യേശുവേ ഇതു പോലെ മനസ്തപിച്ച് ഒരു നല്ല കുമ്പസാരം നടത്തി ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുവാൻ എനിക്കും ,ജീവിത പങ്കാളിയ്ക്കും,മോനും പരിശുദ്ധ ദൈവമാതാവ് വഴി ക്യപ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
Confession in front of a Priest is not necessary. It is only imposed by Catholic Sabha. Priests are not God. We can submit everything to God directly. So middle man is not required. We all are sinners. We can submit it to Christ. Now fighting in Catholic Sabha. So remove all unwanted things.
@@thomasthomas-ny6km you are wrong.ശരിക്കും നല്ല കുമ്പസാരം നടത്തിനോക്കു അപ്പോൾ അറിയാം മാറ്റം .taste ചെയ്യാതെ പഞ്ചസാരയ്ക്ക് മധുരമെന്നു പറഞ്ഞാൽ മനസിലാകില്ല ..ഈശോ തന്നെയാണ് priest ലൂടെ പാപമോചനം തരുന്നത് .
യേശുവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ🙏🙏🙏 ഇനിയൊരു പാപവും ചെയ്യാതിരിക്കേണ്ടതിന് എന്റെ ഹൃദയത്തെയും ബുദ്ധിയെയും മനസ്സിനെയും ചിന്തകളെയും അങ്ങ് തന്നെ നിയന്ത്രിക്കേണമേ 🙏🙏🙏🙏
ആരോഗ്യം പോലെ. നിർബന്ധം ഇല്ല. വെള്ളം കുടിക്കുന്നത് ഉപവാസ ലംഘനം അല്ല. സാധിക്കുന്നവർ വെള്ളിയാഴ്ചകളിൽ ഒരു നേരത്തെ ഭക്ഷണം മാത്രം ഉപേക്ഷിച്ചു പ്രാർത്ഥനയിൽ വ്യാപരിക്കാം....
രണ്ടാം കൽപ്പന ബൈബിളിൽ ഉള്ള പോലെ അല്ല ഞങ്ങളുടെ വേദ പാഠ ക്ലാസിൽ പഠിപ്പിച്ചിരിക്കുന്നത്. ഇത് ആര് ആ... രോട് ഏറ്റു പറയും? ഒൻപതാം കൽപ്പന രണ്ടാക്കി പത്തെണ്ണം ഒപ്പി ച്ചു വെച്ചിട്ടുണ്ടോ.. അച്ചൻ മാരോട് പാപം ഏറ്റു പറയാൻ ബൈബിളിൽ പറയുന്നുണ്ടോ ? യോഹന്നാന്റെ ലേഖനങ്ങളിൽ കർത്താവിനോട് ഏറ്റു പറയാൻ പറഞ്ഞിട്ടുണ്ടോ ? ആളുകളെ മറ്റു മധ്യസ്ഥൻമാരിൽ ആശ്രയിപ്പിച്ചിട്ടുണ്ടോ ?
എൻത് കഷ്ടം ആണ് ഈ കുംപസാരം. എത്ര പെണ്ണുങ്ങൾ ആണ് പീഡിപ്പിക്കപ്പെടുന്നത്.തംപുരാൻടേ മുന്നിൽ പറഞ്ഞാൽ പോരേ.നിങ്ങൾ ആരാണ് അതിനുള്ള അഭിക്ഷേകം ഉൻടോ.ഉൻടേൽ പറയണം.ഒരുത്തൻ കുംപസാരീപ്പിച്ച് 80 പെൺ പിള്ളേരുടേ നഗ്ന്ന ഫോട്ടോ പിടിച്ചു അവൻ ജയിലിൽ ആണ്.മർക്കോസ് 16-16 വയിക്കണം ചെയ്യാൻ ധൈരൃം ഉൻടോ.വെറൂതേ പെൺപിള്ളേരേ വശത്താക്കാനുള്ള ഈ കൂദാശ മ്ളേഛം ആണ്.
നല്ല ഒരു കുമ്പസാരം കുമ്പസാരിച്ചാൽ വയറിനുള്ളിലെ ക്യാൻസർ വരെ സൗഖ്യം പ്രാപിച്ചിരിക്കുന്നു ഈ അടുത്ത നാളുകളിൽ പിന്നെ അച്ഛന്മാരുടെ കുറ്റം എല്ലാം പറയാം താങ്കളുടെ പൂർവികർ എല്ലാം നല്ലവരാണോ ഒന്ന് പുറകോട്ട് ചിന്തിച്ചു നോക്കൂ താങ്കൾ പൂർണ്ണതയിൽ നല്ലവനാണോ ആരെയും കുറ്റം വിധിച്ചിട്ടില്ല വ്യഭിചാര സ്ത്രീയെ പിടിച്ചപ്പോൾ തന്നെ മേലിൽ പാപം ചെയ്യരുതെന്ന് പറഞ്ഞ് ആ മകളെ വിടുകയാണ് ചെയ്തത് ആദ്യമേ താങ്കളുടെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റ്
ഈശോ സ്ഥാപിച്ച കൂദാശയാണ് കുമ്പസാരം. (യോഹന്നാൻ 20:23)വായിച്ചാൽ മനസിലാകും.യേശുവിന്റെ ഉദ്ധാനത്തിനുശേഷം പത്രോസിന്റെ നേതൃത്വത്തിൽ പടുത്തുയർത്തിയതാണ് തിരുസഭ. ശിഷ്യ ഗണത്തിലെ പന്ത്രണ്ടുപേരിൽ എണ്ണപ്പെട്ടവനാണ് യേശുവിനെ ഒറ്റികൊടുത്ത യൂദാസ്. ഈ ഒരുവൻ പാപം ചെയ്തതുകൊണ്ട് തിരുസഭഒരിക്കലും താഴോട്ടല്ല പോയത്. ബാക്കിയുള്ള അപ്പോസ്തലൻ മാരുടെ നേതൃത്വത്തിൽ സഭ നാൾകുന്നാൾ ശക്തി പ്രാഭിക്കുകയാണ് ചെയ്തത്. ഇതു പോലെ വിരലിലെണ്ണാവുന്നവർ ചെയ്യുന്ന തെറ്റിന് തിരുസഭയെ മൊത്തം ആക്ഷേബിക്കുന്നത് മനുക്ഷത്വത്തത്തിനു ചേർന്ന പണിയാണോ സോദരാ. വീണ്ടും ഒരു യൂദാസാകാൻ ശ്രമിക്കല്ലേ 🙏🙏
@@JohnThomas-kx7yc ഉവ്..ഉവ്വേ... ഒരു പ്രശസ്ത ധ്യാന ഗുരു...ഒത്തിരി താടി ഒക്കെ ഉള്ള അച്ചൻ... 57 വയസ്സുള്ള ഒരു ചേച്ചിയോട് കുമ്പസാരത്തിൽ ചോദിച്ചതാ...ഭർത്താവ് മുകളിൽ ആണോ അതോ താഴെയാണോ കിടക്കുന്നത്...എന്ന്...ചേച്ചി വന്ന് കെട്ടിയോനോട് പറഞ്ഞു...ഒരു പഴുത്ത പ്ലാവിലയോട് ഇതാണെങ്കിൽ പച്ചപ്ലാവിലയോട് ഇവർ എന്തൊക്കെ ചോദിക്കും കുമ്പസാരത്തിൽ എന്ന്...ചേച്ചിയുടെ ഭർത്താവ് പറഞ്ഞ് അറിഞ്ഞതാണേ.. ഭാര്യയും ഭർത്താവും പരിപാടി വെക്കുന്നത് മുകളിൽ ആണോ താഴെ ആണോ എന്ന് അറിഞ്ഞിട്ട് കത്തനാർക്ക് എന്താ കാര്യം...ഓ...പിന്നെ ചുമ്മാ ഓർത്ത് വാണം വിടാല്ലോ...അല്ലേ..
@@ushas504 കള്ളം അല്ലാത്ത കൊണ്ട് കുമ്പസാരിക്കേണ്ട കാര്യം ഇല്ല....ഞാൻ പറഞ്ഞ അച്ചന് നീണ്ട താടി ഉണ്ട്...പിന്നെ ഈയിടെ ഓണത്തെ പറ്റി അങ്ങേര് വിവാദം ഉണ്ടാക്കിയാർന്ന്...നമ്മൾ ആഘോഷിക്കുന്നത് തെറ്റ് ആണ് പോലും... സാത്താനെ പറ്റിയും ദുഷ്ട ശക്തികളെ പറ്റിയും ക്ലാസ്സ് എടുക്കുന്ന അച്ചനാ... വീട്ടുപേരിൻ്റെ ആദ്യം വാ... എന്നാണ്....പിന്നെ പേര് പറയാത്തത് എനിക്ക് നേരിട്ട് ഉള്ള അനുഭവം അല്ലാത്ത കൊണ്ടാ... ഞാൻ പണ്ട് ഒൻപതാം ക്ലാസ്സ് വരെ അൾത്താര ബാലൻ ആയിരുന്നു..ഒത്തിരി ഭയഭക്തിയോടെ എപ്പോഴും കുമ്പസാരിച്ച് മാത്രം കുർബാന സ്വീകരിക്കുന്ന കുഞ്ഞാട് ആയിരുന്നു..th-cam.com/video/NX4-q6--5ZQ/w-d-xo.html ഈ അച്ചൻ(ഫാ.ഷിബു)തുറന്ന് എഴുതിയ ബുക്ക് വായിച്ചപ്പോൾ... എല്ലാം മനസ്സിലായപ്പോൾ നിർത്തി കുമ്പസാരം എന്ന പരിപാടി.. ആ ബുക്കിൽ ഒരു ലക്ഷത്തോളം പേരുടെ കുമ്പസാരം കേട്ട ഷിബു അച്ചൻ പറയുന്നത് 80ശതമാനം പാപങ്ങളും ലൈംഗീക പാപങ്ങൾ ആണെന്ന്...പിന്നെ ചില അച്ചൻമാർ കുമ്പസാരത്തിലൂടെ യുവതികളെ കറക്കി വീഴിച്ച് ലൈംഗീക കാര്യങ്ങൾ നടത്തുന്നുണ്ട്...എന്ന്...പിന്നെ ഇവരെ പോലുള്ളവർ കുർബ്ബാന കൊടുക്കുന്ന അവസരത്തിൽ ചുണ്ടിൽ തൊട്ട് എന്ന് മീറ്റ് ചെയ്യാം എന്ന് സിഗ്നൽ കൊടുക്കുന്നതും അറിയാം എന്നും ഷിബു തുറന്ന് എഴുതിയിട്ടുണ്ട്...എക്സ് ഫാ.ഷിബു ഇപ്പോൾ ജീവിച്ചിരിപ്പില്ല...അഞ്ച് വർഷം മുമ്പ് നിര്യാതനായി.
@@savv538 ഈ സ്ത്രീ എന്താണ് കുമ്പസാരത്തിൽ പറഞ്ഞതെന്ന് നമുക്ക് അറിഞ്ഞുകൂടാ. ചിലപ്പോൾ ഇവരുടെ കുടുംബപ്രശ്നങ്ങൾ ആകാം പറഞ്ഞിട്ടുണ്ടാവുക. ഭർത്താവ് മുകളിലാണോ എന്ന് ചോദിച്ചത് മുകളിലത്തെ മുറിയിൽ ആണോ എന്നായിക്കൂടെ ? ഒന്നും വെക്തമായി അറിയാതെ കുറ്റം വിധിക്കരുത്.
ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണേ 🙏🙏🙏അങ്ങയുടെ തിരുരക്തത്താൽ എന്റെ ഉച്ചിമുതൽ ഉള്ളംകാൽ വരെ കഴുകി ശുദ്ധികരിക്കണമേ. ആമേൻ 🙏🙏🙏
യേശുവേ ഇതു പോലെ മനസ്തപിച്ച് ഒരു നല്ല കുമ്പസാരം നടത്തി ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുവാൻ എനിക്കും ,ജീവിത പങ്കാളിയ്ക്കും,മോനും പരിശുദ്ധ ദൈവമാതാവ് വഴി ക്യപ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
Confession in front of a Priest is not necessary. It is only imposed by Catholic Sabha. Priests are not God. We can submit everything to God directly. So middle man is not required. We all are sinners. We can submit it to Christ. Now fighting in Catholic Sabha. So remove all unwanted things.
@@thomasthomas-ny6km you are wrong.ശരിക്കും നല്ല കുമ്പസാരം നടത്തിനോക്കു അപ്പോൾ അറിയാം മാറ്റം .taste ചെയ്യാതെ പഞ്ചസാരയ്ക്ക് മധുരമെന്നു പറഞ്ഞാൽ മനസിലാകില്ല ..ഈശോ തന്നെയാണ് priest ലൂടെ പാപമോചനം തരുന്നത് .
@@thomasthomas-ny6km😅
പിതാവേ പാപിയായ എന്റെ മേല്‍ കരുണയായിരിക്കണമേ❤❤❤
.🙏🙏🙏 ആമ്മേൻ
😊
ഈശോയെ, എൻറെ പാപങ്ങൾ എന്നോട് ക്ഷമിക്കേണമേ നാഥാ 🙏🙇🏻♀️
കർത്താവേ എന്റെ നിരവധി പാവങ്ങൾ പൊറുക്കേണമേ😰😰😰❤️🙏🏻
യേശുവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ🙏🙏🙏 ഇനിയൊരു പാപവും ചെയ്യാതിരിക്കേണ്ടതിന് എന്റെ ഹൃദയത്തെയും ബുദ്ധിയെയും മനസ്സിനെയും ചിന്തകളെയും അങ്ങ് തന്നെ നിയന്ത്രിക്കേണമേ 🙏🙏🙏🙏
?
This is Gold! quality video and very well presented 👌. Thanks for sharing. 🙏
Amen praise God Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
Ente papangal ellam porukaname karthave
Amen 🙏 ❤
God bless you 🙏
Thanks a lot for sharing. I use this guidance for my kumbasaram 😊
Amen Praise The Lord 🙏🙏🙏🙏🙏
Kunbasarichu ഒരുങ്ങി വിശുദ്ധിയിൽ ആയിരികുക പാപം.ചെയ്താൽ പരിഹാരം ചെയ്യുക
Amen.
Great ❤message ❤
Amen
Very good explanation.. God bless your mission.
Mariyam
Puniyalan.puniyathi
ആമേൻ
ആമേൻ സ്തോത്രം 🙏❤
Thanks for nice information
എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ. പ്ലീസ്.. 🙏
❤❤❤❤❤❤❤❤❤❤
Ameen
Good
🙏🙏
എനിക്ക് വഴി തരണമേ
👌
❤
Please read kumbasaram enth engane anurenjanam akkoshikuka.
🙏🙏🙏🙏🙏
ഉപവാസം 60വയസു കഴിഞ്ഞാൽ എടുക്കണോ
ആരോഗ്യം പോലെ. നിർബന്ധം ഇല്ല. വെള്ളം കുടിക്കുന്നത് ഉപവാസ ലംഘനം അല്ല. സാധിക്കുന്നവർ വെള്ളിയാഴ്ചകളിൽ ഒരു നേരത്തെ ഭക്ഷണം മാത്രം ഉപേക്ഷിച്ചു പ്രാർത്ഥനയിൽ വ്യാപരിക്കാം....
എന്തിനാണ് അച്ചനോടു പാപങ്ങളെ
ഏറ്റുപറഞ്ഞു പറയേണ്ടതു്?
Un ni ni
രണ്ടാം കൽപ്പന ബൈബിളിൽ ഉള്ള പോലെ അല്ല ഞങ്ങളുടെ വേദ പാഠ ക്ലാസിൽ പഠിപ്പിച്ചിരിക്കുന്നത്. ഇത് ആര് ആ... രോട് ഏറ്റു പറയും? ഒൻപതാം കൽപ്പന രണ്ടാക്കി പത്തെണ്ണം ഒപ്പി ച്ചു വെച്ചിട്ടുണ്ടോ.. അച്ചൻ മാരോട് പാപം ഏറ്റു പറയാൻ ബൈബിളിൽ പറയുന്നുണ്ടോ ? യോഹന്നാന്റെ ലേഖനങ്ങളിൽ കർത്താവിനോട് ഏറ്റു പറയാൻ പറഞ്ഞിട്ടുണ്ടോ ? ആളുകളെ മറ്റു മധ്യസ്ഥൻമാരിൽ ആശ്രയിപ്പിച്ചിട്ടുണ്ടോ ?
പാസ്റ്റർ പറയുന്നത് കേൾകുക
ഒന്നപൊടാ
എൻത് കഷ്ടം ആണ് ഈ കുംപസാരം. എത്ര പെണ്ണുങ്ങൾ ആണ് പീഡിപ്പിക്കപ്പെടുന്നത്.തംപുരാൻടേ മുന്നിൽ പറഞ്ഞാൽ പോരേ.നിങ്ങൾ ആരാണ് അതിനുള്ള അഭിക്ഷേകം ഉൻടോ.ഉൻടേൽ പറയണം.ഒരുത്തൻ കുംപസാരീപ്പിച്ച് 80 പെൺ പിള്ളേരുടേ നഗ്ന്ന ഫോട്ടോ പിടിച്ചു അവൻ ജയിലിൽ ആണ്.മർക്കോസ് 16-16 വയിക്കണം ചെയ്യാൻ ധൈരൃം ഉൻടോ.വെറൂതേ പെൺപിള്ളേരേ വശത്താക്കാനുള്ള ഈ കൂദാശ മ്ളേഛം ആണ്.
Mathew 16/16 ഉം കുമ്പസാരവും തമ്മിൽ എന്തു ബന്ധം?😮
നല്ല ഒരു കുമ്പസാരം കുമ്പസാരിച്ചാൽ വയറിനുള്ളിലെ ക്യാൻസർ വരെ സൗഖ്യം പ്രാപിച്ചിരിക്കുന്നു ഈ അടുത്ത നാളുകളിൽ പിന്നെ അച്ഛന്മാരുടെ കുറ്റം എല്ലാം പറയാം താങ്കളുടെ പൂർവികർ എല്ലാം നല്ലവരാണോ ഒന്ന് പുറകോട്ട് ചിന്തിച്ചു നോക്കൂ താങ്കൾ പൂർണ്ണതയിൽ നല്ലവനാണോ ആരെയും കുറ്റം വിധിച്ചിട്ടില്ല വ്യഭിചാര സ്ത്രീയെ പിടിച്ചപ്പോൾ തന്നെ മേലിൽ പാപം ചെയ്യരുതെന്ന് പറഞ്ഞ് ആ മകളെ വിടുകയാണ് ചെയ്തത് ആദ്യമേ താങ്കളുടെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റ്
ഈശോ സ്ഥാപിച്ച കൂദാശയാണ് കുമ്പസാരം. (യോഹന്നാൻ 20:23)വായിച്ചാൽ മനസിലാകും.യേശുവിന്റെ ഉദ്ധാനത്തിനുശേഷം പത്രോസിന്റെ നേതൃത്വത്തിൽ പടുത്തുയർത്തിയതാണ് തിരുസഭ. ശിഷ്യ ഗണത്തിലെ പന്ത്രണ്ടുപേരിൽ എണ്ണപ്പെട്ടവനാണ് യേശുവിനെ ഒറ്റികൊടുത്ത യൂദാസ്. ഈ ഒരുവൻ പാപം ചെയ്തതുകൊണ്ട് തിരുസഭഒരിക്കലും താഴോട്ടല്ല പോയത്. ബാക്കിയുള്ള അപ്പോസ്തലൻ മാരുടെ നേതൃത്വത്തിൽ സഭ നാൾകുന്നാൾ ശക്തി പ്രാഭിക്കുകയാണ് ചെയ്തത്. ഇതു പോലെ വിരലിലെണ്ണാവുന്നവർ ചെയ്യുന്ന തെറ്റിന് തിരുസഭയെ മൊത്തം ആക്ഷേബിക്കുന്നത് മനുക്ഷത്വത്തത്തിനു ചേർന്ന പണിയാണോ സോദരാ. വീണ്ടും ഒരു യൂദാസാകാൻ ശ്രമിക്കല്ലേ 🙏🙏
@@mathewmj6478ചേട്ടന് വേണ്ടെങ്കിൽ കുമ്പസാരിക്കേണ്ട
🤔🙏പെന്തകോസ്തൽ സഭക്കാർക്ക് ഉത്തരമില്ലാത്ത രണ്ടുചോദ്യങ്ങൾ🙏🤔
1, കുമ്പസാരമെന്ന ശുത്രുഷയെ
നിരസിക്കുന്ന സഭാഗങ്ങളൊടൊരു ചോദ്യം
ഈ വചനം ആര് ആരോട് എന്തുകൊണ്ട് പറഞ്ഞു?
“നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും.നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.”(യോഹന്നാന്‍ 20 : 23).
2, സുവിശേഷത്തില്‍ മത്ത 27:51-53. ല്‍ പറയുന്നത്. "മരിച്ച വിശുദ്ധരില്‍ പലരും ഉയര്‍ത്ത് എഴുന്നേല്‍ക്കുകയും പിന്നിട് ഇവര്‍ പലര്‍ക്കും പ്രത്യക്ഷപ്പെടുകയും ചെയ്തു " ഈ വചനപ്രകാരം ഉയർത്തെഴുന്നേറ്റവർ ഇപ്പോൾ എവിടെയാണ്, എന്തുചെയ്യുന്നു?
Yeshu daivamanenkil daivam papangal porukkumengil enthinane achanmarode kumbasarikkunnad. Achanmar manushyarane avartannepapikalayi geevikkumbol engane yeshu athkelkkum. Vidditharam
Eashu dhaivamenkil enthina manushyane rakshikkaan bhoomiyilek vanne
Avidd ninnu ang rakshichaal porayirunno
Vaithikanodu paranjal phone number tharan parayum
ആരാ ഇപ്പോള് കുമ്പസാരിക്കാൻ ഒക്കെ പോകുന്നത്...😏
നീ ഒഴിച്ച് എല്ലാവരും.
@@JohnThomas-kx7yc ഉവ്..ഉവ്വേ...
ഒരു പ്രശസ്ത ധ്യാന ഗുരു...ഒത്തിരി താടി ഒക്കെ ഉള്ള അച്ചൻ... 57 വയസ്സുള്ള ഒരു ചേച്ചിയോട് കുമ്പസാരത്തിൽ ചോദിച്ചതാ...ഭർത്താവ് മുകളിൽ ആണോ അതോ താഴെയാണോ കിടക്കുന്നത്...എന്ന്...ചേച്ചി വന്ന് കെട്ടിയോനോട് പറഞ്ഞു...ഒരു പഴുത്ത പ്ലാവിലയോട് ഇതാണെങ്കിൽ പച്ചപ്ലാവിലയോട് ഇവർ എന്തൊക്കെ ചോദിക്കും കുമ്പസാരത്തിൽ എന്ന്...ചേച്ചിയുടെ ഭർത്താവ് പറഞ്ഞ് അറിഞ്ഞതാണേ..
ഭാര്യയും ഭർത്താവും പരിപാടി വെക്കുന്നത് മുകളിൽ ആണോ താഴെ ആണോ എന്ന് അറിഞ്ഞിട്ട് കത്തനാർക്ക് എന്താ കാര്യം...ഓ...പിന്നെ ചുമ്മാ ഓർത്ത് വാണം വിടാല്ലോ...അല്ലേ..
@@ushas504 കള്ളം അല്ലാത്ത കൊണ്ട് കുമ്പസാരിക്കേണ്ട കാര്യം ഇല്ല....ഞാൻ പറഞ്ഞ അച്ചന് നീണ്ട താടി ഉണ്ട്...പിന്നെ ഈയിടെ ഓണത്തെ പറ്റി അങ്ങേര് വിവാദം ഉണ്ടാക്കിയാർന്ന്...നമ്മൾ ആഘോഷിക്കുന്നത് തെറ്റ് ആണ് പോലും... സാത്താനെ പറ്റിയും ദുഷ്ട ശക്തികളെ പറ്റിയും ക്ലാസ്സ് എടുക്കുന്ന അച്ചനാ... വീട്ടുപേരിൻ്റെ ആദ്യം വാ... എന്നാണ്....പിന്നെ പേര് പറയാത്തത് എനിക്ക് നേരിട്ട് ഉള്ള അനുഭവം അല്ലാത്ത കൊണ്ടാ...
ഞാൻ പണ്ട് ഒൻപതാം ക്ലാസ്സ് വരെ അൾത്താര ബാലൻ ആയിരുന്നു..ഒത്തിരി ഭയഭക്തിയോടെ എപ്പോഴും കുമ്പസാരിച്ച് മാത്രം കുർബാന സ്വീകരിക്കുന്ന കുഞ്ഞാട് ആയിരുന്നു..th-cam.com/video/NX4-q6--5ZQ/w-d-xo.html ഈ അച്ചൻ(ഫാ.ഷിബു)തുറന്ന് എഴുതിയ ബുക്ക് വായിച്ചപ്പോൾ... എല്ലാം മനസ്സിലായപ്പോൾ നിർത്തി കുമ്പസാരം എന്ന പരിപാടി.. ആ ബുക്കിൽ ഒരു ലക്ഷത്തോളം പേരുടെ കുമ്പസാരം കേട്ട ഷിബു അച്ചൻ പറയുന്നത് 80ശതമാനം പാപങ്ങളും ലൈംഗീക പാപങ്ങൾ ആണെന്ന്...പിന്നെ ചില അച്ചൻമാർ കുമ്പസാരത്തിലൂടെ യുവതികളെ കറക്കി വീഴിച്ച് ലൈംഗീക കാര്യങ്ങൾ നടത്തുന്നുണ്ട്...എന്ന്...പിന്നെ ഇവരെ പോലുള്ളവർ കുർബ്ബാന കൊടുക്കുന്ന അവസരത്തിൽ ചുണ്ടിൽ തൊട്ട് എന്ന് മീറ്റ് ചെയ്യാം എന്ന് സിഗ്നൽ കൊടുക്കുന്നതും അറിയാം എന്നും ഷിബു തുറന്ന് എഴുതിയിട്ടുണ്ട്...എക്സ് ഫാ.ഷിബു ഇപ്പോൾ ജീവിച്ചിരിപ്പില്ല...അഞ്ച് വർഷം മുമ്പ് നിര്യാതനായി.
@@savv538 ഈ സ്ത്രീ എന്താണ് കുമ്പസാരത്തിൽ പറഞ്ഞതെന്ന് നമുക്ക് അറിഞ്ഞുകൂടാ. ചിലപ്പോൾ ഇവരുടെ കുടുംബപ്രശ്നങ്ങൾ ആകാം പറഞ്ഞിട്ടുണ്ടാവുക. ഭർത്താവ് മുകളിലാണോ എന്ന് ചോദിച്ചത് മുകളിലത്തെ മുറിയിൽ ആണോ എന്നായിക്കൂടെ
? ഒന്നും വെക്തമായി അറിയാതെ കുറ്റം വിധിക്കരുത്.
@@savv538അച്ഛന്റെ ചോദ്യം ആ സ്ത്രീ തെറ്റധരിച്ചതാണെങ്കിൽ!മോനെ savv നീ വേഗം പോയി കുമ്പസാരിച്ചോളൂ
Thanks a lot🤍❤️🩹
Amen
❤
❤