എന്റെ മോളെ അനുശ്രീ,മോളുടെ ശബ്ദമാധുര്യവും സംഗീതത്തിന്റെ സൗകുമാര്യവും മനസ്സിലാക്കി ഒരു പ്രോത്സാഹന സമ്മാനവും തരാൻ ആളില്ലാതായല്ലോ? എന്റെ കാഴ്ചപ്പാടിൽ മോളാണ് വിന്നർ. പാവപ്പെട്ടവർക്ക് എന്നും വിവേചനമാണല്ലോ മോളെ. വയനാട് കൊളവയൽ ശാലീന സുന്ദരി രത്‌നമാണ് മോൾ. അതുപോലെ ഗുരുവായൂർ മാണിക്യമാണ് ശ്രീരാഗ് മോൻ രണ്ടുപേർക്കും എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശ്രീരാഗും അനുശ്രീയും മറ്റു കോണ്ടെസ്റ്റെന്റ് നേക്കാളും ഇവർക്ക് ഹൈപ്പ് കിട്ടിയത് ഇവരുടെ കോമ്പോയിൽ പാടിയ എല്ലാ പാട്ടുകളും ജന ഹൃദയങ്ങളിൽ ഒരു പാട് സ്വീകാര്യത ഉണ്ടാക്കാൻ നിങ്ങൾക്ക് ആയത് കൊണ്ടാണ് .പക്ഷെ ഇപ്പോൾ നിങ്ങൾ കാണിക്കുന്ന അകൽച്ച അത് പ്രകടമാണ് എന്തിന്റെ പേരിൽ തന്നെ ആയാലും എന്നെ പോലുള്ള ആസ്വാദകരിൽ എന്തോ ഒരു അലോസരം ഉണ്ടാക്കുന്നു,ഞങ്ങൾ നിങ്ങളുടെ ഫോളോവെർസ് ആയത് നിങ്ങളുടെ പാട്ടുകൾ കേട്ട് ഇഷ്ടപെട്ടിട്ടാണ്, അത് തുടരുക നിങ്ങളുടെ ഒന്നി ച്ചുള്ള പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@@ullaskumarpillai2317 സത്യം. എനിക്കും അങ്ങനെ തോന്നി. വീട്ടിലെ കുട്ടികളുടെ അകൽച്ച ആയി കാണാൻ ആണ് താല്പര്യം. എങ്കിലും ഈ അകൽച്ച അധികം മുന്നോട്ടു പോവരുത് എന്നാണ് പ്രാർത്ഥന. രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയിരിക്കണം. രണ്ടു പേർക്കും നല്ലത് മാത്രം സംഭവിക്കട്ടെ.
മോടെ പാട്ടു മുഴുവനും ഞാൻ കേൾക്കുവായിരുന്നു ഒരു പാടിഷ്ടമായിരുന്നു എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു പൊന്നുമോൾക്കു നന്മവരുത്തണേന പ്രാർത്ഥിക്കുന്നു. തുടന്നും പാട്ടു മുന്നോട്ടു കൊണ്ടു പോകണം ഉയരങ്ങൾ കീഴടക്കണം പ്രാർത്ഥനയോടെ.......👍👍👍🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💯💯💯🧡🧡🧡🧡🧡🌄🌄🙏🙏
My favourite Singer in star singer season9 Anusree❤️😍 I like her voice, feeling of song's and character. Both are amazing singers. All the best for wonderful future.
S 9 ലെ ഓരോ കുട്ടിയോടും ഒരുപാട് ഇഷ്ടം. സെമി ഫൈനൽ മുതലാണ് കണ്ടു തുടങ്ങിയത് . ഭവിൻ പുറത്തായപ്പോൾ നല്ല വിഷമം തോന്നി. സ്റ്റാർ സിംഗറിലെ അഷ്‌ടൈശ്വര്യങ്ങളാണ് ആ എട്ടുപേരും. എൻ്റെ എന്ത് മാത്രം സമയമാ ഈ പിള്ളേര് കൊണ്ടുപോയത്. അഡിക്ടഡ് 🥰❤
അനുക്കുട്ടനെ ഞങ്ങൾക്ക് തന്ന ബെന്നി സാറിന് ഒരായിരം നന്ദി. പിന്നെ സ്റ്റാർ സിംഗറിനും സർഗോ സാറിനും ഏഷ്യാനെറ്റിനും നന്ദി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
നല്ല മോളാ. എനിക്ക് എന്റെ മോളെ പോലെ നല്ല ഇഷ്ടാ. മോൾ ക്ക് വേണ്ടി ഒരുപാട് പ്രാർത്ഥന ചെയ്തു. പാവം ഫാമിലി. Ok. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കാം മോളെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വയനാട് കാരിയായ എനിക്കും അനുവിൻ്റെ പാട്ടും, സൗണ്ടും അനുവിനെയും ഒരുപാട് ഇഷ്ട്ടം. അത് പോലെ കൂടെ ഉള്ളവരെയും എല്ലാവരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤❤❤❤
Anu kutti..de pattu othiri improve ayittund njan Super 4 muthale Anu kuttiyude pattukal kanarundu star singer final athu okke potte Anu kutti oru nalla oru singer aayi kanan athmardhamayi prardikkunnu anugraham undavatte Anu kutti..kku ❤❤
Kudos to the anchor for avoiding unnecessary questions about Sreerag and Her relationship...... Anusreede personal lifene veruthe chodhikyathe avalde professional life mathram focus cheythathe nalla karyam...baaki anchors ingere kandu padikyanam
@@aswanip.a30 anusreeyo ee anchorneyo enik ariyilla ..but anusree de songs right from Super 4 enik ishtamane......aval star singer kanicha aa growth enik orupad istham...and Sreerag is also my other favourite
She was very happy during the entire program.. Like the anchor, his questions are really good and Anu now might be thinking that she could have given better reply for some questions. She is very innocent it seems.. Her voice is mellifluous. She deserve better opportunities..
Mazhavil manorama ile show il muthal Anusree ye follow cheyyarundd.. Sabda madhuryam um expression um kondu valare mikacha oru kalakari thanne.. Ss9 nil vannathinu sesham finale vare ethiyathil incredible improvement kanicha contestants il ulla kuti Anusreee.. Finale ayapolekum paattil orupaf improvement vanna kuty.. Mentors paranju kodukuna tips valare sookhischu swayam train cheytath kondavum ee improvement 😍 ith oru starting avate.. Life il music eppolum koode undavate
സംഗീതത്തിന് യാതൊരു പ്രസക്തിയും ഇല്ലായിരുന്നു SS9 ഫൈനലിൽ. 5 മണിക്കൂർ നീണ്ട പരിപാടിയിൽ വെറും 45 മിനിറ്റ് മാത്രം സംഗീതം. ഇത് എങ്ങിനെ 6 പേരുടെ സംഗീത ഫൈനൽ ആവും. എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ഒരു വിജയിയെ പ്രക്യാപിച്ചു അത്രതന്ന. മോൾ നന്നായി പടിയിരുന്നു അത് പോലെ ദിഷയും. വിജയി ആകേണ്ടത് നിങ്ങളാണ് അപ്പോഴേ അത് സംഗീതത്തിന്റെ വിജയം ആവുകയുള്ളു.....
എന്റെ മോളെ അനുശ്രീ,മോളുടെ ശബ്ദമാധുര്യവും സംഗീതത്തിന്റെ സൗകുമാര്യവും മനസ്സിലാക്കി ഒരു പ്രോത്സാഹന സമ്മാനവും തരാൻ ആളില്ലാതായല്ലോ? എന്റെ കാഴ്ചപ്പാടിൽ മോളാണ് വിന്നർ. പാവപ്പെട്ടവർക്ക് എന്നും വിവേചനമാണല്ലോ മോളെ. വയനാട് കൊളവയൽ ശാലീന സുന്ദരി രത്‌നമാണ് മോൾ. അതുപോലെ ഗുരുവായൂർ മാണിക്യമാണ് ശ്രീരാഗ് മോൻ രണ്ടുപേർക്കും എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
She got 5 lakh rupees
@@merin9298 I know that very well. And other 4 contestants got 5 lakhs each.
ഒത്തിരി ഇഷ്ടം, അനുമോളുടെ പാട്ടുകൾ, ദൈവം അനുഗ്രഹിക്കട്ടെ 🙏
Anukuttee..... ❤️❤️❤️❤️സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ.....
ഈ പ്രാവശ്യത്തെ കുട്ടികൾ എല്ലാവരും ഭയങ്കര നിഷ്കളങ്കത ഉള്ളവരാണ് ♥️സംഗീതത്തിൽ
ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ മോൾക് .. ❤️
🎉🎉🎉🎉super ..s9 super
മറ്റുള്ളവര് പറയുന്നതിൽ കാര്യം ഉണ്ടോ
ആ അറിയില്ല.
പക്ഷെ 2പേരും അടിപൊളി ആയിരുന്നു.
✨Sree💫anu❤️
അനു ന്റെ ഒറ്റക്കുള്ള ഇന്റർവ്യു ഒരു പാട് ഇഷ്ട്ടപ്പെട്ടു. അനു വിനെ ഒരു പാട് ഇഷ്ട്ടമാണ് ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
ശ്രീരാഗും അനുശ്രീയും മറ്റു കോണ്ടെസ്റ്റെന്റ് നേക്കാളും ഇവർക്ക് ഹൈപ്പ് കിട്ടിയത് ഇവരുടെ കോമ്പോയിൽ പാടിയ എല്ലാ പാട്ടുകളും ജന ഹൃദയങ്ങളിൽ ഒരു പാട് സ്വീകാര്യത ഉണ്ടാക്കാൻ നിങ്ങൾക്ക് ആയത് കൊണ്ടാണ് .പക്ഷെ ഇപ്പോൾ നിങ്ങൾ കാണിക്കുന്ന അകൽച്ച അത് പ്രകടമാണ് എന്തിന്റെ പേരിൽ തന്നെ ആയാലും എന്നെ പോലുള്ള ആസ്വാദകരിൽ എന്തോ ഒരു അലോസരം ഉണ്ടാക്കുന്നു,ഞങ്ങൾ നിങ്ങളുടെ ഫോളോവെർസ് ആയത് നിങ്ങളുടെ പാട്ടുകൾ കേട്ട് ഇഷ്ടപെട്ടിട്ടാണ്, അത് തുടരുക നിങ്ങളുടെ ഒന്നി ച്ചുള്ള പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@@ullaskumarpillai2317 സത്യം. എനിക്കും അങ്ങനെ തോന്നി. വീട്ടിലെ കുട്ടികളുടെ അകൽച്ച ആയി കാണാൻ ആണ് താല്പര്യം. എങ്കിലും ഈ അകൽച്ച അധികം മുന്നോട്ടു പോവരുത് എന്നാണ് പ്രാർത്ഥന. രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയിരിക്കണം. രണ്ടു പേർക്കും നല്ലത് മാത്രം സംഭവിക്കട്ടെ.
എല്ലാരും പറഞ്ഞു പറഞ്ഞു ആ കുട്ടികളെ മാനസികമായി അകറ്റിയിട്ടുണ്ട്
അകൽച്ച നന്നായി മനസ്സിലാകുന്നുണ്ട്
മോടെ പാട്ടു മുഴുവനും ഞാൻ കേൾക്കുവായിരുന്നു ഒരു പാടിഷ്ടമായിരുന്നു എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു പൊന്നുമോൾക്കു നന്മവരുത്തണേന പ്രാർത്ഥിക്കുന്നു. തുടന്നും പാട്ടു മുന്നോട്ടു കൊണ്ടു പോകണം ഉയരങ്ങൾ കീഴടക്കണം പ്രാർത്ഥനയോടെ.......👍👍👍🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💯💯💯🧡🧡🧡🧡🧡🌄🌄🙏🙏
അനുശ്രീയുടെ ധാരാളം പാട്ടുകൾ കേട്ടിട്ടുണ്ട്. വളരെ നന്നായി പാടുന്നു. ഇനിയും നന്നായി പാടാൻ കഴിയട്ടെ. സംഗീതത്തിൽ നല്ലൊരു ഭാവിയുണ്ട്.❤❤❤
അനു...ഒത്തിരി ഇഷ്ടം...പാവം കുട്ടിയാണ്..ശബ്ദം അതിഗംഭീരം.. നല്ല Calibre ഉള്ള singer ആണ് ❤❤❤
Anumole Super ഒത്തിരി ഇഷ്ടമാണ് മോളേ പാട്ടുകളും എല്ലാം സൂപ്പർ ആണ്
മനോഹരമായ അഭിമുഖം. എല്ലാ ആശംസകളും നേരുന്നു.
My favourite Singer in star singer season9 Anusree❤️😍
I like her voice, feeling of song's and character. Both are amazing singers. All the best for wonderful future.
ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ . ആശംസകൾ .. പ്രാർഥനകൾ
അനുക്കുട്ടി മോളെ കാണാൻ ഒരുപാട് കൊതിയുണ്ട് 🥰🥰🥰🥰ഒരുപാട് ഇഷ്ടമാ❤️
S 9 ലെ ഓരോ കുട്ടിയോടും ഒരുപാട് ഇഷ്ടം. സെമി ഫൈനൽ മുതലാണ് കണ്ടു തുടങ്ങിയത് . ഭവിൻ പുറത്തായപ്പോൾ നല്ല വിഷമം തോന്നി. സ്റ്റാർ സിംഗറിലെ അഷ്‌ടൈശ്വര്യങ്ങളാണ് ആ എട്ടുപേരും. എൻ്റെ എന്ത് മാത്രം സമയമാ ഈ പിള്ളേര് കൊണ്ടുപോയത്. അഡിക്ടഡ് 🥰❤
അനൂ,'വനമാലി'യുടെ തുടക്കം പാടിയത് കേൾക്കാൻ നല്ല സുഖം ❤️. എല്ലാ പാട്ടുകളും അതുപോലെ തന്നെ 👌Her voice,,expressions❤️. All the best for a bright future💐💐.
ജനകിയമ്മയുടെമോഡ്ലേഷൻ അതാണ് അനുവിന്റെ പാട്ട് ശ്രദ്ധിക്കുവാൻ കാരണം. രാക്കിളിതൻ.... എനിക്ക് ഒത്തിരി സ്പർശിച്ചു. അച്ഛനുംമോൾക്കും🤍🤍🤍🤍🤍
വയനാടിന്റെ വാനംപാടി... All the best molu. God bless you with lots of success❤
Anusree sreerag❤❤❤
നീ ജയിക്കേണ്ടതായിരുന്നു നീ നന്നായി വരും നല്ല പാട്ട് പെൺകുട്ടികളുടെ കൂട്ടത്തിൽ നീ മിടുക്കിയാണ് നീയാണ് എനിക്ക് നിന്നെയാണ് ഇഷ്ടം നല്ല പാട്ടാണ് ട്ടോ
Anusree all the best♥️♥️
Anukuttykk nalloru jeevitham munnott undakatte..super 4 thott ishtamanu anune...thoda thoda malarnthath, thaarapadham, malare mounama ellam repeat watch cheyyarund...orupaad ishtam anusree❤
അനുക്കുട്ടനെ ഞങ്ങൾക്ക് തന്ന ബെന്നി സാറിന് ഒരായിരം നന്ദി. പിന്നെ സ്റ്റാർ സിംഗറിനും സർഗോ സാറിനും ഏഷ്യാനെറ്റിനും നന്ദി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
Soulful singing in Anusree's melodious voice ; quite unique.
Wish her Godspeed.
എന്റെ ഇഷ്ട ഗായിക ♥️♥️♥️♥️
നല്ല നിലവാരം പുലർത്തിയ ഇന്റർവ്യൂ ❤
നല്ല മോളാ. എനിക്ക് എന്റെ മോളെ പോലെ നല്ല ഇഷ്ടാ. മോൾ ക്ക് വേണ്ടി ഒരുപാട് പ്രാർത്ഥന ചെയ്തു. പാവം ഫാമിലി. Ok. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കാം മോളെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mazhavil manoramayile super 4 muthal Anushree ye bayankara ishtamanu❤Nalloru personality aayi thonni❤
അനുമോളെ ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
അഭിമുഖം എന്നാൽ ഇതുപോലെ ആയിരിക്കണം' ഓരോ മറുപടിയും കേൾക്കുന്നവരുടെ മനസിൽ നില നിൽക്കും
Anu great singing God bless
Very very humble "ANUSREE".Maaleyam is very beautiful and sweet
Anusree enthu bhangiyanu pattum samsaravum... ❤️
And benny sir, thank you soo much
Anusree ❤
സ്റ്റാർ സിങ്ങർ സീസൺ 9 ലെ Sweet voice 👌❤👏
Anusree ....❤❤❤❤
Varamajaladiya
Kandu kandu kothikodu
Song onnu padumo ..you are an amazing singer.❤❤❤❤❤
വയനാട് കാരിയായ എനിക്കും അനുവിൻ്റെ പാട്ടും, സൗണ്ടും അനുവിനെയും ഒരുപാട് ഇഷ്ട്ടം. അത് പോലെ കൂടെ ഉള്ളവരെയും എല്ലാവരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤❤❤❤
You are soo sweet mole😘😘😘all the best dr for the future🥰😍
Nth resaa samsaram kelkkan chirich padunnath kelkkan such a genuine soul ❤️
Anusree❤️❤️❤️👍👍👍👍👍❤️🙏🙏🙏🙏❤️🙏
Anu
Missu
Anu kutti..de pattu othiri improve ayittund njan Super 4 muthale Anu kuttiyude pattukal kanarundu star singer final athu okke potte Anu kutti oru nalla oru singer aayi kanan athmardhamayi prardikkunnu anugraham undavatte Anu kutti..kku ❤❤
അനു ഈശ്വരൻ കൂടെ ഉണ്ട് മോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒത്തിരി സിനിമകളിൽ കൂടെ ഈ ശബ്ദം അനേകർ കേൾക്കാൻ സാദിക്കട്ടെ മോളു❤
മോളെ സൂപ്പർ ❤️❤️❤️
Anu kutty❤️❤
മിടുക്കിയാണ്.. മക്കൾ നന്നായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ🙌
All the very best Anu💛💛
Anumol ❤
ഇങ്ങനെ ഒരു ലൈവ് കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം, ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
My fav contestant ❤❤❤❤
Anu miss you ❤❤❤❤
സൂപ്പർ ഇന്റർവ്യൂ... 👍❤️❤️❤️❤️❤️❤️❤️❤️
Kudos to the anchor for avoiding unnecessary questions about Sreerag and Her relationship...... Anusreede personal lifene veruthe chodhikyathe avalde professional life mathram focus cheythathe nalla karyam...baaki anchors ingere kandu padikyanam
ചേച്ചിക്ക് ഈ കുട്ടിയെ അറിയോ
@@aswanip.a30 anusreeyo ee anchorneyo enik ariyilla ..but anusree de songs right from Super 4 enik ishtamane......aval star singer kanicha aa growth enik orupad istham...and Sreerag is also my other favourite
@@savithrisiyer7133 അറിയുമെങ്കിൽ ഒരു അനേഷണം പറയാൻ പറയണം എന്ന് പറയാനായിരുന്നു അനുവിനോട്
@@aswanip.a30 I understand...enik orupad ishtamane ee pavam vanambadiye
@savithrisiyer7133 എനിക്കും അനുവിനെയും നന്ദയേയും ഒരു പാട് ഇഷ്ടമാണ് നല്ലൊരു ഭാവി ലഭിക്കാൻ പ്രാർത്ഥിക്കുന്നു
ഞനൊരു അനു ഫാൻ ആണ്. God ബ്ലസ് u
I love Anusree
She was very happy during the entire program.. Like the anchor, his questions are really good and Anu now might be thinking that she could have given better reply for some questions. She is very innocent it seems.. Her voice is mellifluous. She deserve better opportunities..
Anukuttiye othiri ishtamanu
Mazhavil manorama ile show il muthal Anusree ye follow cheyyarundd.. Sabda madhuryam um expression um kondu valare mikacha oru kalakari thanne..
Ss9 nil vannathinu sesham finale vare ethiyathil incredible improvement kanicha contestants il ulla kuti Anusreee.. Finale ayapolekum paattil orupaf improvement vanna kuty.. Mentors paranju kodukuna tips valare sookhischu swayam train cheytath kondavum ee improvement 😍 ith oru starting avate.. Life il music eppolum koode undavate
Anukutty❤🎉🎉 big fan of u dear
നല്ല ശബ്ദം, വളരെ ഇഷ്ടമാണ് അനുശ്രീനെ.
നന്ദി നന്നായി വരും മോളെ 🎉
അനുമോളെ ഒരായിരം ആശംസകൾ
Anu❤️
അനു മോൾ 🥰🥰🥰
നല്ല ഒരു ഇന്റർവ്യൂ 🎉🎉🎉🎉🎉🎉🎉
ഒരുപാട് ഉയരങ്ങളിലേക്ക് എത്തപ്പെടട്ടെ - അനുശ്രീക്ക് ആശംസകൾ.
🎉🎉god bless you molu...you are super and cute...very nice behavior
അനുശ്രീ ❤️❤️❤️ what an amazing voice
🎉🎉super anukutti
Wow... നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു...... 😍
Ente chakkara moluuu ❤
Anu🥰🥰
Anukuttyum sreerag My fevertes Singer ❤
അനു മോളെയും മോളുടെ പാട്ടും ഒരു പാടിഷ്ടമാണ് പാട്ടിന്റെ ലോകത്ത് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.
Anu ma...BLESSED with sweet honey dipped voice😍..my hearty wishes...Happy BLESSED 😍🙌music journey Ahead💐
അനുശ്രീ ❤all the best 👍👍
അനുശ്രീ എന്റെ ഇഷ്ട ഗായിക ❤❤❤
Anu ivide padiya songs shorts ayyi idu plzzzz❤❤❤❤
❤Anu❤
Anute voice il evideyo Swetha Mohante oru tone ulla pole thonarund chilla songs padubol.❤❤❤Urumi film le swetha padiya 'Aro nee aro' song padamo.
ഈ പാട്ട് ഇവർ പാടിയപ്പോളാണ് നല്ലതായി തോന്നിയത് ❤❤
Ethu pattu
ശ്രീരാഗിനെ കുറിച്ചുള്ള ചോദ്യം nice ആയി handle ചെയ്തു മിടുക്കി ❤
Athe anu balram ettan combo um adipwoli avrde malare mounama oke adipwoli ahnn athinee pattu onnum parayathe
@@dark____gamer6326balraam & anusree paattu maatre hit aayullu. But sreerag & Anusree expressions, songs, allaam super aanu. Athaanu aalukal ee combo eshtappedunnath. Maatramalla sreerag & anusree randuperum interviewvil parayunnundu sad songs aanu paadaan eshtamennu. Pala chodyangalkkum avarodu randu perudeyum answer same aayirikkum. Paattanu base enkilum Ethokke ee combo hit aavaan reason aanu.
@@priyankasreeroopAthalla Njn paranje avrode aa oru combo patty mathram chodichond erunnal avrkk ntho pole thonnillle
Good interview
Super sound keep it up God bless you
സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കട്ടെ🥰
Benny sir🔥
സംഗീതത്തിന് യാതൊരു പ്രസക്തിയും ഇല്ലായിരുന്നു SS9 ഫൈനലിൽ. 5 മണിക്കൂർ നീണ്ട പരിപാടിയിൽ വെറും 45 മിനിറ്റ് മാത്രം സംഗീതം. ഇത് എങ്ങിനെ 6 പേരുടെ സംഗീത ഫൈനൽ ആവും. എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ഒരു വിജയിയെ പ്രക്യാപിച്ചു അത്രതന്ന. മോൾ നന്നായി പടിയിരുന്നു അത് പോലെ ദിഷയും. വിജയി ആകേണ്ടത് നിങ്ങളാണ് അപ്പോഴേ അത് സംഗീതത്തിന്റെ വിജയം ആവുകയുള്ളു.....
Chattayi super samsaram anu kutti super ❤❤❤❤❤❤❤❤❤❤❤❤❤❤
❤
🎉🎉🎉🎉super. MOLU....SUPER MOLUTTI🎉🎉🎉
മമിത ബൈജു ന്റെ ചിരി
Hahahahaaaa❤ love your voice ❤God Bless 🙌 🙏 ❤️💐🙌
Anusree
👍💛 best wishes for your future...
ഇതോടു കൂടി പാട്ട് നിത്ത് രുത് ഇനിയും പഠിക്കണം നല്ലത് വരട്ടെ
❤️❤️❤️👍🏻
Anchor ന് ഒടുക്കത്തെ excitement ആണലോ 😂❤❤
😂❤
കുറച്ചു കൂടുതലാ 😂
Very cute mole nice voice
ചക്കര മോളാണ് അനുകുട്ടി❤
Super 🎉