കുറച്ചു വെള്ളം ഉപ്പ് ഓയിൽ ഇതു മിക്സിയിൽ ആദ്യം ഒഴിക്കുക എന്നിട്ട് പൊടി ഇടുക കറക്കുക പിന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ചു കറക്കുക അപ്പോൾ മിക്സിയിയുടെ അടിയിൽ പിടിക്കില്ല
ഞാൻ 23കൊല്ലമായി ചപ്പാത്തി മാവ് കുഴക്കുന്നത് ഇങ്ങനെയാണ്. നല്ലെണ്ണ യാണ് യൂസ് ചെയ്യാറ് അപ്പോൾ ചുടുമ്പോൾ ഓയിലോ ഗീയോ വേണ്ട ഒരുപാട് നേരം സോഫ്റ്റായിരിക്കും. കാസറോളിനടിയിലും അവസാന ചപ്പാത്തിക്ക് മേലെയും ടിഷുപേപ്പർ ഇടും അപ്പോൾ ചപ്പാത്തി വിയർക്കാത്തിരിക്കും.
Try cheythu chechi, thanks alot, time um othiri save ayi
Thx dear👍👍
O😀😀K
Ok
)
ഒരു നന്ദി ചേച്ചി Use full video അത്ര നന്ദി പറഞളും തിരില്ല ...,,,🙏🙏🙏👍👍👍😘
Thanks, prarthana.. Super idea.. Especially പരത്തൽ 👌👌
ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ട്. വളരെ easy ആണ് Soft ആണ്
പരത്തുന്ന Tip സൂപ്പർ 👍👍കുഴക്കുന്നത് കൈ കൊണ്ട് കുഴക്കുന്നതാണ് എളുപ്പം
ഹായ് കിടിലൻ പരിപാടിയാണ് കേട്ടോ ഞങ്ങളെപ്പോലുള്ളവർക്ക് ഇവിടെ ഏറ്റവും സഹായകരം
കൊള്ളാലോ 😃 നല്ല idea 👌🏻👌🏻😁
പ്രാർത്ഥന ഏപ്പോ ഴും സൂപ്പർ
♥️♥️♥️♥️🙏🙏
Wonderful. Congrats. Are u doing some research on this subject.
എന്റെമ്മോ പൊളിച്ചു👍👍 ഒത്തിരി ഇഷ്ടമായി ചേച്ചി❤️❤️❤️❤️
🥰🥰🥰🥰🥰♥️♥️
എപ്പോഴും ചപ്പാത്തി ഉണ്ടാകാൻ മടിയായിരുന്നു.... ഇത് കണ്ടപ്പോ നല്ല ഇൻഡ്രസ്റ്റിങ്ങായി. Super tips 😍😍👍👍
സൂപ്പർ. കുക്കിങ് നല്ല പോലെ അറിയാവുന്ന ആൾ ആണ്, നിസ്സംശയം. ഞാൻ കൈ കൊണ്ടാണ് കുഴക്കുന്നത്. അതിനും രണ്ട് മിനിറ്റേ വേണ്ടൂ.
കൊള്ളാം നല്ല ഐഡിയ
Very nice tips👍👏👏
Very nice useful tips...thank you.
RESPECTED MADAM
AN EXCELLENT TIPS
THANK YOU
G. SELVAKUMAR
Very nice description. Thank you 👍👍👍
Thank U Ma'm For The AWESOME Tips!!😍😍😍😍
മുത്തേ അടിപൊളി
ഹായ് കിടിലൻ പരിപാടി.
എന്നാ പറഞ്ഞാലും സമ്മതിച്ചു ഈ ബുദ്ധി ഒക്കെ എങ്ങനെ വരുന്നു . Thnk U so Mch
Ethokkay ennay ariyunna kariam annu
👍👍
👍👍
അടിപൊളി ഞാൻ തീർച്ചയായും ചെയ്തു നോക്കും
Very nice sharing
Thank you for your nice tips...👌💐
Supper prarthana tips ellam useful aanu
Super.. amazing tricks..
പ്രാർത്ഥനയെന്നല്ലേ പേര്.. പിന്നെ നന്നാകാതിരിക്കുമോ 🙏🏻👌🙏🏻👌
@@Achuofficial_ 9
നല്ല ഐഡിയ വളരെ നന്നായി അവതരിപ്പിച്ചു.
A very good tip.Thankyou
Borwellinde wallatinde turumbkara engene matam
Very nice tips
Kitchen scientist..🙏🙏🙏👍👍👍
Very Good.. 👍👍👌👌
👍👍👍വെരി നൈസ്....
ഈ കൈകളുടെ സ്മൂത്തനെസ്സിന്റെ രഹസ്യം ഒന്നു വീഡിയോ ചെയ്യാമോ....
Asirvad mayam chernnathanenna ariyunnathe original mavu cherthu parayu asirvath
ethra
thannu?
Adipoli.👍👍👌👌
ചപ്പാത്തി tips അടിപൊളി 🙏♥️👍
I must try the new techniques for Rotis.
Valare upakaram analo
Super tip. 👌👌👌
Nalla information anallo prarthana thank you very much
Fantastic 👍👍👍👍👌
ചേച്ചി എത്ര ഈസി ആയിട്ടാണ് ചെയുന്നത്....ഞാൻ ചപ്പാത്തി കുഴക്കാൻ മടികാരണം വാങ്ങിക്കും..ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കാം
വാങ്ങിക്കുമോ ..... 😲.... ഇങ്ങനെ കുഴച്ചു നോക്കൂട്ടോ
ഇഷ്ടായി
@@PRARTHANASWORLD ഇനി ഇങ്ങനെ ചെയ്തു നോക്കാം....👍
Kiduanada..umma
എല്ലാം സൂപ്പർ
കുറച്ചു വെള്ളം ഉപ്പ് ഓയിൽ ഇതു മിക്സിയിൽ ആദ്യം ഒഴിക്കുക എന്നിട്ട് പൊടി ഇടുക കറക്കുക പിന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ചു കറക്കുക അപ്പോൾ മിക്സിയിയുടെ അടിയിൽ പിടിക്കില്ല
ഇഷ്ടമായിന്നു വിചാരിക്കണ്ട. ഉറപ്പായിട്ടും എല്ലാവർക്കും ഇഷ്ടമാവും. ഇനിയും ഇതുപോലെ നല്ലത് പ്രതീക്ഷിക്കുന്നു. 👍👍👍👍👍👍❤❤❤❤
Kollallp super
ഇതിന് മുൻപ് ഈ tip youtube ൽ വന്നിട്ടുണ്ട്
Ithu nalla idea aanallo try cheyyam
I appreciate all your tips, thanks for your ideas
Very good
Hahahaha chappathide kariyathil oru theerumanam aai
Adipoly eniki orupad ishdaito 😂😂😂😂
ഞാൻ 23കൊല്ലമായി ചപ്പാത്തി മാവ് കുഴക്കുന്നത് ഇങ്ങനെയാണ്. നല്ലെണ്ണ യാണ് യൂസ് ചെയ്യാറ് അപ്പോൾ ചുടുമ്പോൾ ഓയിലോ ഗീയോ വേണ്ട ഒരുപാട് നേരം സോഫ്റ്റായിരിക്കും. കാസറോളിനടിയിലും അവസാന ചപ്പാത്തിക്ക് മേലെയും ടിഷുപേപ്പർ ഇടും അപ്പോൾ ചപ്പാത്തി വിയർക്കാത്തിരിക്കും.
👍👍👍
Mixture kedakille... 0ne kg udakamo
എന്റെ പ്രീതി മിക്സി മാവ് കുഴച്ചത് കൊണ്ട് കേടു വന്നിട്ടില്ല.1kg മാവ് 1/3 വീതം ജാറിൽ ഇട്ടാ കുഴക്കുന്നത്.റേഷൻ കടയിലെ മാവ് ആണ് കൂടുതലും യൂസ് ചെയ്യുന്നേ.
@@krishnamehar8084 വെള്ളം എത്ര വേണം റേഷൻ മാവ് ഉപയോഗിക്കുമ്പോൾ?
@@thahiraumer7236കിട്ടുന്ന മാവിനെ ഡിപ്പൻഡ് ചെയ്ത് ഇരിക്കും. കുറച്ചു ഒഴിക്കും കട്ടിയാണ് എങ്കിൽ കുറച്ചു കൂടി ഒഴിക്കും. മനോഗതം
എല്ലാം വളരെ ഉപകാരപ്രദം 🙏🏻🙏🏻
Useful video sister thank you❤❤
Useful video 👏👏👌👌👌
Peru mathiri thanne molu midulkiyanallo.njangalkku North Indiayil chappathi undakkal athra prashnam alla.Sihore wheat enna type wheat atta aanu,athu hard aakilla.pinne eppozhum undakkunnathu kondaakam easy aakunnathu.pakshe molude tips pareekshikkunnundu.onnu koodi easy aayalo😍
Very very good. Thank you dear..
ഞാൻതീർച്ചയായും ശ്രമിക്കും👍
Super ideas, thanks ❤❤❤
Super.
Thank you 👍🙏
Thank you for helping beginners
കൊള്ളാം സൂപ്പർ ആയിട്ട് ഉണ്ട് 🥰🥰
Adipoli, super.
Cling film ottippoyi engane sariyakkam parayamo
Enik Kai kond kozhachaale sheriyavuu..
Super idea dr.........
Prarthana u are wonderful:
നമിച്ചു സിംഹമേ 😂👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻 ❤️ u dear
Amazing Method 🌹🎈
O my god making round super vll try like this thanks
Super👌👏👏👏
Adipoli chechi...
Super😀
Nalla ideas anallo
Best quality. എന്താ നക്ഷത്രം?
Wow...adipoli
Good 👍... ഇതിൽ ചേർത്ത വെള്ളം ഇളം ചൂട് വെള്ളമാണോ പച്ചവെള്ളമാണോ...?
very good
Tto tto tto👍👍👍
ഇത് കൊള്ളാമല്ലോ
Super👌👌❤❤❤❤
Very nice nalla kandu piditham 😍👌👌👌❤️❤️
Mixi ked varum
Alavu paathram evide ninnanu vangiyath?
Adi poli
😄😄😄 thank yo
👌 You are great
Nice!💖
Lots of Love and Support!💕
Kollam, 👌
Super idea😍👌👌
അടിപൊളി
Very useful 👍
Veryuseful
സൂപ്പർ.... സമ്മതിച്ചു 🙏🙏🙏🙏🙏
Sooooper
Very good idea for those who don't know how to make chappathy nicely
I will try & give u the feedback
Wow that was very smart way to make roti making easy!!!!
Adipoli👍🙏🏻
കൊള്ളാമല്ലോ 👍
സൂപ്പർ 🥰