മരുന്നില്ലാതെ BP കുറയ്ക്കാൻ (രക്തസമ്മർദ്ദം) കുറയ്ക്കാൻ 9 നാച്ചുറൽ മാർഗ്ഗങ്ങൾ. ഉപകാരപ്പെടുന്ന അറിവ്

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 1.3K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +312

    0:00 BPയും മരുന്നും
    3:30 BP അപകടകാരി ആകുന്നത് എപ്പോള്‍?
    5:37 BPയുടെ മരുന്നിന്റെ ഡോസ് കൂട്ടാന്‍ കാരണം?
    6:30 ഒന്നാമത്തെ മാര്‍ഗ്ഗം
    7:43 ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാമോ?
    8:44 നല്ലാമത്തെയും അഞ്ചാമത്തേയും മാര്‍ഗ്ഗം
    10:19 ജീവിത ശൈലിയിലൂടെ എങ്ങനെ കുറയ്ക്കാം?
    12:22 ടെന്‍ഷന്‍ ഒഴിവാക്കണം

    • @pavithra4ever
      @pavithra4ever 2 ปีที่แล้ว +8

      Sir enik 140/90 anu. D&C chaith kazhinjapol thotanu. Njan medicine edukkunnund. Amilodipine 2.5 one month ayi. 35 Years

    • @rajeshthazhepeedikayil5065
      @rajeshthazhepeedikayil5065 2 ปีที่แล้ว +2

      Dear sir,
      Thanks for your video 🙏

    • @angelsachets3750
      @angelsachets3750 2 ปีที่แล้ว +1

      Dr
      ..osteopathy treatment kurichu parayamo...

    • @sheznabeegam3593
      @sheznabeegam3593 2 ปีที่แล้ว +1

      Beatroute kazhikuvano naladh adho juice kudikunadhano naladh

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว +1

      @@sheznabeegam3593 both are good

  • @vijayano.n2706
    @vijayano.n2706 2 ปีที่แล้ว +126

    ഡോക്ടർ താങ്കൾ ഈ ചെയ്യുന്ന പ്രോഗ്രാമുകൾ എല്ലാം വളരെ ഉപകാരപ്രദം ആണ്. ആരു എന്തു പറഞ്ഞാലും നിർത്തരുത്

  • @isakrabirabi3935
    @isakrabirabi3935 ปีที่แล้ว +24

    Dr. പറഞ്ഞത് പോലെ ബിപി കൂടുതൽ കണ്ടിട്ട് ടെൻഷൻ ആയിരിക്കുകയായിരുന്നു..... Ee വീഡിയോ കണ്ടിട്ട് സമാദാനമായി.... അൽഹംദുലില്ലാഹ്

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว +15

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഡോക്ടർ താങ്കൾക്ക് ഈശ്വരൻ എല്ലാ നന്മകളും വരുത്തട്ടെ, 🙏

  • @bismillaah5819
    @bismillaah5819 2 ปีที่แล้ว +12

    താങ്കൾ ഒരു നന്മ നിറഞ്ഞ മനുഷ്യനാണ്🙏🙏🙏❤❤❤🌹🌹🌹🌹🌹

  • @jobyit
    @jobyit 2 ปีที่แล้ว +166

    Doctor, താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. എല്ലാ വിഡിയോസും വളരെ അധികം പ്രേയോജനകരമാണ്. വളരെ അധികം നന്ദി.. 🙏🙂

  • @kmohanmohan7528
    @kmohanmohan7528 2 ปีที่แล้ว +12

    എല്ലാവർക്കും ഉപകാരപ്രദമായ ,വളരെ വിലപ്പെട്ട നിർദേശങ്ങൾ നല്കിയതിന് നന്ദി🙏🙏🙏

  • @anamikastudio9603
    @anamikastudio9603 2 ปีที่แล้ว +55

    Dr. THANKS❤🙏 താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്... എല്ലാവർക്കും ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ share ചെയ്യുന്നുണ്ട്... Dr. താങ്കളുടെ BP യും ശ്രദ്ധിക്കണം 😍.. ഞങ്ങൾ എല്ലാവരും താങ്കളോട് ഒപ്പം കൂടെ ഉണ്ട്‌💪......ഡോക്ടർ ക്ക്‌ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ... ❤🙏Thanks....

  • @arunkr8901
    @arunkr8901 2 ปีที่แล้ว +80

    അക്ഷരാർത്ഥത്തിൽ ഇതാണ് DOCTOR. Thank you sir... for your kind and valuable info.. 🙏🙏🙏

    • @vijayalekshmi5795
      @vijayalekshmi5795 2 ปีที่แล้ว

      Very informative information dr thank you

  • @theerthanp3585
    @theerthanp3585 2 ปีที่แล้ว +689

    സ്ഥിരം പ്രേക്ഷകർ ഇവിടെ common... 💪💪😍

  • @krishnabharathi1343
    @krishnabharathi1343 2 ปีที่แล้ว +55

    ബിപികൂടി ടെൻഷൻ അടിച്ചിരിക്കുമ്പോളാണ് ഡോക്ടറുടെ ഈ വീഡിയോ കാണുന്നത്, എത്ര ആശ്വാസം ആയെന്നോ, താങ്ക്യൂ സർ.

  • @sunilkputhoor8349
    @sunilkputhoor8349 2 ปีที่แล้ว +95

    ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ തന്നെയാണ്....എന്നെ മാത്രമാണ്.....😁😁.100%ശെരിയാണ്.....🙏🙏🙏

    • @vimaltimes7212
      @vimaltimes7212 2 ปีที่แล้ว +1

      Bro same problem

    • @manju2769
      @manju2769 ปีที่แล้ว

      സത്യം എന്നെ ഉദ്ദേശിച്ച

    • @pavithrans8180
      @pavithrans8180 ปีที่แล้ว

      തമാശക്കാരൻ. കാര്യഗൗരവമില്ലാത്ത തമാശക്കാരൻ.

    • @sobharamesan7049
      @sobharamesan7049 2 หลายเดือนก่อน

      Thank you doctor

    • @sebastiangeorge1818
      @sebastiangeorge1818 2 หลายเดือนก่อน

      Enneyum😂

  • @nedya2083
    @nedya2083 2 ปีที่แล้ว +21

    കുറച്ചു നാൾ ആയിട്ട് search ചെയ്‌തോണ്ടിരിക്കിന്ന ടോപിക് 👍🏻 thank you sir

  • @vinayarajanvinayarajan3826
    @vinayarajanvinayarajan3826 8 หลายเดือนก่อน +7

    Dear sir അങ്ങ് സമൂഹത്തിനു ചെയ്യുന്ന ഇത്തരം നല്ല കാര്യങ്ങൾക്ക് ഞാനടക്കമുള്ള സമൂഹം എന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു

  • @velayudhantm6952
    @velayudhantm6952 2 ปีที่แล้ว +5

    വളരെ മനോഹരമായും ലളിത മായും BP യെക്കുറിച്ചു സാർ പറഞ്ഞു തന്ന അറിവുകൾക്ക് ഒരുപാട് നന്ദിയുണ്ട് സാർ,

  • @stalintjohn5721
    @stalintjohn5721 2 ปีที่แล้ว +192

    നമ്മൾ എവിടെ ചിന്തിച് തീരുന്നതോ അവിടെ ഡോക്ടർ തുടങ്ങും ♥️

  • @bijupnair675
    @bijupnair675 2 ปีที่แล้ว +8

    Doctor ചില കാര്യങൾ പറയു മ്പോൾ മലയാളത്തിലൂടെ പറയുക thnks

  • @rajeshmr8246
    @rajeshmr8246 2 ปีที่แล้ว +33

    എനിക്ക് ബിപി കൂടുതൽ ആണ് മദ്യം മയക്കുമരുന്ന് ബീഢി ഒന്നും ഉപയോഗിക്കാറില്ലാ മെലിഞ്ഞ ശരീരം ആണ് ടെൽഷൻ കൂടുതൽ ആണ്

  • @gopakumarg6229
    @gopakumarg6229 2 ปีที่แล้ว +7

    8 മതെ കാര്യം നടക്കില്ല ഡോക്ടർ, ടെൻഷൻ തന്നെയാണ്, കടലിൽ തിര മാല അടിക്കുന്ന പോലെ നെഞ്ചില്,അടിച്ചു കൊണ്ടിരുന്നു ,വില പെട്ട വിവരങ്ങൾ അറിയാൻ കഴിഞ്ഞു, വളരെ നന്ദി

  • @madhusoodananv.p8712
    @madhusoodananv.p8712 2 ปีที่แล้ว +14

    ഞാൻ കണ്ടDr ആദ്യം ചെക്ക് ചെയ്ത സമയത്ത് 140 ഉടനെ മരുന്നു തന്നു പ്രൈവറ്റ്hospital നെ സഹായിക്കുന്ന ആൾക്കാർ ഇഷ്ടം പോലെ ഉണ്ട്

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +2

      Anikku 160....110 aanu ..anikkum doctor prescribe chaithu....njan medicine kazhikkarilla....natural remedies only

    • @kaneshbabu3634
      @kaneshbabu3634 2 ปีที่แล้ว +1

      @@rajasreekr8774 enthanane.ramidi

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +2

      @@kaneshbabu3634 athu orupaadu karyangal Nan sradikkarundu ..anikku aattavum valiya gunom...njan kazhuvathum medicine use chayyarilla...20 years aayettu njan mudagathe exercise chayyunnudu ...pinayyy thazhuthama....muringa leaf ...okke ethinte bhagom aayee kazhikkunnudu....pressure iru rogom aanennu anikku thonnuyettilla...3 doctors be kandppozhum anikku medicine prescribe chaithirunnu....stroke varum ennum paranju....paranjettu 7 years aayee...varmi ennu nokkatte🤣🤣🤣anikku nalla confidence undu....pressure....sugar ... cholostrol...ethinte okke medicine edukkunnavarkku....athu nirthan pattunnudo?....life long kazhikkedathayee varunnu....8.....10 years aayee kazhikkunnavarkku....koodiyum...kuranjum....avasanom valare tragady aayettanu kannunnathu....medical field valiya business atettanu anikku thonniyettullathu...njan pothuve natural aayettulla karyangal chayyan essttapedunna koottathil aanu....kazhuvathum English medicine ozhivakkum njan😂😂🙏

    • @kaneshbabu3634
      @kaneshbabu3634 2 ปีที่แล้ว +1

      @@rajasreekr8774 thank you

    • @kaneshbabu3634
      @kaneshbabu3634 2 ปีที่แล้ว +1

      @@rajasreekr8774 👍👍👍👍

  • @afl.h___
    @afl.h___ ปีที่แล้ว +2

    നന്ദി ഡോക്ടറെ ബിപി കൂടിയിട്ട് ടെൻഷൻ ആയിരുന്നു ഡോക്ടറുടെ ക്ലാസ് കേട്ടപ്പോൾ സമാധാനം ഉണ്ട്

  • @itsme..6006
    @itsme..6006 2 ปีที่แล้ว +8

    വീട്ടിൽ മെഷീൻ വെച്ചു bp ചെക്ക് ചെയ്യുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ, എന്നെ പോലുള്ള വർക്ക്‌ ഒരുപാട് ഉപകാരം ആകും.....

  • @prurushothamankk991
    @prurushothamankk991 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അത്യവശ്യ മായ അറിവുകൾ പറഞ്ഞു തരുന്ന Dr രാജേഷ് സാറിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @jasirameen
    @jasirameen ปีที่แล้ว +6

    Doctor വേറെ ലെവലാ .. ഡോക്ടർ പറയുന്ന അറിവുകൾ പങ്കുവെച്ച് ഞാനും ഇപ്പൊ ഡോക്ടറായി 😄

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 ปีที่แล้ว +1

    ഹൗ എത്രമാത്രം ആഴത്തിലുള്ള ആ
    ശയ സമ്പുഷ്ഠമായ വിഷയമാണ് Dr
    സാർ പറഞ്ഞു തന്നത് ....!!!നന്ദി .......

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +6

    ഈ വീഡിയോയും പതിവ് പോലെ വളരെ നന്നായിരുന്നു ഡോക്ടർ 👍🏻.BP കൂടുതൽ(Hypertension) ഉളളവർ ഒരുപാട് ഉണ്ട്.അവർക്കൊക്കെ ഈ വിഡിയോ ഉപകാരം ചെയ്യും.BP കുറവ് ഉളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും😊.

  • @drawpathik1183
    @drawpathik1183 2 ปีที่แล้ว +1

    സർ,
    അങ്ങ് ഓരോ വീഡിയോയിലൂടെയും പകരുന്ന അറിവുകൾ ഏറെ പ്രയോജനപ്രദം.BP ഇല്ലാതിരുന്ന ഞാൻ കോവിഡ് വന്നതു മുതൽ BP യ്ക്കു മരുന്ന് കഴിക്കുകയാണ്.ഈ അറിവിന് ഏറെ നന്ദി

  • @grandmaschannel5526
    @grandmaschannel5526 2 ปีที่แล้ว +12

    very informative video.we can controle Life style diseases without medicine . ജീവിത രീതി ചിട്ടയായി ക്രമീകരിക്കുകയും നല്ല ഭക്ഷണ രീതി സ്വീകരിക്കുകയും ചെയ്താൽ മതി.

  • @leninpk6263
    @leninpk6263 2 ปีที่แล้ว +2

    വളരെ നല്ല വിശദീകരണമാണ് ഇദ്ദേഹം നൽകുന്നത് 👌👌👌

  • @rajalakshmis3947
    @rajalakshmis3947 2 ปีที่แล้ว +13

    നല്ല അറിവ് 🙏 🌹

  • @radhamenon2249
    @radhamenon2249 2 ปีที่แล้ว +6

    Doctor ദയവായി തൈറോയിഡ് കുറയാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുതരാമോ??

  • @gracymathew2460
    @gracymathew2460 2 ปีที่แล้ว +14

    Thanks Doctor, Valuable information

  • @shamjidiyaneha5233
    @shamjidiyaneha5233 หลายเดือนก่อน

    ഡോക്ടറുടെ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി thanks doctor താങ്കൾക് സർവേശ്വരൻ നല്ലത് മാത്രം നൽകണമെന്ന് ഞാൻ ആത്മാർഥമായി prarthikum

  • @girijag7009
    @girijag7009 2 ปีที่แล้ว +3

    ഇത് വളരെ ഉപകാരപ്രദമായ അറിവാണ്. താങ്ക്യൂ ഡോക്ടർ.

  • @rasheed5187
    @rasheed5187 2 หลายเดือนก่อน

    വളരെ നല്ലഅറിവുകളാണ് സാർ. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @rajujohn8363
    @rajujohn8363 ปีที่แล้ว +4

    B P യെ കുറിച്ച് വളരെ നല്ല വിവരണം.Thank you dr👍🙏

    • @mohannair5416
      @mohannair5416 5 หลายเดือนก่อน

      Good information 🙏🏻

  • @safiyap2279
    @safiyap2279 2 ปีที่แล้ว +1

    വളരെ ഉപകാരമുള്ള ഇത്തരം അറിവുകൾക് വളരെ നന്ദി സാർ.

  • @rosevlogs6301
    @rosevlogs6301 ปีที่แล้ว +5

    നന്ദി സാർ 🙏

  • @amminimohanan2592
    @amminimohanan2592 2 ปีที่แล้ว

    സാറിന്റെ വീഡിയോ സൂപ്പർ ആണ് ഇംഗ്ലീഷിൽ പറഞ്ഞാലും കുഴപ്പമില്ല ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതിന്റെ മലയാളം കൂടി ചേർക്കുകയാണെങ്കിൽ ഇംഗ്ലീഷ് അറിയാത്ത അവർക്കും അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം എന്ന് വിചാരിക്കുന്നു ഉദാഹരണത്തിന് ബ്ലാക്ക് സീഡ് നിത്യവും ഉപയോഗിക്കുന്ന സാധനങ്ങൾ ആണെങ്കിലും അവർക്ക് അതിന്റെ ഇംഗ്ലീഷ് അറിയില്ല ഇംഗ്ലീഷ് അറിയാത്ത വീട്ടമ്മമാരും ഈ വീഡിയോ കാണുന്നുണ്ട് സാർ സാർ അവർക്കുവേണ്ടിയാണ് തെറ്റാണെങ്കിൽ ക്ഷമചോദിക്കുന്നു താങ്ക്യൂ സാർ ഗോഡ് ബ്ലെസ് യു👍👍👍👍♥️♥️♥️♥️

  • @adiz3500
    @adiz3500 2 ปีที่แล้ว +10

    ഇത് എന്നെ മാത്രമാണ് ഉദേശിച്ചത്.. Food control, exercise വല്ലപ്പോഴും ചെയ്യും.. Tension മാത്രമാണ്‌ ഒരു reason.. Bp ലാസ്റ്റ് നോക്കിയപ്പോൾ 150/90 അത് കണ്ടത് മുതൽ ഭയങ്കരം tension.. ഗുളിക വേണോ doctor..

    • @praju6175
      @praju6175 2 ปีที่แล้ว

      Thanks doctor

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว

    ഹൈ ബി. പി. ഉള്ള ഒരാളാണ് ഞാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @rizal07-73
    @rizal07-73 2 ปีที่แล้ว +22

    എനിക്ക് കഴിഞ്ഞ ആഴ്ച ആണ് ആദ്യമായ് bp കുറച്ചു കൂടിയത് age 32.എന്താണ് കുറക്കാൻ ചെയ്യേണ്ടത് എന്ന് ആലോചിച്ചപ്പോൾ dr വീഡിയോ വന്നു. Thankyou so much. എനിക്ക് 141ആണ് bp. ചെറിയ പ്രോബ്ലെം വന്നാൽ പോലും ടെൻഷൻ കൂടുതൽ ആണ്. അമിത വണ്ണം ഉണ്ട്.

  • @shobhakumari1190
    @shobhakumari1190 2 ปีที่แล้ว +2

    ഡോക്ടർ സമൂഹത്തിന് മുതൽകൂട്ടാണ്.Well done.

  • @shahidkmuhammed1077
    @shahidkmuhammed1077 2 ปีที่แล้ว +6

    Thank you for the valuable information

  • @praveenkunjatta.1136
    @praveenkunjatta.1136 2 ปีที่แล้ว

    Thank-you sir...ഞാൻ എന്നു ഹോസ്പിറ്റലിൽ പോയാലും bp കൂടുതലാണ്...but എന്റെ ഫ്രണ്ട് നഴ്സ് ചെക്ക് ചെയ്യുമ്പോൾ. നോർമൽ...പ്രവാസിയായ എനിക്ക്.സാറിന്റെ ഓരോ വിഡിയോയായും ഒരുപാട് സഹായമാകുന്നുണ്ട്....അതിനാൽ.ഒരു എപ്പിസോഡും വിടാറില്ല.....

  • @bijimaria7241
    @bijimaria7241 2 ปีที่แล้ว +37

    Thank you so much for the valuable information Dear Doctor ❤️🙏

    • @martinthomas5963
      @martinthomas5963 2 ปีที่แล้ว

      Flake seed മലായാളത്തിൽ എന്താണ് പറയുക ? പ്ലീസ് സഹായിക്കണ

    • @mollyabraham4527
      @mollyabraham4527 2 ปีที่แล้ว

      @@martinthomas5963 ചണ വിത്ത്..Flax seed

  • @സത്യംസത്യമായി
    @സത്യംസത്യമായി 9 หลายเดือนก่อน +2

    ചെങ്ങന്നൂരിനു സമീപം ഉള്ള ഒരു കിഴങ്ങൾ ഡോക്ടർ ഒരിക്കൽ ഞാൻ കാലിൽ പുകച്ചിലുമായി സമീപിച്ചപ്പോൾ പരിശോധ കഴിഞ്ഞ് മരുന്നും തന്നു വിട്ടു. ഒരാഴ്ച കഴിഞ്ഞ് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് എനിക്ക് തന്നത് ബിപിയ്ക്കുള്ള മരുന്നാണ് എന്ന് അറിയുന്നത്. വർഷങ്ങൾ 26 കഴിഞ്ഞു ഇപ്പോഴും ഹൈ ഡോസിൽ മരുന്നു കഴിക്കുന്നു.

    • @weekly_777
      @weekly_777 หลายเดือนก่อน

      പ്രഷർ കൂടാതെ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ പറയൂ പ്ലീസ്

  • @Shajumon1971
    @Shajumon1971 2 ปีที่แล้ว +3

    100% ശരി , മനുഷ്യൻ്റെ ബുദ്ധി ഭയങ്കരമാണ് പക്ഷെ സ്വന്തം ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ അവനറിയില്ല പ്രത്യേകിച്ചും പുതുമുറക്കാർക്ക് , പണ്ട് 60 ,70 വയസുകാർക്ക് തുടങ്ങിയിരുന്ന അസുഖങ്ങൾ എല്ലാം ഇപ്പോൾ 20-25 വയസിലേ തുടങ്ങി , പണം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ ജീവിതത്തിന് എന്ത് വില?

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 ปีที่แล้ว +1

    താങ്ക്സ് സാർ വളരെ ഉപകാരപ്രതമായ നിർദേശം

  • @giriprasadp7611
    @giriprasadp7611 2 ปีที่แล้ว +12

    Dr.. Can you explain about RICE BRAN OIL..?

  • @VRV668
    @VRV668 2 ปีที่แล้ว +1

    നന്ദി... നന്ദി.... ഒരുപാട്.. ഒരുപാട്.. 🙏🌹

  • @senamathews7768
    @senamathews7768 2 ปีที่แล้ว +16

    Salt is a big factor, tension is another factor..... when stressed the adrenaline increases bp shoot up... Also walking three times per weak is very helpful

  • @razack7951
    @razack7951 ปีที่แล้ว +1

    ഉപകാരപ്രദമായ അറിവ്. Thank you Dr

  • @girishkarunakaran74
    @girishkarunakaran74 2 ปีที่แล้ว +12

    Thank you Dr. Very good information on how to control BP, the right food, good life practices. Really helpful and health guidance video. 🙏🙏🙏

  • @mubaraka6961
    @mubaraka6961 2 ปีที่แล้ว +1

    എല്ലാ വീഡിയോസും വളരെ ഉപകാരപ്രദം. കഴിയുന്നതും ഷെയർ ചെയ്യാറുണ്ട്................thnks

  • @nisar_ahammed
    @nisar_ahammed 2 ปีที่แล้ว +7

    Thank you very much sir👍

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM ปีที่แล้ว

    ഒരു കോടി സബ്സ്ക്രൈബേഴ്സ്സ് അർഹിക്കുന്ന ഏക ചാനൽ. ജീവിച്ചിരിക്കുന്നു ❤️എന്നതിനേക്കാൾ വലിയ സത്യം വേറെ എന്ത് ഉണ്ട്

  • @ajithassreedhar2947
    @ajithassreedhar2947 2 ปีที่แล้ว +5

    Thank you so much Doctor for the valuable information. All your videos are very useful 🙏🏼

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +3

    High coughing/ എക്കിട്ട് വരുന്നതിന്റെ കാരണം എന്താണെന്നൊരു വിശദീകരണം പ്രതീക്ഷിക്കുന്നു

  • @Najnaz062
    @Najnaz062 17 วันที่ผ่านมา

    Dr. എനിക്ക് ചെറുപ്പം മുതലേ ചെറിയ കാര്യങ്ങൾക്ക് ടെൻഷൻ ആണ്. പോരാത്തതിന് ചെറിയ Anxity പ്രോബ്ലെംസും stressum ഒക്കെ ഉണ്ട്. ഞാൻ എപ്പോ BP നോക്കിയാലും കുടി നിൽക്കും ഇപ്പൊ ഒരു വർഷമായിട്ടേ ഒള്ളു ഇങ്ങനെ. അതിന് കാരണം എന്നോട് ഒരാൾ പറഞ്ഞു പേടിപെടുത്തി നിനക്ക് BP ഉണ്ടെന്ന് പറഞ്ഞ് 😢 അന്ന് മുതൽ. കാരണം ഞാൻ പ്രവാസി ആണ് എനിക്ക് ഉറക്ക കുറവ് ഉണ്ടായിരിന്നു അങ്ങനെ ഞാൻ എപ്പോ BP നോക്കിയാലും ഉയർന്നു നിൽക്കും. പിന്നീട് ഞാൻ നല്ലോണം വർക്ക്‌ ഔട്ട്‌ ഒക്കെ ചെയ്ത് എന്റെ ശരീര ഭാരം കുറച്ചു. പിന്നീട് ഒരു 8 9 മാസ്മായിട്ട് ഞാൻ BP നോക്കാറില്ല. നാട്ടിൽ പോയിട്ട് മൊത്തം ചെക്ക് ചെയ്യാം എന്ന് കരുതി. ഇവിടെ ആവുമ്പോൾ ടെൻഷൻ ആണ്. പക്ഷേ ഈ അടുത്ത് എനിക്ക് കാലു വേദന വന്ന് ഡോക്ടറുടെ അടുത്ത് പോവേണ്ടി വന്നു. അന്ന് BP ചെക് ചെയ്തപ്പോൾ കൂടുതലായിരിന്നു നല്ല പേടി ഉണ്ടായിയിരിന്നു പക്ഷേ ഡോക്ടർ മരുന്ന് കഴിക്കാൻ പറഞ്ഞു. ഇപ്പൊ ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്...!😢

  • @swaroopajijesh4164
    @swaroopajijesh4164 2 ปีที่แล้ว +6

    ഡോക്ടറെ എന്റെ അമ്മ സ്ഥിരമായി ബിപി ക്കുള്ള മരുന്നു കുടിക്കുന്ന ആളാണ്. ഇപ്പോൾ ബിപി ഇല്ല എന്ന് പറഞ്ഞു മരുന്നു കഴിക്കുന്നില്ല. ബിപി ഉണ്ടെങ്കിൽ എനിക്ക് അറിയാൻ പറ്റും ഇപ്പോൾ ഇല്ല.അതുകൊണ്ട് എന്തിനാ വെറുതെ ഇംഗ്ലീഷ് മരുന്ന് കുടിക്കുന്നത് എന്നാണ്. ഉണ്ട് എന്ന് തോന്നിയാൽ അപ്പോൾ കുടിച്ചാൽ പോരെ എന്നാണ് പറയുന്നത്. എന്താണ് ചെയ്യേണ്ടത് ഡോക്ടറെ ഇത് സ്ഥിരമായി കുടിക്കേണ്ട മരുന്നാണോ.. ഡോക്ടറുടെ മറുപടി ഉടൻ പ്രതീക്ഷിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙂😊❤

  • @girijam3966
    @girijam3966 6 หลายเดือนก่อน

    എല്ലാവർക്കും വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി

  • @rami4467
    @rami4467 2 ปีที่แล้ว +25

    Doctor, thank you for highly valuable insights. It would be great if you can talk about Myocarditis in anyone episode.

  • @jayasankarjayan9256
    @jayasankarjayan9256 2 ปีที่แล้ว

    സാർ, പറയുന്നത് എല്ലാം ശരിയാണ്. രോഗത്തിനെ ചികിൽസിക്കുന്നു. കാരണത്തിനെ treat ചെയ്യുന്നില്ല

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว +6

    ഡോക്ടറെ
    കമന്റ്‌ ഇട്ട് ഇട്ട് ഇനി കമന്റ്‌ ചെയ്യാൻ words ഇല്ല. Outstanding, supper, അടിപൊളി, nice എന്നൊക്കെ ഇനീം ഇട്ടാൽ ഡോക്ടർക്ക് ആവർത്തന വിരസത ഉണ്ടാകില്ലേ 🤷‍♀️. ഇനി ഞാൻ എന്ത്‌ പറയും 🙆

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว +13

      അവാച്യവും അനിർ വചനീയവുമായ അനുഭവം എന്നായിക്കോട്ടെ

    • @jishachandraj7705
      @jishachandraj7705 2 ปีที่แล้ว +1

      @@DrRajeshKumarOfficial 🤪☠️👻

  • @sobhavenugopal3980
    @sobhavenugopal3980 ปีที่แล้ว

    ഡോക്ടറുടെ വാക്കുകൾ വലിയ ആശ്വാസം തരുന്നു. നന്ദി 🙏

  • @rejibabureji5003
    @rejibabureji5003 2 ปีที่แล้ว +9

    Enikku varshangal aayi low bp aanu doctor...90.120 yil nilkunnu...stress kuuduthal aanu...tension pedi kuuduthal aanu

  • @JoseJose-pw1ex
    @JoseJose-pw1ex ปีที่แล้ว

    Thank you ഇന്ന് നോക്കിയപ്പോൾ ആണ് എനിക്കി BP ഉണ്ട് എന്ന് മനസിലായത് അപ്പോൾ തന്നെ ഞാൻ Dr വീഡിയോ കണ്ടു

  • @chitraam8574
    @chitraam8574 2 ปีที่แล้ว +17

    I was waiting for this segment really helpfull Thanl you Doctor.

  • @ptantony3895
    @ptantony3895 2 ปีที่แล้ว

    എന്റെ റൂമിൽ ഉള്ള കണ്ണൂർ ഉള്ള ആൾക്ക് ട്രെഡ്മില്ലിൽ ഓടുമ്പോൾ പൾസ് 140-145 വരെ വരുന്നുണ്ട്. പക്ഷേ രാവിലെ എണീറ്റ്‌ bp നോക്കുമ്പോൾ 160 - 170 ഉണ്ട്. വയസ്സ് 36. ഇപ്പോൾ ഗുളിക കഴിച്ചുതുടങ്ങി.
    ഞാൻ ട്രെഡ്മില്ലിൽ നടക്കുമ്പോൾ പൾസ് 110 ഇലും കൂടുതൽ കയറില്ല. 10 കൊല്ലമായി bp ക്ക്(Telista40) ഗുളിക കഴിക്കുന്നു. നോർമലി എന്റെ പൾസ് നോക്കുമ്പോൾ 55 - 58 ഉണ്ടാകാറുള്ളൂ. ഇത് 20 കൊല്ലമായി ഇങ്ങിനെയാണ്. 20 കൊല്ലമായി ഞാൻ ദിവസവും ഇൻഹീലേർ ഉപയോഗിക്കുന്നുണ്ട്.

  • @nasserusman8056
    @nasserusman8056 ปีที่แล้ว +3

    Thank you very much Dr for your valuable information 🙏❤️

  • @chandrikadevitk6050
    @chandrikadevitk6050 2 ปีที่แล้ว

    വളരെ പ്രായാജനകരമായ അറിവ് പകർന്നു തന്ന Dr. ക്ക് നന്ദി

  • @sanjup5830
    @sanjup5830 2 ปีที่แล้ว +5

    Thank you sir🙏

  • @sanoopshareef2412
    @sanoopshareef2412 2 ปีที่แล้ว +2

    നമ്മൾ എവിടെ ചിന്തിച്ചു തീരുന്നുവോ... അവിടെ ഡോക്ടർ തുടങ്ങും 👍👍👍🔥🔥🔥🔥

  • @krishnasanilkumsr399
    @krishnasanilkumsr399 2 ปีที่แล้ว +5

    Thanks Doctor 🙏

  • @lekhamonikantan7702
    @lekhamonikantan7702 2 ปีที่แล้ว

    എനിക്ക് ലോ ബി. പി. ആയിരുന്നു. പുതിയ ഒരു ഓഫീസിൽ ജോയിന്റ് ചെയ്തപ്പോൾ ടെൻഷൻ കാരണം പെട്ടെന്ന് ബി. P. 100/155 ആയി , നല്ല തലകറക്കം ഉണ്ടായി അങ്ങനെയാണ് ഹോസ്പിറ്റലിൽ പോയത് , അങ്ങനെ ഗുളിക കഴിക്കാൻ തുടങ്ങി, ഞാൻ ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറക്കാൻ തുടങ്ങി, നല്ലരീതിയിൽ നടക്കാറുണ്ട്, ഇപ്പോൾ ബി. പി കുറവാണ് , നല്ല ക്ഷീണമുണ്ട് Telma 40 ആണ് കഴിച്ചു കൊണ്ടിരുന്നത് , ഇപ്പോൾ Telma20 ആണ് കഴിക്കുന്നത്. ഇനിയും മരുന്ന് തുടർന്ന് കഴിക്കുന്നതിൽ കുഴപ്പമുണ്ടോ , ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @AASTUDYCORNER
    @AASTUDYCORNER 2 ปีที่แล้ว +17

    You are correct sir...I got 130/90 .. from that day onwards started searching about it... tensed...

  • @indiravijayan5356
    @indiravijayan5356 2 ปีที่แล้ว

    നല്ല നല്ല നിർദേശങ്ങൾ തരുന്നതിന് താങ്ക്സ് 🙏🙏🙏

  • @sarojinikesavan5127
    @sarojinikesavan5127 2 ปีที่แล้ว +3

    Good messages Doctor
    Thank you Doctor 🙏

  • @shijilal7133
    @shijilal7133 ปีที่แล้ว +1

    ഒരുപാട് സന്തോഷം ഡോക്ടർ 🙏🙏🙏

  • @kjrslifestyle748
    @kjrslifestyle748 2 ปีที่แล้ว +4

    Thanks very much Doctor it's a very good information 🎉 I hope it will help me a lot 🙏

  • @susanabraham4
    @susanabraham4 2 ปีที่แล้ว

    നല്ല മെസ്സേജുകൾ തന്നതിന് നന്ദിയുണ്ട്

  • @jayalakshmikp8163
    @jayalakshmikp8163 2 ปีที่แล้ว +5

    Thank you so much doctor... ❤️🙏🙏

  • @cbfootball3913
    @cbfootball3913 2 ปีที่แล้ว +2

    ഡോക്ടർ കൂർക്കം വലി കുറയാൻ വീഡിയോ ചെയ്യുമോ 🙏♥️🙏🙏

  • @shelbymathew1632
    @shelbymathew1632 2 ปีที่แล้ว +9

    Thank you doctor ❤️

    • @MrJoythomas
      @MrJoythomas 2 ปีที่แล้ว +1

      He is not a doctor , ഹോമിയോ , ആയുർവേദം യുനാനി, കാണിപയ്യർ ഈ വകുപ്പിൽലാണ് ….

    • @indiraindira3839
      @indiraindira3839 ปีที่แล้ว

      Very useful message thanks dr

  • @sahirsahir1892
    @sahirsahir1892 2 ปีที่แล้ว

    Thagalude vilayeriya upadesangalkku nanni

  • @anilthomasanil3185
    @anilthomasanil3185 2 ปีที่แล้ว +4

    Hi Doctor.
    " SPIRULINA " യെ കുറിച്ച് വീഡിയോ ചെയ്യാമോ?????

    • @varghesees
      @varghesees ปีที่แล้ว

      Dr. എന്റെ ചക്കര മുത്താണ് 🙏🙏🙏🙏🙏

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว +2

    Njan idhuvare bp nokiyittilla.sir valare nanni.thankyou Dr,

  • @induarun4954
    @induarun4954 2 ปีที่แล้ว +3

    Well explained 👍👍👍

  • @venugopal5821
    @venugopal5821 6 หลายเดือนก่อน

    എന്ത് ഉദ്ദേശിക്കുന്നത്. അതാണ് doctor 💊 പറയുന്നത്🎉🎉 ജനകീയ ഡോ്ടർ

  • @geethusethunath3415
    @geethusethunath3415 2 ปีที่แล้ว +9

    Much awaited video Doctor 😊🙏

  • @shreenidhivs5013
    @shreenidhivs5013 ปีที่แล้ว +2

    Sir iam a nurse at Bangalore govt hospital. Daily iam watching ur program. I like very much.ur a very good doctor.. wat u say .I willl share my friends. They also watching ur program. They dono.malayalam.. I translated. Iam happyy Sir.god bless u sir

  • @hamzakutteeri4775
    @hamzakutteeri4775 2 ปีที่แล้ว +8

    എനിക്ക് ബിപി 220 / 140 ആയിരുന്നു ഹോമിയോ തുടങ്ങി പിന്നീട് ഫുഡ്‌ കണ്ട്രോൾ ചെയ്തു ഇപ്പോൾ മരുന്ന് ഇല്ലാതെ 140 / 85 ആണ് ഐജ് 64 ആണ്

    • @adiz3500
      @adiz3500 2 ปีที่แล้ว

      സത്യമാണോ.. ഗുളിക nirthiyo

    • @hamzakutteeri4775
      @hamzakutteeri4775 2 ปีที่แล้ว

      @@adiz3500 തുള്ളി മരുന്ന് ആയിരുന്നു റെഫോൾഫിയ ഇപ്പോൾ മരുന്ന് ഇല്ല ഫുഡ്‌ കണ്ട്രോൾ ഉണ്ട്

    • @tomjohnsp
      @tomjohnsp 2 ปีที่แล้ว

      Great... എന്തൊക്കെ മാർഗങ്ങൾ ആണ് ബി പി കുറയാൻ എടുത്തത്??

    • @hamzakutteeri4775
      @hamzakutteeri4775 2 ปีที่แล้ว +3

      @@tomjohnsp ഫുഡിൽ സാൾട്ട് കുറച്ചു ഡെയിലി 30 മിനിറ്റ് നടത്തം തുടരുന്നു

    • @rajeshmullakkal4100
      @rajeshmullakkal4100 หลายเดือนก่อน

      ബിപിക്ക് ഹോമിയോ മരുന്നുണ്ടോ

  • @PadminiKP-f6x
    @PadminiKP-f6x 2 วันที่ผ่านมา

    Thanks

  • @suseelanputhur4314
    @suseelanputhur4314 2 ปีที่แล้ว +4

    Sir, very good information. Thank you very much. 👍👍🙏🙏

  • @thankappanv.m7051
    @thankappanv.m7051 ปีที่แล้ว

    പ്രിയ ഡോക്ടർ
    നന്ദി

  • @jayasreenair4865
    @jayasreenair4865 2 ปีที่แล้ว +9

    Valuable information. Thank you Doctor 🙏

  • @shibuv7044
    @shibuv7044 ปีที่แล้ว +1

    വലിയ ഉപകാരം ഡോക്ടർ 🙏🙏

  • @shobhashobhasathyan8240
    @shobhashobhasathyan8240 2 ปีที่แล้ว +10

    Thank you Doctor 😍

  • @PES7710
    @PES7710 19 วันที่ผ่านมา

    Nagalkeallaasugalkum.sirorupadeupakaraprathamane.thankusir