മുകേഷിനെ തെളിവ് സഹിതം പൊക്കി 🤣🤣 | Shammi Thilakan about M Mukesh | Mukesh Troll | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #mukesh #shammithilakan #hemacommitteereport #hemacommittee #trollmalayalam #ldf #newstroll

ความคิดเห็น • 77

  • @iamPoochaSir
    @iamPoochaSir 21 วันที่ผ่านมา +110

    പണ്ട് സലിം കുമാർ പറഞ്ഞിട്ടുണ്ട് : സിനിമ എന്നാൽ അടി..... വെടി.... പിടി... അല്ലെ എന്ന് 😂😂😂

    • @damutrolls
      @damutrolls  21 วันที่ผ่านมา +6

      😂😂😂

    • @SudhiSudhi-x6u
      @SudhiSudhi-x6u 7 วันที่ผ่านมา +1

      പുല്ല് തിന്നുന്ന ക്ടാവായ് പോയി പാല് കറക്കുന്ന പശുവായ് വന്നു.. അതാണ്‌ മലയാള സിനിമ.. എന്നല്ലേ 😂😂😂

  • @prasadsivaprasadsiva5731
    @prasadsivaprasadsiva5731 21 วันที่ผ่านมา +68

    മുകേഷിനെ നല്ല രീതിയില്‍ ചോദൃം ചെയ്താല്‍ എല്ലാം പുറത്തു വരും..

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e 21 วันที่ผ่านมา +71

    പെണ്ണുപിടിയൻ ആണ് പെണ്ണുങ്ങളെ സംരക്ഷിക്കുന്നത്😂

  • @abdullavazhayil4868
    @abdullavazhayil4868 18 วันที่ผ่านมา +14

    നല്ല അഭിനയം മുകേഷ് 😂😂😂😂

  • @AnithaAnitha-ui5ko
    @AnithaAnitha-ui5ko 21 วันที่ผ่านมา +25

    മുകേഷ്. ആണോ പറഞ്ഞത്. കൊള്ളാം 😄😄😄

  • @Suryareshma
    @Suryareshma 14 วันที่ผ่านมา +11

    സിനിമയിൽ ഹീറോ ആയിട്ട് അഭിനയിക്കുന്നർ ജീവിതത്തിൽ വില്ലന്മാരും വില്ലന്മാരായിട്ട് അഭിനയിക്കുന്നവർ ജീവിതത്തിൽ ഹീറോയും ആയിരിക്കും. 😂

  • @homedept1762
    @homedept1762 21 วันที่ผ่านมา +16

    മുകേഷിന് നാലെണ്ണം കൊടുത്ത് അകത്തിടണം. അവന്റെ നേതാവ് (പിണറായി ) ഉണ്ട് എന്ന ബലമാണ്.

  • @rsboy6479
    @rsboy6479 3 วันที่ผ่านมา +4

    സ്ത്രീ കുമാർ 😂😂😂

  • @tonykollannurdc1804
    @tonykollannurdc1804 วันที่ผ่านมา +2

    Reel life le villain real lifeil hero

  • @user-vt2ir7nr4z
    @user-vt2ir7nr4z 21 วันที่ผ่านมา +18

    ഒ ആ മാധവന്റെ ചെക്കൻ🫢

  • @india.19614
    @india.19614 21 วันที่ผ่านมา +6

    Statement by his ex-wife reveals his character. How educated Malayalee public voted such people to power.

  • @afcitrismed
    @afcitrismed 18 วันที่ผ่านมา +3

    അഭിപ്രായം മാത്രമാണ്... നോക്കണം എന്ന് പറയുന്നില്ല

  • @vmrahim8372
    @vmrahim8372 20 วันที่ผ่านมา +8

    എന്തു നല്ല മനുഷ്യൻ, ഐസ് കട്ട പോലുള്ള മനസ്സ്.

  • @aparnaappu6308
    @aparnaappu6308 13 วันที่ผ่านมา +3

    പറ്റിയ ആളാ സ്ത്രീ സുരക്ഷയെ കുറിച് പറയണെ.😂😂😂😂😂😂😂

  • @ajayansreelatha5381
    @ajayansreelatha5381 19 วันที่ผ่านมา +4

    ചില സ്ത്രീകളുടെ ഗൗരവം മനസ്സിലാക്കി ഇവൻ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം കാർക്ക് നാലു മണിയാവുമ്പോൾ രാവിലെ എണീക്കാൻ ഈ കോഴി നീട്ടി കൂവും.

  • @joseyjohn8776
    @joseyjohn8776 21 วันที่ผ่านมา +4

    എന്തു നല്ല മനുഷ്യൻ... വെറുതെ തെറ്റിധരിച്ചു... പാവം...😢😢😢....

  • @krishnakumar-wn1xf
    @krishnakumar-wn1xf 21 วันที่ผ่านมา +5

    Mugesh, ganesh, dilip vedyveeranmar.. Pocso charge chaiythu poojappurayil adakkanam.

  • @manjushabiju2955
    @manjushabiju2955 21 วันที่ผ่านมา +5

    മുകേഷ്🤣🤣🤣🤣🤣🤣

  • @yohannannm7021
    @yohannannm7021 21 วันที่ผ่านมา +12

    തളള് കോളളാ൦ പക്ഷേ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്

  • @joshyjose1625
    @joshyjose1625 21 วันที่ผ่านมา +6

    മുകേഷ് തമാശ പറയുകയാണ് നാരീസുഖം സിനിമാമേഖലയിൽ ഏറ്റവും ആസ്വദിച്ചത് മുകേഷാണ്

  • @iamPoochaSir
    @iamPoochaSir 21 วันที่ผ่านมา +7

    ഈ സിനിമയിൽ എന്തൊക്കയാ നടക്കുന്നെ 😂

  • @anugrahatheeram6859
    @anugrahatheeram6859 9 วันที่ผ่านมา +2

    കോഴിയെ സംരക്ഷിക്കാന്‍
    കുറുക്കന്‍ വേണം 😢

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 14 วันที่ผ่านมา +4

    സ്വന്തം ഭാര്യമാണിക്കാത്ത നാട്ടുകാരുടെ പെണ്ണുങ്ങളെ മാനിക്കുന്നു😂😃❤️🧡

  • @SudhiSudhi-x6u
    @SudhiSudhi-x6u 7 วันที่ผ่านมา +1

    ഇങ്ങേരും തിലകനും മുരളിയും ഒക്കെ ജനുവിൻ ആയിരുന്നു.. ജഗതി പോലും കുമ്പസാരിക്കാൻ മനസ് വന്നപ്പോൾ ആയിരിക്കാം അങ്ങനെ ആക്കിയത് 😏

  • @Rahul-mm4bx
    @Rahul-mm4bx 21 วันที่ผ่านมา +7

    Mukesh ganesh dileep പക്കാ ഫ്രോഡ്

  • @gautam01m
    @gautam01m 21 วันที่ผ่านมา +13

    അവൻ ശ്രീകുമാർ അല്ല. സ്ത്രീകുമാറാ സ്ത്രീകുമാർ. 😂😂

  • @abdullavazhayil4868
    @abdullavazhayil4868 18 วันที่ผ่านมา +3

    കെട്ടിയിട്ട് പശ്ചാത്തപിച്ച രണ്ട് നടന്മാർ മുകേഷും മനോജ്‌ k ജയനും.... കുറച്ചു കഴിഞ്ഞു ചുറ്റുപാടും നോക്കിയപ്പോൾ പകച്ചു പോയി....😂😂😂😂😂😂😂

  • @JameerCm
    @JameerCm 9 วันที่ผ่านมา +1

    സ്ത്രീകളുടെ കാര്യം വളരെ നന്നായി നോക്കുന്നുണ്ട് ഭർത്താവ് നാട്ടിൽ ഇല്ലാത്തവരെ പ്രേത്യേകിച്... 🤭🤭

  • @SreejaSreeja-oe1vk
    @SreejaSreeja-oe1vk 18 วันที่ผ่านมา +3

    Pinbhagam nakkithinnunnavanennanu.. Nadimar parayunnatnhu... 😮

  • @binduks1926
    @binduks1926 9 วันที่ผ่านมา +1

    ഷമ്മി'താങ്കൾ Wonderful Actor ആണ്. പക്ഷേ താങ്കൾക്ക് സിനിമ കിട്ടില്ലല്ലോ. ഇനി എന്തെങ്കിലും പറഞ്ഞാൽ ഒരു movie പോലും കിട്ടില്ല.

  • @PradeepKumar-pb4wv
    @PradeepKumar-pb4wv 19 วันที่ผ่านมา +1

    തലകൾ ഉരുണ്ടു തുടങ്ങി....
    അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് പ്രതി സ്ഥാനത്ത്.
    സിദ്ധീഖ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് നടി രേവതി സമ്പത്ത്...
    തന്റെ ചെറു പ്രായത്തിൽ തന്നെ ആണ് ഈ ദുരനുഭവം ഉണ്ടായത്,
    അത് ആ സമയത്ത് പുറത്തു പറയാൻ പേടി ആയിരുന്നു.

  • @ajikumarsk3644
    @ajikumarsk3644 21 วันที่ผ่านมา +9

    ആൺ വേശ്യ

  • @josejose-je6xu
    @josejose-je6xu 20 วันที่ผ่านมา +2

    Mukeshoke Pettu🤣🤣🤣🤣🤣🤣🤣

  • @madx123
    @madx123 15 วันที่ผ่านมา +1

    AYYO..Adhyam...Kudambath....pinne...nattilu....😂😂😂😂😂

  • @leonardhofstadter007
    @leonardhofstadter007 21 วันที่ผ่านมา +1

    sthreekalde karyangal valare gauravathode kananam -mukesh

  • @Vineeth633
    @Vineeth633 20 วันที่ผ่านมา +2

    അതെ കൂടെ കിടത്തി സംരക്ഷിക്കൂ

  • @RamchadranPillai
    @RamchadranPillai 21 วันที่ผ่านมา +1

    😄😄

  • @Sooraj-r4d
    @Sooraj-r4d 17 วันที่ผ่านมา +2

    അന്തസ് വേണമെടാ അന്തസ് ambada thayo# 😹

  • @eldhovp255
    @eldhovp255 21 วันที่ผ่านมา +4

    Nanam ketta Nareeee

  • @philipjoseph3583
    @philipjoseph3583 19 วันที่ผ่านมา +2

    Mudi okkey karuppichu vannierikkunnu kochu cherukkan nammuday M L A

  • @crsreeraj
    @crsreeraj 19 วันที่ผ่านมา +1

    Kaaman laal, ikka, pettan, kamesh, kunesh, paranjith, ...undallo kure myamanmaar

  • @pranavnigam1553
    @pranavnigam1553 2 วันที่ผ่านมา +1

    Naari

  • @shajir4898
    @shajir4898 19 วันที่ผ่านมา +2

    ഉവ്വ ഉവ്വ

  • @Narayanankutty-b9e
    @Narayanankutty-b9e 22 วันที่ผ่านมา +8

    ഏറ്റവും നല്ല പരനാറി 😂

  • @musthafamusthafa5699
    @musthafamusthafa5699 20 วันที่ผ่านมา +1

    Padicha kallana jeevikkan ariyam thanka petta manushuyana aa sthree bahumanam kandille 🤭😂🤣🙏

  • @afsalyoonus7500
    @afsalyoonus7500 12 วันที่ผ่านมา +4

    സിനിമ ഫീൽഡിൽ ആരും അത്ര പുന്നിയാളൻ മമാർ ഇല്ലാ എല്ലാവരും കണക്ക ഒരു മുകേഷ് മാത്രമല്ല

  • @AshikHcu
    @AshikHcu 12 วันที่ผ่านมา +1

    Liju Krishna

  • @melinasebastian5921
    @melinasebastian5921 2 วันที่ผ่านมา +1

    Ithilum mohan lal aanu thumbnail il

    • @damutrolls
      @damutrolls  2 วันที่ผ่านมา +1

      😂😁

  • @naihanourinnaiyu9364
    @naihanourinnaiyu9364 15 วันที่ผ่านมา +1

    Ivarkokke abhinayikkan nannayariyam jeevithathilum

  • @JamesCameron-s5f
    @JamesCameron-s5f 18 วันที่ผ่านมา

    Mukesh and Siddique inem kanchavu koduthu chodyam cheytal ella sathyam purathu verum 😂😂

  • @universalkingdom5072
    @universalkingdom5072 21 วันที่ผ่านมา +6

    Peedanaveeran

  • @juweljohn6746
    @juweljohn6746 17 วันที่ผ่านมา +2

    Mukesh inu ellam ariyam entha acting

  • @TheChef-fr8qg
    @TheChef-fr8qg 13 วันที่ผ่านมา +1

    Konathila sarkar

  • @naihanourinnaiyu9364
    @naihanourinnaiyu9364 15 วันที่ผ่านมา +1

    Adyam kettiya pennine rakshikku

  • @zayentertainment5463
    @zayentertainment5463 15 วันที่ผ่านมา +1

    0:01 ഇത് ഏതാ സിനിമ?

    • @ScariaPeter
      @ScariaPeter 15 วันที่ผ่านมา +1

      Cobra

  • @user-ih7bl7tf1k
    @user-ih7bl7tf1k 20 วันที่ผ่านมา +3

    Mukesh nee nari anene ariyam snehichirunu

  • @madhutk3838
    @madhutk3838 21 วันที่ผ่านมา +2

    മുകേഷ് പറഞ്ഞോ? എൻ്റെ ദൈവമേ -----

  • @user-gk6oj2oc6u
    @user-gk6oj2oc6u 15 วันที่ผ่านมา +1

    Eesavathine. Eduthporathidanampatti

  • @sreekuttanvr7891
    @sreekuttanvr7891 10 วันที่ผ่านมา +1

    Pidichu nalla edi edikkanam pundana

  • @shanavasvm1094
    @shanavasvm1094 11 วันที่ผ่านมา +1

    E naariye ellam MLA akkiyavare venam parayan

  • @sujithm67
    @sujithm67 21 วันที่ผ่านมา +2

    Okke ooolakala

  • @sureshkumarkumar643
    @sureshkumarkumar643 15 วันที่ผ่านมา +1

    മുകേഷിൻ്റെ എന്ത് അഭിനയം