Yuhanon Mar Meletius | പ്രധാനമന്ത്രിയെ വിമർശിച്ച സഖാവ് കുലംകുത്തി മെത്രാൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 194

  • @dayanandants3798
    @dayanandants3798 13 ชั่วโมงที่ผ่านมา +29

    കേരളത്തിൽ ഒരിടത്ത് പുൽക്കൂട് നശിപ്പിച്ചെങ്കിൽ ആയിരക്കണക്കിന് പുൽക്കൂടുകളും പതിനായിരക്കണക്കിനോ,അല്ല ലക്ഷക്കണക്കിനോ നക്ഷത്രങ്ങളും ക്രിസ്തുമസിന്റെ ഭാഗമായി ഹിന്ദു ഭവനങ്ങളിൽ ഉണ്ട് എന്നത് വിസ്മരിച്ചുകൊണ്ട് അഭിപ്രായങ്ങൾ പറയുന്നത് നന്ദികേടായിരിക്കും.

    • @josephdan2410
      @josephdan2410 12 ชั่วโมงที่ผ่านมา +2

      But the negative approach in public sphere needs to be observed with vigilance.
      There fore to be discussed in public .
      Hindu majority is a highly tolerant community ; however a minority in every community is adapting to hard line approach .

  • @melookunnelantony4468
    @melookunnelantony4468 14 ชั่วโมงที่ผ่านมา +12

    Irrespective of what he is, he said the right thing. No bishop except him has the courage to this. An ED enquiry against him is coming soon . I salute his courage. Why Mr Sunil can't digest his statement?

    • @shijukumarb3288
      @shijukumarb3288 8 ชั่วโมงที่ผ่านมา

      Brutus is an honest man and now Mr. Sunil too. The only question is honest to whom.

  • @Rexisaacs
    @Rexisaacs 6 ชั่วโมงที่ผ่านมา +1

    What the bishop said is 100% true. He is a highly knowledgeable scholar who analyses the situation factually and expresses his views boldly, emphatically and respectfully.

  • @AB-lg6gz
    @AB-lg6gz 6 ชั่วโมงที่ผ่านมา +2

    BISHOP SAID THE TRUTH 💢👍👏👏💪💪💪

  • @yohannankoshy1230
    @yohannankoshy1230 14 ชั่วโมงที่ผ่านมา +38

    ഇദ്ദേഹം പറഞ്ഞതില്‍ കാരൃമുണ്ട്, തീരെ തള്ളിക്കളയാന്‍ കഴിയില്ല സുനിലെ

    • @presannapillai8720
      @presannapillai8720 9 ชั่วโมงที่ผ่านมา

      കുത്തിത്തിരിപ്പുകാരൻ ഈസ്ഥാനത്തിരിക്കാൻ യോഗ്യനല്ല.. ഹിന്ദു മാത്രമാണ് എല്ലാ മതങ്ങളെയും ആദരിക്കുന്നത്..

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 13 ชั่วโมงที่ผ่านมา +17

    തൃശൂർ മെത്രാൻ പറഞ്ഞത് വളരെ ശരിയാണ്

  • @renjitrajk3863
    @renjitrajk3863 14 ชั่วโมงที่ผ่านมา +13

    അനീതി നടന്നാൽ അനീതി എന്ന് നട്ടെല്ലോടുകൂടി പറയാൻ ധൈര്യം കാണിക്കണം അല്ലാതെ വെള്ള പൂശുകയല്ല വേണ്ടത്

  • @bennysakariya8024
    @bennysakariya8024 14 ชั่วโมงที่ผ่านมา +14

    എടൊ മെത്രാനെ, താൻ ജർമനിയിൽ നടന്നതൊന്നും അറിഞ്ഞില്ലേ

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 13 ชั่วโมงที่ผ่านมา

      @@bennysakariya8024 ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു നാണയത്തിലെ രണ്ടു വശങ്ങളാണ്

    • @naseerAj-r2s
      @naseerAj-r2s 13 ชั่วโมงที่ผ่านมา +1

      നിങ്ങൾ ഉദ്ദേശിച്ച ആളല്ല അയാൾ കാസക്കാര 😄

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 12 ชั่วโมงที่ผ่านมา +1

      ബെന്നിച്ചായോ ബൈബിൾ മുഴുവനും വായിച്ചിട്ടു കന്യാ മറിയം കർത്താവിന്റെ ആരാണെന്നു ചോയ്ച്ച പോലുണ്ടല്ലോ ഇത് 😂😂😂😂ജർമനിയിലെ ക്രിയയുടെ കർത്താവ് ആരെന്നു ലോകത്തിനു മുഴുവനും മനസ്സിലായി 🤣🤣

    • @Sh.addehlwi
      @Sh.addehlwi 12 ชั่วโมงที่ผ่านมา

      Chechi BSNL aano use cheyyunne??
      Vallathe slow aann

    • @varughesemg7547
      @varughesemg7547 10 ชั่วโมงที่ผ่านมา

      എത്ര മാന്യമായ സംബോധന ?

  • @regipangattu
    @regipangattu 6 ชั่วโมงที่ผ่านมา +1

    ബിഷപ്പ് പറഞ്ഞതിൽ കാര്യമുണ്ട്

  • @mathewvalliathu483
    @mathewvalliathu483 6 ชั่วโมงที่ผ่านมา +1

    മിലിത്തിയോസ് തിരുമേനി ഒരു ഓർത്തഡോക്സ് മെത്രാൻ ആയതുകൊണ്ട് മാത്രമാണ് സുനിൽ അദ്ദേഹത്തെ അവഹേളിക്കുന്നത് എന്നത് വ്യക്തമാണ്. യാക്കോബായ വിഭാഗത്തിലുള്ള ഒരു മെത്രാനും ഇങ്ങനെ പറയാൻ ധൈര്യം കാണിക്കില്ല . അഥവാ പറഞ്ഞാൽ സുനിൽ അദ്ദേഹത്തെ പിൻതുണ യ്കുമെന്നും സാമാന്യ ബോധമുള്ള എല്ലാവർക്കും വ്യക്തമായി അറിയാം.

  • @Jacthomann
    @Jacthomann 7 ชั่วโมงที่ผ่านมา +3

    ദൈവത്തിന്റെ സ്വന്തം പുരുഷാരം എന്ന് ബൈബിൾ ഉദ്ഘോഷിക്കുന്ന ഇസ്രായേലിന്റെ കഷ്ടതയിൽ കൂടെ നിൽക്കാതെ വിമർശിച്ച "ജിഹാദി മെത്രാൻ "- ഇങ്ങനെ വിമർശിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു. മോദി ഭരണത്തിൻ കീഴിൽ എത്ര ജോസഫ് മാഷുമാരുടെ കൈയും കാലും പോയി. മെത്രാൻ കുന്തിരിക്കം പോകയ്ക്കുന്നതിനു "അനുവാദം " തേടേണ്ടി വന്നേനെ മോദി ഭരണം ഇല്ലായിരുന്നെങ്കിൽ.

  • @piousmathew8483
    @piousmathew8483 12 ชั่วโมงที่ผ่านมา +8

    സുഹൃത്തേ ഈ ബിഷപ്പിൻ്റെ പശ്ചാത്തലമല്ല അദ്ദേഹം പറഞ്ഞത് ന്യായമായ കാര്യമല്ലേ? പണ്ടൊരു സിനിമയിൽ ഉള്ളതുപോലെ അവിടെ പാല് കാച്ചൽ ഇവിടെ താലികെട്ട് എന്ന് പറയും പോലെ പാലക്കാട്ട് രണ്ട് സംഭവങ്ങൾ, ഹരിപ്പാട് കുമ്പനാട് മുതലായ സംഭവങ്ങളും പരിശോധിക്കുമ്പോൾ സംഘപരിവാറിൻ്റെ ക്രൈസ്തവ വിരുദ്ധ നിലപാടിനെയല്ലേ ഇദ്ദേഹം തുറന്നുകാട്ടിയത്? വെറുതെ ഇദ്ദേഹത്തെ ആക്ഷേപിച്ചും അന്തം കമ്മി എന്നൊക്കെ വിളിക്കുമ്പോൾ താങ്കളുടെ നിലപാടും നിലവാരവും മനസ്സിലായി സഹതാപം മാത്രം താങ്കളോട്

  • @Outspoken684
    @Outspoken684 14 ชั่วโมงที่ผ่านมา +17

    മെത്രാൻ ആയിട്ടെന്തു കാര്യം. നിലവാരമില്ലായ്മ സംസാരത്തിൽ വ്യക്തമാണ് . malicious മെത്രാൻ

  • @abrahamkuruvilla8976
    @abrahamkuruvilla8976 10 ชั่วโมงที่ผ่านมา +3

    കാലുവാരി മെത്രാൻ,
    ഇയാൾ ധൈര്യസമേതം യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നത് ബിജെപി ഭരിക്കുന്നത് കൊണ്ടാണ്, മറ്റു രാജ്യങ്ങളിൽ നടക്കുന്നത് ഒന്ന് നോക്കിയാൽ മനസ്സിലാവും

  • @varughesemg7547
    @varughesemg7547 13 ชั่วโมงที่ผ่านมา +11

    സുനിലിന് ഇന്ന് വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടു എന്നു തോന്നുന്നു .

  • @VA-o3z
    @VA-o3z 14 ชั่วโมงที่ผ่านมา +7

    സത്യം പറയാൻ വിശ്വാസവും ധൈര്യവും വേണം. അടിമകൾക്കതില്ല

  • @JosephBerlin-k9h
    @JosephBerlin-k9h 11 ชั่วโมงที่ผ่านมา +2

    What happened to you? After 2014, when the prime minister started to greet the Xmas? Xmas started from 2years ago? Did you get the Mody FEVER?

  • @MACK738
    @MACK738 14 ชั่วโมงที่ผ่านมา +11

    പൗരോഹിത്യത്തോടുള്ള താങ്കളുടെ എതിർപ്പ് എല്ലാ വീഡിയോകളിലും കാണുന്നു. കുറേ വാസ്തവം ഉണ്ട്. പക്ഷെ ഇതു വെറും നിലവാരമില്ലാത്തതായി പോയി.

    • @jessybabu2441
      @jessybabu2441 13 ชั่วโมงที่ผ่านมา

      തീർച്ചയായും. സുനിൽ രാഷ്ട്രീയ ചർച്ചകൾ ചെയ്യുന്നത് മിക്കതും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു 😡😡😡

  • @shajis5901
    @shajis5901 14 ชั่วโมงที่ผ่านมา +6

    ബിഷപ്പ് പറഞ്ഞതിൽ എന്താണ് തെറ്റ് സാറേ i 2 ന്യൂസ് ആർഎസ്എസിന്റെ മൂഡ് നല്ലോണം താങ്ങുന്നുണ്ടല്ലോ 😂

    • @elizabethjacob4473
      @elizabethjacob4473 13 ชั่วโมงที่ผ่านมา

      ജർമ്മനിയിലും ,ഇന്നും സിറിയയിലും ക്രിസ്ത്യാനികളെ കൊല്ലുന്നത് ഹിന്ദുക്കളാണോ ഡാ ...

    • @joelabel710
      @joelabel710 13 ชั่วโมงที่ผ่านมา +1

      👍

  • @C.GVarghese-io1mx
    @C.GVarghese-io1mx 12 ชั่วโมงที่ผ่านมา +5

    മെത്രാൻ പറഞ്ഞതുപോലെ തുറന്നു പറയാനുള്ള ആർജവം മറ്റു സഭയിലെ മെത്രാൻ മാരും കാണിക്കണേ

  • @gracealexander8455
    @gracealexander8455 11 ชั่วโมงที่ผ่านมา +2

    What he said is 100% right.

  • @vinodthampi2851
    @vinodthampi2851 7 ชั่วโมงที่ผ่านมา +1

    സവർണ ഹിന്ദു അവര്ണ ഹിന്ദു എന്നൊക്കെ കമ്മ്യൂണിസ്റ്റ് കാർ വോട്ട് ബാങ്കിന് വേണ്ടി പ്രചരിപ്പിക്കുന്നതാണ് മെത്രാൻ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാകാം അങ്ങനെ പറയുന്നത് .ശരിക്കും അങ്ങനെ വേര്തിരിവുള്ളതു ക്രിസ്ത്യൻ സഭകളിലല്ലേ

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 14 ชั่วโมงที่ผ่านมา +14

    മെത്രാൻ പറഞ്ഞതിൽ എന്താ തെറ്റ്?മണിപുരിലും അത് പോലെ എത്ര സ്ഥലങ്ങളിൽ ക്രിസ്ത്യൻ.മുസ്ലിം വിഭാഗ ത്തിൽ പെട്ടവരെ ചെയ്യുന്നത് കാണുന്നില്ലേ ?മോദി പ്രതികരിക്കാതെ നാടകം കളിക്കുകയല്ലേ ?

    • @gk-dl7wl
      @gk-dl7wl 14 ชั่วโมงที่ผ่านมา

      Manda, North East el poyi sathyavastha manssilakku. Avide motham bjpkku vote cheyyunna avarano atho neyano pottan.

    • @Brahma2021
      @Brahma2021 14 ชั่วโมงที่ผ่านมา +1

      ക്രിസ്ത്യാനിക്ക് വേണ്ടി സുടുവിന്റെ രോദനം😂

    • @Prakasham-n7d
      @Prakasham-n7d 14 ชั่วโมงที่ผ่านมา

      സുഡാപ്പിയുടെ ക്രിസ്ത്യൻ സ്നേഹം / ലോകം മുഴുവൻ അള്ളാഹ് അക്ബർ വിളിച്ച് കൊല്ലാൻ കാത്തിരിക്കുന്നവർ

    • @shine-dc1rf
      @shine-dc1rf 13 ชั่วโมงที่ผ่านมา

      മുസ്‌ലിം ജനത അതിക്രൂരമായി ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നത് ഒരു സത്യം തന്നെയാണ്.
      മുസ്‌ലിം ജനതയുടെ കഷ്ടത മാറുന്നതിന് വേണ്ടി പ്രാർഥിക്കാത്ത ഒരു ക്രിസ്ത്യാനിയും ക്രിസ്തുവിൻ്റെ അനുയായി എന്ന് പറയാൻ യോഗ്യൻ അല്ല.
      ഇനി വരുന്ന വർഷങ്ങളിൽ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യാനികൾ ഒരുപാട് യാതനകൾ, കഷ്ടപ്പാടുകൾ അനുഭവിക്കാൻ പോകുന്നതെ ഉള്ളൂ.
      പിശാചിൻ്റെ പിടിയിൽ പെട്ടവർ വടി എടുത്തിട്ടെ ഉള്ളൂ, ഇനി അങ്ങോട്ട് അക്രമത്തിൻ്റെ പരമ്പരകൾ, ക്രൂരതയുടെ ഏടുകൾ നമുക്ക് കാണാൻ കഴിയും.

    • @matthachireth4976
      @matthachireth4976 12 ชั่วโมงที่ผ่านมา

      The facts of Manipur, instigated by USA, Bangladesh, such incidents fully proven.

  • @Valley019
    @Valley019 13 ชั่วโมงที่ผ่านมา +5

    മറുനാടൻ ഷാജൻ ആദ്യം ഇങ്ങനെ തന്നെയായിരുന്നു😂 വാർത്തയിലൂടെ ശ്രദ്ധ നേടി കഴിഞ്ഞിട്ട് സബ്സ്ക്രൈബ് കൂടിയപ്പോൾ ബിജെപിക്കാരെ സുഖിപ്പിക്കലും കുനിഞ്ഞു കൊടുക്കലും തുടങ്ങിയത്.. സാജന് എതിരെ ആൾക്കാർ തിരിഞ്ഞത് പോലെ തിരിയാതിരിക്കാൻ നീ ആവുന്നതും ശ്രമിക്കുന്നുണ്ട്😂🙌

  • @linogeorge1613
    @linogeorge1613 12 ชั่วโมงที่ผ่านมา +4

    ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല സുനിലേ.. താങ്കളുടെ അമിതമായ സഭ വിരോധം ആണ് താങ്കളെകൊണ്ട് ഇങ്ങിനെയൊക്കെ പറയുന്നത്..

  • @lunkitimes3258
    @lunkitimes3258 14 ชั่วโมงที่ผ่านมา +8

    എന്താ സുനിലെ ഒരു ചാഞ്ചാട്ടം, ഒരു കരിമ്പിൻ കാല ലൈൻ, അദ്ദേഹം പറഞ്ഞ സത്യം താങ്കൾക്ക് കുളം കലക്കലാവുന്നത് മനസ്സിലാവുന്നില്ല, ആരെയൊ ഭയക്കുന്ന പോലെ,

    • @joelabel710
      @joelabel710 13 ชั่วโมงที่ผ่านมา

      👍

  • @gracyvarghese7772
    @gracyvarghese7772 13 ชั่วโมงที่ผ่านมา +4

    പിന്നെ, ജോർജ് കുര്യൻ പറയുന്നതു തന്നെയല്ലേ സംഘികൾ അനുസരിച്ചു പ്രവർത്തിക്കുന്നതു...
    സഭയ്ക്കു പള്ളി പിടുത്തത്തിൽ മാത്രം താല്പര്യം ..😅😅😅😅

  • @mailmemaheshraj
    @mailmemaheshraj 14 ชั่วโมงที่ผ่านมา +3

    സുനിലേ സുനിലിന് മാത്രം എല്ലാവരെയും വിമർശിച്ചാൽമതിയോ. ? പ്രധാനമന്ത്രി വിമർശനത്തിന് അർഹൻ അല്ല എന്ന് സുനിലിനോട് ആരാണ് പറഞ്ഞത്. ? സുനില് കേരള മുഖ്യമന്ത്രിയെ വിമർശിച്ചപോലെയും അനാവശ്യ പദപ്രയോഗങ്ങൾ അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചപോലെയും rss ബിജെപി ക്കാരുപോലും പ്രയോഗിച്ചിട്ടില്ല. സൊസൈല മീഡിയക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിലെ മറ്റുള്ളവർ പറയാവു എന്ന് സുനിലേ വാശി പിടിക്കരുത്.പിന്നെ സുനിലേ സുനിലിന് ബിജെപി rss നെ ഭയം ഉണ്ടെന്നു പറഞ്ഞു മറ്റുള്ളവർക്കും അങ്ങനെ ആകണം എന്ന് വാശി പിടിക്കരുത്

    • @joelabel710
      @joelabel710 13 ชั่วโมงที่ผ่านมา +2

      Yes

  • @jacbinu
    @jacbinu 4 ชั่วโมงที่ผ่านมา

    Just because he is an orthodox metropolitan does not mean u need to oppose him. What he said is fully correct.

  • @JosephBerlin-k9h
    @JosephBerlin-k9h 10 ชั่วโมงที่ผ่านมา +1

    Did you get Mody FEVER followed by Marunadan and adv.Jayasanker?

  • @sajuraphael1631
    @sajuraphael1631 14 ชั่วโมงที่ผ่านมา +4

    We Christuans dont want to listen him.

  • @SabuJohn-vx5iv
    @SabuJohn-vx5iv 12 ชั่วโมงที่ผ่านมา +4

    Paranjathu shariyalle

  • @joshkoshy007
    @joshkoshy007 7 ชั่วโมงที่ผ่านมา

    Sunil, I think you perceived methran’s comments with a preconception. What he said is absolutely correct, the atrocities against minorities has increased in India and that is his concern too !!

  • @gracyvarghese7772
    @gracyvarghese7772 13 ชั่วโมงที่ผ่านมา +2

    ഈ മഹാനായ മെത്രാൻ തന്നെയല്ലേ തൃശൂർ തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം സുനിതാ ദേവദാസുമായുള്ള ഇൻ്റർവ്യൂവിൽ ഇളിച്ചു കൊണ്ടു ആവർത്തിച്ചു പറഞ്ഞതു സുരേഷ് ഗോപിക്കു ഞങ്ങൾ വോട്ടു ചെയ്താണു വിജയിപ്പിച്ചതെന്നു... അന്നേരു ഇതൊന്നും ഓർത്തില്ലായിരുന്നോ?
    ഇപ്പോൾ പറഞ്ഞതു യാഥാർത്ഥ്യം തന്നെയാണു..

  • @sajuraphael1631
    @sajuraphael1631 14 ชั่วโมงที่ผ่านมา +5

    He is baseless.

  • @1960cdj
    @1960cdj 11 ชั่วโมงที่ผ่านมา +1

    You are wrong. Bishop said the truth.

  • @PrakashV-t7p
    @PrakashV-t7p 14 ชั่วโมงที่ผ่านมา +7

    അദ്ദേഹം പറഞ്ഞതിൽ വാസ്തവം മാത്രമേ ഉള്ളു എന്നത് ഏതു സാധരണകാരനും മനസിലാകും.

    • @thampimj202
      @thampimj202 13 ชั่วโมงที่ผ่านมา

      @@PrakashV-t7p പറഞ്ഞത് വാസ്തവമാണ് പക്ഷേ മെത്രാന് അത് പറയാൻ യോഗ്യതയില്ല. അവരുടെ സഭ ഒരു സൈഡിൽ സമാധാനം എന്നു പറയുന്നു മറു സൈഡിൽ പള്ളി പിടിക്കുന്നു പിന്നെ ഇവർക്ക് എന്ത് യോഗ്യത.

  • @babythomas299
    @babythomas299 10 ชั่วโมงที่ผ่านมา +1

    Sunil, this is bad. Pl tell us what is wrong in his statement. What he said is the correct thing for any one who see things with an unbiased view point. May be ur seeing things with a biased view

  • @thomasranjit7781
    @thomasranjit7781 2 ชั่วโมงที่ผ่านมา

    തിരുമേനി പറയുന്ന പല കാര്യങ്ങളിലും നിങ്ങൾക്ക് വിയോജിപ്പുണ്ടാകാം എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം പറഞ്ഞത് ശരിയാണ്. ചില രാഷ്ട്രീയക്കാർക്ക് നല്ല പോലീസും മോശം പോലീസും കളിക്കാനുള്ള കഴിവുണ്ട്. ഈ രാഷ്ട്രീയക്കാർ ഒരു തരത്തിൽ പ്രവർത്തിക്കും എന്നാൽ അവരുടെ അനുയായികൾ നേരെ വിപരീതമായി പ്രവർത്തിക്കും.

  • @bobyjohn8149
    @bobyjohn8149 14 ชั่วโมงที่ผ่านมา +10

    തൻറ്റെടമുള്ള ബിഷപ്പ് 👍

  • @drmejomathew
    @drmejomathew 13 ชั่วโมงที่ผ่านมา +3

    Sunil...അദ്ദേഹം പറഞ്ഞത് കാര്യം ഉള്ള കാര്യം തന്നെ അല്ലെ...പുൽക്കൂട് ആക്രമിച്ചത് ...സുനിൽ ൻറെ അഭിപ്രായത്തിൽ ശരിയായ നടപടി ആണ് എന്നാണോ ?
    സഭകൾക്ക് ടാക്സ് വെട്ടിക്കൽ പോലെ പലതും ചെയ്യാൻ ഉള്ളപ്പോൾ ഇതൊക്കെ തുറന്നു പറയാൻ പാടായിരിക്കും...

  • @JJMadam
    @JJMadam 14 ชั่วโมงที่ผ่านมา +3

    അതിലിത്ര.. സംശയമെന്തെ.. സന്തീപ്.. വാരിയർ.. അതുപറഞ്ഞല്ലോ.. വാരിയർ... അറിയാമല്ലോ... പ്രധാന.. മച്ചാൻ... ആരാണെന്നു....

  • @josephjohnkoreth4546
    @josephjohnkoreth4546 9 ชั่วโมงที่ผ่านมา

    What the bishop told is the truth and facts.

  • @Sh.addehlwi
    @Sh.addehlwi 12 ชั่วโมงที่ผ่านมา +2

    മെത്രാന് നട്ടെല്ല് ഉണ്ട് .

  • @shajinkt5788
    @shajinkt5788 8 ชั่วโมงที่ผ่านมา +1

    അദ്ദേഹം പറഞ്ഞത് സത്യമല്ലേ ചകാവ് എന്നൊക്കെ പറഞ് അപമാനിക്കുന്നത് എന്തിനാ ചങ്കുറപ്പുള്ളത് കൊണ്ടല്ലേ അദ്ദേഹം പ്രധാന രാജവിനെ പോലും വിമർശിക്കുന്നത്

  • @sorbigeorge3928
    @sorbigeorge3928 14 ชั่วโมงที่ผ่านมา +3

    Mathai 3 don't u have shame

  • @mathewschacko4893
    @mathewschacko4893 12 ชั่วโมงที่ผ่านมา +2

    മിലിത്തിയോസ് പിതാവ് ഈ കാര്യത്തിൽ പറഞ്ഞത് 100 % ശരിയാണ്.....

    • @RAVAN-sv3yk
      @RAVAN-sv3yk 10 ชั่วโมงที่ผ่านมา

      ആണോ 😂😂😂😂

  • @babupaily1656
    @babupaily1656 12 ชั่วโมงที่ผ่านมา +4

    ഈ കാര്യത്തിൽ മിലിത്തിയോസ് തിരുമേനിയെ 100% അനുമോദിക്കുന്നു

  • @nizam.mkollam1636
    @nizam.mkollam1636 14 ชั่วโมงที่ผ่านมา +7

    മെത്രാൻ പറഞ്ഞത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സത്യങ്ങൾ മാത്രമാണ് അതിന് അദ്ദേഹത്തെ വിമർശിച്ചത് കൊണ്ട് വല്ല കാര്യവും ഉണ്ടോ??? നിങ്ങൾക്ക് സാമാന്യ മര്യാദ ഉള്ളവനാണെന്ന് ഞാൻ കരുതി അത് തെറ്റാണെന്ന് മെത്രാനെ അഭിസംബോധന ചെയ്തതിൽ നിന്നും മനസിലായ്.

    • @RAVAN-sv3yk
      @RAVAN-sv3yk 10 ชั่วโมงที่ผ่านมา

      കൊതം tight അല്ലേ 😂😂😂കുശൂ പോകരുത് വെള്ളിയാഴ്ച്ച 👍👍

  • @JijoVarghese-pw2zp
    @JijoVarghese-pw2zp 6 ชั่วโมงที่ผ่านมา

    ഇദ്ദേഹം സ്വന്തം സഭയെ ഒറ്റു കൊടുത്ത് മറു വിഭാഗത്തിൽ ചേർന്നെങ്കിലും പുൽക്കൂടു വിഷയത്തിൽ എടുത്ത നിലപാടിനെ അംഗീകരിക്കുന്നു. ബിജെപി ഭരണത്തിൽ ഈ രാജ്യത്തെ മുസ്ലിം ക്രിസ്ത്യൻ പിന്നോക്ക വിഭാഗങ്ങൾ പീഡിപ്പിക്കപെടുന്നു. കേരളത്തിൽ ശക്തമായ ഇടതുപക്ഷം ഉള്ളത് കൊണ്ട് മാത്രം സംഘികളുടെ കളികൾ നടക്കുന്നില്ല.

  • @SurprisedBear-oe8ow
    @SurprisedBear-oe8ow 7 ชั่วโมงที่ผ่านมา

    നൈറ്റി തൊഴിലാളി ആരും ആകട്ടെ.... പുള്ളി പറഞ്ഞത് സത്യം തന്നെയാണ്, സുനിൽ ശരിക്കും സംഘി ആണോ??? താങ്കളുടെ വീഡിയോ ഒത്തിരി കണ്ട് താങ്കളെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടും ഉള്ളതാണ് പക്ഷേ ഇപ്പൊ നടക്കുന്ന കാര്യങ്ങൾ നൈറ്റി തൊഴിലാളി പറഞ്ഞത് സത്യം തന്നെയാണ്.....

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 11 ชั่วโมงที่ผ่านมา +1

    Bishop പറഞ്ഞത് 100% ശരിയാണ് 👍👍

  • @jamesyohannan6288
    @jamesyohannan6288 12 ชั่วโมงที่ผ่านมา +1

    Modi told about germany n colombo attavks on christians. But never says anything about manipur n other attacks in india. If u hv guts comment on modi. U wl b in jail.

  • @scariyapappachan4280
    @scariyapappachan4280 14 ชั่วโมงที่ผ่านมา +2

    He doesn't know the basics of the Bible. He had a discussion with a lady who settled in abroad regarding Israel. Then I realized that he is nothing .

  • @abrahamvarghese5692
    @abrahamvarghese5692 8 ชั่วโมงที่ผ่านมา

    അവരവർക്കു ഇഷ്ടം ഉള്ളതുപോലെ അഭിപ്രായം പറഞ്ഞില്ലെങ്കിൽ അവർ മോശം

  • @johnmathew8053
    @johnmathew8053 14 ชั่วโมงที่ผ่านมา +1

    Vandalism കാട്ടിയവരെ സ്ഥലം MP തിരുത്തണം...

  • @binukuttikattu2839
    @binukuttikattu2839 12 ชั่วโมงที่ผ่านมา +1

    Ethil enthanu തെറ്റ്?? Correct alle parenjathu😄😄

  • @TK-ms1mb
    @TK-ms1mb 9 ชั่วโมงที่ผ่านมา

    യാകോബായ സഭ ബിജെപിക്ക് ഒപ്പം അങ്ങനെ ആണോ?

  • @babymm2071
    @babymm2071 9 ชั่วโมงที่ผ่านมา

    TV
    ക്രിസ്തീയ സമൂഹത്തെ മുഴുവൻ നാണിപ്പിക്കുന്ന പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കാതോലിക്കയും മെത്രാനുമാണ് ക്രിസ്ത്യാനി ത്തതെ അപമാനിക്കുന്നവർ. ഉദാ. കട്ട ചിറപള്ളിയിൽ ഒരമ്മച്ചിയുടെ ശവശരീരം മറവു ചെയ്യുവാൻ അനുവദിയ്ക്കാതെ 38 ദിവസത്തിന് ശേഷം ഗവ.നിയമനിർമ്മാണം ഉണ്ടാക്കി നടത്തെങ്ങിവന്നു. ഈ മുതലുകൾ ക്രിസ്ത്യാനികളുടെ കാര്യത്തിൽ മുതല കണ്ണീർ ഒഴിക്കുന്നു. പൊതു സമൂഹം ഈ കതോലിക്കയുടെയുമെത്രാ ബാരുടെയും വാക്കുകൾക്കു ഒരു വിലകൊടുക്കാറില്ല

  • @josephmamanakkudy6143
    @josephmamanakkudy6143 14 ชั่วโมงที่ผ่านมา +4

    Eyyal poyath nnnayee

  • @Muhammad.Valliyad
    @Muhammad.Valliyad 13 ชั่วโมงที่ผ่านมา +4

    ഇയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്?

  • @vinayanjoseph2442
    @vinayanjoseph2442 10 ชั่วโมงที่ผ่านมา +1

    😮😮😮 😂😂😂

  • @jacobmp7015
    @jacobmp7015 12 ชั่วโมงที่ผ่านมา +1

    ഇദേഹത്തിൻടെകിടപ്പാടംതിരിച്ച്കൊടുത്തിട്ട്മാനൄതപറയാൻആരെങ്കിലുംഉപദേശിച്ചെങ്കിൽ

  • @somathomas6488
    @somathomas6488 14 ชั่วโมงที่ผ่านมา +6

    ആ തിരുമേനി പറയുന്നത് 100% സത്യം. ആണ് 👍👍പാലക്കാടും, കുമ്പനാടും ക്രിസ്ത്യൻസ് പീടിക്കപ്പെടുന്നു.. തിരുമേനി correct.. മോദിടെ ശെരിക്കും ഷോ മാത്രം ആണ്... 👍👍🌈

    • @elizabethjacob4473
      @elizabethjacob4473 13 ชั่วโมงที่ผ่านมา

      കുമ്പനാട്ട് CPM ഗുണ്ടാകളാണ് നടത്തിയത്

  • @samkunju
    @samkunju 10 ชั่วโมงที่ผ่านมา

    അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമാകട്ടെ, പറഞ്ഞതിലെ സത്യാവസ്ഥ മനസ്സിലാക്കുന്നവർ അതിനോട് യോജിക്കും

  • @telmachacko8567
    @telmachacko8567 13 ชั่วโมงที่ผ่านมา +1

    Bishop paranjathu correct anu

  • @rajupm6037
    @rajupm6037 13 ชั่วโมงที่ผ่านมา +1

    What Bishop said is correct

  • @johnsamuel1664
    @johnsamuel1664 14 ชั่วโมงที่ผ่านมา

    All church leaders will critisise others on their polital stand.

  • @thankachank6636
    @thankachank6636 10 ชั่วโมงที่ผ่านมา

    Correct

  • @anjaliv933
    @anjaliv933 12 ชั่วโมงที่ผ่านมา

    താങ്കൾ ഈ കുപ്പായം അഴിച്ചുവെച്ച് വിഷം കലക്കൂ.

  • @santhosh6288
    @santhosh6288 7 ชั่วโมงที่ผ่านมา

    Rayappan allayo ithu

  • @sreekumarsreedhar8813
    @sreekumarsreedhar8813 13 ชั่วโมงที่ผ่านมา

    Pls looks to paris Germany Britten etc.here Christains are very safe

  • @jebyvarghese807
    @jebyvarghese807 13 ชั่วโมงที่ผ่านมา +1

    ഇവന്റെ പേരാണ് മുറിയോസ്

  • @johneymathews1718
    @johneymathews1718 ชั่วโมงที่ผ่านมา

    Vetythara desam thirumenyal.??????????? Kurutham ?

  • @raviravindran3905
    @raviravindran3905 10 ชั่วโมงที่ผ่านมา

    Keralam nasippichu, Iniyum bodham varunnilla.

  • @davidvarghese8949
    @davidvarghese8949 13 ชั่วโมงที่ผ่านมา

    What he said is to a certain extent is correct. But he is not fit for this comment. Why, I will explain. He and Athanasius made all the problems in the jacobites churches.

  • @BhagyanathK-tt4wz
    @BhagyanathK-tt4wz 8 ชั่วโมงที่ผ่านมา

  • @jincyvarghese7982
    @jincyvarghese7982 8 ชั่วโมงที่ผ่านมา

    Karyam anu metrapolita pranjathu

  • @babukn3531
    @babukn3531 10 ชั่วโมงที่ผ่านมา

    SUNIL PARANJATHU YES

  • @sajuraphael1631
    @sajuraphael1631 14 ชั่วโมงที่ผ่านมา +2

    We want to reject that Methran

  • @thampimj202
    @thampimj202 13 ชั่วโมงที่ผ่านมา +2

    കഞ്ഞിക്കുഴി വാവ പറഞ്ഞതുപോലെ ഒരു സൈഡിൽ സമധാനം മറു സൈഡിൽ പളളിപിടുത്തം. ഊക്കും ഉപദേശവും ഒരേ വായിൽ നിന്ന്.😂

    • @gracyvarghese7772
      @gracyvarghese7772 13 ชั่วโมงที่ผ่านมา

      😊😊😊😊😊

  • @mathewkv5131
    @mathewkv5131 9 ชั่วโมงที่ผ่านมา

    Methran Kaluvari

  • @BabyPaulose-hl6qh
    @BabyPaulose-hl6qh 11 ชั่วโมงที่ผ่านมา

    😂

  • @jacobchacko2795
    @jacobchacko2795 7 ชั่วโมงที่ผ่านมา

    Metran shame on you. You may preach gospel instead of playing polity. Do you have evidence that Sanghi did it. Your church is practising “Chathurvarnam” in the church. You have no right to say about discrimination. Jesus said you will be persecuted for the sake of Jesus.

  • @johneymathews1718
    @johneymathews1718 11 ชั่วโมงที่ผ่านมา

    Sunil you are mistaken milithyose thirumeny ye kutam parayelle keralathil kalapam ille enthe palghat mashe athan nichoas .everku kutam? Jakokar kutamillathavar.ano aramana 3 per pidichath u oru karyam parayamo janadibatyam keezh sthanikale? Patriorch melsthanye 34 I'll paraykum manikilla thety sunil mily kudmbam b c udumbam anu kudba Swathi u b c kitiyatha 34 reka veno ellam njagalku 2017 arum kanikathava vidykal.pakarcha etc ?

  • @X0bis120
    @X0bis120 9 ชั่วโมงที่ผ่านมา

    This Bishop is cent precent Right.

  • @haridasanhari3278
    @haridasanhari3278 13 ชั่วโมงที่ผ่านมา

    😅😅😅 .metranu mathapariarthanam nadathan kayyulla athu anu eyalude desyam alle

  • @NazeerNazeer-h9z
    @NazeerNazeer-h9z 10 ชั่วโมงที่ผ่านมา

    I2i chanal eviduthe charchugale yallam urople pol vadakak kodukendivarunna avasta ilek ethikkum namukk kanam,appo vere madaka aradanalayanakiyenn parsnji karyamilla kallshopaji enn paranji karyamilla,thett chayyunnavare shikshikuga ad matraman chayyendad ellareyum onnich akshepukunnad kond vishvasigal madnirishvaravadigalaithirum ,edinn mattumadakare paranji karyamilla,chindikunnavark dristandamund,,sathyanveshigalavu,sathyathilek kadann varu

  • @SamSam-w7x7u
    @SamSam-w7x7u 11 ชั่วโมงที่ผ่านมา

    Evan chanal nirthi

  • @johneymathews1718
    @johneymathews1718 6 ชั่วโมงที่ผ่านมา

    Pazhamchollil pathirilla a dog tail is straiten contact TSR ra?????
    Trmeny nunayalla sathyavumalla pothujanam???????
    Ra .jakobitene.marannu eyal kavy kupayam?3.peril munpan thekkoonnuu ah.kitiyathu trmy kyuooooo. Happy x oooous

  • @josephjohnkoreth4546
    @josephjohnkoreth4546 8 ชั่วโมงที่ผ่านมา

    Did Sunil Mathew forget Godhra and bilkis Banu cases.

    • @vaal8584
      @vaal8584 8 ชั่วโมงที่ผ่านมา

      You are a clear cut anti-national, you can't hide behind some fancy name. You are showing your color. The killing spree was started by the islamic fanatics.

  • @shamphu
    @shamphu 14 ชั่วโมงที่ผ่านมา

    Well Said Sunil ..

  • @rajeshbharathan1185
    @rajeshbharathan1185 14 ชั่วโมงที่ผ่านมา

    congratulations for news

  • @alexabraham9917
    @alexabraham9917 10 ชั่วโมงที่ผ่านมา

    ബിഷപ്പ് parangathu 100/ കറക്റ്റ്.

  • @josemoolayil3930
    @josemoolayil3930 9 ชั่วโมงที่ผ่านมา

    എടോ മെത്രാനേ തന്നെ ആര് മെത്രാനാക്കി വിവരം ഇല്ലത്ത സഭ

  • @bijoysebastian6547
    @bijoysebastian6547 12 ชั่วโมงที่ผ่านมา

    Ivante Pari Njaan Sunnath Cheyyum.