പ്ലം കേക്ക് | ക്രിസ്മസ് കേക്ക് | Easy Plum Cake Recipe | Christmas Cake Recipe

แชร์
ฝัง

ความคิดเห็น •

  • @rohini279
    @rohini279 3 ปีที่แล้ว +75

    ചേച്ചിമാരുടെ അര മണിക്കൂർ വിശദീകരണം കേട്ട് കിളിപോയി വന്നതാ ചേട്ടന്റെ super

    • @anishasumesh-w2h
      @anishasumesh-w2h หลายเดือนก่อน

      അതിനു നിക്കേണ്ട നേരിട്ട് ഷൈൻ ജിയോ ന്ന് type ചെയ്ത മതി

  • @manumails
    @manumails 3 ปีที่แล้ว +32

    ഞങ്ങൾ cake ഉണ്ടാക്കി നോക്കി . cake 1.200 Kg ഉണ്ടായിരുന്നു. ഉണ്ടാക്കി 4 ദിവസം കഴിഞ്ഞ് ഇന്നലെ കൃസ്തമസ്സിന് മുറിച്ചു. വളരെ നല്ലതായരുന്നു. നാട്ടിൽ കഴിക്കുന്ന അതെ taste ആയിരുന്നു. Thank you so much.😊👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Valare santhosham

    • @kunjubabyparathakkadan5870
      @kunjubabyparathakkadan5870 หลายเดือนก่อน

      ​@@ShaanGeoമുട്ട ഇല്ലാതെ plum cake ഉണ്ടാക്കാൻ പറ്റുമോ

  • @binujohn111
    @binujohn111 3 ปีที่แล้ว +270

    ഒരു കാലത്തും ഞാനിത് ഉണ്ടാക്കാൻ പോകുന്നില്ല പക്ഷെ വീഡിയോ ഇരുന്ന ഇരുപ്പിൽ കണ്ടു തീർത്തു. ദതാണ് നുമ്മട ഷാൻ.

  • @najeebrafeekh3049
    @najeebrafeekh3049 3 ปีที่แล้ว +19

    പ്ലം കേക്ക് മനോഹരം രുചികരം 👍
    വളരെ ആധികാരികമായ രീതിയിൽ ലളിതമായ ശൈലിയിൽ ഷാൻ അവതരിപ്പിച്ചു ❤👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you Najeeb

  • @reshmabalan2893
    @reshmabalan2893 3 ปีที่แล้ว +36

    കുറെ റെസിപ്പി കണ്ടെങ്കിലും ഈ ചാനൽ കണ്ടാലേ എല്ലാ കാര്യത്തിനും ഒരു വ്യക്തത വരൂ. Thanks for the detailed recippi.
    ഒരു സംശയം പോലും ആർക്കും തോന്നില്ല ഈ ചേട്ടൻറെ വീഡിയോ കണ്ടാൽ 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you Reshma

    • @XD123kkk
      @XD123kkk ปีที่แล้ว +1

      ​​@@ShaanGeo Ee Rum pinneetu 🍸kutikkan upayogikkumoo...?? 😊.. 🤔

  • @snishtravel02
    @snishtravel02 ปีที่แล้ว +3

    ആദ്യമായാണ് കേക്ക് റെഡിയായത് . കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് rum whisky wine ഞാൻ ഉപയോഗിച്ചില്ല .ഞാൻ പഞ്ചാര സിറപ്പിലാണ് dried ഫ്രൂട്ട്സ് ഇട്ടത്.. രുചിയിൽ കുറച്ച് വ്യത്യാസമുണ്ടായിരുന്നു .. കേക്ക് റെഡിയായതിൽ വളരെ സന്തോഷമുണ്ട്..thank u brother

    • @t678_
      @t678_ 7 หลายเดือนก่อน

      Orange juice use cheyyam if you don't want to use alcoholic beverages 😊

  • @midhunsworld1135
    @midhunsworld1135 3 ปีที่แล้ว +35

    വീഡിയോ 10 മിനിറ്റിൽ കൂടുതൽ ആക്കാൻ വേണ്ടി ഓരോന്ന് കാട്ടികൂട്ടുന്നവർ ഇതു കണ്ടു പഠിക്കട്ടെ.. Shaan Geo always the best..

  • @neelimapraveen240
    @neelimapraveen240 3 ปีที่แล้ว +45

    ഇതിലും നന്നായി ഒരു കേക്ക് റെസിപി ആരെങ്കിലും പറഞ്ഞു തരുമെന്ന് എനിക്ക് തോന്നുന്നില്ല.. ആദ്യം ആയിട്ടാണ് ചേട്ടന്റെ ഒരു വീഡിയോ 10 മിനിറ്റ് കാണിക്കുന്നത് 😍😍😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +19

    Wow...!
    ഇനി ക്രിസ്മസ് രാവുകൾ ഈ കേക്ക് റെസിപ്പിയിൽ നിറയട്ടെ ✨️✨️✨️

  • @Me_n_around_me
    @Me_n_around_me 3 ปีที่แล้ว +4

    ഞാൻ പല കുക്കിംഗ് വീഡിയോസും കാണാറുണ്ട്... അനാവശ്യ വലിച്ചു നീട്ടലുമായി നമ്മുടെ സമയം കളയുന്നവയാണ് ഏറെയും... സബ്ജക്ടിൽ ഒതുങ്ങി നിന്ന് വീഡിയോ മനോഹരമായി ചെയ്യുന്ന ഒരേയൊരു വ്യക്തി താങ്കളാണ്....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      🙏🙏

  • @Musicmobs
    @Musicmobs 3 ปีที่แล้ว +9

    എത്രയോ കേക്ക് റെസിപ്പികൾ ഇതിനോടകം കണ്ടിട്ടുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ കഴിക്കാൻ കൊതി തോന്നിയത് ഇതു കണ്ടപ്പോൾ മാത്രം. 😋😋😋😋😋😋😋😋

  • @meerar3847
    @meerar3847 ปีที่แล้ว +1

    What I like is ur explanation and teaching exactly like a chef. I follow it to improve my cooking and baking ways

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Glad to hear that. Thank you 😊

  • @dericsanthosh
    @dericsanthosh 3 ปีที่แล้ว +10

    Bro, we tried 4 days before and tasted today. Perfect 👌(3 weeks before soaked the dry fruits in Rum, Hony and orange juice)

    • @shrutialex1188
      @shrutialex1188 2 ปีที่แล้ว

      Ethokke dry fruits ettu?

    • @shrutialex1188
      @shrutialex1188 2 ปีที่แล้ว

      Kottayam bestotal shopile pole taste kittumo?

  • @beenas3074
    @beenas3074 2 ปีที่แล้ว +1

    Chetta tried this cake and tasted today and I must say that I am speechless with amazement.. Cake nalla soft, adipoli texture, correct madhuram.. idundaki correct ayi വന്നല്ലോ എന്ന ഞെട്ടൽ വേറെ.. Super plum cake.. എല്ലാവരും try ചെയ്യണേ. Thanku ചേട്ടാ for this recipe..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much Beena

  • @LiamLivin
    @LiamLivin หลายเดือนก่อน +60

    Today kaanunnavar undo😂

  • @RoshVin
    @RoshVin ปีที่แล้ว +1

    This year, I went by your recipe, and it was easy to follow and came out well. Along with Leela Matthew's My Mother's Kitchen and Mahima's cooking class, I rate your channel as my favorites for giving cooking recipes without unnecessary talk 😅

  • @elisabettai2053
    @elisabettai2053 3 ปีที่แล้ว +5

    Dear Shaan, you are never merely a cook whatsoever. You are a mental coach that would make our existence easy. Stay blessed and safe. Thanks a lot for the recipe.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Elisabetta

  • @aswathyj.4485
    @aswathyj.4485 2 หลายเดือนก่อน

    ഈ വീഡിയോ ഇട്ട വർഷം മുതൽ ഇത് പോലെ കേക്ക് ഉണ്ടാക്കുന്നു. നന്നായി വന്നിട്ടുണ്ട്. ഫ്രണ്ട്സിനോക്കെ കൊടുക്കും. വീഡിയോ ഒരുപാട് പേർക്ക് ഷെയർ ചെയ്തു. മലയാളം അറിയാത്തവരും, അന്യ രാജ്യക്കാരും എല്ലാം ഡിസ്ക്രിപ്ഷൻ നോക്കി ഉണ്ടാക്കുന്നുണ്ട്😊

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      So happy to hear this, thanks a lot Aswathy😊

  • @aswinicp6926
    @aswinicp6926 3 หลายเดือนก่อน +3

    Thanks
    njan kandathilvechu yettavum nalla teacher nalla cake anu❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +1

      Happy to hear that😊

  • @ushamolmichael6382
    @ushamolmichael6382 3 ปีที่แล้ว +1

    ചേട്ടന്റെ presentation എന്നെ ഒരു പാചകക്കാരിയാക്കി... Thanks a lot.

  • @elizabethjoseph7956
    @elizabethjoseph7956 3 ปีที่แล้ว +11

    It is very interesting to see how this plum cake is made...thank you for explaining very well

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you Elizabeth

    • @mathewkoshy3333
      @mathewkoshy3333 3 ปีที่แล้ว

      @@ShaanGeo I am also recipe from cake

  • @reenajohnson2791
    @reenajohnson2791 3 ปีที่แล้ว +1

    Super👌👌👌👌 ഇപ്രാവശ്യം എന്തായാലും ട്രൈ ചെയ്യും 👍👍🙏🙏

  • @liparamachandran3635
    @liparamachandran3635 3 ปีที่แล้ว +20

    I tried with my one year ago rum soaked dry fruits.. For the fisrt time my plum cake came out excellent!
    Today im going to make it again for my friends with confidence 😎
    Thanks Shan Geo.. Kudos to you 🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you lipa

  • @sameeraaziz3457
    @sameeraaziz3457 3 ปีที่แล้ว +2

    Super ella recipie njan ethil nokkiya padikunath simple and tasty tanku so Mach sir

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Sameera

  • @MS-uj8qu
    @MS-uj8qu 3 ปีที่แล้ว +3

    I tried it and it was sooo good. Got lots of appreciation. Only difficulty I faced was while preparing the caramel syrup. Mine was getting crystallized, tried 3 times and 3 rd time was success with a no fail caramel syrup recipe from TH-cam. I followed your recipe otherwise and the output was great. Maybe I was making it first time and was lacking something while making the syrup.
    Thanks for the recipe

    • @tittosunny9263
      @tittosunny9263 ปีที่แล้ว

      It will start melting down the crystal after a few more minutes, it needs time to met. Add a little more heat up it will get well.

  • @Malabar_meets_Europe
    @Malabar_meets_Europe หลายเดือนก่อน

    Njngal Polandil ninnu oru plum cake kittan nirvaham illathe Shan chettante video kandu inspired aayi cake undakan theerumanichu. 3 cake undaki. Ellam valare perfect aayi vannu. Ithinu munp pala videos nokkii try cheythittum seriyayittilla. Ithu exactly kadayil ninnu medikunna pole or even better. Thank you so much chetta for the amazing recipe and beautiful and clear explanation. We are so happy ❤🥰. Merry Christmas 🎄🎁

  • @ananthuananthu3883
    @ananthuananthu3883 3 ปีที่แล้ว +315

    ഒന്നും നോക്കിയില്ല notification വന്നപ്പോഴേ ഇങ്ങ് പൊന്നു ✌️

  • @aishwaryasingh9525
    @aishwaryasingh9525 2 ปีที่แล้ว +2

    Hey Shaan. My boyfriend is a malayali guy and you really helped me win his heart. We have tried almost all your recipes and have had good quality time cooking them. Thank you so much.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      My pleasure 😊

  • @josephko3957
    @josephko3957 3 ปีที่แล้ว +8

    പ്ലം കേക്ക് റെസിപ്പി ഇഷ്ടപ്പെട്ടു 😄
    പക്ഷേ ഇവനെ ഉണ്ടാക്കുന്ന കാര്യം ഓർക്കുമ്പോഴാണ് കേക്ക് ഉണ്ടാക്കുന്നത് ഒരു സംഭവമാണ് എന്ന് മനസ്സിലായത് 😜😂🤣💞
    താങ്കളിൽ നിന്ന് പ്ലം കേക്ക് റെസിപ്പി പ്രതീക്ഷിച്ചിട്ട് ഒരുപാട് നാളായി thank you Shaan jeo 💐

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Joseph

    • @josephko3957
      @josephko3957 3 ปีที่แล้ว

      @@ShaanGeo 💞🌹

  • @BravoSquad-ue8nj
    @BravoSquad-ue8nj หลายเดือนก่อน

    Christmas nu undaki first time , adipoli, elllarkum eshtapettuuu,yummmiiieeee❤

  • @nisharendheer7935
    @nisharendheer7935 3 ปีที่แล้ว +4

    Shaan brother... Adipoli.. Oru rakshayumillaatto 👍👍👍😋😋

  • @nomitarajan6966
    @nomitarajan6966 หลายเดือนก่อน

    What a wonderful recipe!!! You never fail to amaze us :) THANK YOU for your precise instructions and a delicious recipe. I’ve been trying to recreate my mom’s cake and this did it!!

  • @fourtalgirl1078
    @fourtalgirl1078 3 ปีที่แล้ว +3

    Thankyou so much for sharing with us.. Thanks a lot❤️

  • @minibaby360
    @minibaby360 3 ปีที่แล้ว

    എല്ലാം പറഞ്ഞു മനസിലാക്കി തന്നു താങ്ക്സ് ❤❤❤❤ഉണ്ടാക്കി നോക്കും 👌👌👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Sandhosham

  • @Slays-24
    @Slays-24 2 ปีที่แล้ว +14

    Shaan, this is the first time I m commenting on any videos in my life! I love all your videos! When I want to make something which I m not sure, I just search for your name. You don’t waste any time unnecessarily. Will definitely try this cake too. Merry Christmas to you and family

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much Susan

  • @shajishaji469
    @shajishaji469 3 ปีที่แล้ว +1

    എല്ലാ വീഡിയോസും സൂപ്പർ 'ഈ അവതരണ രീതിയാ എനിക്കിഷ്ട്ടം

  • @sangoosworld1684
    @sangoosworld1684 3 ปีที่แล้ว +15

    Nice ❤️
    Without oven ൽ ഒരു cake പ്രതീക്ഷിക്കുന്നു.

  • @lineeshajohnsonlineeshajoh7995
    @lineeshajohnsonlineeshajoh7995 2 ปีที่แล้ว +2

    ഉണ്ടാകാൻ പറ്റില്ലെകിലും കണ്ടിരുന്നു. സൂപ്പർ ആണ്

  • @tastyfoodfeastbyshabna4058
    @tastyfoodfeastbyshabna4058 3 ปีที่แล้ว +16

    An authentic style of plum cake and it looks yum 😋. I tried a non- alcoholic one. Thank you for sharing this.

    • @Majuaby1982
      @Majuaby1982 3 ปีที่แล้ว +3

      Without alcohol how did u make? I want to.make

    • @asifsana9100
      @asifsana9100 3 ปีที่แล้ว +1

      Use orange juice (non alcoholic)

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 3 ปีที่แล้ว +2

    Cake ne പോലെ തന്നെ സ്പൂണും പാനും ishtam🥰🥰🥰

  • @bhuvanashiva9032
    @bhuvanashiva9032 3 ปีที่แล้ว +14

    I love plum cake. Thank you so much Bro. Definitely I will try this cake for this Christmas ❤️

  • @Shibili203
    @Shibili203 3 ปีที่แล้ว

    ഇത് പൊളിക്കും
    Cake ഉണ്ടാക്കിയിട്ട് കുറെ നാളായി.ഇപ്പോ ഉണ്ണ്ടാക്കാൻ ഒരു ആഗ്രഹം വന്നു
    Thank you Dear

  • @tharams2153
    @tharams2153 3 ปีที่แล้ว +3

    എനിക്ക് നല്ല ഇഷ്ട്ടം ആണ് പ്ലം കേക്ക്.. ഞാൻ ഇന്നലെ ഒരെണ്ണം വാങ്ങി.. സാധാരണ ബേക്കറിയിൽ നിന്നാണ് വാങ്ങാറ്.. വീട്ടിൽ ചെയ്യാറില്ല.. സത്യം പറഞ്ഞാൽ അറിയില്ല കേക്ക് ഉണ്ടാക്കാൻ.. താങ്ക്സ് ഷാൻ..

  • @Manoj151267
    @Manoj151267 หลายเดือนก่อน

    Thank you. I tried it twice with good success both times. Heavenly!! Thank you....

  • @maryvidyanandan574
    @maryvidyanandan574 3 ปีที่แล้ว +4

    Superb recipe. Will try next year. Beautiful presentation.
    Wish you and family advance merry Christmas 🎅 🎄

  • @SV-mr5ux
    @SV-mr5ux หลายเดือนก่อน

    Just made it … good caramel flavor … not too sweet … good texture!
    Thank you for the clear and concise instructions!

  • @alwinraju2127
    @alwinraju2127 3 ปีที่แล้ว +5

    Begginer's ne koodi oorthu kond ,ella videos ilum, T - spoon , Table spoon nte difference ne kurich oormapeduthunna shan chettan oru nalla teacher koodi anu.
    Schoolil back bencher's nem , toppers nem oru pole padipikunnna chila nalla teacher's ne pole. ❣

  • @aminanida1225
    @aminanida1225 3 ปีที่แล้ว

    Wow kurach samayathil ellam paranj kazhiyum super 👍👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Amina

  • @MARIASHALU
    @MARIASHALU 3 ปีที่แล้ว +6

    I was literally waiting for your cake recipe

  • @kumargoa9886
    @kumargoa9886 3 ปีที่แล้ว

    വളരെ വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you kumar

  • @saiveena9127
    @saiveena9127 3 ปีที่แล้ว +7

    Eggless and non-alcoholic plum cake recipe il varuthenda changes koodi mention cheyamo?

  • @vinuvijayan8065
    @vinuvijayan8065 3 ปีที่แล้ว

    Undakkiyittu thanne bakki karyam.thankuuu ❤️❤️❤️

  • @martinjohn7427
    @martinjohn7427 2 ปีที่แล้ว +3

    I tried your cake recipe few times already, turned really well every single time. Thankyou. Merry Christmas 🎄

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      My pleasure 😊

  • @hamdanhadi216
    @hamdanhadi216 3 ปีที่แล้ว +2

    Njanu enn undaki, very tasty cake
    Thank you for sharing 🎂😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you hamdan

    • @hamdanhadi216
      @hamdanhadi216 3 ปีที่แล้ว

      Rum n pakaram orange juice an try cheydhadh, tast is good

  • @3588-s
    @3588-s 3 ปีที่แล้ว +16

    Wonderful..... ചേട്ടായി ആ dry fruits ന്റെ പാത്രം ഒന്നിങ്ങു തന്നെ.... ❤️

  • @roshna9315
    @roshna9315 3 ปีที่แล้ว

    Wow , njan undaki ,super taste ayrnu , people go for it ❣️❣️ different taste😋😋😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you roshna

  • @preethavenugopal1442
    @preethavenugopal1442 3 ปีที่แล้ว +10

    Thank you ഷാൻജിയോ 🙏
    കാത്തിരുന്ന റെസിപ്പി 👍

    • @satheeshsatheesan8292
      @satheeshsatheesan8292 3 ปีที่แล้ว

      എങ്കിൽ നീ കല്യാണം കഴിച്ചോ

  • @rajan8760
    @rajan8760 3 ปีที่แล้ว +2

    Super Cookings,all your cookings are marvellous. Especially egg roast .

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Rajan

  • @kingsman045
    @kingsman045 3 ปีที่แล้ว +5

    ബ്ലാക് ഫോറസ്റ്റ് വൈറ്റ് ഫോറസ്റ്റ് ഓറഞ്ച് ചോക്കലേറ്റ് ഏത് വന്നാലും രാജാവ്
    പ്ലം കേക്ക് തന്നെ...

    • @lissyjoby6649
      @lissyjoby6649 3 หลายเดือนก่อน

      2:36 2:37 2:37 2:37 2:38 2:38 2:44 2:44 2:44 2:45 2:45 2:46 2:46 2:47 2:47 2:48 2:48 2:48 2:49 2:50 2:50 2:50 2:51 2:51 2:51 😊😊😊😊

  • @RenjithANair-pt1dl
    @RenjithANair-pt1dl 2 ปีที่แล้ว +1

    ഭയങ്കരാ........ നിങ്ങൾ എന്നാ ഒരു മനുഷ്യനാണ് ഹെ, സൂപ്പർ. ഒരു ചാൻസും ഇല്ല. നല്ല നല്ല വിഭവങ്ങളും ആയി മുന്നോട്ട് പോകുക. ജയ് ജയ് ഷാൻ ജിയോ..... Love u bro👌🏻👌🏻👌🏻👍🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you renjith

  • @sindhukb5481
    @sindhukb5481 3 ปีที่แล้ว +5

    Thank you shann brother for the cake recipe 😍😍😍👍👍👍

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 3 ปีที่แล้ว

    Thaankalude video ishtappedan Karanam vekthamaaya presentation positive energy I proud of you

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Fathima

  • @ancyjose1574
    @ancyjose1574 3 ปีที่แล้ว +19

    Most waited recipe. Thank you so much.🙂

  • @AmmuShejin-ml7rf
    @AmmuShejin-ml7rf หลายเดือนก่อน

    Njan undakkum,,ake koodi kanunna cooking chnl aanu ithum pine saji therully ❤❤

  • @rajisudarshan6067
    @rajisudarshan6067 2 ปีที่แล้ว +4

    Shan geo's XMas സമ്മാനം സൂപ്പർ 👍👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @BravoSquad-ue8nj
    @BravoSquad-ue8nj หลายเดือนก่อน

    Undakii.. Kananum super, kazkkanum super..❤❤

  • @Dhrishta.parenting
    @Dhrishta.parenting 3 ปีที่แล้ว +4

    I was always scared to try plum cake recipe. But after watching this video, I feel like trying it out. Thank you.. 😊

  • @syamkumar5568
    @syamkumar5568 3 ปีที่แล้ว +1

    I tried it ,but soaked dry fruits in red wine for just 15 minutes. whatever it came out well thanks a lot .by the way your presentation is professional you know the value of time

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😍🙏

  • @jjkitchen3184
    @jjkitchen3184 3 ปีที่แล้ว +6

    എന്റെ favorite cake 😋

  • @aswathyvikramannairjayalek6592
    @aswathyvikramannairjayalek6592 3 ปีที่แล้ว +1

    Iam always successful with trying ur recipe.

  • @shabinakassim3195
    @shabinakassim3195 2 ปีที่แล้ว +3

    I tried this recipe today,,came out so well ,,it’s the first time my plum cake is Baked perfectly.Merry Christmas dear Shaan and once again thanks a lot.God bless

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Happy new year

  • @priyadilip2579
    @priyadilip2579 หลายเดือนก่อน

    Tried ur recipe and it turned out fantastic ! Thank u so much .

  • @easowmathai7625
    @easowmathai7625 3 ปีที่แล้ว +3

    Superb presentation of a slightly complicated but yummy plum cake. Thank you for sharing this wonderful recipe with us.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you brother

  • @vijayaangelo2660
    @vijayaangelo2660 3 ปีที่แล้ว +1

    Excellent plum cake recipe. You have followed English recipe .Original one. Well done. This comment from senior citizen. God bless 🙌.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you vijaya

  • @digingeorge5959
    @digingeorge5959 3 ปีที่แล้ว +13

    Excellent recipe 👌🏻
    Planning to make it for Christmas. Plum cake and vanilla Ice cream is a super good combination 😋
    Thank you for sharing Shan

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you digin

  • @beemashameer4404
    @beemashameer4404 3 ปีที่แล้ว +2

    adipoli recipe .. i will make this cake on this Christmas .. thanku shan chetta

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you ashmi

  • @diviyabosco5713
    @diviyabosco5713 3 ปีที่แล้ว +4

    Thanks for the wonderful cake recipe😍

  • @sajnabilal3192
    @sajnabilal3192 2 ปีที่แล้ว +1

    എനിക്ക് നിങ്ങടെ വീഡിയോസ് കൊണ്ട് ഒരുപാട് പ്രയോജനം ഉണ്ടായി താങ്ക്സ് ചേട്ടാ 😍😍😍🥰🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sajna

  • @bijivarghese1767
    @bijivarghese1767 3 ปีที่แล้ว +17

    Looks yum 😋 and a wonderful recipe for the season 🎄 !!! Not sure if I will be able to make it this year but will definitely try once !!! ❤️

  • @shreekalaaneesh6716
    @shreekalaaneesh6716 3 ปีที่แล้ว

    Njanum undaki..chetande athrem perfect ayillelum taste undarnu 🥰😀

  • @ancyphilip1066
    @ancyphilip1066 2 ปีที่แล้ว +3

    Hi Shan I followed your recipe this year. It came out so good. Could do it very confidently due to your perfect measurements.
    The only problem I always have is with caramelizing sugar. When it cools down it becomes hard. Any solution that you can recommend?
    Thanks for your effort and perfectionism 🙏

    • @JGM483
      @JGM483 ปีที่แล้ว

      After adding water to caramel. You have to mix it well. If you mix caramel and water well then it will not be hard.

  • @eldhosepetereldhose8045
    @eldhosepetereldhose8045 3 ปีที่แล้ว

    ഷാൻ ചേട്ടന്റെ വീഡിയോസ് സമയം കിട്ടുന്നപോലെ കാണാറുണ്ട്ഞാൻ😍😍,കേക്ക് ഉണ്ടാക്കുന്ന ഡിഫറെൻറ് വീഡിയോസ് ഇനിയും പോന്നോട്ടെ, സ്നേഹത്തോടെ പറഞ്ഞോട്ടെ, ചേട്ടന്റെ, അവതരണം ഒറ്റവാക്കിൽ തീരുന്നതല്ല, അസാധ്യം, അത്രയേ പറയാനുള്ളൂ!!🎁

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Sandhosham

  • @kalapattfamily8190
    @kalapattfamily8190 3 ปีที่แล้ว +5

    We have tried to make plum cakes in the past but never got so perfect until we followed your recipe. Thanks, Bro!

  • @Izzabow
    @Izzabow หลายเดือนก่อน

    ചേട്ടൻറെ മിക്ക റെസിപ്പി യും ട്രൈ ചെയ്യുന്നൊരാളാണ് ഞാൻ ellam😘സൂപ്പർ ആണ്... ബട്ട്‌ ഞങ്ങള്ക്ക് റം പറ്റില്ല ഓറഞ്ച് ജ്യൂസിൽ മിക്സ്‌ ചെയ്തുണ്ടാക്കുന്ന plum cake recipy cheyyamo pls?

  • @JessyJibin1992
    @JessyJibin1992 3 ปีที่แล้ว +16

    Finally cake recepie❤️❤️❤️❤️❤️ thank you shaan G

  • @chandana.s.k8752
    @chandana.s.k8752 3 ปีที่แล้ว +2

    Thanks chetta.... supper cake.... എന്തായാലും ഈ ക്രിസ്തുമസിന് ഈ cake തന്നെ 😃😃😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you chandana

  • @StoryLoaded
    @StoryLoaded 3 ปีที่แล้ว +8

    Beautifully explained each and every point!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you

  • @Nakshathra-h9n
    @Nakshathra-h9n 2 ปีที่แล้ว +1

    Njn Ithu request cheyyn irrikuvarunnu,😍Thanku

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @balamuralikrishnanan904
    @balamuralikrishnanan904 3 ปีที่แล้ว +5

    നമ്മുടെ സ്വന്തം geo ബ്രോ... സൂപ്പർ 👍👍

  • @chitrarajipc2028
    @chitrarajipc2028 ปีที่แล้ว

    X mas ആശംസകൾ സഹോദരാ 🎂👌🏻👌🏻x mas cake ഉണ്ടാക്കിത്തന്നതിന് നന്ദി 👍🏻👍🏻❤❤❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Merry Christmas dear 😍

  • @tastefullyshay
    @tastefullyshay 2 ปีที่แล้ว +3

    Going to try this recipe :) Thanks Shaan!

  • @reshmaabraham4224
    @reshmaabraham4224 ปีที่แล้ว

    Made this last week, turned out so good. My husband's colleagues loved it. Baking the second one in the oven as I'm typing this.😊

  • @varnikhaasree2992
    @varnikhaasree2992 3 ปีที่แล้ว +5

    Perfect presentation 💕 adipolli 💞 finally cake recipe, thank you so much ❤️

  • @priyarojy4525
    @priyarojy4525 3 ปีที่แล้ว +1

    I expected this video ♥️❤️thank you so much ♥️❤️i vil try this ♥️❤️👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks Priya

  • @MTBZSebastian
    @MTBZSebastian 2 ปีที่แล้ว +4

    താങ്കളുടെ video പ്രകാരം curry ഉണ്ടാകുന്നെ... Taste ഉണ്ട്.... 👍, cake എന്തായാലും പരീക്ഷിക്കണം 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you

  • @akshayaa3
    @akshayaa3 3 ปีที่แล้ว

    👌👌👌👌 ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുക ആയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി. Thank you🥰🥰

  • @jancyroy8652
    @jancyroy8652 2 ปีที่แล้ว +4

    Look so yummy. I normally sock my fruits in orange juice one day before making the cake

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you jancy

  • @beenat5777
    @beenat5777 6 หลายเดือนก่อน

    Njanirhu idakku untakkaruntu.valare nalla recepe thannathinu .salutto you shan

    • @ShaanGeo
      @ShaanGeo  6 หลายเดือนก่อน

      Thanks a lot Beena😊

  • @dilnadilu4050
    @dilnadilu4050 3 ปีที่แล้ว +3

    അടിപൊളി plum cake 👍😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you dilna

  • @vishramam
    @vishramam 3 ปีที่แล้ว

    You are explaining everything, I mean the answer to every’why’.