ഒരുപാട് ഇഷ്ടമായി.ഇതിന്റെ ഓരോ ആർട്ടിസ്റ്റുകളും വളരെ talented ആണ്.ഒരുപാട് improve ചെയ്യുന്ന ആർട്ടിസ്റ്റുകളാണ് ഒരു നല്ല സ്ക്രിപ്റ്റ് ന്റെ മുതൽ കൂട്ട്.ബാക്കി യുള്ള അലമ്പുകൾ (മനസ്സിലായിക്കാണും)ഒഴിവാക്കിയാൽ പൊളി.കൊറോണ ബെഡിൽ നിന്നും ഒരു പ്രവാസി*
നല്ല സ്കിറ്റായിരുന്നു. ഡാൻസ് സൂപ്പർ - പിന്നെ ശ്രീ.ടിനി ടോം പറഞ്ഞത് വളരെ ശരിയാണ്. ഞങ്ങളുടെ കൂടെ വർക്കു ചെയ്യുന്ന എനിക്കറിയാവുന്ന രണ്ടു പേർക്ക് ഫയർ ബെൽ കേൾക്കുമ്പോൾ കക്കൂസിൽ പോകാൻ തോന്നും. ബക്കറ്റുമായി കക്കൂസിൻ്റെ വാതിൽ കടന്നകത്തു കയറി പുറത്തിറങ്ങും.പോകണമെന്നില്ല.
എത്ര മനോഹരമായ സ്ക്രിപ്റ്റ്..ടിനിക്ക് ജഡ്ജ് ചെയ്യാൻ എന്ത് യോഗ്യത ആണ് ഉള്ളത്
29:27 ഡെൻസ് കാണാൻ 💃🕺 നീല കണ്ണാ...നിന്നെ കണ്ടൂ.... അഖിൽ സൗമ്യ ☺️👌
കുറച്ചു കാലത്തിനു ശേഷം നല്ലൊരു സ്കിറ്റ് കണ്ടു... ഒരുപാട് ചിരിച്ചു
... അഖിൽ സൂപ്പർ.... എല്ലാപേർക്കും ആശംസകൾ....
നല്ല സ്റ്റെപ്പുകൾ നല്ല ഡാൻസും കാഴ്ചവച്ച സൗമ്യ ആരും പ്രശംസിച്ച് ഇല്ല ജഡ്ജസ് പോലും
Yes💃
അഖിൽ ഭായിയുടെ കാൽ സ്റ്റെപ് ഇൽ മറ്റെല്ലാം ഭസ്മം ആയിപോയി
സൗമ്യയെ മാത്രമാണ് എല്ലാ കോമഡി ടീമിലെ സ്ത്രീ കളിൽ വച്ച് ഏറ്റവും ഇഷ്ടം. സൗമ്യ നന്ദി. സൂപ്പർ സ്റ്റപ്പ്. ചിരിച്ചു ചത്തു ഇത് കണ്ടിട്ട്. എല്ലാവർക്കും നന്ദി.
അഖിൽ ഭായ് പൊളിച്ചു....പണ്ടേ അഖിൽ പ്രസാദ് കൂട്ടുകെട്ട് അടിപൊളി ആണ്
അഖിൽ ചേട്ടന്റെയും സൗമ്യ ചേച്ചിയുടെയും കിടിലൻ പുതിയ ഡാൻസ് സ്റ്റേപ്പുകൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്.അല്ലേ!
ചിരിച്ചു മരിച്ചു.... 😁😁😁😁ഒരു രക്ഷയും ഇല്ലാ... പൊളി
ഈ പരിപാടി. തുടങ്ങി യ. നാൾ മുതൽ ഉള്ളതിൽ ഏറ്റവും നല്ല. സ്കിറ്. Sooooooooper
സൂപ്പർ സ്കിറ്റ്. വലിയ പ്രതീക്ഷ ഇല്ലാതെയാണ് കണ്ട് തുടങ്ങിയത്. ഞെട്ടിച്ച് കളഞ്ഞു. ഉണ്ണിയേട്ടൻ കലക്കി.👍👍👍
ആ വെറൈറ്റി ഡാൻസ് സ്റ്റെപ് പൊളിച്ചു
ഡാൻസ് പൊളിച്ചു ഒന്നും പറയാൻ ഇല്ല
ഉല്ലാസ് പന്തളത്തിനു ശേഷം വെറൈറ്റി ഡാൻസുമായി മറ്റൊരു കലാകാരൻ 👌👌👌😅😅😅😂😂😂
77777e8
29:43 ഒരു രക്ഷയും ഇല്ല
കിടുക്കൻ ഡാൻസ് ആയിരുന്നു കേട്ടോ പൊളിച്ചു. അഖിൽ ഭായി കിടു
പ്രൊഫഷണൽ എന്ന് പറഞ്ഞാൽ ഇതാണ്... പൊളി പൊളി... കുറേ ചളി സ്കിറ്റ് കണ്ടു മടുത്തു വന്നതാണ്... സമയം മുതലായി..
ദയവ് ചെയ്ത് ഈ ടിനിയെ ഒക്കെ ഒഴിവാക്ക്
Sathyam
ടിനി ടോമിനെ മാറ്റിക്കൂടെ വെറുപ്പിക്കൽ ആണ് അണ്ണാക്കിലടികാരൻ
ടിനി ടോം തികഞ്ഞ കലാകാരനാണ് പുച്ഛിക്കരുത്. കലാകാരന്മാർക്ക് എനർജി നൽകുന്നതാണ് അദ്ദേഹത്തിൻ്റെ സംസാരം
Tini nalla fresh comedy adikunnath kond oru relaxation und hoooo
Super skit👏👏👍👍👍Akhil chettan super performance.... Walking, dancing 😆😁😄😃😃😄😀👌
പൊളിച്ചടുക്കി🤣🤣ചിരിച്ച് ഒരു വഴിയായി പിന്നെ ഡാൻസ് ഒന്നും പറയാനില്ല
Akhil annante Dance with expression 🤣😂🤣😂🤣😂😆
സ്കിറ്റ് സൂപ്പർ ഡാൻസ് പൊളിച്ചു 👌👌👌👌👌👌👌👌👌👌👌👍👍👍
ഒരുപാട് ഇഷ്ടമായി.ഇതിന്റെ ഓരോ ആർട്ടിസ്റ്റുകളും വളരെ talented ആണ്.ഒരുപാട് improve ചെയ്യുന്ന ആർട്ടിസ്റ്റുകളാണ് ഒരു നല്ല സ്ക്രിപ്റ്റ് ന്റെ മുതൽ കൂട്ട്.ബാക്കി യുള്ള അലമ്പുകൾ (മനസ്സിലായിക്കാണും)ഒഴിവാക്കിയാൽ പൊളി.കൊറോണ ബെഡിൽ നിന്നും ഒരു പ്രവാസി*
അസുഖം മാറിയോ??
@@dreamerdreamer7538* അങ്ങനെ ഒരു നല്ല മനസിന്റെ ഉടമ*
@@sadamanushyan1228
🙂 ഇപ്പൊ enganeyirikkunnu??അസുഖം മാറിയോ??എവിടെയാണ്
@@dreamerdreamer7538 *ഇപ്പോൾ അസുഖം മാറി.റൂമിൽ ആണ്. ഡ്യൂട്ടിയിൽ join ചെയ്തു.ദുബായ് ആണ്.അന്വേഷിച്ചതിൽ വലിയ സന്തോഷം,അതിലുപരി കൗതുകം*
@@sadamanushyan1228
🙂👍
നീലകണ്ണന്റെ ഡാൻസ് ആ step 😂😂😂😂micheal ജാക്ക്സൺ കളിക്കുമോ ഇതുപോലെ 😂😂😂
അഖിൽ ചേട്ടന്റ ഡാൻസ് 😂😂😂😂❤️❤️❤️❤️
Ellarum polichu akhil, Soumya,Unni,ellarum kalakki
Sathyam parayatte nannaayi chirichu 🤣🤣✌✌👌👌👍👍😍😍Achane maattunna scene 🤣🤣🤣
കുറച്ചു സമയത്തിനുശേഷം കുറെ ചിരിച്ചു വളരെ രസകരമായിരുന്നു
29:27 epic dance
Skit super and adipoli sound recording... Nadakatinte full feel
എല്ലാരും കട്ടക്ക് കട്ടായി പൊളിച്ചു.. Supr..
Kure naalukalku sesham nalla oru skit kandu spr.. 💃🕺 👮👮
Star magic script എഴുന്നതും akhil aanu... variety dance...
അഖിൽ അളിയൻ പൊളിച്ചു.....
നല്ല സ്കിറ്റായിരുന്നു. ഡാൻസ് സൂപ്പർ - പിന്നെ ശ്രീ.ടിനി ടോം പറഞ്ഞത് വളരെ ശരിയാണ്. ഞങ്ങളുടെ കൂടെ വർക്കു ചെയ്യുന്ന എനിക്കറിയാവുന്ന രണ്ടു പേർക്ക് ഫയർ ബെൽ കേൾക്കുമ്പോൾ കക്കൂസിൽ പോകാൻ തോന്നും. ബക്കറ്റുമായി കക്കൂസിൻ്റെ വാതിൽ കടന്നകത്തു കയറി പുറത്തിറങ്ങും.പോകണമെന്നില്ല.
കുറെ ചിരി മുഹൂർത്തം തന്ന സ്കിറ്റ്
Enthu sundariyaanu skit'ile aa actress. Oru rakshemilla
ഡാൻസ് ഒന്നും പറയാനില്ല പോലീസ്കാരനും
അഖിൽ പൊളിച്ചു 🤣🤣🤣👌👌👌
Super. തകർത്തു.
14:50 Adipoli😂
Skit actors super acting super dance super programme
Soumya cinema yil varenda samayam kazhinnu
സൂപ്പർ.... ചിരിച്ചു മടുത്തു....
Thank you flowers team for not making this programme worst as "nalla best family"
29:29 Dance 😂😂😂
നിങ്ങളിൽ ഒരു പ്രതീക്ഷ വെക്കുന്നു...!!!
💔💔💛💛💛💛💙💙💜💚💚💕💕💓
കണ്ണൻ ഇട്ടനും സാവിത്രിയും കുട്ടിയും പൊളിച്ചു
ഷോ ക്ക്. മുമ്പും. ശേഷം. ഉള്ള. ഊള കോമഡി. കഴിഞ്ഞാൽ. സ്കിറ്. അടിപൊളി
റെഡ് ഷർട്ട് ഇട്ട ചേട്ടൻ കിടു സ്കിറ്റിൽ
അഖിൽചേട്ടൻ നമ്മുടെ നാട്ടുകാരനാണ് വർക്കല കവലയൂർ
One of the most refined skit.
ഡാൻസ് പൊളിച്ചു 🤣🤣🤣🤣🤣🤣🤣
Aa praseedaye ozhivakkiyal ee show super akum ullas team comedy super avar ullathu kond ee show vijayikkum 😍😍
Praseetha Ethan....??
Akhilettan pwoli🤣🤣🤣🤣🤣
നമ്മുടെ കവലയൂരിലെമുത്ത്
സൗമ്യ പൊളിച്ചു അഖിലും സൂപ്പർ.
Dance polichu👌👌👌👌👌👌👌👌
Sambavam കൊള്ളാം, but ടിനി ടോം പോലുള്ള ഊളകളേ വിളിച്ചു പ്രോഗ്രാം hate ആക്കിക്കളയരുത്😡
അതെന്നാടാ ടിനി ടോം നിന്നെ പിടിച്ചു കടിച്ചോ. ഓട് പൂറിമോനെ
@@breakthechain958 poda പര പൂറിമോനെ
@@Akshay-ln8lr sanghi aanalle
സംഘ വിരോധം അയിനാണ് 🤣🤣🤣🤣
@@myaavu9715 ഒരിക്കലും അല്ല ❌️❌️
തുടക്കം ചവറ്
സ്കിറ്റ് പൊളി
Step pwolich 😂😂😂😂😂😄😂
മനസ്സറിഞ്ഞു ചിരിച്ചു 🤣🤣🤣
ചിരിച്ചു മെയിൽ പോയി 😂😂
Aduthayide kanda skitil ithu superrrrrrrttttrrrrrrŕrrrrrrrrrrrrrrrrrrrrŕrr......
ഈ ഒരു സ്കിറ്റ് കണ്ടാണ് അഖിലേട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്
Super skit
Skit super outstanding performance!
Like here those who agree with me🥰😅
We valippadi nirthoo plzzzzz....
Baakki supper...
Super..
Adipoli...
പരിപാടി സൂപ്പർ അണിയറയിൽ എന്നുപറഞ്ഞിട്
Nalla skit aayirunnu
ടിനിടോം ഒഴികെ എല്ലാവരും സൂപ്പറായി
Tik tok kandhu vannavarudho?
29:42 Poli.... 😂
ആദ്യത്തെ 9 മിനിറ്റ് കഴിഞ്ഞ് കാണുക
അളിയാ അഖിലേ തകർത്തു....
കാലാകാരന്മാർക്കു അവസരം കൊടുക്കുന്ന flowers നു എല്ലാവിധ ആശംസകൾ ...പക്ഷെ പ്രോഗ്രാമിന് നിലവാരം പോരാ
കിടു സ്കിറ്റ് ♥️♥️
സൂപ്പർ കോമടി
സൂപ്പർ പരിപാടി
പൊളി
Pwolichu skit😂😂😂👌
ഇജ്ജാതി ഡാൻസ് 🥰
Super comedy 👍👍
പ്രജോദ് ബഡായി ബംഗ്ലാവിലെ മുകേഷിനെ അനുകരിക്കുവാണോ....
Aswathy പല്ല് thekila ennu thonnunnu full manjaaa alwayss
😂 😂 😂 😂 😂
ഹൗ ബല്ലാത്ത ജാതി... കിടു
എല്ലാരും പൊളിച്ചു ♥️
Skit adipoli vere leval
But. Annaakil adichu kodukkunna Tiniye very bore
Really sorry...
അഖിൽ 😍♥️😍
അഖിൽ ചേട്ടൻ ചിരിച്ചു ചിരിച്ചു വായ 🤣🤣🤣🤣🤣
*വേറെ ലെവൽ സ്കിറ്റ്..ഒരു രക്ഷേമില്ല..ആ പ്രസീതയുടെ വളിപ്പ് ഒഴിവാക്കിയാൽ കൂടുതൽ മികച്ചത് ആവും*
9:52 skit..
Thnkz bro
Thank you
കുറച്ചുനാളിനുശേഷം നല്ലൊരു കോമഡി കാണാൻകഴിഞ്ഞു
Keep going guys👍🏽👍🏽👍🏽👍🏽🌹
അടിപൊളി 👍👍👍👍👍👍👍👍❤😍😄
നീല കണ്ണാ കാണാൻ വന്നവർ
Skit polichu 👍
50 eppisode vara ethumo..comedy utsavam oru janathauda programe anu kochu keralam India world fulla ettadutha parupadi..
Neelakkanna 😁😁😜😜
Super episode