നിങ്ങളുടെ BP (രക്തസമ്മർദ്ദം) പെട്ടെന്ന് കുറഞ്ഞു തലകറക്കവും തലപെരുപ്പും ഉണ്ടായാൽ ഇങ്ങനെ ചെയ്‌താൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 374

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +96

    0:00 കണ്ണില്‍ ഇരുട്ട് കയറുന്നത്
    1:15 Low BPയെ കുറിച്ചുള്ള തെറ്റിദ്ധാരണ
    4:00 തലകറക്കത്തിനും തലപെരുപ്പിനും കാരണവും ലക്ഷണവും
    5:38 എങ്ങനെ പരിഹരിക്കാം ?
    7:00 ഇങ്ങനെ വന്നാൽ ഉടൻ എന്ത് ചെയ്യണം ?

    • @raanivlog142
      @raanivlog142 2 ปีที่แล้ว +11

      Sir എനിക്ക് periods ആകുന്നതിനു മുന്നേ വല്ലാതെ stress ആണ് ദേഷ്യം സങ്കടം periods date deley ആകുന്നു... Periods കഴിഞ്ഞാൽ 2 day മാത്രം bleeding ഉണ്ടാകുന്നുള്ളു അതുകൊണ്ട് തന്നെ മെന്റൽ ഒത്തിരി stress periods കഴിഞ്ഞാലും ഉണ്ടാകുന്നു.... Sirne ഇതിനെ കുറിച്ച് വ്യക്തായി പറഞ്ഞു തരാൻ സാദിക്കും എന്ന് സർന്റെ വിഡിയോസിൽ നിന്നു തന്നെ മനസിലാകുന്നു.. Sir ഇതിനെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും ഒരു video ചെയ്യും എന്ന് പ്രേധീക്ഷിക്കുന്നു 🙏🙏
      Rply?
      Dr ji ടെ എല്ലാ വിഡിയോസും ഗുണകരമാണ്...
      ഇതിനെ കുറിച്ച് തീർച്ചയായും video ചെയ്യും എന്ന് വിശ്വസിക്കുന്നു 🙏

    • @johnsnow9224
      @johnsnow9224 2 ปีที่แล้ว +1

      Good day sir, This was my last time ECG Report
      Sinus Arrhythmia
      Larged PtfV1
      Abnormal Q Wave(lll, VI)
      Is there anything to worry, I've not consulted with a cardiologist since i got this ecg done in a full body check up, i used to do intensive workout earlier. So should i consult a cardiologist? Hope you'll reply😊
      Thank you

    • @ramshirafee1892
      @ramshirafee1892 2 ปีที่แล้ว +1

      Thanku sir
      എന്റെ അവസ്ഥയാണ് ഇത് 😊

    • @Balayyafanboy
      @Balayyafanboy 2 ปีที่แล้ว

      Sir plz replay

    • @johnsnow9224
      @johnsnow9224 2 ปีที่แล้ว

      @@Balayyafanboy reply😊

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +45

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @priyavinod2897
    @priyavinod2897 2 ปีที่แล้ว +50

    ഇത്രയും നല്ല ഡോക്ടർ വേറെ ഒരിടത്തുമില്ല താങ്ക്സ് ഡോക്ടർ

    • @priyavinod2897
      @priyavinod2897 2 ปีที่แล้ว +1

      Thanks doctor number kittumo

  • @babymukkath7666
    @babymukkath7666 ปีที่แล้ว +9

    സർ താങ്കളുടെ രോഗങ്ങളെകുറിച്ചുള്ള ലക്ഷണങ്ങളും നിർദ്ദേശഉപദേശങ്ങളും വളരെ കറക്ടാണ് .ഉപകാരപ്രദമാണ്''''നന്ദി.🎉

  • @poojaschoolofdancekarunaga9180
    @poojaschoolofdancekarunaga9180 2 ปีที่แล้ว +43

    കുറേ നാളായിട്ട് എനിക്ക് ഈ ബുദ്ധിമുട്ടുകൾ ആയിരുന്നു. Thanks dear doctor 🥰🥰

  • @vijuvarghese6241
    @vijuvarghese6241 2 ปีที่แล้ว +8

    Thanks doctor.
    എനിക്ക് ഇരുന്നിട്ട് എഴുന്നേല് കുമ്പോൾ ഈ പ്രശ്നമുണ്ട്

  • @shareefvadakkan4299
    @shareefvadakkan4299 2 ปีที่แล้ว +29

    എപ്പോഴും മനസ്സറിഞ്ഞു ഇൻഫർമേഷൻ തരുന്ന ഡോക്ടർ
    ഒരുപാട് കാലമായിട് ഈ ഒരസുഘത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്നു
    Thanks

    • @renjinimanoosh8314
      @renjinimanoosh8314 2 ปีที่แล้ว +1

      ആരാണ്..... ഒരുപാട് കാലമായിട്ട് ഒരു അസുഖത്തെ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നത്....

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +3

      @@renjinimanoosh8314 ethryo aalukal undu

    • @renjinimanoosh8314
      @renjinimanoosh8314 2 ปีที่แล้ว +2

      Comment manasilayilla... Sorry... Commentil.... Enthanu.. Determine... Cheythathennu manasilayilla...

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      @@renjinimanoosh8314 asygom vannittum treat edukkathe....athineyokke nissarom aayee kannunnavor ante arivil undu.....maranathe pefiundakkil alle treatment te aavasyom varunnullu😭

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +5

    കയിഞ്ഞ ആയ്ച്ച ഉണ്ടായി dr കാണിച്ചു.
    Thanks dr
    💯👌👌👌

  • @zeenathvp8971
    @zeenathvp8971 2 ปีที่แล้ว +12

    ഇപ്പോൾ ഒരസുഗം വന്നാൽ dr ചാനൽ എടുത്ത് നോക്കിയാൽ ഒരുപാട് സമാദാനം ലഭിക്കും

  • @reshmarajesh5082
    @reshmarajesh5082 2 ปีที่แล้ว +4

    Sir thank you very much. എനിയ്ക്ക് കുറച്ച് ദിവസമായി ഈ ലക്ഷണങ്ങൾ ഉണ്ട്. ഞാൻ സാറിൻറെ video തിരിയുകയായിരുന്നു. God bless you sir. ⚘⚘⚘

  • @rajkumarreveendran4615
    @rajkumarreveendran4615 3 หลายเดือนก่อน +1

    എല്ലാം കൊണ്ടും നല്ല ഒരു ഡോക്ടർ ആണ് 👌

  • @jinimonkuttan1261
    @jinimonkuttan1261 2 ปีที่แล้ว +4

    വളരെ നന്ദി സർ🙏
    ഒരു പാട് ആൾക്കാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒരറിവാണ് . സാറിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ ....🙏

  • @abdulvahab2615
    @abdulvahab2615 ปีที่แล้ว +2

    BP kuranjappol kanda video orupadu upakarappettu dr rude vilappetta upadheshangal ellamthanne orupadthavana hospitalilpoyiquevil ninnu paisayum chilavayi samayavum nashttapedunnathil ninnellam ellavarkum raksha Dr sirnu ayurarogyasoukyam nerunnu🤲🏻🤲🏻

  • @narayanannair6563
    @narayanannair6563 7 หลายเดือนก่อน +2

    Thank you. Very good information and useful

  • @bincyanil1269
    @bincyanil1269 ปีที่แล้ว +4

    Thanku dr. എനിക്ക് ഇത് ഒരുപാട് ഉപകാരപ്പെട്ടു

  • @preethabalan5598
    @preethabalan5598 8 หลายเดือนก่อน +2

    Dr. Useful vedio . Thank you very much especially for this exercise 👍🙏

  • @Shaimehnaz
    @Shaimehnaz 2 ปีที่แล้ว +3

    വളരെ ഉപകാരം ചെയ്ത വീഡിയോ..
    Thank you Dr

  • @ajayank8016
    @ajayank8016 ปีที่แล้ว +3

    വളരെ നല്ല അവതരണം 🙏🏻

  • @nafeesa4436
    @nafeesa4436 ปีที่แล้ว +10

    ഞാനും ഈ ബി പി കുറവ് കാരണം വളരെ ബുദ്ധിമുട്ടാനുഭവിക്കുന്ന ഒരാളാണ്

    • @nafeesa4436
      @nafeesa4436 ปีที่แล้ว +1

      ഞാനും

    • @shajishakeeb2036
      @shajishakeeb2036 6 หลายเดือนก่อน

      Njanum😢

    • @pathuzzaap
      @pathuzzaap 2 หลายเดือนก่อน

      ഞാനും

    • @aneeshr9502
      @aneeshr9502 หลายเดือนก่อน

      ഞാൻ 😢

  • @shebinravi
    @shebinravi 2 ปีที่แล้ว +16

    ഡോക്ടർ എനിക്ക് ഈ പറഞ തല കറക്കവും,തല പെരുപ്പും എപ്പോഴും ഉണ്ട്, പക്ഷേ എനിക്ക് BP കൂടുതൽ ആണ്.

  • @chandranerer1255
    @chandranerer1255 ปีที่แล้ว +3

    Very informative. Thank you very much Doctor.

  • @shineysunil537
    @shineysunil537 2 ปีที่แล้ว +4

    Nalla DOCTOR. Ella asugam ullavareyum GOD anugrahikkatte.

  • @SUPERMAN-u6x
    @SUPERMAN-u6x ปีที่แล้ว +2

    Thnku Dr. Ente pappku ithu upakarapettu🥰🙌🏻 Lot's of 💗

  • @sabiranazer3373
    @sabiranazer3373 7 หลายเดือนก่อน +3

    Thankyou doctor...njan innele anubavicha avastha....❤❤❤

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +5

    വളരെയധികം നന്ദി ഡോക്ടർ, 👍🙏

  • @bindukr4490
    @bindukr4490 ปีที่แล้ว +3

    Very Good sir🙏 i was facing the same problem. Valuable information🙏

  • @sujazana7657
    @sujazana7657 2 ปีที่แล้ว +3

    Enthe ariyanam enne agrehikkunno appolthanne dr sir nte video varum,thank u Dr sir.

  • @aryas.r9598
    @aryas.r9598 ปีที่แล้ว +2

    Very informative thank you

  • @vvishaljacob
    @vvishaljacob 2 ปีที่แล้ว +10

    I was facing the situation.. thank you for the great information sir 🙏🙏

  • @factyboytamilll
    @factyboytamilll 2 ปีที่แล้ว +1

    എന്റെ എല്ലാ പ്രശ്നം ഇതുതന്നെ യാണ്‌

  • @ameenmohammed.n8692
    @ameenmohammed.n8692 2 ปีที่แล้ว +3

    Thank you doctor for this message when I have a problem I watch sir video

  • @nooraali4499
    @nooraali4499 ปีที่แล้ว +2

    So nice explanation thank you dr

  • @happinessalways9307
    @happinessalways9307 2 ปีที่แล้ว +68

    ഞാൻ മനസ്സിൽ കാണുമ്പോൾ ഡോക്ടർ അത് മാനത്തു കാണും 😊 എന്നിട്ട് വീഡിയോ ഇടും.

    • @_magic_roller_
      @_magic_roller_ 2 ปีที่แล้ว

      Athentha marathilano ninte thalavethana ondarne😅

    • @happinessalways9307
      @happinessalways9307 2 ปีที่แล้ว +2

      @@_magic_roller_ മറുപടി അർഹിക്കുന്നില്ല. Bye

    • @_magic_roller_
      @_magic_roller_ 2 ปีที่แล้ว

      @@happinessalways9307 inta ponn bro thamasha patanjathan🤧

    • @_magic_roller_
      @_magic_roller_ 2 ปีที่แล้ว

      @@happinessalways9307 satharana manasil kanumbol manath kanum ennalhe atha njan 🤧

    • @happinessalways9307
      @happinessalways9307 2 ปีที่แล้ว

      @@_magic_roller_ താങ്ക്സ് മച്ചാ

  • @rosammalalu1074
    @rosammalalu1074 12 วันที่ผ่านมา

    Thank you very much doctor for your information

  • @techwithrv2389
    @techwithrv2389 9 หลายเดือนก่อน +2

    Very informative video

  • @shreedevipavithran2507
    @shreedevipavithran2507 6 หลายเดือนก่อน

    Thank you doctor. Very informative.

  • @anizha47
    @anizha47 2 ปีที่แล้ว +7

    Most awaited topic thank you so much doctor ✨💖💖💖💖

  • @priyajayachandran9720
    @priyajayachandran9720 ปีที่แล้ว +13

    വയസ് 39:BP 100/60.... തല പെരുപ്പം , ക്ഷീണം, വേച്ച് പോണ പോലെ തോന്നും ... Dr റെ കണ്ട് മരുന്ന് കഴിച്ചു. നാരങ്ങ വെള്ളം ഉപ്പ് ചേർത്ത് കഴിച്ചു.BP 100/60 തന്നെ. തല പെരുപ്പം കുറഞ്ഞു. പക്ഷെ നീർക്കെട്ട് കൂടി ഭയങ്കര കഴുത്ത് വേദന... കിടക്കുമ്പം തല ഉയർത്താൻ കൈ കൊണ്ട് എടുത്ത് മാറ്റി വയ്ക്കണം :..എന്താ സാർ ചെയ്യുക

    • @shajishakeeb2036
      @shajishakeeb2036 6 หลายเดือนก่อน +1

      Neerkkettinu marunnu kazhikkanam.orupadu anubhavicha,anubhavichukondirikkunna oralanu njan.

  • @jishav.g798
    @jishav.g798 2 ปีที่แล้ว +1

    Thank you doctor. My bp level is 90/70

    • @AN-jk1wg
      @AN-jk1wg 2 ปีที่แล้ว +1

      എനിക്ക് 70/50

  • @amnainathereal
    @amnainathereal 2 ปีที่แล้ว +4

    Thank you sooooo much Dr ji❤️‍🔥 searched for this from you,

  • @safnashahilsha8335
    @safnashahilsha8335 2 ปีที่แล้ว +2

    Sir,kure neram book vaayichu charil ninnu ezhunnelkkumbol thala karakkam varaarundu
    Thank u for your valuable information😊

  • @indirakv6949
    @indirakv6949 2 ปีที่แล้ว

    Very good advice.Thank you Dr.. By Indira.K
    ..

  • @shylavibin3623
    @shylavibin3623 2 ปีที่แล้ว +7

    Thank you Dr🙏🙏🙏🙏🙏🙏

  • @Akku5072
    @Akku5072 2 ปีที่แล้ว +12

    എനിക്ക് 2day ആയി Bp കുറവ് ആയിരുന്നു അതിന് ശേഷം ഇപ്പോൾ ഭയങ്കര തല വേദന തലയ്ക്ക് പുറകിൽ ഭയങ്കര വേദന ആണ് ചെവി അടഞ്ഞു ഇരിക്കുന്നത് പോലെ ആണ് ഒരു പ്രവാസി ആണ് 😔

    • @malludotcom2493
      @malludotcom2493 9 หลายเดือนก่อน

      Enikkum

    • @Nisha_kishor
      @Nisha_kishor หลายเดือนก่อน

      Ear balance problem ano

    • @abdussalamkadakulath863
      @abdussalamkadakulath863 24 วันที่ผ่านมา +1

      മച്ചാനെ താങ്കൾ ഇപ്പോൾ പ്രവാസലോകത്ത് ഉണ്ടോ.. ഞാനും ഒരു പ്രവാസി ആണ്. ഈ ഡോക്ടർ പറഞ്ഞത് പോലെ ഇക്സേർസൈസൊക്കെ ചെയ്തു നൊക്കൂ 👍🏻👍🏻👍🏻

  • @abdulkhadar4895
    @abdulkhadar4895 7 หลายเดือนก่อน

    വളരെ നന്ദി Doctor

  • @susheelasuresh9671
    @susheelasuresh9671 2 ปีที่แล้ว

    Thanks doctor good information enikku ee asugam idakkide undakarund

  • @santhoshgs191
    @santhoshgs191 ปีที่แล้ว

    നന്ദി....ഡോക്ടർ🎉🎉🎉🎉

  • @chithravp5986
    @chithravp5986 10 วันที่ผ่านมา

    നടക്കുമ്പോഴും നിൽക്കുമ്പോഴും diastolic bp normal, ഇരിക്കുമ്പോൾ 55,56 ആകും. ഒരു മൂടൽ ആണ് പിന്നെ, systolic normal ആണ്

  • @remzworld7301
    @remzworld7301 2 ปีที่แล้ว +5

    Sleep paralysis ne kurichu oru video cheyyamo doctor engane overcome cheyyam ennnoke

  • @krishnenduvu9336
    @krishnenduvu9336 2 ปีที่แล้ว +1

    Enik e problem und... Othiri help ayi e video. Thank you doctor

  • @beenajose4563
    @beenajose4563 2 ปีที่แล้ว +3

    Thank you doctor🙏

  • @rosammajohny5426
    @rosammajohny5426 6 หลายเดือนก่อน

    Vandiyel kayarumbam thalakarakkam shardhil medicine paranju tharaamo

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +4

    Thank you for the video Dr. 👍😍💕

  • @amanansadno1708
    @amanansadno1708 2 ปีที่แล้ว

    Ithintakooda. Naku unagalum undu. Vellamethra kudichaalum. Dr. Endukondanu?

  • @suhuhunn5590
    @suhuhunn5590 2 ปีที่แล้ว +3

    എന്റെ സ്വന്തം ഡോക്ടർ 🌹🌹🌹🌹

  • @എന്റെനാട്കണ്ണൂര്
    @എന്റെനാട്കണ്ണൂര് 2 ปีที่แล้ว +1

    Dr hospital evideyanu

  • @vijianeesh6097
    @vijianeesh6097 2 ปีที่แล้ว +3

    Thank you sir

  • @raindrops9845
    @raindrops9845 2 ปีที่แล้ว +2

    എന്തൊരു സ്പഷ്ടമായ അവതരണം , എല്ലാ കാര്യങ്ങളും detail ആയി പറഞ്ഞു തരുന്നു 🙏👏👌👍
    Dr , എന്നും 1 ടീസ്പൂൺ Electral , 200 ml വെള്ളത്തിൽ കലക്കി കുടിക്കമോ , during Summers.

  • @basheerkhan7799
    @basheerkhan7799 ปีที่แล้ว

    നിർത്തി മധുരം എന്റമ്മോ വല്ലാത്ത പുകിൽ

  • @shanilkumart8575
    @shanilkumart8575 2 ปีที่แล้ว

    Thanks for valuable information sir

  • @ManojJ-uf7ng
    @ManojJ-uf7ng 6 หลายเดือนก่อน

    Thank you Docter

  • @ShakkiShakku-ip4gi
    @ShakkiShakku-ip4gi ปีที่แล้ว

    Enik thala karakam athu pole kannugal.kazhcha mangi pova ithoke idayk undagarund

  • @valsalarajendran5265
    @valsalarajendran5265 2 ปีที่แล้ว +3

    Thank you doc

  • @Binitha-xw7dl
    @Binitha-xw7dl ปีที่แล้ว

    Very useful video sir🙏🙏

  • @anamikaanu9114
    @anamikaanu9114 2 ปีที่แล้ว +3

    Thanks Dr.🙏Enikk Oru day thanne Kure thavana aytt undakarund

  • @juliesiju9200
    @juliesiju9200 2 ปีที่แล้ว +2

    Thank u Dr.... 🌹

  • @reshmajose3150
    @reshmajose3150 ปีที่แล้ว +1

    right side head pressure reason enthaanenn parayuvo

  • @maavlogs9085
    @maavlogs9085 2 ปีที่แล้ว

    Thanks ഡോക്ടർ

  • @thylambalsethuraman6068
    @thylambalsethuraman6068 4 หลายเดือนก่อน

    Very very thanks doctor

  • @prasadchennithala
    @prasadchennithala 5 หลายเดือนก่อน

    Nice Doctor TKs🎉

  • @sureshksd5533
    @sureshksd5533 2 ปีที่แล้ว +2

    Dr love you 😍 ❤ 😘 ♥

  • @AnasAnas-ko9mc
    @AnasAnas-ko9mc 8 หลายเดือนก่อน

    ഇയർ ബാലൻസ് പ്രശ്നവുമായി ഇത് ബന്ധം ഉണ്ടോ

  • @jkgaming-wu1pv
    @jkgaming-wu1pv 5 หลายเดือนก่อน

    Ucham thalayil perup ondavum doctor

  • @sahibitmedia2761
    @sahibitmedia2761 2 ปีที่แล้ว

    Very good lnfermation

  • @dreamingcindrella5373
    @dreamingcindrella5373 2 ปีที่แล้ว

    Thanks sir enikkum undu thalakarrakkam.

  • @rizusworld3377
    @rizusworld3377 5 หลายเดือนก่อน

    Thanku sir... Enik egene vararund idak

  • @shanfidamajeed2894
    @shanfidamajeed2894 2 ปีที่แล้ว +2

    Thank u doctor...njn oru low bp patient annu..ee videok vendi waiting arnu

  • @linusidheek3309
    @linusidheek3309 2 ปีที่แล้ว +1

    Dr...u r extreme ...information are so valubl and exelent

  • @rahmathriyas1324
    @rahmathriyas1324 2 ปีที่แล้ว +1

    Thanks docter

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +2

    good information

  • @kairaPooja-kk4yh
    @kairaPooja-kk4yh 8 หลายเดือนก่อน

    Sir enikku shoulder pain issue...figure thariippu uddu sir tips onnu parayammoo sir.palakkad area

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 ปีที่แล้ว +1

    Thanks.sar👍👍👍👍💚

  • @hadhilasefrin8025
    @hadhilasefrin8025 2 ปีที่แล้ว +2

    Thanks

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 5 หลายเดือนก่อน

    Doctor super docter

  • @arjavv6152
    @arjavv6152 2 ปีที่แล้ว +2

    Nice doctor ❤️

  • @shivanpattancheryvtm4550
    @shivanpattancheryvtm4550 ปีที่แล้ว

    Edakidayikke kidapp, thalachuttal, vomiting varunnu, khsheen

  • @Sudeeppk8836
    @Sudeeppk8836 2 ปีที่แล้ว +1

    Thanks doctor

  • @deepthihoney5613
    @deepthihoney5613 ปีที่แล้ว

    സോഡിയം കുറഞ്ഞാൽ ഉണ്ടാകാം

  • @vishnupriyaass
    @vishnupriyaass 7 หลายเดือนก่อน

    Thanku doctor ❤

  • @mathewsunny2913
    @mathewsunny2913 2 ปีที่แล้ว

    Dr ibs kurich video cheyyamo what foods to eat amd avoid

  • @sameerabk4538
    @sameerabk4538 ปีที่แล้ว

    താങ്ക്സ് dr

  • @suhailaaneez4732
    @suhailaaneez4732 2 ปีที่แล้ว +1

    dr plzzzz epozhum ´uriyn infaction undakkunnathine pettii oru video cheyyamo plzzzzzzz

  • @satharsyed2651
    @satharsyed2651 2 ปีที่แล้ว

    """" താങ്ക്യൂ ഡോക്ടർ""""👍

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว

    Very useful information for all
    Thankamani Krishnan

  • @Aibuz96
    @Aibuz96 2 ปีที่แล้ว +3

    Enik undaavarund. Oru 10min okeye indavu. Pakshe petenn thala ice pole aavum,enit body full viyarkum, thalarnn povum evdeyenkilum veen povum

  • @jeenajeena766
    @jeenajeena766 ปีที่แล้ว

    Beer kudikune nalath ano

  • @sreeepodichi1340
    @sreeepodichi1340 2 ปีที่แล้ว +2

    Thank you so much Dr😍😍

  • @sruthisruthi1457
    @sruthisruthi1457 4 หลายเดือนก่อน

    29 age male
    Sys 156
    Dia 123
    Pul 88 enthelum kuzhappm undo Dr.

  • @AparnaRaj-n5g
    @AparnaRaj-n5g 18 วันที่ผ่านมา

    Dr... Ethokkey food avoid cheyyanam Bp kurayathirikkan.... Enik oats, kanthari mulak, pulinjikka, vazhathada kazhikkumpo bp pettenne kuranj veezharund... Ith enthukindayirikkum

  • @prasanthyayyappan280
    @prasanthyayyappan280 หลายเดือนก่อน

    ❤❤❤❤❤❤❤❤thank you dr