ഒരുപാട് നന്ദി എന്നെ കുളിപ്പിക്കനോ കുഞ്ഞിനെ കുളിപ്പിക്കാനോ ആരും ഇല്ലായിരുന്നു എന്റെ അമ്മക്ക് അറിയില്ലായിരുന്നു ഈ ഒരു വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 🙏🏻🙏🏻🙏🏻
നല്ല അവതരണം കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും എവിടെ തുടങ്ങണം എന്നറിയില്ലായിരുന്നു അടുത്ത ആഴ്ചയാണ് മകളുടെ ഡെലിവറി ഡേറ്റ് ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി നാച്ചുറൽ ആയിട്ടുള്ള വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകും താങ്ക്യൂ താങ്ക്യൂ സോഫി ചേച്ചി
Thank you Aunty. Ente delivery feb 21anu. Amma illa koode. Jolikkari anu ullathu. Avarkku ithonnum ariyilla. Very good information. Enikku vendi prarthikkane
നല്ല വീഡിയോ thanks mdm🙏 പ്രായം തികഞ്ഞ പെൺകുട്ടികൾ ക്ക് മെൻസസ് സമയം ഉണ്ടാകുന്ന വയറു വേദന ക്ക് എന്തേലും ലേഹ്യം പറഞ്ഞു തരാമോ. ആദ്യം ആയി പ്രായം ആകുന്ന കുട്ടികൾക്ക് എന്തേലും ലേഹ്യം കൊടുക്കാമോ
അമ്മേ എനിക്ക് ഈ ലെഹ്യങ്ങൾ kazhikkaane കഴിയില്ല അതിന് പകരം ആയിട്ട് എന്തൊക്കെ കഴിക്കാം കുഞ്ഞിന് നന്നായി പാല് ഉണ്ടാകാനും വണ്ണം വെക്കാനും എന്തൊക്കെ കഴിക്കണം
Good work aunty... ഈ വീഡിയോയിൽ ഒരു ആയുർവേദ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം മരുന്നുകൾ കഴിക്കുക എന്ന് പറയുന്നത് വളരെ ഉപകാരമുള്ള ഒരു കാര്യം ആയിട്ടാണ് തോന്നുന്നത് കാരണം ഇന്ന് പലരും മരുന്നുകടകളിൽ മാത്രം ആശ്രയിച്ചു മരുന്നുവാങ്ങി പ്രസവരക്ഷ നടത്തുകയും അതിനു ശേഷം മറ്റു പല പ്രശ്നങ്ങളുമായി നമ്മുടെ ക്ലിനിക്കിൽ വന്നു കണ്ടിട്ടുണ്ട്
അമ്മയെ കുളിപ്പിക്കുമ്പോൾ വയർ താഴാൻ വേണ്ടി നല്ല ചൂടുള്ള വെള്ളം ഒഴിക്കണം എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ? സിസേറിയൻ ചെയ്തവർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
ചൂടുവെള്ളം ഒഴിക്കാം.. അതു വയറു താഴാൻ കാരണമാകില്ല. വയറു കുറയണമെങ്കിൽ വയറു കെട്ടണം കൂടെ 'ഉള്ളി പുളി കറി' സ്ഥിരമായി കഴിക്കണം : സിസേറിയൻ കഴിഞ്ഞവർക്കും മുറിവ് നന്നായി ഉണങ്ങിയ ശേഷം ഇതു പോലെ ചെയ്യാം.
Prayers for a speedy recovery of father... think positively.. God bless you 🙏 പ്രസവ രക്ഷാ ക്രമം വീഡിയോ അമ്മായിഅമ്മയെ കാണിച്ചു കൊടുക്കണം.. അതുപോലെ ചെയ്യാൻ പറയുക.. തനിയെ ഒന്നും ചെയ്യാൻ ആയിട്ടില്ല.
nalla arivulla amma. ivide pachila kittoola. nalppamaranu use cheyyunnadh. ente 3rd delivery anu 2 deliverykkum nalppamaramanu use cheydhe. eni kulikkumbol verum chood vellathil kulichal madhiyo
എന്റെ അമ്മയും ഇതുപോലെ ആരുന്നു അമ്മ ആരുന്നു എന്നെയും എന്റെ കുട്ടികളെയും കുളിപ്പിച്ചിരുന്നത് പുറത്തുന്ന് ആരെയും വിളിക്കാൻ അമ്മ സമ്മതിക്കില്ലാരുന്നു കാരണം അവർ കുളിപ്പിക്കുമ്പോ കുഞ്ഞിനെ പറ്റിയോ കുഞ്ഞിന്റെ അമ്മയെപ്പറ്റിയോ വല്ലതും മനസ്സിൽ ഓർത്താൽ എന്തേലും ദോഷം സംഭവിക്കുമോ എന്ന പേടി രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ അമ്മ എന്നൊക്കൊണ്ട് കുഞ്ഞിനെ കുളിപ്പിച്ചു അമ്മ അടുത്തുവന്നിരുന്നു എല്ലാം കാണിച്ചും പറഞ്ഞും തന്നു എന്നിട്ട് എന്നോട് പറഞ്ഞു നിന്റെ മോൾക്ക് നീ തന്നെ വേണം സഹായിക്കാൻ വേറൊരാളെ വിളിക്കല്ല് എന്നും, പാവം എന്റെ അമ്മ ഇപ്പൊ ഇല്ല പെട്ടെന്നാരുന്നു മരണം ഇപ്പൊ അമ്മ ഒണ്ടാരുന്നേൽ അമ്മക്ക് 62വയസ്സ് കാണു എന്റെ രണ്ടാമത്തെ കുട്ടി ഒണ്ടായി,4വയസായപ്പോ എന്റെ ചക്കര അമ്മ ഈ ലോകത്തിന്നു പോയി എന്നും ഒരു വേദനയാണ് അത്
Choodu vellathil kulich rest eduthal pain marum. 2 days kond breast milk avum. Cherupayar, veluthulli, enniva food il ulpeduthuka. God bless you. All the best.
@@cookwithsophy Thank you such aunty. Ottiri thanks ketto detailed aayit paranju thannathinu. Njan ippo pravaraksha part 2um kandu🙂ente delivery date Dec 2nu aanu
In old days that was the tradition. But now we have to drink necessary water to avoid urinary infection and to increase breast milk. Tie up belly to reduce.. Please watch part II
Sophi chechi,. Ende makal delivery time aduthu. Canada il Anu. Ivide small anian um ilakalum onnum kittan illa. Bigg anian fride chathe chor koduthal mathio.
ഉച്ചയ്ക്ക് ചൂട് ചോറ്, തേങ്ങ അരക്കാത്ത മോരു, തുവര പരിപ്പ് - ഉരുളക്കിഴങ്ങു ചേർക്കാത്ത സാമ്പാർ , മുള്ക് ഇടിച്ചിട്ട മെഴുക്ക് പുരട്ടി (അച്ചിങ്ങ, പാവക്ക, ഏത്തക്ക , ചേന) , കൊടുക്കാം. വൈകുന്നേരം ആവിയിൽ വേവിച്ച ( അപ്പം, ഇടിയപ്പം പുട്ട് etc) ത് കൊടുക്കാം. രാത്രിയിൽ ഉച്ചയ്ക്കു കൊടുത്ത പോലെ കൊടുക്കാം. ചൂടായിരിക്കണം. ഇറച്ചി, മീൻ, മുട്ട etc ആയുർവേദ മരുന്നിന്റെ ശേഷം കൊടുത്താൽ മതി.
Amme nta delivery kazjiju 9 month aye oparation ayerunnu . 2 delivery um cs ayerunnu . Nta delivery സമയത്തായിരുന്നു lockdown appo മരുന്നും ലേഹിവും കഴിച്ചില്ല മുക്കുറ്റി ella മാത്രം കുറുക്കി കഴിച്ചു വേതു പിടിക്കാൻ വന്നവർ ചൂട് വെള്ളത്തിൽ പച്ചവെള്ളം mix chytha എന്നെ kulipichathu ഒരു ദിവസം മാത്രം .. വലിയ rest onnum kittelle .. epo enik ഒട്ടും vayytha അവസ്ഥ aa nalla body pain, um back pain um ,pinne നടക്കാനും വലിയ pada .. hospital കാണിച്ചു tablet kazhichu but കുറവ് ഒന്നും ഇല്ല പിന്നെ നന്നേ meliju പോകുന്നു എനിക് ഒരു solution paraju തരാമോ plzzzzzz ,
ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചെന്ന് വിശദമായി കാര്യങ്ങൾ പറഞ്ഞു ചികിത്സ തേടുകയാണ് ഏറ്റവും നല്ലത്. കുഴമ്പ് പുരട്ടി ചൂടുവെള്ളത്തിൽ കുളിക്കുകയും, ഉലുവ ലേഹ്യം, ഉള്ളി ലേഹ്യം, ബനാന ബദാം ലേഹ്യം, dates lehyam, എന്നിവ ഒന്നിന് പുറകെ ഓരോന്നായി കഴിക്കുന്നത് നന്നായിരിക്കും. നല്ല ഭക്ഷണം, വിശ്രമം അത്യാവശ്യം.
*സ്ത്രീ* *പുഷ്ടി* ,', 'പ്രസവ രക്ഷാ മരുന്നുകൾ,,, ഈ കോവിഡ് കാലത്ത് നാമെല്ലാം ഒരു വലിയ സാമ്പത്തിക പ്രശ്നം നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ ഈ സാഹചര്യത്തിൽ നമ്മുടെ വീട്ടിൽ ഒരു പ്രസവം നടന്നാൽ ആശുപത്രി ചിലവിനപ്പുറം ഒരു വലിയ ചിലവാണ് പ്രസവാനന്തര സുശൂഷക്ക് നിൽക്കാൻ വരുന്ന സ്ത്രീക്ക് ഭീമമായ ഒരു സംഖ്യ കൊടുക്കേണ്ടി വരിക എന്നത് എന്നാൽ നമ്മൾ അവർ ചെയ്യുന്ന ജോലികളിലെ ആത്മാർഥതയിൽ തൃപ്തരുമല്ല ഈ നാൽപത് ദിവസത്തെ അവരുടെ ജോലിയിൽ ഉൾപ്പെട്ടതാണല്ലോ ഒട്ടേറെ പ്രസവ രക്ഷാ മരുന്നുകൾ അവർ തയ്യാറാക്കി തരേണ്ടത് എന്നാൽ അവരിൽ ചിലർ ആ കാര്യത്തിൽ അത്ര പരിചിതരുമല്ലാതിരിക്കാം ഇങ്ങനെയുള്ള അനുഭവങ്ങൾ ഒട്ടനവതി വീട്ടമ്മമാർ ഞങ്ങളുമായി അവരുടെ പരാതികളും പരിഭവങ്ങളും പങ്കുവെക്കുകയുണ്ടായി, മൂന്നിയൂർ പഞ്ചായത്തിൽ ഇരുപതാം വാർഡിലെ *നൂർ* കുടുംബശ്രീ യൂണിറ്റിലെ പരിചയ സമ്പന്നരും പ്രഗൽഭരുമായ വീട്ടമ്മ മാർ ചേർന്ന് ഒട്ടേറെ പ്രസവ രക്ഷാ മരുന്നുകൾ തയ്യാർ ചെയ്യുന്നു 👉🏿 വെളുത്ത ഉള്ളി, ചെറിയ ഉള്ളി ശർക്കര ചേർത്ത് അരിഞ് തയ്യാർ ചെയ്തത് 👉🏿മുക്കിടി, ആരിവേപ്പില, അയമം, അരച്ചത് 👉🏿തെങ്ങിൻ പൂക്കുല ലേഹ്യം 👉🏿 ഉലുവ പിഴിഞ സത്ത് 👉🏿 കൊടലരിക്ക നീര് 👉🏿 ഈത്തപഴം വരകിയത് 👉🏿 വിവിധയിനം ധാന്യങ്ങൾ വറുത്ത് പൊടിച്ചത് 👉🏿കൂരം വറുത്തത് 👉🏿നെല്ല് കുത്തരി പൊടിച്ചത് 👉🏿കശായങ്ങൾ 👉🏿 ആട്ടിൻ സൂപ്പ് 👉🏿 ആടിൻറെ അവയവങ്ങൾ വെരട്ടിയത് 👉🏿 പിടി കോഴി ,ചീരാ കാട കോഴി നിങ്ങളുടെ അഭിരുചിക്കൊത്ത് പാകം ചെയ്തത് 👉🏿 നിങ്ങൾ ആവശ്യപെടുന്ന മറ്റ് ഏത് തരം പച്ചമരുന്നുകളും പ്രസവ രക്ഷാ മരുന്നുകളും വിശ്വസ്ഥതയോടെ ഗുണമേന്മയിൽ ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ വീടുകളിൽ എത്തിച്ച് തരുന്നു 👉🏿 ഇനി പ്രസവ സുശ്രൂഷക്ക് ഭീമമായ ചിലവിൽ നിങ്ങൾക്ക് ഒരു സ്ത്രീയെ ജോലിക്ക് നിർത്തേണ്ട ആവശ്യമില്ല 👉🏿 ചിലവ് ചുരുക്കാം 👉🏿 സാമ്പത്തികം ഭദ്രമാക്കാം *സ്ത്രീ* *പുഷ്ടി* പ്രസവ രക്ഷാ മരുന്നുകൾ നൂർ കുടുംബശ്രീ യൂണിറ്റ് മൂന്നിയൂർ പഞ്ചായത്ത് പാലക്കൽ Phone 9947505030 9048115030
I also ate only കഷായം , n ലെഹ്യം , I followed no special food diet ate everything as usual, but did this ഉഴിച്ചിൽ കുളി , I did not tie my belly tight either , how ever did till 28/30 day I think , I used to feel very itchy and uncomfortable . Still I haven't had any problems yet, eat nutritious food that's all. I don't know if I ll hv problems later.
Chechi enik oru reply tharumo delivery kain 55day aai 24day ayapo muttin thayott full tharipp pogachil an full time adh endha kurey kaanichu kuravilla kunjina night kaali itt aatarundairunnu adhu kondairikumbo eni edh orikalum povilley kurey kanichu fill time tharipp aan
Thank enteed kayinchitt oru maasam ayi enik bayankara vedana kaalum uoorayum eni enda chyya mam kidakkan pattilla eni 3vayas avunne ollu mootha kuttyolk
ഒരുപാട് നന്ദി എന്നെ കുളിപ്പിക്കനോ കുഞ്ഞിനെ കുളിപ്പിക്കാനോ ആരും ഇല്ലായിരുന്നു എന്റെ അമ്മക്ക് അറിയില്ലായിരുന്നു ഈ ഒരു വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 🙏🏻🙏🏻🙏🏻
Thank you ❤️ God bless you 🙏
Thank u so much.nta delivery kazhinje 2 weeks ayi.amma ellatha enik ee ammayude video orupade upakaramayi.god bless u
Thank you ❤️
Good Information.. ...we are giving morning two egg plus two boiled banana. After that to start massaging with Dhanwantharam Kuzhambu.....After 20minutes we are rubbing the oil from the body with thilacha vellathil nalloru thorthumundedu pizhinju adhukondu thudachedukkum appol nalla sughamayirikkum vedhanayum kaxhapoumokke marum..adhinnushesham kudamanjal arachadhum thairum kootti onnukoodi purattum .....
Thenghappal nannayi upayoghichal nannayi mulappalundavunnadhakunnu.....uluayum manjalpidiyum kattiulla thenghappalil chakkara cherthu juice madiri one week kodukkum appol nannayi mulappalundavum....cherupayar parippum kurachu basmati rice ettu vevichu adhil nalla kattiyulla thenghappal cherthu ghee cherthu cheriya ulli thalichu breakfast kodukkum...ulli lehyavum kodukkum....gas varadhirikkanum murivu kariyanum chadhoppayum ayamodhakavum,jeerakavum varuthupodichu thenghappalil chakkarayumittu ghee upayoghichu lehyam undakkiyadhum kodukkum....last ayittu ...pookkilayum nalla unanghalariyum kootti grinderil podichu varuthu pookkilapodi undakki vekkum( pookkilapowder no du puttundakkum ..adhilum nannayi thenghayum cheriya ulluyum cherkkum),
Kurumulaku cherthu attirachi (oro bhahhanghal) vattichu kodukkum.
Varma kashayavum dhanwandharam kashayavum undakki kodukkum oppam jeerakarishtavum dhashamoolatishtavum samamayittu kodukkum
Okay 👍 thank you
Enik ee parayunnathil choodvellam pidichathum dasamoolarishtam jeerakarishtam thannathum alland onnum thannitilla..😢2 months ayapole mulapal ninnu..nadu vedanayum thudangi.. neerum irangi oru side full..
3 മാസത്തിനകമാണെങ്കിൽ ഉലുവ ലേഹ്യം ഇനിയും ഉണ്ടാക്കി കഴിക്കാം - നടുവേദന മാറും..
Thank you very much,,my wife is carrying ,,, this time we have no-one with us,,,so I am preparing myself,,👍👍👍
Okay.
Please watch the part II of this video and
Newborn baby bathing video also carefully.
All the best. God bless you 🙏🙏🙏🙏
So sweet of you. She is lucky to have you. Truly blessed wife.
🙏🙏🙏
നല്ല അവതരണം കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും എവിടെ തുടങ്ങണം എന്നറിയില്ലായിരുന്നു അടുത്ത ആഴ്ചയാണ് മകളുടെ ഡെലിവറി ഡേറ്റ് ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി നാച്ചുറൽ ആയിട്ടുള്ള വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകും താങ്ക്യൂ താങ്ക്യൂ സോഫി ചേച്ചി
Welcome dear ❤️🤗🤗 God bless you 🙏
@@cookwithsophy¹
വളരെ ഉപകാരം ഈ വീഡിയേ ഇഷ്ടപ്പെട്ടു. എന്റെ മകൾ പ്രസവം അടുത്തു വരികയാണ് എനിക്ക് ഈ കാര്യങ്ങൾ അറിഞ്ഞതിൽ വളരെ ഉപകാരം ഉണ്ട്ആൻറ്റി
പ്രസവ രക്ഷാക്രമം ഭാഗം 2
കൂടാതെ New born baby bathing
എന്ന വീഡിയോകളും കാണുക
Thank you ❤️
ii8nnj
എന്റെ അമ്മ എനിക്ക് പ്രസവ ശുശ്രൂഷ
ചെയ്തത് ഇങ്ങനെയൊക്കെയാണ്
സൂപ്പർ 👌
Thank you 👍
Ee channel valare valare blessing aanu.Innu ithokke aarkkariyam.Nannayi.God bless u.
Thank you.
PART 2 aduthu thanne idunnathanu.
Please watch.
ഉപകാരം ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നതിന്
Thank you so much 🙏😊
Thank you Aunty. Ente delivery feb 21anu. Amma illa koode. Jolikkari anu ullathu. Avarkku ithonnum ariyilla. Very good information. Enikku vendi prarthikkane
Wish you all the best. God bless you
@@cookwithsophy hi chechi abotion aayal ingane cheyyamo pls riply. Oru nalla lehyam paranju tharumo
Kuli ithupole cheyyanamennilla.
Ayurveda treatment nallathanu.
Uluva lehyam, ulli lehyam undakki kazhikkam..
Thank you
@@cookwithsophy thankyou
@@cookwithsophy hi chechi aboyion aayal. Ayala meen kootamo
Thanks for the good prasava raksha kramem. Good morning "Madam"
Good morning 🌻
നല്ലൊരമ്മ...god bless you Aunt
Thank you
അതെ
Thank you
നല്ല വീഡിയോ thanks mdm🙏
പ്രായം തികഞ്ഞ പെൺകുട്ടികൾ ക്ക് മെൻസസ് സമയം ഉണ്ടാകുന്ന വയറു വേദന ക്ക് എന്തേലും ലേഹ്യം പറഞ്ഞു തരാമോ. ആദ്യം ആയി പ്രായം ആകുന്ന കുട്ടികൾക്ക് എന്തേലും ലേഹ്യം കൊടുക്കാമോ
ഒരു വീഡിയോ ചെയ്യാം
Chechikkum ithupolulla prasava raksha kittiyirunnirikkanam athukondanallo ithra sundariyum soft skin um kittiyathu. Sophy Softy and Sweety aanu
Thank you so much for your good words. Angine oru bhagyam enikkundayi. Thank God.
You are lucky Chechi. May God bless you abundantly with good health.
Auntye pole enikum arenkilum undayrunenkil ithoke cheyth tharan. Ellarum parayum aale vech cheythudenn??..but tbh vech cheyikunavar correct ayit cheyth tharilla onnum paranj tharilla..
ഒത്തിരി പേർക്ക് ഉപകാരപ്രദമായ വീഡിയോ ആത്മാർത്ഥ മായ നന്ദി
Thank you so much. God bless you. share with your friends
@@cookwithsophy in a
@@cookwithsophy on
@@cookwithsophy on
@@cookwithsophy in a few hours ago but it is not possible that we can do it for our wedding and
ആ൯റി പറഞ്ഞതിൽ പല കാര്യങ്ങളും എനിക്ക് അറിഞ്ഞൂടായിരുന്നു. ആ൯റി പറയുന്നതു കേട്ടിരിക്കാ൯ നല്ല രസ്സമുണ്ട്
Thank you
ഞാനും ആദ്യായിട്ട് കേൾക്കുന്നു
Thank you
Ente makal prasavam aduth irikkunnu . Upakaramayi ❤
Thank you 👍
Thanks ആന്റി.. ഈ അറിവ് പറഞ്ഞു തന്നത്... 🙏🙏
Welcome dear
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞതിൽ നന്ദി
Welcome dear..
Your daughter is soon lucky
Thank you..
God bless you
അമ്മേ എനിക്ക് ഈ ലെഹ്യങ്ങൾ kazhikkaane കഴിയില്ല
അതിന് പകരം ആയിട്ട് എന്തൊക്കെ കഴിക്കാം
കുഞ്ഞിന് നന്നായി പാല് ഉണ്ടാകാനും വണ്ണം വെക്കാനും എന്തൊക്കെ കഴിക്കണം
ചെറുപയർ നിത്യവും കഴിക്കുക.
വെളുത്തുള്ളി കൂടുതൽ ഉപയോഗിക്കണം.
അമ്മ ഇല്ലാത്ത എന്നെ പോലുള്ള varku എന്തു ചെയ്യും 😢
🙏🙏
Same
എനിക്കും ഇല്ല 😭😭
🥰🥰🥰❤️❤️
,,,❤️❤️❤️🙏
Very clear and nice e c planation
Thank you ❤️
Hi sophy kutty
Good video. Very useful tips.
Welcome dear.. God bless you
Good work aunty... ഈ വീഡിയോയിൽ ഒരു ആയുർവേദ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം മരുന്നുകൾ കഴിക്കുക എന്ന് പറയുന്നത് വളരെ ഉപകാരമുള്ള ഒരു കാര്യം ആയിട്ടാണ് തോന്നുന്നത് കാരണം ഇന്ന് പലരും മരുന്നുകടകളിൽ മാത്രം ആശ്രയിച്ചു മരുന്നുവാങ്ങി പ്രസവരക്ഷ നടത്തുകയും അതിനു ശേഷം മറ്റു പല പ്രശ്നങ്ങളുമായി നമ്മുടെ ക്ലിനിക്കിൽ വന്നു കണ്ടിട്ടുണ്ട്
Thank you so much for your support and encouragement.. God bless you 🙏💞
@@cookwithsophy thank you and same to you
Presva thinu sheshm namlu Ayurveda docterine kann pono?
@@BLACKbeautyvlogs കാണുന്നതായിരിക്കും എന്ത് കൊണ്ടും ഉത്തമം..... നിങ്ങളുടെ ശരീരഅവസ്ഥക്ക് ചേർന്ന മരുന്നുകൾ നിർദ്ദേശിക്കാൻ കഴിയും
Karyangal vishadamayi paranju vangiyal mathiyallo..
വളരെ നന്ദി, അമ്മേ.
Welcome dear
Normal delivery kazhinju 20days kazhinju vayar side vedana muthram vellam ozhichal pokunnu ingne undavan karanam nd
Gynaecologist ne thanne kananam..
Thank u
Please upload more about prasavaraksha medicines and routine
Please watch the playlist After Delivery care
th-cam.com/play/PLll7OG5kW011f_1b6Il3K4ZCWSgGtjyQQ.html
@@cookwithsophy 0
Orupade thanks. Orupad alkark upakarapedunna veedio
Welcome dear..
Friends nu share cheythu kodukku...
പ്രെസവത്തിന് കുളിപ്പിക്കുമ്പോൾ കിഴി എങ്ങനെ തയ്യാറാക്കും ചേച്ചി
ഗെൽഫിൽ ഇലകൾ ഒന്നും കിട്ടില്ല അങ്ങനെ എങ്കിലും എന്ത് കൊണ്ട് കിഴി ഉണ്ടാക്കും
ജീരക കിഴി ഉണ്ടാക്കാനായി 100 gm ജീരകം എങ്കിലും ചൂടാക്കി(വറുത്ത് പോകരുത്) തുണിയിൽ കെട്ടി ചൂടാക്കിയ കുഴമ്പിൽ മുക്കി കിഴി കുത്താം
Thank u aunty😍 delivery date adukkan ayi, nattil ninnu ammakku varan kazhiyumo ennariyilla corona karanam, adyathe ayondu tnsn anu, enganeyanu ethanu ennonnum ariyilla, detailed ayi ellam paranju thannathinu thanks😍😍
Welcome dear 😊😘☺️❤️😘😘 God bless you 🙏🙏🙏
Thank you chachi valarananala Aru vana thank god god bless you
Thank you
Madam vayattil തുണി കെട്ടുന്ന വീഡിയോ എന്തെങ്കിലും ഉണ്ടോ... Pls reply
th-cam.com/video/bQ2gyVgUPv4/w-d-xo.html
അമ്മയെ കുളിപ്പിക്കുമ്പോൾ വയർ താഴാൻ വേണ്ടി നല്ല ചൂടുള്ള വെള്ളം ഒഴിക്കണം എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ? സിസേറിയൻ ചെയ്തവർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
ചൂടുവെള്ളം ഒഴിക്കാം.. അതു വയറു താഴാൻ കാരണമാകില്ല. വയറു കുറയണമെങ്കിൽ വയറു കെട്ടണം കൂടെ 'ഉള്ളി പുളി കറി' സ്ഥിരമായി കഴിക്കണം :
സിസേറിയൻ കഴിഞ്ഞവർക്കും മുറിവ് നന്നായി ഉണങ്ങിയ ശേഷം ഇതു പോലെ ചെയ്യാം.
Thank you💕
Welcome dear ❤️
Kunjine kululikunna video ittarunnenkil valare nannaiyirunnu. Pratyekichu pravasikalayavarku
Njan video ittittund
th-cam.com/video/gZxoth1QqEk/w-d-xo.html
Kurache nerethe avarunnu.. ente delivery kazhinju...,,,😢😢😢
Ammak onnum areelle..??
@@vivekminikvvivekminikv726 nalla amma alla thonnunnu.. nth cheyyan.. nalla thalamuraye varthedukunnathil ammakulla pank cherudhalla
എന്റെ അമ്മ ഇതുപോലെ ആണ് എന്റെ സിസ്റ്റർ nu ചെയ്‌തത്...ഞൻ ഇപ്പോൾ prgnt 🥰
Thank you 😊 God bless you 🙏🙏
4ģhj
Chechi ella karyangalum detailed ayi thanne paranju. Thank you chechi
Welcome dear. God bless you
Delivery kazhinju 20days ayitullu. Normal delivery. Achan ഹോസ്പിറ്റലിൽ admittanu heart block...amma achanu koode nikkknu..😥😥ente ammayiyammakku onnum അറിയില്ല.
Prayers for a speedy recovery of father... think positively..
God bless you 🙏
പ്രസവ രക്ഷാ ക്രമം വീഡിയോ അമ്മായിഅമ്മയെ കാണിച്ചു കൊടുക്കണം.. അതുപോലെ ചെയ്യാൻ പറയുക.. തനിയെ ഒന്നും ചെയ്യാൻ ആയിട്ടില്ല.
@@cookwithsophy thanq mom... For the prayers🙏🙏🙏
God bless you 🙏
എങ്ങനെ യാണ് നന്ദി പറയേണ്ടത് എന്ന് അറിയാൻ പറ്റുന്നില്ല.വളരെ ഉത്തരവാദിത്വ ബോധമുള്ള ഒരമ്മ
Thank you so much... God bless you
അമ്മച്ചി എവിടെയപഠിച്ചതു്
കോട്ടയം തന്നെ
@@cookwithsophy ❤️
Chechi evideya. Kannuril prasava raksha nokunna aareyenkilum ariyo
Ariyilla...
Thanku mam
Welcome dear
Hi could you please post ulluvaa kanji recepie
th-cam.com/video/PlF4I0xDjlc/w-d-xo.html
Please watch this video
Normal delivery കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് കുളിപ്പിക്കേണ്ടത്
പ്രസവം കഴിഞ്ഞ് 5-ാം ദിവസം തൊട്ട് കളിപ്പിക്കാം.
Ur daughter is really lucky..
Thank you
uluva , ulli lehyam,ulli pili curry,ULLI chorum veluthulli kurumulak chammathiyum, Kudampuli ittu vecha Inchi curry ithu ellm kkode kazhikkamo ethu oronnum eppozhnu kazhichu thudangedathu ithil ethengilum mula pal undakunathine badikkumo ???
Delivery kazhinju adutha divasam muthal ULLI chorum chammanthiyum, koodathe, inchi curry , ULLI puli curry ivayokke kodukkam. Ayurveda marunnu kazhiyumbol lehyam thudangam. Oronnayi kodukkam.
Mulapal kuravanenkil Cherupayar, velutthulli enniva kooduthal kazhikkanam.
Thank you
നല്ല അറിവുള്ള കാര്യം ചേച്ചി എല്ലാവർക്കും ഉപകാരമാവും
Thank you
Gud video chechii....thilacha vellathil puzhungi edukan paranjillalo....🙏🙏🙏🙏
🙏🙏🙏
നല്ല അമ്മ!
Thankyou
Welcome dear. God bless you
Thanku ആന്റി എന്റെ ഏപ്രിൽ ആണ് date 🥰
All the best.. God bless you 🙏
Hai chechy, good morning. I watch all your videos and it's all very useful and very good recipes. Thank you for the detailed video. Have a good day.
Thank you so much.. God bless you
nalla arivulla amma. ivide pachila kittoola. nalppamaranu use cheyyunnadh. ente 3rd delivery anu 2 deliverykkum nalppamaramanu use cheydhe. eni kulikkumbol verum chood vellathil kulichal madhiyo
Nalpamara choornam kittumallo.. athu use cheyyaam..
Thank you
God bless you
Very useful video ente delivery adthirikanu ee month anu date, thank you so much
Thank you so much.. keep watching.
Njan ee masam thanne kunjine kulippikkunna video idunnathanu. God bless you
@@cookwithsophy thank you mam
മാഡം ceserian പ്രസവം ആന്നെങ്കിൽ വയറ്റിൽ തുണി കെട്ടാൻ പറ്റുമോ
മുറിവ് നന്നായി ഉണങ്ങിയതിന് ശേഷം മാത്രം വയറു കെട്ടുകയോ വയറ് തിരുമ്മി കുളിപ്പിക്കുകയോ ചെയ്യുക..
@@cookwithsophy Thanks
എന്നാലും ഇത്രയും നല്ല ഒരമ്മ ഞങ്ങൾക്ക് എല്ലാം ഒരമ്മ എങ്ങനെ നന്ദി പറയണം എന്നറിയില്ല aunty
Thank you so much.. God bless you
എന്റെ അമ്മയും ഇതുപോലെ ആരുന്നു അമ്മ ആരുന്നു എന്നെയും എന്റെ കുട്ടികളെയും കുളിപ്പിച്ചിരുന്നത് പുറത്തുന്ന് ആരെയും വിളിക്കാൻ അമ്മ സമ്മതിക്കില്ലാരുന്നു കാരണം അവർ കുളിപ്പിക്കുമ്പോ കുഞ്ഞിനെ പറ്റിയോ കുഞ്ഞിന്റെ അമ്മയെപ്പറ്റിയോ വല്ലതും മനസ്സിൽ ഓർത്താൽ എന്തേലും ദോഷം സംഭവിക്കുമോ എന്ന പേടി രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ അമ്മ എന്നൊക്കൊണ്ട് കുഞ്ഞിനെ കുളിപ്പിച്ചു അമ്മ അടുത്തുവന്നിരുന്നു എല്ലാം കാണിച്ചും പറഞ്ഞും തന്നു എന്നിട്ട് എന്നോട് പറഞ്ഞു നിന്റെ മോൾക്ക് നീ തന്നെ വേണം സഹായിക്കാൻ വേറൊരാളെ വിളിക്കല്ല് എന്നും, പാവം എന്റെ അമ്മ ഇപ്പൊ ഇല്ല പെട്ടെന്നാരുന്നു മരണം ഇപ്പൊ അമ്മ ഒണ്ടാരുന്നേൽ അമ്മക്ക് 62വയസ്സ് കാണു എന്റെ രണ്ടാമത്തെ കുട്ടി ഒണ്ടായി,4വയസായപ്പോ എന്റെ ചക്കര അമ്മ ഈ ലോകത്തിന്നു പോയി എന്നും ഒരു വേദനയാണ് അത്
Love you da...
@@sree4607 ithrem nalla amma ellarkm kittylla... you are blessed
sree sree 😓😔 sarallya. nammude ormakalil ennum maranamilla nammude ammakk. ente umma idh pole anu enth sweet anennariyo. ella ammamarum ethra sweet anu.ente umma ippol ente 3mathe delivery nokkan thayyarayi nikkanu.
Hloo chechi
Kuliyoke kazij avasanm nalla chood vellathil mund pizhij mel thadavuka(ekadesham thilacha vellam athil pacha vellam cherkaathe😢) pne thilacha vellathil oru 3 cup vellam addeyyum
Enit a vellam nammude vayarilum backilu erijozikum 😭😭😭😭
E paripaadi enthina cheyyunne
Athil valla proofum indo
Sadharana muslimsaanathre igane cheyya
Jan ipo delivery kazij kidakaan daily karajitaan bathroomiln vara
Athrak choodaan vellam
Chechi igane vallathum ketitundo
Ithil valla sathyavumundo
Enik home nurs aan cheyyunnath
Pls rply....
Vedukuli ennu parayunnathu , nammal cherkkunna elakalude (leaves) medicinal power kittan vendiyanu.
Namukku sahikkavunna choodil aanu kulikkendathu. Oro sthalangalil Oro reethy undavum.
Ente delivery kazhinju 57days ayi...ippo key hole surgery cheythitu prasavam nirthukayum cheythu . prasavam nirthiyitu 7days um ayi...belly fat kuraykan eppol etha cheyya... thuni valichu kettamo...pls reply
Aunty , from what day we can start bathing the baby?? After one week or two??
Sadharana 8 muthal 15 days kond pokkilkodi unangi vittu pokum.. Athinu shesham mathrame vellam ozhichu kulippikkan thudangavu.. athuvare thuni kondu thudachu clean cheyyam.
Thank you
❤️Thank u so much
Good information
Thank you
Plz. Onnnnu. Prayer. Cheayyanea. Makal. 2 month. Pregnent.
Purathanu. 2pearum
Jobe. Undu.
Jobe. Stress.
Undu. Pavam.
Don't worry... it's all God's grace 🙏🙏
Every thing happens according to His will..
Be confident..
Prayers 🙏🙏🤲🤲🙏🙏
@@cookwithsophy Thanks. God. Bless you. Happy. Rossery. Month
Thank you 🙏
Very helpful video amma..
Thank you
Dear.madam ente makal innaley prasavichu. One day nalla pain ayittanu prasavichathu.nallavannam strain chyandy vannu. Ippol leg pain um neerum unde. Brest milk varan thudagiyttilla. Enathanu chiyandathe.
Choodu vellathil kulich rest eduthal pain marum.
2 days kond breast milk avum.
Cherupayar, veluthulli, enniva food il ulpeduthuka.
God bless you. All the best.
@@cookwithsophy thank you so much madam.
ഹായ് ആന്റി സുഖമാണോ? വയർ കുറയാൻ എന്ത് ചെയ്യണം?
സുഖം തന്നെ.
വീഡിയോ മുഴുവനായി കാണണം.
Thank you
തേങ്ങ കൊടുത്താൽ നന്നായി മുലപ്പാൽ ഉണ്ടാവും ഞങളുടെ നാട്ടിൽ നന്നായി തേങ്ങ ചേർത്ത food ആണ് കൊടുക്കുക
ഞങ്ങളുടെ നാട്ടിൽ തേങ്ങ കൊടുക്കാറില്ല.
തേങ്ങ കൊടുക്കാൻ പാടില്ല. അറിയാവുന്നവർ അങ്ങനെ ചെയ്യില്ല
Very useful video aunty. Oru samshayam ullatha ethra naalanu prasava raksha cheyyandathu?oru maadam mathiyo?pinne vethu kuli ethra naal aanu? Ethra naal aanu full rest cheyyandathu?eppo thootanu jolikal okke cheyyan pattua?
56 days aanu prasavaraksha cheyyendathu. Athu kazhinjum Lehyam kazhikam. Vedu kuli, 5, 7, 9, 11, days saukaryam pole cheyyam. Normal delivery anenkil 56 kazhinjittu cheriya jolikal cheythu thudangam. 3 months kazhinju Ella joliyum cheyyam. Operation aanenkil 3 months rest venam.
@@cookwithsophy Thank you such aunty. Ottiri thanks ketto detailed aayit paranju thannathinu. Njan ippo pravaraksha part 2um kandu🙂ente delivery date Dec 2nu aanu
God bless you 🙏🙏🙏🙏
THANKS AUNTY 🙏🏽
Welcome dear ❤️
Very good video God bless you
Thank you
Thank you chechi 🥰🥰
Welcome dear
Manjalenna ഗുണങ്ങൾ എന്തൊക്കെ pls reply
Nice presentation, Nice mom
Thank you
Is it true that we should drink less water while taking pathyam to reduce tummy?
In old days that was the tradition. But now we have to drink necessary water to avoid urinary infection and to increase breast milk. Tie up belly to reduce..
Please watch part II
@@cookwithsophy thanks aunty
love ur video.my daughter delivered 4 days ago.this helped.
Thank you so much ❤️
Madam normal delivery kku ശേഷം എത്ര ദിവസം കഴിഞ്ഞു വേണം വേത് കുളി തുടങ്ങാൻ ഒന്ന് പറഞ്ഞു തരുമോ
ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയാൽ തുടങ്ങാം.
(4-ദിവസം )
പ്ലീസ് വയർ കെട്ടുന്നദ് ഒരു വീഡിയോ ഇടുമോ
ഇടാം
Ititundo...link iduo.....
th-cam.com/video/bQ2gyVgUPv4/w-d-xo.html
Sophi chechi,. Ende makal delivery time aduthu. Canada il Anu. Ivide small anian um ilakalum onnum kittan illa. Bigg anian fride chathe chor koduthal mathio.
Cheriya ulliyanu kooduthal nallathu.
Illenkil valiyathu vechu cheyyaam.
Thank you
Thank you Sophy chechy
താങ്ക്സ് ആന്റി 😍
Welcome dear
Nalpamara choornam engne vellathil choodakunne?? Aa vellavum thalle divasam undakano?
തലേ ദിവസം വെള്ളത്തിലിട്ട് തിളപ്പിച്ചിടണം.
Good episode
Thank you
Madam... Njn prasva shesham orupadonnm kidannitilla... Adika baramulla joliyonnm cheydittumillaa... Ipo cheriya back pain und... Bhaviyil ad koodan chance undo..?
Back pain undenkil uluva lehyam undakki kazhikkuka..
Checheede family kanikamo
Nokkam..kto
Thanks
Welcome dear
Thank u sophy aunty ❤
Welcome dear
നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന ലേഹ്യത്തിൽ കടയിൽ നിന്നും വാങ്ങിയ ലേഹ്യം മിക്സ് ചെയ്യാൻ പറ്റുമോ
മിക്സ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
സോഫി ചേച്ചി ഇഷ്ട്ടം
Thank you
Sophychechi, ravile kuli kazhinjulla bhakshanathe patti paranju..uchakum raatriyum enthu bhakshanamanu kodukande..ente molku vendiya please...
ഉച്ചയ്ക്ക് ചൂട് ചോറ്, തേങ്ങ അരക്കാത്ത മോരു, തുവര പരിപ്പ് - ഉരുളക്കിഴങ്ങു ചേർക്കാത്ത സാമ്പാർ , മുള്ക് ഇടിച്ചിട്ട മെഴുക്ക് പുരട്ടി (അച്ചിങ്ങ, പാവക്ക, ഏത്തക്ക , ചേന) , കൊടുക്കാം.
വൈകുന്നേരം ആവിയിൽ വേവിച്ച ( അപ്പം, ഇടിയപ്പം പുട്ട് etc) ത് കൊടുക്കാം.
രാത്രിയിൽ ഉച്ചയ്ക്കു കൊടുത്ത പോലെ കൊടുക്കാം. ചൂടായിരിക്കണം.
ഇറച്ചി, മീൻ, മുട്ട etc ആയുർവേദ മരുന്നിന്റെ ശേഷം കൊടുത്താൽ മതി.
Thank you sofychechi
Aunty വാക്കുപാലീച്ചു. Thanks Aunty!
Thank you so much for your support and encouragement.. God bless you
Amme nta delivery kazjiju 9 month aye oparation ayerunnu . 2 delivery um cs ayerunnu . Nta delivery സമയത്തായിരുന്നു lockdown appo മരുന്നും ലേഹിവും കഴിച്ചില്ല മുക്കുറ്റി ella മാത്രം കുറുക്കി കഴിച്ചു വേതു പിടിക്കാൻ വന്നവർ ചൂട് വെള്ളത്തിൽ പച്ചവെള്ളം mix chytha എന്നെ kulipichathu ഒരു ദിവസം മാത്രം .. വലിയ rest onnum kittelle .. epo enik ഒട്ടും vayytha അവസ്ഥ aa nalla body pain, um back pain um ,pinne നടക്കാനും വലിയ pada .. hospital കാണിച്ചു tablet kazhichu but കുറവ് ഒന്നും ഇല്ല പിന്നെ നന്നേ meliju പോകുന്നു എനിക് ഒരു solution paraju തരാമോ plzzzzzz ,
ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചെന്ന് വിശദമായി കാര്യങ്ങൾ പറഞ്ഞു ചികിത്സ തേടുകയാണ് ഏറ്റവും നല്ലത്.
കുഴമ്പ് പുരട്ടി ചൂടുവെള്ളത്തിൽ കുളിക്കുകയും, ഉലുവ ലേഹ്യം, ഉള്ളി ലേഹ്യം, ബനാന ബദാം ലേഹ്യം, dates lehyam, എന്നിവ ഒന്നിന് പുറകെ ഓരോന്നായി കഴിക്കുന്നത് നന്നായിരിക്കും. നല്ല ഭക്ഷണം, വിശ്രമം അത്യാവശ്യം.
Vagikan kito
👍👍👍
Thanks Chechi ee ariv thannathinu God bless you
Welcome dear. God bless you more.
*സ്ത്രീ* *പുഷ്ടി*
,', 'പ്രസവ രക്ഷാ മരുന്നുകൾ,,,
ഈ കോവിഡ് കാലത്ത് നാമെല്ലാം ഒരു വലിയ സാമ്പത്തിക പ്രശ്നം നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ
ഈ സാഹചര്യത്തിൽ നമ്മുടെ വീട്ടിൽ ഒരു പ്രസവം നടന്നാൽ ആശുപത്രി ചിലവിനപ്പുറം ഒരു വലിയ ചിലവാണ് പ്രസവാനന്തര സുശൂഷക്ക് നിൽക്കാൻ വരുന്ന സ്ത്രീക്ക് ഭീമമായ ഒരു സംഖ്യ കൊടുക്കേണ്ടി വരിക എന്നത് എന്നാൽ നമ്മൾ അവർ ചെയ്യുന്ന ജോലികളിലെ ആത്മാർഥതയിൽ തൃപ്തരുമല്ല
ഈ നാൽപത് ദിവസത്തെ അവരുടെ ജോലിയിൽ ഉൾപ്പെട്ടതാണല്ലോ ഒട്ടേറെ പ്രസവ രക്ഷാ മരുന്നുകൾ അവർ തയ്യാറാക്കി തരേണ്ടത് എന്നാൽ അവരിൽ ചിലർ ആ കാര്യത്തിൽ അത്ര പരിചിതരുമല്ലാതിരിക്കാം ഇങ്ങനെയുള്ള അനുഭവങ്ങൾ ഒട്ടനവതി വീട്ടമ്മമാർ ഞങ്ങളുമായി അവരുടെ പരാതികളും പരിഭവങ്ങളും പങ്കുവെക്കുകയുണ്ടായി, മൂന്നിയൂർ പഞ്ചായത്തിൽ ഇരുപതാം വാർഡിലെ *നൂർ* കുടുംബശ്രീ യൂണിറ്റിലെ പരിചയ സമ്പന്നരും പ്രഗൽഭരുമായ വീട്ടമ്മ മാർ ചേർന്ന് ഒട്ടേറെ പ്രസവ രക്ഷാ മരുന്നുകൾ തയ്യാർ ചെയ്യുന്നു
👉🏿 വെളുത്ത ഉള്ളി, ചെറിയ ഉള്ളി ശർക്കര ചേർത്ത് അരിഞ് തയ്യാർ ചെയ്തത്
👉🏿മുക്കിടി, ആരിവേപ്പില, അയമം, അരച്ചത്
👉🏿തെങ്ങിൻ പൂക്കുല ലേഹ്യം
👉🏿 ഉലുവ പിഴിഞ സത്ത്
👉🏿 കൊടലരിക്ക നീര്
👉🏿 ഈത്തപഴം വരകിയത്
👉🏿 വിവിധയിനം ധാന്യങ്ങൾ വറുത്ത് പൊടിച്ചത്
👉🏿കൂരം വറുത്തത്
👉🏿നെല്ല് കുത്തരി പൊടിച്ചത്
👉🏿കശായങ്ങൾ
👉🏿 ആട്ടിൻ സൂപ്പ്
👉🏿 ആടിൻറെ അവയവങ്ങൾ വെരട്ടിയത്
👉🏿 പിടി കോഴി ,ചീരാ കാട കോഴി നിങ്ങളുടെ അഭിരുചിക്കൊത്ത് പാകം ചെയ്തത്
👉🏿 നിങ്ങൾ ആവശ്യപെടുന്ന മറ്റ് ഏത് തരം പച്ചമരുന്നുകളും പ്രസവ രക്ഷാ മരുന്നുകളും വിശ്വസ്ഥതയോടെ ഗുണമേന്മയിൽ ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ വീടുകളിൽ എത്തിച്ച് തരുന്നു
👉🏿 ഇനി പ്രസവ സുശ്രൂഷക്ക് ഭീമമായ ചിലവിൽ നിങ്ങൾക്ക് ഒരു സ്ത്രീയെ ജോലിക്ക് നിർത്തേണ്ട ആവശ്യമില്ല
👉🏿 ചിലവ് ചുരുക്കാം
👉🏿 സാമ്പത്തികം ഭദ്രമാക്കാം
*സ്ത്രീ* *പുഷ്ടി*
പ്രസവ രക്ഷാ മരുന്നുകൾ
നൂർ കുടുംബശ്രീ യൂണിറ്റ്
മൂന്നിയൂർ പഞ്ചായത്ത്
പാലക്കൽ
Phone 9947505030
9048115030
Details para yo WhatsApp num
ഇപ്പൊ പ്രസവ രക്ഷ ചെയ്യാത്തവർക്ക് വേണ്ടി, എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറയുവോ
പ്രസവരക്ഷ പ്രസവത്തോട് കൂടി 3 മാസം ചെയ്യേണ്ടതാണ്.
നടു വദനയുണ്ടെങ്കിൽ പിന്നീട് ഉലുവ ലേഹ്യം ഉണ്ടാക്കി കഴിക്കുക.
@@cookwithsophy Thank you
Presavam nirthunnadhu maathram aanell choodu vellam engane ozhikkanam ethra day cheyyanam cesarean aayirunnu 2 enam eppo randamathe kazhinjittu,,,7years aavaraayi
Prasava raksha cheyyunnathu delivery kazhinju 90 days vareyanu...
Thank you 🙏
You told very nice tkq
Welcome dear ❤️
Good video.thank you. Almost same as we do in our place.Where are u from? Kottayam side? I am from Thodupuzha.
Yes I am from Kottayam. Thank you
Hello aunty..video nannayirunnu.enik 3 mathe kutty janichu pakshe ente ummak sukamillathath kond enik marunnu onnum krithyamalla.ake lehyavum arishtavum maathram kazhichollu.naduvu vedana varo ennoru pediyund. Nattellu urakkan endu marunna kazikande.. onnu parannu tharo..plss
Nivarnnu kidakkuka, uluva Lehyam undakki kazhikam..
I also ate only കഷായം , n ലെഹ്യം , I followed no special food diet ate everything as usual, but did this ഉഴിച്ചിൽ കുളി , I did not tie my belly tight either , how ever did till 28/30 day I think , I used to feel very itchy and uncomfortable . Still I haven't had any problems yet, eat nutritious food that's all. I don't know if I ll hv problems later.
Chechi enik oru reply tharumo delivery kain 55day aai 24day ayapo muttin thayott full tharipp pogachil an full time adh endha kurey kaanichu kuravilla kunjina night kaali itt aatarundairunnu adhu kondairikumbo eni edh orikalum povilley kurey kanichu fill time tharipp aan
Sugar test cheyyanam...
Kuresse nadakkanam..
Enthenkilum kuzhambu puratti nalla choodu vellathil kulikkanam..
This video is very informative thanks chechi
Welcome dear
Chechi നാഡി മർമ്മ കഷായം കയ്പ്പ് ഉണ്ടാകുമോ?
കഷായത്തിന് അല്പം കയ്പ്പുണ്ടാവും
Oparation kayinchavar എഴുനേറ്റ് നടന്നാൽ kuyappamundo
ഒരു കുഴപ്പവുമില്ല. കൂടുതൽ സമയം കിടക്കണം.
കുറച്ചു സമയം നടക്കണം
Thank enteed kayinchitt oru maasam ayi enik bayankara vedana kaalum uoorayum eni enda chyya mam kidakkan pattilla eni 3vayas avunne ollu mootha kuttyolk
Kalilum dehathum Kuzhambu puratti nalla choodu vellathil kulikkanam..