Bhoomi Tharam Mattal Seminar| ഏറ്റവും പുതിയ ഭൂമി തരം മാറ്റൽ അറിവുകൾ |

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • Bhoomi Tharam Mattal Seminar | ഏറ്റവും പുതിയ ഭൂമി തരം മാറ്റൽ അറിവുകൾ | #9633462465 #ManoramaSambadyam @AdvAvaneeshKoyikkara
    കേരളത്തിൽ ഉടനീളം ലക്ഷക്കണക്കിന് ഭൂവുടമകൾ അനുഭവിക്കുന്ന ഭൂമി തരംമാറ്റൽ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന സെമിനാർ വീഡിയോ.
    ഓൺലൈൻ വഴി അപേക്ഷ നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കിട്ടാനുള്ള വഴികൾ, ഫീസിൽ കുറവ് ലഭിക്കാനുള്ള കാരണങ്ങൾ, അകാരണമായി നിരസിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനുള്ള നടപടികൾ, തെറ്റായി അടച്ച അധിക ഫീസ് തിരികെ കിട്ടാനുള്ള പോംവഴി തുടങ്ങിയവ സുപ്രീം കോടതിയിലെയും കേരള ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകനായ അഡ്വ. അവനീഷ് കോയിക്കര വിശദീകരിക്കുന്നു.
    ഭൂവുടമകൾ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ആധാരം എഴുത്തുകാർ, ലാൻഡ് സർവെയർമാർ, ആർക്കിടെക്ട്സ്, ബിൽഡേഴ്‌സ്, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉപകരിക്കും.
    bhoomi tharam mattal
    bhoomi tharam mattal form 5
    bhoomi tharam mattal form 6
    bhoomi tharam mattal online
    bhoomi tharam mattal online kerala
    bhoomi tharam mattam
    land tharam mattal online
    nilam tharam mattal
    tharam mattal online
    latest news

ความคิดเห็น • 72

  • @bijoymt3114
    @bijoymt3114 หลายเดือนก่อน

    Valuable advise 🎉

  • @ravindranathanm5280
    @ravindranathanm5280 2 หลายเดือนก่อน

    കോടതി വിധികൾ വിവരിച്ചത് ഗുഡ്. നന്ദി.

  • @ravindranathanm5280
    @ravindranathanm5280 หลายเดือนก่อน +1

    ഞാൻ ഓൺലൈനിൽ അപ്ലിക്കേഷൻ ഫയൽ ചെയ്തിട്ടുണ്ട്. കൃഷി ഓഫീസർ റിപ്പോർട്ട്‌ RDO ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. കൂടുതൽ വിവരം നേരിട്ട് പറയാം.

  • @naveenthomas9127
    @naveenthomas9127 5 หลายเดือนก่อน

    very much informative ,THANK YOU ..

  • @Kochi95
    @Kochi95 8 หลายเดือนก่อน

    Sir ,we applied for data bank entry correction to Krishi Bhavan (firm 5) Nilam to Purayidam for our plot purchased before 2007 & got Krishi officer notification that they will republish the Karadu data bank.But when we applied form 6 & submitted online application,village officials rejected our form saying still our plot is noted as Nilam in the data.How can I get it corrected,again waiting for 4-5 years and paying DD for survey,visits by Krishi officials,padasekhara samiti ,village officials etc......They are asking for form 5 online submission

  • @abdulkhadir5112
    @abdulkhadir5112 10 หลายเดือนก่อน +4

    കഷ്ട കാലത്തിനു ഒരാൾക്ക് കുറച്ച് ഭൂമി കൃഷി ആവശ്യത്തിന് ഉണ്ടായിപ്പോയി. അന്ന് മറ്റ് ജോലികൾ ഉണ്ടായിരുന്നില്ല. ഇന്ന് ഈ ഭൂമികൾ കൃഷി ചെയ്യാൻ പറ്റാത്ത നിലയിൽ ആയിട്ടുണ്ട്. ഒന്ന് പല ഭൂമികളും നികത്തി പ്പോയിട്ടുണ്ട് . 2. ആരും ക്യഷി ചെയ്യാതെ വെറുതെ ഇട്ടിരിക്കുകയാണ്. കൃഷി ചെറിയ പ്ലോട്ട് ആയതിനാൽ ലാഭകരമായി ചെയ്യാൻ കഴിയില്ല

    • @WR-NC-ASPL
      @WR-NC-ASPL 9 หลายเดือนก่อน +1

      കൊച്ചിയിൽ 1960ൽ നികത്തിയ 48 സെന്റ് വയലിലാണ് എൻ്റെ വീട്.. എന്റെ പ്ലോട്ടിലെ മരങ്ങളിൽ നിന്ന് ചക്ക, പേരക്ക, മുരിങ്ങ, കടച്ചക്ക, മാങ്ങ, റമ്പൂട്ടാൻ തുടങ്ങി കറിവേപ്പില വരെ അയൽക്കാർ മോഷ്ടിച്ച് തിന്നുന്നു. അടുത്തുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവർ എന്റെ പഴങ്ങൾ മോഷ്ടിക്കാൻ വേണ്ടി സ്വന്തം പഴം പറിക്കുന്ന തോട്ടി പോലും ഉണ്ടാക്കിയിട്ടുണ്ട്. എന്റെ പഴം മോഷ്ടിക്കുന്ന സർക്കാർ കോളേജ് പ്രൊഫസറെ ഞാൻ പിടികൂടി. പഴങ്ങൾ പറിക്കാൻ കുട്ടികൾ എപ്പോഴും മതിലിൽ കയറും.. ചിലർ ആടുകൾക്ക് കൊടുക്കാൻ പ്ലാവു ഇലകൾ പോലും മോഷ്ടിക്കുന്നു.

  • @ravindranathanm5280
    @ravindranathanm5280 หลายเดือนก่อน

    സാറിന്റെ ഫോൺ നമ്പർ അയച്ചത് കിട്ടി. നന്ദി. വിളിക്കാം.

  • @Thozhilveedhi2.0
    @Thozhilveedhi2.0 6 หลายเดือนก่อน

    Sir ente veedinte aadharam chithalu pidichu aake nasamayi ini puthiya adhaaram ezhuthikkan enthaa cheyya

  • @AbdulRaufKuniya
    @AbdulRaufKuniya 8 หลายเดือนก่อน +3

    സാർ വളരെ നല്ല ഉപകാരപ്പെടുന്ന അവതരണം വീഡിയോകൾ കാണാറുണ്ട് പക്ഷെ റിപ്പീറ്റഷൻ ഒഴിവാക്കി തരം മാറ്റൽ പ്രക്രീയയുടെ പ്രോസസിങ് എങ്ങനെ വിവിധ ഓഫീസുകളിൽ നടക്കുന്നതിനെ കുറിച്ചു അതിനു ഇപ്പോഴത്തെ സർക്കാർ നിയമങ്ങൾ അനുസരിച്ചു എത്ര സമയത്തിനുള്ളിൽ ഓരോ ഓഫിസികളും നടപടികളെടുക്കണം എന്നുള്ള നല്ല വിവരണം നൽകിയാൽ വളരെ നല്ല ഉപകാരമാവും

  • @shahana7418
    @shahana7418 4 หลายเดือนก่อน

    Sir, orikkal RDO nirasicha offline apeksha, veendum online submit cheythal databankil ninn ozhivakki kittuo?

  • @Sa-feena
    @Sa-feena 8 หลายเดือนก่อน +1

    Sir, എനിക്ക് നാലര സെന്റ് ടാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണ്. ഒരു സാദാരണകുടുമ്പമായ എനിക്ക് ഇത് മാത്രമാണ് വീട് വെക്കാനുള്ള സ്ഥലം. തരംമാറ്റാൻ വില്ലേജിലും സിവിലിലും കേറിയിറങ്ങി മടുത്തു. വില്ലജ് ഓഫീസറോക്കെ വന്നു സ്ഥലം നോക്കിയിരുന്നു . ഒരു നീക്കുപോക്കും ഇല്ല . എന്ത് ചെയ്യണം

    • @MnwarM-bj6hr
      @MnwarM-bj6hr 8 หลายเดือนก่อน

      Hello same

  • @SureshBabu-wz5ko
    @SureshBabu-wz5ko 3 หลายเดือนก่อน

    🎉🎉🎉

  • @exdebitojustitiae8531
    @exdebitojustitiae8531 7 หลายเดือนก่อน

    If building is existing in subject land before 30/12/2017 Form 6 is not required ..

  • @andrewvarghesebibin3456
    @andrewvarghesebibin3456 หลายเดือนก่อน

    My land is btr can I changed to puridam

  • @Abdulla.H-lv5ty
    @Abdulla.H-lv5ty 9 หลายเดือนก่อน

    I had applied for conversion of land in 2021.now it is finally approved last January. Because it was late, I purchased house with loan. To meet expenses and loan payment I want to sell this converted land. I want to know, is it permitted to sell converted land.
    Thanks

  • @bindukrishnan4150
    @bindukrishnan4150 8 หลายเดือนก่อน

    Sir എനിക്ക് 12 സെന്റ് സ്ഥലം ആണുള്ളത് 2014 ഇൽ അതിൽ വീടു വെച്ചു താമസിച്ചു വരുന്നു വീടിനു നമ്പർ ഇടുകയും കരം ഒടുക്കുകയും ചെയ്യുന്നുണ്ട് പക്ഷെ വസ്തു കരം ഇന്നും നിലം എന്നാണ് കിടക്കുന്നത്,40 വർഷം മുൻപ് എന്റെ അച്ഛനും അമ്മയും വാങ്ങിയ ഭൂമിയാണ് ഇതു ഇതിൽ അന്ന് തൊട്ടുള്ള മരങ്ങളും തെങ്ങും ഒക്കെ ഉണ്ട്, എന്നിട്ടും നിലം മറി യിട്ടില്ല

  • @thomsonmuttathu6892
    @thomsonmuttathu6892 10 หลายเดือนก่อน +1

    Sir,
    2003 കാലയളവിൽ ഉള്ള നിലം, പണയും തൊടിയും ആയി തെങ്ങ് വെച്ച ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലം തരം മാറ്റി ലഭിക്കുമോ

  • @dheerajs2518
    @dheerajs2518 2 หลายเดือนก่อน

    Sir, ആധാരത്തിൽ 25.7 സെൻ്റും അളന്നപ്പോ 24.3 സെൻ്ററും ആയാൽ ഫീസ് അടക്കേണ്ടി വരുമോ?

  • @Asuresh4862
    @Asuresh4862 9 หลายเดือนก่อน

    Sir,I got 20 cents of nilam registered in my name in the year 2018 as gift by settlement deed from my father who was owning 50 cents then. I applied for tharam mattam and got RDO order also on form 5 to removing it as nilam from data bank. It is now pending at village office.Will I be needing to pay any fees ? Kindly advice.

  • @SreeshmaNair-tp3wz
    @SreeshmaNair-tp3wz หลายเดือนก่อน

    Sir എനിക്ക് 1998 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത 15സെന്റ് ഭൂമി നിലമാണ് 2013ൽ എനിക്ക് വേറെ ഭൂമി ഇല്ലാത്തതിനാൽ 9 സെന്റ് നികത്തി വീട് വെക്കാൻ അനുമതി കിട്ടി. എന്നാൽ അതിൽ ചില വ്യവസ്ഥകൾ ഉണ്ട് കൈമാറാൻ പറ്റില്ല വിൽക്കാൻ പറ്റില്ല എന്നൊക്കെ. ഇപ്പോൾ ഞാൻ വീട് വച്ചു വീട് നമ്പറും കിട്ടി.ഇനി എന്റെ കാലശേഷം മകൾക്കു പ്രശ്നം ആവുമോ? അതുകൊണ്ട് രേഖകളിൽ നിലം മാറ്റി കിട്ടാൻ എന്തു ചെയ്യണം?

  • @myworldaachuchar3268
    @myworldaachuchar3268 8 หลายเดือนก่อน

    Sir form 5 ചെയ്തു ഇനി villege ഓഫീസിൽ നിന്ന് എന്തെങ്കിലും form cash അടച്ചു വാങ്ങേണ്ടത് ഉണ്ടോ

  • @shadinsana3575
    @shadinsana3575 10 หลายเดือนก่อน +2

    40:44 ഇത് പോലെ ആണ് ഞങ്ങളുടെ സ്ഥലം വീട് വെച്ചത് ആണ് പഞ്ചായത്ത് നിന്ന് അനുമതി കിട്ടിയിട്ട് 10വർഷം ആയി.. ഇപ്പോൾ കൃഷി ഓഫിസർ അത് ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ല എന്ന് 😢

    • @AdvAvaneeshKoyikkara
      @AdvAvaneeshKoyikkara  10 หลายเดือนก่อน

      Call 9633462465

    • @KeralaTropicalFarmer
      @KeralaTropicalFarmer 8 หลายเดือนก่อน

      ​@@AdvAvaneeshKoyikkara​​ സർ, ഞാൻ നിലം ആയ ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത ഒരു 5.70 cent സ്ഥലം വാങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നു, അത് പുരയിടം ആയി മാറ്റാൻ എന്താണ് procedures? 2022 ഇൽ ആണ് വീതം വച്ചപ്പോൾ ഇപ്പോഴത്തെ അവകാശിക്ക് കിട്ടിയത്,അവർ ഒരു കൊല്ലം മുൻപ് പുരയിടംമാക്കാൻ അപേക്ഷിച്ചിട്ടുണ്ടെന്നു പറയുന്നു, ഇത് പുരയിടംമാക്കാൻ കാലതാമസം ഉണ്ടാകുമോ?ഞാൻ ഭൂമി വാങ്ങും മുൻപ് എന്താണ് ശ്രദ്ധിക്കേണ്ടത്?

  • @ravindranathanm5280
    @ravindranathanm5280 หลายเดือนก่อน

    എനിക്കൊരു appointment വേണം.

  • @shanmukhanp7965
    @shanmukhanp7965 8 หลายเดือนก่อน

    എനിക്ക്‌ 40 സെന്റു ഭൂമിയുണ്ടു.ഡാറ്റ ബങ്കിൽനിന്നും ഒഴിവായ്ക്കിട്ടി.ഫോർം 6 ൽ ഞാൻ 25 സെന്റിനാണു തരം മാറ്റതിനു കൊടുത്തിട്ടുള്ളത്. ഞാൻ ഫീസ് അടക്കേൻടി വരുമോ?

  • @kattookalayil
    @kattookalayil 9 หลายเดือนก่อน

    35 വർഷം മുൻപ് നികത്തിയ 25 സെന്റ് നിലം. ആ കാലയളവിൽ വച്ച കായ ഫലമുള്ള തെ ങ്ങുകൾ.നോക്കുന്നുണ്ട് കുറച്ചു മരങ്ങളുമുണ്ട്. എന്നാൽ തരം മാറ്റാൻ കഴിയില്ല എന്ന തീരുമാനം ഇപ്പോൾ വിവരാവകാശ പ്രകാരം. കിട്ടിയത്. ഞങ്ങൾ ദൂ രെയാണ് താമസം, വീടും ജോലിയും. ഞങ്ങൾ സീനിയർ സിറ്റിസൺസ് ആണ്. ഇനി എന്താണ് ചെയ്യുക .

  • @sinundilworld5846
    @sinundilworld5846 8 หลายเดือนก่อน

    സർ, പതിനൊന്നര സെന്റ് സ്ഥലം conversion fee pay ചെയ്തു... 2 മാസത്തോളം ആയി അതിനു ശേഷം ഒരു മmovement um ഇല്ല... Revanue ഓഫീസ് ഒരുപാട് കയറി ഇനി എന്ത് ചെയ്യണം

  • @Eqfx-y
    @Eqfx-y 9 หลายเดือนก่อน +2

    ഡാറ്റ ബാങ്കിൽ ഉൾപെടാത്ത ഭുമി, കരം അടക്കുന്ന രസീതിൽ നിലം എന്നാണു കാണിക്കുന്നത്, ഇത് പുരയിടം എന്നു മാറ്റാൻ എന്താണ് ചെയ്യേണ്ടത്

  • @LDCCRACKERKPSC
    @LDCCRACKERKPSC 9 หลายเดือนก่อน

    What's affidavits in stampaper rs 50/-
    Form 6

  • @TheARajeev
    @TheARajeev 9 หลายเดือนก่อน

    When will the Supreme Court final verdict expected on the case for exemption of fee for first 25 Cents of land?

    • @AdvAvaneeshKoyikkara
      @AdvAvaneeshKoyikkara  9 หลายเดือนก่อน

      May be march

    • @dreammaker-t3v
      @dreammaker-t3v 2 หลายเดือนก่อน

      Vidhi vanno Supreme Court ninnu​@@AdvAvaneeshKoyikkara

  • @RafiPv-oj8bq
    @RafiPv-oj8bq 10 หลายเดือนก่อน

    Sr എനിക്ക് ഒരുസംശയം എനിക്ക് 9 സെന്റ് സ്ഥലമാണ് ഉള്ളത് കാട് പിടിച്ച് കിടക്കുന്ന സ്ഥലമാണ് മരങ്ങളും വലിയതെങ്ങുംഉണ്ട്, പക്ഷേ ഡാറ്റാ ബാങ്കിൽ ഉൾപെട്ടത് കൊണ്ട് ഫോമ് 5 പ്രകാരം അഭേക്ഷ കൊടുത്തിട്ടുണ്ട് ഇനി വേറേ അഭേക്ഷ കൊടുക്കണോ ?

  • @abdullatheef6166
    @abdullatheef6166 9 หลายเดือนก่อน

    Helo sir എനിക്ക് മൊത്തം 11 cent സ്ഥലം ആണുള്ളത്. അതിൽ 9.20 തരം മാറ്റി. ബാക്കി 1.75 അതിലേക്കുള്ള വഴിയാണ്. അത് തരം മാറ്റിയിട്ടില്ല. പ്ലാൻ അപേക്ഷിച്ചപ്പോൾ അതുംകൂടി തരം മാറ്റിയാലേയുള്ളു പ്ലാൻ കിട്ടുകയുള്ളു എന്ന് പറഞ്ഞു. എന്താണ് അതിനുള്ള പരിഹാരം.

    • @arunsanjay8571
      @arunsanjay8571 7 หลายเดือนก่อน

      enganeya maattiyath enna procedure paranj tharamo??
      ethra time edyju??

  • @shabeenfarispk3312
    @shabeenfarispk3312 3 หลายเดือนก่อน

    ഈ വെബ് സൈറ്റിന് ഇപ്പൊ എന്തേലും പ്രശ്നം ഉണ്ടോ സേവ് ആവുന്നില്ല update failed എന്ന് വരുന്നു

  • @zayaansadhiq4615
    @zayaansadhiq4615 9 หลายเดือนก่อน

    Tharam maattal approved aayi eni a pakarp evide kodukanam

    • @arunsanjay8571
      @arunsanjay8571 7 หลายเดือนก่อน

      procedure onn parayamo bro??
      ethra time edthu??

    • @zayaansadhiq4615
      @zayaansadhiq4615 7 หลายเดือนก่อน

      5 cent sthalam data bankil ninnu ozhivavaki eni tharam maatano

    • @arunsanjay8571
      @arunsanjay8571 7 หลายเดือนก่อน

      @@zayaansadhiq4615 bro procedure onn parayamo??

    • @zayaansadhiq4615
      @zayaansadhiq4615 7 หลายเดือนก่อน

      @@arunsanjay8571 veed vekaan aanu

  • @WANDERINGWITHSANTHU
    @WANDERINGWITHSANTHU 4 หลายเดือนก่อน

    സാർ, എന്റെ ഫാദർ പേരിൽ 17 വസതു താരം മാറ്റം റിക്വസ്റ്റ് കൊടുത്തു. പക്ഷേ 38000 രൂപ അടയ്ക്കാൻ ഇൻവോയ്സ് അയച്ചു. ഫാദർ ent പേരിൽ വേറെ 2 നിലം കൂടി ഉണ്ട് 8, 7 സെന്റ്. അപ്പോൾ എന്തുകൊണ്ടാണ് ക്യാഷ് അടക്കാൻ പറയുന്നത്

  • @muralisivaraman4604
    @muralisivaraman4604 8 หลายเดือนก่อน

    90 സെന്റ് സ്ഥാലം tax അടക്കുന്നത് പുരയിടമായിട്ട് ROR ലും പുരയിടം എന്നു രേഖപെടുത്തിയിരിക്കുന്ന btr ഇൽ മാത്രം നിലമായി രേഖപെടുത്തിയിരിക്കുന്നത് മാറ്റി കര ഭൂമിയാക്കാൻ എന്തു ചെയ്യണം?

  • @RemyaThampan-zh7lt
    @RemyaThampan-zh7lt 10 หลายเดือนก่อน

    സർ, ഞങ്ങളുടെ 3 സെന്റ് ഭൂമിയും വീടും ഡാറ്റാ ബാങ്കിൽ 5 വർഷം മുൻപ് വീട് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്...2000 ൽ നിർമിച്ച വീടാണ് . ഫോം 6. ൽ അപേക്ഷ കൊടുത്താൽ മതിയോ

  • @anshamudeen3339
    @anshamudeen3339 10 หลายเดือนก่อน +2

    2017 nu മുന്നേ പ്രമാണം ചെയ്ത 23 സെൻ്റ് സ്ഥലത്ത് നിന്ന് 4 സെൻ്റ് 2023 il njn പ്രമാണം ചെയ്തു വാങ്ങി. ആ നാല് സെൻ്റ് സ്ഥലം നിലം എന്നുള്ളത് convert ചെയ്യാൻ ഞാൻ 10% ഫീസ് അടക്കേണ്ടത്തുണ്ടോ. 2017 നു ശേഷം വാങ്ങിയ എല്ലാ വസ്തുവിനും ഈ ഫീസ് അടക്കേണ്ടി വരും എന്ന് വില്ലേജ് ഓഫീസിൽ നിന്നും പറഞ്ഞു. ഇത് ശരിയാണോ.. Thanks in advance sir

  • @HappyCardinal-xs1oc
    @HappyCardinal-xs1oc 8 หลายเดือนก่อน +1

    സ്വന്തമായി സ്ഥലമില്ലാത്ത ആൾക്ക് നിലം വാങ്ങി നികത്തി വീട് വക്കാൻ പറ്റുമോ

  • @ProudIndian1000
    @ProudIndian1000 8 หลายเดือนก่อน

    Form 6 കൊടുത്ത അപേക്ഷ രണ്ടുമാസം മുന്നേ അദാലത്തിൽ നിന്നും പാസാക്കി കിട്ടി. ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത് ?

  • @faizee3302
    @faizee3302 10 หลายเดือนก่อน

    Data ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല, ഡാറ്റാ ബാങ്കിന്റെ പകർപ്പ് മാത്രമേ കൃഷി ഓഫീസിൽ നിന്ന് കിട്ടുന്നുള്ളു സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല എന്നാണ് പറയുന്നത്

  • @AbdulRaufKuniya
    @AbdulRaufKuniya 8 หลายเดือนก่อน

    സാർ വളരെ നല്ല ഉപകാരപ്പെടുന്ന അവതരണം വീഡിയോകൾ കാണാറുണ്ട് പക്ഷെ റിപ്പീറ്റഷൻ ഒഴിവാക്കി തരം മാറ്റൽ പ്രക്രീയയുടെ പ്രോസസിങ് എങ്ങനെ വിവിധ ഓഫീസുകളിൽ നടക്കുന്നതിനെ കുറിച്ചു അതിനു ഇപ്പോഴത്തെ സർക്കാർ നിയമങ്ങൾ അനുസരിച്ചു എത്ര സമയത്തിനുള്ളിൽ ഓരോ ഓഫിസികളും നടപടികളെടുക്കണം എന്നുള്ള നല്ല വിവരണം നൽകിയാൽ വളരെ നല്ല ഉപകാരമാവും