വീണ വിജയൻ കുടുങ്ങി... അബുദാബിയിൽ കോടികളുടെ ഇടപാട് I Veena Vijayan Exalogic case

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • “വീണയെ അടപടലം പൂട്ടി കേന്ദ്രം..
    അബുദാബി അക്കൗണ്ടിൽ കോടികളുടെ ഇടപാട്”
    വീണ വിജയൻ കുടുങ്ങി..?. അബുദാബിയിൽ കോടികളുടെ ഇടപാട്...
    #veenavijayan #pinarayivijayan #exalogic #shonegeorge #cpim
    #mm001 #me001

ความคิดเห็น • 1.2K

  • @sooraj4998
    @sooraj4998 3 หลายเดือนก่อน +288

    തസ്കര കുടുംബത്തെ അകത്താക്കൂ, കേരളത്തെ രക്ഷിക്കൂ.

  • @antonyjoseph4897
    @antonyjoseph4897 3 หลายเดือนก่อน +407

    ഇടക്കിടക്ക് മുഖ്യൻ രഹസ്യമായും, ചികിത്സയ്ക്കായും വിദേശ സന്ദർശനം നടത്തുന്നതും കൂട്ടി വായിക്കണം

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 หลายเดือนก่อน +5

      Yes😂😂

    • @renjum7912
      @renjum7912 3 หลายเดือนก่อน +4

      Yes

    • @purushothaman5269
      @purushothaman5269 3 หลายเดือนก่อน +2

      താനിതുവരെ കൂട്ടിവായിക്കാൻ പടിച്ചില്ലെ ? 😊

    • @DevasyaMC-ry5si
      @DevasyaMC-ry5si 3 หลายเดือนก่อน +1

      @@purushothaman5269 പിണറായി അമേരിക്കയിൽ പോകുന്നത് ഇവിടുത്തെ പണം അവിടെ കൊണ്ടു പോയി ഒളിപ്പിക്കാൻ

    • @purushothaman5269
      @purushothaman5269 3 หลายเดือนก่อน

      @@DevasyaMC-ry5si വള വളാന്ന് പറയാതെ ! തൻ്റെ കയ്യിൽ തെളിവുണ്ടെങ്കിൽ കോടതിയിൽ ചെല്ല് ! 🤩

  • @madhusudananmanghat8451
    @madhusudananmanghat8451 3 หลายเดือนก่อน +274

    എത്രകാലമായി ഈ പൊറോട്ടു നാടകം തുടങ്ങി.. നടപടി എടുക്കാൻ മുട്ട് വിറക്കാത്ത ആരും ഇല്ലങ്കിൽ എന്തു നടക്കാനാ... എല്ലാം മരവാഴകൾ 😩😩😩😩

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 หลายเดือนก่อน +1

      😂😂

    • @shinechandran793
      @shinechandran793 3 หลายเดือนก่อน +3

      അപ്പൂപ്പൻ ഒന്നും ചെയ്യില്ല

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 3 หลายเดือนก่อน

      സിപിഎം to nda ത്രൂ ചക്കര PC & ടീം

    • @roshinisatheesan562
      @roshinisatheesan562 3 หลายเดือนก่อน +1

      100% സത്യം

    • @venugobal8585
      @venugobal8585 3 หลายเดือนก่อน +1

      You are correct... The people of kerala again and again will be on,, ass,, mood. 😅😅

  • @mv2552
    @mv2552 3 หลายเดือนก่อน +139

    അടിമകൾക്ക് വെട്ടിയും കുത്തിയും ബോംബ് പൊട്ടിയും ചാകാം
    നേതാക്കൾക്ക് കോടികൾ മാസപ്പടി

    • @madhavenk4875
      @madhavenk4875 3 หลายเดือนก่อน

      Sir CPM knows Malayalees are stupid.

  • @augustinantony2178
    @augustinantony2178 3 หลายเดือนก่อน +135

    എൻറെ സാജൻ ചേട്ടാ കേട്ട് കേട്ട് മടുത്തു

  • @VijayagopalanKP
    @VijayagopalanKP 3 หลายเดือนก่อน +164

    ഇത് എത്ര കാലമായി ഷാജൻ ഇങ്ങനെ വിളിച്ച് പറയാൻ തുടങ്ങിയിട്ട്! ഇവരുടെ ഒരു രോമം പോലും തൊടാൻ പറ്റില്ല.

    • @lathikamurali5721
      @lathikamurali5721 3 หลายเดือนก่อน +3

      👌💯

    • @kushymathai9821
      @kushymathai9821 3 หลายเดือนก่อน +3

      Shajan sir veruthae parayallae onnum nadakkilla 🥸🥸🥸🥸

    • @cyrilnoronha300
      @cyrilnoronha300 3 หลายเดือนก่อน

      അതാണ് മോദിയുടെ ഗ്യാരണ്ടി

    • @manikandankm125
      @manikandankm125 3 หลายเดือนก่อน +4

      😂രണ്ടു മുഖ്യന്മാർ ഉള്ളിലുണ്ട് മറക്കരുത്

    • @monishs5126
      @monishs5126 3 หลายเดือนก่อน +3

      ഒന്നും നടക്കില്ല

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 3 หลายเดือนก่อน +994

    ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഇരിക്കുന്നിടത്തോളം കാലം ഈ സർക്കാരിന് ഒന്നും പേടിക്കാനില്ല.

    • @joyaugustine2690
      @joyaugustine2690 3 หลายเดือนก่อน +70

      പ്രതിപക്ഷ നേതാവിനെ പുറത്താക്കണം.

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 3 หลายเดือนก่อน

      മോദിയും

    • @shibusoloman2564
      @shibusoloman2564 3 หลายเดือนก่อน +17

      ORRU PRASHNAVUM UNDAKILLA.
      Modiyeyum shayeyum ellam aryichu kondanu Pinu ellam cheyyunnathu.
      Rakshikkunna karyam MODIYUM SHAYUM NOKKIKKOLLUM.

    • @thambyjacob8797
      @thambyjacob8797 3 หลายเดือนก่อน +24

      കുട്ടികൃക്ഷി

    • @jayakumarbhavani8552
      @jayakumarbhavani8552 3 หลายเดือนก่อน +24

      പൊതുജനം തന്നെ കേരളത്തിലെ പ്രതിപക്ഷം അല്ലാതെ UDF അല്ല

  • @user-ul7qb7yb1s
    @user-ul7qb7yb1s 3 หลายเดือนก่อน +172

    കേരളത്തില്‍ പ്രതിപക്ഷം ഇല്ലാത്തതും കേന്ദ്രത്തിന്റെ ഒളിച്ചു കളിയും കേസ് മുങ്ങിപ്പോകും....???

    • @georgekuttykv4316
      @georgekuttykv4316 3 หลายเดือนก่อน +1

      കക്കാൻ അറിയാമെങ്കിൽ നിക്കാനും അറിയാ😅

    • @ravindrancn5338
      @ravindrancn5338 3 หลายเดือนก่อน

      കേന്ദ്രമാണല്ലോ ഇതെല്ലാം പുറത്ത് കൊണ്ടുവരുന്നത്, കോൺഗ്രസ്സ് ഭരണമാണെങ്കിൽ ഇതൊന്നും പുറം ലോകം അറിയില്ല. പിണറായി വിജയൻ എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷണവും നക്കി വായും പൂട്ടിയിരിക്കുന്ന സതീശനും കോൺഗ്രസ്സ് നേതാക്കളുമാണ് കേരളത്തിൻ്റെ ശാപം.

    • @ajithasanthosh1259
      @ajithasanthosh1259 3 หลายเดือนก่อน

      ഇപ്പോൾ NDA സർക്കാർ ആണ് എല്ലാ കള്ളൻ മാരെയും പൊക്കുന്നത്.എന്നിട്ടും അടിമകൾ കുറ്റം പറയുന്ന തും കേന്ദ്ര സർക്കാരിനെ.

  • @stelsonphilip
    @stelsonphilip 3 หลายเดือนก่อน +90

    കേട്ടു കേട്ട് മടുത്തു ഷാജൻ ചേട്ടാ...😢

  • @mathewspm-tv6nn
    @mathewspm-tv6nn 3 หลายเดือนก่อน +124

    ഇറങ്ങി പോകാറായില്ലേ വിജയ
    താൻ എത്ര കാലം ഈ വിധം മുന്നോട്ടു പോകും

    • @elcil.1484
      @elcil.1484 3 หลายเดือนก่อน +4

      ഇത്രയേറെ കോടികൾ സ്വന്തമാക്കിയ വിജയന്, ഇനിയും മോഷണം നിറുത്തി കൂടേ? 😭😭😭

  • @antonyjoseph4897
    @antonyjoseph4897 3 หลายเดือนก่อน +163

    ആ ബാങ്കിൽ പിണറായിയുടെ മകൻ ജോലി ചെയ്തിട്ടുണ്ടോ? അന്വേഷിച്ചു സത്യം പുറത്ത് കൊണ്ടുവരണം.

  • @rajanpaul3477
    @rajanpaul3477 3 หลายเดือนก่อน +33

    ഇത് കേട്ട് കേട്ട് മടുത്തു ഒരു ചുക്കും നടക്കുന്നില്ല ലക്ഷണമില്ല

  • @shebaabraham687
    @shebaabraham687 3 หลายเดือนก่อน +146

    വീണയുടെ അച്ഛൻ പറഞ്ഞത് തന്റെ മടിയിൽ കനമില്ല എന്നാണ് വീണയുടെ മടിയിൽ കനം ഇല്ല എന്ന് പറഞ്ഞിട്ടില്ല 😊

    • @user-tt1vh6ny7s
      @user-tt1vh6ny7s 3 หลายเดือนก่อน +3

      മടിയിൽ ഘനം ഇല്ലങ്കിലെന്താ മടിക്കു താഴെ നല്ല "ഘനം' ഉണ്ടല്ലോ -😂

    • @animohandas4678
      @animohandas4678 3 หลายเดือนก่อน

      തന്നെ തന്നെ

    • @jayaprasad4937
      @jayaprasad4937 3 หลายเดือนก่อน

      കനം കൂടി കൊണ്ടിരിക്കുവാ

  • @ChandranK-nu9ol
    @ChandranK-nu9ol 3 หลายเดือนก่อน +65

    ഇന്ത്യയിലെ നമ്പർ വൺ അഴിമതിക്കാരനാണ്പിണറായി.ഇയാളുടെഅഴിമതി.പകർച്ചവ്യാധിപോലെ.ഭാര്യയുംമക്കളുംനടത്തുന്നു

  • @mohankumars3033
    @mohankumars3033 3 หลายเดือนก่อน +136

    ഷോൺ ജോർജ് പറഞ്ഞല്ലോ, പറഞ്ഞത് തെറ്റാണെങ്കിൽ പിണറായി വിജയൻ കേസ് എടുക്കട്ടേ എന്നാണ്. അപ്പോൾ തെളിവ് ഹാജരാക്കാൻ തയ്യാർ ആണ് എന്നും ഷോൺ ജോർജ് പറഞ്ഞു.

  • @24x7sonu
    @24x7sonu 3 หลายเดือนก่อน +35

    അടിമ ആയ ഞാൻ. ഇതൊന്നും വിശ്വാസിക്കില്ല. .......❤❤❤❤❤

  • @sathyadasraman1361
    @sathyadasraman1361 3 หลายเดือนก่อน +379

    കേന്ദ്ര അന്വേഷണ എജൻസി ഇവരെയൊന്നും തൊടില്ല.

    • @manikandankm125
      @manikandankm125 3 หลายเดือนก่อน +6

      പിടിക്കേണ്ട സമയത്തു പിടിക്കും !

    • @anubala7714
      @anubala7714 3 หลายเดือนก่อน

      Kendra agency yude credibility janamgalkku nashtapetirikunnu.

    • @pradeepputhusseril4877
      @pradeepputhusseril4877 3 หลายเดือนก่อน +6

      അന്വേഷണമോ അറസ്റ്റോ വന്നാൽ കേന്ദ്രം ഏജൻസികളെ ഉപയോഗിച്ച് പക പോക്കുന്നു എന്ന് മുറവിളിയും അത് വിശ്വസിക്കാൻ മല്ലുസും. 😅

    • @babypp208
      @babypp208 3 หลายเดือนก่อน

      ​@@pradeepputhusseril4877അതിന് മുടിഞ്ഞ അന്വേഷണമല്ലാതെ വേറെയൊന്നും നടക്കുന്നില്ലല്ലോ മല്ലൂസിന് മാറി വുശ്വസിക്കാൻ 😋😋😋

    • @user-ir6br6jb2j
      @user-ir6br6jb2j 3 หลายเดือนก่อน

      സത്യം. കഴുകനെ കേരളത്തിലെ ബിജെപി നേതാക്കളെക്കാൾ അടുപ്പമാണ് മോദിക്ക് .ഷാജന്റെ ഡയലോഗ് വെച് കമ്മി തീഹാർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ് ഇറങ്ങാൻ ആയി

  • @sujithakumari7625
    @sujithakumari7625 3 หลายเดือนก่อน +32

    വിജയന്റെ വീണമോളെ ഒരു അന്വേഷണ ഏജൻസിക്കും തൊടാനുള്ള ധൈര്യമില്ല

  • @SajithaSabu-oj9zq
    @SajithaSabu-oj9zq 3 หลายเดือนก่อน +555

    അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പിണറായിയും കുടുംബവും ദുബായിൽ സെറ്റിൽ ആകും പിന്നെ ആരെയും പേടിക്കണ്ട ല്ലോ

    • @rethraj
      @rethraj 3 หลายเดือนก่อน +13

      USA or Netherland

    • @anishandavan6784
      @anishandavan6784 3 หลายเดือนก่อน +5

      💯

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 3 หลายเดือนก่อน +7

      അവിടെ അക്ഞാതരും സെറ്റിലാകും

    • @jayasreem2430
      @jayasreem2430 3 หลายเดือนก่อน +3

      Wait and see

    • @suju.tpillai8833
      @suju.tpillai8833 3 หลายเดือนก่อน +1

      കാട്ടുകളി 👌👌👌

  • @rajanpaul3477
    @rajanpaul3477 3 หลายเดือนก่อน +24

    വീണ വിജയൻ പെട്ടു പെട്ടു പെട്ടു ഇപ്പോൾ പെടും എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ എത്രയായി ഇനിയെങ്കിലും ഇത് നിർത്ത്. നടക്കില്ല ഒരു ചുക്കും

  • @sh21600
    @sh21600 3 หลายเดือนก่อน +104

    ഷോൺ 🎉🎉🎉🎉
    The only oppostion leader of kerala

  • @girijadevin4870
    @girijadevin4870 3 หลายเดือนก่อน +26

    കമലമ്മ പൊളിയാണ് നല്ല ഒന്നാന്തരം വിത്ത് ആണ് വിളവ് എടുത്തത് പേട്ടു കിഴങ്ങല്ല😂😂😂😂

  • @wilsonpj2614
    @wilsonpj2614 3 หลายเดือนก่อน +123

    ചൊവ്വായിൽ ഒരു അകൗണ്ട് ഉടൻ തുറക്കും

    • @sojajose9886
      @sojajose9886 3 หลายเดือนก่อน

      🔥🔥👍

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน +3

    Extra logic, extremely safe 😊🎉❤

  • @SunilKumar-oi8zg
    @SunilKumar-oi8zg 3 หลายเดือนก่อน +119

    എത്ര വാങ്ങിയാലും അൽപം പാർട്ടിക്ക് കൊടുത്താൽ മതിയല്ലൊ , പിന്നെ പാർട്ടി നോക്കിക്കോളും.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 หลายเดือนก่อน +21

    ഇവരൊന്നും കുടുങ്ങില്ല, ഷോൺ ജോർജിനെ കുടുക്കാൻ നോക്കും.

  • @t.k.alexander5375
    @t.k.alexander5375 3 หลายเดือนก่อน +238

    അന്തസ് ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ. ഇവനെ ഇറക്കി വിടാൻ. VD satheesanum കിട്ടുന്നുണ്ട്. അവനെയും അതാവശ്യമായും മാറ്റണം കോൺഗ്രസ്‌

  • @shajilouis4948
    @shajilouis4948 3 หลายเดือนก่อน +22

    കേന്ദ്രത്തിനു പിണൂസിന്റെ ശല്ല്യമുണ്ടാക്കുന്ന കേസുകളൊന്നും എടുക്കേണ്ടെന്നാണെന്നു തോന്നുന്നു

  • @vinodnarayanan831
    @vinodnarayanan831 3 หลายเดือนก่อน +33

    എൻറെ സാജൻ ചേട്ടാ....... കേട്ട് കേട്ട് മടുത്തു.....

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 3 หลายเดือนก่อน +4

    അഴിമതിക്കാരായ വിജയനെയും കുടുംബത്തെയും സംബന്ധിച്ച്, കേന്ദ്രസർക്കാരിനോടുള്ള ഞങ്ങളുടെ ഖേദം വളരെ വലുതാണ്. എന്തുകൊണ്ടാണ് ഇതുവരെ നടപടികളൊന്നും എടുക്കാത്തത്. നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ മോദിക്ക് തൻ്റെ പേര് നഷ്ടപ്പെട്ടേക്കാം.

  • @User70c
    @User70c 3 หลายเดือนก่อน +69

    ഒന്നും സംഭവിക്കില്ല. പകുതി എടുത്തു കേന്ദ്രത്തിനു കൊടുക്കും. നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും, കുറെ കാലമായി കേൾക്കുന്നു 😡

    • @shebaabraham687
      @shebaabraham687 3 หลายเดือนก่อน +5

      അനിയൻ ബാവയും ചേട്ടൻ ബാവയും എല്ലാ കേസുകളിലും ഒത്തുകളി അവരുടെ വിചാരം അവർക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്നാണ് മറ്റുള്ളവർക്ക് ഒന്നും ഇത് മനസ്സിലാവുകയില്ല എന്ന് 😊

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 หลายเดือนก่อน +1

      അനിയൻ ബാബ ചേട്ടൻ ബാവ ആണ് ഇണ്ടി സഖ്യത്തിന്റെ 2 അറ്റം... അകത്താകും നോക്കിക്കോ... ബിജെപി ഒരു രാഷ്ട്രീയ കളി കളിച്ചതല്ലേ

  • @beenanandanam5006
    @beenanandanam5006 3 หลายเดือนก่อน +10

    ആ....
    ചുമ്മാതല്ല എവിടെപ്പോയാലും UAE വഴിയുള്ള തിരിച്ച് വരവ്.....

  • @sreelekshmi675
    @sreelekshmi675 3 หลายเดือนก่อน +39

    ഇത് ഇപ്പൊ എത്ര കാലമായി.. ഇതുവരെ ഒരു പുരോഗതിയും ഇല്ലല്ലോ.. 😔

  • @poulosepp5835
    @poulosepp5835 3 หลายเดือนก่อน +13

    കേൾക്കാൻ തുടങ്ങിട്ടു വര്ഷങ്ങളായി.ഒന്നും കേരളത്തിൽ നടക്കാൻ പോകുന്നില്ല. ദീപസ്തംപം മഹാശ്ചര്യം......

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 หลายเดือนก่อน +2

    എല്ലാത്തിനും കേന്ദ്ര സപ്പോർട്ട്

  • @santhakumarik976
    @santhakumarik976 3 หลายเดือนก่อน +36

    എല്ലാം സത്യങ്ങളും പുറത്ത് തെളിയിച്ച് തരൂ ഞങ്ങളെപ്പോലെ ഉള്ളവർ കുറെയായി ബുദ്ധിമുട്ടുന്നു

  • @aniemohan2524
    @aniemohan2524 3 หลายเดือนก่อน +1

    കേട്ടു കേട്ടു മടുത്തു.

  • @citizenkane9222
    @citizenkane9222 3 หลายเดือนก่อน +165

    പിണുവിന്റെ കാര്യം ആണ് വല്ലാത്ത കഷ്ട്ടം 😞 കഞ്ഞി കുടിക്കാൻ കാശ് എടുക്കണം എങ്കിൽ സാൻഫ്രാൻസിസ്ക്കോ, ഇൻഡോനേഷ്യ, ഉഗാണ്ട വഴി ദുഫായി കടാപ്പുറത്ത് എത്തണം 🤪🤪🤪

    • @suseelaraj955
      @suseelaraj955 3 หลายเดือนก่อน +3

      Fine observation

    • @ambikapadmavati4218
      @ambikapadmavati4218 3 หลายเดือนก่อน +3

      സത്യം രസകരമായ നല്ല ഇമാജീൻ

    • @sudhikrishna2655
      @sudhikrishna2655 3 หลายเดือนก่อน

      Ee case shaun koduthath creating some doubts. With evidence matram samsarichiruna iyal swantham credibility nashtapedan vendi manapurvam kanicha ano ennoru samsayam. Credibility nastapettal aa retiyile mune kodtha proof ulla caseum kodathi kanulu. Ellam paranj compliments akiyennu tonunu

    • @abhijithkss7029
      @abhijithkss7029 3 หลายเดือนก่อน +1

      അടിപൊളി 😂😂😂😂

    • @muralikrishnan7586
      @muralikrishnan7586 3 หลายเดือนก่อน +1

      പുള്ളിക്ക് കാശിന്റെ ആവശ്യം ഇല്ല. ആർത്തി കൊണ്ട് ചെയ്യുന്നതാണ്

  • @surendranpi6337
    @surendranpi6337 3 หลายเดือนก่อน +9

    എന്തുകൊണ്ട് ഇതു ഇലക്ഷന് മുൻപ് അറിഞ്ഞിട്ടും പുറത്തു വരാതിരുന്നത് ദുരൂഹത ബാക്കി നില്കുന്നു

  • @VijayRaj-yf6qh
    @VijayRaj-yf6qh 3 หลายเดือนก่อน +137

    ലാവ്‌ലിൻ പോലുള്ള കേസുകൾ നടത്തിക്കുന്നതിനു തന്നെ കോടി കണക്കിന് രൂപാ വേണം,,,
    അതുകൊണ്ടാണ് എല്ലാ അഴിമതികളിലും അദ്ദേഹത്തിന് ഇടപെടേണ്ടി വരുന്നത്,,,
    അതൊരു തെറ്റാണോ...

    • @muralikrishnan7586
      @muralikrishnan7586 3 หลายเดือนก่อน

      Tax കെട്ടാത്തത് ഗുരുതര... ആണോ?

  • @joysonepallan7694
    @joysonepallan7694 3 หลายเดือนก่อน +2

    Shon hats off to you

  • @paula.i1690
    @paula.i1690 3 หลายเดือนก่อน +72

    ഒരു കുടുങ്ങലുമില്ല ,ഇതിലും വലിയ പസഫിക് സമുദ്രം നീന്തിക്കടന്നവള ഈ...എവിടെ കുഴൽനാടൻ?ഠേ....രണ്ടു ദിവസം മാത്രം നിൽക്കുന്ന News .

    • @vedhaclick97
      @vedhaclick97 3 หลายเดือนก่อน +3

      Athe onnum nadakkan pokunnilla

  • @imotions1902
    @imotions1902 3 หลายเดือนก่อน +8

    എന്തൊക്കെ കേസ് ഉണ്ടായാലും അവരെ രക്ഷപ്പെടുത്താൻ ആളുകളും അധികാരവും ഉണ്ടല്ലോ.

  • @user-jd3ob7th3x
    @user-jd3ob7th3x 3 หลายเดือนก่อน +27

    കമലമ്മ യും മ്യോളും പൊളിയാണ്....

  • @joseantony9352
    @joseantony9352 3 หลายเดือนก่อน +5

    ഷോൺ സർ സാജൻ സർ വേറെ എത്രയോ നല്ല കര്യങ്ങൾ ചെയ്യാനും പറയാനും ഉണ്ട് ഇത് കണ്ട് കേട്ട് മടുത്തു

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 3 หลายเดือนก่อน +64

    മോദിയും, പിനുവും ഭായി ഭായി. സ്വപ്ന എവിടെ പോയി, ജീവിച്ചിരിപ്പൊണ്ടോ അതോ ഇവന്മാർ കൊന്നോ?

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 3 หลายเดือนก่อน +5

    കമൻറ് ഇട്ടിട്ട് ഒന്നും ഒരു കണ്ടിട്ടും ഒരു കാര്യവുമില്ല

  • @raveendrantk7694
    @raveendrantk7694 3 หลายเดือนก่อน +12

    ഇപ്പം ഇതെല്ലാം കേൾക്കുമ്പോൾ ചിരി വരുന്നു😂

  • @radhakrishnanmk9791
    @radhakrishnanmk9791 3 หลายเดือนก่อน +12

    വീട്ടിൽ ഇരിക്കുന്നവർക്ക് ലോകം മുഴുവൻ അക്കൗണ്ട് 😂

  • @cicilywilson5459
    @cicilywilson5459 3 หลายเดือนก่อน +9

    ആർക്കും ഒരു മനുഷ്യനും ഒന്നും ചെയ്യാൻ കഴിയുകയില്ല മനുഷ്യൻ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു

  • @dineshmadhav3587
    @dineshmadhav3587 3 หลายเดือนก่อน +7

    സത്യത്തിൽ ഇത്തരം വാർത്തകളിലുള്ള
    ആകാംക്ഷ ഇല്ലാതായി

  • @anuroopabraham227
    @anuroopabraham227 3 หลายเดือนก่อน +64

    ചുമ്മാ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ബി ജെ പി എന്തൊക്കെയോ പിണറായിക്കെതിരെ നടപടി എടുക്കുന്നു .എന്നു കാണിക്കാൻ നടത്തുന്ന നമ്പർ .ഒരു ചുക്കും കേന്ദ്ര സർക്കാർ ചെയ്യില്ല

    • @acneelakandan6883
      @acneelakandan6883 3 หลายเดือนก่อน +2

      BJP യിലെ ശ്രീമതി. ശോഭ സുരേന്ദ്രനെ കണ്ടാൽ എന്തെങ്കിലും നടക്കും........

    • @balachandranc6282
      @balachandranc6282 3 หลายเดือนก่อน

      Nalamthiyyathikadakkatte
      Sobhyuteso bhayilp

  • @sajivekkalvekkal6340
    @sajivekkalvekkal6340 3 หลายเดือนก่อน +6

    ഇത് എല്ലാം കുറെ നാളുകൊണ്ട് ആരോപിക്കുന്നു.ഒന്നിനും തെളിവ് ഇല്ല.

  • @udaya9902
    @udaya9902 3 หลายเดือนก่อน +4

    നാട്ടിൽ കിട്ടുന്നതെല്ലാം വാങ്ങി കടം വാങ്ങി സ്വന്തം കുടുംബത്തിനും വീടിനും വേണ്ടി മാത്രം ജീവിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ ഉള്ള കാലം

  • @bittupaul1839
    @bittupaul1839 3 หลายเดือนก่อน +1

    കേട്ടു മടുത്തു. ഇവരെ ഒന്നും ചെയ്യാൻ പറ്റില്ല

  • @algebra6162
    @algebra6162 3 หลายเดือนก่อน +21

    E D പോയോ?

  • @user-tn5os5xk1t
    @user-tn5os5xk1t 3 หลายเดือนก่อน +18

    പ്രധാനമന്ത്രി വിദേശ പര്യടനം നടത്തി ഇൻവെസ്റ്റേഴ്സിനെ ഇവിടെ എത്തിക്കാൻ ശ്രമക്കുന്നു.....ഖേരള രായാവ് സ്വന്തം നാട്ടിൽ മോഷണം നടത്തി ഗൾഫിൽ നിക്ഷേപിക്കുന്നു

  • @vasanthakumary8740
    @vasanthakumary8740 3 หลายเดือนก่อน +4

    കുറെ നാളായി കേൾക്കാൻ തുടങ്ങിയിട്ട് വീണ കുരുങ്ങി, വിജയൻ കുരുങ്ങി , ഞെട്ടിക്കുന്നു അഴി എണ്ണും എന്നോക്കെ.അവർ എണ്ണുന്നു ഇന്നും പണം.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 3 หลายเดือนก่อน +5

    മോദിജി ഉള്ളിടത്തോളം ഞങ്ങടെ വീണമോൾക്ക് ഒരു ചുക്കും സംഭവിക്കില്ല...

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 3 หลายเดือนก่อน +35

    മോദി govt ന്റെ സംരക്ഷണം ഉള്ളടത്തോളം ഒന്നും സംഭവിക്കില്ല. നാളേറെയായി കേൾക്കാൻ തുടങ്ങിയിട്ട്... നിതിൻഗദ്ഗരി -jawedkar -EP കൂട്ടുകെട്ട്..

  • @josephlancelotdias434
    @josephlancelotdias434 3 หลายเดือนก่อน +4

    കേന്ദ്രം അറിഞ്ഞ ഇടപാടാണ് 😂😂😂😂 ഒരു ചുക്കും മോഡി ചെയ്യില്ല!!!.

  • @willieo7ii
    @willieo7ii 3 หลายเดือนก่อน +72

    തിരുവനന്തപുരവും തൃശ്ശൂരും ബിജെപി ജയിച്ചാൽ ഈ കേസ് ഇല്ലാതാകും

    • @manikandankm125
      @manikandankm125 3 หลายเดือนก่อน +1

      എലെക്ഷൻ കഴിഞ്ഞല്ലോ മോനെ

    • @sobhanasobhana1379
      @sobhanasobhana1379 3 หลายเดือนก่อน +1

      ഇപ്പോൾ കേരളം ഭരിക്കുന്നത് അവരുടെ ആൾക്കാരല്ലേ എന്തുകൊണ്ട് അവരെ അവർ അറസ്റ്റ് ചെയ്യുന്നില്ല. ഇവിടെയുള്ള പ്രതിപക്ഷ പാർട്ടികൾ എന്തുകൊണ്ട് മിണ്ടുന്നില്ല. എന്തിനും ഏതിനും ബിജെപിയുടെ തലയിൽ കൊണ്ടിടുന്ന നിങ്ങളുടെ ഈ വൃത്തികെട്ട മനോഭാവം അങ്ങ് കളയണം.

  • @Sarath_45
    @Sarath_45 3 หลายเดือนก่อน +1

    ഇനി arrest ചെയ്തിട്ടുള്ള വർത്ത മതി. കേട്ട് കേട്ട് മടുത്തു ജനം

  • @JessyJoseph-z5n
    @JessyJoseph-z5n 3 หลายเดือนก่อน +6

    വീണാ വിജയൻ കുടുങ്ങി കിടുങ്ങി കിറുങ്ങി എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. വല്ലതും നടന്നോ. ഇല്ല. വല്ലതും നടക്കുമോ. ഇല്ല. പിന്നെ ഒരു വാർത്ത അത്ര തന്നെ

  • @SathishSathishKumarpk
    @SathishSathishKumarpk 3 หลายเดือนก่อน +6

    ഷോൺന്റെ കയ്യിൽ തെളിവുകൾ ഉണ്ട്, ഉറപ്പ് 👍👍

  • @harikumark.s1220
    @harikumark.s1220 3 หลายเดือนก่อน +6

    ബെസ്റ്റ് ഫാമിലി 🤣🤣🤣🤣🤣🤣

  • @johnymj5612
    @johnymj5612 3 หลายเดือนก่อน +6

    തിരുട്ട് ഫാമിലി

  • @user-mre40n
    @user-mre40n 3 หลายเดือนก่อน +11

    ഇതൊക്കെ settle ആക്കുന്ന ലക്ഷണം ആണ് കാണുന്നത്. ബിനാമികൾ രംഗത്ത് ഉണ്ട്. വേറെ ചില രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റാൻ സാധ്യത ഉണ്ട്.

  • @gokuldasr5941
    @gokuldasr5941 3 หลายเดือนก่อน +4

    ഇനിയും 5 വർഷം ഭരിക്കും ❤❤❤❤

  • @sunilm2947
    @sunilm2947 3 หลายเดือนก่อน +9

    ഇന്ന് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യും

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 3 หลายเดือนก่อน +32

    ഒരു നോട്ടിസ് പോലും കൊടുക്കാൻ പറ്റിയില്ല. ചുമ്മാ കിടന്നു ചിലക്കും. അവർ കോടികൾ കടത്തും കേന്ദ്രം സപ്പോർട്ടാണ്

    • @sivadas7993
      @sivadas7993 3 หลายเดือนก่อน

      തെളിവില്ലാതെ എന്തേലും ചെയ്താൽ മോഡിയെ കുറ്റം പറയും .... അരവിന്ദ് കേജ് റിവാൾ വിഷയം തന്നെ ഉദാഹരണം.'' .... പണ്ട് കുറ്റപ്പെടുത്തിയവർ തന്നെ നടപടി എടുത്ത പോൾ അതിനെ അനുകൂലിക്കുന്നില്ല.

  • @anirudhanv538
    @anirudhanv538 3 หลายเดือนก่อน +1

    ഇവിടെ ഇവർ എന്തു ചെയ്താലും കോടതിയിൽ ചെല്ലുമ്പോൾ തെളിവില്ല

  • @user-ic9ki6ml8e
    @user-ic9ki6ml8e 3 หลายเดือนก่อน +18

    വീണ വിജയൻ കൂട്ടിലവുമോ

  • @GeorgeJoseph-yt5ve
    @GeorgeJoseph-yt5ve 3 หลายเดือนก่อน +4

    😂 ഇപ്പൊൾ എല്ലാം ശരിയാവുന്ന് ഡോളർ ഗോൾഡ് ദുബായ് അക്കൗട് , വെരി ഗുഡ്

  • @ravindraniv163
    @ravindraniv163 3 หลายเดือนก่อน +3

    വീണ വിജയം കുടുങ്ങി കുടുങ്ങി എന്ന് കുറെ കാലമായി കേൾക്കാൻ തുടങ്ങിയിട്ട് എന്നിട്ട് ഇതുവരെ കുടുങ്ങിട്ടില്ല

  • @varghesep.v.6041
    @varghesep.v.6041 3 หลายเดือนก่อน +2

    സുപ്രീം കോടതി ലാവ് ലിൻ കേസ് മാറ്റി വച്ചതും നന്നായി.

  • @lathamony5429
    @lathamony5429 3 หลายเดือนก่อน +9

    കുറേ നാളായല്ലോ പൂട്ടാൻ തുടങ്ങിയിട്ട്. ഇതുവരെ ഒന്നും ആയില്ലല്ലോ 😃

  • @georgethampan3531
    @georgethampan3531 3 หลายเดือนก่อน +2

    സത്യത്തിൽ ഞാനും ഞെട്ടി,
    നേരത്തെ ശെരിക്കും ഞെട്ടിച്ച കുഴലിനെ ഞാൻ മറക്കില്ല,
    എന്താവായിരുന്നു, അടുത്ത മുഖ്യൻ, ബുദ്ധിമാൻ,
    ദേ വന്നിരിക്കുന്നു അടുത്ത മോന്റെ മോൻ, മലനാറിയും ഉഗ്രൻ 👌

  • @sunilmk850
    @sunilmk850 3 หลายเดือนก่อน +29

    മോഡി ആണ് പിണറായിയുടെ ലൈസൻസ്. ഒന്ന് നടക്കില്ല. ( മോഡിയുടെ ഗ്യാരൻ്റി)

  • @sandhyasajeev9767
    @sandhyasajeev9767 3 หลายเดือนก่อน +2

    ഒരു വിശ്വാസവും ഇല്ല sir

  • @kunjumonkk1550
    @kunjumonkk1550 3 หลายเดือนก่อน +21

    പ്രതിപക്ഷത്തുള്ളവർക്ക് എത്ര കൊടുത്തു എന്നു കൂടി അ
    ന്വേഷിക്കണം അതുകൊണ്ടാണ് അ അ വർ ഇതൊന്നും കണ്ടില്ല എന്ന പോലെ.

    • @user-ul9ee5mb4d
      @user-ul9ee5mb4d 3 หลายเดือนก่อน +3

      ഇവിടെ പ്രതിപക്ഷം എന്താണ് മിണ്ടാത്തത്? ...ജനങ്ങളെ മണ്ടന്മരക്കുന്നത്തിന് ഒരു അതിരില്ലേ? ഇത് കേട്ട് കേട്ട് മടുത്തു.

    • @radhu5400
      @radhu5400 3 หลายเดือนก่อน

      കേന്ദ്രം ഭരിക്കുന്നതു പോങ൯മാരായത് കൊണ്ട് അല്ലേ....

  • @secondcomingj
    @secondcomingj 3 หลายเดือนก่อน +5

    Vd സതീശൻ വിചാരിക്കുന്നത് പിണറായിയും, ഭരണവും ആവോളം പോക്രിത്തരങ്ങൾ കാണിച്ചാൽ പ്രതിപക്ഷത്തിന് ദേഹം നോവാതെ തന്നെ അധികാരം നേടാൻ ജനം വോട്ട് ചെയ്തു സഹായിക്കുമെന്നാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഞങ്ങളൊന്നും അറിഞ്ഞില്ല എന്ന് അഭിനയിക്കുന്നത്.

    • @user-dp8kq6eb3w
      @user-dp8kq6eb3w 3 หลายเดือนก่อน

      കറക്റ്റ്

  • @anilmadhavan5006
    @anilmadhavan5006 3 หลายเดือนก่อน +3

    എൻ്റെ പൊന്നണ്ണാ ഈ അടപടലംപൂട്ടിയത് ഒക്കെ കുറെ കാലം കൊണ്ട് കേൾക്കുന്നു. ഒരു പുല്ലും നടക്കാൻ പോകുന്നില്ല.

  • @beenanandanam5006
    @beenanandanam5006 3 หลายเดือนก่อน +3

    ഷോൺ മിടുക്കൻ 💪
    Lavlin ൽ ശരിയായി നടപടി ഉണ്ടായിരുന്നെങ്കിൽ വീണ്ടും ഇങ്ങനെ കട്ട് മുടിക്കുമായിരുന്നോ..

  • @sivadasantp654
    @sivadasantp654 3 หลายเดือนก่อน +7

    ഒരുമിച്ചാണല്ലോ. ഇന്ത്യ മുന്നണി അതല്ലാതെ എന്താണ്.

  • @nairknv
    @nairknv 3 หลายเดือนก่อน +1

    കുറേക്കാലംകൊണ്ട് ഇതൊക്കെ കേള്‍ക്കുന്നുണ്ടല്ലൊ!എന്നിട്ടു് ഇതുവരെ എന്തു ചെയ്തു.

  • @Dominic44533
    @Dominic44533 3 หลายเดือนก่อน +6

    -------🌹കുറച്ചു നാളായി ഇതു കേട്ടു കെട്ടു മടുത്തു. എന്തെങ്കിലും നടക്കുമോ? പ്രിയ ഷാജൻ ഈ സഞ്ചിയും തൂക്കി നടന്നു നടന്നു നിങ്ങൾക്കെങ്കിലും നാണമാകുന്നില്ലേ?-------

  • @AlbertAntony-s5j
    @AlbertAntony-s5j 3 หลายเดือนก่อน +7

    കുഴല്നാടന് മതിയായി

  • @iindusonline
    @iindusonline 3 หลายเดือนก่อน +11

    അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടികൾ ഉണ്ടാക്കാൻ വീണ്ടും അവസരം. കഴിഞ്ഞ വീണാ കേസിൽ ED ഉദ്യോഗസ്ഥർ എല്ലാം കോടിശ്വര പദവി നേടിയില്ലേ?😀😀😀
    "വികസനം വരുമ്പോൾ മന്ത്രിമാരും, ഇവരുടെ കള്ളം അന്വേഷിക്കുമ്പോൾ അന്വേഷണ ഉദ്യാഗസ്ഥരും
    പണക്കാർ ആവുന്നു😂

  • @leelammavarghese354
    @leelammavarghese354 3 หลายเดือนก่อน

    All the best Shon , bring the truth with proof.

  • @rajuc.d2479
    @rajuc.d2479 3 หลายเดือนก่อน +9

    ഒന്നും തന്നെ സംഭവിക്കില്ല . കക്കുന്നവര്ക്കു നല്ലപോലെ നിൽക്കാനും അറിയാം . ഇതിനു മുൻപ് വന്ന ആരോപണങ്ങൾ പോലെ ഇതും പോകും . അത്ര തന്നെ !

  • @lathe4391
    @lathe4391 3 หลายเดือนก่อน +3

    ഇവിടെ ഒരു ചുക്കും നടക്കില്ല.. ഇതൊക്കെ എത്രയോ കാലമായി കേൾക്കുന്നു.. അധികാരം പണം ഉള്ളവർക്ക് ഇവിടെ എന്തു തട്ടിപ്പും നടത്താം..😅

  • @rajanm5543
    @rajanm5543 3 หลายเดือนก่อน +13

    അപ്പോൾ പൊന്നുമോനും പെടുമല്ലോ.... ഒരു അച്ഛൻ എന്ത് മാത്രം കഷ്ടപ്പെട്ട് കാണും മക്കളെ ജയിലിൽ ആക്കാൻ...കേരളത്തിലെ ലോകയുക്ത കോടതികൾ ഒന്നും ചെയ്യില്ല.... 🤣🤣

  • @mohanceable
    @mohanceable 3 หลายเดือนก่อน +2

    എന്റെ കൈകൾ ശുദ്ധമാണ്

  • @nazark8107
    @nazark8107 3 หลายเดือนก่อน +11

    കേന്ദ്ര ഏജൻസികൾ പിണറായിയെയും മോളെയും വിരട്ടുന്നതല്ലാതെ ഒരു പുല്ലും ചെയ്യില്ല. മോഡിയും പിണറായിയും തമ്മിലുള്ള sat കളി എത്ര നാളായി നമ്മൾ കാണുന്നു

  • @SandhyaEdamana
    @SandhyaEdamana 3 หลายเดือนก่อน

    എത്ര കാലമായി ഷാജാ നമ്മൾ ഇങ്ങനെ പ്രതീക്ഷിക്കുന്നു.. വയസ്സായി നമ്മൾ ചാകാറായി ☹️🙏

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 หลายเดือนก่อน +5

    Last 8 years
    You discuss the same subject
    No Result.....So far......lll

  • @k.rantony8900
    @k.rantony8900 3 หลายเดือนก่อน +2

    പൂട്ടും പൂട്ടും എന്നു സ്വപ്നം കാണാം അല്ലാതെ എന്ത് അഴിമതിക്കാർ എല്ലാവരും ഒന്നാണ്

  • @brave.hunter
    @brave.hunter 3 หลายเดือนก่อน +4

    *നരേന്ദ്ര ഭായിയുടെ അനന്തിരവളാണ് ... ഒരു ചുക്കും വാഴക്കായും നടക്കില്ല ... വീണാജിയെ ഒരു പുല്ലും ഒരുത്തനും ചെയ്യില്ല*

  • @sajujm88
    @sajujm88 3 หลายเดือนก่อน +1

    പൂട്ടാൻ ആയിരുന്നു എങ്കിൽ എന്നേ ആകാമായിരുന്നു!