ഏതു തീരുമാനം ബ്രോ..... തൊഴിലുറപ്പുകാരി പണിക്ക് ഇറങ്ങുന്നത് തന്നെ 11 മണിയാകും.... അതിനുശേഷം 12:30 ആവുമ്പോഴേക്കും അവർ ഊണ് കഴിക്കാൻ കയറും...വീണ്ടും 2 30ന് ഇറങ്ങി അതിനിടയിൽ ചായ കുടിക്കാൻ കയറി നാലര ആകുമ്പോഴേക്കും അവർ വീട്ടിൽ പോകും..... അധികം ദൂരത്തിൽ ഒന്നുമല്ല അവർ പോകുന്നത്.... Pവീടിന്റെ തൊട്ടടുത്ത പറമ്പുകളിൽ പണി ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അവർ പോകുന്നത്...... മിക്കവാറും പഞ്ചായത്തിലെ ഒരു വാർഡിൽ ഉള്ളവരാണെങ്കിൽ ആ വാർഡിൽ തന്നെയായിരിക്കും പണി.... ഇവർക്ക് മാത്രം എന്തോന്നാണ് പുതിയ ഒരു നിയമം കൊണ്ടുവരുന്നത്...ഗോപിക്ക് വേറെ എത്രയോ കാര്യങ്ങൾ ഇടപെടാൻ ഉണ്ട് അത് ഇടപെട്ടാൽ പോരെ...
@@out900 💯 correct majority തൊഴിലുറപ്പ് തൊഴിലാളികൾ are lazy and they demand tea / coffee and extra money from land owners . Road side ലെ പുല്ല് കളയൽ ഇവരുടെ തൊഴിലിൽ പെട്ടതല്ല
@@out900 പെണ്ണുങ്ങളെ പറ്റിക്കാൻ ഇതൊക്ക മതി വലിയ ആന കാര്യം ചെയ്യാതെ ദൈവം ആവാല്ലോ അവർ പറയും sg വരുന്നതിനു മുൻപ് ആരും തിരിഞ്ഞ് പോലും നോക്കിട്ടില്ലെന്ന് രാജ്യ സഭ mp ചെയ്ത വലിയ കാര്യം തൊഴിൽ ഉറപ്പ് സമയം കുറച്ചു😂😂
9.00 am നു correct എല്ലാവരും Site ൽ എത്തും... 10 മണിവരെ Rest... 10.30 വരെ ത്ട്ടലും മുട്ടലും ... പിന്നെ 12.30 വരെ Rest... 1 മണി ആവുന്നവരെ പണി ..... 1 മണി alarm അടിക്കാൻ കാത്ത് നിൽക്കും ... 2 മണിക്ക് തിരിച്ചെത്തിയതിനു ശേഷം 4 മണിവരെ ഉറക്കം .... പിന്നെ ചായ കുടി ... 5 മണി ... bye bye....
Nammude natil nalla rich ayit ulla veetile pennungal work ayit thadi kurakkan anu thozhil urappil pokunne vaiya vilakoodiya car il ok makkal anu kond vannu location il kond akkunnath ellam randu nila moonnu nila veetile pennugal pavapettavar 30 percent mathrame nammude natil kanunnullu
സുരേഷ് സാറിൽ നിന്ന് നമ്മുക്ക് എന്നും good മെസ്സേജുകൾ തന്നെ കിട്ടും. ഞാൻ ഒരുപാട് ആഗ്രഹിയ്ക്കുന്നു സുരേഷ് സാറിനേം ഫാമിലിയേം ഒരുമിച്ച് കാണാൻ. വേറെ ഒന്നിനും അല്ല സ്നേഹം ഉള്ള കുടുംബം ആയത് കൊണ്ട്. 👍. അമ്മ ❤
പണമുള്ളവൻ്റെ വീട്ടിലെ പറമ്പിലെ പണി ചെയ്യുന്ന പരിപാടി നിർത്തണം. പാവപ്പട്ടവൻ്റേയും അതുപോലെ പൊതു ഇടങ്ങളിലെ പണിയും തൊഴിലുറപ്പുകാർ ചെയ്യട്ടെ. അഥവാ പണക്കരൻ്റെത് ചെയ്യുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള കൂലി സ്ഥലമുടമയിൽ നിന്നു വാങ്ങണം.
അവർ യാതൊരു ബാധ്യതതയും ഗവണ്മെനന്റിന് ഉണ്ടാക്കുന്നില്ല അവർ കഷ്ടപ്പെട്ടു സ്വയം പര്യാപ്തത നേടുന്നു എല്ലാവർക്കും കിട്ടുന്ന പോലെ അവർക്കും എന്തെങ്ങിലും ആനുകൂല്യം കിട്ടുന്നതിൽ എന്തിനാ മാഷേ അസൂയപ്പെടുന്നത്
ഞാൻ വർഷങ്ങളായി തൊഴിലുറപ്പ് ചെയ്യുന്ന ധാരാളം അമ്മമാരോട് സംസാരിച്ചിട്ടുണ്ട്. അവരിൽ 90% അമ്മമാരും പറഞ്ഞത് അവർക്ക് ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന തുകയേക്കാൾ വലുത് അവരെല്ലാം ഒത്തുകൂടുമ്പോൾ ലഭിക്കുന്ന മാനസീകാശ്വാസം, അത് വളരെ വലുതാണ്, കുടുംബത്തിലെ പ്രശ്നങ്ങളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ലഭിക്കുന്ന റിലീഫ് അവരുടെ പ്രായാധിക്യത്താൽ ഉണ്ടാകുന്ന പല അസുഖങ്ങളിൽ നിന്നും, ജീവിത ശൈലീ രോഗങ്ങളിൽ നിന്നും വിമുക്തിയോ, കുറവോ ഉണ്ടാകുന്നു എന്നതാണ്.
തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് തരിശായി കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കിയാൽ കാർഷിക വിളകളിൽ സ്വയം പര്യാപ്തത നേടി വിഷമില്ലാത്ത ഭക്ഷണമെങ്കിലും മലയാളികൾക്ക് കഴിക്കാമായിരുന്നു
@@rajeshswamiyesharnamyyapa7728 നിങൾ കൃഷി ചെയ്തു ഉണ്ടാക്കുന്ന സാധനം ക്യാഷ് കൊടുത്തു വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ഫ്രീ ആയി വെച്ച് തരാൻ അല്ല പറയുന്നത്.. അതെങ്ങനെ തൊഴിലുറപ്പ് എന്നും പറഞ്ഞു അവിടെയും ഇവിടെയും തോണ്ടി വെച്ച് ഒപ്പിട്ടു പോയി പൈസ വാങ്ങാൻ പറ്റില്ലല്ലോ അപ്പോ
@@satheesanvaliyaveettil4507 രാഷ്ട്രീയം പറഞ്ഞതല്ല സഹോദരാ. ബാക്കി ഉള്ളവരിൽ നിന്നും വളരെ ഏറെ മുൻപന്തിയിൽ ഉള്ള വ്യക്തി ആണ് ഇദ്ദേഹം. പക്ഷെ ഈ വിഷയത്തിൽ ഉള്ള ഒരു പ്രശ്നം പറഞ്ഞെന്നെ ഉള്ളൂ. എല്ലാ സ്ത്രീകൾക്കും ഇത്തരം പരിഗണനക്ക് വേണ്ടി തിരഞ്ഞെടുക്കപെട്ടവർ ശ്രമിക്കട്ടെ.
ആാാ best pvt മേഖലയിൽ ജോലി ചെയുന്നവര് എങ്ങനെ ചെയ്യുന്നേ തമ്പുരാക്കാൻ കാണട്ടെ, ഡ്യൂട്ടി time, സാലറി അടക്കം. മിനിമം സാലറി എവിടെ?? . ഡ്യൂട്ടി time എത്ര സാലറി? അവിടേം പുറഷൻമാറും, ശ്രീകളും ഉണ്ട്.
@@radhakrishnanradhakrishnan7789 കൊടുക്കണ്ട എന്നാരു പറയുന്നു. മുകളിലുള്ളവർ കയ്യിട്ട് വരുകയും അടിച്ചു പൊളിക്കുകയും ചെയ്യുന്നതിന്റെ 1%പോലും വരില്ല ഈ പണം. 😂😂പൊതു ജനങ്ങൾക്ക് ഉപയോഗനില്ലാത്ത പണി ചെയ്യിപ്പിക്കാതെ. ആ പണം വെറുതെ കൊടുക്കുന്നതാണ് ഇതിലും നല്ലത്.
ഞാനൊരു തൊഴിലുറപ്പ് തൊഴിലാളിയാണ് തൊഴിലുറപ്പിനെ കുറ്റം പറയുന്നവർ വിശപ്പിന്റെ വില അറിയില്ല ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ എനിക്കാണ് ഡിങ്കിരി പാസായ ഞാൻ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു സ്വാധീനവും പൈസയും ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു ജോലിയും ലഭിച്ചില്ല 50 വയസ്സായ എനിക്ക് എംപ്ലോയ്മെന്റ് നിന്നും സൂപ്പർ തസ്തികയിൽ ഇന്റർവ്യൂവിന് വിളിച്ചപ്പോൾ സ്വാധീനത്തിന്റെ പേര് പറഞ്ഞ് അവർ എന്നെ ഒഴിവാക്കി ഇതൊന്നും ആരും കാണുന്നില്ല സർ
10തവണ എംപ്ലോയ്മെന്റ് ജോലിക്ക് വിളിച്ച ഒരു വിധവ ആണ്. 50യി ഇനി വിളിക്കില്ല പാർട്ടി ആണ് കമ്യൂണിസ്റ് അവരുടെ ആൾക്ക് കൊടുത്തു. പാർട്ടി അല്ലാത്തത് കൊണ്ട് ഒന്നും കിട്ടിയില്ല..
ഇവർക്ക് മാത്രം എന്നുവച്ചാൽ നിൻ്റെ അമ്മയോട് പോയി ചോതിക്ക് . നിൻ്റെ അമ്മയുടെ കൂടുകരികൾ കാണും തൊഴിലുറപ്പുജോലിക്കാർ കാരണം mr സുരേഷ് ഗോപി പറഞ്ഞു കുട്ടികളുടെ കാര്യം .അതുതന്നെ . Privet മേഖലയിൽ മുതലാളിമാർ മുതലെടുക്കുവാണ് , 6 ,7, ആയിരം റുപകൊടുത്ത് ആയിരങ്ങളെ മുതലെടുക്കകുന്നു
@@bijunambiar4995ചില കടകളിൽ ജോലിചെയ്യുന്നവർ ഡെയിലി 250,300 രൂപക്ക് ഒക്കെ രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെ ജോലി ചെയ്യുന്നു.ഒരു വിശ്രമം പോലുമില്ല.പിന്നെ തൊഴിലുറപ്പുകർക്ക് എന്ത് പ്രത്യേകത.അവർ ജൊലിക്ക് ചെന്നാൽ കൂടുതൽ സമയവും വിശ്രമവും ഭക്ഷണം കഴിപ്പും പറമ്പിൽ കിടപ്പുമാണ്.പോരാത്തതിന് രണ്ടു നേരവും ഫോട്ടോ എടുക്കുന്ന ടൈം മാത്രം എല്ലാവരും കാണും അല്ലാത്തപ്പോൾ ഒപ്പിട്ടിട്ട് പോകേണ്ടിടത്ത് പോകും .
അവര് പറഞ്ഞത് സത്യമാണ്. മക്കൾവരുന്ന സമയമാകുമ്പോൾ അമ്മമാർക്ക് വെപ്രാളം ആണ്. മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളും മാത്രമാണ് മക്കളെ നോക്കാൻ ആരും കാണില്ല
സുരേഷ് സാറിന് നമസ്കാരം🙏🙏🙏 തൊഴിലുറ നെ പറ്റി പലേ പരാമർ ഷവും കമന്റായി വന്നിട്ടുണ്ട് ശരിയാണ് ഉള്ളവന്റെ പറബ് കിളച്ച് മറിച്ച് വൃത്തിയാകുകയാണി തൊഴിലുറപ്പ് ! .... നമ്മുടെ ഓരോരു ജില്ലയിലും ഒരു പാട് പാടം തരു ശുഭമിയു o കടലോരത്തായാലും എഴയോരത്തായാലും ഒഴിഞ്ഞു കിടപ്പുണ്ട് പച്ച പ്പുവിരിച്ച നെൽപ്പാടo എവിടെയോ പോയി മറഞ്ഞ് തൊഴില് കൊണ്ട് വിണ്ടെടുത്തു കൂടെ ! ഒരു കൃഷി കഴിയുമ്പോൾ മറ്റൊരു കൃഷി അതെ വയലിൽ . പയർ വർഗ്ഗങ്ങൾ എല്ലാം പച്ചകറി വർഗ്ഗങ്ങളു കൃഷി ചെയ്ത് തൊഴിൽ നമ്മുടെ മഹാഭാരതത്തിൽ ഒന്നാം കിട മായി നിലനിർത്തേണ്ടതല്ലേ ?🌹
🎉🎉🎉🎉🙏🙏🙏 Sir, Rtd. അങ്കണവാടി ജീവനക്കാർക്ക്, കേന്ദ്ര പെൻഷൻ അനുവദിക്കണം. 50 വർഷം ജോലി കഴിഞ്ഞു 62yr. കഴിഞ്ഞ ഞങ്ങൾക്ക് യാതൊരു പരിരക്ഷയും, കേന്ദ്രം നൽകുന്നില്ല. അനുവദിക്കണം 🙏🙏🙏
9മണി മുതൽ 5മണി വരെ ജോലി ഇവർ ചെയ്തു തൊഴിൽ ഉറപ്പ് തൊഴിലാളി കൾ ഇവർ എല്ലാവരുടെയും സമയം കുറച്ചു മുൻപ് ഉള്ളത് പോലെ 430വരെ ആകണം പിന്നെ ആർക്കും ആയാലും കൂടുതൽ സമയം ജോലി ആണ് എങ്കിൽ അധികാരികൾ ക്ക് എത്തിച്ചു പരിഹാരം ഉണ്ട് ആകണം അല്ലാതെ ഞാൻ ചെയുന്നു അവരും ചെയ്യണം എന്ന് ഉള്ള ചിന്ത ഗതി തെറ്റ് ആണ് ഒരു പാട് കുടുംബം തൊഴിലുറപ്പ് ഉം പെൻഷൻ എന്നിവ കൊണ്ട് ജീവിക്കുന്നവർ ഉണ്ട്
ഞാനൊരു കര്ഷകയാണ്. തൊഴിലുറപ്പു വന്നതോട് കൂടി കൃഷിപ്പണിയ്ക്കു ആളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ അവർ പണിസ്ഥലത്തു വന്നു ഉഴപ്പാണ്. പതിനഞ്ചു മിനിട്ടു ജോലി ചെയ്താൽ ഇരുപതു മിനിട്ടു ഇരുന്നു വിശ്രമിക്കും. ജോലി ചെയ്യുന്നത് വെറും തുമ്പിയെ പിടിക്കാൻ നിൽക്കുന്നത് പോലെ. പക്ഷെ സഹിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു ഇപ്പോൾ ഹിന്ദിക്കാരെ നിർത്തി ജോലി ചെയ്യിക്കുന്നു . നിങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാവില്ല. ഇവരുടെ തോന്ന്യാസമാണ്. ഇനി നാലു മണിക്ക് വീട്ടിൽ പോകുകയെന്നു പറഞ്ഞാൽ മൂന്ന് മണിക്ക് മുതൽ പോകാനുള്ള ഒരുക്കം തുടങ്ങും .
കേരളത്തിൽ നിന്നും പാർലിമെന്റിലേക്കു പോയ 19 കിഴങ്ങന്മാർ എല്ലാം എവിടെ? ഇപ്പോൾ എല്ലാവർക്കും ഒരു കാര്യം ബോധ്യം ആയി. കേരളത്തിൽ ഇത്രയും നാൾ ജയിച്ചവർ ഒക്കെ ബിഗ് സീറോ ആയിരുന്നു എന്ന്...
ആദ്യം മലയാളി വോട്ടർമാരുടെ കാഴ്ചപ്പാടിന് മാറ്റം വരണം. കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമേ കേരളം ഗതി പിടിക്കുകയുള്ളു. സുരേഷ് ഗോപി ഒന്നേയുള്ളു. പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ സഹായിക്കാമല്ലോ മറ്റ് mp മാർക്ക്. സഹകരിക്കാൻ മനസുണ്ടായാൽ മതി.
തൊഴിൽ ഉറപ്പു, നാട്ടിലെ കൃഷിക്ക് പ്രേയോജനകരമായി ചെയ്താൽ നന്നായിരുന്നു. നാട്ടിലുള്ള ഒരു പണിക്കും ആളെ കിട്ടാതായി. ഈ വില വർധനയുടെ കാലത്തു എന്തെങ്കിലും ok ചെയ്തു കിട്ടിയാൽ നല്ലതല്ലേ. കാടുവെട്ടു, കൃഷിപ്പണികൾ, ഇവയൊക്കെ ചെയ്തിരുന്നെങ്കിൽ പട്ടിണിയെങ്കിലും മാറിയേനെ
@@Sajinmohan സർക്കാർ ജോലിക്കാർ ജോലി ചെയ്യ തത് കാണില്ല അവര്ക് സമ്പ ള ത്തിനു പുറമെ കൈ കൂലി, മന്ത്രി മാർക്ക് സമ്പ ള ത്തിനു പുറമെ അഴിമതി, പൊതു മുതൽ dhoorth adi kkal പാവം തൊഴിലാളികലും 100 ഡേ പണിയെടുത്ത് ജീവിക്കട്ടെ
😂അല്ലെങ്കിൽ തന്നെ അവര് വന്ന് ചായയും ഊണും കഴിച് ആകേ ജോലി ചെയ്യുന്നത് എത്ര മണിക്കൂർ... കാശുള്ളവന്റെ വീട്ടിൽ തെങ്ങിന് തടം എടുക്കുക, വാഴ വെക്കുക ഇതൊക്കെയാണ്.. ഇനി അവരെ 4 മണിക്ക് വീട്ടിലും എത്തിക്കണം
എന്തിനാണ് sir പിന്നെ പണിക്ക് പോവുന്നത്? രാവിലെ വരുന്ന സമയം,2 നേരം ചായ, ചോറ്, കുശലം, മഴ. ഇനി 4മണിക്ക് കൂടെ ആക്കിയാൽ പിന്നെ പണി എടുക്കാൻ തികച്ചു 2 മണിക്കൂർ കിട്ടോ ആവോ 🥴
സർ. ഈ അനാവശ്യ തൊഴിലുറപ്പ് പണികൾ നിർത്തി വക്കാൻ എന്തെങ്കിലും വഴിയുണ്ടോ?.ഇതിനെ കുറിച്ച് പൊതു ജനങ്ങൾക്ക്പരാതിയുടെ ക്ലിപ്പിങ്സ് അയക്കാൻ ഒരു മീഡിയ ആവശ്യമാണ്.
ഇതിൽ എല്ലാരും തൊഴിലുറപ്പ് ജോലിക്കാർ വെറുതെ ഇരുന്ന് പൈസ വാങ്ങുന്ന പോലെയാണല്ലോ പറയുന്നത് ഞാനും ഈ ജോലിക്ക് തന്നെയാണ് പോകുന്നത് 9 മണിക്ക് ഞങ്ങൾക്ക് സൈറ്റിൽ എത്തണം ഫോട്ടോ എടുക്കുന്നത് വേറെ സ്ഥലത്ത് നിന്ന് ജോലി എടുക്കേണ്ടത് വേറെ സ്ഥലത്ത് കുറെ അസുഖ ഉള്ളവരും പ്രായം ഉള്ളവരും ആരോഗ്യമുള്ളവരും ഒക്കെ ഉണ്ട് പണിക്ക് അവരെ ഒക്കെ ഒരു തരത്തിൽ ബുദ്ധിമുട്ടിക്കയല്ലേ ചെയ്യുന്നത് ഞങ്ങൾക്ക് പഞ്ചായത്ത് ഒരു അളവ് തന്നിട്ടുണ്ട് അത് എടുത്താൽ മതി നിങ്ങൽ ഒക്കെ പറയുന്ന പോലെ 4മണിക്കൊന്നും ഞങ്ങൾക്ക് വീട്ടിൽ പോവാൻ പറ്റാറില്ല 5 മണി തന്നെ ആകണം അപ്പോഴേക്ക് സ്കൂളിൽ നിന്നും കുട്ടികൾ എത്തും ഞങ്ങൾ വീട്ടിൽ എത്തുന്നത് വരെ ടെൻഷനിലാണ് സാർ 4 മണി ആക്കി തന്നാൽ അത് ഞങ്ങളോട് ചെയ്യുന്ന വലിയ ഉപകാരമാണ് ഈ. ജോലിക്ക് പോയിട്ടാൻ ഞങ്ങൾ കുടുംബം നോക്കുന്നത് പിന്നെ ഇതിൽ പറഞ്ഞു കൊതിയും നുണയും പറയാനാ പോകുന്നത് എന്ന് ഈ പറയുന്നവർ ഒന്നും ആരുടെയും കുറ്റം പറഞ്ഞിട്ടില്ലേ ജീവിധത്തിൽ ആധ്യം അവനവൻ്റെ പോരായ്മ എന്താണെന്ന് നോക്ക് ഞങ്ങൾ തൊഴിലുറപ്പ് ജോലിക്കാർ ജീവിച്ചു പൊക്കോട്ടെ 🙏🙏🙏🙏🙏
ഇതാണ് മന്ധ്രി . തിരഞ്ഞെടുക്കുമ്പോൾ ഇതുപോലുള്ള ആളുകളെ തിരഞ്ഞെടുക്കണം. ഇവിടുന്ന് വേറെയും കുറെ എണ്ണം പോയിട്ടുണ്ടല്ലോ ആരെങ്കിലും തരുന്ന കിറ്റും നക്കി. വോട്ടു കുത്തുമ്പോൾ നമ്മൾ ചിന്തിക്കണം. ഇനിയെങ്കിലും ഉചിതമായവർക്ക് വോട്ട് ചെയ്യുക ചെയ്യുക👍
എല്ലാ അമ്മമാർക്കും അവരുടെ മക്കൾ സുരക്ഷിതമായിരിക്കണം എന്നാണ് ആഗ്രഹം അതുകൊണ്ട് ഈ തീരുമാനം നല്ലതാണ്
ഏതു തീരുമാനം ബ്രോ..... തൊഴിലുറപ്പുകാരി പണിക്ക് ഇറങ്ങുന്നത് തന്നെ 11 മണിയാകും.... അതിനുശേഷം 12:30 ആവുമ്പോഴേക്കും അവർ ഊണ് കഴിക്കാൻ കയറും...വീണ്ടും 2 30ന് ഇറങ്ങി അതിനിടയിൽ ചായ കുടിക്കാൻ കയറി നാലര ആകുമ്പോഴേക്കും അവർ വീട്ടിൽ പോകും..... അധികം ദൂരത്തിൽ ഒന്നുമല്ല അവർ പോകുന്നത്.... Pവീടിന്റെ തൊട്ടടുത്ത പറമ്പുകളിൽ പണി ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അവർ പോകുന്നത്...... മിക്കവാറും പഞ്ചായത്തിലെ ഒരു വാർഡിൽ ഉള്ളവരാണെങ്കിൽ ആ വാർഡിൽ തന്നെയായിരിക്കും പണി.... ഇവർക്ക് മാത്രം എന്തോന്നാണ് പുതിയ ഒരു നിയമം കൊണ്ടുവരുന്നത്...ഗോപിക്ക് വേറെ എത്രയോ കാര്യങ്ങൾ ഇടപെടാൻ ഉണ്ട് അത് ഇടപെട്ടാൽ പോരെ...
@@out900 💯 correct majority തൊഴിലുറപ്പ് തൊഴിലാളികൾ are lazy and they demand tea / coffee and extra money from land owners .
Road side ലെ പുല്ല് കളയൽ ഇവരുടെ തൊഴിലിൽ പെട്ടതല്ല
Sathyam kilometer durathe. Neram velukunbathine poyi. Rathriyakum varan averke makkal elle. Thozhilurape veedinadutha vandikayaripokanda. Averke ethupole veedinaduthe salam mattikoduthe sahayiku. Athalle valiyakaryam. Avar enthe samadanathila jolike pokunnathe😂😂
@@out900 പെണ്ണുങ്ങളെ പറ്റിക്കാൻ ഇതൊക്ക മതി വലിയ ആന കാര്യം ചെയ്യാതെ ദൈവം ആവാല്ലോ അവർ പറയും sg വരുന്നതിനു മുൻപ് ആരും തിരിഞ്ഞ് പോലും നോക്കിട്ടില്ലെന്ന് രാജ്യ സഭ mp ചെയ്ത വലിയ കാര്യം തൊഴിൽ ഉറപ്പ് സമയം കുറച്ചു😂😂
9.00 am നു correct എല്ലാവരും Site ൽ എത്തും... 10 മണിവരെ Rest... 10.30 വരെ ത്ട്ടലും മുട്ടലും ... പിന്നെ 12.30 വരെ Rest...
1 മണി ആവുന്നവരെ പണി ..... 1 മണി alarm അടിക്കാൻ കാത്ത് നിൽക്കും ... 2 മണിക്ക് തിരിച്ചെത്തിയതിനു ശേഷം 4 മണിവരെ ഉറക്കം .... പിന്നെ ചായ കുടി ... 5 മണി ... bye bye....
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് തൊഴിലുറപ്പ് ജോലിയിലേക്ക് വരുന്നത് അവർക്ക് കൃത്യമായ ശമ്പളവും കൂടി നൽകണം
തൊഴിലുറപ്പ് സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലം പോയി കണ്ടിട്ടുണ്ടൊ😡 കഷ്ടം
@@ARROKT കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്
Nammude natil nalla rich ayit ulla veetile pennungal work ayit thadi kurakkan anu thozhil urappil pokunne vaiya vilakoodiya car il ok makkal anu kond vannu location il kond akkunnath ellam randu nila moonnu nila veetile pennugal pavapettavar 30 percent mathrame nammude natil kanunnullu
@@ARROKTഅവരുടെ കൂലിക്ക് അനുസരിച്ചുള്ള പണി അവർ ചെയ്യുന്നു
No panakaarum pokunnund thozhilurapinu
അടിപൊളി മറുപടി SG 🥰
സുരേഷ് സാറിൽ നിന്ന് നമ്മുക്ക് എന്നും good മെസ്സേജുകൾ തന്നെ കിട്ടും. ഞാൻ ഒരുപാട് ആഗ്രഹിയ്ക്കുന്നു സുരേഷ് സാറിനേം ഫാമിലിയേം ഒരുമിച്ച് കാണാൻ. വേറെ ഒന്നിനും അല്ല സ്നേഹം ഉള്ള കുടുംബം ആയത് കൊണ്ട്. 👍.
അമ്മ ❤
തൊഴിൽ ഉറപ്പുകാരെ കൊണ്ട് കൃഷി നടത്തിക്കൂടെ സർക്കാരിന്.
👍🏻
Very good idea
നല്ല ആശയം
ഈ തൊഴിൽ ഉറപ്പു ആൾക്കാർ എന്തിനാണ് എന്ന് വല്യ ധാരണ ഇല്ലല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣
Thozhilurapukaarku bhakthy kooduthalaanennu kettu 😂😂thozhilu thudangunna munpulla prayer theerumpo uchaaavum.. 😅
എങ്ങനെങ്കിലും അമ്മമാര് ജീവിച്ചോട്ടെ സുഖ സൗകര്യങ്ങൾ നല്ലതാണ്❤
നല്ല വിവേകമുള്ള തൻ്റേടമുള്ള ഉറച്ച നിലപാടിനുടമയാണ് SG
നല്ല ഒന്നാംതരം വിവേകം 🙄
Namude Bijayan nte vivaram vere arkum ela 💚🚩@@manojjoseph993
🤭
മനസിലെ കുഷ്ടം ചികിൽസിച്ചിട്ട് പുള്ളി mp ആയതിനു ശേഷം ചെയ്തിട്ടുള്ള കാര്യങ്ങൾ ഒന്ന് നോക്കിയാൽ മതി
😂😂😂😂😂😂😂😂
പണമുള്ളവൻ്റെ വീട്ടിലെ പറമ്പിലെ പണി ചെയ്യുന്ന പരിപാടി നിർത്തണം. പാവപ്പട്ടവൻ്റേയും അതുപോലെ പൊതു ഇടങ്ങളിലെ പണിയും തൊഴിലുറപ്പുകാർ ചെയ്യട്ടെ. അഥവാ പണക്കരൻ്റെത് ചെയ്യുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള കൂലി സ്ഥലമുടമയിൽ നിന്നു വാങ്ങണം.
അതെന്തിന് അവർക്ക് മാത്രം pretheykata... Ellarkum free ayitt koduknm
Panakkaran adakunna income tax il ninn aanu government ivrkk kofukunath
അവർ യാതൊരു ബാധ്യതതയും ഗവണ്മെനന്റിന് ഉണ്ടാക്കുന്നില്ല അവർ കഷ്ടപ്പെട്ടു സ്വയം പര്യാപ്തത നേടുന്നു എല്ലാവർക്കും കിട്ടുന്ന പോലെ അവർക്കും എന്തെങ്ങിലും ആനുകൂല്യം കിട്ടുന്നതിൽ എന്തിനാ മാഷേ അസൂയപ്പെടുന്നത്
Ennapinne nallorru panikkarrane nirthiyaal porre ivarkku 100 thikakkanamenkil cheyythal mathi
സത്യം
ഞാൻ വർഷങ്ങളായി തൊഴിലുറപ്പ് ചെയ്യുന്ന ധാരാളം അമ്മമാരോട് സംസാരിച്ചിട്ടുണ്ട്.
അവരിൽ 90% അമ്മമാരും പറഞ്ഞത് അവർക്ക് ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന തുകയേക്കാൾ വലുത് അവരെല്ലാം ഒത്തുകൂടുമ്പോൾ ലഭിക്കുന്ന മാനസീകാശ്വാസം, അത് വളരെ വലുതാണ്, കുടുംബത്തിലെ പ്രശ്നങ്ങളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ലഭിക്കുന്ന റിലീഫ് അവരുടെ പ്രായാധിക്യത്താൽ ഉണ്ടാകുന്ന പല അസുഖങ്ങളിൽ നിന്നും, ജീവിത ശൈലീ രോഗങ്ങളിൽ നിന്നും വിമുക്തിയോ, കുറവോ ഉണ്ടാകുന്നു എന്നതാണ്.
Sathyam
Valare seriya 💯
Aa relief mattullavarude jeevitham kalakkunnatha.. Njan ente ivduthe karyam paranjatha ellarum oru pole aallallo
Seriyane parayunnath❤🎉🙏
Right
വളരെ നല്ല രീതിയിൽ സുരേഷ് ഗോപി സർ മറുപടി പറയുന്നു. മറ്റുള്ള മന്ത്രിമാർക്ക് ശെരിക്കും നല്ല മാതൃക ആണ് sir
തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് തരിശായി കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കിയാൽ കാർഷിക വിളകളിൽ സ്വയം പര്യാപ്തത നേടി വിഷമില്ലാത്ത ഭക്ഷണമെങ്കിലും മലയാളികൾക്ക് കഴിക്കാമായിരുന്നു
പോയി പണി എടുത്തു തിന്നെടോ
@@rajeshswamiyesharnamyyapa7728😂😂😂😂😂
Thank kazhikanam engil vittil krishi eriku kazhichude😂😂😂 Thozhil urappkaru yndkiyalle eragathallo😂 .Veruthe vithu ettal undkunnathu alla krishi Evide vala kuru ellatha mannu ann avide rasam vallam cheeyiyatha oru kundamvum undki ella 😂😂 .Allathe vallam etta kilikanam engil thanne Kudthal time edukum ellavarkum kodukan ullathum kanni ella 😁🤪
@@rajeshswamiyesharnamyyapa7728 നിങൾ കൃഷി ചെയ്തു ഉണ്ടാക്കുന്ന സാധനം ക്യാഷ് കൊടുത്തു വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ഫ്രീ ആയി വെച്ച് തരാൻ അല്ല പറയുന്നത്.. അതെങ്ങനെ തൊഴിലുറപ്പ് എന്നും പറഞ്ഞു അവിടെയും ഇവിടെയും തോണ്ടി വെച്ച് ഒപ്പിട്ടു പോയി പൈസ വാങ്ങാൻ പറ്റില്ലല്ലോ അപ്പോ
@@rajeshswamiyesharnamyyapa7728വീട് മാത്രം ഉള്ളവരും ഉണ്ട് Bro .അതായത് കൃഷി ചെയ്യാൻ സ്ഥല ഇല്ലാത്തവർ .
സുരേഷ് സാർ താങ്കൾ വലിയ മനുഷ്യൻ , നാടിന്റെ കണ്ണ് നുറായുസ് undakatte🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🌹🌹🌹
മികച്ച തീരുമാനം എടുത്ത് ജനങ്ങൾക്ക് മാതൃകയാകാൻ സാധിക്കട്ടെ സാർ.....❤️✨
വളരെ സന്തോഷം സാർ ഞങ്ങളുടെ എല്ലാം പ്രശ്നമാണ്
Tankyou sir
Thank u sir
സന്തോഷം അത്രയും നാട്ടുകാരുടെ കുറ്റം പറച്ചിൽ കുറയുമല്ലോ
നല്ല തീരുമാനം ബിജെപി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം sg സാറിനെ പോലെയുള്ള ആളുകളെ വോട്ട് ചെയ്തു വിജയിപ്പിക്കണം 🙏🏻
നല്ല കാര്യം. പക്ഷെ മറ്റു മേഖലകളിൽ വൈകിയും ജോലി ചെയ്യുന്ന അമ്മമാരായ സ്ത്രീകൾക്കും മാതൃ സ്നേഹത്തിനു അവസരം ഉണ്ടാക്കി കൊടുക്കേണ്ടേ??
അതിനു വയ്യ😂
@@Sreehari-u6k thozhilurapp karan aavasyam ariyichu athinu marupadi
വേറെയും 19 എംപി മാർ ഉണ്ടല്ലോ ഇവിടെ അവർ അവിടെ പോയിട്ട് എന്താണ് നാടിനു കിട്ടിയത്
@@satheesanvaliyaveettil4507 രാഷ്ട്രീയം പറഞ്ഞതല്ല സഹോദരാ. ബാക്കി ഉള്ളവരിൽ നിന്നും വളരെ ഏറെ മുൻപന്തിയിൽ ഉള്ള വ്യക്തി ആണ് ഇദ്ദേഹം. പക്ഷെ ഈ വിഷയത്തിൽ ഉള്ള ഒരു പ്രശ്നം പറഞ്ഞെന്നെ ഉള്ളൂ. എല്ലാ സ്ത്രീകൾക്കും ഇത്തരം പരിഗണനക്ക് വേണ്ടി തിരഞ്ഞെടുക്കപെട്ടവർ ശ്രമിക്കട്ടെ.
ആാാ best pvt മേഖലയിൽ ജോലി ചെയുന്നവര് എങ്ങനെ ചെയ്യുന്നേ തമ്പുരാക്കാൻ കാണട്ടെ, ഡ്യൂട്ടി time, സാലറി അടക്കം. മിനിമം സാലറി എവിടെ??
. ഡ്യൂട്ടി time എത്ര സാലറി? അവിടേം പുറഷൻമാറും, ശ്രീകളും ഉണ്ട്.
എല്ലാ ജോലിക്കാർക്കും പെൺകുട്ടികളുള്ളത് തന്നെയാ, അവർക്കൊക്കെ ഈ timing ആക്കികൊടുക്കുമോ
പൊതു സ്ഥലങ്ങളിലെ പുല്ല് വെട്ടാനോ ചാല് വൃത്തിയാക്കാനോ ഇവർക്ക് സമയമില്ല
അത് തൊഴിലാളികളുടെ കുഴപ്പം അല്ല.... പഞ്ചായത്ത് പറയണം
ഇപ്പോൾ ആ പണി തൊഴിലാളികൾക്ക് കൊടുത്തിട്ടില്ല.. കാട് വെട്ടും ഇല്ല. പിന്നെ തൊഴിലാളികൾ അത് ചെയ്യുന്നു..
പാവങ്ങൾക്ക് എന്തെങ്കിലും കിട്ടിക്കോട്ടെ !
@@radhakrishnanradhakrishnan7789 കൊടുക്കണ്ട എന്നാരു പറയുന്നു. മുകളിലുള്ളവർ കയ്യിട്ട് വരുകയും അടിച്ചു പൊളിക്കുകയും ചെയ്യുന്നതിന്റെ 1%പോലും വരില്ല ഈ പണം. 😂😂പൊതു ജനങ്ങൾക്ക് ഉപയോഗനില്ലാത്ത പണി ചെയ്യിപ്പിക്കാതെ. ആ പണം വെറുതെ കൊടുക്കുന്നതാണ് ഇതിലും നല്ലത്.
Aru paraju. Part kar kuli kodukatha work chypikund. Varab pattulla enn paraja pinna workn name idula. Also party paripdik ellam ponam.. Illel bishanai
🙏🙏🙏🙏 സാർ നന്ദി
Welcome SG sir 👍
മാതൃകാ പുരുഷൻ. S G Sir ❤️❤️❤️അടിപൊളി🥰👍👌
ക്യാബീനറ്റ് പോസ്റ്റ് കിട്ടിയില്ല സഹ മന്ത്രി മാത്രം, അധികം ഷൈൻ ചെയ്യാൻ നിന്നാൽ സുരേഷ് ഗോപിയെ മോഡി കൂട്ടരും ഡൽഹിയിൽ നിന്ന് ഓടിക്കും.
ഞാനൊരു തൊഴിലുറപ്പ് തൊഴിലാളിയാണ് തൊഴിലുറപ്പിനെ കുറ്റം പറയുന്നവർ വിശപ്പിന്റെ വില അറിയില്ല ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ എനിക്കാണ് ഡിങ്കിരി പാസായ ഞാൻ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു സ്വാധീനവും പൈസയും ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു ജോലിയും ലഭിച്ചില്ല 50 വയസ്സായ എനിക്ക് എംപ്ലോയ്മെന്റ് നിന്നും സൂപ്പർ തസ്തികയിൽ ഇന്റർവ്യൂവിന് വിളിച്ചപ്പോൾ സ്വാധീനത്തിന്റെ പേര് പറഞ്ഞ് അവർ എന്നെ ഒഴിവാക്കി ഇതൊന്നും ആരും കാണുന്നില്ല സർ
Nammudem avastha ithokke thanne.
10തവണ എംപ്ലോയ്മെന്റ് ജോലിക്ക് വിളിച്ച ഒരു വിധവ ആണ്. 50യി ഇനി വിളിക്കില്ല പാർട്ടി ആണ് കമ്യൂണിസ്റ് അവരുടെ ആൾക്ക് കൊടുത്തു. പാർട്ടി അല്ലാത്തത് കൊണ്ട് ഒന്നും കിട്ടിയില്ല..
ഉപകാരപ്രെദമായ പല കാര്യങ്ങളും sg sir നടപ്പാക്കും.. അത് ഉറപ്പാണ് 🙏❤️
ഇപ്പോൾ എല്ലാ ചാനൽ കാർക്കും വേണം ഇൻർവ്യൂ,,, നാണം ഇല്ലാതെ ഒരേ ഒരു വർഗം,,, sg ♥️സൂപ്പർ ആയിട്ടു മറുപടി കൊടുത്തു 😊
Thank you so much
SG യുടെ very good reply 🤔🤔🤔👏👏👏👌👌👌💪💪💪🔥🔥🔥
നല്ല കാര്യം 👌👌👌👍👍🥰
SG❤
ഒരുപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മമാരുണ്ട് അവർക്കൊക്കെപിന്മക്കളുണ്ട് അവർക്കും ഇത് ബാധകമാണ്
പ്രൈവറ്റ് മേഖലയിൽ ആളുകൾ 7മണി വരെ ജോലി ചെയ്യുമ്പോൾ ഇവർക്കു മാത്രം എന്താണ് ഇത്ര പ്രത്യേകത?
കൂലി കൂടി നോക്കണ്ടേ Bro
ഇവർക്ക് മാത്രം എന്നുവച്ചാൽ നിൻ്റെ അമ്മയോട് പോയി ചോതിക്ക് . നിൻ്റെ അമ്മയുടെ കൂടുകരികൾ കാണും തൊഴിലുറപ്പുജോലിക്കാർ കാരണം mr സുരേഷ് ഗോപി പറഞ്ഞു കുട്ടികളുടെ കാര്യം .അതുതന്നെ . Privet മേഖലയിൽ മുതലാളിമാർ മുതലെടുക്കുവാണ് , 6 ,7, ആയിരം റുപകൊടുത്ത് ആയിരങ്ങളെ മുതലെടുക്കകുന്നു
@@bijunambiar4995ചില കടകളിൽ ജോലിചെയ്യുന്നവർ ഡെയിലി 250,300 രൂപക്ക് ഒക്കെ രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെ ജോലി ചെയ്യുന്നു.ഒരു വിശ്രമം പോലുമില്ല.പിന്നെ തൊഴിലുറപ്പുകർക്ക് എന്ത് പ്രത്യേകത.അവർ ജൊലിക്ക് ചെന്നാൽ കൂടുതൽ സമയവും വിശ്രമവും ഭക്ഷണം കഴിപ്പും പറമ്പിൽ കിടപ്പുമാണ്.പോരാത്തതിന് രണ്ടു നേരവും ഫോട്ടോ എടുക്കുന്ന ടൈം മാത്രം എല്ലാവരും കാണും അല്ലാത്തപ്പോൾ ഒപ്പിട്ടിട്ട് പോകേണ്ടിടത്ത് പോകും .
കേരളത്തിലെ കാര്യമല്ല പറഞ്ഞത്!
Avarkkukka athe wages thanikk thanna. Pvt meghalayio thaan 7 mani vare nikkuo
🙏🏻🙏🏻🙏🏻 നന്ദി സാർ 🤍🤍
ഇതാണ് മന്ത്രി ❤️
Very bad.
@@thomasjoseph5945 y
@@thomasjoseph5945ath ninakk😂
😂
@@thomasjoseph5945Says by sri kundan nair
രാവിലേ 8 മണിക്ക് ജോലി തുടങ്ങി രാത്രി 12 മണിക്കും IT ജോലി ചെയ്യുന്ന അമ്മമ്മാർക്ക് നമസ്കാരം
1.5 Lc kitunila
Half day pani eduthitt salary half vaangiyaalo?
Avarude jeevitha nilavaram allallo thozhilurappukarkku ullath.....adachurappulla oru veedu polum avarkku palarkkum illa!!!😮
Correct
Athinu IT fieldl daily wages 346 Rupa allalo. Athum yearly 100 days polum guarantee ilalla. Mikkavarkkum age above 50 aayirikkum. Athum sthreekal.
അതെ 👍🙏🙏
കൃത്യമായ മറുപടി.... കേരളത്തിലെ എത്ര മന്ത്രിമാർ ക്ക് ഇതുപോലെ വ്യക്തതയോടെ സംസാരിക്കാനാകും.
Athe kelkkannum athinulla marupadi parayanum kanicha manassinu nanni 🙏🙏🙏
Sg voice kelknam😍waiting
നല്ല മറുപടി 👍
നെൽകൃഷിയിലേക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്തണം എത്രയോ വയലുകൾ തരിശായി കിടക്കുന്നു
100% നല്ല തീരുമാനം.. ഈ നിയമം നിലവിൽ വരട്ടെ എന്ന് ആശംസിക്കുന്നു.🎉
❤SG
ഇതാണ് ജനപ്രതിനിധി 💪🙏
എന്താണ് തൊഴിലുറപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് ഉപകാരമുള്ള കൃഷി വല്ലതും ചെയ്താൽ അതിൽ നിന്ന് ഒരു വരുമാനവും ആവുമല്ലോ
Super sir🎉🎉❤
അതാണ് SG
Well done 👍
Sg❤❤❤
May God Bless You.
ഞാനും ഒരു തൊഴിൽ ഉറപ്പ് തൊഴിലാളിയാണ്, ഞങ്ങളുടെ ശമ്പളം ഒരു രൂപ കുറയാതെ നേരിട്ട് ഞങളുടെ അക്കൗണ്ടിൽ ഇട്ടു തരാനുള്ള ഒരു നടപടി ഉണ്ടാകണം സാർ, 🙏
നന്ദിയോട് ടീം
❤😊
നല്ല കാര്യം
🙏🙏🙏
നല്ല മറുപടി sir 🙏
അവര് പറഞ്ഞത് സത്യമാണ്. മക്കൾവരുന്ന സമയമാകുമ്പോൾ അമ്മമാർക്ക് വെപ്രാളം ആണ്. മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളും മാത്രമാണ് മക്കളെ നോക്കാൻ ആരും കാണില്ല
സുരേഷ് സാറിന് നമസ്കാരം🙏🙏🙏 തൊഴിലുറ നെ പറ്റി പലേ പരാമർ ഷവും കമന്റായി വന്നിട്ടുണ്ട് ശരിയാണ് ഉള്ളവന്റെ പറബ് കിളച്ച് മറിച്ച് വൃത്തിയാകുകയാണി തൊഴിലുറപ്പ് ! .... നമ്മുടെ ഓരോരു ജില്ലയിലും ഒരു പാട് പാടം തരു ശുഭമിയു o കടലോരത്തായാലും
എഴയോരത്തായാലും ഒഴിഞ്ഞു കിടപ്പുണ്ട് പച്ച പ്പുവിരിച്ച നെൽപ്പാടo എവിടെയോ പോയി മറഞ്ഞ് തൊഴില് കൊണ്ട് വിണ്ടെടുത്തു കൂടെ ! ഒരു കൃഷി കഴിയുമ്പോൾ മറ്റൊരു കൃഷി അതെ വയലിൽ . പയർ വർഗ്ഗങ്ങൾ എല്ലാം പച്ചകറി വർഗ്ഗങ്ങളു കൃഷി ചെയ്ത് തൊഴിൽ നമ്മുടെ മഹാഭാരതത്തിൽ ഒന്നാം കിട മായി നിലനിർത്തേണ്ടതല്ലേ ?🌹
തൊഴിലുറപ്പ് നാലുമണിവരെയാക്കണം 🙏
ഇതിൽ ലിംഗവിവേചനമരുത്.
24ന് അഭിനന്ദനങ്ങൾ 👍
🎉🎉🎉🎉🙏🙏🙏 Sir, Rtd. അങ്കണവാടി ജീവനക്കാർക്ക്, കേന്ദ്ര പെൻഷൻ അനുവദിക്കണം. 50 വർഷം ജോലി കഴിഞ്ഞു 62yr. കഴിഞ്ഞ ഞങ്ങൾക്ക് യാതൊരു പരിരക്ഷയും, കേന്ദ്രം നൽകുന്നില്ല. അനുവദിക്കണം 🙏🙏🙏
S G❤
SG nice 👏👏👏👍👍👌👌👌😘
You are perfect in the team 💯💯💯💯💯💯💯💯💯💯💯💯💯💯✋✋✋✋✋ ✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋
വേറെ ഇതെല്ലാം മേഖലകളിൽ സ്ത്രീകൾ വൈകിയും ജോലി ചെയ്യുന്നു.. ഇവർക്ക് മത്രം എന്താ കൊമ്പുണ്ടോ.
പരാതി കൊടുത്താലല്ലേ പരിഹാരം ഉണ്ടാവുകയുള്ളൂ
9മണി മുതൽ 5മണി വരെ ജോലി ഇവർ ചെയ്തു തൊഴിൽ ഉറപ്പ് തൊഴിലാളി കൾ ഇവർ എല്ലാവരുടെയും സമയം കുറച്ചു മുൻപ് ഉള്ളത് പോലെ 430വരെ ആകണം പിന്നെ ആർക്കും ആയാലും കൂടുതൽ സമയം ജോലി ആണ് എങ്കിൽ അധികാരികൾ ക്ക് എത്തിച്ചു പരിഹാരം ഉണ്ട് ആകണം അല്ലാതെ ഞാൻ ചെയുന്നു അവരും ചെയ്യണം എന്ന് ഉള്ള ചിന്ത ഗതി തെറ്റ് ആണ് ഒരു പാട് കുടുംബം തൊഴിലുറപ്പ് ഉം പെൻഷൻ എന്നിവ കൊണ്ട് ജീവിക്കുന്നവർ ഉണ്ട്
9 - 5 മണി വരെ അതുകഴിഞ്ഞാൽ പാർട്ടി മീറ്റിംഗ്... 🙄മനുഷ്യ ചങ്ങല, മുതലായ പരിപാടികൾ
കൊമ്പുഡ്
അവരോട് ആ ജോലി എന്നൽ നിര്ത്തി തൊഴിൽ ഉറപ്പ് ജോലി ചെയ്യാൻ പറ ....തൊഴിൽ ഉറപ്പ് ആർക്കും ചെയ്യാം😃
സൂപ്പർ
ഇദ്ദേഹത്തെ പോലെ ഒരു പത്തു പേരുണ്ടെങ്കിൽ കേരളം രക്ഷപെടും
😂😂
Oh thambra
വാക്സിൻ മുത്തപ്പന്റെ മകൻ
@@rasputin774 അടിയാനു അത്ര പിടിച്ചില്ല എന്ന് തോന്നുന്നു😂😂😂
ഞാനൊരു കര്ഷകയാണ്. തൊഴിലുറപ്പു വന്നതോട് കൂടി കൃഷിപ്പണിയ്ക്കു ആളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ അവർ പണിസ്ഥലത്തു വന്നു ഉഴപ്പാണ്. പതിനഞ്ചു മിനിട്ടു ജോലി ചെയ്താൽ ഇരുപതു മിനിട്ടു ഇരുന്നു വിശ്രമിക്കും. ജോലി ചെയ്യുന്നത് വെറും തുമ്പിയെ പിടിക്കാൻ നിൽക്കുന്നത് പോലെ. പക്ഷെ സഹിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു ഇപ്പോൾ ഹിന്ദിക്കാരെ നിർത്തി ജോലി ചെയ്യിക്കുന്നു . നിങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാവില്ല. ഇവരുടെ തോന്ന്യാസമാണ്. ഇനി നാലു മണിക്ക് വീട്ടിൽ പോകുകയെന്നു പറഞ്ഞാൽ മൂന്ന് മണിക്ക് മുതൽ പോകാനുള്ള ഒരുക്കം തുടങ്ങും .
Polichu❤
വീട്ടിൽ ഇരുന്ന് തൊഴിൽ ഉറപ്പ് ചെയ്യാൻ സൗകര്യം ഒരുക്കണം സർ
soopper... eattavum adipoli suggestion 👋👋👋
Hahaha.... A great salute for the person who wrote this.... Superb..... Work from home....... 👍👍👍
Aa ath mathi neril kandillelum oru whatsapp grup indel mattullavarude kudumbam thakarkkalo
Athu onlinil cheyyan saukarym cheythal mathiyayirunnu!
😄😄😄👌
Please be shown continued okay Thanks √
വിഷമിക്കേണ്ട, അവര് 3 മണിക്കേ പോകുന്നുണ്ട് 😂
❤ GRATE MAN
കേരളത്തിൽ നിന്നും പാർലിമെന്റിലേക്കു പോയ 19 കിഴങ്ങന്മാർ എല്ലാം എവിടെ? ഇപ്പോൾ എല്ലാവർക്കും ഒരു കാര്യം ബോധ്യം ആയി. കേരളത്തിൽ ഇത്രയും നാൾ ജയിച്ചവർ ഒക്കെ ബിഗ് സീറോ ആയിരുന്നു എന്ന്...
Pottan sanghi mp alla തൊഴിൽ ഉറപ്പിന്റെ സമയം തീരുമാനിക്കുന്നത് ath കേന്ദ്ര സർക്കാർ ആണ്... 10 വർഷമായി സമയം mattathe ഇരുന്നത് big zero aayittano?
Mp yo aaru thaan appol onnum arinjille😂😂@@_opinion_4956
ബോധം ഇല്ലാതെ പറയല്ലേ
ആദ്യം മലയാളി വോട്ടർമാരുടെ കാഴ്ചപ്പാടിന് മാറ്റം വരണം. കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമേ കേരളം ഗതി പിടിക്കുകയുള്ളു. സുരേഷ് ഗോപി ഒന്നേയുള്ളു. പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ സഹായിക്കാമല്ലോ മറ്റ് mp മാർക്ക്. സഹകരിക്കാൻ മനസുണ്ടായാൽ മതി.
ഇപ്പോൾ തൊഴിൽ ഉറപ്പ് ഫോട്ടോ എടുക്കുന്നത് ഒരിടത്തും പണി എടുക്കുന്നത് മറ്റൊരു സ്ഥലത്തും.. ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം ഓരോന്ന് ചെയ്യുന്നു
തൊഴിൽ ഉറപ്പു, നാട്ടിലെ കൃഷിക്ക് പ്രേയോജനകരമായി ചെയ്താൽ നന്നായിരുന്നു. നാട്ടിലുള്ള ഒരു പണിക്കും ആളെ കിട്ടാതായി. ഈ വില വർധനയുടെ കാലത്തു എന്തെങ്കിലും ok ചെയ്തു കിട്ടിയാൽ നല്ലതല്ലേ. കാടുവെട്ടു, കൃഷിപ്പണികൾ, ഇവയൊക്കെ ചെയ്തിരുന്നെങ്കിൽ പട്ടിണിയെങ്കിലും മാറിയേനെ
Please be shown & continued.Thanks.Oky ✓
4നു മുമ്പ് എത്തണം 10 മണിക്ക് ശേഷം പണിക്ക് ഇറങ്ങണം, 11 മണിക്ക് ചായ സമയം, 2 മണിക്ക് ഊണ് സമയം,
അവര്‍ക്കും സര്‍ക്കാരിന്‍റെ കയ്യീന്ന് എന്തേലുമൊക്കെ കിട്ടിക്കോട്ടേ... എന്തിനാണീ കണ്ണുകടി. ഇവിടെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തന്നെ കാരണഭൂതം കൃത്യമായി salary കൊടുക്കുന്നില്ലല്ലോ... ലോണ്‍ ആണേല്‍ കണ്ടമാനം ഉണ്ട്താനും സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക്
@@Sajinmohan സർക്കാർ ജോലിക്കാർ ജോലി ചെയ്യ തത് കാണില്ല അവര്ക് സമ്പ ള ത്തിനു പുറമെ കൈ കൂലി, മന്ത്രി മാർക്ക് സമ്പ ള ത്തിനു പുറമെ അഴിമതി, പൊതു മുതൽ dhoorth adi kkal പാവം തൊഴിലാളികലും 100 ഡേ പണിയെടുത്ത് ജീവിക്കട്ടെ
പാവപ്പെട്ടവന് കുറച്ചു സുഖികട്ടെ .അവർ കഠിന്ദ്ധനം ചയാണ്ട.250rs Pani ചെയ്യുന്നുണ്ട്
Ullathanusarich jeevickan padickanam Mattullavante jeevitham nocki anukarickan nilkkaruthu Assoya kushumb enniva valichriyuka appol pakuthi prashnanghal theerum
Ayin nee ethada
തള്ളല്ലാതെ നല്ല വാർത്തകൾ വിടൂ🙏🏽🙏🏽
❤❤❤👍s g sir
Suresh Gopi sirinea ennukku bhayankara ishttam anuu❤❤❤
അഭിനന്ദനങ്ങൾ 🙏 S. G. Sir
വന്യ മൃഗ ശല്യത്തിന് സുരേഷ് ഗോബി സർ തീർച്ച ആയും ഇടപെടാൻ 24 ഇടപെടണമെന്ന് ഓർമിപ്പിക്കുന്നു overall കേരളം
വയനാട്ടിന്നു ജയിപ്പിച്ചു വിട്ട mp യോട് ചോദിക്ക്
വയനാട്ടിലെ MP എവിടെ
❤❤❤❤❤❤@@ambilyraju2164
നിന്റെ പപ്പുവിന് എന്താ പണി??
പപ്പു മോനോട് പറ 😂
നല്ലകാര്യം ❤❤❤❤
പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും, ഡ്യൂട്ടി സമയം എല്ലാവർക്കും ബാധകമായിരിക്കണം
@@AppustrongMan കൂലിയും ഒരേ പോലെ ആക്കാമോ
👍👍🥰
You are great of them 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
😂അല്ലെങ്കിൽ തന്നെ അവര് വന്ന് ചായയും ഊണും കഴിച് ആകേ ജോലി ചെയ്യുന്നത് എത്ര മണിക്കൂർ... കാശുള്ളവന്റെ വീട്ടിൽ തെങ്ങിന് തടം എടുക്കുക, വാഴ വെക്കുക ഇതൊക്കെയാണ്.. ഇനി അവരെ 4 മണിക്ക് വീട്ടിലും എത്തിക്കണം
Ath ningalude panchayathile preshnam aanu.ellaa sthalangalilum agane allaa.chaya kudikkunnath athra valya thettaanno
@@snehamalu8844മിക്കവാറും എല്ലായിടത്തും ഇതാണ് സ്ഥിതി
അതൊക്കെ പഞ്ചായത്ത് മെമ്പേറിന്റെ കഴിവ് കേടു.. അല്ലേൽ അവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നു 💫💫
Govt. Sector ൽ work ചെയ്യുന്നവർക്കും Pvt. Sector ൽ work ചെയ്യുന്നവർക്കും ഒന്നും മക്കളില്ലേ ? അവരൊക്കെ 4 മണിക്ക് എത്തണം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും?
റീൽസ് ചെയ്യുന്നത് കുഴപ്പമില്ലത്ത നാടല്ലേ ചങ്ങായി.. അപ്പോ അങ്ങനെയൊക്കെ മതി
SG sir 🙏🙏🙏🙏
Bigg salute 🙋♂️🙋♂️🙋♂️
എന്തിനാണ് sir പിന്നെ പണിക്ക് പോവുന്നത്? രാവിലെ വരുന്ന സമയം,2 നേരം ചായ, ചോറ്, കുശലം, മഴ. ഇനി 4മണിക്ക് കൂടെ ആക്കിയാൽ പിന്നെ പണി എടുക്കാൻ തികച്ചു 2 മണിക്കൂർ കിട്ടോ ആവോ 🥴
പണി ചെയ്യാതെ കൂലി കിട്ടുമോ 😄
Sir njgalk channel tvyil kittunilla
അവര് ജോലി ചെയ്യുന്നത് 4 മുതൽ 5 മണി വരെ ആയിരുന്നു. ഇനിയിപ്പോ😢
kollaam
സർ. ഈ അനാവശ്യ തൊഴിലുറപ്പ് പണികൾ നിർത്തി വക്കാൻ എന്തെങ്കിലും വഴിയുണ്ടോ?.ഇതിനെ കുറിച്ച് പൊതു ജനങ്ങൾക്ക്പരാതിയുടെ ക്ലിപ്പിങ്സ് അയക്കാൻ ഒരു മീഡിയ ആവശ്യമാണ്.
Athe 💯
സത്യം
👍👍
Salute SG❤
ഇതിൽ എല്ലാരും തൊഴിലുറപ്പ് ജോലിക്കാർ വെറുതെ ഇരുന്ന് പൈസ വാങ്ങുന്ന പോലെയാണല്ലോ പറയുന്നത് ഞാനും ഈ ജോലിക്ക് തന്നെയാണ് പോകുന്നത് 9 മണിക്ക് ഞങ്ങൾക്ക് സൈറ്റിൽ എത്തണം ഫോട്ടോ എടുക്കുന്നത് വേറെ സ്ഥലത്ത് നിന്ന് ജോലി എടുക്കേണ്ടത് വേറെ സ്ഥലത്ത് കുറെ അസുഖ ഉള്ളവരും പ്രായം ഉള്ളവരും ആരോഗ്യമുള്ളവരും ഒക്കെ ഉണ്ട് പണിക്ക് അവരെ ഒക്കെ ഒരു തരത്തിൽ ബുദ്ധിമുട്ടിക്കയല്ലേ ചെയ്യുന്നത് ഞങ്ങൾക്ക് പഞ്ചായത്ത് ഒരു അളവ് തന്നിട്ടുണ്ട് അത് എടുത്താൽ മതി നിങ്ങൽ ഒക്കെ പറയുന്ന പോലെ 4മണിക്കൊന്നും ഞങ്ങൾക്ക് വീട്ടിൽ പോവാൻ പറ്റാറില്ല 5 മണി തന്നെ ആകണം അപ്പോഴേക്ക് സ്കൂളിൽ നിന്നും കുട്ടികൾ എത്തും ഞങ്ങൾ വീട്ടിൽ എത്തുന്നത് വരെ ടെൻഷനിലാണ് സാർ 4 മണി ആക്കി തന്നാൽ അത് ഞങ്ങളോട് ചെയ്യുന്ന വലിയ ഉപകാരമാണ് ഈ. ജോലിക്ക് പോയിട്ടാൻ ഞങ്ങൾ കുടുംബം നോക്കുന്നത് പിന്നെ ഇതിൽ പറഞ്ഞു കൊതിയും നുണയും പറയാനാ പോകുന്നത് എന്ന് ഈ പറയുന്നവർ ഒന്നും ആരുടെയും കുറ്റം പറഞ്ഞിട്ടില്ലേ ജീവിധത്തിൽ ആധ്യം അവനവൻ്റെ പോരായ്മ എന്താണെന്ന് നോക്ക് ഞങ്ങൾ തൊഴിലുറപ്പ് ജോലിക്കാർ ജീവിച്ചു പൊക്കോട്ടെ 🙏🙏🙏🙏🙏
👍
🙏🏻🙏🏻🙏🏻👍🏻♥️♥️
ഇതാണ് മന്ധ്രി . തിരഞ്ഞെടുക്കുമ്പോൾ ഇതുപോലുള്ള ആളുകളെ തിരഞ്ഞെടുക്കണം. ഇവിടുന്ന് വേറെയും കുറെ എണ്ണം പോയിട്ടുണ്ടല്ലോ ആരെങ്കിലും തരുന്ന കിറ്റും നക്കി. വോട്ടു കുത്തുമ്പോൾ നമ്മൾ ചിന്തിക്കണം. ഇനിയെങ്കിലും ഉചിതമായവർക്ക് വോട്ട് ചെയ്യുക ചെയ്യുക👍
@@rajendranedappally2237 cheyilla 😂
Correct.replay. 👍❤
എല്ലാ ഉദ്യോഗസ്ഥ സ്ത്രീകളും ഇതേ പോൽ ആവശ്യപ്പെട്ടാൽ എന്തു ചെയ്യും...
മറ്റുള്ളവരും ആവശ്യപ്പെടണം, അതാണ് വേണ്ടത്. പ്രത്യേകിച്ച് പ്രൈവറ്റ് സെക്ടർ ഇതിനേക്കാൾ പ്രഷർ സഹിച്ച് അധിക സമയം work ചെയ്യുന്നവർ ഉണ്ട്.
great