നാസിർക്ക ഇത് തൃശ്ശൂരിൽ നിന്ന് ശ്രീദേവിയും ശിവദാസും വീട്ടിൽ വന്നിരുന്നു ഇന്ന് ഇറക്കിയ ഈ വീഡിയോ കണ്ടു ഒത്തിരി ഒത്തിരി സന്തോഷം ഇനിയും ഇത് പോലെ ഒരു പാട് അവാർഡുകൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകളും ❤❤❤❤❤❤
നസിറിന് അവാർഡ് കിട്ടിയപ്പോൾ എന്റെ വീട്ടിലുള്ള ഒരാൾക്ക് കിട്ടിയതുപോലുള്ള സന്തോഷം തോന്നി. ആ പറച്ചിലും ആക്ഷനും കണ്ടപ്പോൾ ഒത്തിരി ചിരിച്ചു. God bless you. ❤️❤️❤️❤️
ഇക്കാ , ഒരുപാട് സന്തോഷം 🥰🥰 . ഇതൊരു തുടക്കം മാത്രം ❤️❤️ . news 18 ക്കും നന്ദി പറയുന്നു 🥰🥰 . സാധാരണക്കാരേയും തിരഞ്ഞെടുത്തതിന് 🥰🥰 ബിൻസി പത്തനാപുരം ഹരി ചേട്ടൻ , അങ്ങനെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന കുറെ മുഖങ്ങൾ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ , ഭാഗ്യവും ... അനുഗ്രഹവും , നല്ല ആരോഗ്യവും സർവ്വശക്തൻ നൽ കട്ടെ ... 🙏🙏🙏 പ്രാർത്ഥനയോടെ , സന്തോഷത്തോടെ , അതിലുപരി സ്നേഹത്തോടെ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
വളരെ സന്തോഷം നസീർക്കാ. ഷംനാ .നിങ്ങൾക്ക് അവാർഡ് കിട്ടിയില്ലെങ്കിലേ അതിശയമുള്ളൂ അത്രയ്ക്ക് സ്നേഹവും പാചകവും അത് പറഞ്ഞറിയിക്കാൻ വയ്യാ നസീർക്കാ. എന്ന ക്രടെ ഉണ്ടാകും
വളരെ അധികം സന്തോഷം തോന്നി. എളിമ നിറഞ്ഞ മനസ്സിന് ഈശ്വരൻ തന്ന അനുഗ്രഹം എന്നും നന്മയുടെ കൂടെ നടക്കാൻ കഴിയട്ടെ പുതിയ പാചക വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം .
ഇക്കാ ഒരു പാട്❤ ഒരുപാട് സന്തോഷമായി ഞങ്ങൾക്ക് ഇങ്ങനെ ഒരു ചടങ്ങ് കണ്ടതിൽ🎉🎉🎉🎉 congratulations ഇക്കാ❤❤❤ ഇത്താ❤❤❤ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤❤❤ എവിടെയെത്തിയാലും ഞങ്ങളെ മറക്കരുത്🙏🙏🙏👍👍👍👍
ഇക്കയെപ്പോലെ എളിമയും ലാളിത്യവും ഉള്ള ഒരാളാകാൻ എനിക്ക് കഴിയുന്നില്ല. എന്റെ കയ്യിൽ പണമോ പദവിയോ ഒന്നുമില്ല. തട്ടി മുട്ടി ജീവിച്ചു പോകുന്നു. എനിക്കും ഒരു കുഞ്ഞു കുക്കിംഗ് ചാനൽ ഉണ്ട്. ഇക്കയോട് എന്നും എനിക്ക് ബ ഹുമാനമാണ് . നിങ്ങളാണ് എനിക്ക് പ്രചോദനം. എല്ലാനന്മകളും ആയുരാരോഗ്യവും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️
Ikka super Aju vargeesinte kaiyil ninnum puraskaram medichathu kandappol valare santhosham iniyum ithupolulla anubhavangal undakatte kooduthal uyarangalil ethatte enna prarthanayode nirthunnu God bless you I am from mumbai ennum video nokiyirikum njan 🥰🥰🥰❤❤❤👌👌👌👌👌🎉🎉🎉🎉🎉🎉
ഞാൻ ആദ്യമായി ഇക്കാടെ വീഡിയോ കാണുന്ന സമയത്ത് 3 or 4 k Subscribers ഉണ്ടായിരുന്നുള്ളു... പിന്നീട് ഒരു ഗ്യാപ് ന് ശേഷം കാണുമ്പോൾ അത് 1 മില്യനോട് അടുത്ത് നിൽക്കുന്നു😊😍.. നിങ്ങളുടെ പ്രസന്റേഷൻ തന്നെയാണ് Highlight
ഇക്കായെ ഇങ്ങനെ ആദരിക്കുന്നത് കണ്ടു മനസ് നിറഞ്ഞു, ആരും അറിയാതിരുന്ന ഇക്ക ഇപ്പോൾ ഒരു സെലിബ്രേറ്റി ആയി ഉത്തിരി സന്തോഷം.
😘😘😘ikkaaa❤❤
Ikka santhosham undu kastapadinulla vila
ഒത്തിരി സന്തോഷം❤ ഇനിയും വലിയ സദസ്സുകളിൽ ആദരിയ്ക്കാൻ ദൈവം ഇടയാക്കട്ടെ ❤❤❤ എല്ലാ ആശംസകളും നേരുന്നു❤❤❤
നാസിർക്ക ഇത് തൃശ്ശൂരിൽ നിന്ന് ശ്രീദേവിയും ശിവദാസും വീട്ടിൽ വന്നിരുന്നു ഇന്ന് ഇറക്കിയ ഈ വീഡിയോ കണ്ടു ഒത്തിരി ഒത്തിരി സന്തോഷം ഇനിയും ഇത് പോലെ ഒരു പാട് അവാർഡുകൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകളും ❤❤❤❤❤❤
നസിറിന് അവാർഡ് കിട്ടിയപ്പോൾ എന്റെ വീട്ടിലുള്ള ഒരാൾക്ക് കിട്ടിയതുപോലുള്ള സന്തോഷം തോന്നി. ആ പറച്ചിലും ആക്ഷനും കണ്ടപ്പോൾ ഒത്തിരി ചിരിച്ചു. God bless you. ❤️❤️❤️❤️
നിഷ്കളങ്കമായ ചിരിയും സംസാരവും പെരുമാറ്റവും... ഇക്കയും ഇത്തയും ഒരുപാട് snehavumബഹുമാനവും 🙏
നിങ്ങളുടെ ഉള്ളിലെ നന്മയാണ് നിങ്ങളെ ഇവിടം വരെ എത്തിച്ചത് ❤
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤
ഇക്ക അവാർഡ് വാങ്ങിക്കുന്ന കണ്ടപ്പം ഞാനറിയാതെ കൈയ്യടിച്ചു മനസ്സിൽ അത്രക്കും സന്തോഷമായിരുന്നു. 👌👌👍👍❤❤
ഇനിയുമിനിയും ഇതുപോലുള്ള ആദരവുകൾ ഏറ്റു വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
♥️
❤
ഓ ഒരുപാട് സന്തോഷം ഇക്കയുടെ ഈ സന്തോഷം ഞങ്ങളും ഒപ്പം ചേരുന്നു 🎉🎉🎉🎉ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💐💐💐💐
ഒരുപാട് ഒരുപാട് സന്തോഷം.... അഭിനന്ദനങ്ങൾ ഇക്കാ.... ഇനിയും ഒരുപാട് അവാർഡുകൾ മേടിക്കാൻ കഴിയട്ടെ....
നമസ്കാരം ചേട്ടാ 👍👍👍
ചേട്ടന്റെ നല്ല മനസിനും കഷ്ടപ്പാടിനും ഈശ്വരൻ അനുഗ്രഹിച്ചു തന്നതാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
ഇക്ക ആരോഗ്യതോടെ ഒരു. പാട് ഉയരങ്ങളിൽ എത്തട്ടെ നിങൾ
ഇക്കാ , ഒരുപാട് സന്തോഷം 🥰🥰 . ഇതൊരു തുടക്കം മാത്രം ❤️❤️ . news 18 ക്കും നന്ദി പറയുന്നു 🥰🥰 . സാധാരണക്കാരേയും തിരഞ്ഞെടുത്തതിന് 🥰🥰
ബിൻസി പത്തനാപുരം ഹരി ചേട്ടൻ , അങ്ങനെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന കുറെ മുഖങ്ങൾ ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ , ഭാഗ്യവും ... അനുഗ്രഹവും , നല്ല ആരോഗ്യവും സർവ്വശക്തൻ നൽ കട്ടെ ... 🙏🙏🙏
പ്രാർത്ഥനയോടെ , സന്തോഷത്തോടെ , അതിലുപരി സ്നേഹത്തോടെ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
ഒരുപാട് സന്തോഷം ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️😊
ഈ നിഷ്കളങ്കമായ സംസാരം ആണ് ഇക്കയുടെ ട്രഡ്മാര്‍ക്ക്
ഇനിയും ഇതുപോലെ ആദരം കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ👍🏾♥️
വളരെ സന്തോഷം നസീർക്കാ. ഷംനാ .നിങ്ങൾക്ക് അവാർഡ് കിട്ടിയില്ലെങ്കിലേ അതിശയമുള്ളൂ അത്രയ്ക്ക് സ്നേഹവും പാചകവും അത് പറഞ്ഞറിയിക്കാൻ വയ്യാ നസീർക്കാ. എന്ന ക്രടെ ഉണ്ടാകും
ഹായ്,നസീർഇക്ക,അഭിനന്ദനങ്ങൾ,വില്ലജ്സ്പെയ്സ്എന്നയൂട്യൂബ്ചാനൽഇനിയുംഉയരങ്ങളിൽഎത്തട്ടെ,❤
അഭിനന്ദനങ്ങൾ ഇക്കാ& ഫാമിലി🎉🎉🎉ബിൻസിസ് ഫാം ബിൻസി, ഷൈലാമ്മ,അമൽ&സിതാര നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം....❤❤🎉🎉
ഭയങ്കര സന്തോഷം തോന്നുന്നു...... 😍😍😍😍
സന്തോഷം❤❤❤❤❤
വളരെ അധികം സന്തോഷം തോന്നി. എളിമ നിറഞ്ഞ മനസ്സിന് ഈശ്വരൻ തന്ന അനുഗ്രഹം എന്നും നന്മയുടെ കൂടെ നടക്കാൻ കഴിയട്ടെ പുതിയ പാചക വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം
.
ഇക്കാ ഒരു പാട്❤ ഒരുപാട് സന്തോഷമായി ഞങ്ങൾക്ക് ഇങ്ങനെ ഒരു ചടങ്ങ് കണ്ടതിൽ🎉🎉🎉🎉 congratulations ഇക്കാ❤❤❤ ഇത്താ❤❤❤ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤❤❤ എവിടെയെത്തിയാലും ഞങ്ങളെ മറക്കരുത്🙏🙏🙏👍👍👍👍
സത്യസന്ധമായ സംസാരവും ജാടകളില്ലാത്ത , നാട്ടുംപുറത്തുകാരൻ്റെ പെരുമാറ്റവും. ഈസിയായ, ഏവർക്കും ഇഷ്ടമാകുന്ന പാചകക്കുറിപ്പുകളും. ഇനിയും ഉയരങ്ങളിലെത്തട്ടെ.
ഇക്കയെപ്പോലെ എളിമയും ലാളിത്യവും ഉള്ള ഒരാളാകാൻ എനിക്ക് കഴിയുന്നില്ല. എന്റെ കയ്യിൽ പണമോ പദവിയോ ഒന്നുമില്ല. തട്ടി മുട്ടി ജീവിച്ചു പോകുന്നു. എനിക്കും ഒരു കുഞ്ഞു കുക്കിംഗ് ചാനൽ ഉണ്ട്. ഇക്കയോട് എന്നും എനിക്ക് ബ ഹുമാനമാണ് . നിങ്ങളാണ് എനിക്ക് പ്രചോദനം. എല്ലാനന്മകളും ആയുരാരോഗ്യവും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️
ആശംസകൾ🎉🎉🎉 നസീർ bhai, റംല ദമ്പതികൾക്ക്🎉🎉🎉 God bless your family❤❤❤
Congrats.. Y💐😍🥰.. നാളെ അവാർഡ് സ്പെഷ്യൽ ഒരു അടിപൊളി ഐറ്റം കുക്ക് ചെയ്യണേ 🥰
Ikka super Aju vargeesinte kaiyil ninnum puraskaram medichathu kandappol valare santhosham iniyum ithupolulla anubhavangal undakatte kooduthal uyarangalil ethatte enna prarthanayode nirthunnu God bless you I am from mumbai ennum video nokiyirikum njan 🥰🥰🥰❤❤❤👌👌👌👌👌🎉🎉🎉🎉🎉🎉
അഭിനന്ദനങ്ങൾ 🌹🌹🌹🌹
നസീർ ,ഒത്തിരി ഒത്തിരി സന്തോഷം. ഇനിയും കൂടുതൽ അവാർഡുകൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ. ഞാനും ഇല്ല വീഡിയോസും കാണാറുണ്ട്
Cangrts ഇക്ക ❤️❤️❤️❤️
ഇക്കാക്ക് അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷം❤️❤️❤️ ഇനിയും ഒരുപാട് അവാർഡ് കിട്ടട്ടെ🥰🥰 ദൈവത്തിന്റെ അനുഗ്രഹം ഇക്കാടെ കുടുംബത്തിന് ഉണ്ടാകട്ടെ👍👍👍👍👍💕💕
പായിപ്പാടിനൊരു മുതൽക്കൂട്ട്....
നസീറിക്ക .❤
ഇനിയും ഉയരങ്ങളിൽ എത്തട്ടെ😊
Congratss chetta✨✨..
ഒരുപാട് സന്തോഷം ❤️❤️.. ഇനിയും ഇതുപോലെ ഒരുപാട് അവസരങ്ങളും ഉയർച്ചയും ലഭിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🙏
ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ
Masha Allah.God Bless Your Family. Best of Luck.❤❤❤❤❤
Aniyum ദൈവം ഉയരങ്ങളിൽ athikatte
Congratulations ikka, very very happy. May God bless you and your whole family..🙏🙏🙏👍🏼👍🏼👍🏼
Congratulations chetta ❤❤❤
ഇതൊരു തുടക്കം മാത്രം ആവട്ടെ ❤️❤️❤️❤️
വളരെ സന്തോഷം തോന്നുന്നു.❤😊
Congrats ഇക്ക ഇത്താ ❤❤
നല്ല സന്തോഷം ഒ൯ഡ്. അല്ലാഹു അനുഗ്രഹിക്കട്ടെ 🙏👍
Ikkaa full support ♥️♥️👍
അഭിനന്ദനങ്ങൾ 🎉🎉
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✌️✌️
ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ഇക്കാ🙏🙏
പൊളിച്ചു....വളരെ നന്നായി,സന്തോഷം തോന്നുന്നു
നല്ല അവതരണം ആണ് ഇക്കയുടെ. Congrats ikkaa🎉
മാഷാഅല്ലാഹ് നസീർ ഇക്കാക്കും എന്റെ പേരുള്ള shamlakum അഭിനന്ദനങ്ങൾ 🤲🤲🤲
❤...congrats....chetta....❤
Congrats uncle🎉🥳🥳May God bless you more❤❤
അഭിനന്ദനങ്ങൾ ചേട്ടാ 👏🏻👏🏻👏🏻👏🏻👏🏻
ഇക്കാ 🥰സന്തോഷം ഈ നിമിഷം,,,, സാധാരണകാരിൽ സാധാരണക്കാരനായ ഒരു പാവം വ്ലോഗർ ❤സത്യം പറഞ്ഞാൽ സ്വന്തം കുടുംബത്തിലെ ഒരംഗം ആണ് ഇക്കയും ഇത്തയും ❤🥰🥰
My favorite cook. So humble and simple. Congratulations
You really deserve this award.🎉🎉 I enjoy watching your new new ways of preparing recipes. God bless you.
എല്ലാ വിധ ആശംസകളും നേരുന്നു❤❤❤
Congrats ikka. 🌹🌹 your simplicity and hardwork nte thelivanu eee award. All the best and love from a followet
അള്ളാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ '
Congratulations ikka, and family❤❤
CONGRATULATIONS🎈. May God Bless you and family.
Hearty congratulations. 🙏💐
ഇക്കാ ഇതുപോലെ ഒരുപാട് അവാർഡുകൾ വാങ്ങിക്കുവാൻ😊 അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ❤❤
Congratulations ഇക്കാ & Bincy farm 👏👏👏👏🙏🙏🥰🥰
Congratulations 🎉❤
God bless you all
Thangal ithu valare arhikunnu ikka,food showk mathramalla ithu thangalude nishkalankamaya swabhava gunathinum kudi ullathanu congratulations 👏👏👏👏👏👏🎉🎉🎉🎉❤❤❤ 😊 orupaad orupaad santhoshayee ithu kandapol
Suuuper, you will reach more heights,the almighty will always with you. You are too humble and innocent god bless you 🙏
ഒരുപാടുസന്തോഷം ഇനിയും ഒരുപാടുഉയരങ്ങളിൽ എത്തട്ടെ
എല്ലാ വിധ ആശംസകളും ❤
ഓതീരീ സദോഷം ഇക്ക ഓതീരീ ഉയരങ്ങളീൽ എത്തടെ ഒരു 👍👌❤
ഒരുപാട് സന്തോഷം, അവാർഡ് കിട്ടിയതിൽ സന്തോഷം ഒരുപാട് അവാർഡുകൾ കിട്ടട്ടെ ഇനിയും
Ussar ayin ikka poli 💖❤❤
Ha നമ്മുടെ നാട്ടുകാരൻ ഹരി പത്തനാപുരം ചേട്ടനും ഉണ്ടല്ലോ അഭിനന്ദങ്ങൾ 👍
സ്നേഹം മാത്രം❤......ഇനിയും ഉയരങ്ങളിൽ എത്തട്ടെ!!
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ വളരെ സന്തോഷം 🙏🙏
God bless your family🙏💐
അവാർഡ് തന്ന സിനിമ നടൻ അജു വർഗീസ് നമ്മുടെ തിരുവല്ലകാരൻ ആണ് കേട്ടോ 😀 അഭിനന്ദനങ്ങൾ നസിർ 😊
Congrats 👍👍👍👍👍👍🥰🥰🥰🥰🙏
അഭിനന്ദനങ്ങൾ 👏👏👍🌹
Congratulations 👏👏👏🎉🎉🎉👏👏👏 vappi
ഇക്കാ ഇനിയും ഉയരങ്ങളിൽ എത്തട്ട് 🎉
Kuwaitil erunn njan kanunnu,ekkade vedios annum kanunnund, congrats ekka Alhamduliiah sandoshamayi 🤲🤲🤲
Naseer ikka kannu niraju poyi❤God blessing🙏🏻👍🏻
ഇക്കാ സൂപ്പർ🎉🎉God bless you family❤
ഭയങ്കര സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ 😍😍
Congratulations 👏🎉 nazier. Family ❣️😄😄❤❤
Keep up the good work. Very happy for u 2 👏👏👏👌👌👌
Congratulations ikka❤️
രണ്ട് പേർക്കും അഭിനന്ദനങ്ങൾ ❤❤❤👍🏻👍🏻
. പാവം എന്നും നല്ലാത് വരട്ടെ ഉയരങ്ങളിൽ എത്തട്ടെ ♥️
Very happy for you ❤️ God bless 🙏
Congralations🎉🎉🎉🎉🎉
ഞാൻ ആദ്യമായി ഇക്കാടെ വീഡിയോ കാണുന്ന സമയത്ത് 3 or 4 k Subscribers ഉണ്ടായിരുന്നുള്ളു... പിന്നീട് ഒരു ഗ്യാപ് ന് ശേഷം കാണുമ്പോൾ അത് 1 മില്യനോട് അടുത്ത് നിൽക്കുന്നു😊😍..
നിങ്ങളുടെ പ്രസന്റേഷൻ തന്നെയാണ് Highlight
Congrats Nazeer eka. Eniyum uyarangalil ethatte ennu prarthikkunnu.
വളരെ ഉയരങ്ങളിൽ എ ത്തിച്ചേരട്ടെ❤❤❤
അഭിനന്ദനങ്ങൾ❤🎊🎊🎉🎉🎊🎊♥️
Cogretulations very good keep it up 👍🏻👍🏻♥️
👍🎉. Your hardwork, get its fruit.
Naseer you are deserving it .The most delicious cooking channel. Hai Shamla ❤❤❤
ഞാനും എന്റെ ഷംലയും എന്നു പറഞ്ഞ പ്പോൾ തന്നെ വളരെ സന്തോഷം തോന്നി. ഈ അവാർഡ് കിട്ടിയതിനു രണ്ടു പേർക്കും ഒപ്പം മകനും അഭിനന്ദനങ്ങൾ 👏👏👏👏👏
❤😂sathosham ❤God bless 🙌 u ❤️
Congratulations god bless u