Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 4.1K

  • @mystatuswork
    @mystatuswork 3 ปีที่แล้ว +3827

    Pr ശ്രീജേഷ്....
    ഇന്ത്യയുടെ അഭിമാനം. നമ്മൾ മലയാളികളുടെ അഭിമാനം 👍🏻

    • @MS.WORLD.100
      @MS.WORLD.100 3 ปีที่แล้ว +6

      💛💛💛

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว +3

      *515* *avan* *sahayikkoo* *plzz* ❤️❤️💖💖 .....

    • @zax002
      @zax002 3 ปีที่แล้ว +3

      100ആകാൻ സഹായിക്കുമോ

    • @sifinashibi6639
      @sifinashibi6639 3 ปีที่แล้ว +2

      അതെ

    • @Amalkrishna_ytc
      @Amalkrishna_ytc 3 ปีที่แล้ว +1

      40 ആക്കാൻ സഹായിക്കുമോ pls

  • @muhsinashanu4997
    @muhsinashanu4997 3 ปีที่แล้ว +832

    ഒരു രാജ്യത്തിൻ്റെ അഭിമാനമാകാൻ കഴിയുക എന്നത് അദ്ദേഹത്തിൻ്റെ പ്രയത്നതിൻ്റെ ഫലം തന്നെയാണ്. Proud of you പത്മശ്രീ..ശ്രീജേഷ്

  • @noufaltamr2533
    @noufaltamr2533 3 ปีที่แล้ว +539

    ശ്രീജേഷിന്റെ entry യിൽ തന്നെ രോമാഞ്ചാം വന്നു.പിന്നെ നവ്യയുടെ വാക്കുകൾ കേട്ടപ്പോഴും.We proud of you Sreejesh sir.❤❤❤❤

    • @rashyye
      @rashyye 3 ปีที่แล้ว +8

      നവ്യയെടെ വാക്കുകൾ 😍

    • @rajuvarghese1477
      @rajuvarghese1477 3 ปีที่แล้ว +9

      Yes.. Navya well said.. we proud..🇮🇳

  • @arshadkappa5578
    @arshadkappa5578 3 ปีที่แล้ว +186

    ശ്രീജേഷേട്ടന് ഇത്ര നല്ല സ്വീകരണം കൊടുത്തതിനു starmagic നും flowres tv ക്കും great thnx. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manudath1980
    @manudath1980 3 ปีที่แล้ว +359

    വന്നു വന്നു ഷിയാസ് സ്റ്റാർ മാജിക്കിൽ കത്തി നിൽക്കുകയാണ്, ലുക്കിലായാലും, കൗണ്ടറിൽ ആയാലും,,, മുത്തേ 👌👌🔥🔥

    • @showkath1885
      @showkath1885 3 ปีที่แล้ว

      ഷിയാസ് പൊളി

  • @marshalgeorge3025
    @marshalgeorge3025 3 ปีที่แล้ว +194

    Pride of India... കേരളത്തിന്റെ മുത്ത്. 💐💐🎁🎁🎁💕💕🎉🎉

  • @saifukuruppath2024
    @saifukuruppath2024 3 ปีที่แล้ว +86

    Jaseela was a Indian international hockey player..... Great... 🔥🔥👏🏻👏🏻👏🏻👏🏻👏🏻

  • @udayasreeudaya9256
    @udayasreeudaya9256 3 ปีที่แล้ว +432

    ജസീല ഞെട്ടിപ്പോയി ഹോക്കി പ്ലെയർ എന്നറിഞ്ഞപ്പോൾ ഇരിക്കട്ടെ ജസീലക്കും🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/kvNSMxd8WEs/w-d-xo.html🤣🤩

    • @ShefiAli916
      @ShefiAli916 3 ปีที่แล้ว

      Yes

    • @johnsonpappachan1446
      @johnsonpappachan1446 3 ปีที่แล้ว

      പക്ഷെ മൊത്തം പറയാൻ 😔

    • @rarichanmathew7200
      @rarichanmathew7200 3 ปีที่แล้ว +2

      Enikku aa portion onnum kanan pattanillello. Stuck aanallo

  • @faastrendsnrecipes954
    @faastrendsnrecipes954 3 ปีที่แล้ว +437

    അസീസ്‌കനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു, തങ്കു ചേട്ടനെയും 😥, ബാക്കി എല്ലാവരും പൊളിച്ചു 👍🏻

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 ปีที่แล้ว +419

    എന്റെ favrts രണ്ടുപേരും ഇല്ലാത്ത എപ്പിസോഡ് 😭
    അസീസ്‌ ka❤️
    തങ്കു ❤️
    എന്നാലും star മാജിക്‌ ഇഷ്ടം ❤️❤️❤️🔥

  • @റോളക്സ്
    @റോളക്സ് 3 ปีที่แล้ว +212

    നവ്യയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ❤❤❤ ശ്രീജേഷ് ചേട്ടൻന് ആ വാക്കുകൾ ശെരിക്കും ഫീൽ ചെയ്യുത് നവ്യ സൂപ്പർ ❤👍👍👍

  • @sahlasidhusidhu9715
    @sahlasidhusidhu9715 3 ปีที่แล้ว +147

    നവ്യ ചേച്ചി ഓരോ പ്രേക്ഷകർക്കും പറയാൻ ഉള്ളത് വളരെ വ്യക്തമായി പറഞ്ഞു...... I love you നവ്യ ചേച്ചി ❤️❤️❤️❤️❤️

  • @jasimmohammed3145
    @jasimmohammed3145 3 ปีที่แล้ว +510

    നിർമലേട്ടൻ എല്ലേ വന്നേക്കുന്നെ, അടിപൊളി ആർട്ടിസ്റ് ആണ്, നല്ല രീതിയിൽ ഉപയോഗിക്കണം, ഒന്ന് ഉഷാറാക്കി എടുക്കണം എല്ലാവരും കൂടി 👏👏😄😄

    • @muhammedfawasfawas6042
      @muhammedfawasfawas6042 3 ปีที่แล้ว +15

      Yes aaarum mind cheyyunilla

    • @ദശമൂലംദാമു-ഛ9ഖ
      @ദശമൂലംദാമു-ഛ9ഖ 3 ปีที่แล้ว +20

      നല്ലൊരു indro കൊടുക്കായിരുന്നു

    • @faslakp7005
      @faslakp7005 3 ปีที่แล้ว +1

      @@ദശമൂലംദാമു-ഛ9ഖ intro innathe episodil koduthu😌

    • @faslakp7005
      @faslakp7005 3 ปีที่แล้ว

      @BEE TV super power

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      *520* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...

  • @s4netentertainment894
    @s4netentertainment894 3 ปีที่แล้ว +316

    ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവുസൂപ്പർ എപ്പിസോഡ് ശ്രീജേഷ് big salute

    • @tilbintt3491
      @tilbintt3491 3 ปีที่แล้ว

      Aa medal eduthapo sathyam parnja romanjam thoni. Ithuvare ullathil ettavum nalla episode. 🙌🏻🙌🏻

  • @seniyaniyamol7921
    @seniyaniyamol7921 3 ปีที่แล้ว +673

    നമ്മുടെ ഇന്ത്യയുടെയും മലയാളികളുടെയും അഭിമാനം ശ്രീജേഷ്ഏട്ടൻ.. 🔥👍😍
    തങ്കു അസീസ്ക്ക ഇവരെ ഒത്തിരി miss ചെയ്യുന്നു...

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/kvNSMxd8WEs/w-d-xo.html🤣🤩

    • @gibisaji397
      @gibisaji397 3 ปีที่แล้ว +2

      @@media4225
      Ee video onn kanamo

    • @media4225
      @media4225 3 ปีที่แล้ว

      @@gibisaji397 ലിങ്ക് തരു

    • @gibisaji397
      @gibisaji397 3 ปีที่แล้ว

      @@media4225 th-cam.com/video/uq2Ihp-nCdU/w-d-xo.html

  • @subairkadavath4034
    @subairkadavath4034 3 ปีที่แล้ว +166

    ഇത്ര വലിയൊരു നേട്ടം കരസ്ഥമാക്കിയിട്ടും ശ്രീജേഷിൻറെ ആ എളിമയുണ്ടല്ലൊ 😍😍😍😍
    കൂടെ നവ്യയുടെ വാക്കുകളും
    LOVE U SREEJESH 💚💚💚💚💚

  • @Tharaavumutta
    @Tharaavumutta 3 ปีที่แล้ว +183

    അസീസ്ക്ക എവിടെ പോയി.. ഗെയിം ഹരം ആവണെങ്കിൽ അസീസ്ക്ക വേണം

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +138

    PR SREEJESH എന്തൊരു എളിമയുള്ള മനുഷ്യൻ...love u bro...u deserve it....🔥

  • @nandhuajay6568
    @nandhuajay6568 3 ปีที่แล้ว +502

    ശ്രീജേഷ് ചേട്ടനെ കുറിച്ച് shiyas ഇക്ക പറഞ്ഞത് ഇഷ്ടം ആയി രണ്ടുപേരും പൊളി 🥰🥰

  • @udayasreeudaya9256
    @udayasreeudaya9256 3 ปีที่แล้ว +78

    നവ്യ ചേച്ചിയുടെ ഈ വാക്കുകൾ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും മനസിൽ വരുന്ന വാക്കുകളാണ്. നവ്യ ചേച്ചി 🙏🙏🙏🙏🙏🙏💮🙏🙏🙏

  • @bossandteam9524
    @bossandteam9524 3 ปีที่แล้ว +592

    നമ്മുടെ സ്റ്റാർ മാജിക്ക് വേറെ ലവലാണ് ഒളിമ്പ്യൻ താരത്തെ വരെ കൊണ്ടുവരുന്നു ശ്രീജേഷ് ❤️👍❤️👍❤️👍

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว +2

      *520* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...

    • @Amalkrishna_ytc
      @Amalkrishna_ytc 3 ปีที่แล้ว

      40 ആക്കാൻ സഹായിക്കുമോ pls

    • @najlanaaji3488
      @najlanaaji3488 3 ปีที่แล้ว

      Ii3u777ll

  • @radharadha9432
    @radharadha9432 3 ปีที่แล้ว +340

    ഇന്ത്യ യുടെ അഭിമാനം ശ്രീ. ശ്രീ ജേഷ്. നല്ല എളിമ ഉള്ള നല്ല സംസാരം. നല്ല എളിമ എന്നും എപ്പോഴും നന്മകൾ ഉണ്ടാവട്ടെ. 🌹🌹🌹

  • @syamsp8951
    @syamsp8951 3 ปีที่แล้ว +367

    നവ്യ ചേച്ചി പറഞ്ഞ ആ ഡയലോഗ്സ്.. എന്നാ ഒരു ഫീൽ ആയിരുന്നു..... 😍💪😍

  • @Pixel_Tech
    @Pixel_Tech 3 ปีที่แล้ว +249

    നവ്യ പറഞ്ഞ വാക്കുകൾ കൃത്യവും വ്യക്തവും ആണു... ഓരോ മലയാളിയും, ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടവുമായാണു ശ്രീജേഷ്‌ എന്ന മനുഷ്യൻ വന്നിരിക്കുന്നത്‌.

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/kvNSMxd8WEs/w-d-xo.html🤣🤩

    • @sanalsanal6446
      @sanalsanal6446 3 ปีที่แล้ว

      അനു വിന്റെ ചളി ഒഴിവാക്കി തരാമോ

    • @Vishnubabu-tj1lc
      @Vishnubabu-tj1lc 3 ปีที่แล้ว

      Athe....National Anthem kelkumbol ullil undakunna vikaram

  • @sreejithvb1560
    @sreejithvb1560 3 ปีที่แล้ว +243

    ഇതെന്തായാലും പൊളിച്ചു. ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ കൊണ്ടുവരണം എന്ന് ഞാനും കമൻ്റ് ചെയ്തിരുന്നു. പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കുന്ന സ്റ്റാർ മാജിക് ടീമിന് വളരെ നന്ദി ❤️🥰

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +2

      enikk urappayirunnu kond varumenn

    • @abhilashkunnikrishnan705
      @abhilashkunnikrishnan705 3 ปีที่แล้ว

      Vidal

    • @abhilashkunnikrishnan705
      @abhilashkunnikrishnan705 3 ปีที่แล้ว

      @@cmshebeeb2668 aano

    • @sreejithvb1560
      @sreejithvb1560 3 ปีที่แล้ว

      @@abhilashkunnikrishnan705 whatsapp number തന്നാൽ screen shot തരാം

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +2

      @@sreejithvb1560 അത് എന്തിനാ bro
      എല്ലാ ഇടതും കാണും ഒരു -ve ഐറ്റം. കണ്ണടച്ചു വിറ്റാൽ മതി. 200 പേര് വിശ്വസിച്ചു. പിന്നെയാ....

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 ปีที่แล้ว +293

    Missing😭
    അസീസ്‌ ka❤️
    തങ്കു ❤️
    ഷാഫി ka❤️

    • @muhammedyaseen6984
      @muhammedyaseen6984 3 ปีที่แล้ว

      Shafikka entho program undaayitt dubai poyad aann. Ee maasam 10nn aayinnu program

    • @dontdistarb7075
      @dontdistarb7075 3 ปีที่แล้ว

      With Rini 😞

    • @sabishaki1871
      @sabishaki1871 3 ปีที่แล้ว

      @@muhammedyaseen6984 yes progrm innale kazinju

  • @kannan5126
    @kannan5126 3 ปีที่แล้ว +664

    SK '''സാധാരണക്കാരുടെ Kingg'''''Bineeshettaaaa superrrrrrr..👌👌👌👌👌👌👌👌👌👌👌👌...
    Binisheatttanum.. Shiyasikkemmmm🥰🥰🥰🥰🥰🥰🥰🥰

  • @NONSTOP-e2t
    @NONSTOP-e2t 3 ปีที่แล้ว +431

    മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് ശ്രീജേഷ് ❤❤

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/kvNSMxd8WEs/w-d-xo.html🤣🤩

  • @jasmisuneer1091
    @jasmisuneer1091 3 ปีที่แล้ว +147

    Bineeshe polichu... Sk... സാധാരണക്കാരുടെ കിങ്... ശെരിക്കും ഷിയാസ് സാധാരണക്കാരുടെ കിങ് തന്നെയാ ❤❤❤

  • @mkkooszs272
    @mkkooszs272 3 ปีที่แล้ว +216

    ഹോക്കി ടീമിന്റെ രാജാവ് വന്നപ്പോൾ ഗെയിം സ്പിരിറ്റിന്റെ രാജാവ് നമ്മളെ അസീസ് ഇക്ക ഇല്ലല്ലോ? 😢😢. തങ്കുവിനെയും അസീസ് ഇക്കാനെയും മിസ്സ്‌ ചെയ്തു. എങ്കിലും അടിപൊളി എപ്പിസോഡ് 😍😍😍

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +776

    ഈ എപ്പിസോഡിനായി കാത്തിരുന്നവര്‍...!!!! അഭിമാനം PR ശ്രീജേഷ്...!!!സ്റ്റാര്‍ മാജിക്കിന്‍റെ സ്റ്റേജിലെക്ക് എത്തിച്ചതിന് സ്റ്റാര്‍ മാജിക്ക് അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം ആശംസകള്‍....!!!

  • @Gokulgopakumar18
    @Gokulgopakumar18 3 ปีที่แล้ว +116

    SK - 👑സാധാരണക്കാരുടെ കിംഗ്👑 Team & Shiyas 🔥❤️

  • @soumyasoman2058
    @soumyasoman2058 3 ปีที่แล้ว +63

    4:11 സാധാരണക്കാരുടെ king🤴ഷിയാസ് കരീം....മച്ചാനെ അത് പോരെ അളിയാ.....😘😘

  • @arshadashraf4294
    @arshadashraf4294 3 ปีที่แล้ว +142

    എന്തൊരു മനുഷ്യനാണല്ലേ ഈ ശ്രീജേഷ്!!!..🥰
    നവ്യ ഒന്നും കുറേ സമയം
    ഒന്നും അല്ലാതായിപ്പോയി.
    ഇത് വരെ വന്ന ഗസ്റ്റുകളിൽ ഏറ്റവും ബെസ്റ്റ്!!..❤️❤️

    • @sonasonyta6006
      @sonasonyta6006 3 ปีที่แล้ว +2

      Bt നവ്യയാണ് ശ്രീജേഷിനു ഏറ്റവും നല്ല complement present ചെയ്തത് ❤❤❤

  • @hafipv
    @hafipv 3 ปีที่แล้ว +3024

    ഇന്ത്യയുടെ മലയാളികളുടെ അഭിമാനം ശ്രീജേഷ് സാറിന് ഇത്രയും വലിയ സ്വീകരണം നൽകിയ സ്റ്റാർ മാജിക് ടീം പൊളിച്ചു
    (എനിക്ക് കരച്ചില് വരുന്നു ആദ്യായിട്ടാ ഇത്രയും ലൈക്ക് കിട്ടുന്നത് )

  • @ashmithaanandhan1516
    @ashmithaanandhan1516 3 ปีที่แล้ว +66

    Shiyas ikka white dressill poliyayittunddd💞💞💞

  • @shajimonkoraliyadan3573
    @shajimonkoraliyadan3573 3 ปีที่แล้ว +226

    ഇന്നത്തെ എപ്പിസോഡ് നമ്മുടെ ഗസ്റ്റ് കൊണ്ടു പോയി. ഒരു ജാഡയും ഇല്ലാത്ത ആള് അല്ലെ സൂപ്പർ 👍👍👍

    • @razan1799
      @razan1799 3 ปีที่แล้ว +1

      Yes aa binu adimaaliyokke kandu padikkatte

    • @tilbintt3491
      @tilbintt3491 3 ปีที่แล้ว +1

      Njan ee episode skip cheyyam ennorthatha. Pakshe veruthe onnu kandu noki. Ithrem quality ulla oru episode star magic il oru pakshe undayirikilla ennu thoni. 🙌🏻

  • @albyp.b7709
    @albyp.b7709 3 ปีที่แล้ว +638

    *PR ശ്രീജേഷിന് നമ്മൾ viewers ന്റെ വക Congratulations...നേരാം👏🎉*

    • @csk2835
      @csk2835 3 ปีที่แล้ว +2

      ശ്രീജേഷ് ആണ്

    • @rejithahari8912
      @rejithahari8912 3 ปีที่แล้ว +2

      👏👏👏👏

    • @haneefa.p1331
      @haneefa.p1331 3 ปีที่แล้ว +1

      @@csk2835 ആണ്

    • @akku4567
      @akku4567 3 ปีที่แล้ว +1

      🙏👌👌

  • @ajayt1790
    @ajayt1790 3 ปีที่แล้ว +77

    ആസിസ്ഇക്ക & തങ്കു ചേട്ടൻ ❤️ miss you
    ശ്രീജേഷ് Bro ❤️❤️❤️

  • @sujeeshpr3551
    @sujeeshpr3551 3 ปีที่แล้ว +46

    ഇ. പരിപാടി തുടങ്ങിയ കാലം തൊട്ട് വന്നതിൽ ഏററവും നല്ല No: 1 അതിഥി'

  • @shamsudheenkp8312
    @shamsudheenkp8312 3 ปีที่แล้ว +84

    നിർമലേട്ടാ മുത്തേ നിങ്ങളും വന്നോ ഇനി പൊളിക്കും, മികച്ച തീരുമാനം team സ്റ്റാർ മാജിക്‌ ❤️❤️

  • @sabithjameelas4269
    @sabithjameelas4269 3 ปีที่แล้ว +48

    ഒരു ഇന്ത്യാക്കാരൻ...
    ഒരു കേരളീയൻ....
    അതിനപ്പുറത്ത് നമ്മളെപ്പോലെ star magic ഇഷ്ട്ടമുള്ളവൻ... അഭിമാനിക്കുന്നു sir ശ്രീജേഷ് ഭായ് നിങ്ങളെ ഓർത്ത്‌.....
    (ഞങ്ങളുടെ തങ്കു കൂടെ ഉണ്ടായിരുന്നെങ്കിൽ.)എപ്പിസോഡ് colour full ❤💪❤👍

  • @abu.siddi.3888
    @abu.siddi.3888 3 ปีที่แล้ว +232

    ഷിയാസ്ക്കാൻറെ കൗണ്ടർ ഇപ്പൊ വേറെ റേഞ്ചിലേക്ക് 😍101 1.1 Super ❤️

    • @ajohn9317
      @ajohn9317 3 ปีที่แล้ว +3

      ഷിയാസ് എന്തേലും പറയുമ്പോൾ ബിനു കിഴങ്ങു പറഞ്ഞു അടിച്ചമർത്തുന്ന

  • @amalapr9405
    @amalapr9405 3 ปีที่แล้ว +61

    Star മാജിക്കിൽ വന്നതിൽ വെച്ച് നമ്മുടെ ഇന്ത്യയുടെ അഭിമാനമായ ശ്രീജേഷ്....😍😍💪💪

  • @yathukrishnan643
    @yathukrishnan643 3 ปีที่แล้ว +299

    ശ്രീവിദ്യ തിരിച്ച് എത്തിയതിൽ ഏറെ സന്തോഷം. തങ്കു, അസീസ്ക്ക missing 😢

    • @Aaron-ge4iy
      @Aaron-ge4iy 3 ปีที่แล้ว +2

      Azzez ikaa kayinjaa episode undarnu

    • @sreelalsree323
      @sreelalsree323 3 ปีที่แล้ว +4

      തങ്കു ഇല്ലാത്തത് നികത്താൻ ആരും ഇല്ല missing

  • @Sebastian-te4wh
    @Sebastian-te4wh 3 ปีที่แล้ว +143

    ശ്രീജേഷിനോട് നവ്യ പറഞ്ഞ വാക്കുകൾ കല്ലിൽ കൊത്തി വെക്കണം അത്രയും മനോഹരമായി ദേശസ്നേഹം... എന്നത് വ്യക്തമാക്കി.... Hat's off you... Sreejesh &navya

    • @junaidmk7864
      @junaidmk7864 3 ปีที่แล้ว +1

      വളരെയധികം അഭിമാനം തോന്നിയ നിമിഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ശ്രീജേശ് ഒളിബിക്സ് മെഡൽ ജേതാവിനെ ഈ പ്രോഗ്രാമിൽ കൊണ്ട് വന്നതിന് നന്ദി❤️❤️😍

    • @karu1563
      @karu1563 3 ปีที่แล้ว

      🔥🔥🔥👍🏻

    • @sandhyaajesh7195
      @sandhyaajesh7195 3 ปีที่แล้ว +3

      Navya superrrrr ....

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +57

    Anukutty sreevidya cute❤ 🥰❤🥰
    Binu chettan Shiyas❤😍❤😍
    Olympian Sreejesh counter ❤❤👌👌

    • @sijukanna9581
      @sijukanna9581 3 ปีที่แล้ว +7

      Anukutty 💝 Sreevidya 💝 Binu chettan 💝Shiyas

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +4

      Anu thanku pinna shiyas

  • @ajaykrishnans2545
    @ajaykrishnans2545 3 ปีที่แล้ว +459

    നവ്യ ചേച്ചി പറഞ്ഞത് ശെരി ആണ് ക്രിക്കറ്റിനു കൊടുക്കുന്ന പരിഗണന എല്ലാ ഇന്ത്യയിലെ സ്പോർട്സിനും കിട്ടുവാണേൽ അത് മറ്റുള്ള ഇന്ത്യൻ സ്പോർട്സ് ടീമിനു പ്രചോദനം തന്നെ ആയിരിക്കും ex : football, hockey, കബഡി

    • @thamashaunlimited2763
      @thamashaunlimited2763 3 ปีที่แล้ว +1

      സത്യം

    • @extremegamingguy5565
      @extremegamingguy5565 3 ปีที่แล้ว +5

      Ellarum Indian cricket teaminte faanaakumbol pavam nammude keralablastersum and gokulam fc yum
      Ellam ottakkayipoyapole thonnuva ...
      Ethra Kali thottalum Kerala blasters and gokulam fc yeum onnu support cheyyu....
      Annum innum njan big fan of kbfc and
      Gfc.......

    • @akhilsreekumar157
      @akhilsreekumar157 3 ปีที่แล้ว

      😂😂😂

    • @akhilsreekumar157
      @akhilsreekumar157 3 ปีที่แล้ว

      @@extremegamingguy5565 😂😂😂

    • @akhilsreekumar157
      @akhilsreekumar157 3 ปีที่แล้ว

      😂😂😂

  • @aryamannickal4130
    @aryamannickal4130 3 ปีที่แล้ว +326

    ഇത്രകാലം സ്റ്റാർമാജിക് കാണുന്നത് ഭയങ്കര റിലാക്സേഷനും സന്തോഷവും ആയിരുന്നു......ഇന്ന് അതെല്ലാം ഉണ്ട് അതിലുപരി അഭിമാനത്തിൻറെ നിമിഷം ആണ് ..🔥❤️💪 P.R.ശ്രീജേഷ്💪❤️🔥

    • @rejithahari8912
      @rejithahari8912 3 ปีที่แล้ว +1

      സത്യം

    • @emmanuelcleatus5422
      @emmanuelcleatus5422 3 ปีที่แล้ว

      ഇതെന്ത് തെങ്ങയാ പറയുന്നത്???

    • @aryamannickal4130
      @aryamannickal4130 3 ปีที่แล้ว

      @@emmanuelcleatus5422 thengaye kurich onnum paranjillallo arum 😀😀😀

    • @rejithahari8912
      @rejithahari8912 3 ปีที่แล้ว

      @@emmanuelcleatus5422 നല്ല മലയാളത്തിൽ ആണല്ലോ പറഞ്ഞിരിക്കുന്നത് ഇത്രയും നാൾ സ്റ്റാർ മാജിക് കാണുമ്പോൾ സന്തോഷം, റീലാക്സേഷൻ ആയിരുന്നു, ഈ എപ്പിസോഡ് കണ്ടപ്പോൾ അഭിമാനം തോന്നുന്നു എന്നാണ്

    • @emmanuelcleatus5422
      @emmanuelcleatus5422 3 ปีที่แล้ว

      @@rejithahari8912 അത് ഇപ്പൊ edit ചെയ്തത് ആണ് നേരത്തെ മണ്ടത്തരം ആയിരുന്നു എഴുതിയിരുന്നത്. കണ്ടില്ലേ edited എന്ന്

  • @sayeshachinnu543
    @sayeshachinnu543 3 ปีที่แล้ว +475

    ശ്രീജേഷേട്ടൻ നമ്മുടെ അഭിമാനം 💪💪

    • @zax002
      @zax002 3 ปีที่แล้ว +1

      100ആകാൻ സഹായിക്കുമോ

  • @muneert7944
    @muneert7944 3 ปีที่แล้ว +86

    ഇത്രയും ഉയരത്തിലെത്തിയ ഒരാൾ വളരെ സിംപിളായി സംസാരിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു
    അഹങ്കാരമോ ജാഡയോ ഇല്ലാത്ത പച്ചമനുഷ്യൻ ശ്രീജേഷ് സൂപ്പർ👍❤❤

  • @kunjukunju5418
    @kunjukunju5418 3 ปีที่แล้ว +89

    നവ്യ പറഞ്ഞു വച്ച ആ വാക്കുകൾ. ഒരു രക്ഷയുമില്ല. സൂപ്പർ. ഏതൊരു ഇന്ത്യക്കാരന്റെയും കണ്ണു നിറഞ്ഞു പോകുന്ന വാക്കുകൾ

  • @വീട്ടിലെപാട്ട്-ഢ3പ
    @വീട്ടിലെപാട്ട്-ഢ3പ 3 ปีที่แล้ว +701

    പ്രേക്ഷകർ പറഞ്ഞ ഗസ്റ്റുകളെ കൊണ്ടു വരുന്നതിൽ വാക്ക് പാലിക്കുന്നുണ്ട് സ്റ്റാർ മാജിക്‌..ഇനി എല്ലാ ദിവസവും സ്റ്റാർ മാജിക്‌ ആക്കുന്നതിൽ വാക്ക് പാലിക്കണം 🙏🙏അടുത്തതായി കൊണ്ടു വരേണ്ടത് ഇന്ദ്രൻസ് ചേട്ടനെയും ടോവിനോ തോമസിനെയും.. കൊണ്ടു വരുമെന്ന് അറിയാം 👍👍

    • @zax002
      @zax002 3 ปีที่แล้ว +5

      100ആകാൻ സഹായിക്കുമോ

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว +4

      *515* *avan* *sahayikkoo* *plzz* ❤️❤️💖💖 .....

    • @techmetalk9414
      @techmetalk9414 3 ปีที่แล้ว +3

      @@zax002 sub cheyyo 😊

    • @vishnuvedha2765
      @vishnuvedha2765 3 ปีที่แล้ว +11

      pne nammada bhasi machaneyum kondu varane🥰

    • @mihascookingworld5043
      @mihascookingworld5043 3 ปีที่แล้ว +1

      😃😃😃😃

  • @abhijith.v1849
    @abhijith.v1849 3 ปีที่แล้ว +141

    Sreejesh ചേട്ടനെ star magic വേദിയിൽ കണ്ടപ്പോ ശെരിക്കും സർപ്രൈസ് ആയി 😍😍😍😍 ഒളിമ്പിക് മെഡൽ നേടിയ രണ്ടാമത്തെ മലയാളി ♥️♥️♥️♥️

  • @rabeeathmanu2244
    @rabeeathmanu2244 3 ปีที่แล้ว +277

    നിർമലേട്ടന് ഒരു ഇൻട്രോ കൊടുക്കാമായിരുന്നു
    Niramalettan ❤ adipoli anu

  • @aneeskandal1180
    @aneeskandal1180 3 ปีที่แล้ว +39

    Jaseela... Talented women

  • @sijithasijitha1468
    @sijithasijitha1468 3 ปีที่แล้ว +134

    നിർമൽ ചേട്ടൻ സൂപ്പർ എനിക്ക് ഇഷ്ടപെട്ട കലാകാരൻ 🌹🌹🌹 ശ്രീജേഷ് 💪, അസ്സക്ക ഇല്ലാതെ എന്ത് ഗെയിം സ്പിരിറ്റ്‌.

  • @സ്നേഹിതൻ-ധ1ഴ
    @സ്നേഹിതൻ-ധ1ഴ 3 ปีที่แล้ว +219

    ഹരീശ്രീ അശയോകൻ ഇന്ദ്രൻസ് എന്നിവരെ ഗസ്റ്റായി കൊണ്ട് വരണം🎉🎉🎉 എളിമയുള്ളവരാണ് രണ്ട് പേരും🤗

    • @SureshK-eg3tx
      @SureshK-eg3tx 3 ปีที่แล้ว +4

      ശെരിയാണ് ബ്രോ നവ്യ നായരേ ദിവസവും കൊണ്ടു വരുന്നതിനേക്കാൾ നല്ലത് അവരെപോലെ വലിയ വ്യക്തികളെ കൊണ്ടുവരണം

  • @abu.siddi.3888
    @abu.siddi.3888 3 ปีที่แล้ว +88

    ഷിയാസ്കാ🕺💯💃ലക്ഷ്മി ചേച്ചി ഇഷ്ടം ❤️

  • @fasalgodsfasalps5057
    @fasalgodsfasalps5057 3 ปีที่แล้ว +21

    Pride of india ❤❤
    കേരളത്തിന്റെ അഭിമാനം ❤❤
    The big wall of indian hoki 🔥🔥🔥
    Olimpyan p r sreejesh 🔥🔥🔥🔥
    Power of indian hoki 🔥🔥🔥
    Big salute 💪💪💪❤❤❤
    The queen is back👸🏻👸🏻
    ശ്രീ chechi ❤❤❤
    ഷാഫിക്ക miss u

  • @luttappy233
    @luttappy233 3 ปีที่แล้ว +36

    എന്ത് നല്ലൊരു വ്യക്തി ആണ് ശ്രീജേഷേട്ടൻ 🥰🥰... ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ.. Really you are a hero sir we respect you... God bless you🙌🙌

  • @sanasanu5645
    @sanasanu5645 3 ปีที่แล้ว +132

    നിർമലേട്ടന്റെ സ്കിറ്റുകൾ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ സംസാരം 🌹🌹

    • @muhammeduvais8025
      @muhammeduvais8025 3 ปีที่แล้ว

      nirmalettan aadhyyaayittalee star magic l varanee

    • @bzith242
      @bzith242 3 ปีที่แล้ว

      നിർമേലേട്ടനും കാണാരെട്ടനെയും ഒരുപാട് ഇഷ്ടം

    • @sanasanu5645
      @sanasanu5645 3 ปีที่แล้ว

      @@muhammeduvais8025 സ്റ്റാർ മാജിക്കിന്റെ കാര്യം അല്ല ഞാൻ പറഞ്ഞത് സ്റ്റേജ് ശോ ആണ് 😊

    • @alhad2939
      @alhad2939 3 ปีที่แล้ว

      Zee keralam rock roll ayirunrunnu avudanne engotte vanne

  • @akheeshthadayil7571
    @akheeshthadayil7571 3 ปีที่แล้ว +166

    മാജിക്കിന്റെ വേദിയിലേക്ക് നമ്മുടെ സ്വന്തം ബാബുവേട്ടന് സ്വാഗതം😃(നിർമ്മൽപാലായി 🥰🤞❤️

  • @sudeepdas127
    @sudeepdas127 3 ปีที่แล้ว +972

    അനൂപ് സർ, താങ്കൾ ഈ കമെന്റ് കാണുമോ എന്നറിയില്ല എന്നാലും എന്റെ ഒരു അഭിപ്രായം പറയണം എന്ന് തോന്നി. ജെസീല ഇന്ത്യക്ക് റെപ്രസന്റേറ്റ് ചെയ്ത ഹോക്കി കളിച്ച ഒരു വ്യക്തി ആണെന്ന് പറഞ്ഞപ്പോൾ അവരെയും കൂടി ഒന്ന് അനുമോദിക്കേണ്ടതായിരുന്നു.

    • @ameen___076
      @ameen___076 3 ปีที่แล้ว +7

      👍

    • @drmuhammedshan9284
      @drmuhammedshan9284 3 ปีที่แล้ว +53

      Yes....ath shariyaanu....koodathe jaseela super performer aanu👍👍...vendathra pariganana kodukaatha pole...😭

    • @rahimuthu6466
      @rahimuthu6466 3 ปีที่แล้ว +9

      Correct

    • @CARCOMPANY123
      @CARCOMPANY123 3 ปีที่แล้ว +6

      Well side

    • @RenjiniJiji
      @RenjiniJiji 3 ปีที่แล้ว +11

      Ys. Correct

  • @sahirtechy
    @sahirtechy 3 ปีที่แล้ว +124

    Shiyas ikkaante counter okke poli😂😂😂⚡️⚡️

  • @delbindevasia8677
    @delbindevasia8677 3 ปีที่แล้ว +122

    മലയാളികളുടെ അഹങ്കാരം ശ്രീജേഷ് ചേട്ടൻ ഇൻട്രോ ഉഫ് 🔥🔥🔥🔥🔥👍👍👍👍🤩🤩🤩😍😍😍💪💪💪💪💪💪

  • @Chef_-_Ajith92
    @Chef_-_Ajith92 3 ปีที่แล้ว +38

    9 വർഷം സ്നേഹിച്ചു കെട്ടിയായതാ ഞാൻ ❤️❤️❤️
    ഞാൻ ഒരു ഹോക്കി ഗോൾകീപ്പർ ആയിരുന്നു.....
    ഇപ്പോൾ... Chef ആണ് ❤️

  • @lonelyrider3503
    @lonelyrider3503 3 ปีที่แล้ว +92

    ഷിയാസിന്റെയും ശ്രീജേഷ് ചേട്ടന്റെയും സൗണ്ട് ഒരു പോലെ 😄

  • @monster9847
    @monster9847 3 ปีที่แล้ว +33

    Anukuttyne kaanan vendi mathramann star magic kaanunnath😘😘💝💝anukutty uyir#AKAFC#💝💝💝😘💝💝

  • @thae._xx3839
    @thae._xx3839 3 ปีที่แล้ว +118

    ഷാഫിക്ക അസീസീക്ക താങ്കുചേട്ടൻ ഇവരെ മൂന്നുപേരെയും എന്നും കൊണ്ട് വരണം പ്ലീസ് എന്ന് സ്റ്റാർ മാജിക് രസികൻ ❤️💯

  • @MAfnn
    @MAfnn 3 ปีที่แล้ว +70

    ഷിയസ്ക എപ്പോഴും ഭയങ്കര makeover ആണല്ലോ...ഇക്ക❤️😍😍

  • @myworldcreation6709
    @myworldcreation6709 3 ปีที่แล้ว +59

    SK (സാധാരണക്കാറുടെ king )team&shiyas 😍😍😍

  • @sreelakshmip8830
    @sreelakshmip8830 3 ปีที่แล้ว +79

    ശ്രീജേഷ് ചേട്ടൻ 😍😍 അഭിമാന നിമിഷം.. ഗ്രേറ്റ്‌ ഹ്യൂമൻ. Proud of u chetta🇮🇳🇮🇳

  • @samadamathu6671
    @samadamathu6671 3 ปีที่แล้ว +71

    നിറ കുടം തുളുമ്പില്ല എന്നൊക്കെ പറയുന്നത് ഇതാണ് . എത്ര സിംപിൾ ആയ മനുഷ്യൻ🙂

  • @parvathichandran1061
    @parvathichandran1061 3 ปีที่แล้ว +62

    ഐഷു മുത്തേ ഡാൻസ് പൊളിച്ചു മുത്തേ മുത്തിനെ ഇന്ന് കാണാൻ നല്ല ക്യൂട്ട് ആയിരുന്നു💞 ഐഷു കുട്ടി ആരോ ഒന്നും ചോദിച്ചില്ല💞 മുത്തുമണി ഒത്തിരി ഒത്തിരി ജീവൻആണ് 💞
    #AkARF

  • @cinimarygeorge4535
    @cinimarygeorge4535 3 ปีที่แล้ว +31

    ശ്രീജേഷ് പറഞ്ഞത് ശരിയാണ് ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികളുടെയും എന്റർടൈൻമെന്റ് പ്രോഗ്രാം ആണ്. Tks everybody 👍😄

  • @shybiantony7414
    @shybiantony7414 3 ปีที่แล้ว +124

    Shiyaz and Sreejesh has some voice similarities

  • @coldstart4795
    @coldstart4795 3 ปีที่แล้ว +87

    ശ്രീജേഷ് സർ..ഇന്ത്യയുടെ അഭിമാനം..നല്ലൊരു മനുഷ്യൻ,അഹങ്കാരം തീരെ ഇല്ല....proud ഓഫ് u

  • @jojoseph7748
    @jojoseph7748 3 ปีที่แล้ว +75

    ഇന്ത്യക്കായ് representative ചെയ്ത ജസീല 😘🇮🇳👏👏👏👏

  • @Devinefreedom
    @Devinefreedom 3 ปีที่แล้ว +23

    നവ്യയുടെ വിവരണം വളരെ ഉചിതവും പരിപൂർണ്ണവുമായിരുന്നു..ഞാൻ ശ്രീജേഷിന്റെ സഹപാഠി ..ശ്രീജേഷ് ഞങ്ങളുടെ അഭിമാനം

  • @jishnutp9982
    @jishnutp9982 3 ปีที่แล้ว +262

    ഇന്ത്യയ്ക്ക് വെങ്കലം നേടി തന്നപ്പോൾ മനസ്സ് തനി തങ്കമാണെന്ന് അറിഞ്ഞിരുന്നില്ല ശ്രീജേഷ് സർ😘😘😘

  • @anniezajith123
    @anniezajith123 3 ปีที่แล้ว +75

    നവ്യ ചേച്ചി പറഞ്ഞ വാക്കുകൾ.... അത് തന്നെ എൻ്റെ വാക്കുകൾ... 🔥🔥🔥🔥 Aa ഒരു Goosebumps 🔥🔥🔥 hts of sreejish sir 🙏🏻🙏🏻 thnq strmagic for d proud momnts...

    • @binisunil2146
      @binisunil2146 3 ปีที่แล้ว +1

      ♥️♥️Olympian Sreejesh🙏🙏🙏

  • @gokul2809
    @gokul2809 3 ปีที่แล้ว +91

    ആ വന്നിരിക്കുന്ന മനുഷ്യൻ ചില്ലറക്കാരൻ ഒന്നുമല്ല 😃.... ഇന്ത്യൻ ക്രികറ്റ് ടീമിന് ധോണി എന്തായിരുന്നോ അതാണ് ഹോക്കിക്ക് ശ്രീജേഷ് ഏട്ടൻ♥️

  • @riyazriyaz4461
    @riyazriyaz4461 3 ปีที่แล้ว +6

    Shiyaas oru sambavaman mr hoki maan 😛😛😍😍😍❤️❤️😍😍😍😍

  • @malluentertintment1960
    @malluentertintment1960 3 ปีที่แล้ว +101

    അനുകുട്ടി❤️ഷിയാസ്
    ശ്രീജേഷ് അഭിമാനം👍🔥

  • @sajuttivlogs5238
    @sajuttivlogs5238 3 ปีที่แล้ว +47

    Miss you അസീസ്‌ക, ഷാഫിക്ക, തങ്കു 😍🥰😔😔

    • @bzith242
      @bzith242 3 ปีที่แล้ว +2

      💯💯

  • @avinashvchand1899
    @avinashvchand1899 3 ปีที่แล้ว +47

    Azees ikk ille shoo😐😔. His fabulous laugh makes me happy and makes my day perfect. Love u Azees Ikka 💙💙

  • @sprasoon4
    @sprasoon4 3 ปีที่แล้ว +2

    ഇതാണ് ഇന്ത്യയുടെ പ്രതിനിധി എന്താ എളിമ ,,proud of you dear sree ......ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ,ത്രിവർണ്ണ പതാക ഉയർത്തി നിർത്താൻ താങ്കളുടെ കരങ്ങൾക്ക് ശക്തി നൽകട്ടെ ,
    ഭാരത് മാതാ കീ ..ജയ്

  • @dreamerzzvlog8767
    @dreamerzzvlog8767 3 ปีที่แล้ว +54

    #SK 😍😍😍😍🤣🥰
    സാധാരണകാരുടെ കിങ് #shiyasikka❤️❤️❤️

  • @harifnesmu6611
    @harifnesmu6611 3 ปีที่แล้ว +147

    നമ്മുടെ അഭിമാനം ശ്രിജേശട്ടൻ lovuu
    ഷാഫി ഇക്കാ misu
    ഷാഫി ഇക്കാ ഇഷ്ടം

  • @foumishanu2132
    @foumishanu2132 3 ปีที่แล้ว +37

    "Saadranakaarude king" 😍❤shiyskka teamtten ishttam🤩

  • @mallufuns9394
    @mallufuns9394 3 ปีที่แล้ว +15

    G V Raja Sports school TVM 😘😘😘💞❤️❤️ഞാൻ അവിടെ പഠിക്കുന്നെ കൊണ്ട് അഭിമാനപെടുന്നു 🥰❤️

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 3 ปีที่แล้ว +112

    ശ്രീജേഷ് ..പക്വതയാർന്ന സംസാരം ...👍 അത് ജീവിതത്തിലും പ്രാവർത്തികമാക്കട്ടെ

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/kvNSMxd8WEs/w-d-xo.html🤣🤩

  • @asif_kp7799
    @asif_kp7799 3 ปีที่แล้ว +123

    ഷിയാസിന്റെ 101കോമഡി കൊള്ളാം 😂... ഷിയാസിന്റെ കൌണ്ടറും ഏറ്റു തൊടങ്ങിയല്ലോ 😂

  • @user-tp4vz1ve2t
    @user-tp4vz1ve2t 3 ปีที่แล้ว +223

    നമ്മുടെ ഇന്ത്യയുടെ അഭിമാനമായ പി. ആർ ശ്രീജേഷേട്ടനെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്നതിന് ഒരായിരം നന്ദി 🙏

  • @muhammedmusthafa6231
    @muhammedmusthafa6231 3 ปีที่แล้ว +7

    ഈ എപ്പിസോഡ് കാണുമ്പോൾ തലങ്ങും വെലങ്ങും രോമാഞ്ചം ❣️
    🥰പി ആർ ശ്രീജേഷ് 🥰
    🤩നവ്യ ചേച്ചി 🤩

  • @RenjuPandalam
    @RenjuPandalam 3 ปีที่แล้ว +28

    തങ്കുവിനെ🔥... മിസ്സ് ചെയ്യുന്നു,,, ,😭😭😭😭😭😭😭😭🥰😍🤩🥳💚💜💜💜🧡💥💥🤍🔥🔥💛🤎🖤💙💛😍🥰😘😘😍🥰🥰🥰🥰🥰🥰

  • @mariyamfidas2207
    @mariyamfidas2207 3 ปีที่แล้ว +53

    Bineesh&shiyas😍👍🏻സാധാരണക്കാരുടെ king👍🏻👏🏻

  • @samjoy3948
    @samjoy3948 3 ปีที่แล้ว +83

    തങ്കുവും, അസീസ്ക്ക യും ഇല്ലാത്തതു കൊണ്ട് കാണാൻ ഒരു സുഖം ഇല്ല..പിന്നെ ശ്രീജേഷ് ഉള്ളത് കൊണ്ട് കൊള്ളാരുന്നു.. 💐💐

    • @Angel-dc5ny
      @Angel-dc5ny 3 ปีที่แล้ว

      S jxn3bfteivdov🙏😁😂❤️

    • @josevv8088
      @josevv8088 3 ปีที่แล้ว

      P
      P
      P
      P

  • @jamsheerbava2588
    @jamsheerbava2588 3 ปีที่แล้ว +7

    നവ്യ ചേച്ചി ഒരു രക്ഷയുമില്ല വേറെ ലെവൽ ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ 😘😘😘😘😘