ഇമ്മാതിരി പണി ചെയ്ത് വെച്ചിട്ടാണ് റോഡിന്റെ കാര്യത്തിൽ ഡയലോഗ് അടിക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

ความคิดเห็น • 192

  • @anonymous-sr4gm
    @anonymous-sr4gm 2 ปีที่แล้ว +31

    bro ഞാൻ ഒരു അട്ടപ്പാടി കാരൻ ആണ് ഏകദേശം 10 വർഷമായി ആ റോഡ് അങ്ങനെ കിടക്കുന്നു അവസാനമായി ഞാൻ 7 ഇൽ പഠിക്കുമ്പോൾ ആണ് ടാറിങ് നടന്നത് ഇപ്പോ +2 കഴിഞ്ഞു iti കഴിഞ്ഞു ഏകദേശം 2 കഴിഞ്ഞു ജോബിനും പോയിത്തുടങ്ങി എന്നിട്ടും റോഡ് പഴയ അവസ്ഥ തന്നെ പാച്ച് വർക്ക്‌ എന്ന പേരിൽ അവിടേം ഇവിടേം അടച്ചു പൊയി എന്നല്ലാതെ ഒന്നും നടന്നില്ല ഒരു പാർട്ടി ഉം ഒരു ഉദ്യോഗസ്ഥാനും തിരിഞ്ഞു നോക്കുനില്ല
    നിരവധി തവണ ആക്‌സിഡന്റ് ഇവിടെ നടന്നിട്ടുണ്ട് ഡെയിലി ഒത്തിരിതവണ ആംബുലൻസ് ഇറങ്ങിയും കേറിയും പോകുന്നുണ്ട് സമയത്ത് ഹോസ്പിറ്റലിൽ എത്താനാകാതെ മരിച്ച ഒട്ടനവധി കേസ് നടന്നിട്ടുമുണ്ട് എന്നിട്ടും ഗവണ്മെന്റ് കണ്ണടച്ചു
    ഇനി റോഡ് ഉൾപ്പടെ കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാതെ ഒരു നേതാവിനും വോട്ട് എന്ന പേരിൽ അങ്ങോട്ട് വരണ്ട ഉറപ്പിച്ചു പറയുന്നു
    80 കോടി പാസ്സ് ആക്കിയിട്ട് ഇത് 4 മത്തെ വർഷമാണ് അതിനും ഒരു തുമ്പ് ഇല്ല നക്കിയതാണേൽ നക്കി എന്ന് പറയാനുള്ള ചങ്കൂറ്റം ഇല്ലാത്ത ചെറ്റകൾക് നടുവിരൽ പ്രണാമം
    വീഡിയോ ഇൽ ഇക്ക പറഞ്ഞത് കൂടി കേട്ടപ്പോ പറയണം തോന്നി നശിച്ച രാഷ്ട്രിയ ബോധം ഉള്ളവർ ആണ് ഇക്ക ഇതിനെല്ലാം കാരണം പരാതി കൊടുത്ത് മടുത്ത ഒരു ജനത ആണ് ഇവിടെ ഉള്ളത്
    പുറത്തു നിന്നു നോക്കുമ്പോൾ നേച്ചർ ഭംഗി മാത്രേ ശ്രെദ്ധിക്കു അട്ടപ്പാടി കാരുടെ അവസ്ഥ അവരോടു തന്നെ ചോദിച്ചു അറിയണം

    • @raindrops1038
      @raindrops1038 2 ปีที่แล้ว +3

      Ethra election undaayi.. ningalde unity election samayath kaaniku.. vote cheyyillaann ellaavarum theerumanameduku.. road thaane saryakikolum

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 2 ปีที่แล้ว

      @@raindrops1038 പത്ത് വർഷമായിട്ട് റോഡ് പണി ഒന്നും നടക്കുന്നില്ല : ഫണ്ട് പാസായിട്ടും കാര്യമില്ല : ട്രഷറി കാലിയാണ് -- പൈസയില്ല : ഭരണം മാറ്റും എല്ലാം ശരിയാകും =

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว +68

    എപ്പോ ആഫ്രിക്ക പോകും എന്ന് ആലോചിക്കുമ്പോൾ മൂപ്പർ അട്ടപ്പാടി പോകുന്നു. വല്ലാത്ത ജാതി😁

  • @ANILKUMARKL-H
    @ANILKUMARKL-H 2 ปีที่แล้ว +27

    കുറച്ചു നാളായി welcome back again Dhilshadh ആണ് കേൾക്കാണ്ട് വൈകുന്നേരം ഒരു രസവും ഇല്ല.

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +9

    Welcome back again ദിൽഷാദ് ആണേ 😘😘പെരുത്ത് ഇഷ്ടം ❤️❤️എന്നും കൂടെ ഉണ്ട്ട്ടോ ❤️

  • @praseejav9880
    @praseejav9880 2 ปีที่แล้ว +8

    എന്താ എന്റെ കുട്ടീ... കുറെ നാളായി ഒരു വിവരവുമില്ലല്ലോ.. എവിടെയായിരുന്നു.... സുഖം തന്നെ അല്ലെ ❤️❤️❤️

  • @alifali9525
    @alifali9525 2 ปีที่แล้ว +3

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ കുറേ ആയി കണ്ടിട്ട് 😊😊😊🥰🥰🔥😘😘🙋‍♂️🙋‍♂️💚💚

  • @tkmmunna
    @tkmmunna 2 ปีที่แล้ว +4

    ✌️
    By the by ബല്ലാത്തൊരു ഒച്ചേം ബഹളൊം ഈ എപ്പിസോഡ്‌ 😃

  • @Travelwith2303
    @Travelwith2303 2 ปีที่แล้ว +26

    Congratulations 🎉 700 K etharyum petten 1 million avan waiting…..

    • @shafeequmhd195
      @shafeequmhd195 2 ปีที่แล้ว

      𝐰𝐞 𝐚𝐫𝐞 𝐰𝐚𝐢𝐭𝐢𝐧𝐠.... 🤗🥳

  • @Shefee44
    @Shefee44 2 ปีที่แล้ว +6

    Welcome back again muthu maniyane e 🥰🥰🥰700k family 🔥🔥🔥da

  • @manuppakthodi
    @manuppakthodi 2 ปีที่แล้ว +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 🥰👍🏻

  • @askar6414
    @askar6414 2 ปีที่แล้ว +6

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി......!

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +2

    കേരള ട്രിപ്പിൽ അട്ടപ്പാടിയിലേക്ക് ഈയുള്ളവനും ഉണ്ടായിരുന്നു.
    ഇന്ന് Watts App ൽ മേസേജ് അയക്കണമെന്ന് കരുതിയതാണ്. ദിവസങ്ങളായല്ലൊ, കണ്ടിട്ട്. 700 Kആയതിൽ ഏറെ സന്തോഷം :❤️❤️👍🤝

  • @firosfiros474
    @firosfiros474 2 ปีที่แล้ว +13

    ഫിറോസ് മേപ്പാടി ഹാജർ 🥰🥰🥰

  • @sajithkumar8706
    @sajithkumar8706 2 ปีที่แล้ว +3

    എന്തുകൊണ്ടാണ് ഈ റോഡുകളിൽ ചിലയിടങ്ങളിൽ മാത്രം കുഴികൾ ഉണ്ടാകുന്നത്! ഗട്ടറുകൾ ഉണ്ടാകുന്ന ഇടങ്ങളിലെ റോഡ് പരിശ്ശോധിച്ചാൽ അതിനിരുവശവും ഉണ്ടായിരുന്ന ഓടകൾ മൂടി വെള്ളക്കെട്ടുണ്ടായതായൊ, റോഡുകളിൽ എസ്കവേറ്റർ ഉപയോഗിച്ച് മാന്തി പൊളിച്ചതായൊ കാണാം - രാഷ്ട്രീയം കളിക്കാൻ രഹസ്യമായി റോഡുകളെ നശിപ്പിക്കുന്നു എന്ന് സാരം! പിന്നെ, തുടർച്ചയായി മഴപെയ്തുകൊണ്ടിരുന്നാൽ, മലഞ്ചരുവിലെ റോഡുകൾ പൊളിയുക സ്വാഭാവികം! ഇരുട്ടിൻ്റെ മറവുനോക്കി വരുന്ന, പകൽമാന്യതയുടെ വേഷമണിഞ്ഞ മണ്ണുമാന്തികളെ പൊക്കിയാൽ റോഡുകൾ ഒരു പരിധിവരെ തകരാതെ നോക്കാം! മണ്ണുമാന്തികളെ പൊക്കുമ്പോൾ വിമർശകന്മാർ പൊങ്ങാതെ നോക്കുക!

  • @mohammadadinan3278
    @mohammadadinan3278 2 ปีที่แล้ว +8

    ഒരുപാട് നന്ദി എന്റെ നാട് കാണിച്ചുതന്നതിൽ (മണ്ണാർക്കാട് വെച്ച് ബൈക്ക് വട്ടമിട്ട് കാണാൻ വന്ന ഒരുത്തൻ )😄😁

  • @ashiqdzn
    @ashiqdzn 2 ปีที่แล้ว +4

    മണ്ണാർക്കാട് 😍

  • @wolverine2.087
    @wolverine2.087 2 ปีที่แล้ว +3

    Special mention:
    മണ്ണാർക്കാട് MLA ഷംസുദ്ധീൻ
    Flex വെക്കാൻ മൂപ്പര് സൂപ്പറാ.......

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 2 ปีที่แล้ว

      കേരളം ഭരിക്കുന്നവർ ഫണ്ട് കൊടുത്താലല്ലേ MLA ക്ക് റോഡ് നന്നാക്കാൻ പറ്റൂ : LDF വരും എല്ലാം ശരിയാവും = ഇപ്പം മനസിലായില്ലേ - ഒക്കെ ശരിയായി : റോഡുപോലും തോട് പോലെ = വോട്ട് കിട്ടാൻ പലതും പറയും -- UDF വരും റോഡുകൾ നന്നാവും = 2024 =

  • @prizzo1k815
    @prizzo1k815 2 ปีที่แล้ว +2

    Bro inni attapaddi vannal entte vittil varanum padavayal urill petti kadaill poyii Rajuguru nne arayumo enn chadhi chal mathi arude atath poyii chodhi chalum parayum

  • @muhamedfaizal1105
    @muhamedfaizal1105 2 ปีที่แล้ว +1

    Super..bro..oru sanayath vazhakkula vandi driverayi Nan sthiram poyirunna route..nostalgia...

  • @timelapsevideos8770
    @timelapsevideos8770 2 ปีที่แล้ว +1

    അപ്പോ ഇങ്ങനാണ് ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഡെലിവറി നമ്മള് ഇല്ലാത്ത പൈസയുണ്ടാക്കി ഓർഡർ ചെയ്യുന്നു ഡെലിവറിക്കാര് എറിഞ്ഞ് കളിക്കുന്നു

  • @raijasjasmin6855
    @raijasjasmin6855 2 ปีที่แล้ว +2

    ചുളുവില്‍ മല്ലുവിനെ ഒന്ന് നയിസായിട്ട് ട്രൊളിയോന്നൊരു 😂😂😂😂

  • @saraths1914
    @saraths1914 2 ปีที่แล้ว +6

    Trivandrum ഉള്ള road കാണണം 🥲🥲 മന്ത്രിമാരുടെ തുമ്പത്ത് കിടക്കുന്ന റോഡുകൾ 🥲😏

  • @mboithang4448
    @mboithang4448 2 ปีที่แล้ว

    Hai Dilshad,
    Anthayi Africa,avide caption.. updates ariyan aagraham undu...

  • @CHEPPUZ_GAMING
    @CHEPPUZ_GAMING 2 ปีที่แล้ว

    Nhan eppol adthane kandath ningale ella vediosum kandu theerthu adipoliyane sabskribum cheythittund skip cheyyarilla epol vedio edathathenda oru hi tharane

  • @hamykodinhi2807
    @hamykodinhi2807 2 ปีที่แล้ว +2

    സാദനങ്ങൾ എറിഞ്ഞാൽ അതു കേടാകില്ലേ ....??? ഉത്തരവാദിത്തം ഇല്ലാത്ത ഏജന്റ്

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว

    Hi Dilshad bro sugamano welcome to chanal bro thanks God bless you 🙏

  • @jachoosworld4982
    @jachoosworld4982 2 ปีที่แล้ว +2

    അത് ശിരുവാണി വെള്ളത്തിന്റെതല്ല. കാഞ്ഞിരപ്പുഴ ഡാമിന്റെ കനാലാണ്. ആ പാലമുള്ള സ്ഥലത്തിന്റെ പേരാണ് ശിരുവാണി ജംഗ്ഷൻ.

  • @prizzo1k815
    @prizzo1k815 2 ปีที่แล้ว +2

    Etta big fan varanum attapaddiyill please varanum

  • @rashid2612505
    @rashid2612505 2 ปีที่แล้ว +1

    Adipoli ithupolathe videos iniyum veanam

  • @anuca4571
    @anuca4571 2 ปีที่แล้ว +2

    നമ്മുടെ ക്യാപ്റ്റൻ റെ കാര്യം എന്തായി വേൾഡ് ട്രിപ്പ് പോകുന്നില്ലേ 🌹🌹🌹🌹🌹

  • @ahamadulkabeer3361
    @ahamadulkabeer3361 2 ปีที่แล้ว

    ഒരു set ear plug തരാം. അല്ലെങ്കിൽ ചെവി പോകും. അത്തരത്തിലുള്ള ശബ്ദകോലാഹലമാണ് വണ്ടിക്ക്.

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 2 ปีที่แล้ว +1

    ദിൽ ഷാ ദണന്ന് മനസ്സിലായി

  • @hijasvh2928
    @hijasvh2928 2 ปีที่แล้ว +2

    ഇംഗ്ലീഷ് പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം ഓർത്തത് ഞാൻ പോയി ഇംഗ്ലീഷ് പഠിച്ചിട്ട് വരാം

  • @prizzo1k815
    @prizzo1k815 2 ปีที่แล้ว +2

    Inni va Etta attapaddi please njan big fan Ann please va Etta big fan please varanum

  • @ashique__mo__hd3053
    @ashique__mo__hd3053 2 ปีที่แล้ว +1

    Bro captain illqthe africa poykoode athrakkum ishtaayi ingale vlog ❤️

  • @abhi_wayanad
    @abhi_wayanad 2 ปีที่แล้ว +1

    ആ ചെങ്ങായിനോട് പാർസൽ വരുന്ന സാധനം ഇങ്ങനെ എടുത്ത് എറിയരുത് എന്നൊന്ന് പറഞ്ഞു കൊടുക്ക് ബ്രോ . പാവങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ക്യാഷ് കൊണ്ട് മേടിക്കുന്നതാണ് അതെല്ലാം.🤨😪

  • @dreamrider916
    @dreamrider916 2 ปีที่แล้ว +2

    Evide chengaayi iji.......... Ante number onnnu thaayo.... Kaanathadu kondu oru manasamadaanam illla...

  • @suhailreddevil2698
    @suhailreddevil2698 2 ปีที่แล้ว +3

    Congrats 7 lakh 💐💐

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 ปีที่แล้ว +1

    Congras 700k

  • @moosayecee3956
    @moosayecee3956 2 ปีที่แล้ว +1

    എന്റെ സഹോദരിയുടെ നാടാണ്
    പള്ളിപ്പടി

  • @prizzo1k815
    @prizzo1k815 2 ปีที่แล้ว +2

    Thavalam alle bro inni varumbol prayanam big fan njan

  • @majeedkk5965
    @majeedkk5965 2 ปีที่แล้ว

    ആഫ്രിക്കയിലേക്കെന്ന് പറഞ്ഞു കൊട്ടിഘോഷിച്ചു MLA യെക്കൊണ്ട് ഫ്ലാഗ് ഓഫ് നടത്തിച്ചു ഇപ്പോൾ അട്ടപ്പാടിയിൽ തെരാപാര നടക്കുന്നു

  • @idolakcreations8728
    @idolakcreations8728 2 ปีที่แล้ว +1

    9.50 lorry marinjathu kandappo enna than case kodu enna cinemayilea climax anu orma vannthu

  • @mohammadnihal9348
    @mohammadnihal9348 2 ปีที่แล้ว +6

    പുതിയ ബൈക്ക് എടുക്കു എന്നിട്ട് world trip പോകൂ

  • @prashant4187
    @prashant4187 2 ปีที่แล้ว +1

    ബ്രോ ethelea vanerenu lea കാണാൻ ഒരു agrahamundayerenu😍

  • @yasararafatharafath2171
    @yasararafatharafath2171 2 ปีที่แล้ว +1

    Congratulations 700 k

  • @sceneri779
    @sceneri779 2 ปีที่แล้ว +2

    ഹായ് ദിൽഷാദ് 🖐സുരേഷ് ഐക്കരപ്പടിയാണ്

  • @muhammedashikashik7354
    @muhammedashikashik7354 2 ปีที่แล้ว +2

    എന്റെ നാടാ മണ്ണാർക്കാട്
    ദിൽഷാദ് ബ്രോ

  • @eajas
    @eajas 2 ปีที่แล้ว +1

    700k aayello🥰appo welcome back again ✌️

  • @മണ്ണാറക്കാട്കാരൻ
    @മണ്ണാറക്കാട്കാരൻ 2 ปีที่แล้ว +2

    എന്റെ നാട് മണ്ണാർക്കാട്

  • @faslu3208
    @faslu3208 2 ปีที่แล้ว +12

    ഡ്രൈവിംഗ് അതൊരു ഹരമാണ് 👍

  • @asharefaerachamveetilmoham630
    @asharefaerachamveetilmoham630 2 ปีที่แล้ว

    Bro pokunha place onhu parayuka pls edhu bagham aanu

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +5

    Congratulations muthe 700k subscriber’s 🥰👍

  • @Thenseebmk74
    @Thenseebmk74 2 ปีที่แล้ว +1

    Ijj mmle muthaan 😅😅😊

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว +1

    ഇംഗ്ലീഷ് cafe യുടെ കാര്യം മുണ്ടിപ്പോകരുത് 😡😡😡😡

  • @motomanialive3827
    @motomanialive3827 2 ปีที่แล้ว +1

    ചളി +തള്ളിമാറിക്കൽ 👍👍👍😄😄

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    Machaney 🙌🙌😍😍💛💛💖💖👍❣️❣️

  • @shafeeqattakkad7121
    @shafeeqattakkad7121 2 ปีที่แล้ว

    Nammade naad karimba
    Thar anakil offroad povan pattiya sthalandayirunnu

  • @alifali9525
    @alifali9525 2 ปีที่แล้ว +2

    701.k മുത്തുമണീസ് 🥰🥰🔥🔥🔥

  • @ashrafkk5093
    @ashrafkk5093 2 ปีที่แล้ว +1

    ഇജ്ജ് എവിടെ ചങ്ങായി
    വീഡിയോ ഒക്കെ എവിടെ

  • @idhireespaluvai5908
    @idhireespaluvai5908 2 ปีที่แล้ว +2

    എന്തായി ബുള്ളറ്റ്

  • @maheshedathil1164
    @maheshedathil1164 2 ปีที่แล้ว +1

    അവിടെയും നോക്കുകൂലി ആണല്ലോ😂

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +2

    നാട് വല്ലാണ്ട് മിസ്സ് ചെയ്യുന്നു ദിലു ബ്രോ 😔😢

  • @prizzo1k815
    @prizzo1k815 2 ปีที่แล้ว +2

    Ennte home attapaddi inni vnna nerathe parayane

  • @safwansafu9247
    @safwansafu9247 2 ปีที่แล้ว +1

    ഇജ്ജ് ഇപ്പളും ഉണ്ടല്ലേ പഹയാ 🤣

  • @shabeebshabi5253
    @shabeebshabi5253 2 ปีที่แล้ว +1

    ഇക കരിമ്പ എന്റെ നാട് ആണ്

  • @rafikkareem575
    @rafikkareem575 2 ปีที่แล้ว +4

    ബൈക്കുകൊണ്ട് വേൾഡ് ടൂർ ഒഴിവാക്കുക. വേണമെങ്കിൽ റെന്റ് ബൈക്ക് ആകാം.. ഓൾ ഇന്ത്യ ബൈക്ക് കാർ no പ്രോബ്ലം.. സേഫ്റ്റി അതാണ്

  • @Scott-tx5yp
    @Scott-tx5yp 2 ปีที่แล้ว

    Bro athu siruvani thodalla കാഞ്ഞിരപ്പുഴ main കനാല്‍ aaanu😆😆

  • @ALEX-kr8du
    @ALEX-kr8du 2 ปีที่แล้ว

    PARCEL കൈകാര്യം ചെയ്യുന്ന രീതി ശരിയായില്ല, കാരണം ഉടഞ്ഞുപോകാൻ സാധ്യത ഉള്ള ഒരുപാടു സാധനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്....

  • @muhsina-kc2b46
    @muhsina-kc2b46 2 ปีที่แล้ว

    Bike cold start video idumo

  • @mallutech1090
    @mallutech1090 2 ปีที่แล้ว +2

    Roadil കുണ്ടും കുഴിയും വേണം എന്നാലല്ലേ ഒരു മജെ ഉള്ളു 😂

  • @moideenkutty2037
    @moideenkutty2037 2 ปีที่แล้ว +1

    വായി എവിടെയാണ് കാണാനില്ലല്ലോ

  • @സഖാവ്രമേഷ്
    @സഖാവ്രമേഷ് 2 ปีที่แล้ว +9

    കരിമ്പ കാരൻ.. 🔥🔥🔥💪🏻

  • @prizzo1k815
    @prizzo1k815 2 ปีที่แล้ว +2

    Inni varan please

  • @rajukpinr3772
    @rajukpinr3772 2 ปีที่แล้ว +1

    എവിടെ ബ്രോ കാണാൻ കിട്ടുന്നില്ല

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +1

    ഈ ഡെലിവറി കമ്പനിയിൽ പണി സെറ്റാക്കി തെരോ മുത്തെ 😞?

  • @AZ-jo5nt
    @AZ-jo5nt 2 ปีที่แล้ว +1

    Parsalukal valicheriyunnu

  • @hadilhadi3362
    @hadilhadi3362 2 ปีที่แล้ว +2

    15:20 😹😹😹

  • @prizzo1k815
    @prizzo1k815 2 ปีที่แล้ว +2

    Njanu ennte friendum video oil undd

  • @sanoopk6230
    @sanoopk6230 2 ปีที่แล้ว

    മണ്ണാർക്കാട് ആരും ഇല്ലേ 😄🤔

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 2 ปีที่แล้ว +1

    എന്താ ലെ .....😆,,

  • @shefintips7867
    @shefintips7867 2 ปีที่แล้ว +1

    Olla melodyeee.......😂🎶

  • @Hafiz-m5u
    @Hafiz-m5u 2 ปีที่แล้ว +1

    Bro najne mannarkkad anu

  • @asrafm007
    @asrafm007 2 ปีที่แล้ว

    മ്മളെ മണ്ണാർക്കാട്

  • @farhansap8555
    @farhansap8555 2 ปีที่แล้ว +1

    Road illengil thoad ille….! Ejjsthiii

  • @koyipenbeeran4015
    @koyipenbeeran4015 2 ปีที่แล้ว +1

    Hi muthumani

  • @Kpz009
    @Kpz009 2 ปีที่แล้ว

    കുറെ കാലത്തിനുശേഷം എന്റെ നാട് കണ്ടു ❤❤👍👍

  • @shamnassk5292
    @shamnassk5292 2 ปีที่แล้ว

    Hi mutheeee

  • @ABHIJITH__
    @ABHIJITH__ 2 ปีที่แล้ว +1

    Thavalam 😻

  • @preseedkumar9644
    @preseedkumar9644 2 ปีที่แล้ว

    Njan janicha sthalam Mannarkad

  • @Chuppandi.Gamer.
    @Chuppandi.Gamer. 2 ปีที่แล้ว +1

    Njn Attapadi anu

  • @anoopvp9475
    @anoopvp9475 2 ปีที่แล้ว

    Mutheeee

  • @user-uu7lz2tf9g
    @user-uu7lz2tf9g 2 ปีที่แล้ว +1

    എന്തായെടോ വണ്ടി അവിടെയെത്തിയോ

  • @allajpique4871
    @allajpique4871 2 ปีที่แล้ว +1

    Welcome back again 😁

  • @nishaok8239
    @nishaok8239 2 ปีที่แล้ว

    ഇത്ര അടുത്ത് വന്നിട്ട് കണ്ണൻ പറ്റിയില്ല

  • @noufalmpdvlogs8555
    @noufalmpdvlogs8555 2 ปีที่แล้ว

    ആഫ്രിക്കയിൽ എന്നാണ് പോകുന്നത്

  • @KL50haridas
    @KL50haridas 2 ปีที่แล้ว

    ഹായ് ബ്രോ 👍

  • @MONZAZ
    @MONZAZ 2 ปีที่แล้ว +3

    On 🔥

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว

    അങ്ങനെ നമ്മുടെ നാട്ടിൽ കൂടെ പിന്നെയും വന്നു അല്ലേ👌

  • @mushthackali4107
    @mushthackali4107 2 ปีที่แล้ว

    Koottanad,, karimba