ആക്കെ കൺഫ്യൂഷൻ... ഒരുമാതിരി എല്ലാ പച്ചക്കറികളും(തക്കാളി, വെള്ളരി, ബീറ്റ്റൂട്ട്,... Etc) ഉപയോഗിച്ചാൽ കറുത്തപാട് മാറുമെന്ന് പറയുന്നു....ഏറ്റവും best ഏതാണ് മാഡം...
ടാ ഓരോന്നിനും ഓരോ ഗുണങ്ങൾ ആണ് കിട്ടുക.. Tan മാറാൻ തക്കാളി, മഞ്ഞൾ കോമ്പിനേഷൻ 👍🏻ആണ്.. തൈര്, കോഫി powder👍🏻 നല്ലതാണ് പപ്പായ, oats clensing ന് 👍🏻ആണ് അരിപ്പൊടി ഒന്ന് brightene ആക്കാൻ 👍🏻👍🏻ആണ് ഇതെല്ലാം തന്നെ ഞാൻ പലപ്പോഴായി യൂസ് ചെയ്ത് എനിക്ക് നല്ലത് എന്ന് തോന്നിയവ ആണ്..
@@mayavijayan8101 മറ്റുള്ളവരേ പറ്റിക്കേണ്ട കാര്യം ഇവർക്കുണ്ടോ.. നിങ്ങൾ മുഖത്ത് തേച്ചേ പറ്റൂ എന്ന് ആരെങ്കിലും പറയുന്നുണ്ടോ.. Intrest ഉള്ള ധാരാളം പേർ ഉണ്ട്.. അവർക്ക് ഉപകാരപ്പെടും..
Dr njn ee shopil ninnu kittuuna facewash bb cream foundation agne makeuo edunna aal aan njn but njn athu pollr ee ayurvedic ayitulla facepack athayath payaru podi turmeric kadala maav okke use cheyum agne use cheyunath kond vallo kozhappam ondavo
Mam ente bodyum faceum thammil nalla color difference ind. Pinne kayyinte ekathesham mutt vareyum color difference ind.. Ithin oru solution parayaamo.. Plz.. Mam🙏
Hy dr enik kalilum kayyilum kazhuthum okme athyavashyathinu nalla color und but mugam mathra irund aanu irikkunnuth nettiyude kaaryam aanel parayenne venda athrakk dark aanu njn enthokke try cheythittum sheriyaavunnilla engatt povvanum oru confidence illa☹️ enthengilum oru tip patanj tharumoo please riplay😭🙏🏻
Vedio start at 5 .30
Thank you🥰
Thnks
Thanks mam 🙏🏻ഞാൻ ഇതു തീർച്ചയായും പരീക്ഷിക്കും 👍 because എന്റെ face and body തമ്മിൽ നല്ല colour change ഉണ്ട് 🙂
Nokiyooo
Upayogichittu Engane undu?
Adh kulikanjittan
😂😂😂@@RamlaThuppath
Ini petrol um diesel um matre face il thekkan ollu🙂
😂 onnum nknda thech ang kathicho full pewer ayirikkum
@@Ayisha-we8yw😂😂😂
😂
😂😂
😂
ഡോക്ടർടെ കോൺടെന്റ്സ് എല്ലാം യൂസ്ഫുൾ ആണ് 👏👏...
എല്ലാം വീഡിയോസും കാണാറുണ്ട് ❤️
❤❤
Very useful remedy, thank you so much❤
potato and alovera njn 4 times a week use chyarund...nalla useful ane..dark spot ,dullness elaam kurayum
സുന്ദരിയായ ഡോക്ടർ 🥰♥️
Churukkipparamadam
Hmmm poli sanam
Maam face il varunna marukine endhelum remedy or treatment paranju tharamo
Negalude oru super makover vedio
കാര്യം പെട്ടന്ന് പറഞ്ഞു തീർക്കുക
Informative .....thanks Dr. ❤
Thank you mam your videos most important videos ❤.
Most welcome 😊
Good videyo mam.. Polliyapadu maranulla video cheyamo.
മൂക്കിൻ്റെ സൈഡിൽ തൊലി പോയി കറുത്ത പാട് വരുന്നു അതു മാറാൻ എന്തു ചെയ്യണം
5:30
Allovera ellavarkum use cheyyamo dr.
Thanks ഡോക്ടർ
Pimples വന്നതിനു ശേഷമുള്ള കറുത്ത പാട് ഇത് ചെയ്താൽ മാറ്റുമോ
റിപ്ലൈ കിട്ടിയോ
Maarumo
Dark spot or pimple clear skin care. Home remedy
Very useful video Thank you so much doctor
ആക്കെ കൺഫ്യൂഷൻ... ഒരുമാതിരി എല്ലാ പച്ചക്കറികളും(തക്കാളി, വെള്ളരി, ബീറ്റ്റൂട്ട്,... Etc) ഉപയോഗിച്ചാൽ കറുത്തപാട് മാറുമെന്ന് പറയുന്നു....ഏറ്റവും best ഏതാണ് മാഡം...
ഇതൊക്കെ ഇവരുടെ പറ്റിക്കൽ അല്ലേ..രോഗികൾ ചെല്ലുന്നില്ല പിന്നെ എന്തെങ്കിലും ഒരു പണി വേണ്ടേ.. നാളെ പറയും ചോറ് അരച്ച് മുഖത്ത് തേക്കാൻ 😅😅
ടാ ഓരോന്നിനും ഓരോ ഗുണങ്ങൾ ആണ് കിട്ടുക..
Tan മാറാൻ
തക്കാളി, മഞ്ഞൾ കോമ്പിനേഷൻ 👍🏻ആണ്..
തൈര്, കോഫി powder👍🏻 നല്ലതാണ്
പപ്പായ, oats clensing ന് 👍🏻ആണ്
അരിപ്പൊടി ഒന്ന് brightene ആക്കാൻ 👍🏻👍🏻ആണ്
ഇതെല്ലാം തന്നെ ഞാൻ പലപ്പോഴായി യൂസ് ചെയ്ത് എനിക്ക് നല്ലത് എന്ന് തോന്നിയവ ആണ്..
@@mayavijayan8101 മറ്റുള്ളവരേ പറ്റിക്കേണ്ട കാര്യം ഇവർക്കുണ്ടോ.. നിങ്ങൾ മുഖത്ത് തേച്ചേ പറ്റൂ എന്ന് ആരെങ്കിലും പറയുന്നുണ്ടോ.. Intrest ഉള്ള ധാരാളം പേർ ഉണ്ട്.. അവർക്ക് ഉപകാരപ്പെടും..
@@mayavijayan8101 രോഗികൾ ചെല്ലുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം..
ഡോക്ടറെ ഇങ്ങനെ കാണിച്ച പോരാ മുഖത്ത് തേച്ചിട്ട് കാണിച്ചുതരണം? 🤭
നിങ്ങളെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് പറയുമോ? 🤔
ഡോക്ടറെ love you ❤
Dr njn ee shopil ninnu kittuuna facewash bb cream foundation agne makeuo edunna aal aan njn but njn athu pollr ee ayurvedic ayitulla facepack athayath payaru podi turmeric kadala maav okke use cheyum agne use cheyunath kond vallo kozhappam ondavo
So very nice recipe ❤.
Thank u very much Dr. Ur way of talking is very interesting.
❤️❤️🙏
Its work well ...i am doing this as per Luke coutinho's Vidio....
Big change.....I swear 🙏🙏
Try everyone and write the feed back
Fridge l vekamo
Sundari doctor…
Excellent…. Tips ❤❤❤
Potato juice eduthu vechal udane karukkum
agane use chyal pattole skin damage avoo plz reply ente oliy skin ann
ഞാൻ dr ന്റെ ക്ലിനിക്കിൽ പോയിരുന്നു. Nice service
Thank you 🙏
ക്ലിനിക് എവിടെ
Waitting🥰
Dr Red sandal wood powder facil apply cheythal face darken ako
Plz rply
Wringles remove cheyyan any itemsudo
Soap use cheyyamo mam
Thanks
Valichuneeetivarnikatha.shortayiparyan.noooku.ok.
Ee pack daily cheyamooo mam plzz reply😊
Doctor oru dry skin matching aya moisturizer paranju tharamo
Aquasoft fc
മുഖത്ത് ജോലിക്ക് പോകുമ്പോൾ സ്ഥിരം മാസ്ക് വച്ചിട്ട് , ആ മാസ്ക് ഇരിക്കുന്ന ഭാഗം മാസ്കിൻ്റെ അതെ ഷെയ്പ്പിൽ പാട് വന്നിരിക്കുന്നു. അത് മാറുവാൻ വഴിയെന്താണ്
Pls do a video on how to get rid of under eye wrinkles and crow's feet
നല്ല ഒരു sunscreem ഒന്ന് പറഞ്ഞു തരുമോ
Dr sheth nte sunscreen supr aaan
Boradippikkade
Dr serum use akiyathinu shesham moisturizer pakaram alovera gel use akiyl nallath ahno ?ans me plz
Aloevera gel moisturizer an
Hi mam sun crem etanu nallatu onnu പറഞ്ഞു taramo ❤q
വീഡിയോ ഇട്ടിട്ടുണ്ട്
Super video ❤❤❤
🤗
Thanks madam
Potato juice ice cube aakki facel idaan pattumo? oily skin aanu
Angane chyyavoo? Enteyum oily skin ahnu chilar nallatha ennu parayunnund chilar negative ahnu paranje plz rply mam
Mam ente bodyum faceum thammil nalla color difference ind. Pinne kayyinte ekathesham mutt vareyum color difference ind.. Ithin oru solution parayaamo.. Plz.. Mam🙏
Dress okke dr evdanna edukkunne super selection
കുറെയൊക്ക ഓൺലൈൻ, പിന്നെ ഇവിടെ അടുത്തുള്ള ഷോപ്പുകൾ 😃👍
ദിവ്യ
വീഡിയോ കണ്ടു നന്നായിരുന്നു 👍👍👍👍
ജിതേഷ്സത്യൻ
😂
Face pack kayil thekkan pattumo
Right you are not showing in this show applying anything on ur face
Ethu suncream use cheyyam.
Evideyanu. ഈ സ്ഥലം. Dr treet ment ചെയ്യുന്നത്
Trivandrum
Super video dr 👌
❤
Thanks Doctor
Mackup illatey oru video cheyyan dare to??
🎉
Hi doctor,ente house paripally anu.madathinu avide aduthevidekilum hospital indo.treatmentinu varananu
Trivandrum only
Nalla suncream um moisture um eathaa madam
Thakalinte juice + potatonte juice just apply chyanath nallathano...
🎉.
madam ningalde samsaram actor anidethu pole anu kto
Thank you so much dr
Goodnight
🎉🎉🎉
Kazuthila karupp maruvo
Hello mam. Enta kayil nalla rethiyil strech mark undu, athu full pokan avida treatment undo mam.?
Thank you ❤
Continues use chaithal nalla results kittum bcs njhan ethu pandu chaithirunnuuu😊 bt mady kaaranam regular allayrunnu
Pinne ethu arachu fridg l sookshikumpol karukkarundu😊
agane use chyan pattole edhinte clr black clr avnd fried gil vechal plz reply plzzz inte oily skin ann
Genetic ayi eye circle vana ath maran solution indo
Kukkal vannitt ath karutha padavunnu athinu nthu cheyyan pattum....paranju tharo
Mam mudiyil enthaanu cheithathu pazhaya videoyil kaanunnathil ninnum orupaadu change
Njaan enthu thechalum karuthu varum
Super
Mam njan oru karyam choichal paranju tharumo 😢 njan mukath meeshante avidey wax cheythirunnu muriyaayi 😞 . Ippo avidey karupp niram aayi. Ath maran oru marunn paranju tharumo 🥺 reply tharumo 😞
നേരിട്ട് കാണണം
Boys use chey amo
Sure
Good content mam thanks 👍
🙏
Nalla oru diet plan video idumo
വീഡിയോ ഇട്ടിട്ടുണ്ട്
Hy dr enik kalilum kayyilum kazhuthum okme athyavashyathinu nalla color und but mugam mathra irund aanu irikkunnuth nettiyude kaaryam aanel parayenne venda athrakk dark aanu njn enthokke try cheythittum sheriyaavunnilla engatt povvanum oru confidence illa☹️ enthengilum oru tip patanj tharumoo please riplay😭🙏🏻
Pls eat tomatoes, cucumbers, carrots, beetroots, grapes etc regularly! May drink abc juice too…Also apply turmeric and sandal wood powder regularly! Will definitely change complexion dear!
Enikk nere thirichaaan.... Mukham nalla niram und.... But dehath athra niram illaa
നല്ലതാണ് നല്ല റിസൽട്ട് കിട്ടി❤
ഏ താണ് ചെയ്തത്
Eghneya use cheythey
Facil karutha maru...( black mole by birth ) please maam , any remedies........if already done,could u please share tge link
വണ്ണം കൂട്ടാൻ ടിപ്സ് 🙂pls
Mens nu use ful ano
Nan it thirchayayum cheyum
👍
കഴുത്തിലെ കറുപ്പ് മാറുമോ ethu യൂസ് cheyyuthal
Thanks dr.
Hi njn thann🤝🏼
Hi
മുഖത്തു കുരുക്കൾ ഉണ്ടെങ്കിൽ തൈര് യൂസ് cheyyan പാടില്ലേ... Pls reply
തൈര് ഉപയോഗിച്ചാൽ മുഖക്കുരു കൂടും അനുഭവം anu
Potato maathram facil use cheyyan pattumo?
Karivalippu maruvo
കഴുത്തിൽ ഉള്ള കറുപ്പ് മാറാൻ എന്താ ചെയ്യാ
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Nice 👍👍👍👍😊😊
Hii chechi ❤️❤️❤️❤️❤️❤️❤️
നല്ല moisturiser ഏതാണ് ഒന്ന് പറയുമോ
വീഡിയോ ഇട്ടിട്ടുണ്ട് how to select
ചിക്കൻപോക്സിന്റെ അടയാളം പോകാൻ പറ്റിയ വല്ല ട്രീറ്റ്മെന്റ് ഉണ്ടോ
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരൂ
@@DrDivyaNair edaya crct place varika
Dr adapalene gel use cheyumo athinte koode ithum use cheyan pattoo ...plz reply mam
Face wash uphayokichu face wash cheyyamo
Padilla