"പാലസ്തീന്റെ ചരിത്രമൊന്നും പഠിച്ച് നിങ്ങളുടെ ആയുസ് കളയരുത് " : ടി ജി മോഹന്‍ദാസ്‌ | JANAM DEBATE

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 766

  • @abduljaleel6736
    @abduljaleel6736 ปีที่แล้ว +46

    യാതാർത്ഥ്യം തുറന്ന് പറഞ്ഞ TG ക്ക് അഭിനന്ദനങ്ങൾ

    • @hussainm1805
      @hussainm1805 ปีที่แล้ว

      ആരാ ആമ്പിള്ളേർ 'രാജ്യം വിൽക്കുന്ന സംഘികൾ

  • @smart123735
    @smart123735 3 ปีที่แล้ว +147

    ഇതാണ് യാഥാർഥ്യം എന്ന് പറയുന്നത്. ഞാൻ അടുത്തിയിടെ കേട്ട ഏറ്റവും ഉജ്വലമായ സ്‌പീച്. 👏👏

  • @S84k-g
    @S84k-g 3 ปีที่แล้ว +206

    ഇങ്ങേര്.. പറഞ്ഞത് കൃത്യമാണ്. നമ്മൾ ഇന്ത്യക്കാരാണേലും ഇന്ത്യയെ പറ്റി പറഞ്ഞത് സത്യം.വിദേശത്ത് ജോലി ചെയ്തോർക്കറിയാം വീറ്റോ പവർ ഉള്ള രാജ്യത്തെ പൗരൻമ്മാരും നമ്മളും തമ്മിലുള്ള വ്യത്യാസം.

    • @rmk25497
      @rmk25497 3 ปีที่แล้ว +25

      വീറ്റോ പവർ ഉണ്ടായാലും ഒരു വ്യക്തി എന്ന നിലയിൽ ഇന്ത്യാക്കാർക്ക് കൂടുതൽ വല്യ വിലയൊന്നും കൊടുക്കത്തില്ല . രാജ്യത്തിന് കുറച്ച് വില കൂടും എന്ന് മാത്രം .ഇന്ത്യൻ പൗരന്മാരും വംശജരും ഒക്കെ വില സ്വയം ഉണ്ടാക്കുകയാണ് വേണ്ടത്.
      വീറ്റോ പവറുളള ചൈനാക്കാരനും വീറ്റോ പവറില്ലാത്ത ഇന്ത്യാക്കാരനും വംശീയവാദിയായ സായിപ്പിനുമുന്നിൽ ഒന്നുതന്നെയാണ് .
      അതേസമയം വീറ്റോപവർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാർ ആദരണീയരും.
      വീറ്റോ പവർ രാജ്യത്തിന് മാത്രമാണ് .നാട്ടുകാർക്കല്ല.

    • @MDmlpi
      @MDmlpi 3 ปีที่แล้ว +4

      Don't study History
      Because Many SHOEs will
      Pop up!!!

    • @rmk25497
      @rmk25497 3 ปีที่แล้ว +10

      @@myyoutubeaccount7
      അത് വീറ്റോ പവർ കൊണ്ടല്ല .അവരുടെ എന്തിനും പോന്ന സ്വഭാവം കൊണ്ടാണ് .വീറ്റോ പവർ ഇല്ലാത്ത കാലത്തും അവർ അങ്ങനെ തന്നെ ആയിരിന്നു .ഞങ്ങളെ അംഗീകരിക്കുന്നവരെ ഞങ്ങളും അംഗീകരിക്കും അതായിരുന്നു അന്നും അവരുടെ നിലപാട് .
      ഇന്ത്യാക്കാരങ്ങനല്ലല്ലോ .ഹിന്ദി-ചീനി ഭായ് ഭായ് പറഞ്ഞ് നടന്ന നമ്മളെ ചൈന പിന്നീന്ന് കുത്തിയിട്ടും ചിയാങിൻറെ രാജ്യത്തിൻറെ കൈയ്യിലുളള വീറ്റോ പവർ ഇതേ ചതിയൻ ചൈനക്ക് കൊടുക്കാൻ വേണ്ടി ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്ത ടീമാണ് നമ്മൾ . അങ്ങനുളളവരെ ആര് പേടിക്കാനാ?

    • @Sa-pe1xi
      @Sa-pe1xi 3 ปีที่แล้ว +1

      3 ആം കുരിശ് യുദ്ധ ചരിത്രം എന്തായിരുന്നു എന്ന് സങ്കികളും കുരിശ് കൃഷിക്കാരും ഒന്ന് യുട്യൂബിൽ തന്നെ അടിച്ചു നോക്കി പഠിച്ചാൽ പിന്നെ വാ തുറക്കില്ല.സലാഹുദീൻ അയൂബി പണ്ട് ഇവന്റ എല്ലാം അഹങ്കാരം മാറ്റി കൊടുത്തതാണ്.. പിന്നെ 1960 ഇസ്രായേൽ യുദ്ധം ചെയ്ത് തോൽപിച്ച അറബ് രാജ്യങ്ങൾ അല്ല ഇന്നുള്ള(2021) തുർക്കിയും ഇറാനും ഇജ്പ്റ്റും അടങ്ങിയ അറബ് രാജ്യങ്ങൾ.. അത് ഇ പ്പോൾ തള്ളി മറിക്കുന്ന സങ്കികൾക്ക് അറിയില്ലെങ്കിലും ജൂതന്മാർക് അറിയാം.അത് കൊണ്ടാണ് വെറും കല്ല് മാത്രം ആയുധം ഉള്ള ഒരു കൊച്ചു രാജ്യമായ palastine മുന്നിൽ പേടിച് ഉൾവലിജ്ജത്.

    • @ashiqvthaha2211
      @ashiqvthaha2211 3 ปีที่แล้ว

      💯💯

  • @vipinkrisnat6205
    @vipinkrisnat6205 3 ปีที่แล้ว +73

    T.G. സാറിൻ്റെ വളരെ സത്യവും കൃത്യവുമായ ദീർഘവീക്ഷണവും ഉള്ള വാക്കുകൾ ഭാരത ജനത പ്രത്യേകിച്ച് കേരള ജനത മനസ്സിലാക്കേണ്ട കാര്യമാണ്. സല്യൂട്ട് TG സാർ

  • @rajanpaul3477
    @rajanpaul3477 3 ปีที่แล้ว +44

    TG Excellent comment. You said it all.

    • @jayasreekr9488
      @jayasreekr9488 3 ปีที่แล้ว

      Sir,
      വളരെ ഇഷ്ടമായി എന്റെ മനസ്സിൽ ഈ അഭിപ്രായം രൂപപ്പെട്ടിട്ടു കുറച്ചു നാളുകളായി. പക്ഷെ പറയാൻ മടിയായിരു. അങ്ങയെ പോലൊരു വലിയ മനുഷ്യൻ ഇതേ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസമായി. പറഞ്ഞത് 100% ശരിയാണ്. ഇതിന്റെ വേറൊരു മുഖമാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്.

  • @lakshmankarimath5356
    @lakshmankarimath5356 3 ปีที่แล้ว +97

    കലക്കി മോഹൻദാസ് കലക്കി

    • @mkb5911
      @mkb5911 3 ปีที่แล้ว +1

      @Romeo Gladiator onnu podei manda real history padichu nokku.matha branthu thalakku pidichal ingane thonnu.

    • @josephnorton6859
      @josephnorton6859 3 ปีที่แล้ว +1

      ചാണകം കലക്കി കുടിച്ചാൽ covid മാറും . ദൈവത്തിനാണ് സത്യം .

    • @nikhilpanikkar
      @nikhilpanikkar 3 ปีที่แล้ว

      @@josephnorton6859 Kakoosile Food Kit kazhichal Ajeevanantham Joli Ondagum.Marxane Sathyam.🤣🤣🤣

    • @josephnorton6859
      @josephnorton6859 3 ปีที่แล้ว

      @@nikhilpanikkar ഭക്തജനം മുഴുക്കുടിയന് തുല്യ . Marx

    • @arun2932
      @arun2932 3 ปีที่แล้ว

      @@josephnorton6859 Father Francisc kunnyaalante theetam thinnal Swargathil povaam... Sathyam

  • @jayantpjayantp7341
    @jayantpjayantp7341 3 ปีที่แล้ว +56

    ലാസ്റ്റ് ഡയലോഗ് 😘😘😘😘😘😘

    • @vishnugovind1191
      @vishnugovind1191 3 ปีที่แล้ว +1

      @Romeo Gladiator ആരായാലും തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക..

  • @prakashanprakashan8887
    @prakashanprakashan8887 3 ปีที่แล้ว +81

    TG സാർ ത്രസിപ്പിക്കുന്ന സത്യം - അഭിനന്ദനം

    • @vishnukvishnuk4908
      @vishnukvishnuk4908 3 ปีที่แล้ว +2

      @Romeo Gladiator 😅eyyo sudukkalude rodanam

    • @josephnorton6859
      @josephnorton6859 3 ปีที่แล้ว +1

      ചാണകം കലക്കി കുടിച്ചാൽ covid മാറും . ദൈവത്തിനാണ് സത്യം .

  • @Chakkochi168
    @Chakkochi168 ปีที่แล้ว +44

    മോഹൻജി സൂപ്പർ 👍

  • @sindhukn2535
    @sindhukn2535 ปีที่แล้ว +39

    TG is 100% right like always.

  • @jayakrishnan8034
    @jayakrishnan8034 3 ปีที่แล้ว +89

    TG sir... you said it..👍👍👍

    • @MDmlpi
      @MDmlpi 3 ปีที่แล้ว +5

      Don't study History
      Because Many SHOEs will
      Pop up!!!

    • @parvathi9540
      @parvathi9540 3 ปีที่แล้ว +4

      @@MDmlpi ha
      And u plz study the real history don't only after 1400 yrs history😅🤭🤭🤭🤭

    • @dasan1774
      @dasan1774 3 ปีที่แล้ว +2

      @@parvathi9540 rip English... first of all... who killed Gandiji, shoez will pop.. sangiii will always be sangii🚁🚁🚁🚁🚁

    • @rifanas.a9271
      @rifanas.a9271 3 ปีที่แล้ว +2

      @@parvathi9540 1400 yrs mumbulla history Real thanneyaadaa uvve....Ath kallamonmumalla...

    • @parvathi9540
      @parvathi9540 3 ปีที่แล้ว

      @@rifanas.a9271 ഞാൻ before 1400yrs alla paranjath after aan😂😂😂

  • @shibilitt3786
    @shibilitt3786 3 ปีที่แล้ว +79

    First time I support Mr T G Mohandas speech absolutely 👍😊

    • @amljj9752
      @amljj9752 3 ปีที่แล้ว +4

      @Romeo Gladiator ഒന്ന് പോടാപ്പാ ...വെറുതെ ഇരിക്കുമ്പോൾ തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും ആണ് ഹമാസിൻ്റെ രീതി. ഇസ്രായേൽ താമസിക്കുന്നത് അവിടെ ഉണ്ടായിരുന്ന ഭൂവുടമകളിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ്. കൂടാതെ പാലസ്തീനും ഈജിപ്തിൻ്റെ സീയൂസ് കനാൽ ഉം ജോർദാൻ്റെ ഒട്ടുമുക്കാൽ ഭാഗവും 1948 ലെ അറബ് യുദ്ധത്തിലും 6 Day war ലും ഇസ്രായേൽ അവകാശപ്പെടുത്തിയ സ്ഥലമാണ്. യുദ്ധ നിയമപ്രകാരം ഇസ്രായേലിനു മാത്രം അവകാശപ്പെട്ട സ്ഥലം. ഈ രണ്ടു യുദ്ധവും ഇസ്രായേലിനെ കീഴടക്കാൻ ചെയ്തതാണെന്നും ഓർക്കണം. ലോക രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇസ്രായേൽ അതെല്ലാം തിരിച്ചു കൊടുത്തതാണ് അവർ ചെയ്ത ഏക തെറ്റ് . അതു കൂടാതെ UN 5 ൽ കൂടുതൽ തവണ Settilment കൾ ഇരു കൂട്ടർക്കുമിടയിൽ സമർപ്പിച്ചിട്ടുണ്ട്. അതൊന്നും ഇസ്രായേലിന് അനുകൂലമായിരുന്നില്ല എന്നിട്ടും പലസ്തീൻ തീവ്രവാദികൾ അത് അഗീകരിച്ചില്ല. അവർക്ക് ഇസ്രായേൽ മുഴുവൻ വേണമത്രേ...! ആക്രമിച്ചു തോൽപ്പിക്കാനാവില്ല എന്നറിയാവുന്നതിനാൽ വർഗ്ഗീയത പറഞ്ഞു പരത്തി കൊച്ചു കുട്ടികളിൽ പോലും വർഗീയ വിഷം കുത്തിവെച്ച് പണമുണ്ടാക്കുന്നത് ഹമാസ് നേതാക്കളാണ്. വർഷാവർഷം അവരുടെ പോക്കറ്റിൽ ലോക മുസ്ലീംസിൻ്റെ സക്കാത്ത് പണം വരണമെങ്കിൽ പാലസ്തീനിൽ അസ്വസ്ഥത നിലനിൽക്കണമെന്ന് ഹമാസ് തീവ്രവാദികൾക്ക് നന്നായി അറിയാം. കുതിരകേറി തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും മുഴക്കി പണം ഉണ്ടാക്കുന്ന ഹമാസ് നേതാക്കളെ ലോകം ഒറ്റപ്പെടുത്തണം. സ്വന്തം ജനങ്ങളെ മനുഷ്യ പരിചകളാക്കി പാലസ്തീനികളെ കരുതി കൊടുക്കുന്നവരെ മുസ്ലീം സമൂഹം ഒന്നടങ്കം ചേർന്ന് ഒറ്റപ്പെടുത്തണം.

    • @amljj9752
      @amljj9752 3 ปีที่แล้ว

      @Romeo Gladiator യുദ്ധം ചെയ്ത് കൂട്ടക്കുരുതി നടത്തി തന്നെയല്ലേ മക്കാ മുശരിക്കുക്കൾ ആയിരുന്ന അറബികളും തുർക്കികളും ഇസ്രായേൽ ഭരിച്ചതും യഹൂദൻ്റെ ദേവാലയം നിന്നിടത്ത് മോസ്ക് ഉം പണിതത്.

    • @amljj9752
      @amljj9752 3 ปีที่แล้ว +1

      @Romeo Gladiator അവിടെ പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് അവർ കുടിയേറിയത് മദ്രസാ പൊട്ടാ...

    • @jaleelkallayil
      @jaleelkallayil 3 ปีที่แล้ว +2

      ഇനി പറയൂ, ആരാണ് ഫലസ്തീനിൽ വിജയിച്ചതെന്ന്...
      ഇന്നലെ രാത്രി 2 മണിക്ക് ഇസ്രാഈൽ ഒരുപാധിയുമായില്ലാതെ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ, ഫലസ്തീനികൾ ഒന്നടങ്കം ആഘോഷവുമായി തെരുവിലിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ ലോകമാധ്യമങ്ങൾ പുറത്തു വിട്ടു. യുദ്ധം അവസാനിച്ചതിലുള്ള സന്തോഷമായിരുന്നില്ല, ഇസ്രാഈലിനെക്കൊണ്ട് യുദ്ധം അവസാനിപ്പിച്ചതിലുള്ള ആഹ്ലാദപ്രകടനം... പെരുന്നാളാഘോഷിക്കാൻ കഴിയാതിരുന്ന ഒരു ജനതയുടെ ശരിക്കുമുള്ള പെരുന്നാളാഘോഷം..
      232 പേരുടെ ജീവൻ നഷ്ടപ്പെടുകയും 1900ത്തിലധികം പേർക്ക് മാരകമായി പരിക്കേൽക്കുകയും 75000 പേർക്ക് വീടു നഷ്ടപ്പെടുകയും ചെയ്ത ഒരു ജനത വിജയമാഘോഷിക്കുകയും 17പേർ മാത്രം മരിച്ച, ലോകത്തെ ആയുധശക്തിയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഒരു രാഷ്ട്രം പരാജയം സമ്മതിച്ചു തലതാഴ്ത്തി നിൽക്കുകയും ചെയ്യുന്ന അത്ഭുതം....!
      ഹമാസ് ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെട്ടില്ല. എന്നാൽ നെതന്യാഹു യുദ്ധം നിർത്താനായി, മുഖം രക്ഷിക്കുന്ന ഒരു വെടിനിർത്തൽ ഫോർമുലക്ക് വേണ്ടി അമേരിക്കയോടും ഈജിപ്തിനോടും കേഴുകയായിരുന്നു..
      അവസാനം നിരുപാധികം കീഴടങ്ങി.
      എന്തു നേടി എന്ന ജൂതമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ ടിയാനെ കാണാനില്ല...!
      ഹമാസ് നേതാക്കളെ വധിക്കാനിറങ്ങിയവർക്ക് അവരുടെ രോമത്തിൽ തൊടാനായില്ല. അവരുടെ ആയുധപ്പുരകൾ, ലോകത്തിലെ ഏറ്റവും വലിയ ഇൻറലിജൻസിന് കണ്ടെത്താനായില്ല...!
      നെതന്യാഹുവിൻ്റെയും ട്രംപിൻ്റെയും കുഷ്‌നറുടെയും മുമ്പിൽ മുട്ടിലിഴഞ്ഞ്‌, മുഹമ്മദ് നബി പോരാഞ്ഞിട്ട് ഇബ്രാഹിം നബിയെ പിടിച്ച് അബ്രഹാം കരാറിലൊപ്പിട്ട് തെൽഅവീവിനെ ഖിബ്‌ലയാക്കി കൊണ്ടാടിയവർക്കും അവർക്ക് ചെണ്ട കൊട്ടിയവർക്കും വല്ലതും പറയാനുണ്ടോ ആവോ? കൊട്ടാരം പണ്ഡിതൻമാർക്ക് ജൂതരാഷ്ട്രത്തെ ആശ്വസിപ്പിക്കാൻ പുതുതായി വല്ല ആയത്തും ഹദീസും ഇറങ്ങിയോ..?
      ഏതായാലും, നെതന്യാഹുവിൻറെ അരമനയിലും അറബ് സ്വേഛാധിപതികളുടെ കൊട്ടാരങ്ങളിലുമല്ല ഫലസ്തീൻ പ്രശ്നത്തിന്റെ വിധി നിർണ്ണയിക്കപ്പെടുന്നതെന്നും ഫലസ്തീനികളുടെ ചോരയാണ് അന്തിമവിധി പറയുകയെന്നും ഒടുവിലത്തെ യുദ്ധം ഒന്നു കൂടി തെളിയിച്ചു...!
      Dr. Abdussalam ahmed

    • @thrishat1200
      @thrishat1200 3 ปีที่แล้ว

      Every time I support TG

  • @mohananrevu
    @mohananrevu ปีที่แล้ว +15

    100% good TG മോഹൻദാസ് ജി 🙏🙏🙏

  • @sandeepsasidharan5219
    @sandeepsasidharan5219 ปีที่แล้ว +11

    TG ബിഗ് സല്യൂട്ട് 100%

    • @abc52abc61
      @abc52abc61 ปีที่แล้ว

      ഗോപാലൻ ചത്തു
      Tg അടുത്ത വർഷം
      ഹാർട്ട്‌ ക്യാൻസർ
      നീ നോക്കിക്കോ

  • @sanjayram4831
    @sanjayram4831 3 ปีที่แล้ว +62

    TG M is straight and clear.

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +40

    ഇതാണ് T.G . ഒരൊന്നൊന്നര മൊതല് ! 💪

  • @peepan109
    @peepan109 3 ปีที่แล้ว +91

    TG Mohandas പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇന്ത്യ മസിലു വീർപ്പിച്ചാൽ പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ഗുസ്തി പിടിക്കാൻ മസിലു വീർപ്പിച്ച പോലെയേ തോന്നു .😀

    • @varghesekallarakkal5914
      @varghesekallarakkal5914 ปีที่แล้ว

      😆

    • @നെൽകതിർ
      @നെൽകതിർ ปีที่แล้ว

      😅

    • @SuputraBharathi
      @SuputraBharathi 3 หลายเดือนก่อน

      ചൈന ബോഡർ മാന്തുമ്പോൾ
      Tibet missile നു അടിച്ചു പോകക്കണം .... എന്നിട്ട് Tibet ഇൽ ആർമി deploy ചെയ്യൂ ദാലൈലാമ ഡൽഹിയിൽ ഇരുന്നു ഇന്ത്യൻ occupied tibet ഭരിക്കട്ടെ ..
      ബോഡർ മാന്തൻ തോന്നുമ്പോൾ അവർ tibet മാന്തട്ടേ...
      Tibet ഇന്ത്യയുടെ കവക്കിടെ ആകുമ്പോൾ ആസ്സാം നോർത്ത് ഈസ്റ്റ്‌ ഒക്കെ ചൈന താനേ മറക്കും....
      പാക്കിസ്ഥാൻ കശ്മീരും PoK യും മറക്കണേൽ lahor ഇന്ത്യൻ occupied lahor ആകണം....

  • @nikhilkv86
    @nikhilkv86 3 ปีที่แล้ว +55

    ജൂതരെ കൊന്നപ്പോൾ ഹിറ്റ്ലറുടെ കൂടെ. അറബികളെ കൊന്നപ്പോൾ ജൂതരുടെ കൂടെ. ശരിയാ. ഈ കന്നാലികളുടെ ചരിത്രം വേണം പഠിക്കാൻ.. വെരി ഇന്ററിസ്റ്റിംഗ്...

    • @rahoofrahoof.p5521
      @rahoofrahoof.p5521 ปีที่แล้ว +2

      മണിപ്പൂരിൽ വേട്ട ക്കാരുടെ കൂടെ

  • @Rihan-1987
    @Rihan-1987 3 ปีที่แล้ว +29

    സദ്ദാം ഹുസൈനു വേണ്ടി ഹർത്താൽ നടത്താം
    ബിൻ ലാദനെ പുകഴ്ത്തി കവിത രചിക്കാം
    മദനിക്കായി പ്രമേയം പാസ്സാക്കാം
    അജ്മൽ കസബിനായ് മയ്യത്ത് നിസ്ക്കാരം നടത്താം
    പക്ഷെ ഹമാസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട സ്വസഹോദരിയുടെ മൃതദേഹം കാണാൻ വരാൻ പോലും അവർക്ക് ഭയമാണ്
    ഇത് ഖേരളമാണ്💪

    • @wanderer2535
      @wanderer2535 3 ปีที่แล้ว

      Keralathinte aksharamenkilum sharik padichitt vado. Pucham..

    • @NARAYANA711983
      @NARAYANA711983 2 ปีที่แล้ว

      @@wanderer2535ഖേരളമാണ് ... അത് ഖേരളം

  • @entertainingmedia1499
    @entertainingmedia1499 3 ปีที่แล้ว +29

    ഐക്കരാഷ്ട്ര സഭയിൽ അംഗത്വം ഇന്ത്യക്കു വേണ്ടാ , ഞങ്ങളുടെ ഭായി ചൈനക്ക് കൊടുത്തേക്കു എന്നു പറഞ്ഞ ചൈന ക്ക് അംഗത്വം നൽകാൻ സപ്പോർട്ട് ചെയ്ത ഒരു ഭരണാധികാരി കാരണം ആണ് pok ഇപ്പോളും പാകിസ്ഥാന്റെ കയ്യിൽ ഇരിക്കുന്നെ .

  • @nithinmohan3140
    @nithinmohan3140 3 ปีที่แล้ว +22

    TG...🔥🔥🔥

  • @sibil-ri4dg
    @sibil-ri4dg 3 ปีที่แล้ว +19

    കിടിലൻ

  • @robertjosephchittinappilly1180
    @robertjosephchittinappilly1180 ปีที่แล้ว +12

    Well said ❤

  • @Chakkochi168
    @Chakkochi168 ปีที่แล้ว +32

    കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും ഇതേ വഴിയിൽ തന്നെ.😂😂😂

  • @joseabraham1935
    @joseabraham1935 ปีที่แล้ว +13

    മണിയാശാന്റെയും മോഹൻദാസ് സാറിന്റെയും പ്രസംഗത്തിന്റെ വ്യത്യാസം താരതമ്യപ്പെടുത്തി പഠിക്കണം

    • @SuputraBharathi
      @SuputraBharathi 3 หลายเดือนก่อน

      നാട്ടു ഭാഷ വളരെ കുറവാ.... അതൊക്കെ മണിയാശാൻ... മണിയാശാൻ പറയുന്നപോലെ അവരാ തം TG പറയണേൽ ഒന്നൂടെ ജനിക്കണം... രണ്ടു തന്തക്ക് പിറക്കണം എന്നു 😏

  • @baijubn8806
    @baijubn8806 3 ปีที่แล้ว +8

    T G മോഹൻദാസ് സർ പറയുന്നതാണ് സത്യം ആദ്യം നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ മാറ്റിയിട്ടു മറ്റു നാട്ടിലെ തർക്കം തീർത്താൽ പോരെ

    • @safeeryachu1725
      @safeeryachu1725 3 ปีที่แล้ว

      Modhi marikkanam annale nammiude rajyathe preshnam Maruka yollu. nammuk prarthikkam

  • @bijuchacko9142
    @bijuchacko9142 ปีที่แล้ว +2

    Correct....

  • @ohmannnn262
    @ohmannnn262 3 ปีที่แล้ว +32

    ടി.ജി. സാർ പറഞ്ഞത് കേട്ടപ്പോൾ കിട്ടിയ ഗുണ പാഠം. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്....പഞ്ചതന്ത്രത്തിലെ "അപ്പ് ഊരിയ കുരങ്ങൻ്റെ കഥ " (

  • @shootamazing1691
    @shootamazing1691 3 ปีที่แล้ว +18

    Tg മുത്താണ്

  • @sharobkumar235
    @sharobkumar235 ปีที่แล้ว +11

    ടി ജി മോഹൻദാസ്❤❤

  • @ShantAgen
    @ShantAgen ปีที่แล้ว +7

    First time i support. .. tG Mohandas

  • @majinmathew3670
    @majinmathew3670 3 ปีที่แล้ว +9

    Exactly said

  • @somasundaranvelluvaveetil9079
    @somasundaranvelluvaveetil9079 ปีที่แล้ว +8

    well said Mohanji

  • @midhun4797
    @midhun4797 3 ปีที่แล้ว +16

    Excellent speech irrespective of any politics 👌

  • @Raghavparameswar
    @Raghavparameswar ปีที่แล้ว +2

    മഞ്ഞകുപ്പായം ആകെ ബ്ലിങ്കിഷ് ആയി ഇരിക്കുന്നു 😅😅😅

  • @anilraj.r386
    @anilraj.r386 3 ปีที่แล้ว +12

    അതെ നമ്മൾ ശക്തരാകണം എങ്കിലെ ചൂണ്ടുന്ന വിരലിനു ശക്തി ഉണ്ടാക്കുകയുള്ളു. വിരൽ അഞ്ചും ഒരു പോലെ ചേരണം ആ മുഷ്ടികെ ശക്തി ഉണ്ടാകു. 🙏🙏🙏

    • @mrjk9811
      @mrjk9811 3 ปีที่แล้ว

      @Romeo Gladiator copy paste onnu nirthuo maire

  • @joicejohn2004
    @joicejohn2004 ปีที่แล้ว +1

    സൂപ്പർ

  • @sreemurugan
    @sreemurugan 3 ปีที่แล้ว +14

    പൊളിച്ചു സർ...🙏🙏🙏👍👍👍👏👏👏

  • @jithinsha4226
    @jithinsha4226 3 ปีที่แล้ว +51

    അഭയംകൊടുത്തവരെ തന്നെ അഭയാർത്ഥികൾ ആക്കിമാറ്റിയപ്പോൾ അവർ ഒന്നു മറന്നു.. അടിച്ചമർത്തപെട്ട ജനതയുടെ "പ്രതിരോധം" മരണത്തേക്കാൾ ഭയാനകമായിരിക്കുമെന്ന്..🇸🇩🇸🇩🇸🇩

    • @jittinkymalautomotive
      @jittinkymalautomotive 3 ปีที่แล้ว +3

      🤣

    • @vishnuvgsthss
      @vishnuvgsthss 3 ปีที่แล้ว +19

      Dyfi കോമാളി

    • @dathanvr7858
      @dathanvr7858 3 ปีที่แล้ว +5

      Athanne Muslimukal indiayill vannu nammude stallam konduppoy

    • @dathanvr7858
      @dathanvr7858 3 ปีที่แล้ว +1

      Athupole

    • @jithinsha4226
      @jithinsha4226 3 ปีที่แล้ว +10

      @@dathanvr7858 neyekke alleda sanghikale Britishkkarkku shose polish cheythum.adi vastram kazhukkiyum pedich mappu ezthiyum koduth mari ninnath.swathandra India kettipaduthunnathinayi etrayere musliminteyum bakki nalla janavibhagalum chora vinum .avarude jeevan bali koduthum aneda sanghi india undayath.allathe shoe nakkiyath kond allahu iniyekilum onnu manasilakkikko👈

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 ปีที่แล้ว

    താങ്കൾ പറഞ്ഞത് 100% ശരിയാണ് മോഹൻദാസിന് അഭിനന്ദനങ്ങൾ

  • @fm5162
    @fm5162 3 ปีที่แล้ว +21

    ആർഭാടവും പൊങ്ങച്ചവും ഇല്ലാത്ത ഒരു പ്രധാനമന്ത്രിയെ കിട്ടിയ നമ്മൾ എത്ര ഭാഗ്യവാന്മാർ
    ജയ് ഹിന്ദ്

    • @mr.m.m7817
      @mr.m.m7817 3 ปีที่แล้ว +2

      😁😂😂

    • @HamzaV.P
      @HamzaV.P ปีที่แล้ว +1

      😮

    • @roses2824
      @roses2824 ปีที่แล้ว +1

      😂😂

  • @sunucnr
    @sunucnr 3 ปีที่แล้ว +27

    മുഖ്യമന്ത്രി കത്തയച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

    • @geethanair443
      @geethanair443 3 ปีที่แล้ว

      😁😁😁😁

    • @bipinkalathil6925
      @bipinkalathil6925 3 ปีที่แล้ว +5

      പ്രമേയം പാസ്സാക്കിയാൽ എപ്പോ തീർന്നു ന്ന് ചോദിച്ചാൽ മതി.. 😄😂

    • @BijoMJohn
      @BijoMJohn 2 ปีที่แล้ว

      അവർക്കു നമ്മുടെ മുഖ്യനെ അറിയുമോ 😀😀😀

    • @TCRamesh-l1z
      @TCRamesh-l1z ปีที่แล้ว

      😂

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 8 หลายเดือนก่อน +1

      Le mukyan:Enikk oru pattide vilayengilum thado😂

  • @robinson9055
    @robinson9055 ปีที่แล้ว +1

    യഥാർത്ഥ സത്യം tg പറഞ്ഞു വെറുതേ ചിലർപറഞ്ഞുനടക്കുന്നു ലോകരാജ്യങ്ങളുടെ മുന്നിൽ ഇമേജ് ഉണ്ടായെന്ന് ഈപറയുന്നവർക്കുള്ളമറുപടിയാണ് Tg പറഞ്ഞത്

  • @utubevishnu1189
    @utubevishnu1189 3 ปีที่แล้ว +9

    സത്യം

  • @vinnujomathew8417
    @vinnujomathew8417 ปีที่แล้ว +8

    Well said 👏👏👏

  • @rahoofrahoof.p5521
    @rahoofrahoof.p5521 ปีที่แล้ว +3

    ഏറ്റവും നല്ല അവതരണം

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +2

    The real talk 🎉🎉

  • @jithu5879
    @jithu5879 3 ปีที่แล้ว +9

    നിങ്ങളുടെ സംസാരംകേൾക്കാൻ ഒരു രസമാണ്

  • @പോരാളി-ര2ങ
    @പോരാളി-ര2ങ 3 ปีที่แล้ว +9

    TG ❤

  • @thomas8685
    @thomas8685 ปีที่แล้ว +6

    മോഹൻജി 👌👌👌👌👌👌👍👍

  • @goatgaming3612
    @goatgaming3612 3 ปีที่แล้ว +16

    ഈ ചാനൽ കണ്ടു ആയുസ് കളയാത്ത എന്നെ പോലെ ആരേലും ഉണ്ടോ 👇👇

  • @eway9925
    @eway9925 3 ปีที่แล้ว +9

    ഗൾഫിൽ ഇന്ത്യൻ എംബസിയിൽ ഇന്ത്യക്കാർക്ക് പട്ടിയുടെ വില ഇല്ല പക്ഷെ ഫിലിപിനോ എംബസിക്ക് നല്ല പവർ ആണ് എണ്ണത്തിൽ കൂടുതൽ ഉള്ളത് ഇന്ത്യക്കാർ പക്ഷെ വില ഇല്ല

    • @rahoofrahoof.p5521
      @rahoofrahoof.p5521 ปีที่แล้ว

      എനി അതും കിട്ടില്ല

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 หลายเดือนก่อน

    ടിജി സാർ പറഞ്ഞതാണ് സത്യം 😊

  • @rajeshachary9366
    @rajeshachary9366 ปีที่แล้ว

    TG പൊളിച്ചു

  • @flamingmania1405
    @flamingmania1405 3 ปีที่แล้ว +4

    ക്രിസ്തുവിനു മുൻപ് BC 957 ൽ യഹൂദ രാജാവായ സോളമനാണ് നിലവിലുളള അൽ അക്സ മോസ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജറൂസലേം ദേവാലയം യഹൂദ്യയിൽ പണിതത് . (ഇന്നും അൽ - അക്സ മോസ്ക് ഇരിക്കുന്നിടത്ത് തകർക്കപ്പെട്ട നിലയിൽ ജറൂസലേം ദേവാലയത്തിൻ്റെ അവശിഷ്ടങ്ങൾ കാണാം.). അറബികൾ ജറൂസലേം ദേവാലയം തകർത്തിട്ട് AD 638 നു (ക്രിസ്തുവിനു ശേഷം) പണികഴിപ്പിച്ചതാണ് ആദ്യത്തെ അൽ - അക്സ മോസ്ക് '. (അതിനു ശേഷം പല തവണയായി പ്രകൃതി ദുരന്തത്താൽ തകർക്കപ്പെട്ടു.- വീണ്ടും പണിതതാണ് ഇപ്പോഴുള്ള മോസ്ക് '. ) അങ്ങനെയെങ്കിൽ ജറൂസലേമും പാലസ്തിൻ പ്രാന്തപ്രദേശങ്ങളും അറബികളുടെയാണോ , അതോ യഹൂദരുടെ യാണോ ? യഥാർദ്ധത്തിൽ ജറൂസലേമും പാലസ്തീൻ പ്രാൻധപ്രദേശങ്ങളും അറബികൾ യഹൂദരെ അവിടന്നു ആട്ടിഓടിച്ച് കൈയ്യേറിയ സ്ഥലങ്ങൾ ആണ്.

  • @shazchachu871
    @shazchachu871 3 ปีที่แล้ว +8

    ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ്,2021 ടു കൂടി ചൈനയേക്കാൾ വലിയ സാമ്പത്തിക ശക്തി ആവേണ്ട രാജ്യ മാണ് ഇന്ത്യഇപ്പോഴത്തെ ഭരണം കാരണം , ഇപ്പൊ ഇന്ത്യ ഏതാണ്ട് 40 വർഷം പിറകോട്ടാൻ കിടക്കുന്നത്

    • @shazchachu871
      @shazchachu871 3 ปีที่แล้ว +2

      @@myyoutubeaccount7 അതെ ലോകത്തിന് മുന്നിൽ തന്നെ ഇപ്പൊ തലകുനിക്കുകയാണ് ഇന്ത്യ, ഓക്സിജൻ ഇല്ല, വാക്സിനും ഇല്ല ഉള്ളതിന് ക്യാഷ് കൊടുക്കണം, ആവിശ്യത്തിന് ഹോസ്പിറ്റൽ സംവിന്ദനങ്ങളില്ല, ഗംഗയിൽ ഒഴുകി നടക്കുന്ന ശവങ്ങൾ, ഒരു ബോഡി സംസ്കരിക്കാൻ 40000രൂപ കൊടുക്കണം, നിർത്താതെ കൂടുന്ന പെട്രോൾ, ഡീസൽ വില, അതിന്റെ ഇടക്ക് ആണ് കോടികൾ മുടക്കി മോഡി യുടെ വീട് പണി, എന്നിട്ടും ഇവർക്കൊക്കെ വോട്ട് ചെയുന്ന ആൾക്കാരുടെ അവസ്ഥ

    • @rmk25497
      @rmk25497 3 ปีที่แล้ว

      @@myyoutubeaccount7
      ഏത് ലോകത്തിന് മുന്നിലാണ് കോപ്പേ തമാശ . കണ്ട തെണ്ടികൾ എന്തേലും പറഞ്ഞാൽ തമാശയാവുമോ .അവരാണോ ലോകം

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow ปีที่แล้ว +4

    മോഹൻദാസ് കിടുക്കി !

  • @dearaji1
    @dearaji1 3 ปีที่แล้ว +8

    PG കലക്കി, തിമിർത്തു, പൊളിച്ചു 👌👌👌👌

  • @AnishJames-jw1dp
    @AnishJames-jw1dp ปีที่แล้ว +5

    100% true ❤

  • @pratapvarmaraja1694
    @pratapvarmaraja1694 3 ปีที่แล้ว +3

    അലക്കി പൊളിച്ചു. ടി ജി സാറെ.

  • @gopinadhankj9906
    @gopinadhankj9906 ปีที่แล้ว +1

    Correct

  • @sethu234
    @sethu234 ปีที่แล้ว +1

    Good and appreciable narration of Mohan Das sir.....Thank you

  • @binnirajb3326
    @binnirajb3326 3 ปีที่แล้ว +9

    അതാണ് അത്. തന്റേടമുള്ള മറുപടി. യൂ ഏഈ യെ നോക്ക്. ശരിയെന്ന് അവർക്ക് തോന്നിയത് അവർ പറഞ്ഞു. നമ്മൾ അമേരിക്കൻ ഭീഷണിക്കു വഴങ്ങി ഇറാനിലെ ചബഹാർ പോർട്ടും ONGC യുടെ കരാറും നഷ്ടമായി. ഹമാസ് വേറെ പാലസ്തീൻ വേറെ എന്ന് പറയാനുള്ള തന്റേടമെങ്കിലും ഇൻഡ്യ കാട്ടണം.

  • @kunjumonkottayam1471
    @kunjumonkottayam1471 ปีที่แล้ว +1

    Right 👍👍👍👍👍

  • @nandhakumarnandhakumar2776
    @nandhakumarnandhakumar2776 3 ปีที่แล้ว +6

    I like Mohadas sir speech he is very inteligent person

  • @techrashique9479
    @techrashique9479 ปีที่แล้ว

    Suppar😅😅😅😅😅

  • @ryanxavier_89
    @ryanxavier_89 ปีที่แล้ว +1

    ടി ജി മോഹൻദാസ് സർ സൂപ്പർ മാസ്സ് 🔥

  • @airu4192
    @airu4192 ปีที่แล้ว

    വിൻസെന്റ് വടി പിടിക്കും😂😂

  • @rasheedsaloof2928
    @rasheedsaloof2928 ปีที่แล้ว +1

    നിങ്ങളും ഇസ്രായിൽ ഭീകരറും നാണയത്തിന്റെ ഇരുപ്പുറങ്ങൾ
    പലസ്തീൻ വിഷയം ഹമസിന്റെ ആഗ്രമത്തിൽ തുടങി എന്ന വാദം ഇതിനേക്കാൾ നുണ വേറെയില്ല

  • @Docorif
    @Docorif 3 ปีที่แล้ว +13

    So well said. Somebodys business is nobodys business, least of all ours !! Best position sometimes is no position at all !!

  • @Antonicholas
    @Antonicholas ปีที่แล้ว +1

    best Evaluation 🎉

  • @----4637
    @----4637 3 ปีที่แล้ว +3

    Point.👌👌👌👌👌

  • @rahoofrahoof.p5521
    @rahoofrahoof.p5521 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ദുർബലൻ പറയുന്നത് ആര് കേൾക്കാൻ ഈ സ്ഥിയിൽ ആക്കി മുമ്മുട ഇന്ത്യയെ ഇവറ്റകൾ കൂടി

  • @sreekumarithottathil1542
    @sreekumarithottathil1542 2 ปีที่แล้ว +3

    ലോകം സമാധാനത്തിലേക്കു പോകണമെങ്കിൽ ലോകം മുഴുവൻ
    മതം മാറ്റവും മതപ്രചാരണവും
    നിയമം മൂലം നിർത്തലാക്കാൻ സാധിച്ചാൽ മാത്രമേ ലോകത്തു സമാധാനം ഉണ്ടാവുകയുള്ളൂ

  • @gopalmahadevikad9500
    @gopalmahadevikad9500 2 หลายเดือนก่อน

    🔥🔥

  • @ashrafabdulla.ponnani
    @ashrafabdulla.ponnani ปีที่แล้ว

    മോഹൻജി 'അടിച്ച സാധനം മാറി പോയി😂😂😂😂

  • @ravikiran941
    @ravikiran941 3 ปีที่แล้ว +3

    Great reply TG Mohandasjee

  • @jyothykumar3506
    @jyothykumar3506 3 ปีที่แล้ว +13

    ഇതാണ് യാഥാർഥ്യം.. ടി ജി ക്ക് പകരം വക്കാൻ മറ്റൊരാളില്ല...

  • @bijuvarghese6170
    @bijuvarghese6170 3 ปีที่แล้ว +3

    Super TG

  • @joseabraham1935
    @joseabraham1935 ปีที่แล้ว +1

    ഈ വാക്കുകളിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും സാഹോദര്യത്തിന്റെയും മര്യാദകൾ പാലിക്കപ്പെട്ടിരിക്കുന്നു.എല്ലാ നേതാക്കളും ഇങ്ങനെയാണു പ്രസംഗിച്ചിരുന്നെങ്കിൽ ആത്മവിശ്വാസവും ചിന്താശക്തിയുമുള്ള ജനത ഉദയം കൊള്ളുമായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ ഒരു നേതാവ് എങ്ങനെ സംസാരിക്കണം എങ്ങനെ സംസാരിക്കാൻ പാടില്ല എന്ന് മോഹൻദാസ് സാർ ഉദ്ഘോഷിച്ചിരിക്കുന്നു.

  • @AjithKumar-dj8xo
    @AjithKumar-dj8xo ปีที่แล้ว

    No ബോഡി can എസ്‌ക്കപ്പ് from his own mind

  • @sevenstarvettichira9533
    @sevenstarvettichira9533 3 ปีที่แล้ว +20

    പണ്ടത്തെ ഗോൾവകാറിന്റെ തന്റെ അനുയായികൾക്കു നൽകിയ പോലുള്ള ഉപദേശം, ബ്രിട്ടീഷ് കാരോട് സമരം ചെയ്തു നിങ്ങൾ ആയുസ് കളയരുത് എന്ന്

    • @rmk25497
      @rmk25497 3 ปีที่แล้ว +3

      ഗോൾവാക്കർ എപ്പോ പറഞ്ഞു

    • @gamusicpro5002
      @gamusicpro5002 3 ปีที่แล้ว +1

      myr paranju

    • @sevenstarvettichira9533
      @sevenstarvettichira9533 3 ปีที่แล้ว

      @@rmk25497 മാപ്പ് എഴുതി കൊടുത്തതിനു ശേഷം എന്നാണ് ഞാൻ കേട്ടത്..

    • @rmk25497
      @rmk25497 3 ปีที่แล้ว +4

      @@sevenstarvettichira9533
      ഗോൾവാക്കർ എപ്പോ മാപ്പ് കൊടുത്തു

    • @aswanikumar1453
      @aswanikumar1453 2 ปีที่แล้ว +1

      Á

  • @nizarrahim1294
    @nizarrahim1294 ปีที่แล้ว +1

    പാവം TG സാർ! വായിച്ചും പഠിച്ചും വായിച്ചും പഠിച്ചും ഏതാണ്ട് പിരി loose ആയെന്നാ തോന്നുന്നേ. TG സാർ പറയുന്നത് ശരിയാ. വായനയും പഠിത്തവും ഒരു പരിധിവരെയേ ആകാവൂ. അതിനപ്പുറം പോയാൽ ഇതുപോലെ പിച്ചും പേയുമൊക്കെ പറഞ്ഞു നടക്കേണ്ടി വരും.

    • @hardtrailrider
      @hardtrailrider ปีที่แล้ว

      kithabu vayichu piriyilakiya karyamanu charcha cheyyunnathu..

  • @mohamed-bw2rd
    @mohamed-bw2rd 3 ปีที่แล้ว +2

    പറഞ്ഞത് കാര്യം....

  • @roydaniel7608
    @roydaniel7608 ปีที่แล้ว +5

    😂😂😂😂 super 👍🏽👍🏽👍🏽 you are such a logical person mr mohandas

  • @sudhakumar9741
    @sudhakumar9741 ปีที่แล้ว +1

    Kalakki.🙏🙏🙏

  • @narayanannmmazhoor3499
    @narayanannmmazhoor3499 ปีที่แล้ว +4

    Super, Sree .T G M ,nobody put foward this kind of Argumets,fantastic, Hats Off.

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op ปีที่แล้ว +1

    ഞാൻ യിസ്രയേലിനു ഒപ്പം

  • @ajitharavindan9271
    @ajitharavindan9271 ปีที่แล้ว +1

    Well said 🙏🙏

  • @ShemeenRasheed-lr7sf
    @ShemeenRasheed-lr7sf ปีที่แล้ว +1

    ❤❤❤

  • @muhammedcheru2668
    @muhammedcheru2668 ปีที่แล้ว +1

    അമേരിക്കക്ക് ഫലസ്തീനിൽ നിന്ന് ഒന്നും കിട്ടാനില്ല. അതുകൊണ്ടാണ് അമേരിക്ക എടപെടാത്തത്

  • @sebastianouseph
    @sebastianouseph ปีที่แล้ว +2

    Mr. Mohandas..... REALLY AWESOME!!!! 🙏
    The hard realities about India on the international stage..,. 👌👍😊
    We Indians are more like ostriches, with our head buried in the sand..... 😂😂
    Let's first try to make our Bharat strong.... like Israel...... only then would the world respect us.....
    I see Modi ji on that path.... Another 10 more years under Modi ji.... and Bharat will be one of the strongest & most respected country in the world..... 🙏

  • @everydropcountsfoundation-171
    @everydropcountsfoundation-171 ปีที่แล้ว +2

    ❤❤❤dear Mohandas sir big salute to you sir.Your goodself told the truth.

  • @BERGNER369
    @BERGNER369 4 หลายเดือนก่อน

    Gold standard 🙌 TG

  • @sreekumarjs80
    @sreekumarjs80 ปีที่แล้ว +1

    Excellent... Same my view.....

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +21

    ഇന്ത്യ ക് വില ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല 😁

  • @ShibinHamza-m5v
    @ShibinHamza-m5v ปีที่แล้ว +1

    ആ ബെസ്റ്റ് ട്ടീം ആണ് നല്ല ചരിത്ര ഭോതമുള്ള മുതൽ ആശാൻ്റെ വലിവ് ഒകെ മരിയോ 😂😂😂😂😂😂😂

  • @earthwaves9109
    @earthwaves9109 ปีที่แล้ว

    TGM❤❤❤❤

  • @shineptm
    @shineptm ปีที่แล้ว +1

    👍👌👏👏

  • @tutu9009
    @tutu9009 ปีที่แล้ว

    അഭിനന്ദനങ്ങൾ..