വന്യ മൃഗങ്ങളുടെ പെട്ടന്നുള്ള ആക്രമണത്തിൽ ഗർഡുകൾ ഉണ്ടെങ്കിൽ പോലും രക്ഷിക്കാനാവില്ല... കഴിവതും പെൺകുട്ടികൾ, കൊച്ചുകുട്ടികൾ എന്നിവരുമായുള്ള ഇത്തരം യാത്രകൾ ഒഴിവാക്കുക..... ഓടി രക്ഷപെടുക എന്നത് അസാധ്യമാണ്....
@@thecrusader6401 i agree Tiger normally shun away if they see a human being but lone male elephants are really dangerous approximate minimum 10 people's were killed by wild elephants every year near forest area
Valiya trekking onnum alla ith valare safe ayittu animals athikam varathe area koodi annu ee trekking nadathunnath. Kure attaa und, kurangum allathe ee trekking onnum illa. Ivide thanne vere heavy trekking und athanu experience cheyyandathu.
ബ്രോ ഗാർഡ് പൊളിച്ചു,
വന്യ മൃഗങ്ങളുടെ പെട്ടന്നുള്ള ആക്രമണത്തിൽ ഗർഡുകൾ ഉണ്ടെങ്കിൽ പോലും രക്ഷിക്കാനാവില്ല...
കഴിവതും പെൺകുട്ടികൾ, കൊച്ചുകുട്ടികൾ എന്നിവരുമായുള്ള ഇത്തരം യാത്രകൾ ഒഴിവാക്കുക..... ഓടി രക്ഷപെടുക എന്നത് അസാധ്യമാണ്....
അടിപൊളി ട്രക്കിംഗ്..😍😍😍ശെരിക്കും കാട്ടിലൂടെ നടക്കുന്ന ഫീൽ 🌳🌴☘️🍀🍂🌸🌻🌹🌲🌿🌱🌵
Nalla video. especially oro karyangaley kurichulla vivaranam
👌👌👌👌👌
സൂപ്പർ ഗൈഡ് ചേട്ടൻ പൊളിച്ചു
super trekking but no guaranty for life if suddenly elephant charge what will we do ? tour operaters should introduce more safety measures
No animals including tiger or elephants will attack a group of people.
@@thecrusader6401 i agree Tiger normally shun away if they see a human being but lone male elephants are really dangerous approximate minimum 10 people's were killed by wild elephants every year near forest area
വല്ലാത്തൊരു പ്രകൃതി ആയിപോയി [shirt]
പ്രകൃതി ആയിട്ട് ഇഴുകിച്ചേർന്നു നിൽക്കുന്ന വസ്ത്രം വേണമെന്ന് പറഞ്ഞു അപ്പോൾ കുറച്ച് ഇഴുകി ചേർനോട്ടെ എന്ന് വിചാരിച്ചതാ
3.01.....simhavaalan kurangu alla bro nilgiri langur aanu
അതെ ബ്രോ എന്റെ മിസ്റ്റേക്ക് ആണ്
❤❤
🥰🥰🥰
Pully vannall adypolly idypollyagum inganay Ulla place I'll pogaruth high risk annu
വനവുമായി ഇവർക്കൊന്നും പരിചയമില്ല...
മൃഗങ്ങൾ ഓടി അടുക്കുന്ന ശബ്ദം കേൾക്കാൻ സാധിക്കുകയില്ല...
Nice Information
Valiya trekking onnum alla ith valare safe ayittu animals athikam varathe area koodi annu ee trekking nadathunnath. Kure attaa und, kurangum allathe ee trekking onnum illa. Ivide thanne vere heavy trekking und athanu experience cheyyandathu.
Minimum 4 persons vende....??
Birds nte activity undo?
കൊറവാ
👏👏👏👍
Childrens allowed?
അറിയില്ല bro വിളിച്ചു തിരക്കി നോക്കു
Childrens no enty
Good
Bro iam live in kumily
Trucking അല്ല trekking.
Super
Guard poli
For 10 years
കടുവ , ആന , കരടി , ഇവ എല്ലാം ഉള്ള കാട്ടിലൂടെ ഇങ്ങനെ ട്രെക്കിങ്ങ് ചെയ്യുമ്പോൾ ഗാർഡ് നിർബന്ധമായും ഒരു ഗൺ കയ്യിൽ വെക്കണം 😠
Gun ഫുൾ ഡേ ട്രക്കിങ് മാത്രം ഒള്ളു ബ്രോ ഇത് just 2 hr ട്രക്കിങ് അല്ലെ
@@harisanth974 animals aaa 2 hour varilla ennn undo ?? 😀 enthaaan bro
@@harisanth974 animals aaa 2 hour varilla ennn undo ?? 😀 enthaaan bro
Athalla bro Ith cheriya trucking Alle animals vannalum Athine divert cheyyan areyunna guard aan Nmk koode ayakune nyt trekking okey ollu gun ithin okey orupad rules ollathalle athan. Avde Ith vare tourist ne animals attack cheyth oru problm ondayit Illa
ഒരു കാര്യവുമില്ല..... ഗൺ എടുക്കും മുന്നേ എല്ലാം കഴിയും...
കടുവക് മാനിനെ കിട്ടാൻ ചാൻസ് കോർവ... പോത്ത് ആകുബോൾ athikam oodan kayiyula
ഒന്നിനും കാണാൻ പറ്റില്ല എന്ന് ഉള്ള സങ്കടം മാത്രം
സങ്കടം ഇല്ല ബ്രോ നല്ല എക്സ്പീരിയൻസ് ആയിരുന്നു
ഫാഗ്യം അല്ല .. ഭാഗ്യം
Super
Nice