26 വർഷം മായിട്ട് അമിത മദ്യപാനിയാണ്, എല്ലാം നശിച്ചു. കുടുംബം, ഭാര്യ, മക്കൾ ബന്ധുകൾ, ഇനിയേശുവിന് മാത്രമെ ഈ മകനെ രക്ഷിക്കാൻ സാധിക്കുകയുള്ളോ. ഞാൻ വിശ്വസിക്കുന്നു. എല്ലാ ദിവസവും 24 മണിക്കുറും , സുബോധം തിരിച്ചു തരാൻ പ്രാർത്ഥിക്കുന്നു. പ്രത്യേകം പ്രാർത്ഥിക്കണം.
മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്‌ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്‌ക്കാന്‍ വിത്തും ഭക്‌ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. ഏശയ്യാ 55 : 10-11
ഈശോ അപ്പാ... എനിക്ക് പരിശുദ്ധാത്മാവിനെ തന്ന് ഈശോ അപ്പയോട് അടുത്ത് കർത്താവായ ദൈവത്തെ ആരാധിക്കാൻ. എന്നെ തൊട്ടു അനുഗ്രഹിക്കണമേ... ആ സന്തോഷം അനുഭവിക്കാൻ ഉള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണമേ..
അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്ത് കൊള്ളുകയും ചെയ്യണമേ. ദൈവം അവൻ്റെ പ്രാർത്ഥന കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️
Amen🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏അങ്ങ് അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല അങ്ങ് എന്നെ എല്ലാ സമയവും കാണുന്നു എന്റെ പ്രവർത്തി കൾ അങ്ങ് കാണുന്നു എന്റെ ഹൃദയ വികാരങ്ങൾ അറിയുന്നു 🙏🙏അങ്ങയുടെ ഹിതപ്രകാരം എന്റെ ജീവിതം ക്രമപ്പെടുത്തണമെ 🙏🙏
For us the rain cometh down,and snow from heaven and returned not thirther but watereth the earth and make it bring forth and bud, that it may give seed to the sower,and bread to the eater Isaiah 55/10🙏
26 വർഷം മായിട്ട് അമിത മദ്യപാനിയാണ്, എല്ലാം നശിച്ചു. കുടുംബം, ഭാര്യ, മക്കൾ ബന്ധുകൾ, ഇനിയേശുവിന് മാത്രമെ ഈ മകനെ രക്ഷിക്കാൻ സാധിക്കുകയുള്ളോ. ഞാൻ വിശ്വസിക്കുന്നു. എല്ലാ ദിവസവും 24 മണിക്കുറും , സുബോധം തിരിച്ചു തരാൻ പ്രാർത്ഥിക്കുന്നു. പ്രത്യേകം പ്രാർത്ഥിക്കണം.
മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്‌ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്‌ക്കാന്‍ വിത്തും ഭക്‌ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു.
എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
ഏശയ്യാ 55 : 10-11
ഈശോയെ എന്നെ വിശുദ്ധികരിക്കണമെ അങ്ങ് എന്നെ ഏൽപിച്ച ഭർത്താവിനെയും മക്കളെയും വിശ്വാസത്തിൽ തിരികെ വരുമെന്ന് ഞാൻ വശ്വസിക്കുന്നു
ഈശോ അപ്പാ... എനിക്ക് പരിശുദ്ധാത്മാവിനെ തന്ന് ഈശോ അപ്പയോട് അടുത്ത് കർത്താവായ ദൈവത്തെ ആരാധിക്കാൻ. എന്നെ തൊട്ടു അനുഗ്രഹിക്കണമേ... ആ സന്തോഷം അനുഭവിക്കാൻ ഉള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണമേ..
അമേയ റോസിന് [7 വയസ്സ്) സ്ഫുടമായി സംസാരിക്കാൻ കൃപ തരണെ
അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്ത് കൊള്ളുകയും ചെയ്യണമേ. ദൈവം അവൻ്റെ പ്രാർത്ഥന കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️
വിശ്വാസം എന്ന പുണ്യം നൽകി ഞങ്ങളുടെ കടുമ്പത്തിനെ അനുഗ്രഹിക്കണമേ ഈശോയെ
ഒരു പ്രാവശ്യം എങ്കിലും ബൈബിൾ മുഴുവനും വായിക്കാൻ അനുഗ്രഹം നൽകണേ
ദൈവത്തിന്ഇ ഷ്ടമില്ലാത്ത യാതൊന്നും എന്റെ ജീവിതത്തിൽ എനിക്ക് ഇനി വേണ്ട ആത്മാക്കളെ നേടാൻ നിത്യജീവനിലേക്ക് നയിക്കാനുള്ള കൃപ തരണം
ഈ ശോ യെ എൻ്റെ മോൾക്ക് ഒരു ജോലി നൽകി അനുഗ്രിക്കണ്ണുമെ
ഈശോയെ എൻ്റെ മുന്നിൽ ഒരു വഴിയും ഇല്ല.എൻ്റെ ജോലി തടസവും വിവാഹ തടസ്സം ഒന്ന് മറ്റിതരനെ.
കർത്താവേ, ഈ വചനത്തിലൂടെ ലഭിക്കാവുന്ന ആത്മീക അനുഗ്രഹം പ്രാപിക്കുവാൻ എനിക്കു കൃപ തരണം. ആമേൻ 🙏🔥
യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ. കരുണ തോന്നണമേ.
അപവാദങ്ങൾ ഒന്നൊഴിയാതെ എന്നെ പിന്തുടരുന്നു കർത്താവേ കൈവിഫല്ലേ
Amen🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏അങ്ങ് അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല അങ്ങ് എന്നെ എല്ലാ സമയവും കാണുന്നു എന്റെ പ്രവർത്തി കൾ അങ്ങ് കാണുന്നു എന്റെ ഹൃദയ വികാരങ്ങൾ അറിയുന്നു 🙏🙏അങ്ങയുടെ ഹിതപ്രകാരം എന്റെ ജീവിതം ക്രമപ്പെടുത്തണമെ 🙏🙏
ഈശോയെ ഞങ്ങളുടെ വരുമാനമാർഗ്ഗമായ ബിസ്സിനസ്സ് അങ്ങ് ഏറ്റെടുത്തു നടത്തണമ
ഈശോയെ പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതി യിരിക്കുന്ന ഞങ്ങളുടെ മകന് മുന്നോട്ട് പഠിക്കുന്നതിന് അങ്ങയുടെ പദ്ധതി വെളിപ്പെടുത്തി തരണേ
Also my sons
🙏
Jesus Christ bless all cure me from all back bone pain Degenerationg❤❤❤
ഈശോയേമദ്യപിച്ച് ലക്ക് കെട്ട് കിടക്കുന്നലിൻ്റോനെ കൈ നീട്ടി തൊടണമെ
ആമേൻ 🙏 ദൈവവചനത്തെ ഭയഭക്തിയോടെ സമീപിക്കുന്നവർ അനുഗൃഹീതർ...
ഈശോയേ എന്റെ അവിശ്വസം പരിഹരിച്ചു തരണമേ... 🙏🏻🙏🏻🙏🏻
യേശുവേ കരുണ തോന്നണമേ.
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
ഹെബ്രായര്‍ 4 : 12
ഈശോയെ ഡാനിയേൽ അച്ഛനെ പോലെ വി വേകാത്തോടെ സംസാരിക്കാൻ എനിക്ക് കഴിവ് തര ണൈ 🙏🙏🙏
എന്നിൽ വിശാസം വർധിപ്പിക്കണമേ
യേശുവേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു🙏🙏🙏🙏♥️♥️♥️♥️♥️
Thank you Jesus for everything 🙏🙏lord have mercy on us 🙏hallelujah amen
ഒന്നന്നായി കഷ്ടങ്ങൾ ആണ് കരുണതോന്നണേ
യേശുവേ നന്ദി 🙏🏻യേശുവേ സ്തുതി 🙏🏻🙏🏻യേശുവേ ആരാധന 🙏🏻🙏🏻🙏🏻
പാപിയായ എന്നിൽ കനിയണേ
Jesus, l trust in you. Amen. 🙏🙏🌹🙏⛪🌹
യേശുവേ നന്ദി 🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏🙏, യേശുവേ ആരാധന 🙏🙏🙏🙏
ഇശോയെ കരുണ ആകണമേ
JESUS I TRUST IN YOU ❤
യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ
🔥PRAISE THE LORD🔥AMEN🔥🙏🙏🙏
Hallelujah hallelujah 🙏Amen 🙏✝️✝️🙏🙏🙏❤❤❤❤❤🎉🎉🎉🎉
Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏
Sathyananu Acha, ennepole Eeshoye ariyan aagrahikkunna vijaatheeyaraya orupaadu athmaakkal undu. Rakshakku vendi daahikkunna njsngalkku Ithiri jeevajalam Achante suvisheshavelayiloode labhikkumbol njangalum Eeshoye ariyunnu. Eesho njangale cherthu pidikkunnathu njanum thirichariyunnu. Eeshoye Nandi Eeshoye sthuthi Eeshoye aaradhana 🙏
ആമ്മേൻ 🙏🙏
The word of God is living and active.
Praise the lord 🙏
Plz help me Jesus
വിദേശത്തേക്കി പോവാൻ കാർഡിനു വേണ്ടി കാത്തിരിക്കുന്ന എന്റെ മകനേയും ഇതേ ആവശ്യത്തിനായി കാത്തിരിക്കുന്ന എല്ലാ മക്കളേയും ഈശോയ്ക്കി സമർപ്പിക്കുന്നു
Yeshuve Nanni Yeshuve aaradhana Yeshuve sthuthi
എന്റെ ഈശോയെ, കളഞ്ഞുപോയ പേഴ്സ്, cards കിട്ടാൻ വഴി ഒരുക്കണമേ.... 🙏🏻
Lord have mercy on us Lord bless my sons with good jobs
ഈശോയെ എന്റെ മരിയ മോൾക് പൂർണ്ണ സുഖം നല്കണമേ
ഈശോയെ എന്റെ അപ്പോയ്ന്റ്മെന്റ് വേഗം പാസ്സാക്കണേ
കൈപ്പത്തിലെ നിരും, നീർക്കെട്ടു വേദനയും മാറ്റിത്തരണമേ ഈശോയെ
കൊച്ചന്തോണിയോട് കരുണ കാണിക്കണേ. ജീവിതത്തിലേക്ക് തിരിച്ചു വരാൻ കരുണ കാണിക്കണേ
Yeshu Appacha Ashermon monodum Sarah molodum karuna thonnaname.🙏🏻🙏🏻🙏🏻
Amen. Hallelujah !
Thank you Appa
Lord bless Diya who is appearing for MBBS exam these days ❤❤❤
Amen alen Joseph itte mel karuna choriyane . christ college il admition kittane Eshoye 🙏🙏
യേശുവേ അച്ചാച്ചന്റെ എയർപോർട്ടിലെ ജോലി നഷ്ടപ്പെടല്ലേ 🙏🙏❤️❤️
For us the rain cometh down,and snow from heaven and returned not thirther but watereth the earth and make it bring forth and bud, that it may give seed to the sower,and bread to the eater
Isaiah 55/10🙏
യേശുവേ നന്ദി േയ ശു വേ
Ameen
Lord Jesus give us the grace to lead a holy life
Esoye fushamolkum blessonmonum kunjine kodukaname
Amen Amen 🙏🙏🙏💓💓💓💓💓💓💓
ആമേൻ 💙💙💙
Lord please bless my family Have mercy on us sinners!
🙏Amen.praise the lord.🙏🙏🙏
Amen Alleluiah Alleluiah Alleluiah
Bless Paul with holy spirit, give peace and happiness of God.❤❤❤
Praise the lord
Appa Appa Appa tq for all Blessings Appa Amen
Jesus please save all souls in purgatory
Amen😍😍😍🌹🌹🌹🙏
Amen ❤❤❤❤❤
Love you Jesus
Ente visvasam vardhippikkaname...🙏
Praise the Lord Amen ❤
God bless you acha❤
Amen 🙏🏻 🙏🏻 🙏🏻
Karthave njagale anugrahichu njagalude athirukal visthrithamakaname . amen 🙏🙏🙏❤️
Vachanam anusarikkanam
Eeswoye Jerry yude operation vijayippichathinnu kodi kodi nandiparayunnu
Pray for me father ,,,now am facing some issues in My workplace...🎉🎉
Jeevante urava
Isaiah 55/10&11
Esoye anughikanama❤❤❤
🙏🙏🙏🙏
Amen 🙏
❤❤❤
Ente chechiye anugrahikaname 🙏cancer sugapeduthana
🙏🙏🙏🙏❤
Hallelujah 🕊🙏🏻
👍👍👍👍👍👍👍
Amen
Amen ❤🎉
Acha kazhuth vedanayum aaharom kazhikkan budhimuttulla babuvinevendi prarthikane
❤
Jesus please help my daughter ambily to get job as manager and reduce work pressure
Esoye oru. Vazhi kanichu tharaname
🙏
🎉🎉
Please pray for me for severe knee and back pain' without operation
Please pray for Jeremy for NTPEL exam