വൃശ്ചിക മാസത്തെ സ്വാമിക്കഞ്ഞി Special അസ്ത്രം | Retnam world

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 43

  • @BinduVipin
    @BinduVipin 4 วันที่ผ่านมา +1

    L61.അസ്ത്രം റെസിപ്പി നന്നായിട്ടുണ്ട് 👌👌. ഇത് ഞങ്ങളുടെ ഇവിടെ കണ്ടിട്ടില്ല. ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് ❤️❤️❤️

  • @sunithakitchenworld8317
    @sunithakitchenworld8317 5 วันที่ผ่านมา

    സൂപ്പർ വീഡിയോ നന്നായി കേട്ടോ ❤❤❤

  • @seenasfooddiaries2920
    @seenasfooddiaries2920 5 วันที่ผ่านมา +2

    അസ്ത്രം സൂപ്പർ. 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @Janemedia1
      @Janemedia1 2 วันที่ผ่านมา

      ❤❤❤

  • @ageestaste9704
    @ageestaste9704 4 วันที่ผ่านมา

    അസ്ത്രം super 👌

  • @Smartkitchen4u
    @Smartkitchen4u 4 วันที่ผ่านมา

    ചേച്ചി കൊതിപ്പിച്ചല്ലോ super recipe ❤❤.. L

  • @safwanmisbah6461
    @safwanmisbah6461 4 วันที่ผ่านมา

    Sooper👍

  • @subisvlog222
    @subisvlog222 4 วันที่ผ่านมา

    😍😍😍ചേച്ചി അസ്ത്രം പൊളിച്ചു 😍❤️👍

  • @nooravlogs1959
    @nooravlogs1959 4 วันที่ผ่านมา

    അസ്ത്രം റെസിപി സൂപ്പർ മൃഗങ്ങളെ സ്നേഹിച്ചാൽ തിരിച്ചു നമ്മളെയും സ്നേഹിക്കും ❤❤ L

    • @RetnamWorld
      @RetnamWorld  4 วันที่ผ่านมา

      ❤മോളെ ഞാൻ പറഞ്ഞത് മജീദിന്റെ ആ നല്ല മനസ്സ് ഇവിടൊക്കെ മുസ്ലിംസ് ഒക്കെ പട്ടികളെ കണ്ടാൽ എറിഞ്ഞു ഓടിക്കും മോളെ ആ പാവം അതിനെ എടുത്തു മാറ്റിയല്ലോ അതിന് എടുത്ത് കൈകൊണ്ട് എടുത്ത് മാറ്റുന്ന കണ്ടപ്പോൾ എനിക്ക് സങ്കടവും തോന്നിഇത്രയ്ക്ക് നല്ല മനസ്സല്ലേ ആ പാവത്തിന്

  • @angamalyruchikal
    @angamalyruchikal 5 วันที่ผ่านมา +1

    അസ്ത്രം റെസിപ്പി കൊള്ളാമല്ലോ. അടിപൊളി 👌
    Like

  • @shini_xavier
    @shini_xavier 5 วันที่ผ่านมา

    Nalla vlog rathnam 🙏🏻🙏🏻❤️

  • @lathikasvlog5616
    @lathikasvlog5616 5 วันที่ผ่านมา

    അസ്ത്രം സ്വാമി കഞ്ഞി സൂപ്പർ അയ്യപ്പശരണം🙏🏻🙏🏻🙏🏻🙏🏻

  • @Manjuthullikal
    @Manjuthullikal 4 วันที่ผ่านมา

    Njan ithu vare kazhichittilla. Undakkanam . Nice share chechi ❤❤

  • @Adwaitham_Diaries
    @Adwaitham_Diaries 5 วันที่ผ่านมา

    L❤❤അസ്ത്രം സ്വാമി കഞ്ഞി സുപ്പർ😊😊😊

  • @sulublog
    @sulublog 5 วันที่ผ่านมา +1

    അസ്ത്രം സൂപ്പർ ചേച്ചി👍👍❤️

  • @Janemedia1
    @Janemedia1 2 วันที่ผ่านมา

    അടിപൊളി

  • @Divyashiju132
    @Divyashiju132 5 วันที่ผ่านมา +1

    അസ്ത്രം നന്നായിട്ടുണ്ട് 👌❤️

  • @utskitchenvlogs187
    @utskitchenvlogs187 5 วันที่ผ่านมา +1

    അടിപൊളിയായിട്ടുണ്ട് ചേച്ചി🥰🥰🥰👍🏻

  • @Amma_lathisworld
    @Amma_lathisworld 4 วันที่ผ่านมา

    Chechi റെസിപ്പി സൂപ്പർ ഇവിടെ ഒന്നും ഇങ്ങനെ ഒരു കറി കണ്ടിട്ടില്ല chechi 😊 ഇഷ്ടപ്പെട്ടു ഒരുപാട് 👌👌♥️♥️L

    • @RetnamWorld
      @RetnamWorld  4 วันที่ผ่านมา

      ❤മോളുടെ വീട് എവിടെയാണ്

    • @Amma_lathisworld
      @Amma_lathisworld 4 วันที่ผ่านมา

      @RetnamWorld EKM

  • @Saradascuisines
    @Saradascuisines 5 วันที่ผ่านมา +1

    Suuuuuuuper 👌👌❤️

  • @sudhakaranv2010
    @sudhakaranv2010 5 วันที่ผ่านมา +1

    മണ്ഡല കാലമായാൽ പിന്നെ,സ്വാമി ക്കഞ്ഞിയുടെ കാലമാണ്. കൂട്ട് അസ്ത്രവും...പണ്ടത്തെ രുചി ഇപ്പഴും നാവിൻ തുമ്പിൽ ! Super❤️🙏

    • @supriyavlogz
      @supriyavlogz 4 วันที่ผ่านมา

      കഞ്ഞിയും കറിയും എനിക്കും കൂടി..🥰🥰🥰.. 👌🏼.. L

  • @MSBCraftnCooking
    @MSBCraftnCooking 5 วันที่ผ่านมา

    അതേ വൃശ്ചികമാസമായാൽ പിന്നെ സ്വാമി കഞ്ഞിക്കു എവിടുന്നാ വിളിക്കുന്നത്‌ എന്ന് നോക്കിയിരിക്കും അത്ര ഇഷ്ട്ടമാണ് super ചേച്ചി ഞങ്ങളും ചീനി എന്നാണ് പറയുന്നത് 👌👍

  • @Nevinthelittlechamp2018
    @Nevinthelittlechamp2018 5 วันที่ผ่านมา

    Nice sharing👍👍
    L36

  • @prasannanist
    @prasannanist 5 วันที่ผ่านมา

    സൂപ്പർ 👌👌👌👌🙏🙏

  • @Haseena1990
    @Haseena1990 5 วันที่ผ่านมา

    Kollam checheee super 🥰🥰🥰

  • @KittuSamayal
    @KittuSamayal 5 วันที่ผ่านมา

    Nice ma joined

  • @geethakumarig238
    @geethakumarig238 5 วันที่ผ่านมา +1

    കൊല്ലം ക്കാരിയാണ് ഞാൻ ഇവിടെ പുളി ചേർക്കാറില്ല, പടവലം വെള്ളരി ഇവ യും ചേർക്കില്ല, എന്നാലും സ്വാമി കഞ്ഞി ഓർമ്മ വന്നു😊😊😊😊 സന്തോഷം ആൻറി,

    • @RetnamWorld
      @RetnamWorld  5 วันที่ผ่านมา +1

      ❤മുള ഓരോരുത്തർ ഓരോ രീതിയാണ്❤പിന്നെ ശകലം പുളിയും ചേർത്ത എന്നേയുള്ളൂ❤

  • @ഞാനുംഎന്റെചാർളിയും
    @ഞാനുംഎന്റെചാർളിയും 5 วันที่ผ่านมา +1

    ഹായ് ചേച്ചി ന്റെ അമ്മകറി വെയ്ക്കും ഏത്തക്ക ചേമ്പ് കാച്ചിൽ ചീനി കടല കൂർക്ക ഇത്രയും മാത്രം

  • @aaravkrishna3479
    @aaravkrishna3479 5 วันที่ผ่านมา

    ❤❤sr

  • @AbdulKater-m1n
    @AbdulKater-m1n 5 วันที่ผ่านมา

    Chembum chenayum choriyathille

    • @RetnamWorld
      @RetnamWorld  5 วันที่ผ่านมา

      ❤ഇല്ല മോനെകഴിച്ചിട്ടില്ലിയോഎവിടെയാ മോന്റെ സ്ഥലം

  • @ushakumaria3296
    @ushakumaria3296 5 วันที่ผ่านมา +1

    അസ്ത്രം കുറച്ചു ഉടക്കും.പുളിയും തക്കാളിയും ചേർക്കില്ല.പയർ അല്ല കടല ആണ് ഞങൾ ചേർക്കുന്നത്. നന്നായി താളിക്കും.

    • @RetnamWorld
      @RetnamWorld  5 วันที่ผ่านมา

      ❤എവിടാ മോളേ സ്ഥലം ഞങ്ങളിവിടെ പുളിയും തക്കാളി ഒന്നും ചേർക്കാറില്ല മോളെഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് ഇത് പുളിയുംതൈരും ഒക്കെ ചേർക്കുന്നത്❤അപ്പം ഞാൻ ഒന്ന് ചേർത്ത് ഒന്നേയുള്ളൂ ഞാൻ video ൽ പറഞ്ഞിട്ടുണ്ടല്ലോ❤ഈ കഷ്ണങ്ങൾ മോളെ നന്നായി ഉടച്ചാൽ നമുക്ക് കഴിക്കാൻ ഒരു സുഖം കാണത്തില്ല❤ഒന്ന് കഷ്ണങ്ങൾ ചവച്ച് കടിച്ചു തിന്നുമ്പോൾ അതിൻറെ ഒരു ഫീൽ വേറെയ❤ 1

  • @VijayanthiKunjukunju-yb7my
    @VijayanthiKunjukunju-yb7my 5 วันที่ผ่านมา +1

    ആര് പഠിപ്പിച്ചാലും ടേസ്റ്റ് നന്നായാൽ പോരെ? താങ്കൾ ചെയുന്നതുപോലെ എല്ലാരും ചെയ്യണം എന്ന് ചിന്തയ്ക്കുന്നതെന്തിനാ

    • @RetnamWorld
      @RetnamWorld  5 วันที่ผ่านมา

      ഞാൻ ഒന്നും പറഞ്ഞില്ലല്ലോ മോളെ

  • @Johnnyjohn-u8n
    @Johnnyjohn-u8n 5 วันที่ผ่านมา

    അമ്മായി എവിടുത്തുകാരിയാ? അസ്ത്രത്തിനു പുളി പിഴിഞ്ഞു ചേർക്കാൻ ആരാ പഠിപ്പിച്ചെ

    • @RetnamWorld
      @RetnamWorld  5 วันที่ผ่านมา

      ❤ഞാനേ ആലപ്പുഴക്കാര് ഞങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ വേണമെങ്കിൽ ചേർത്താൽ മതി എന്ന് കേട്ടോവേണമെങ്കിൽ ചേർത്താൽ മതിനന്ദി മോളെ