So good Mitram. എൻറെ വീട്ടിലും രണ്ട് റാട്ടുകൾ ഉണ്ടായിരുന്നു. എനിക്ക് റാട്ട് കറക്കാൻ ചാൻസ് കിട്ടിയില്ല. പഠിക്കുന്ന കുട്ടിയായിരുന്നതുകൊണ്ട്. പഠിക്കാത്ത എന്തേ കൊച്ചേട്ടന് റാട്ട് കറക്കാൻ ചാൻസ് കിട്ടി. നേരം വെളുക്കുന്നതിന് മുംബ് ചരക്ക് തുടങ്ങും. പുള്ളിക്ക് നാട്ടു കറക്കുന്ന അംബിക ചേച്ചിയുമായി പ്രേമവുമായി...
താങ്കൾ മുമ്പ് പറഞ്ഞിരുന്നു ആരെയും പേരുവിളിച്ചാൽ മതിയെന്ന് അതിനോട് എനിക്ക് യോജിപ്പുണ്ട് ഭാഗത്തൊണ്ണൂർ ശതമാനവും എനിക്ക് താങ്കളോട് യോജിപ്പാണ് ഇപ്പോൾ മാത്രം എന്താ താങ്കൾ പണ്ട് മകളുടെ അടുത്ത് പറഞ്ഞു എന്നെ അച്ഛാ എന്ന് വിളിക്കേണ്ട മൈത്രയൻ എന്ന് വിളിച്ചാൽ മതിയെന്ന് മകൾ ഇപ്പോഴും അങ്ങനെയാണെന്ന് കനിമകൾ ഇപ്പോഴും അങ്ങനെയാണെന്നാണ് തോന്നുന്നത് എന്തുകൊണ്ട് താങ്കൾ ഇപ്പോൾ അമ്മ എന്ന സംബോധന ചെയ്യുന്നു അമ്മ എന്ന് സംബോധന ചെയ്യുന്നു പ്രായം കൂടിയവരും ആരെയും ചേട്ടാ സാറൊന്നും വിളിക്കാൻ പാടില്ല എന്ന് മുമ്പ് പറഞ്ഞിട്ട് ഇപ്പോൾ അമ്മയെ മാത്രം അമ്മയെ എന്ന് വിളിക്കുന്നു എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു താങ്കളുടെ മുൻ ചിന്തകളും ഇതും തമ്മിൽ വ്യത്യാസമുണ്ടല്ലോ എന്തുകൊണ്ടാണ് അങ്ങനെ ഇതിനു മുടന്തൻ നായർ കൊണ്ടു വരരുത് ഞാൻ താങ്കളെ 95 ശതമാനവും ശതമാനവും അംഗീകരിക്കുന്നവനാണ്
നല്ല കുട്ടിക്കാലം ലഭിച്ചതിന്റെ ഗുണം നിങ്ങളിൽ കാണാനുമുണ്ട് മൈത്രേയൻ ഒരുപാടിഷ്ടം ❤....my life changer
എൻറെയും ❤
കുട്ടിക്കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടു പോയതിനു നന്ദി 😊❤
മനോഹരമായ ഒരു screen play കണ്ട പോലെ ❤
Calm and soothing narration
So good Mitram. എൻറെ വീട്ടിലും രണ്ട് റാട്ടുകൾ ഉണ്ടായിരുന്നു. എനിക്ക് റാട്ട് കറക്കാൻ ചാൻസ് കിട്ടിയില്ല. പഠിക്കുന്ന കുട്ടിയായിരുന്നതുകൊണ്ട്. പഠിക്കാത്ത എന്തേ കൊച്ചേട്ടന് റാട്ട് കറക്കാൻ ചാൻസ് കിട്ടി. നേരം വെളുക്കുന്നതിന് മുംബ് ചരക്ക് തുടങ്ങും. പുള്ളിക്ക് നാട്ടു കറക്കുന്ന അംബിക ചേച്ചിയുമായി പ്രേമവുമായി...
you took me to good old days.. mystical universe is full of God's energia
ഒരു വർഷം കൂടി കൊഴിഞ്ഞു വീഴുന്ന
ഈ നേരത്തു നൊസ്റ്റാൾജിയ മൈത്രേ
യനും തോന്നുന്നു!
Fantastic narration.
ശീലക്കേടിങ്ങനെ കാലേ നീ കാണിച്ചാൽ
കൊലു കൊണ്ടേ ഇനി ചോദിക്കുള്ളൂ
എന്ന പഴം പാട്ടു ഓർമ്മപ്പെടുത്തിയ
മൈത്രേയനൊരു ഉമ്മ.
ഞങ്ങളുടെ ഗ്രാമം... 🥰❤
Wow super. എനിക്ക് വയസു 75,ഇതേ അനുഭവം തന്നെ
❤️❤️❤️
👍
സതീഷ്ചന്ദ്രൻ. Ravocchandran
Mythreya ningal follow cheyyunna reethi anusarich ammaye peru vilicholu.thettonnumilla
ഉവ്വാ
Satheesh chandran. Ravichandran
തേങ്ങ
Wish you a happy NEW YEAR😊
🥹🥹
താങ്കൾ മുമ്പ് പറഞ്ഞിരുന്നു ആരെയും പേരുവിളിച്ചാൽ മതിയെന്ന് അതിനോട് എനിക്ക് യോജിപ്പുണ്ട് ഭാഗത്തൊണ്ണൂർ ശതമാനവും എനിക്ക് താങ്കളോട് യോജിപ്പാണ് ഇപ്പോൾ മാത്രം എന്താ താങ്കൾ പണ്ട് മകളുടെ അടുത്ത് പറഞ്ഞു എന്നെ അച്ഛാ എന്ന് വിളിക്കേണ്ട മൈത്രയൻ എന്ന് വിളിച്ചാൽ മതിയെന്ന് മകൾ ഇപ്പോഴും അങ്ങനെയാണെന്ന് കനിമകൾ ഇപ്പോഴും അങ്ങനെയാണെന്നാണ് തോന്നുന്നത് എന്തുകൊണ്ട് താങ്കൾ ഇപ്പോൾ അമ്മ എന്ന സംബോധന ചെയ്യുന്നു അമ്മ എന്ന് സംബോധന ചെയ്യുന്നു പ്രായം കൂടിയവരും ആരെയും ചേട്ടാ സാറൊന്നും വിളിക്കാൻ പാടില്ല എന്ന് മുമ്പ് പറഞ്ഞിട്ട് ഇപ്പോൾ അമ്മയെ മാത്രം അമ്മയെ എന്ന് വിളിക്കുന്നു എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു താങ്കളുടെ മുൻ ചിന്തകളും ഇതും തമ്മിൽ വ്യത്യാസമുണ്ടല്ലോ എന്തുകൊണ്ടാണ് അങ്ങനെ ഇതിനു മുടന്തൻ നായർ കൊണ്ടു വരരുത് ഞാൻ താങ്കളെ 95 ശതമാനവും ശതമാനവും അംഗീകരിക്കുന്നവനാണ്
😂😂😂 മുടന്തൻ നായരോ? അംഗവൈകല്യമുള്ള ഏതോ പാവത്തിനെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നോ? അതും ഇതും തമ്മിൽ എന്തു ബന്ധം?😂😂😂😂😅😅
നായർക്ക് മുടന്ത് വന്നാൽ പിന്നെ എന്താ പറയാ😉
He never said he is perfect. FYI
Satheesh cjandran
Satheesh chandran Ravi chandran
Satheesh chandran. Ravichandran
👏👍🤍