പ്രസംഗം കൊള്ളാം, നല്ല കാമ്പുള്ള പ്രസംഗം, കടുവ മനുഷ്യനെ വേട്ടയാടാനുള്ള പ്രധാന കാരണം, തൻ്റെ ആവാസ മേഖലയിൽ നിന്നും പുറത്താക്കപ്പെട്ടു മനുഷ്യൻ താമസിക്കുന്ന വനയോര മേഖലയിൽ എത്തി വളർത്തുമൃഗങ്ങളെ വേട്ടയാടും, കൂട്ടത്തിൽ ഇരക്ക് വേണ്ടിയോ അല്ലേൽ സ്വയം രക്ഷക്കോ വേണ്ടി മനുഷ്യനെ ആക്രമിക്കും, അതിനാൽ തന്നെ ഒരിക്കൽ മനുഷ്യനെ ആക്രമിച്ചു പരിചയം വന്നാൽ തീർച്ചയായും കടുവ പിന്നീട് മനുഷ്യനെ ഇരയാക്കാൻ ആവും ആദ്യം ആലോചിക്കുക, കാരണം ഏറ്റവും എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന ജീവിയാണ് മനുഷ്യൻ, മൃഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുർബലർ കടുവയെ സംബന്ധിച്ച് ഒരു പൂവ് പറിക്കുന്ന പോലെയാണ് മനുഷ്യനെ വേട്ടയാടുന്നത്
Yes.....corbett trip was simply superb experiance..Any way my bad luck i cudnt spot any tigers in my corbett trip.. . mp ഇതു വരെ വിസിറ്റ് ചെയ്യാൻ പറ്റിയിട്ടില്ല....
അത്തരം കടുവകളെ കൊല്ലരുത് പകരം അത്തരം കടുവകളുള്ള വനപ്രദേശത്തേക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തെയും മാറ്റി പാർപ്പിക്കുക അതാവുമ്പോൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി വനം സംരക്ഷിക്കാനും ജോലിയോട് കൂടുതൽ ആത്മാർത്ഥത പുലർത്തുവാനും കൂടുതൽ എളുപ്പമാകും
ഇതു സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ക്യാമ്പ് ആണ്... ടീം സഫാരി യാത്ര ഗ്രൂപ്പ് യാത്രകളിൽ ഭിന്ന ശേഷിക്കാരായ ആളുകളെ ഉൾപെടുത്തുന്ന ഗ്രൂപ്പ് ആയതിനാൽ ആണ് ലഭിച്ചത്...public ന് കിട്ടുമോ എന്ന് ഈ നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കാമോ
ഇതിന്റെ സെക്കന്റ് പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ട്ടോ th-cam.com/video/lLSPtBWtqvM/w-d-xo.html
എന്തൊരു അറിവുള്ള മനുഷ്യൻ.. ഇത്രയും ഡീറ്റെയിൽ ആയിട്ട് ഒരാൾ സംസാരിക്കുന്നത് ആദ്യം കേൾക്കുകയാണ്.. താങ്ക്യൂ സർ
👍🏻👍🏻
🐅🙏🙏🙏
ബോധം ഉള്ളവൻ ആണ്, skip ചെയ്യാതെ കണ്ടു ❤️❤️❤️
🙏🏻
എടാ, പോടാ എന്നൊക്കെ കമന്റിടുന്നു തന്റെ അപ്പനാണോ ഇത്ര ബഹുമാനം
Kenneth Anderson hunting storys kettu nokk ...orupaad und
@@aswinv5064💯💯💯
ഇയാൾ പറയുന്ന കാര്യങ്ങൾ ഞാൻ പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്
വനത്തിലെ ഒരേയൊരു ഒറ്റയാൻ രാജാവ് കടുവ❤
👍🏻👍🏻👍🏻
Awesome identification/ investigation for each fingerprint. / footprint .
@@oommenthalavady2275 👍🏻👍🏻👍🏻
Apex predation
We thought it was lion from childhood
@@anoopchalil9539 but I think, no other animal living on land seems to have the courage of a male young lion...
Skip ചെയ്യാതെ full കേട്ട് 🙌🏼well said
Thanks.. 👍🏻👍🏻👍🏻
ഒരു അടി ഒരു കടി തീർന്നു നമ്മൾ ! സൂപ്പർ ഇൻഫർമേറ്റീവ് വീഡിയോ. എല്ലാ ഭാവുകങ്ങളും നേരുന്നു.
😄👍🏻👍🏻👍🏻
വളരെ വിലയേറിയ അറിവുകൾ നൽകിയതിന് സ്നേഹാദരം
❤️
ഇത് പോലുള്ള അധ്യാപകർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ ഉണ്ടെങ്കിൽ അവർക്ക് പഠനം ഒരിക്കലും ഒരു മടുപ്പ് ആകില്ല. ❤
Yes
പൊളി അവതരണം.. നേരിട്ട് കാണണം എന്നുണ്ട്
@@jasimjaffer7585 🙏🏻
ഇത്രയും നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏
🙏🏻
നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി
🙏🏻🙏🏻
മുത്തശ്ശി കഥ പോലെ മുഴുവനും കേട്ട് ഇരുന്നു ❤️❤️🙏🙏🙏കടുവ പഴകിയ ഭക്ഷണം കഴിക്കും എന്ന് ആദ്യമായി കേൾക്കുന്നു 🙏🙏🙏🙏
പ്രസംഗം കൊള്ളാം, നല്ല കാമ്പുള്ള പ്രസംഗം, കടുവ മനുഷ്യനെ വേട്ടയാടാനുള്ള പ്രധാന കാരണം, തൻ്റെ ആവാസ മേഖലയിൽ നിന്നും പുറത്താക്കപ്പെട്ടു മനുഷ്യൻ താമസിക്കുന്ന വനയോര മേഖലയിൽ എത്തി വളർത്തുമൃഗങ്ങളെ വേട്ടയാടും, കൂട്ടത്തിൽ ഇരക്ക് വേണ്ടിയോ അല്ലേൽ സ്വയം രക്ഷക്കോ വേണ്ടി മനുഷ്യനെ ആക്രമിക്കും, അതിനാൽ തന്നെ ഒരിക്കൽ മനുഷ്യനെ ആക്രമിച്ചു പരിചയം വന്നാൽ തീർച്ചയായും കടുവ പിന്നീട് മനുഷ്യനെ ഇരയാക്കാൻ ആവും ആദ്യം ആലോചിക്കുക, കാരണം ഏറ്റവും എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന ജീവിയാണ് മനുഷ്യൻ, മൃഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുർബലർ
കടുവയെ സംബന്ധിച്ച് ഒരു പൂവ് പറിക്കുന്ന പോലെയാണ് മനുഷ്യനെ വേട്ടയാടുന്നത്
Yes... 👍🏻👍🏻
ഞങ്ങളുടെ ലക്ഷ്മിയമ്മയുടെ മോൻ❤
അപാരമായ പാണ്ഡ്യത്വം അതി മനോഹരമായി അവതരിപ്പിച്ച അദ്ദേഹത്തിന് കൂപ്പുകൈ.
🙏🏻
വളരെ നല്ല ക്ലാസ്... ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രേതിഷികുന്നു
തീർച്ചയായും
Nss ക്യാമ്പിന് പറമ്പിക്കുളം പോയപ്പോൾ സാറിൻ്റെ ക്ലാസ് കേട്ടിരുന്നു❤
Yes A Must ക്ലാസ്സ് for a wild life enthusiast.. 👍🏻
നല്ല അറിവുള്ള മനുഷ്യൻ, നല്ല വീഡിയോ കേട്ടുകൊണ്ടിരിക്കും ✅
Yes.. 👍🏻👍🏻👍🏻
So valuable speach, Thanks to Murughan sir❤❤
👍🏻👍🏻👍🏻
Highly intelligent man. Excellent information
🙏🏻🙏🏻🙏🏻👍🏻
A wise😮 person, with a ton of knowledge..!! My man has the best job in the world..❤👏🙏
👍🏻👍🏻👍🏻
ഇതുപോലെ മറ്റു ജീവികളെ പറ്റിയും പറയൂ സൂപ്പർ സ്പീച്ച്
ഉണ്ട്.... Second പാർട്ടിൽ വരുന്നുണ്ട്....ഉടൻ അപ്‌ലോഡ് ചെയ്യും... Stay tuned...
th-cam.com/video/lLSPtBWtqvM/w-d-xo.html
th-cam.com/video/lLSPtBWtqvM/w-d-xo.html
Come to parambikulam and take the class
@@rajeshedayadiyil7909 👍🏻👍🏻👍🏻
Super class..kandu irunnu without skipping a second❤❤
👍🏻👍🏻👍🏻yes..the informative class i have ever attended regards forest....
Wow best explanation ever about tigers 👌
First time ആണ് ഇത്ര നല്ല class ഞാനും കേൾക്കുന്നത്....
Wow such a wise human being 🤗
@@djmahi369 👍🏻👍🏻👍🏻
സത്യം പറഞ്ഞാൽ കാട്ടിലേക്ക് പോകുമ്പോൾ ഒരു കുന്തം അറിയില്ല, ചെങ്ങായി ഒരു രക്ഷയില്ല 👌🏻 thanks for your valuable information ,Sir
👍🏻👍🏻👍🏻
All the credit goes to murugan sir and parambikulam forest department
Wowww 👏🏻👏🏻 I second skip cheyyathe full class atttend cheyth 😊
@@sameermohammed5771 thanks sameer bhai 🙏🏻
@@sameermohammed5771ഈ ക്ലാസ്സിന്റെ part 2 ഉടൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്.... That too.. Intresting..... Plz Stay tuned..
Nice 👍
👍🏻
ആദ്യമായിട്ടാണ് skip ചെയ്യാതെ ഇത്ര lenght വീഡിയോ കാണുന്നത്
🙏🏻🙏🏻
Very informative ❤❤, everyone should watch!
👍🏻👍🏻
Was very informative. Thanks
@@iquebalal2898 welcome... 🙏🏻
❤വളരെ നല്ല ക്ലാസ്
Thanks
ഫുൾ കേട്ടിരന്നു സൂപ്പർ
Thanks...
Very useful video
👍🏻👍🏻👍🏻👍🏻
🙏🏻 Informative. And interesting. Thanks.
Welcome
Well explained..never borin
Yes... 👍🏻
❤️
Very good speech n knoledge. No boring.
Yes.. കേട്ടു കൊണ്ടിരിക്കാം
Thank you sir . Excellent class.
Welcome
He is an encyclopaedia of jungles and animals 😊
യെസ്.... After the class.... എല്ലാവരും കൂടെ മൂപ്പരെ പൊതിഞ്ഞു... സംശയ നിവാരണത്തിന്... Proud of forest department
@@DrAnwarRahman my father was a forest ranger so im really interested in all these things 🙂 anyway he is a legend
@@bornryder ❤️❤️
Very significant information about the wild behaviour ❤ Thanks a lot for sharing 🙏 Please introduce the man with adorable knowledge 🌱🌼
Yes. You said it.. 👍🏻
@@visionsandtheseasonsofblos7249 mr murugan sir...he is working in technical wing in parambikulam tiger reserve
@@DrAnwarRahman Great knowledge 🌱🌷 Congrats/Thanks 🌱
❤@@visionsandtheseasonsofblos7249
A good knowledgeable video 👏🏻👏🏻🙌🏻🙌🏻
Thanks
Well said sir..
👍🏻👍🏻
വളരെ നല്ല ക്ലാസ് ഞാൻ സ്കിപ് ചെയ്യാതെ കണ്ടു....
@@binutaxes thanks
കടുവക്ക് നൂറുആളുടെ ധൈര്യവും. നൂറ്റൊന്ന് ആളുടെ ഭയവും ഉണ്ട്, അതാണ്
അതാണ്....
Very informative sir ❤
താങ്ക്സ്
നല്ല അറിവ് ❤
Yes
Nalla speech
Yes...
Superrrrr sir🎉
@@prabhatomson6008 thanks
ഒരു നിമിഷം പോലും വെറുതെ ആവില്ല മുഴുവൻ കാണണം
Thanks
Wow 👌👌 very informative 🤝
Thanks
Valuable information... ❤
🙏🏻
Good information skip ചെയ്യാതെ കണ്ടൂ ❤❤
Thanks
Superb speech sir.. 🙏🏻
@@madhavkrishnadarshanmadhav5996yes... 👍🏻👍🏻👍🏻
Excellent delivery 🫡. Thank you for sharing
Thanks... Second part is on the way... Plz stay subscribed
Sooopperrrr, Congratulations 🎉🎉🎉
👍🏻👍🏻👍🏻🙏🏻
സൂപ്പർ ❤
Thanks
Ith ith .... onnum parayan illa. Real world 🌎
👍🏻
Thank you sir informative although I know most of the topic it was interesting listen
Welcome 🙏🏻❤️
THANK YOU SIR🌹
Welcome മുരുഗൻ sir
Good video very very informative (class edutha sir 🔥)
@@muhammadknr4882 👍🏻👍🏻
Just wow!
@@unoia420 yes
Tiger density is maximum at Jim Corbett national park and it's also part of tiger reserve and if its sate wise then MP is leading.
Yes.....corbett trip was simply superb experiance..Any way my bad luck i cudnt spot any tigers in my corbett trip.. . mp ഇതു വരെ വിസിറ്റ് ചെയ്യാൻ പറ്റിയിട്ടില്ല....
Great..❤....sir
👍🏻👍🏻
Nice talk.
Yes 👍🏻
Informative 👍👍
Yes...
Thank you
Welcome
Very informative❤️
Yes.... Very useful
Excellent
@@manojphilip5937 thanks
Very interesting video 😊
Thanks
Good information 👍
Thanks
Informative 🎉
Thanks
Atharam kaduvakale kollanam
Hm
അത്തരം കടുവകളെ കൊല്ലരുത് പകരം അത്തരം കടുവകളുള്ള വനപ്രദേശത്തേക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തെയും മാറ്റി പാർപ്പിക്കുക
അതാവുമ്പോൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി വനം സംരക്ഷിക്കാനും ജോലിയോട് കൂടുതൽ ആത്മാർത്ഥത പുലർത്തുവാനും കൂടുതൽ എളുപ്പമാകും
Super 👍
Thanks
Bio diversity is key factor the number of process an ecosystem does.
👍🏻👍🏻
Nice video 😊
Thanks
❤🎉
താങ്ക്സ്
Great
@@തൊട്ടാൽകലിപ്പാനന്ദസ്വാമി thanks
Full കണ്ടു
Good 👍🏻👍🏻
Nice sppech
@@souragp8966 👍🏻👍🏻👍🏻
കടുവ ഇഷ്ട്ടം❤❤❤
യെസ്.... 👍🏻 അതാണ്
Sooper sir thanks
👍🏻👍🏻👍🏻
കാടിനെ അറിയുന്ന ആൾ. 😍
അതെ...
Ith kett kochiyill jeevikunna naan 17:43
കൊഴപ്പമില്ല 😄
Good info 👍
Yes... 👍🏻
കാട്ടിലെ രാജാവ് സിംഹം അല്ല അത് കടുവ തന്നെ
അതാണ്
Murugan sir❤
❤️
goog നല്ല Class
Yes 👍🏻👍🏻
Great ❤️😍
Thanks
Congratulations
@@musthafavaylathoor7074 thanks
Happy Onam !!!
Same to you
Tiger 🐯🔥
🔥
👏👏
🙏🏻
Very informative. idhehathinte koode forest trekking cheyyan enganeya book cheyyendath enu parayamo?
ഇതു സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ക്യാമ്പ് ആണ്... ടീം സഫാരി യാത്ര ഗ്രൂപ്പ് യാത്രകളിൽ ഭിന്ന ശേഷിക്കാരായ ആളുകളെ ഉൾപെടുത്തുന്ന ഗ്രൂപ്പ് ആയതിനാൽ ആണ് ലഭിച്ചത്...public ന് കിട്ടുമോ എന്ന് ഈ നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കാമോ
+91 94870 11685 ഇതാണ് അവിടത്തെ അന്വേഷണങ്ങൾക്കുള്ള നമ്പർ
Theerchayayum, Thanks Brother
🙏🙏🙏🙏🙏
👍🏻👍🏻
🙏🙏🙏🙏🙏🙏🙏
Thanks for watching
✅
Thanks
Katupothine vedivachu sarkaru vikatte... Kallu vikunnile... lottery vikunile... Kaduvaillenkil kaatupothinte irachi kayati ayakam..
Hm
സത്യത്തിൽ ഈ മനുഷ്യൻ ഈ ഭൂമിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. പക്ഷെ മറ്റു ജീവികൾ പ്രകൃതിക്ക് വേണ്ടി ജീവിക്കുന്നു. ഈ ജീവികളുടെ ആയ്യുസ് വളരെ കുറവും
എല്ലാവർക്കും ഓരോ ഇക്കോളജിക്കൽ റോൾ ഉണ്ടെന്നല്ലേ
Slang kelkan nalla rasam
അതെ....
👍
Thanks