ഉല്ലാസ് ചേട്ടനെ ഒരുട്രൈയിൻ യാത്രക്കിടെയാണ് പരിചയപ്പെട്ടത് ഹൈദ്രാബാദിൽനിന്നും തിരുവനന്തപുരത്തേക്ക് വരുന്നവഴി നല്ലൊരുവ്യക്തിയാണ് തലക്കനമില്ലാത്ത ജാഡയില്ലാത്ത സാധാരണക്കാരനായമനുഷ്യൻ അദ്ദേഹത്തിന്റെ പെരുമാറ്റം ഒരുപാട് ഇഷ്ടപ്പെട്ടു അതുകൊണ്ട് ഇവിടെ ഇതുപറയണമെന്നുതോന്നി
ഇന്ന് വരെ അഭിനയിച്ച ഒരു skit ലും ഒട്ടും വെറുപ്പിക്കാത്ത ഒരു artist ആണ് ആ ജഡ്ജിയായി perform ചെയ്ത വ്യക്തി.. 👍👍👍👌👌👌അദ്ദേഹത്തിന്റെ പേര് എന്താണെന്ന് അറിയുമോ..? വൊഡാഫോൺ കോമഡി സ്റ്റാർസ് programe ലാണ് ആദ്യമായി ഇദ്ദേഹത്തേ കാണുന്നത്...
@Shafeek Sha സീൻ എല്ലാം മാറി ഇന്ന് എപ്പിസോഡ് വരും ബാലു ചേട്ടൻ നീലു ചേച്ചി പിള്ളേർ ഒക്കെ ഉണ്ട് Script ഭാസി ചേട്ടൻ തിരിച്ചു വന്നു പഴയ crew എല്ലാം മാറ്റി ഇനി ന്യൂ ആണ് 😇❤💪💪💪💪
@Ben Lionel Scott @Shafeek Sha ശരി മകനെ സീൻ എല്ലാം മാറി ഇന്ന് എപ്പിസോഡ് വരും ബാലു ചേട്ടൻ നീലു ചേച്ചി പിള്ളേർ ഒക്കെ ഉണ്ട് Script ഭാസി ചേട്ടൻ തിരിച്ചു വന്നു പഴയ crew എല്ലാം മാറ്റി ഇനി ന്യൂ ആണ്
ഉല്ലാസ് ചേട്ടനെ ഒരുട്രൈയിൻ യാത്രക്കിടെയാണ് പരിചയപ്പെട്ടത് ഹൈദ്രാബാദിൽനിന്നും തിരുവനന്തപുരത്തേക്ക് വരുന്നവഴി നല്ലൊരുവ്യക്തിയാണ് തലക്കനമില്ലാത്ത ജാഡയില്ലാത്ത സാധാരണക്കാരനായമനുഷ്യൻ അദ്ദേഹത്തിന്റെ പെരുമാറ്റം ഒരുപാട് ഇഷ്ടപ്പെട്ടു അതുകൊണ്ട് ഇവിടെ ഇതുപറയണമെന്നുതോന്നി
🥰
Super
എന്റെ നാട്ടുകാരൻ.. എപ്പോളും കാണുന്ന മുഖം
സ്റ്റർമാജിക്കിൽ വരണം
Fake 😀
അജിത്ത് കൂത്താട്ടുകുളം 💪💪😃😃🤭🤭🤣👌👌👌👌താങ്കളുടെ കോമഡി ശൈലി അടിപൊളി 👌👌👌
അജിത് കൂത്താട്ടുകുളം വേറെ ലെവൽ 😍😍😍
ഉല്ലാസ് പന്തളത്തെ കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു... 😘😘😘😘😘💞💞💞💕💕💕
🙏🙏🙏🙏കൂത്താട്ടുകുളം അജിത് ചേട്ടൻ അതി പ്രഗത്ഭനായ ഒരു കലാകാരൻ ആണ്..............100%
അജിത് കൂത്താട്ടുകുളം ഒരുപാട് ഇഷ്ടം 🌹🌹🌹🌹🌹🌹
Yes.....
അജിത്തേട്ടന്റ കോമഡി വേറെ ലെവൽ ആണ് പക്ഷേ പുള്ളിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എല്ലാരും അജിത്തേട്ടന് ഒരു സപ്പോർട് കൊടുക്കണം
Ajithettante interview kando?
moto motivation ഇല്ല
@@sajishmanaralsafania4316 kanu such a simple man
th-cam.com/video/IhNg9aCGuxk/w-d-xo.html
Ithanu link kanu
എനിക്ക് ഇഷ്ടമായത് അജിത് കൂത്താട്ടുകുളം ചേട്ടനെ ആണ് വേറെ ലെവൽ ആണ് .....
Ajith rocks
മൂപ്പര് പൊളിയല്ലേ
സത്യം.. അത്ര പെർഫക് ആക്ടർ ആണ് അജിത്തേട്ടൻ
Kidu
കിടുവാണ്.. പുള്ളിയുടെ ശൈലി തന്നെ കോമഡി ആണ്👌
അവസാനം വന്ന അമ്മച്ചി പൊളിച്ചടുക്കി 😍😍😄😄
തലൈവാ അത് ഒരു രക്ഷയും ഇല്ല
ജഡ്ജി അത് മുത്താണ് മുത്ത് മാണിക്യക്കല്ല്
ലൈക്ക് അടിക്ക്
Judge name ndhua
@@vaisakhs4139 ajithu ano.? Enikkum oru samshayamundu enthina peru poliyalle oru onnonnara sooper item
പുള്ളിക്ക് ഭയങ്കര ഷോ ആണ്...ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്...പട്ടി ഷോ...
@CHIKKU gaming myre nee kandittundo pulliye.. pinne konakkan nikkanda. Manassilaayo
Ajith ettan chechi vere moodilaaaaa
25:20 അജിതേട്ടന്റെ എസ്പ്രെഷൻ 🤣🤣🤣
Bgm പ്വോളി
അടിപൊളി സ്കിറ്റ് എല്ലാവരും പൊളിച്ചു ജഡ്ജി ഒരു രക്ഷയും ഇല്ലാ കൂടെ ഉല്ലാസ് ചേട്ടനും
Jugdgi ajith koothatukulam
Bb tile judge
!? 3?3
ഉല്ലാസ് ഏട്ടന്റെ comedy വേറെ level തന്നെ
It was very delightful comedy. I laughed out loud without any inhibitions after a long while. Thank you flowers.
So true
@@farhanahmed3344 a
8:26 ഉല്ലാസ് അണ്ണൻ ഫാൻസ് ഇവിടെ കമാൺ...👆👆
ഉണ്ട്
Super
Bhayankara ishtaa
😍😍
ഞാൻ ഉണ്ടേ
അജിത് -ഉല്ലാസ് കോമ്പോ 👌👌
ഈ എപ്പിസോഡ് അന്ന് വന്നപ്പോൾ എല്ലാവരും അജിത്തേട്ടനെ കുറിച്ച് പറഞ്ഞു. ഇന്ന് അദ്ദേഹം ദൃശ്യം 2വിലൂടെ അത് മികച്ച പ്രകടനം തന്നെ തന്നു.
നല്ല തീം.അമ്മ വേഷം ചെയ്ത ആർട്ടിസ്റ്റും മിടുക്കിയാണ് 👍
ദൃശ്യം 2 കണ്ടു വന്നു ❤️❤️
ജോസും സാബുവും പൊളി 👏👏
ഉല്ലാസ് ചേട്ടന്റെ കോമഡി ഒരു രക്ഷയുമില്ല 👌👌👌😎😎
കോമഡി നന്നായിട്ടുണ്ട് കുറേ ചിരിച്ചു 👍
Aa judgiye star magicil kond varnm....athoru idivetu item anu e 🤩🤩🤣🤣🤣🤣
ഇന്ന് വരെ അഭിനയിച്ച ഒരു skit ലും ഒട്ടും വെറുപ്പിക്കാത്ത ഒരു artist ആണ് ആ ജഡ്ജിയായി perform ചെയ്ത വ്യക്തി.. 👍👍👍👌👌👌അദ്ദേഹത്തിന്റെ പേര് എന്താണെന്ന് അറിയുമോ..? വൊഡാഫോൺ കോമഡി സ്റ്റാർസ് programe ലാണ് ആദ്യമായി ഇദ്ദേഹത്തേ കാണുന്നത്...
Ajith
Ajith koothattukulam
100% sariyaaa
ajith kalabhavan
natural acting
Ullas ettane kandondu vannathaaa💖😃👌chechiiiii adipoliyattoooo....👌
ഇത്രക്കും ചിരിച്ച കോമഡി ഇതു വരെ കണ്ടിട്ടില്ല
poda
സൂപ്പർ... I like it... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘
from start to end I can't control my laugh 😂😂
അനീഷ് ചേട്ടനും ഉല്ലാസ് ചേട്ടനും പൊളിച്ചു...
ജോസ് ജോർജ് ഉം കോൺസ്റ്റബിൾ സാബു ഉം...✌️
Sabu, 💓
@@japan_tour_2023 ഹി സാബു ല്ലേ 😀👍🏼
Thumbnailൽ ഉല്ലാസ് പന്തളം ഉണ്ടെങ്കിൽ മില്യൺ വ്യൂവേഴ്സ് Sure😍😍
My fav ullas chettan🔥
നമ്മുടെ judiciery യെ പോലും നമുക്ക്
Engane ഒരു കോമിക് വീഡിയോ yil ചിത്രീകരിക്കാൻ കഴിയുന്നതാണ് നമ്മുടെ ജനാധിപത്യം..
ആ ജനാധിപത്യ ബോധം ഇല്ലാത്ത ചില അന്തം കമ്മികൾ ഇവിടെ ഇല്ലേ? അനുഭവം കൊണ്ടാണ്..
Ashwathy checheede anchoring adipoilyatoo😍😍.. pinne comedy parayandatto😆😆 snuggyy😝😝😝🤭
7:09 comedy starting
ഉല്ലാസേട്ടനെ കണ്ട് കോമഡി കണ്ടു, ഇഷ്ടായി സൂപ്പർ
അശ്വതി . 🌹🌹🌹.ഇഷ്ടം. Star magic പോലെ സൂപ്പർ ഹിറ്റ് ആകുമോ. Anop ജോൺ
Snuggy expression pollichu.super
അജിത്തിനെ കാണുമ്പോഴേ ചിരിവന്നുപോകും.
കിടിലൻ സ്കിറ്റ് . അജിത്തേട്ടൻ കലക്കി.
Ajithettante interview kando?
@@dreamandmakeit6221 illa
@@saneeshsanu1380 th-cam.com/video/IhNg9aCGuxk/w-d-xo.html
Plzz watch
*ബാലുചേട്ടനേയും നീലു ചേച്ചിയേ പിള്ളേരേയും ഒഴിവാക്കി ഈ ചാനൽൈ എവിടെ ഒരു പരിപാടിയും വിജയിപ്പിക്കില്ല*
Sunil Babu avar thirich vannallo
@@athira1602 3 divasam munne itta comment aanu
Everyone did so well !! They deserve a lot of recognition 👏👏
ചിരിച്ചു ചിരിച്ചു ചത്തു 😂🤣🤣🤣
നിങ്ങൾ എല്ലാരും പൊളിയാ 😍😍🥰🥰🥰😘😘
അജിത് കൂത്താട്ടുകുളം വേറെ ലെവൽ ഉല്ലാസട്ടൻ പിന്നെ പറയണോ
അസതോമ സത്ഗമയ എന്ന bgm ആ ക്രിമിനൽ ലോയർ വരുമ്പോൾ കൊടുക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം......
Skit starts from *7:13*
Thanks
25 വർഷം കൊണ്ട് തട്ടിൽ കളിക്കുന്നു അജിത്തേട്ടൻ ഒന്ന് സപ്പോർട് കൊടുക്കണം
Groundil kalikan sthalamille
Shaji Kannanshaji 🦶🏻
സപ്പോർട്ട്
Drishyam 2 😍
Support kitti enn ariyikaan paranju...😂
കോമഡി ഒന്നും അങ്ങു എല്കുന്നില്ല... ഇവരുടെ പഴയ കോമഡി സ്കിറ്റ് ...👍👍👍👌👌👌.
ഉപ്പുംമുളകിനും ആദരാഞ്ജലികൾ
Anganea onnum ath theerlla
@Shafeek Sha സീൻ എല്ലാം മാറി ഇന്ന് എപ്പിസോഡ് വരും ബാലു ചേട്ടൻ നീലു ചേച്ചി പിള്ളേർ ഒക്കെ ഉണ്ട് Script ഭാസി ചേട്ടൻ തിരിച്ചു വന്നു പഴയ crew എല്ലാം മാറ്റി ഇനി ന്യൂ ആണ് 😇❤💪💪💪💪
@@crtecchandhu5074 new episode vannoo . Ellarum vannoo
Ano
ഇനി ആത് നീട്ടി കൊണ്ട് pokallum ഇപ്പൊ പഴയ പോലെ oru സുഖം ഇല്ല കാണാൻ 😒
70 വാട്ട്സാപ്പിന്‍റെ അഡ്മിനാണ്...😁😁😁😁
chuttu chundan qetedgdd bnf..
Yanne kayatto
@@kidukkachi8999 🤣🤣🤣🤣
@@sheejaceline6627
Chirikkalle
@@kidukkachi8999 🙊🙊🙊
I repeated again again so funny🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂
ഉല്ലാസ് പൊളിയാണ്😆😆
എന്റെ അജിത്തേ..... കിടു
🔥🔥ഉല്ലാസ് ചേട്ടൻ പൊള്ളി 🔥🔥😘🥰🥰🥰🥰🥰
11:42 ഈ ചേച്ചിയുടെ ചിരി നിങ്ങൾ എത്ര എപ്പിസോഡിൽ തിരുകിക്കയറ്റും... 🤔🤔🤔
എന്തോ കറുത്ത നിറം കാണുമ്പോ ഒരു ചൊറിച്ചിൽ....
Karuthathondano ithra preshnam..ethayalum maniyan pillaye kanikkunnathilum nallatha
I
THINK
IT
11.42 ൽ ഏത് ചിരി ചങ്ങാതീ 🤔
Objection sustained 😂😂
BGM പൊളിച്ചു..😄😄👌👌👌
അടിപൊളി,,, കോടതി, 🤣🤣🤣🤣🤣🤣🤣🙏🙏🙏
Judge chettan ithuvare cheyth skitukal overakkunath kandatilaa.. 🙌 Pullik nalla support kodukanam.. 👍
Ajith koothatukulam
Alude interview ind youtubeil, such a simple personality.
Really excellent scenes nd dialogues.... enjoyed well..
ഉല്ലാസ് പന്തലത്തെ കാണുന്നവരെ fast അടിച്ചു കണ്ടവർ like അടിച്ചേ 😁😁😁
Suppr Adipolli..mone
Njan
Ajith chettan ishtam 😍😍👌👌....😂😂
Plzz watch his interview, such a simple personality
ജഡ്ജിയെ മാറ്റണം....ഉല്ലാസേട്ടന്‍😍😍😍
ഉല്ലാസ്-അജിത് 👌👌
ഗുമസ്ഥന്റെ ചിരി ഒരു രക്ഷയും ഇല്ല 😂😂😂😂
അബീടെ വിറ്റോ ? അബീടെ വിറ്റൊക്കെ സൂപ്പറാ താത്ത കണ്ടിട്ടുണ്ടോ ?
അജിത്ത് സൂപ്പർ Perform
ഇവരുടെ ടീം മനുഷ്യരെ ചിരിപ്പിച്ച് കൊല്ലും ഇവരെക്കൊണ്ട് ഒരു രക്ഷയും ഇല്ല
Amma rocks.... Ellarum polichu....chirich oru vazhiyaakum
ഉല്ലാസ് പന്തളം ഉയിർ🔥🔥🔥
നാല് പേരും ചേർന്നാൽ പിന്നെ പൂരപ്പറമ്പാ 😂😂😂😂
അടിപൊളി ആയിരിക്കുന്നു
ഉല്ലാസ് ചേട്ടൻ സൂപ്പറ്ബ്..
🤣🤣🤣🤣🤣🤣🤣ഉല്ലാസ് ✌️✌️✌️🔥
എല്ലാവരും സൂപ്പർ..... തൊപ്പികാരൻ 😄😄😄
Ettavum mikacha skitt❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kiduevee.... Heavy....poli... 😍🥰😆😆😅😂🤣... Ente ponno.... From the very first to last sooper comedy... Enjoyable for all... Soooper team😍😍😍😍
Ikkayude shylock bgm.... starting poliiii
Sathyam parannal chirich chirich kuzhann.....🤣🤣🤣🤣🤣🤣🤣🤣
ക്രിമിനൽ ലോയർ ...കലക്കി
വാളൂരാൻ 🔪
ആസിഫ് അലിയുടെ ഒരു Facecut from അസുരവിത്ത് movie
Adipoli skit ullas pandalam ajith compination suuuper
ക്യാമറ man ഒരു പെൺകുട്ടിയെ മാത്രം focus ചെയ്യുന്നുണ്ടല്ലോ 🤣
A camera man penkuttiye ishtapettintundakum chetta
ഉപ്പും മുളകും കമന്റ് ബോക്സ് എവിടെ ബാലു നീലു ശിവാനി കേശു മുടിയൻഇവരെക്കെ ഇല്ലാത്ത ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്
@Ben Lionel Scott കുറച്ചു ദിവസം കൂടി നോക്കിയിട്ട് പ്രണാമം പറഞ്ഞാപോരെ
Uppum mulakum upload cheyyanda samayathane ithikkea upload cheynnea******
@Ben Lionel Scott @Shafeek Sha ശരി മകനെ സീൻ എല്ലാം മാറി ഇന്ന് എപ്പിസോഡ് വരും ബാലു ചേട്ടൻ നീലു ചേച്ചി പിള്ളേർ ഒക്കെ ഉണ്ട് Script ഭാസി ചേട്ടൻ തിരിച്ചു വന്നു പഴയ crew എല്ലാം മാറ്റി ഇനി ന്യൂ ആണ്
@@crtecchandhu5074 sathyamano
നീലു വീണ്ടും പെറാൻ പോയതായിരിക്കും..നീലുവിനെയും ബാലുവിനെയും എത്രയും പെട്ടന്ന് കുടുംബാസൂത്രത്തെ കുറിച്ച് ബോധവത്കരിക്കണം 😏😏
ഇത് ഞാൻ ഇടക്കിടക്ക് ഇരുന്നു കാണാറുണ്ട് സുപ്പർ സ്കിറ്റ്
ദൃശ്യം 2കണ്ട് കഴിഞ്ഞവർ ഈ കോമഡി കാണുന്നുണ്ടോ
അജിത് കൂത്താട്ടുകുളം ❤❤
Interview kando?
Karina pralayathill thakott charinath 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
മണിയൻപിളള സാറിന്റെ പെർഫോർമൻസ് അടിപൊളി .. ചിരി പെർഫോർമൻസ് 🤩
1st class comedy skit.....100%
Ullas😅പന്തളം അജിത് 😂😂😂
എല്ലാവർക്കും ഓണാശസകൾ
ഒർഡർ ഓർഡർ സാറിനു എത്ര ബോട്ടില് വേണം 😁😁😁😂😂
ജെ ഡ് ജി നെ മാറ്റ ണം ഹരി യാ നയിലേക്
Chloe
ജഡ്‌ജി ആയിട്ട് ഇങ്ങേരു പൊളി 😀😀
Superb , very nice acting
ഉല്ലാസ് ഏട്ടൻ അജിത്ത് ഏട്ടൻ കോംബോ👌👌👌👌
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😅😂😆😄😁
Where is uppum mulakum comment box? Prekshakare pedichu thudangi aniyara pravarthakar🤭🤭 Bring back Balu cheyyan and family
ജഡ്ജി വേറെ ലെവൽ
Ajith koothatukulam
Njan pulimurughan erinjittu pidikkum sprrrrr
നിങ്ങൾ എല്ലാവരും നല്ല കലാകാരൻമാർ ആണ്... നിങ്ങൾ ഇവിടെ തന്നെ തുടരണം...എങ്ങും പോകരുത്...
എഡിറ്റ് സൗണ്ട് ക്യാമറ...💜💓💓💜💜💓❤️❤️💕💕💕💕💕💕👌👌👌