ഈ 'കാലാപാനി' ചിരിച്ച് മരിക്കാതിരുന്നാൽ ഭാഗ്യം...

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 588

  • @Sharafu668
    @Sharafu668 3 ปีที่แล้ว +697

    കലാഭവൻ മണിയെ പോലെ സ്റ്റേജിൽ അധ്വാനിക്കുന്ന ഒരു കലാകാരൻ എല്ലാ നന്മകളും നേരുന്നു Tango my heart

    • @vkn3522
      @vkn3522 2 ปีที่แล้ว +6

      Thankachan is the king of സ്റ്റാർ മാജിക്‌

  • @10shis
    @10shis 3 ปีที่แล้ว +118

    സിനിമയിൽ ലാൽ നക്കി അവാർഡ് വാങ്ങി ,, റിയാലിറ്റി ഷോയിൽ തങ്കുവും ,,
    രണ്ടിലും അഭിനയമാണു കല ...
    അവാർഡ് കിട്ടുമോ എന്തോ ...? 🤔

    • @10shis
      @10shis 3 ปีที่แล้ว +2

      @@abhisworld6315 നിങ്ങൾ ഇതേത് നാട്ടിലാണ് ബ്രോ! കാലാപാനി കണ്ടില്ലെന്ന് തോന്നുന്നു 🤔

    • @cyberqueen70
      @cyberqueen70 ปีที่แล้ว

      Hi 🐖

  • @Iconic_moment_
    @Iconic_moment_ 2 ปีที่แล้ว +38

    തങ്കു is the best actor and comedian in the show🔥🔥

  • @Arjunadhivlogs
    @Arjunadhivlogs ปีที่แล้ว +4

    ഒരു രക്ഷയും ഇല്ല എന്റെ തങ്കു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @josnajohn3250
    @josnajohn3250 3 ปีที่แล้ว +26

    തങ്കു ചേട്ടൻ സൂപ്പർ

  • @varisvaris-w9p
    @varisvaris-w9p ปีที่แล้ว +1

    Thanku adipoliii....ningal poya shesham njan ee show kanarillayrnnu....ningal vanna sheshamanu pinne kaanan thudangiyathu....you are a great actor THANKUU🌹

  • @fasilmnr1423
    @fasilmnr1423 3 ปีที่แล้ว +8

    ഡയാനന്റെ ഡാൻസ് spr

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 3 ปีที่แล้ว +1

    Tankachan chetan abhinandanam.pakshe etorupaad kuudipoi

  • @NoOne-no9te
    @NoOne-no9te 3 ปีที่แล้ว +2

    Super ❤️❤️❤️

  • @jumyratheesh1615
    @jumyratheesh1615 ปีที่แล้ว

    Thankuuuuuuuu❤

  • @ashiqksa2663
    @ashiqksa2663 3 ปีที่แล้ว +2

    Thanku rocks😋

  • @sanishkumar7329
    @sanishkumar7329 2 ปีที่แล้ว

    Thanku poli best makeover

  • @joshyjoymary8619
    @joshyjoymary8619 ปีที่แล้ว

    Thankachan... U r a great human ❤❤❤❤

  • @vavarajraj6706
    @vavarajraj6706 3 ปีที่แล้ว +6

    Dayana supper

  • @ashrafchattanchal6849
    @ashrafchattanchal6849 2 ปีที่แล้ว +1

    തങ്കു സുപ്പർ പെളിച്ച

  • @sathisathi3279
    @sathisathi3279 3 ปีที่แล้ว

    Tanku.പൊളിച്ചു

  • @anusdream4665
    @anusdream4665 3 ปีที่แล้ว +11

    തങ്കു ചേട്ടാ.. ❤❤

  • @rasakhrasakh2439
    @rasakhrasakh2439 2 ปีที่แล้ว

    തങ്കു ഇല്ലാത്തോണ്ട് സ്റ്റാർ മാജിക്‌ പണ്ടത്തെ പോലെ ഉഷാറില്ല. പഞ്ചർ ആയ വണ്ടി പോലെ. ഇപ്പോൾ തങ്കുവിന്റെ സ്കിറ്റുകൾ വീണ്ടും കാണും.

  • @shuhailkovval406
    @shuhailkovval406 ปีที่แล้ว

    Amresh Puri yude sabdam anugarichu Johny lever ude sabdam polund

  • @ananthagopal8592
    @ananthagopal8592 3 ปีที่แล้ว +4

    Prgm spr but shoonakkunna seen vendarunnu

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    😘😘😘😘😘😘😘😘😘😘

  • @shahidms6308
    @shahidms6308 3 ปีที่แล้ว

    She... Aashoo nakkiyath vendayirunnu thanku.. Nna pinne ee program nadathunnavarkk athonn ozhivslkayirunnu

  • @muhammedfaris250
    @muhammedfaris250 3 ปีที่แล้ว +348

    തങ്കുവിൻ്റെ ആ മനസ്സ്,.... ഒരു വേഷം നൽകിയാൽ അതുമായി ബന്ധപ്പെട്ട എന്തും ഒരു മണ്ടിയും കൂടാതെ ആ കഥാപാത്രത്തിനോട് 100% കൂറ് പുലർത്തുന്ന നിഷ്ങ്കളങ്കമായ മനസ്സുള്ള കലാകാരൻ😍🥰🥰🥰

  • @kingini1614
    @kingini1614 2 ปีที่แล้ว +121

    തങ്കൂന്റെ പഴയ സ്കിറ്റുകൾ തിരഞ്ഞു പിടിച്ചു കാണുന്നു miss u thankooo തിരിച്ചു വരണേ.. സ്റ്റാർ മാജിക്കിൽ 🥰🥰🥰

  • @human593
    @human593 3 ปีที่แล้ว +205

    *തങ്കുവിനോളം ആരുണ്ടെടാ സ്റ്റാർ മാജിക്കിൽ❤*

  • @anoopmizhi7641
    @anoopmizhi7641 3 ปีที่แล้ว +726

    ഷൂ നക്കിയ സീൻ ഇജ്ജാതി dedication തങ്കു hats off 🔥🔥🔥🔥😘😘😘

    • @dr.renjithkumarm397
      @dr.renjithkumarm397 3 ปีที่แล้ว +8

      സത്യം... തങ്കു മാത്രേ അങ്ങനെ ചെയ്യൂ

    • @ajuaju5965
      @ajuaju5965 3 ปีที่แล้ว +11

      @@dr.renjithkumarm397 മോഹൻലാൽ ചെയ്തത്

    • @sivanyavinod4490
      @sivanyavinod4490 3 ปีที่แล้ว

      Xjs

    • @vidyadharanmr4084
      @vidyadharanmr4084 3 ปีที่แล้ว

      Eéറ്ററ്റ്
      . 1¹

    • @ronykthomas3430
      @ronykthomas3430 2 ปีที่แล้ว

      @@ajuaju5965 തങ്കു ചേട്ടൻ ഒത്തിരി തവണ ചെയ്യുന്നുണ്ട്

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +239

    തങ്കു വിതുരയുടെ ഫാന്‍സ്.

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 3 ปีที่แล้ว +1916

    വെണ്ടാർന്നു തങ്കു.... തമാശയാന്നെങ്കിൽ പോലും ഷൂ... നക്കുന്ന സീൻ... തങ്കു എല്ലാവരുടെയും ചങ്കാണ്. നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് അതു സഹിക്കാൻ പറ്റുന്നില്ല...

    • @ajayknair-kj4qv
      @ajayknair-kj4qv 3 ปีที่แล้ว +26

      Sathyam

    • @prasanthprabha8994
      @prasanthprabha8994 3 ปีที่แล้ว +43

      ഈ സീൻ ചെയ്യൂന്നു വിചാരിച്ചില്ല 👎👎... വേണ്ടാരുന്നു

    • @horaz-kretsdancecompanytir2847
      @horaz-kretsdancecompanytir2847 3 ปีที่แล้ว +111

      അതാണ് ശരിക്കുള്ള കലാകാരൻ

    • @anti_smoker
      @anti_smoker 3 ปีที่แล้ว +124

      ബ്രോ.. അതാണ് ഒരു കലാകാരൻ... എന്ത്‌ കഥാപാത്രം ആയാലും ചെയ്യാൻ ഉള്ള മനസ് കാണിക്കണം 💥 അല്ലാതെ ഫാൻസിന് വിഷമം വരും എന്ന് കരുതി ഇത് ചെയ്യാതെ ഇരിക്കണോ 🌝

    • @ajayknair-kj4qv
      @ajayknair-kj4qv 3 ปีที่แล้ว +18

      @@anti_smoker athum sheriyaanu pakshe kandunilkkunna nammakku oru sankadam

  • @sajeshsajesh6249
    @sajeshsajesh6249 3 ปีที่แล้ว +346

    തങ്കു പൊളിച്ചു ❤️കൂടെ നിന്ന് സ്കിറ്റ് കളിച്ച അഖിൽ ചേട്ടൻ പോലും ചിരിച്ചു പോയി🤪🤪

  • @rinshadrinu5914
    @rinshadrinu5914 3 ปีที่แล้ว +821

    പൊളിഞ്ഞു പോയ പരുപാടി പൊക്കി കൊണ്ട് പോയി എല്ലാവരെയും ചിരിപ്പിച്ച തങ്കു 😘😘😘

    • @nikhilmaheshwar6851
      @nikhilmaheshwar6851 3 ปีที่แล้ว +10

      തങ്കച്ചൻ ഇല്ലേൽ ഈ ### ഒക്കെ ആര് കാണാനാ....

    • @smbodycraft4546
      @smbodycraft4546 3 ปีที่แล้ว +3

      ഇതിൽ തങ്കു ok ഇത്തിൽ കുറച്ചു പാഴ്വസ്തുക്കളായി കുറച്ചണം ഉണ്ട് അതിനെയൊക്കെ ഒഴിവാക്കണം

    • @sivanyavinod4490
      @sivanyavinod4490 3 ปีที่แล้ว

      Fmd

    • @rasheedtkrashitk1744
      @rasheedtkrashitk1744 ปีที่แล้ว

      @@nikhilmaheshwar6851 gxvv💋😂ubu

    • @Itsmeramanan
      @Itsmeramanan 6 หลายเดือนก่อน

      തങ്കു അനു അഖിൽ ഏട്ടൻ ഇവരില്ലേൽ ഈ പരിപാടി ആണ് കാണാൻ

  • @jerinjacobmathew3538
    @jerinjacobmathew3538 3 ปีที่แล้ว +227

    സ്റ്റാർ മാജിക്കിന് വേണ്ടി മരിക്കാൻ വരെ തയ്യാറാണ് തങ്കു. അത് ഇന്ന് ഷൂ നാകുന്നത്തെ കണ്ടപ്പോൾ മനസ്സിലായി. തങ്കു 🥰🥰🥰

  • @vismayavijayan6405
    @vismayavijayan6405 3 ปีที่แล้ว +106

    🤣🤣 തങ്കു ചേട്ടൻ ഇവിടെ onum നിന്നാൽ പോരാ അദ്ദേഹം നല്ല oru നടൻ ആണ് 😍😍😍😍😍❤❤ ആ ഷൂ നക്കുന്ന സീൻ ലാലേട്ടൻ & താങ്ക് 😍😍 poliyeeeeeeeee🤣🤣🤣🤣🥰🥰🥰🥰🥰🥰

  • @sarathlalsb2819
    @sarathlalsb2819 3 ปีที่แล้ว +225

    ഒരു പക്ഷേ താങ്കുനോടുള്ള നമ്മുടെ സ്നേഹംകൊണ്ട് നമുക്ക് വേണ്ടിരുന്നില്ല എന്ന് തോന്നുമെങ്കിലും. തങ്കു എല്ലാവരിൽനിന്നും വേറേ വേറെ അതുക്കുമേലെ ഉള്ള ആളാണ്. വലിയ കഴിവും അഭിനയ മികവുള്ളവർക്കും മാത്രമേ അതിനു പറ്റു.... തങ്കു മുത്ത് ♥️♥️♥️♥️♥️

  • @JosephAlex-k2d
    @JosephAlex-k2d 3 ปีที่แล้ว +155

    എന്താണേലും ഒരിത്തിരി കടന്ന് പോയോ എന്നൊരു സംശയം 😔
    തങ്കൂനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാം
    😘😘😘😘😘😘😘😘😘💞💞💞

  • @carlo2003
    @carlo2003 3 ปีที่แล้ว +118

    അഖിലേട്ടനും അനൂപേട്ടനും ഇവിടെ ഫാൻസ്‌ ഇല്ലേ
    ഫാൻസ്‌ കാരെല്ലാം നീലം മുക്കിക്കോ 👍

    • @s.k.g.kakkad3445
      @s.k.g.kakkad3445 3 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞ അഖിലേട്ടൻ ഈ പ്രോഗ്രാമിന് സ്കിറ്റുകൾ തയാറാക്കുന്ന അഖിൽ കവലയൂർ എന്നും അനൂപേട്ടൻ ഈ ഷോ യുടെ സംവിധായകനും ആണെന്നുള്ള വിശ്വാസത്തിൽ പറയട്ടെ...
      ഇത്രയും നല്ല ഒരു കലാകാരനെ, ചിരിപ്പിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത അർപ്പണ ബോധമുള്ള വിധുര തങ്കച്ചൻ എന്ന അനുഗ്രഹീത കലാകാരനെ എല്ലാവർക്കും മുൻപിൽ ഇട്ട് ഇത്രമേൽ പരിഹസിച്ചു ചിരിക്കുന്ന മാടമ്പിത്തരത്തിനു ആരാണ് അവരുടെ ആരാധകർ ആവുക??

  • @moideenashif4138
    @moideenashif4138 3 ปีที่แล้ว +40

    സ്കിറ്റ് കളിച്ച അഖിലെട്ടൻ പോലും ചിരിച്ചു പോയി തങ്കു അണ്ണൻ ഉയിർ

  • @hallojithin
    @hallojithin 3 ปีที่แล้ว +62

    ഷൂ നക്കുന്ന സീൻ വേണ്ടായിരുന്നു. കോമഡി ആണെങ്കിലും വേണ്ടായിരുന്നു. 😥

  • @sreenath7435
    @sreenath7435 3 ปีที่แล้ว +53

    ഇതാണ് കലാകാരൻ ♥️👼🌹 മോഹൻലാൽ, ഹീത് ലെഡ്ജർ, തങ്കച്ചൻ 💪

  • @fxswinger5922
    @fxswinger5922 3 ปีที่แล้ว +118

    എന്ത് റോൾ കൊടുത്താലും ഗംഭിരം ആകും തങ്കു....
    പാറ്റയുടെയോ പഴുതാരയുടെയോ ദിനോസർ ഇന്റെയോ റോൾ പോലും തങ്കു വേണേൽ ചെയ്യും..... 😘😘😘😘😘😘😘

  • @akhilthankappan8722
    @akhilthankappan8722 3 ปีที่แล้ว +144

    തങ്കു ഷൂ നക്കുന്ന സീൻ കുറച്ചു കടന്നു പോയി 😞😢😢

  • @laxmi988
    @laxmi988 3 ปีที่แล้ว +67

    ഒരു കോമഡി സ്കിറ്റ് പല തവണ കാണുന്നത് വളരെ വിരളം ആണ്. thangoonem akhilinem എത്ര തവണ കണ്ടു...അറിയില്ല.

  • @jaanysworld1295
    @jaanysworld1295 3 ปีที่แล้ว +537

    ഇത് ഒരു comic പ്രോഗ്രാം ആണ് എന്തിനാണ് orginalty കൊടുത്തു ഷൂ നക്കിയത് അത് വേണ്ടായിരുന്നു ഒരു കലാകാരൻ എന്നാ നിലയിൽ തങ്കു ചെയ്തത് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം തന്നെ ആണ് പക്ഷെ അത് ഇതുപോലെ ഉള്ള ഒരു സ്റ്റേജിൽ കാണിച്ചു മറ്റുള്ളവർക്ക് പരിഹാസൻ ആയി മാറാരുത് തങ്കുവിനെ ഒത്തിരി ഇഷ്ട്ടം ആണ് ❤️

  • @athira1119
    @athira1119 3 ปีที่แล้ว +24

    Echiri over aayi poi..eth vendarnnu thankuu...we loves u alot❤

  • @prasanthprabha8994
    @prasanthprabha8994 3 ปีที่แล้ว +51

    ഈ സീൻ വേണ്ടാർന്നു 👎. ഒരു ആക്ടർ ഏതു സീനും ചെയ്യണം ന്നാലും കാണുമ്പോൾ 😪... എന്തോ ഒരു ഇത് 😇😇😇

  • @Suresh-cx3qm
    @Suresh-cx3qm 3 ปีที่แล้ว +25

    Thangu U R Great. നിങ്ങൾക്കു മാത്രമേ ഇതിനു കഴിയൂ 💞💞താങ്ങ്ങ്ങളുടെ കഴിവിന്റെമുമ്പിൽ മറ്റുള്ളവർ....20%മാത്രം

  • @Iqbalmuhammedmcc
    @Iqbalmuhammedmcc 3 ปีที่แล้ว +8

    ഇങ്ങനാണെങ്കിൽ ഞൻ കളിക്കണില്ല😂😂😂
    നീയൊന്നു ആലോചിച്ചു നോക്ക് അമിരീഷ്പുരി മലയാളം പറയണത്😂😂

  • @deepus9075
    @deepus9075 3 ปีที่แล้ว +31

    അളിയാ രക്ഷപെടുത്ത് please വാ 😂❤️👌

  • @colours4524
    @colours4524 3 ปีที่แล้ว +63

    തങ്കു ഉള്ളത് കൊണ്ട് മുന്നോട്ട് പോകുന്ന progrm❤❤❤

  • @ദളപതിഭക്തൻ
    @ദളപതിഭക്തൻ 3 ปีที่แล้ว +24

    ന്റെ പൊന്നു തങ്കു ചിരിപ്പിക്കാൻ വേണ്ടി ആണെങ്കിലും ഇങ്ങേണ്ട ഒന്നും ചെയ്യല്ലേ ശെരിക്കും വിഷമം ആണ് തോന്നുന്നത് 😢😢😢😢😢

  • @allroofingsystem7991
    @allroofingsystem7991 3 ปีที่แล้ว +4

    സ്റ്റാർ മാജിക്കിന്റെ നട്ടെല്ല് തങ്കു മാത്രം ആണ്... തങ്കുവിന് പകരം തങ്കു മാത്രം...
    എന്നാലും ആ സീൻ കണ്ടപ്പോൾ സങ്കടം തോന്നിയത് എനിക്ക് മാത്രമാണോ

  • @adilkhalid3786
    @adilkhalid3786 3 ปีที่แล้ว +37

    Shoe നക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. അതൊഴിച്ച് ബാക്കി സ്കിറ്റ് അടിപൊളി.. 👍👍

  • @sanialangad1088
    @sanialangad1088 3 ปีที่แล้ว +27

    തങ്കു അതൊരുടെ ജിന്നാണ് 😍

  • @ashokank6679
    @ashokank6679 ปีที่แล้ว +1

    ഞങ്ങൾ തങ്കച്ചൻ ഫാനാണ് തങ്കച്ചനെകൊണ്ട് ഷൂ നക്കി ച്ചത് ശരിയായില്ല. ഡയാന സൂപ്പർ ആയിരുന്നു

  • @jishnuks9724
    @jishnuks9724 3 ปีที่แล้ว +30

    തങ്കു ഫാൻസ്‌ ലൈക്‌ അടി

  • @jothishks4903
    @jothishks4903 3 ปีที่แล้ว +4

    എത്രയോ പ്രാവശ്യം ഷൂ നക്കി കാണുമ്പോൾ 😤😤😤😤😤😤😤🤧🤧🤧🤧🤧🤧🤧so dislike👎👎👎👎👎👎👎👎👎

  • @d4darsa44
    @d4darsa44 3 ปีที่แล้ว +25

    *❤Thangu muthe ponne karalee🥰*

  • @__alavudheen9172
    @__alavudheen9172 3 ปีที่แล้ว +20

    തങ്കു ചേട്ടൻ uyirrrr💋❤

  • @muhammedj4437
    @muhammedj4437 3 ปีที่แล้ว +47

    തങ്കു വിന്റെ ഡയലോഗ്‌ തുണ്ടങ്യപ്പോ തന്നെ ചിരി വന്നു

  • @YouandtheWorld
    @YouandtheWorld 3 ปีที่แล้ว +74

    തങ്കു ഹിന്ദി 🤣🤣 🔥

  • @കാട്ടാളൻപൊറുഞ്ചു
    @കാട്ടാളൻപൊറുഞ്ചു 3 ปีที่แล้ว +12

    Guru film chey...lalettan~ Akhil Sreenivaasan~ thanku ...suresh gopi ~shiyas😅😅😅

  • @bindhukn1574
    @bindhukn1574 3 ปีที่แล้ว +14

    അസീസിക്കയുടെ ചിരി കേട്ടു ചിരിച്ചു ചിരിച്ചു ചത്തു.

  • @rincyrincy8145
    @rincyrincy8145 3 ปีที่แล้ว +21

    ചിരിച്ച് ചിരിച്ചു ചത്തു എന്നമോ ചിരിച്ചിട്ടുണ്ടല്ലോ വാക്കുടു ന്നില്ലാരുന്നുഎന്ത് പറയാൻ അമേസിങ് 😄😄😄😄

  • @dhanyapf2591
    @dhanyapf2591 3 ปีที่แล้ว +26

    Skitപൊളിച്ചു ചിരിപ്പിക്കുക 🌹🌹🌹

  • @sandeepthattakath5014
    @sandeepthattakath5014 9 หลายเดือนก่อน +2

    തങ്കച്ചന്റെ പെർഫോമൻസ് കണ്ട് അഖില് പോലും ചിരിച്ച് പോയി തങ്കച്ചനാണ് സ്റ്റാർ മാജിക്കിന്റെ നെടുംതൂൺ ❤️❤️

  • @adithya9970
    @adithya9970 3 ปีที่แล้ว +5

    Vendarunn thanku 😒.......chirippikan vendi anelum kann niraju 🥰 orupad eshtam und nigalod atharikkum☺️

  • @wingsfreeaviaryandpets5634
    @wingsfreeaviaryandpets5634 3 ปีที่แล้ว +19

    Respect for Thanku 😘😘😘😘😘
    Didn't expect that from you dear brother 🥰🥰🥰 You are great Thankuannaaa😘😘

  • @zeraz4115
    @zeraz4115 3 ปีที่แล้ว +46

    വെശമായീ തങ്കു....... Lub u തങ്കു ❤

  • @vivekmeghus6938
    @vivekmeghus6938 2 ปีที่แล้ว +9

    Spr 👍 തങ്കച്ചൻ പോളിയാണ് aaa സീൻ അദ്ദേഹം മനോഹരമായി

  • @timepassvloger3779
    @timepassvloger3779 3 ปีที่แล้ว +4

    ഷോപ്പ് ഇല്‍ നിന്ന് പുതിയൊരു ഷൂ വാങ്ങി നക്കി.. എന്തോന്ന് അതില്‍

  • @oomkv9725
    @oomkv9725 3 ปีที่แล้ว +35

    ഷിയാസ് നെ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത് പാവം 🙏

  • @vineeshsasidhran9108
    @vineeshsasidhran9108 3 ปีที่แล้ว +1

    ഷൂ നക്കിയത് ഒട്ടും ശരിയായില്ല, ഡെഡിക്കേഷൻ ഒക്കെ ok, പക്ഷേ അത്രെയും വേണ്ടായിരുന്നു

  • @rincyrincy8145
    @rincyrincy8145 3 ปีที่แล้ว +20

    വളരെ വളരെ നന്നായി ട്ടുണ്ട്... തങ്കു 👌👌👌👌👌👌

  • @AnilKumar-di8ci
    @AnilKumar-di8ci 2 ปีที่แล้ว +9

    തങ്കച്ചൻ' തികഞ്ഞ കലാകാരൻ

  • @mohammedriyas5061
    @mohammedriyas5061 3 ปีที่แล้ว +67

    തങ്കു uyir🥰🥰🥰🥰🥰🥰

  • @darling_darling.1994
    @darling_darling.1994 ปีที่แล้ว +3

    തങ്കു താങ്കളുടെ സ്കിറ്റ് എത്ര കണ്ടാലും മടുക്കില്ല എന്നതാണ് സത്യം ❤️❤️❤️താങ്കളെ പോലെ താങ്കൾ മാത്രം ❤️❤️❤️

  • @ponnanponnachan6909
    @ponnanponnachan6909 2 ปีที่แล้ว +2

    ഈ ഷോ ഒരു i. R. D. P. ഷോ ആണെന്ന് കളിയാക്കുന്നവരോട്, ഇതോക്കെ ചെയ്യാനുള്ള തൊലിക്കട്ടി ഉണ്ടെങ്കിൽ, നീയൊക്കെ ഒരു ഫ്ലോറിൽ ചെയ്ത് കാണിക്ക്.... 🔥🔥🔥🔥

  • @pravi_love_to_all5366
    @pravi_love_to_all5366 ปีที่แล้ว +1

    തങ്കൂന്റെ സെക്കന്റ്‌ ഇൻട്രോ വിത്ത്‌ ഡാൻസ് റിപീറ്റ് അടിച്ച് കണ്ടവരുണ്ടോ... 🤩🤩🤩🤩🤩🤩🥳🥳🥳🥳🥳🥳🥳

    • @aboobakersidhic7639
      @aboobakersidhic7639 5 หลายเดือนก่อน

      ഞാൻ ആ തമിഴ് പാട്ടും തങ്കുൻ്റെ ഡാൻസും, അസാദ്ധ്യപെർഫോമൻസ്

  • @syrilshantikj2198
    @syrilshantikj2198 2 หลายเดือนก่อน +1

    കോമഡി ഫുൾ വളിപ്പ് ആണേലും തങ്കച്ചൻ്റെ ഒരു പ്രസൻസ് ഉള്ളതുകൊണ്ട് മാത്രം കണ്ടത് ആണ്....🙌

  • @joshyabraham54
    @joshyabraham54 2 ปีที่แล้ว +1

    ഒടുവിൽ ഗോവർദ്ധൻ ഖാനെക്കൊണ്ട് പല തവണ ഷൂ നക്കിപ്പിച്ചു ഇപ്പോഴാണ് സമാധാനമായത്

  • @streptomycin777
    @streptomycin777 3 ปีที่แล้ว +19

    Tangu oru down to earth person... Acting 🔥

  • @nithinchittur6079
    @nithinchittur6079 3 ปีที่แล้ว +10

    Thanku dedication vere level...deserve alot

  • @sameerpothanoor6407
    @sameerpothanoor6407 3 ปีที่แล้ว +6

    തങ്കുവിന്റെ ഈ ഫിഗർ കണ്ടപ്പോഴാണ് ശിവാജി ഗണേശന്റെ ലുക്ക്‌ തങ്കുവിനു ഉണ്ടെന്ന് തോന്നിയത്

    • @sanooshk1163
      @sanooshk1163 3 ปีที่แล้ว +1

      ബ്രോ തങ്കു ചേട്ടൻ ജോണി ലിവർ എന്ന ഹിന്ദി കോമെഡിയൻ ന്റെ കട്ട് ഉണ്ട്. ജോണി ലിവർ നെ പോലെ ഇദ്ദേഹം മലയാളം തമിഴ് സിനിമകളിൽ സൂപ്പർ കോമെഡിയൻ ആയി മാറും 💞

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +1

    03.50 തങ്കു കണ്ണ് അങ്ങോട്ട്‌ ഇങ്ങോട്ട് കാണിക്കുമ്പോൾ ബിജിഎം പൊളി

  • @sanju3387
    @sanju3387 3 ปีที่แล้ว +2

    Very bore. Chali

  • @indian4970
    @indian4970 3 ปีที่แล้ว +4

    Shuworker 😄 😄 😄 😄 ഓർമ്മവന്നത് ഞാൻ മാത്രമാണോ

  • @prakashkrishna7108
    @prakashkrishna7108 2 ปีที่แล้ว +10

    ഡയാന super... ഭാവിയിലെ നായിക.. നിറയെ ഭാവുകങ്ങൾ. തങ്കു ഞങ്ങളുടെ ചങ്ക്...

  • @moideenashif6329
    @moideenashif6329 2 ปีที่แล้ว +4

    തങ്കച്ചൻ അഖിൽ കോംബോ ഒരു രക്ഷയുമില്ല 💥💥

  • @diyathakku3951
    @diyathakku3951 3 ปีที่แล้ว +6

    ഞങ്ങൾ തങ്കച്ചൻ ചേട്ടൻ ഫാൻസ്

  • @sunilkumar-pq2kz
    @sunilkumar-pq2kz 2 ปีที่แล้ว +1

    ഇതു കണ്ടു ചിരിക്കാത്തത് ആരാണ്.....തങ്കച്ചനല്ലാതെ വേറെ ആരു shoe നക്കും...... ആ വേദിയിലെ ഒരാളും ചെയ്യുമെന്ന് തോന്നുന്നില്ല.ആ തങ്കച്ചനേ ആണ് ആ ഊള ഡയറക്ടർ തെറി പറഞ്ഞു ഓടിച്ചത്......അദ്ദേഹത്തിന്റെ മനസ്സിന് വിഷമ മുണ്ടാക്കുന്ന പ്രവർത്തികൾ ആ ഷോയിലെ ആൾക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതുകൊണ്ടാണ്....ഇപ്പോൾ കുറെ ബാലെ ക്കാരുടെ പരിപാടിയായി മാറി.നുണ പറയുന്ന കുറെ ആൾകാർ.......തങ്കു താങ്കൾക്ക് സിനിമയാണ് നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യം....... താങ്കൾ ഒരു വലിയ നടൻ ആകും.......സ്റ്റർമാജിക് നന്ദിയില്ലാത്തവർ ....

  • @adnanmuhammed2342
    @adnanmuhammed2342 3 ปีที่แล้ว +17

    Thanku poli🥰🥰🥰🥰🥰🥰

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +3

    wow... അടിപൊളി ❤️❤️🥰🥰👍👍👍👍👍 തങ്കു വേറെ ലെവൽ 😂😂😂😄😄😄🤣🤣🤣❤️❤️❤️🥰🥰🥰

  • @ANTONYSINGTHESONG
    @ANTONYSINGTHESONG ปีที่แล้ว +3

    Miss u sudi ചേട്ടാ....😭🙏🙏🙏🙏

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 ปีที่แล้ว +16

    Asees ❤️Thanku

  • @Arun-pt4mo
    @Arun-pt4mo 3 ปีที่แล้ว +16

    അഖയിൽ chettan super❤

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว +4

    തങ്കു ❤❤സ്റ്റർമാജിക് കിങ് ❤❤❤💪💪💪💪💪💪💪💪

  • @rincyrincy8145
    @rincyrincy8145 3 ปีที่แล้ว +16

    ഷിയാസ് പൊളി... വെറുതെ അറിയാതെ വന്നേ ആണേലും സൂപ്പർ.... അഖിൽ കിടു.... തങ്കു എന്താ പറയാൻ ഒരുപാട് ചിരിച്ചു 😄😄😄😄😄😄

  • @najmapm1348
    @najmapm1348 3 ปีที่แล้ว +8

    Akhil chettanu thanne chiri adakkaan vayya 😆😆😆😆😆😆

  • @sandeepthankachan2571
    @sandeepthankachan2571 3 ปีที่แล้ว +5

    തങ്കു മുത്തേ 😘😘😘😘😘😘😘😘😘

  • @basil6841
    @basil6841 3 ปีที่แล้ว +20

    Shoe nakiyath enik istapettilla thamasa ay thonniyilla

  • @vishnups5849
    @vishnups5849 3 ปีที่แล้ว +12

    ഷൂ നക്കിയത് ഒഴിവാക്കാമായിരുന്നു