1 കപ്പ് മട്ടരി മിക്സിയിൽ ഇങ്ങനെ ചെയ്ത് നോക്കൂ ❤️👌

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 91

  • @greeshmaunnimol4536
    @greeshmaunnimol4536 2 ปีที่แล้ว +4

    നല്ലൊരു സിംപിൾ റെസിപ്പി എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്ന് പറഞ്ഞു തന്നതിൽ താങ്ക്സ് ട്ടോ 👍തീർച്ചയായും ട്രൈ ചെയ്യും 👍🥰🥰

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 ปีที่แล้ว +21

    അരി അരക്കുന്ന സമയത്ത് കുറച്ചു ചിരവിയതേങ്ങയും, ചുവന്നുള്ളിയും, ചെറിയ ജീരകവും ചേർത്താൽ നല്ല രുചിയുണ്ടാകും, അതുപോലെ മണവും, കറിയുടെ ആവശ്യം ഉണ്ടാവില്ല.
    അരിയരക്കുമ്പോൾ ഉപ്പ് ചേർക്കുന്നതും നന്നായിരിക്കും....👍🏻

  • @akshyashylesh
    @akshyashylesh 2 ปีที่แล้ว +3

    Idh easy ayi aripodi/ pacharigond indakkam - grind korch pachari+thenga+onion, mix it with rice powder, add jeerakam for flavor(add little Rava to make it crispy), make balls, roll it like poori, fry - simple aanu

  • @greeshmaunnimol4536
    @greeshmaunnimol4536 2 ปีที่แล้ว

    ഞാൻ ദേ ഇപ്പൊ ഉണ്ടാക്കിയുള്ളു വിഡിയോയിൽ പറഞ്ഞത് പോലെ നന്നായി കിട്ടിയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള റെസിപ്പി ഇടണം 👍keep gng🥰🥰 thankyou soo much 👍👍

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว

    അടിപൊളിയായി അധ്വആനിച്രുചി ഇല്ലാത്ത പലഹാരം തിന്നണമെങ്കിൽ മാത്രം ഇതുണ്ടാക്കുക.

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว

    അടിപൊളി. ഉണ്ടാക്കി നോക്കാം

  • @gracythomas4984
    @gracythomas4984 2 ปีที่แล้ว +1

    5 hrs to soak , then when to take breakfast

  • @ashmiaash5296
    @ashmiaash5296 2 ปีที่แล้ว

    Ithu neypathiri ulliyum valeya jeerakavum thenghayum idanam enale nalla taste kittum

  • @rejinize
    @rejinize 2 ปีที่แล้ว +1

    Nice recipe...I like it..

  • @prasannakumari8829
    @prasannakumari8829 2 ปีที่แล้ว

    ഇത് സൃപ്പറാണല്ലോ

  • @sujinadominic4226
    @sujinadominic4226 2 ปีที่แล้ว +2

    Ethrayum kashtapedano.. simple way try it

  • @beautyphool5187
    @beautyphool5187 2 ปีที่แล้ว

    കൊള്ളാമല്ലോ

  • @shijiqdiyha4333
    @shijiqdiyha4333 2 ปีที่แล้ว +1

    Pachariyil it pole cheyamo ?

  • @kairuneesakitchen
    @kairuneesakitchen 2 ปีที่แล้ว +3

    അടിപൊളി റെസിപ്പി തീർച്ചയായും ട്രൈ ചെയ്യാം 😋

  • @m2vloge147
    @m2vloge147 2 ปีที่แล้ว

    Ingana pachari kond pattuo

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    ഹായ് മാം സൂപ്പർ എനിക്ക് നല്ല thanks

  • @vasanthamadhu4777
    @vasanthamadhu4777 2 ปีที่แล้ว +2

    Adipoli mam...

  • @shanithashihab8075
    @shanithashihab8075 2 ปีที่แล้ว +2

    Variety breakfast super shanitha

    • @indiankitchentech8627
      @indiankitchentech8627 2 ปีที่แล้ว

      😍👍സപ്പോർട്ട് ചെയ്യുമോ

  • @HaruTanuOfficial
    @HaruTanuOfficial 2 ปีที่แล้ว

    Nice!!💖💖
    Lots of Love & Support
    Haru & Tanu ✨

  • @breonnabelinadreamworld..3494
    @breonnabelinadreamworld..3494 2 ปีที่แล้ว

    Nice presentation
    . ❣️

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว

      Qmin seed thenga kochulli ivayokke marannatho thazhanjatho appozhalle tastundava.

  • @ajimolsworld7017
    @ajimolsworld7017 2 ปีที่แล้ว

    ഹായ് എനിക്ക്1 ഇത് ഒത്തിരി ഇഷ്ടപ്പെട്ട്

  • @fathimathasni9_c116
    @fathimathasni9_c116 2 ปีที่แล้ว +11

    ഇതിൽ കുറച്ചു വലിയ ജിരാഗം, തേങ്ങ വേണെങ്കിൽ ചെറിയ ഉള്ളി എന്നിവ ചേർത്താൽ ഒന്നു കൂടി supper ഉണ്ടാക്കി നോക്

    • @byshereena
      @byshereena  2 ปีที่แล้ว

      yes

    • @asiya7653
      @asiya7653 2 ปีที่แล้ว +2

      ഇത് ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി ചെയ്യുന്നതാണ് ഇതിൽ ജീരകവും നാളികേരവും ചെറിയ ഉള്ളിയും ചേർത്ത് അരച്ച് പത്തിരി പൂരി ഉണ്ടാക്കും അങ്ങനെ പല വിഭവങ്ങളും ഉണ്ടാക്കാം

    • @asiya7653
      @asiya7653 2 ปีที่แล้ว +1

      👍🏻

  • @sntechsvlogs3930
    @sntechsvlogs3930 2 ปีที่แล้ว +4

    Polichu. 😍

  • @rasiyamusthafak9098
    @rasiyamusthafak9098 2 ปีที่แล้ว

    പച്ച വെള്ളം ഒഴിച്ചാൽ മതിയോ അരി പൊതുർത്തൻ

  • @lamimedia3370
    @lamimedia3370 2 ปีที่แล้ว +2

    അരി അരക്കുംബോൾൻ കുറച്ചു തേങ്ങയും ചെറിയ ഉള്ളുയും ചേർത്താൽ ഒന്നൂടെ ടെ സ്റ്റാകും

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +3

    ഇതിൽ ചെറിയ ഉള്ളി.. ജീരകം കൂടി ചേർത്താൽ ടേസ്റ്റ് കൂടും ഇതാണ് മലബാർ sideile അരി പത്തിരി

  • @basheerom3147
    @basheerom3147 2 ปีที่แล้ว

    നല്ല ചൂടുള്ള മധുരവുമുള്ള കട്ടൻചായക്കൊപ്പം 👌👌👌😋

    • @indiankitchentech8627
      @indiankitchentech8627 2 ปีที่แล้ว

      👍😍സപ്പോർട്ട് ചെയ്യുമോ

  • @ebrahimt6320
    @ebrahimt6320 2 ปีที่แล้ว +10

    ഇത്ര ബുദ്ധിമുട്ടാതെ നെയ്പ്പത്തൽ ചുട്ടാൽ പോരെ. കുറച്ച് ഉള്ളിയും ജീരകവും ചേർത്ത് അരച്ചാൽ മതി

  • @reshmiramdas9063
    @reshmiramdas9063 2 ปีที่แล้ว

    Very nice 👍👍

  • @anilar7849
    @anilar7849 2 ปีที่แล้ว

    Nandi 💚 UA"

  • @nishidhafasih8113
    @nishidhafasih8113 2 ปีที่แล้ว

    Jeerakam coconut onnum venday

    • @byshereena
      @byshereena  2 ปีที่แล้ว

      ഒന്നും venda

  • @ayshamuhammed2971
    @ayshamuhammed2971 2 ปีที่แล้ว +1

    അതിലേക്ക് അരക്കുമ്പോ തേങ്ങ ചേർക്കണം

  • @kutteesworldmukkam5144
    @kutteesworldmukkam5144 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് 👍🏻

  • @sherin3896
    @sherin3896 2 ปีที่แล้ว +8

    ഇത്രയും കഷ്ടപ്പെടണോ, പൂരി ഉണ്ടാക്കുന്നതല്ലേ എളുപ്പം. പുഴുക്കലരി കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കാം

  • @althafcp1895
    @althafcp1895 2 ปีที่แล้ว

    Adipoli

  • @ashagitababu
    @ashagitababu 2 ปีที่แล้ว

    Nice 👍

  • @babythomas942
    @babythomas942 2 ปีที่แล้ว +1

    സൂപ്പർ ഉമ്മാ 👍👍👍

  • @k.cjacob1018
    @k.cjacob1018 2 ปีที่แล้ว

    Good

  • @rafeenarafeena7019
    @rafeenarafeena7019 2 ปีที่แล้ว +3

    Assalamu alaykum.. Aarkenkilum qurhan clasinu cheran thalpariyam undo... Online ayitta cls(kuttikalkum und valiyavarkum und)

    • @shamseeremad9490
      @shamseeremad9490 2 ปีที่แล้ว

      ഉണ്ട്

    • @rafeenarafeena7019
      @rafeenarafeena7019 2 ปีที่แล้ว

      @@shamseeremad9490 thalpariyam ullavar please condact

    • @rafeenarafeena7019
      @rafeenarafeena7019 2 ปีที่แล้ว

      @@shamseeremad9490 ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്, ഒൻപത്... Please condact

  • @saleenasakeer1853
    @saleenasakeer1853 2 ปีที่แล้ว +2

    MatyRi entha cheyya enn orthirikkayirunnu

    • @indiankitchentech8627
      @indiankitchentech8627 2 ปีที่แล้ว

      😍സപ്പോർട്ട് ചെയ്യുമോ 👍

  • @NiyasmuniNiyasmuni
    @NiyasmuniNiyasmuni 2 ปีที่แล้ว

    First ഒരു hi plzz

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว

    Pathiri👌🏻👏🎉

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 2 ปีที่แล้ว +3

    മറ്റരി അല്ലാ മട്ടയരി.

  • @soudaashraf3655
    @soudaashraf3655 2 ปีที่แล้ว +2

    Mixi pettannu adichu poykolum

    • @byshereena
      @byshereena  2 ปีที่แล้ว

      ഒരു kozhapom illAa

    • @sameerakolakkadan341
      @sameerakolakkadan341 2 ปีที่แล้ว

      Overnight thilacha vellathil soak cheydal mathi

    • @indiankitchentech8627
      @indiankitchentech8627 2 ปีที่แล้ว

      😍സപ്പോർട്ട് ചെയ്യുമോ 👍

  • @dream_land_786
    @dream_land_786 2 ปีที่แล้ว

    അസ്സലാമു അലൈക്കും
    നിസ്ക്കാരത്തിൽ മനസ്സാന്നിധ്യം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
    എങ്കിലിതാ ... നിസ്ക്കാരം ആസ്വാദ്യകരമാക്കുന്ന ഒരു മാസത്തെ പരിശീലന പദ്ധതി
    മധുരിതമായി നിസ്ക്കരിക്കാം മനമറിഞ്ഞു പ്രാർത്ഥിക്കാം താൽപര്യമുള്ളവർ കോൺണ്ടാക്ട് ചെയ്യൂ എട്ട് അഞ്ച് ഒമ്പത് രണ്ട് പൂജ്യം ആറ് ഒമ്പത് ഒന്ന് ഒന്ന് എട്ട്

  • @ffworld3697
    @ffworld3697 2 ปีที่แล้ว +1

    Super

    • @indiankitchentech8627
      @indiankitchentech8627 2 ปีที่แล้ว

      😍സപ്പോർട്ട് ചെയ്യുമോ 😍

  • @saluhamza9013
    @saluhamza9013 2 ปีที่แล้ว

    Super ❤️❤️👍

  • @rajinahashim5711
    @rajinahashim5711 2 ปีที่แล้ว

    Korachipadu annu ethelum fathem pooree undakikida

  • @nirmalaprakash7856
    @nirmalaprakash7856 2 ปีที่แล้ว

    Super 😋

  • @geethavijayan4830
    @geethavijayan4830 2 ปีที่แล้ว +1

    👌❤

  • @rajinahashim5711
    @rajinahashim5711 2 ปีที่แล้ว +3

    Ravila ethepollachayan Butheemuttannu

    • @indiankitchentech8627
      @indiankitchentech8627 2 ปีที่แล้ว

      😍സപ്പോർട്ട് ചെയ്യുമോ 😍

  • @haidarkunnath3363
    @haidarkunnath3363 2 ปีที่แล้ว +1

    എന്തിനാ ഇത്ര ബുദ്ദിമുട്ടി ചെയ്യുന്നേ പൊടി വാട്ടി ചെയ്താൽ പോരേ....

  • @rukhiyap6745
    @rukhiyap6745 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @sheebasworld3727
    @sheebasworld3727 2 ปีที่แล้ว

    👌👌👌

  • @sindhuharidas8488
    @sindhuharidas8488 2 ปีที่แล้ว +1

    Nalla ellupam😂😂

  • @arununni1710
    @arununni1710 2 ปีที่แล้ว

    🥰

  • @shijiqdiyha4333
    @shijiqdiyha4333 2 ปีที่แล้ว

    👍

  • @hijasmuhammed4708
    @hijasmuhammed4708 2 ปีที่แล้ว

    👍👍

  • @indiankitchentech8627
    @indiankitchentech8627 2 ปีที่แล้ว

    👍😍

  • @afsalappu440
    @afsalappu440 2 ปีที่แล้ว

    Good

  • @vimalaim7652
    @vimalaim7652 2 ปีที่แล้ว +1

    👌👌

  • @leenareji4139
    @leenareji4139 2 ปีที่แล้ว +1

    Super 👍👍👍

  • @renjiniks8044
    @renjiniks8044 2 ปีที่แล้ว

    👍

  • @bfvlog364
    @bfvlog364 2 ปีที่แล้ว

    Super

  • @krishnendhusartcraft9519
    @krishnendhusartcraft9519 2 ปีที่แล้ว

    Supper