നിലവിൽ 6 ലോകോത്തര ഗോളി മാർ ഇൽ ഒരു ആൾ ആണ് പി ർ ശ്രീജേഷ്.ഏഷ്യയിൽ നമ്പർ 1 ഗോൾ കീപ്പർ Really.. really.. Proud of u my dear🙏👍👏. ഐ എം വിജയനും മായി ഉള്ള ഒത്തു ചേരൽ അടിപൊളി 😍😍😍 love you both
ഇതാണ് കേരളത്തിന്റെ തനതായ രണ്ടു കൊമ്പന്മാർ. ഇവരെ തോൽപ്പിക്കാൻ ആവില്ല മക്കളെ...... ഒത്തിരി സ്നേഹത്തോടെ രണ്ടു കുടുംബത്തിനും ആദരങ്ങൾ... ശ്രീജേഷിന്റെ punch എനിക്ക് ഇഷ്ടപ്പെട്ടു.... ഇത് പഞ്ചായത്തിൽ നിന്ന് കിട്ടിയതല്ല.... ഉഗ്രൻ.... 👏👏👍👍
ഐ. എം. വിജയൻ. തലമുറകളെ ത്രസിപ്പിച്ച ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം. പണ്ട് സന്തോഷ് ട്രോഫി കൊല്ലത്തു നടന്നപ്പോൾ, മാച്ച് കഴിഞ്ഞു ഭക്ഷണം കഴിക്കാൻ കാശില്ലാതെ, ഒരു സോഡായും കുടിച്ചു ksrtc തൃശൂർ ബസിൽ കയറി വീട്ടിലേക്ക് പോയ ഒരു ഭൂതകാലമുണ്ട് വിജയൻ ചേട്ടന്. ഒരു മലയാളി ഫുട്ബോൾ പ്രേമിയും അതൊന്നും മറക്കില്ല. ഇപ്പോളായിരുന്നുവെങ്കിൽ വിജയൻ ചേട്ടൻ ഒക്കെ ഏതെങ്കിലും വിദേശ ക്ലബ്ബിന് കളിച്ചേനെ. താങ്കളെയൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു. ഒളിമ്പ്യൻ ശ്രീജേഷും വരും തലമുറകൾക്ക് പ്രചോദനമാണ്. തീയിൽ കുരുത്തവർ വെയിലത്തു വാടില്ല.
രണ്ട് നക്ഷത്രങ്ങൾ കണ്ട് മുട്ടി ചന്ദ്രോദയം ........... ഗോളടിക്കുന്ന കളികളിലേ രണ്ട് മഹാപ്രതിഭകൾ കാൽ കൊണ്ടും സ്റ്റിക്ക് കൊണ്ടും ഇവരാണ് കേരളത്തിൻ്റെ ഭാരതത്തിൻ്റെ രത്നങ്ങൾ നല്ല വിഡിയോ ":
ഈ മനുഷ്യൻ ഒരു 2 വർഷം മുൻപ് എറണാകുളം ചെറായി ബീച്ചിൽ ഫാമിലി അയി എൻജോയ് ചെയുവായിരുന്നു ഒരു മനുഷ്യ നാലും അറിയാതെ. അമ്പലമുകൾ ഉള്ള എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ പോലും അറിഞ്ഞത്. പോയി ഫോട്ടോ എടുത്തു. സിംപിൾ മനുഷ്യൻ ❤
ഇങ്ങനെ വീട്ടുകാർക്ക് സന്തോഷവും, നിർഭയവും ഉള്ളവരാവാനാണ് മക്കളും രക്ഷിതാക്കളും ശ്രമിക്കേണ്ടത്. അല്ലാതെ ലഹരി ഉപയോഗിച്ച് സ്വബോധം നെഷ്ട്ടപ്പടുത്തലല്ല ജീവിതം.
Sreejesh is truly a blessed player from Kerala. What we expected from PT Usha eluded us but Sreejesh wiped the tears from everyone. Thanks Sreejesh, your gutsy performance in many matches always used to bring goosebumps to the viewers. Sreejesh, May God bless you and your family members relatives and friends Peace with happiness and Prosperity. 👍🙏🙏😃
ശ്രീജേഷ് ഏട്ടാ സൂപ്പർ നിങ്ങൾ നാടിന്റെ അഭിമാനം ആണു നിങ്ങൾ സൺഡേ കോഴിക്കോട് വരുമ്പോൾ ചേവരമ്പലം വരാണേൽ ഷംസുക്ക ദം ബിരിയാണി എല്ലാവർക്കും തരാം ഒന്നു വിളിച്ച മതി നമ്പർ ഇൻസ്റ്റാഗ്രാം ണ്ട്
🇮🇳ഇന്ത്യൻ പതാക ലോകത്തിന് മുന്നിൽ ഉയർന്ന് കാണുമ്പോഴുള്ള ഒരു രോമാഞ്ചം...
അതൊന്ന് വേറെ തന്നെയാണ്💐💪🏻
നിലവിൽ 6 ലോകോത്തര ഗോളി മാർ ഇൽ ഒരു ആൾ ആണ് പി ർ ശ്രീജേഷ്.ഏഷ്യയിൽ നമ്പർ 1 ഗോൾ കീപ്പർ Really.. really.. Proud of u my dear🙏👍👏. ഐ എം വിജയനും മായി ഉള്ള ഒത്തു ചേരൽ അടിപൊളി 😍😍😍 love you both
ഇതാണ് കേരളത്തിന്റെ തനതായ രണ്ടു കൊമ്പന്മാർ. ഇവരെ തോൽപ്പിക്കാൻ ആവില്ല മക്കളെ...... ഒത്തിരി സ്നേഹത്തോടെ രണ്ടു കുടുംബത്തിനും ആദരങ്ങൾ... ശ്രീജേഷിന്റെ punch എനിക്ക് ഇഷ്ടപ്പെട്ടു.... ഇത് പഞ്ചായത്തിൽ നിന്ന് കിട്ടിയതല്ല.... ഉഗ്രൻ.... 👏👏👍👍
ശരിക്കും.....നിറകുടം തുള്ളുമ്പില്ല,
Wish him and family all the best in life.Sreejesh is a super hero. 👌🙏
😎
അവതരണവും തകർത്തു .... ജാടകളില്ലാത്ത കുറച്ചു നല്ല മനുഷ്യരെ ഈ ഓണത്തിന് കണ്ടു. നന്ദി
യാതൊരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ അതാണ് വിജയൻ സർ 😍😍😍. എന്നെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ആൾ ആണ് അദ്ദേഹം ❤️
ശ്രിജേഷ് വിജയേട്ടൻ അഹങ്കാരം ഇല്ലാത്ത ✌️✌️🌹🌹2 പേർ
💯
Bakki ellarkkum ahankaram undannano paranj verunne
ഇതിനു നല്ല weight ഉണ്ടല്ലോ ?
ശ്രീജേഷ് : ഇത് പഞ്ചായത്തിൽ നിന്നും കിട്ടിയ മെഡൽ അല്ല. ഒളിമ്പിക് ആണ് ....
ശ്രീജേഷ് പൊളിച്ചു ...
😎 💕 💯
പഞ്ചായത്തിന്റെ മെഡലല്ല......
ഒളിമ്പിക്സ് മെഡലാണ്........
അത് പൊളിച്ചു.....💕💕💕💕💘
🤣അതെ
ഞങ്ങടെ ചങ്ക് വിജയൻ ചേട്ടനെ ചേർത്ത് പിടിച്ച ശ്രീജേഷിന് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼
നല്ല പരിപാടി : പ്രേക്ഷകർക്ക് നല്ല വിരുന്നായി. ലോകം കണ്ട എക്കാലത്തെയും നല്ല ഫുട്ബാൾ പ്രതിഭയാണ് നമ്മുടെ വിജയേട്ടൻ .
തലക്കനം എന്താന്ന് പോലും അറിയല്ലാന്ന് തോന്നുന്നു അൽപം അഹങ്കാരമൊക്കെ ആകാം രണ്ട് പേർക്കും പാടത്ത് കളിക്കുന്ന പിള്ളേരെ പോലെതന്നെ ഇപ്പോഴും👍
ഇതാണ് അവതരണം. ഇതാണ് പ്രോഗ്രാം 💯❤
നല്ല അവതരണം 😊, കൂടെ രണ്ട് ലെജന്ഡ്സും 💛💛💛💛💛💛
ഇന്റർവ്യൂ ചെയ്ത ചേട്ടൻ 👌നന്നായി ചെയ്‌തു
ആൻഡ് ശ്രീജേഷ് ആൻഡ് ഫാമിലി 💕
♥️
ഇൗ വീഡിയോ സൂപ്പർ നമ്മടെ ഫുട്ബാൾ ഇതിഹാസം I m വിജയെട്ടനെ ശ്രീജേഷിനെ ഒപ്പം ഉൾപ്പെടുത്തിയത് സന്തോഷം 👌👌👌👌🙏🙏🙏🙏
രണ്ട് രാജാക്കന്മാർ . കേരളത്തിന്റെ, ഞങ്ങളുടെ അഹങ്കാരം !
വല്ല്യയമ്മയുടെ student ആണ് I M sir. ഈ sir ലെ football palyer നേക്കാൾ എളിമയുള്ള മനുഷ്യനെ ഒത്തിരി ഇഷ്ട്ടം. ശ്രീജേഷ് sir സംസാരം രസകരം.
ഐ. എം. വിജയൻ. തലമുറകളെ ത്രസിപ്പിച്ച ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം. പണ്ട് സന്തോഷ് ട്രോഫി കൊല്ലത്തു നടന്നപ്പോൾ, മാച്ച് കഴിഞ്ഞു ഭക്ഷണം കഴിക്കാൻ കാശില്ലാതെ, ഒരു സോഡായും കുടിച്ചു ksrtc തൃശൂർ ബസിൽ കയറി വീട്ടിലേക്ക് പോയ ഒരു ഭൂതകാലമുണ്ട് വിജയൻ ചേട്ടന്. ഒരു മലയാളി ഫുട്ബോൾ പ്രേമിയും അതൊന്നും മറക്കില്ല. ഇപ്പോളായിരുന്നുവെങ്കിൽ വിജയൻ ചേട്ടൻ ഒക്കെ ഏതെങ്കിലും വിദേശ ക്ലബ്ബിന് കളിച്ചേനെ. താങ്കളെയൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു. ഒളിമ്പ്യൻ ശ്രീജേഷും വരും തലമുറകൾക്ക് പ്രചോദനമാണ്. തീയിൽ കുരുത്തവർ വെയിലത്തു വാടില്ല.
Yes Correct
എന്തൊരു സിംപിൾ ആണ്... ഐ എം Vijayan&Sreejesh
ഈ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ
വിജയേട്ടൻ വന്നപ്പോൾ ഉള്ള ഒരു ഫീൽ..
ശ്രീജേഷിന്റെ സന്തോഷം.. 🌼🌼🌼
അഭിമാനം 😊
രണ്ട് മഹാപ്രതിഭകളെ കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം. ❤️❤️
Sathyam💯💯💯
രണ്ട് നക്ഷത്രങ്ങൾ കണ്ട് മുട്ടി ചന്ദ്രോദയം ...........
ഗോളടിക്കുന്ന കളികളിലേ
രണ്ട് മഹാപ്രതിഭകൾ
കാൽ കൊണ്ടും സ്റ്റിക്ക് കൊണ്ടും ഇവരാണ് കേരളത്തിൻ്റെ ഭാരതത്തിൻ്റെ രത്നങ്ങൾ നല്ല വിഡിയോ ":
എന്റെ ഇഷ്ട്ട പ്ലെയർസുകൾ ഹോകിയിലെ 😍ശ്രീജേഷ് 😍ധൻരാജ് പിള്ള 😍🇮🇳💪🙏🔥✌️😘
Dhanraj Pillay ude ball kondulla oottam ho ❤️
വിജയേട്ടൻ പോളിയാണ് ഫുട്ബോൾ പലതവണ കളി കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ ആളുടെ കളി കണ്ടു കഴിഞ്ഞാൽ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ തോന്നും
ഇന്റർവ്യൂ നന്നായിട്ടുണ്ട്....നല്ല livley ആയിരുന്നു....വീട്ടിൽ എല്ലാരും അടിപൊളി...നമ്മുടെ വിജയൻ ചേട്ടൻ കൂടെ ചേർന്നപ്പോൾ ഗംഭീരമായി...ശ്രീജേഷ് ബായിക്ക് ഒരിക്കൽകൂടി അഭിനന്ദനങ്ങൾ.
മലയാളികളുടെ സ്വന്തം രണ്ട് പ്രതിഭകൾ.
നമിക്കുന്നു 🙏🙏🙏
വളരെ നല്ല പ്രോഗ്രാം 👍😍
24news നിങ്ങളുടെ അവതരണ ശൈലി ഒരു രക്ഷയും ഇല്ല സൂപ്പർ ❤
വന്നവഴി മറക്കാത്തരണ്ടുകൂട്ടുകാർ, നല്ലകുടുംബം (സൂപ്പർഓണം )
കേരളത്തിന്റെ രണ്ടു അഭിമാന താരങ്ങൾ
ശ്രീശാന്തിനെപോലെയുള്ളവർ ഇവരെകണ്ടു പഠിക്കണം 👌🏻😍💪🏻💐💐ഇതിഹാസങ്ങൾ
ശ്രീശാന്തിന് എന്താ കൊഴപ്പം 🙄
@@ministatus71 ahangaram
@@ministatus71 അവൻ നല്ലരു plyer ആയിരുന്നു പക്ഷെ അഹങ്കാരം കുടി പോയി 😍
ഇന്ത്യൻ കായിക രംഗത്തെ 'പരനാറിവിശേഷണം അർഹിക്കുന്ന വ്യക്തി
Ath evare sadharan background valarne vanavar.... Appo vanna vazhi ivar marakarilla... Sreesanth atyavsyam sampana kudumban aane.... Appo athinte kurach difference inde
നല്ല ഒരു അക്കാഡമി തുടങ്ങി ഇനിയും നല്ല നല്ല പ്ലയേഴ്‌സിനെ ഇന്ത്യൻ ഹോക്കി ടീമിലെക് എത്തട്ടെ 🤗😍😍
I can't understand a single word but still I feel the moment hell yeahhhhhh 🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘😘
വിജയേട്ടന്റെ എൻട്രി തകർത്തു. ശ്രീജേഷ് ♥️👍
പ്രിയപ്പെട്ട ശ്രീജേഷ്, താങ്കൾ മലയാളിയുടെ അഭിമാനമാണ്, സ്വകാര്യ അഹങ്കാരമാണ്.
IM VIJAYAN❤PR SREEJESH❤
ഓഹ് രണ്ട് സിംഹങ്ങൾ കണ്ടുമുട്ടിയപ്പോൾ waaaaa. Energy❤❤❤❤❤👌🌹🌹🌹🙏🙏🙏🙏👍
Simple and humble both of you.
Valare valare abhimanam. Real heors. Happy family
ഈ മനുഷ്യൻ ഒരു 2 വർഷം മുൻപ് എറണാകുളം ചെറായി ബീച്ചിൽ ഫാമിലി അയി എൻജോയ് ചെയുവായിരുന്നു ഒരു മനുഷ്യ നാലും അറിയാതെ. അമ്പലമുകൾ ഉള്ള എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ പോലും അറിഞ്ഞത്. പോയി ഫോട്ടോ എടുത്തു. സിംപിൾ മനുഷ്യൻ ❤
വിജയേട്ടൻ ഫുൾ ഫിറ്റ് ആണെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്കും തോന്നിയോ😜
😂😂😂😂
Athinippo enthaaa???
ഷിജു ചേട്ടാ ഹാപ്പി ഓണാശംസകൾ 🇮🇳
😎💗💯
I M വിജയൻ എന്ത് സിമ്പിൾ ആണ്..
സൂപ്പർ പ്രോഗ്രാം.....👏👏👏
വിജയേട്ടൻ ഫുൾ ഫിറ്റ് ആണല്ലോ 😂😂😂😂
Both of you are great
3:48 🔥🔥 Achan mass🔥🔥
വിജയട്ടാ ... ഒരു രക്ഷ ഇല്ല്യ പൊളിച്ച് അടക്കി,,, രണ്ട് പുലികൾ തകർത്തു,,
വിജയൻ ചേട്ടന് നല്ല ഫിറ്റിൽ ആണ്
ശ്രീജേഷ് ഏട്ടനും വിജയേട്ടൻ നും നമ്മുടെ ഇന്ത്യയുടെ മുത്താണ് 🥰🥰🥰🥰🥰🥰👍
ഇനിയും ഇന്ത്യയിൽ ഒരുപാട് വിജയേട്ടന്മാരും വിജേഷ് ചേട്ടന്മാരും ഉണ്ടാകട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😘
ശ്രീജേഷ് ❤
Reporter chettan adipoli... Nalla active aaya oru adipoli program...
Pulli Football commentator koodi aanu
Last Copa America, Euro cup okke pulli undayirunnu
അടിപൊളി രണ്ടാളും ♥️♥️
ശ്രീജേഷ്, IMവിജയൻ, legends !
Vijayan bai sreejesh bai 😍😍😍🎊🎊🎊💐💐
ഓണസദ്യ കഴിച്ചതിനേക്കാൾ വയറുനിറഞ്ഞു 💐
Sonet ആദ്യമായാണ് ഒരു (advertisement ന് അല്ലാതെ )ടീവി യിൽ കാണുന്നത്
രണ്ടു പേരെയും ഒരു സ്‌ക്രീനിൽ കണ്ടതിൽ ഒരു പാട് സന്തോഷം 🥰
Second Olympic bronze. Congratulations Sreejesh
Simple &humble srijesh ഓരോ ഇന്ത്യൻസ് ന്റെ യും അഭിമാനം
നീ ആണ് മലയാളി ഒരുപാട് ഉയരത്തിൽ എത്തും.
Vallatha manushyan thaneyaan vijayettan..
Both of them...love you guyz...and hats off
ഇങ്ങനെ വീട്ടുകാർക്ക് സന്തോഷവും, നിർഭയവും ഉള്ളവരാവാനാണ് മക്കളും രക്ഷിതാക്കളും ശ്രമിക്കേണ്ടത്. അല്ലാതെ ലഹരി ഉപയോഗിച്ച് സ്വബോധം നെഷ്ട്ടപ്പടുത്തലല്ല ജീവിതം.
നല്ല അവതരണം
ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️❤️
Sreejesh is truly a blessed player from Kerala. What we expected from PT Usha eluded us but Sreejesh wiped the tears from everyone. Thanks Sreejesh, your gutsy performance in many matches always used to bring goosebumps to the viewers. Sreejesh, May God bless you and your family members relatives and friends Peace with happiness and Prosperity. 👍🙏🙏😃
I like both
ശ്രീജേഷ് മലയാളികളുടെ അഭിമാനം 👏🏻❤️
Simple and humble both of you
Shreejesh: ഇത് പഞ്ചയത്തു നിന്ന് കിട്ടിയതല്ല, ഒളിമ്പിക്സ് medala
ശ്രീജേഷ് ഏട്ടാ സൂപ്പർ നിങ്ങൾ നാടിന്റെ അഭിമാനം ആണു നിങ്ങൾ സൺഡേ കോഴിക്കോട് വരുമ്പോൾ ചേവരമ്പലം വരാണേൽ ഷംസുക്ക ദം ബിരിയാണി എല്ലാവർക്കും തരാം ഒന്നു വിളിച്ച മതി നമ്പർ ഇൻസ്റ്റാഗ്രാം ണ്ട്
Super Progrന്ന്👍👍❤️
പഞ്ചായത്തിന്നു കിട്ടിയതല്ല. ഒളിംപിക്സിൽ നിന്ന് കിട്ടിയതാ... പൊളിച്ചു 😂😂😂
Vijayan ❤️
Alann murich kodukkunna aa pass njan kanda moonu ithihaasam Messi, Xavi & im vijayettan
Srijesh super
Randu Prathibhakal.. Nammude Abhimanam🙏🇮🇳
Vijayettan
Sreejesh bro
Proud of Kerala
Nalloru paripady 24 Weldon 👍
ബിഗ് സല്യൂട്ട്
Marvellous treat
24 good work 💯 Good Anchoring
Im 😘😍❤️sree 😘😍
Exelent program🌹
മറ്റുചാനലുകള്‍ ഇത് കോപ്പിയടിക്കരുത് .24 👍
നല്ല പാമ്പാണ്.. അത് അറിയാതിരിക്കാൻ ഗ്ലാസും
24 ൽ ഇതുപോലെ കൊള്ളാവുന്ന അവതാരകരുമുണ്ട് അല്ലേ
Who is that awesome reporter...
He is the icon
Yes,
Eldo.
ഒരു രക്ഷ യും ഇല്ല uff 🥳🥳
രണ്ട് മുത്തു മണികൾ അഭിമാനം ആഘോഷം സന്തോഷം 😍😍😍😍😘❤
നല്ല സപ്പോട് അവതാരകന്റെ
Inspiring existing and future
I watched the whole interview without understanding a single thing 😅
Nalla kidilam paripadi
നല്ല ഓണ സമ്മാനം👌👌👌
Sreejish uyir😍😍😍
Keralthintee abhimanom, two legends 🎉🎉
Vijayettan full chill aanallooo
അടിപൊളി
Adipoli vedeo
വരൈറ്റി.......പൊളിച്ചു