TG Mohandas

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ​ ‪@malayalivarthakerala‬

ความคิดเห็น • 19

  • @ShyamVS-kh3eq
    @ShyamVS-kh3eq หลายเดือนก่อน +3

    ജനങ്ങൾ തന്നെ എല്ലാ ചെലവും വഹിച്ച് ചെയ്യ് തോണം ഞങ്ങൾ സുഖിക്കാനായി ജനിച്ചവർ

  • @anandk.c1061
    @anandk.c1061 หลายเดือนก่อน +5

    ചില നരകത്തെ പിടിച്ചു നഗരത്തിന്റെ തലപ്പത്തു ഇരുത്തിയാൽ ആ നഗരം നരകം എപ്പോൾ ആയെന്നു ചോദിച്ചാൽ മതി 😡😡😡

  • @venugopalr1063
    @venugopalr1063 หลายเดือนก่อน +6

    ഇവളെ ഇത്തരം കാര്യങ്ങളിൽ വായിൽനിന്ന് വിവരക്കേടും വരുത്തുന്നതിനാൽ നിഘണ്ടുവിൽ ഇല്ലാത്ത വാക്കിനാലാണ് ഇനി മുതൽ വിളിക്കേണ്ടത്

  • @sagivekumarmachad6019
    @sagivekumarmachad6019 หลายเดือนก่อน +2

    ഇന്ത്യ മുന്നണി ആണ്,,,, മിണ്ടരുത് 🤔

  • @ameyaroy8669
    @ameyaroy8669 หลายเดือนก่อน +2

    Mayor is responsible.

  • @jayparkasha.j312
    @jayparkasha.j312 หลายเดือนก่อน

    Most efficient woman with a god father, can do anything with utter disregard to the people of Kerala. The ruling party is amazing money through the waste disposal process. Real dacoits.

  • @vasudevannamboori6266
    @vasudevannamboori6266 หลายเดือนก่อน

    കിള്ളിയാർ, കള്ളിത്തോട്,

  • @philipmathews-fo7vg
    @philipmathews-fo7vg หลายเดือนก่อน

    ഒരു സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ തോട്ടിൽ ഇറങ്ങിയ ജോയിയും,ഒരു സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെ ആ ജോലി ചെയ്യിപ്പിച്ച കരാറുകാരനും അതിനു അനുവദിച്ച റെയിൽവേയുമാണ് ഇതിനു പൂർണ ഉത്തരവാദികൾ. മേയർ കമ്മ്യൂണിസ്റ്റുകാരി ആയതുകൊണ്ട് അവർ പൂർണ ഉത്തരവാദി ആയി.

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 หลายเดือนก่อน

    ആര്യ കരഞ്ഞ തോടല്ല കുട്ടി ആര്യ ഇഴഞ്ചാൻ തോട് എന്നതാണ് ശരി

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 หลายเดือนก่อน

    E tanda ennate ( 17/7/2024)kairaliyude varta photo kananam sanki ayadinal kandalum tanda parayilla Tirondoram stationile rly yard oh oru bangara mode

  • @sarathchandrank3104
    @sarathchandrank3104 หลายเดือนก่อน +1

    👍

  • @dineshkumarvv5336
    @dineshkumarvv5336 หลายเดือนก่อน

    TG mohanan alla aniyathi,TG mohan das ennu thanne parayanam

  • @user-pk3rh5zx2d
    @user-pk3rh5zx2d หลายเดือนก่อน

    Veruthe irunnu geervanam muzakkan eethu nareekkum kazium.

  • @sureshp8728
    @sureshp8728 หลายเดือนก่อน +1

    കിഴങ്ങുണ്ടാകും നാണമില്ലാത്ത ഡാഷ് ന്റെ ഡാഷിൽ ഒരു ആലു കിളിർത്താലും അതു ഭൂഷണം 😅

  • @harikottuvale5670
    @harikottuvale5670 หลายเดือนก่อน

    പേര് A I തോട് എന്നാക്കിയാൽ ഒരു style ആകും.

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr หลายเดือนก่อน

    മോഹൻ സാറ് വളരെ ആദരണിയനാണ്? ഇവിടെ ആ പാവം ഒര്യയെ പഴിക്കണൊ? കാരണം ആ കുട്ടി കൗമാരവും ആസ്വദിച്ച് യൗവനത്തിൻ്റെ കളിത്തൊട്ടിലിൽ കുസൃതിയു കുശുമ്പും ലാളനയും ഇണക്കവും പിണക്കവുമെല്ലാമായി ജീവിതത്തിലേക്ക് പുതുമണവാട്ടി മണിയറയിലേക്ക് എന്ന പോലെ നാണിച്ചും പ്രതീക്ഷയോടെയും നടന്നടുത്ത് വലിയ സ്വപ്നങ്ങളെ താലോലിച്ച് ആനന്ദിച്ചിരുന്ന വലിയ വലി കാര്യങ്ങളൊന്നും തൻ്റെ വരുതിയിൽ അവൾകണ്ടിരുന്നില്ല. പക്ഷെ കുട്ടിക്കുരങ്ങിനെക്കൊണ്ട് പുട് ചോറ് വാരിക്കാൻ കൗശലമുള്ള അനുഭവങ്ങളുടെ വലിയ കലവാതന്നെ റിക്കാർഡ് ഭേദിച്ചവരല്ലെ ആറകൊച്ച പെണ്ണിനെ ഊരാക്കുരുക്കിൽപ്പെടുത്തിയത്? അവർക്കിട്ടല്ലെ കൊടുക്കേണ്ടത്? വല്യേട്ടൻ മാർക്ക് കൊട്ടുന്നുണയാനും തട്ടിക്കളിക്കാനും ഒരു പാവ ?ഇതല്ലെ തിരിച്ചറിയേണ്ടത്? പക്ഷെ ആ തേടിൻ്റെ പേര് മാറ്റിയത് അസ്സലായി? ഇനിയത് ആര്യാ കരഞ്ഞ തോടായി തന്നെ അറിയപ്പെടും?

  • @anandhuIndomitable
    @anandhuIndomitable หลายเดือนก่อน

    മാലിന്യം നിർമാർജനം ചെയ്യേണ്ടത് നഗരസഭയാണ് ഇന്ത്യൻ റയിൽവേ അല്ല

  • @arunsindhay7213
    @arunsindhay7213 หลายเดือนก่อน

    Arrum kattikerittu karyam illa oru pullum nadakilla ivide allam kuttupo orkkanam kittu nakittu kuttupo orkkanam allel shadi vare arelum kondupokum sookshicho
    Oru nikkaru njan tachu vachittundu nighlkkum Avvammm....

  • @moideenkuttykadengal3015
    @moideenkuttykadengal3015 หลายเดือนก่อน

    Nalla Thamasha.. Kadalkkizhavan Koothara Sanghi yude Virachu Viracha Sanghi Nunna Bombupottikkukayum Cheyyum... 😡😳🙄😳🤣😜