മലബാറുകാരുടെ സ്വന്തം കലത്തപ്പം ❗️|Foodie Sha|

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #snacks #malabar #malabarsnacks #eveningsnacks #kalthappam #foodies #recipes #easyrecipes #simplerecipes #foodiesha #homemade #mallugram #mallufood
    @FoodieSha #FoodieSha #short #youtubeshorts

ความคิดเห็น • 355

  • @NOURASH333
    @NOURASH333 2 ปีที่แล้ว +232

    ഞാൻ മലബാർകാരിയാണ്,, ഇവിടെ ആരും മരിച്ചവർക്ക് food കൊടുക്കാറില്ല. ഇല്ലാത്ത ഓരോരോ സംഭവങ്ങൾ പറയല്ലേ, കലത്തപ്പം ഉണ്ടാക്കാൻ വന്നവർ ഉണ്ടാക്കിയിട്ട് പോവുക, അല്ലാണ്ട് അതിന്റെ ഇടയിൽ ഇത് പോലത്തത് പ്രചരിപ്പിക്കരുത്.. Okk 🥸

    • @shintujacob4231
      @shintujacob4231 3 หลายเดือนก่อน +1

      Super ....

    • @Mohdishan-gc2zb
      @Mohdishan-gc2zb หลายเดือนก่อน +4

      ആദ്യായിട്ട് കേൾക്കാണ് ഇല്ലാത്തത് ഉണ്ടാക്കല്ലേ മോനേ വേറെ എന്താല്ലാം പറയാനുണ്ട് 😂

    • @ameenafechu5428
      @ameenafechu5428 หลายเดือนก่อน +1

      Correct

    • @RasheedaKv-o7q
      @RasheedaKv-o7q หลายเดือนก่อน

      Malabatukari choodavathe❤❤❤❤

    • @suhrabikalodi894
      @suhrabikalodi894 22 วันที่ผ่านมา +1

      Sathyam

  • @fida5034
    @fida5034 2 ปีที่แล้ว +1017

    മരിച്ചവർക്ക് വേണ്ടി പള്ളിക്കാട്ട്ക്ക് എറിഞ്ഞൊട്ക്കെ...🤣🤣 ആദ്യായ്ട്ട് കേൾക്കേണ്😂

    • @mubasheerhilton5298
      @mubasheerhilton5298 2 ปีที่แล้ว +9

      😡😡😡

    • @fida5034
      @fida5034 2 ปีที่แล้ว +18

      @@mubasheerhilton5298 ndhinaa choodaavnnee🤔

    • @jasnii900
      @jasnii900 2 ปีที่แล้ว +3

      Athe ith vere keteelya llo 🤥

    • @fida5034
      @fida5034 2 ปีที่แล้ว

      @@jasnii900 yes...🥴

    • @vahabvattaloor115
      @vahabvattaloor115 2 ปีที่แล้ว

      Yes

  • @rifahibaghafoor5562
    @rifahibaghafoor5562 2 ปีที่แล้ว +695

    മുസ്‌ലിം സമുദായത്തിൽ മരിച്ചവർക് തിന്നാൻ കൊടുക്കാറില്ല ആദ്യമായിട്ട് കേൾക്കുവ വെറുതെ പൊട്ടത്തരം വിളിച്ചു parayalle

    • @shajidshajid3335
      @shajidshajid3335 2 ปีที่แล้ว +4

      Athenne

    • @asluvloge7100
      @asluvloge7100 2 ปีที่แล้ว +1

      Alla pnne

    • @rinurinu8463
      @rinurinu8463 2 ปีที่แล้ว +2

      Allaalo.chelodth ind kettuu andavishvsm aam

    • @sajibava4692
      @sajibava4692 2 ปีที่แล้ว +22

      ധർമ്മം ചെയ്യും. അല്ലാതെ എറിയില്ല. അതിന്റെ പ്രതിഫലം ഖബറാളികൾക്ക് കിട്ടും

    • @mariammarioom772
      @mariammarioom772 2 ปีที่แล้ว +1

      Athe Aadiyamayitt kelkuva

  • @farzeenasheril7988
    @farzeenasheril7988 2 ปีที่แล้ว +206

    ഇത് ഒരിക്കലും authentic മലബാറ്ക്കാരുടെ കലത്തപ്പം അല്ല 🙂

    • @Manju36921
      @Manju36921 2 ปีที่แล้ว +3

      Sheriya😀ith ingnonum alla

    • @aswathinikhil2381
      @aswathinikhil2381 10 หลายเดือนก่อน +1

      Ginger, curry leaves cherkkaarilla authentic kalathappathik

    • @hafsahashim2629
      @hafsahashim2629 10 หลายเดือนก่อน

      Karivepilayoo😮

    • @YadhunandhSreedharan17
      @YadhunandhSreedharan17 9 ชั่วโมงที่ผ่านมา

      Yes ottum aaar vanittilla

  • @shebinshebin5283
    @shebinshebin5283 2 ปีที่แล้ว +310

    ഇഞ്ചിയും ഇലയും ഒഴിവാക്കണം.പിന്നെ പള്ളിക്കട്ടിലേക്ക് എറിയുന്നത് ഇയാൾ കണ്ടിട്ടുണ്ടോ. ഇല്ലാത്തത് പറയരുത്. കേട്ടോ. കഷ്ട്ടം തന്നെ

    • @swabivlog6620
      @swabivlog6620 2 ปีที่แล้ว +19

      കലത്തപ്പത്തിൽ ഇഞ്ചിയും കറിവേപ്പിലയും ഇടുന്നത് ആദ്യമായി കാണുവാ

    • @rahiyanathkm5457
      @rahiyanathkm5457 ปีที่แล้ว +1

      Yea 😡

    • @DORRSZENN
      @DORRSZENN ปีที่แล้ว +3

      അതിന് അത് പറഞ്ഞു കേട്ടിട്ടുണ്ട് എന്ന് അല്ലെ പറഞ്ഞുള്ളൂ...സത്യം ആണോ എന്ന് അറിയില്ല എന്നും പറയുന്നുണ്ട്...🙏🤌🏿

  • @shareefakunjali3326
    @shareefakunjali3326 2 ปีที่แล้ว +192

    കൽ ത്തപ്പൊക്കെ ഇഷ്ടായി. But,മരിച്ചവർക്ക് കഴിക്കാൻ പള്ളിക്കാട്ടിലേക്ക് എറിഞ്ഞു കൊടുക്കാറുണ്ട് എന്ന് പറഞ്ഞത് വേണ്ടായിരുന്നു. അങ്ങനെ ഒരു സംഭവമേ ഇല്ല.

    • @s.s.n9195
      @s.s.n9195 ปีที่แล้ว

      😂😂

    • @shameerismail1673
      @shameerismail1673 ปีที่แล้ว +2

      Sathyam 😂😂 adyamaya kelkunne

    • @shahanaarafth
      @shahanaarafth 10 หลายเดือนก่อน

      😂😂👍🏼👍🏼

    • @arshal3666
      @arshal3666 9 หลายเดือนก่อน +1

      ഈ പറഞ്ഞത് ഇഷ്ട്ട mayilla

  • @nisamsworld9030
    @nisamsworld9030 2 ปีที่แล้ว +265

    നിന്റ ആർകെങ്കിലും എറിഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ പറ . അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്

  • @skyworld149
    @skyworld149 2 ปีที่แล้ว +5

    Fadwas kitchen kalathappam recipe 💯 perfect ayirikkum adipoli teast ആണ് ഒന്നുമറിയാത്ത എന്റേത് വരെ അടിപൊളി ആയി. നിങ്ങളെ റെസിപ്പിയും try ചെയ്യാറുണ്ട് ttoo 👍🏻👍🏻

  • @ssjbdjdjdjhdk
    @ssjbdjdjdjhdk 2 ปีที่แล้ว +121

    ഇല്ലാത്തെ കഥകളാണ്ണും പറഞ്ഞു കൊടുക്കല്ലേ bro, കാലത്തപ്പത്തെ patyi ഉള്ള കഥകൾ തന്നെ പറയാൻ ധാരാളമുള്ളപ്പോൾ എന്തിനാണ് ഇല്ലാത്തതു മറ്റുള്ളവരെ തെറ്റുധരിപ്പിക്കാനോ വേണ്ടി പറഞ്ഞ പോലെ തോന്നി

  • @yoonusmpyoonus8175
    @yoonusmpyoonus8175 2 ปีที่แล้ว +115

    Only ചെറിയ ജീരകം ചുവന്നുള്ളി തേങ്ങ കൊത് മാത്രം അങ്ങനെ ഒന്ന് ട്രൈ ചെയ്യൂ അതാണ് അതിന്റ രൂപം

    • @FoodieSha
      @FoodieSha  2 ปีที่แล้ว +3

      🔥

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 ปีที่แล้ว +1

      അതേ...

    • @Jjjhj2378
      @Jjjhj2378 2 ปีที่แล้ว

      Athe

    • @niyasartwork3695
      @niyasartwork3695 2 ปีที่แล้ว

      Inji, kariveppila,😲

    • @അക്കരെ
      @അക്കരെ 2 ปีที่แล้ว

      Yes athaanu athintoru ith athin ഞങ്ങടെ നാട്ടിൽ പറയുക cooker appan ennaanu ,,,ee kari വേപ്പിലയും ijjiyoke kanddik എനിക് അൽഭുതം തോന്നി......

  • @habeebamohammedrafeek8686
    @habeebamohammedrafeek8686 2 ปีที่แล้ว +85

    മധുരം തിന്ന് മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യും.

    • @MishalABCKER
      @MishalABCKER ปีที่แล้ว

      🤣🤣🤣🤣🤣

    • @shahanaarafth
      @shahanaarafth 10 หลายเดือนก่อน

      അതും ഇസ്ലാമിൽ ഇല്ല dua മാത്രം

  • @nasarbinansar451
    @nasarbinansar451 2 ปีที่แล้ว +68

    പലഹാരം ഓക്കേ..
    നീ എന്തൊക്കെയാ പറയുന്നേ പള്ളിക്കാട്ടിലേക് erinjodkke കഷ്ട്ടം...

  • @banuaashi6161
    @banuaashi6161 2 ปีที่แล้ว +62

    നിങ്ങളുടെ കാരണവന്മാരുടെ ആയിരിക്കും പള്ളിക്കാട്ടിലേക്ക് എറിഞ്ഞു കൊടുക്കുന്നത്, ഞങ്ങൾഇതുവരെ കേട്ടിട്ടില്ല

  • @zaidmuhammad7703
    @zaidmuhammad7703 2 ปีที่แล้ว +36

    ഉള്ളിൽ നല്ല ആര് പോലോത്തെ ടെക്സ്ചർ വരാറുണ്ട്..... നല്ല സോഫ്റ്റ്‌ ആയിരിക്കും....

  • @വഴിയോരകാഴ്ചകൾ-സ7ഘ
    @വഴിയോരകാഴ്ചകൾ-സ7ഘ 2 ปีที่แล้ว +3

    മലപ്പുറത്തുകാരുടെ പ്രത്യേക പലഹാരം.. സൂപ്പർ ആണ് കഴിച്ചുനോക്കൂ

  • @mariyaantu7444
    @mariyaantu7444 2 ปีที่แล้ว +4

    Njangalude vere resipee anu...
    Kalathappavum paalum❤️
    പെസഹാവ്യാഴാഴ്ച ആണ് ഇത് ഉണ്ടാക്കുന്നത് 🙏❤️

  • @athirashylaj
    @athirashylaj 2 ปีที่แล้ว +1

    കണ്ണൂർ വീട്ടിൽ അമ്മ ഉണ്ടാക്കിയിട്ടുണ്ട് ❤😍👌 അവിടെ നിന്നാണ് ആദ്യമായി കഴിച്ചേ 👌👌👌അടിപൊളി ആയിരുന്നു 😍നല്ല സോഫ്റ്റ്‌ ആയിരുന്നു 😍

  • @shemsiy9926
    @shemsiy9926 2 ปีที่แล้ว

    ഇത്രയും മതി കാര്യങ്ങൾ മനസ്സിൽആകാൻ👌👌..
    ഹോ.. ചില താത്തമാര് വലിച്ചു നീട്ടി 45 മിനിറ്റ് കൊണ്ട് ഉണ്ടാകുന്ന കലത്തപ്പം എന്നിട്ട്. തമ്പുരുവിൽ ഒരു കുറിപ്പ്.. അഞ്ച് മിനിറ്റ് കൊണ്ട് കലത്തപ്പം റെടി എന്നും..
    ഏത് പൊട്ടനും അറിയാം അഞ്ച് മിനിറ്റ് കൊണ്ട് ഒരു അപ്പവും ഉണ്ടാക്കാൻ കഴിയില്ല എന്ന്
    നിങ്ങളുടെ ശൈലി എനിക്ക് ഇഷ്ട്ടം പെട്ടു. ബോറടിപ്പിക്കാത്ത അവതരണം 👌👌❤️❤️. സൂപ്പർ
    തീർച്ചയായും ഞാനും ഉണ്ടാക്കി നോക്കും 😄

  • @u.ymoovis4823
    @u.ymoovis4823 2 ปีที่แล้ว +14

    അങ്ങനെയൊന്നുമില്ല ഇരുപത്തിയഞ്ചാം രാവിന് നെയ്യപ്പം ഉണ്ടാകും അത് എല്ലാവരും കഴിക്കും നീ പറയുന്നത് തെറ്റാണെന്ന് വാക്കുകൾ ആർക്കും ഇഷ്ടപ്പെടില്ല 🤭🤭🤭🤭

  • @pjh3235
    @pjh3235 2 ปีที่แล้ว +89

    മലബാര്‍ കാര് അറിയാതെ കഥ ആണല്ലോ ഇങ്ങള് പറയുന്നു... അപ്പൊ തിന്ന പോരെ... ഇല്ലാത്ത കഥ undakkano

  • @nishadalr2037
    @nishadalr2037 2 ปีที่แล้ว +46

    ശെരിയായില്ലെന്നു തോന്നുന്നു.ശെരിക്കും ആരുകൾ പോലെ വന്ന് സോഫ്റ്റ്‌ ആയിരിക്കും.ഇഞ്ചി,കറിവേപ്പില ഇവയൊക്കെ കലത്തപ്പത്തിൽ ഇടുമോ?

    • @safrimuji4364
      @safrimuji4364 2 ปีที่แล้ว +3

      Illa

    • @rashadsalman467
      @rashadsalman467 2 ปีที่แล้ว +2

      ഇല്ല

    • @sharmilasherin1758
      @sharmilasherin1758 2 ปีที่แล้ว +4

      ഇല്ല... 🤭

    • @hasna7159
      @hasna7159 2 ปีที่แล้ว +5

      Ende umma undaakkum nalla soft കലത്തപ്പം 😍 but ഇഞ്ചി, curry leaves ഒന്നും ഇടൂല

    • @mehanayasar3562
      @mehanayasar3562 2 ปีที่แล้ว +1

      കറിവേപ്പില ഇടും

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +1

    ariyum chorum arakumbol thengapeera kudi cherkarille?

  • @zmloveshore1190
    @zmloveshore1190 2 ปีที่แล้ว +6

    ഇഞ്ചിയും കറിവേപ്പിലയും ഇടാറില്ല

  • @jisbanourin4196
    @jisbanourin4196 2 ปีที่แล้ว +7

    വേപ്പിലയും ഇഞ്ചിയൊന്നും ഞങ്ങളിടാറില്ല എന്നാലും അടിപൊളിയാണ് ഇതിലും സോഫ്റ്റാകും പഞ്ഞിപോലെ

  • @ashiqpang
    @ashiqpang ปีที่แล้ว +1

    കലത്തപ്പം കൊള്ളാം...😍 ആരോ പറഞ്ഞു കേട്ടതാണ് മൂപ്പർ പറഞ്ഞത്.... അതൊരു വിഷയമാക്കണ്ട....വിഷയം കലത്തപ്പം ആണ്... Come to the point 😄

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 ปีที่แล้ว +3

    Sooper

  • @itsshebislife4805
    @itsshebislife4805 2 ปีที่แล้ว +3

    പള്ളിക്കാടിലേക്ക് എറിഞ്ഞു കൊടുക്കേ 😳😳😳ഞാൻ ആദ്യായിട്ട് കേൾക്കുവ

  • @ponnoosponnoos3639
    @ponnoosponnoos3639 2 ปีที่แล้ว +1

    പിന്നെ.... കൽത്തപ്പം എറിഞ്ഞുകൊടുക്കാറുണ്ട് പോലും
    ആ ഏറ് കൊണ്ട് മരിച്ചു പോയവർ ഉണ്ട് എന്ന് പറയാഞ്ഞത് നന്നായി
    കൽത്തപ്പം പള്ളികളിൽ കൊണ്ട് വരും
    ആളുകൾ ചേർന്ന് ദിക്ർ സ്വൊലാത്ത് കൂട്ടപ്രാർത്ഥന യെല്ലാം നടത്തി ശേഷം വേണ്ടുന്നവരൊക്കെ ബറക്കത്തെടുക്കും (പങ്കിട്ടെടുത്ത് വീടുകളിലേക്ക് കൊണ്ട് പോവും /കഴിക്കും )
    ഇത്രേ ഒള്ളു എന്നും പണ്ടും 👌

  • @prabalaratheesh5518
    @prabalaratheesh5518 2 ปีที่แล้ว +4

    ഇതു മലബാറുകാരുടെ കൽത്തപ്പം അല്ല അതുമാത്രമല്ല വായിൽ തോന്നിയത് വിളിച്ചു പറയേണ്ട 👍

  • @shahinamuni8631
    @shahinamuni8631 2 ปีที่แล้ว +2

    Ginger garlic past idan yerivullathano

  • @muthumani2573
    @muthumani2573 2 ปีที่แล้ว +2

    Allah eyalu enthokke parayunne njan oru Muslim aanu ethu vare eganoru aajaram njan kettittilla ariyam padillenkil parayathirikkuka dua cheyyan vendi palliyil kondupovum ellathe thanparannapole pallikattil eriyarilla

  • @unlimitedboy2.o203
    @unlimitedboy2.o203 2 ปีที่แล้ว +1

    അവസാനം പറഞ്ഞ dialogue കേൾക്കണം 🤣🤣😂😂

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +1

    മരിച്ചവർക്ക് പള്ളിക്കട്ടിലേക്ക് വലിച്ചെറിയാറില്ല എന്നോർമിപ്പിക്കുന്നു.. 27---ആം രാവിലെ എന്നത് ശരിയാണ്.. ഇപ്പോൾ എപ്പളും ഉണ്ടാക്കലുണ്ട്!!!

  • @yoonusmpyoonus8175
    @yoonusmpyoonus8175 2 ปีที่แล้ว +59

    ആയീ ഇതേക് ആരും ഇഞ്ചി വെളുത്തുള്ളിയിം കറിവേപ്പൊന്നും ഇടൂലാ

    • @FoodieSha
      @FoodieSha  2 ปีที่แล้ว +5

      വെളുത്തുള്ളിയോ 🙄🙄🙄

    • @AmeenP510
      @AmeenP510 2 ปีที่แล้ว +1

      ഇത് ആത്മാക്കൾക്ക് ഉള്ളതാ...

    • @hasna7159
      @hasna7159 2 ปีที่แล้ว

      @@FoodieSha കറിവേപ്പില ഒന്നും ഇടൂല

    • @flyingbirds9260
      @flyingbirds9260 2 ปีที่แล้ว

      Sathyam

    • @saifunnisa1144
      @saifunnisa1144 2 ปีที่แล้ว +1

      ഇഞ്ചിയും ഇടൂല
      കാണാനും തിന്നാനും ഇതിനേക്കാളും രസവും ണ്ടാവും
      വെറുതെ മലബാറുകാരെ കൊണ്ട് പറയിപ്പിക്കല്ലേ ബ്രോ
      എന്റുമ്മച്ചി ഇതെന്നുമുണ്ടാക്കി വിൽക്കുന്ന ആളാ...

  • @jisha5647
    @jisha5647 2 ปีที่แล้ว +6

    Kannur kalathappathil enjiyum kariveppilayum arum cherkkarilla

  • @snowy5317
    @snowy5317 2 ปีที่แล้ว +1

    Thenga kott🥥 idunnath kettitund cheriyulli 🍠arachum cherkkam arappinte koode but ith currykk kaduk varuthidum pole cheyyuvo🍜🙄

  • @sulaimansameera4095
    @sulaimansameera4095 2 ปีที่แล้ว +2

    Bakiyulladhoke ശെരി pallikkattikku eriyium എന്നുപറഞ്ഞതു aadhyayittanu

  • @mydreams6294
    @mydreams6294 2 ปีที่แล้ว +6

    കലത്തപ്പം ok. എന്നാൽ മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന അബദ്ധങ്ങൾ പറയരുത്.

  • @asiyathottappali547
    @asiyathottappali547 2 ปีที่แล้ว

    Yaa

  • @oldtar20
    @oldtar20 2 ปีที่แล้ว

    നമ്മുടെ നാട്ടിലൊക്കെ പെസഹാ വ്യാഴാഴ്ച ആണ് ഈ കലത്തപ്പം ഉണ്ടാക്കാന്നുത്. ശര്‍ക്കര ചേര്‍ക്കാറില്ല എന്ന് മാത്രം. എല്ലാ വീട്ടിലും ഉണ്ടാക്കി വൈകിട്ട് അത് പള്ളിയില്‍ കൊണ്ട്പോയി പ്രാര്‍ത്ഥനക്ക് ശേഷം മുറിച്ച് തേങ്ങാപാല്‍ തിളപ്പിച്ച് കുറുക്കി ഉണ്ടാക്കി അതില്‍ മുക്കി കഴിക്കും എല്ലാരും കൂടി. അത് കഴിഞ്ഞ് രാത്രി അയല്‍പക്കത്തും ബന്ധുവീടുകളിലും പാല്‍ കുടിക്കന്‍ പോകുന്ന ഒരു ചടങ്ങുണ്ട്.

  • @hamsadmm1196
    @hamsadmm1196 2 ปีที่แล้ว

    എന്റെ കണ്ണുര് ഷഗ്ഗരൻകടയിലെകലത്തപ്പംപേളിയാണ്

  • @Njan_chaavaatha__poocha
    @Njan_chaavaatha__poocha 2 ปีที่แล้ว +3

    നിങ്ങൾ ഉണ്ടാക്കുന്നത് പള്ളികാട്ടിലേക്ക് എറിഞ്ഞു കൊടുക്കലാണോ

  • @sainudheennarokkavu7343
    @sainudheennarokkavu7343 ปีที่แล้ว

    Enthokke ee paranju koottunne... Evideya angane pallikaattil eriyunnath...?

  • @anandanp.a.8756
    @anandanp.a.8756 8 หลายเดือนก่อน

    ❤ എന്തായാലും സ്വന്തം വായിലേയ്ക്ക് എറിഞ്ഞോളൂ .... ആത്മാവ് ഒതുങ്ങി കിടക്കട്ടേ... ബാക്കിയുണ്ടെങ്കിൽ മറ്റുള്ളവർക്കും നൽകണേ😂

  • @shinazshanib3735
    @shinazshanib3735 2 ปีที่แล้ว +1

    Y ginger?

  • @muhammadashique3188
    @muhammadashique3188 2 ปีที่แล้ว +4

    Ith ready ayilla nalla ayar veranam ith hard alle

  • @Fathimahasi
    @Fathimahasi ปีที่แล้ว

    Marichavare peril avark ishtapedh palliyil kodkum ,adh kazichavar dua cheyyum❤

  • @sreejithksrk
    @sreejithksrk ปีที่แล้ว +3

    എന്തൊക്കെ ആണേലും 27 ന് എനിക്ക് ഇവിടെ വീട്ടിൽ അപ്പം കിട്ടും തൊട്ട് അടുത്തുള്ള 2 വീട്ടുകാർ കൊണ്ട് തരും❤
    വീട്ടിൽ ഇടക്ക് അമ്മ ഉണ്ടാക്കുന്നത് ആണ് എന്നാലും അയൽ വീട്ടുകാർ കൊണ്ട് തരുമ്പോ ടേസ്റ്റ് കുറച്ച് കൂടുതലാ❤

  • @Rinurinn
    @Rinurinn 2 ปีที่แล้ว +1

    😳 inji kariveppila okke ithil idumo. Aadyaytta kelkunne, pallikaatilekk yeriyunnathum ippo kelkkaanee

  • @mollypx9449
    @mollypx9449 9 หลายเดือนก่อน

    Epachakam ethu pole onnu abatharipichal 💯

  • @vavus6244
    @vavus6244 2 ปีที่แล้ว +1

    ഇതല്ലല്ലോ authentic കലത്തപ്പം.. മലബാറിൽ പെടുന്നതല്ലേ തലശ്ശേരി കണ്ണൂർ..ഇവിടെ ഇങ്ങനെ അല്ല ഉണ്ടാക്കാർ.. ചോറ്.. കറിവേപ്പില.. ഏലക്ക ഒന്നും ചേർക്കില്ല.. നല്ല ആര് ഉള്ള കലത്തപ്പം ആണ് ഇവിടൊക്കെ കാണാറ്.. Any way ഇങ്ങനെയും ഉണ്ടാക്കുമായിരിക്കും 💖👍

  • @subinkunjumonmankottayil
    @subinkunjumonmankottayil 2 ปีที่แล้ว

    Kalthappam😋😋

  • @youandmeentertaintments
    @youandmeentertaintments 2 ปีที่แล้ว

    ഇത് മധുരം ഇല്ലാതെ ഉണ്ടാക്കി കറി കൂട്ടി കഴിക്കാൻ pattuo??

    • @muhabbathu
      @muhabbathu 2 ปีที่แล้ว +1

      അതൊരു ഐഡിയ

    • @bindukr3071
      @bindukr3071 2 ปีที่แล้ว +1

      ഞങ്ങൾ ഉണ്ടാക്കാറുണ്ട് മധുരം ചേർക്കാതെ

  • @lissietitus3703
    @lissietitus3703 2 ปีที่แล้ว

    Love your commentary

  • @ponnuzponnu6725
    @ponnuzponnu6725 ปีที่แล้ว +1

    aiwwaa ma fave, അടുത്തുള്ള വീട്ടിലെ ഇത്താത്ത ഇത് ഉണ്ടാകുമ്പോ കൊണ്ടുതരാറുണ്ട് 🥰🥰🥰

  • @durgadasbabu5895
    @durgadasbabu5895 2 ปีที่แล้ว

    Adipoli തന്നെ

  • @ishaqsajna7956
    @ishaqsajna7956 2 ปีที่แล้ว +16

    പള്ളിക്കാട്ടിലേക്ക് എറിഞ്ഞു കൊടുക്കൽ അല്ല പള്ളിയിലെ ഉസ്താദ് മാർക്ക് ചീര്നിയായി കൊടുക്കൽ ആണ്

    • @sublasubi1229
      @sublasubi1229 8 หลายเดือนก่อน

      😂😂😂😂well said

    • @abuthahiriramban7127
      @abuthahiriramban7127 5 หลายเดือนก่อน

      😮😮😅​@@sublasubi1229😅😊.😊😅😅😊😊😊

  • @biyasm9106
    @biyasm9106 2 ปีที่แล้ว +6

    കിർമാണി സാനം ആണോ..?

  • @anu-kb3wc
    @anu-kb3wc 2 ปีที่แล้ว +4

    ഇതൊന്നും അല്ല മലബാറു കാരുടെ കലത്തപ്പം. ചെറിയ ഉള്ളി തേങ്ങ കൊത് നല്ല ജീരകം എണ്ണയിൽ ഇട്ട് കൂട്ടിലേക്ക് ഒഴിക്കുക. ഇങ്ങള് ഉണ്ടാക്കിയ പോലെ ആവില്ല ഉള്ള് ഭാഗം ആര് എടുത്തു നല്ല സോഫ്റ്റ് ആയി നിക്കും. പിന്നെ പള്ളിക്കാട്ടിലേക്ക് ഒന്നും എറിയാറില്ല. വെറുതെ ഓരോന്ന് പറഞ്ഞു മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാൻ ഒരു അവസരം ഉണ്ടാക്കരുത്

  • @preetatv
    @preetatv ปีที่แล้ว +2

    ഇഞ്ചി, കറിവേപ്പില ഇവ കണ്ണൂർ കലത്തപ്പത്തിന് ഉപയോഗിക്കാറില്ല. നമ്മുടെ സ്വന്തം കാലത്തപ്പത്തിന്റെ ടേസ്റ്റ് കളയല്ലേ മോനെ. 😄

  • @nehayoutube9437
    @nehayoutube9437 2 ปีที่แล้ว +3

    Illathad paranjaal inganirikkum 😂😂🤣🤣

    • @salamtirur7295
      @salamtirur7295 8 หลายเดือนก่อน

      നിൻ്റെ വാപ്പാ മരിച്ച പോൾചെയ്ത്ട്ടുണ്ടാകും

  • @nidhinakv2946
    @nidhinakv2946 2 ปีที่แล้ว +1

    Ee kalthappam kandal ariyam ath kazhikkan kollillaannu😂

  • @learning6094
    @learning6094 2 ปีที่แล้ว +48

    ഇങ്ങേരു കൽത്തപ്പം മാത്രം അല്ല.....കഥകളും ഇണ്ടാക്കുന്നുണ്ട് എന്ന് തോന്നുന്നു . പള്ളിക്കാട്ടിലേക്ക് കൽത്തപ്പം ത്രോ ഞങ്ങൾ മലപ്പുറം കാര് കേട്ടിട്ടില്ല.ഇസ്ലാമിൽ ഇങ്ങനെ ഒന്നും ഇല്ല താനും.
    വ്ലോഗ്ഗെര്മാര് ഒരു ഫ്ലോയ്ക് വേണ്ടി എന്തും പറയും😑😑😑😑😑😑

  • @sameersafoora7909
    @sameersafoora7909 ปีที่แล้ว

    Kalthappathil inji idumo

  • @anoonamc2304
    @anoonamc2304 2 ปีที่แล้ว +3

    ഇഞ്ചിയും വെളുത്തുള്ളിയും ഒഴിവാക്കിയാൽ ഒന്നൂടെ നന്നായീന്നു

    • @lakshmipriya3869
      @lakshmipriya3869 2 ปีที่แล้ว

      വെളുത്തുള്ളി ഇട്ടില്ലല്ലോ🤔

    • @navanava8657
      @navanava8657 2 ปีที่แล้ว

      Curry leaves an ittad adonnum vende only shallots and coconut mathi

  • @avishnaprasad1999
    @avishnaprasad1999 2 ปีที่แล้ว +2

    Injim kariveppilem veetil idarillaa..... 😁😁

  • @BinduBindu.p
    @BinduBindu.p 9 หลายเดือนก่อน

    athmakalk ethonnum vaendivarila avarke.eppo shvaya nandhu shavrm ❤️😂,

  • @bincymc3489
    @bincymc3489 หลายเดือนก่อน

    Yeast idavo

  • @bhavanark6049
    @bhavanark6049 11 วันที่ผ่านมา

    Inchi, curry leaves idh onnum idarillallo suhruthe ..

  • @muhammedirshad7551
    @muhammedirshad7551 2 ปีที่แล้ว +60

    Avashya illatha kadakal Islamine kurich thettidaripikalle bro
    Nammude samoohathilullavar thanne paranj parathunna kettu kathakal
    E generation ulla nammal ith keat adutha generatione vazhi pizhappikkanda 😃
    Nammale paranjittum karyam illa nammal keata karyangalalle adutha thalamurayod parayu 😃
    Anyway all the best bro

    • @mehravanwer699
      @mehravanwer699 2 ปีที่แล้ว +1

      Well said bro

    • @hasna7159
      @hasna7159 2 ปีที่แล้ว +1

      Exactly👍🏻👍🏻

  • @sunithaginnal7472
    @sunithaginnal7472 2 ปีที่แล้ว

    Really I love his language

  • @rubeenamubasrubumubu1235
    @rubeenamubasrubumubu1235 2 ปีที่แล้ว

    Enthenkilm vilichu parayaruth
    Avantoru erinjukodukkal
    Pinney kalathappam nannayittilla

  • @MubarakHashim1
    @MubarakHashim1 ปีที่แล้ว

    പുതിയ അന്തവിശ്വാസം 2023 version

  • @naijusalam
    @naijusalam 2 ปีที่แล้ว +1

    My favt 😋😋😋

  • @GAMER-_-GEAR007
    @GAMER-_-GEAR007 2 ปีที่แล้ว +4

    Vayayil titanic pooyi.mmm 😅😅

  • @Jezus-k1d
    @Jezus-k1d 7 หลายเดือนก่อน

    Nalla soft aayitt vannath nalloo kaanunnuknd😂

  • @anilar7849
    @anilar7849 2 ปีที่แล้ว

    😋

  • @Sista-sqaud9539
    @Sista-sqaud9539 2 หลายเดือนก่อน

    ഇതല്ല എന്റെ കലത്തപ്പം 😂ഇഞ്ചി വേപ്പില ഒന്നുമില്ലാത്ത പാവം ആണ് അത് 😊

  • @safushanvlogsss7018
    @safushanvlogsss7018 2 ปีที่แล้ว

    Nammude ivde ulla kalathappathil onion ginger onnum idilla kappalandi munthiri andiparip ithoke orupaad idum athan test njaan TVM

  • @rashmonipal5360
    @rashmonipal5360 2 ปีที่แล้ว +1

    👌👌👍

  • @neethuprasanthpathuspappu9812
    @neethuprasanthpathuspappu9812 2 ปีที่แล้ว +1

    👍👍

  • @designpillarnochima7236
    @designpillarnochima7236 14 วันที่ผ่านมา

    🎉❤

  • @mariya5280
    @mariya5280 2 ปีที่แล้ว

    മലബാർകാരുടെ മാത്രം അല്ല കേരളത്തിൽ എല്ലാ ഇടത്തും ഇത് ഉണ്ട് . കത്തോലികർ പെസഹാ വ്യാഴത്തിന് ഈ വിഭവം വീടുകളിൽ ഉണ്ടാക്കാറുണ്ട് . ഞങ്ങളുടെ പരമ്പരാഗത വിഭവങ്ങളിൽ ഒന്ന് .

  • @fouziaameer445
    @fouziaameer445 ปีที่แล้ว

    Ariyatha kaaryangal adh thetaaya prajaranangal dhayav cheydh parayunnadh ozhivakuga, nalla kaaryangal aanel ok, idh kelkunnavarkum koode thetidharana undakum, kaaryam nisaaram aanelum thet prajaripikarudh pls, ellarum same sensil edukanam ennilla,

  • @3oranges4
    @3oranges4 2 ปีที่แล้ว

    Kalatham nammude naattil okke kinnathappam ennanu ariyunnathu...

  • @mxshiyasyt3147
    @mxshiyasyt3147 ปีที่แล้ว

    Jeevichirikunnavark nalla fd undaaki koduthu athinte punyam aan marichavark hadiya cheyya allaatha fd allatta....aarum thett darikaruth
    ..27 aam nombinu fd undaakki ellavarkum daanam cheyyum...

  • @moochi8449
    @moochi8449 2 ปีที่แล้ว

    Appathil enji & kariveeppilee??😦😦in from Kozhikode.njngl undaakkaarund..eth randum edaarillaa..pinne ee kadha Ath frst tym keelkaa😁🤣🤣

  • @ks-cz8lh
    @ks-cz8lh 2 ปีที่แล้ว +1

    Malabar ഇൽ ഉണ്ടാക്കുന്ന കാലത്തപ്പത്തിൽ ഇഞ്ചി കറിവേപ്പില ഇടാറില്ല

  • @drupath9158
    @drupath9158 ปีที่แล้ว +1

    ithalla...ente kalathappam enganalla🥺

  • @Mallu_doctor416
    @Mallu_doctor416 2 ปีที่แล้ว

    Enik bayankara ishta ee അപ്പം

  • @iaminqatar1232
    @iaminqatar1232 2 ปีที่แล้ว

    Ithu enthonnu kalathappadooo? Kalathappathil aarelum injiyum kariveppum cherkkoo? Ithil aaronnum vannillaloo. Kalathappam ennu youtubil adichum nokku appam kanam real kalathappam.

  • @rahumathnisa1232
    @rahumathnisa1232 9 หลายเดือนก่อน

    😄😄

  • @suhailkt2669
    @suhailkt2669 2 ปีที่แล้ว

    പൊന്നാര ചെങ്ങായി പറഞ്ഞ കാൽത്തപ്പം ഓക്കേ ആണ്.. മരിച്ചവർക് കൊടക്കലില്ല.. മ്മള് മലപ്പുറം ആണ് മ്മള് കേട്ടിട്ടില്ല. ഇയ്യ് പറഞ്ഞാ ആളെ ഒന്ന് അലോയ്‌ച്ചോക്ക് ട്ടാ.. മരണം, കാൽത്തപ്പം,ആത്മാവ് എന്താലെ

  • @saidalviak7789
    @saidalviak7789 2 หลายเดือนก่อน

    ബാപ്പ പള്ളി കാട്ടിലുണ്ടങ്കിൽ ഒരു കഷ്ണം എറിഞ് കൊടുക്ക്‌😂❤

  • @mastergang2.031
    @mastergang2.031 2 ปีที่แล้ว +28

    വെറുതെ പൊട്ടത്തരം പറയരുത് 😏😏മുസ്ലിം ങ്ങളിൽ മരിച്ചവർ ക്ക് വേണ്ടി ഖുർആൻ ഓതാലൊക്കെ ആണ് ചെയ്യാറ്, ഭക്ഷണം വലിച്ചെറിയുന്ന പരിപാടി കേട്ടിട്ടില്ല, അറിയാത്ത കാര്യ ങ്ങൾ വിളിച്ച് പറയരുത് 😏😏, പിന്നെ മലബാർ കൽത്തപ്പം ഇങ്ങനെ അല്ല

    • @soudasalam4133
      @soudasalam4133 2 ปีที่แล้ว +1

      Pandu paranjathum nee mathram ketu.....paranjathu ninnod maathrm....nintay veetil ninnu thannay

  • @ummerumminiyath3530
    @ummerumminiyath3530 6 หลายเดือนก่อน

    Marichavare yendinaa edil ulppeduthunnad

  • @shuhaibshuhu6468
    @shuhaibshuhu6468 2 ปีที่แล้ว +1

    കലത്തപ്പത്തിന്റെ ഡ്യൂപ്ലിക്കേറ്റ്

  • @duahamda7249
    @duahamda7249 2 ปีที่แล้ว +25

    Ee കഥ ഞങ്ങളാരും കേട്ടിട്ടില്ല...വെറുതെ ഓരോന്ന് പറയിപ്പിക്കാൻ..😡

  • @foodandtravelbyshaaz7792
    @foodandtravelbyshaaz7792 11 หลายเดือนก่อน

    Enthayalm sambavam shariyayitilla. Onoode set avan und😊

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +3

    ഇത് കലത്തപ്പം ആയില്ല മോനെ
    ഈ അപ്പം പള്ളിക്കാട്ടിൽ വലിച്ചെറിയാനെ പറ്റു