ജിമ്മിൽ പോയ അവതാരകക്ക്‌ കിട്ടിയ കിടിലൻ പണി | gulumalonline Gulumal Online | Gulumal Anchor Angel

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ജിമ്മിൽ പോയ അവതാരകക്ക്‌ കിട്ടിയ കിടിലൻ പണി #gulumalonline Gulumal Online | Gulumal Anchor Angel
    More Gulumal Videos
    / @gulumal
    #gulumalonline #AnupPandalam #gulumal #gymprank #malayalamprank
    SUBSCRIBE TO GULUMAL ONLINE TH-cam Channel
    / @gulumal
    For More Celebrity Prank Videos
    / @gulumal
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Enquiry
    Email: unitedfuturemedia@gmail.com

ความคิดเห็น • 1K

  • @gulumal
    @gulumal  4 ปีที่แล้ว +52

    instagram.com/actoranup_?igshid=18skfht828u9a

    • @ash10k9
      @ash10k9 4 ปีที่แล้ว +3

      കല്യാണം കഴിക്കാൻ പോവുന്നവർ പുഷ്അപ് പ്രാക്ടീസ് ചെയ്യുന്നതാ നല്ലത് അല്ലേ? ബെസ്റ്റ് കണ്ണാ ബെസ്റ്റ്......!

    • @abilifansassociation9740
      @abilifansassociation9740 4 ปีที่แล้ว

      @@ash10k9 hahaha

    • @Amu889
      @Amu889 4 ปีที่แล้ว +1

      Ah kochinte insta id koodi paryuvo such a pure soul

    • @harishmabs9335
      @harishmabs9335 3 ปีที่แล้ว

      Hlo anoopetta namude aishwarya lakshmiye prank cheyyo

    • @ismailk2615
      @ismailk2615 2 ปีที่แล้ว

      സിറാജ്‌. ഭാര്യ സുചിത്ര. ലൗ ജിഹാദ്‌🤪

  • @sumithsudevan3253
    @sumithsudevan3253 4 ปีที่แล้ว +915

    നല്ലൊരു ഭാവിയുള്ള Vj ആണ് ആ പെൺകുട്ടി.. നല്ല അവതരണം, അറിയാത്ത വിഷയം പോലും വളരെ കോൺഫിഡന്റ് ആയുള്ള അവതരണം.. നന്മകൾ നേരുന്നു 😊

    • @9387435890
      @9387435890 4 ปีที่แล้ว +6

      sumith karichali vj?

    • @knnn2332
      @knnn2332 4 ปีที่แล้ว +4

      @@9387435890 video jokey

    • @nishraghav
      @nishraghav 4 ปีที่แล้ว +2

      @Tt Boy exactly 👍

    • @ironbilal3790
      @ironbilal3790 3 ปีที่แล้ว +2

      True

    • @sree0728
      @sree0728 4 หลายเดือนก่อน

      Hai bineesh bastin 144p

  • @marunattilorumalayali8258
    @marunattilorumalayali8258 4 ปีที่แล้ว +680

    അവതാരക സൂപ്പർ ഏതെങ്കിലും ചാനലിൽ ഒരു ജോലി കൊടുത്തി രു ന്നങ്കിൽ എന്നാഗ്രഹിക്കുന്നവർ ഉണ്ടങ്കിൽ ലൈക്കിക്കോ!

    • @pmuvais4650
      @pmuvais4650 4 ปีที่แล้ว +5

      അവതാരകയുടെ അവതരണം പൊളിയാണ്....😍

    • @sanishsathyan2753
      @sanishsathyan2753 4 ปีที่แล้ว +1

      Ith 2 nd time Annu same prank kannunath......

  • @caizy7535
    @caizy7535 4 ปีที่แล้ว +702

    VJ അവസാനം prank ആണെന്നറിഞ്ഞട്ടും വേദനയെടുത്തോ എന്നു ചോദിച്ചു.. മനുഷ്യത്വം എന്നാലൊക്കെ അതാണ്.. ബിഗ് സല്യൂട്ട്

  • @Amv1991
    @Amv1991 4 ปีที่แล้ว +363

    സൂപ്പർ പെണ്കുട്ടി. ഏറ്റവും മോശം ആയ സാഹചര്യങ്ങളിൽ പോലും ഏറ്റവും നന്നായി പെരുമാറുക കയ്യിൽ നിന്നും പോകാതെ അവതരിപ്പിക്കുക എന്നതാണ് കഴിവ്. അതവൾക്കുണ്ട്.

    • @abdulsamadpk417
      @abdulsamadpk417 4 ปีที่แล้ว +2

      Like jazla😄😄

    • @sree0728
      @sree0728 4 หลายเดือนก่อน

      ​@@abdulsamadpk417 Jazla maad

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 ปีที่แล้ว +319

    അവതാരിക സൂപ്പർ. നൂറു ശതമാനം ആത്മാർത്ഥയോടെ ജോലി ചെയ്യും... 👌👌👌

  • @josephlukose3866
    @josephlukose3866 4 ปีที่แล้ว +382

    ആങ്കറിങ്ങില്‍ നല്ല ഭാവിയുളള കൊച്ചാണ്... നല്ല ഭാവി ഉണ്ടാകട്ടെ

    • @anilpaul2000
      @anilpaul2000 4 ปีที่แล้ว +1

      Yes

    • @makkarpm9031
      @makkarpm9031 4 ปีที่แล้ว +4

      അവൾ മിടുക്കി
      സൂപ്പർ
      ഭാവി വാഗ്ദാനം

    • @makkarpm9031
      @makkarpm9031 4 ปีที่แล้ว +1

      പാവം . മോൾ

    • @abhiramibalachandran761
      @abhiramibalachandran761 3 ปีที่แล้ว

      She s an anchor of excel. Groups

  • @gafoorabdul1863
    @gafoorabdul1863 3 ปีที่แล้ว +32

    അവതാരിക ഒരു രക്ഷയും ഇല്ല 😍അവളുടെ ലാസ്റ്റ് ചോദ്യത്തില് ഉണ്ട് അവളുടെ നല്ല ഒരു മനസ്സും മനുഷ്യത്വവും 😍🌹

  • @banooadham1893
    @banooadham1893 4 ปีที่แล้ว +36

    ഒരുപാട് എപ്പിസോഡ് കണ്ട് ചിരിച്ചു..... ഇപ്രാവശ്യം സങ്കടം വന്നു... ഒരു നിഷ്കളങ്കയായ ഒരുപാട് കഴിവുള്ള അവൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @ArunKumar-gq8vi
    @ArunKumar-gq8vi 4 ปีที่แล้ว +66

    Angel is real Angel.
    Smart, honest, generous....
    She has all qualities a young girl should have...

  • @akku415
    @akku415 4 ปีที่แล้ว +133

    നിഷ്കളങ്കയായ... ഒരു പാവം ആങ്കർ കുട്ടി...നല്ല ആങ്കറിങ്ങാണ്

  • @thresya6224
    @thresya6224 4 ปีที่แล้ว +105

    ഇങ്ങനെ ഒരു ആംഗറിം ഗ്പ്രോഗ്രാമിന് വിളിക്കുമ്പോൾ ക്യാഷ് കിട്ടുമെന്ന് വിചാരിച്ചായിരിക്കുമല്ലൊ ആ കുട്ടി വന്നത്.പിന്നീട് പറ്റിച്ചതാണെന്നറിഞ്ഞപ്പോൾ ചിരിച്ചെങ്കിലും അതിന് സങ്കടമായിട്ടുണ്ടാകും അല്ലെ

    • @Soso-bp2fh
      @Soso-bp2fh 4 ปีที่แล้ว +12

      പേയ്‌മെന്റ് ഉണ്ട് സഹോ..

    • @parvathyparu4176
      @parvathyparu4176 3 ปีที่แล้ว

      illa cash oke kodkm

  • @-vishnu2948
    @-vishnu2948 4 ปีที่แล้ว +161

    *നല്ല anchor,കൂടെ ഉള്ളവരോട് എന്ത് മാന്യത കൊടുത്താണ് സംസാരിക്കുന്നത്*

  • @shabeebk3325
    @shabeebk3325 4 ปีที่แล้ว +304

    കിട്ടുവാണേൽ ഇതുപോലെ നിഷ്കളങ്കമായ പെണ്ണിനെ കെട്ടണം,😍 എന്തൊരു ക്യൂട്ട്

    • @aswanikumar1453
      @aswanikumar1453 4 ปีที่แล้ว +12

      മോനെ..

    • @Aishu1414
      @Aishu1414 4 ปีที่แล้ว +2

      Hahaa 🤣🤣

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 4 ปีที่แล้ว +5

      അഡാ മോനൂ സേ🤣🤣

    • @asycutz4713
      @asycutz4713 4 ปีที่แล้ว +40

      കിട്ടില്ല.... ലോകോത്തര ഉഡായിപ്പുകൾക്ക് നല്ല പെൺകുട്ടികളെയും.. കോഴിത്തരം കാട്ടാത്തവർക്ക് ഭൂലോക തോൽവി പെണ്ണുങ്ങളെയും കിട്ടും....
      അത് തീരെ കുറച്ചു നാളുകളായിട്ടുള്ള ഒരു പ്രകൃതി നിയമം ആണ്... 😁😁😁
      സംശയം ഉണ്ടെങ്കിൽ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാ മതി 😝

    • @nishraghav
      @nishraghav 4 ปีที่แล้ว

      @@asycutz4713 😄👍👍👍

  • @ദശമൂലംദാമു-ഛ9ഖ
    @ദശമൂലംദാമു-ഛ9ഖ 4 ปีที่แล้ว +83

    സത്യത്തിൽ ആ കൊച്ച് അഭിനയിക്കുകആണോ...... എന്താ ഒരു ആത്മാർത്ഥത 😍😍
    അനൂപേട്ടൻ കലക്കി
    നമ്മുടെ അസിസ്റ്റന്റ്ഉം

  • @sangeeth810
    @sangeeth810 4 ปีที่แล้ว +144

    ഞൻ താഴത്തെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ആള് ആണ്.... 😀😀😀അനൂപ് ഏട്ടൻ powli

  • @adithyamohan2218
    @adithyamohan2218 4 ปีที่แล้ว +174

    അനൂപ് ഏട്ടന്റെ കറക്റ്റ് ടൈമിലുള്ള കൌണ്ടർ അടിയാണ് top 😂😍

  • @askarkareem1940
    @askarkareem1940 4 ปีที่แล้ว +93

    സംഭവം പൊളിച്ചു. അനൂപ് ഏട്ടൻ പതിവ് പോലെ ഗംഭീരം ആക്കി. ആ കുട്ടിക്ക് നല്ല ഭാവി ഉണ്ട്.

  • @jyothishjyothi3777
    @jyothishjyothi3777 4 ปีที่แล้ว +595

    New boy: കല്യാണം അടുത്തു വരികയാ ഒന്നു gym ആവണം
    ആശാൻ:മോൻ പുഷ്അപ്പ് എടുത്തു പഠിക്ക്😁😁😁😁

    • @macmaharaja5640
      @macmaharaja5640 4 ปีที่แล้ว +8

      very must exercise before marriage

    • @nazranashwachannel1415
      @nazranashwachannel1415 4 ปีที่แล้ว +1

      😀😄😄😄😄

    • @RAHUL-os8ns
      @RAHUL-os8ns 4 ปีที่แล้ว +1

      😆😆

    • @alraas1238
      @alraas1238 4 ปีที่แล้ว +5

      @@macmaharaja5640
      Mmm
      Nirbandhama mone
      Anubavathinte velichathil parayukaya

    • @macmaharaja5640
      @macmaharaja5640 4 ปีที่แล้ว +2

      ദശമൂലം ദാമു to increase the rpm

  • @dagger864
    @dagger864 4 ปีที่แล้ว +41

    പാവം പെൺകുട്ടി നല്ല charecter 🔥🔥👍

  • @kiranbal8990
    @kiranbal8990 4 ปีที่แล้ว +100

    കല്യാണം അല്ലെ..... മോൻ പുഷ് അപ്പ്‌ എടുത്തു പഠിച്ചോ.... 😂😂😂😂😂😂😂😂😂😂😂😂😂😂

  • @yasir7421
    @yasir7421 4 ปีที่แล้ว +85

    പാവം ചേച്ചി 😭 നല്ല മനസ്സാണ് കുട്ടിക്ക്
    നല്ല അവസരം കിട്ടട്ടെ ഇനി

  • @Ziyavlogs2223
    @Ziyavlogs2223 4 ปีที่แล้ว +92

    റസ്റ്റിങ്ങ്‌ മെഷീൻ 😛😛😛
    വെള്ളം കൊരൽ മെഷീൻ😛😛
    ഉറങ്ങാൻ ഉള്ള മെഷീൻ😛😛😛
    ബക്ഷണം കഴിക്കാനുള്ള മെഷീൻ😛😛😛കഫക്കെട്ട്‌ വരാതിരിക്കാനുള്ള മെഷീൻ😛😛😛

    • @RAZDHEEN
      @RAZDHEEN 4 ปีที่แล้ว +7

      ഇതൊക്കെ പറഞ്ഞിട്ടും ആ പാവം കുട്ടി വിശ്വസിച്ചു

  • @jimmyambt6854
    @jimmyambt6854 4 ปีที่แล้ว +33

    അനൂപ് ചേട്ടാാ , നിങ്ങൾ മുത്താണു
    നേരിട്ട് കണ്ട് ഒരു shake hand തരണം എന്ന് ഒരു ആഗ്രഹം ഉണ്ട്

  • @amalpv5600
    @amalpv5600 4 ปีที่แล้ว +11

    അവൾ നല്ല പെണ്ണാണ്
    ആത്മാർത്ഥത ഉള്ളവൾ
    ഒരു നല്ല ഭാവി ഉണ്ടാകട്ടെ

  • @VELLARIKANDAM
    @VELLARIKANDAM 4 ปีที่แล้ว +119

    ജിം ന് ഇടാൻ പറ്റിയ പേര് സുചിത്ര അതും അങ്ങ് Ethiopia യില്‍ 🇪🇹 😁😁😁😁😁😂😂😂😂

    • @nissammnc
      @nissammnc 4 ปีที่แล้ว +1

      Ravile poyi gym adich evng thirich varum😁

  • @avtacl6449
    @avtacl6449 4 ปีที่แล้ว +138

    ശ്ശെടാ, ഇയാളെക്കൊണ്ട് ഒരു രക്ഷേമില്ലല്ലോ.. സിരിപ്പിച്ചു കൊല്ലും..!! 😂😂

  • @tarzonjoy3032
    @tarzonjoy3032 4 ปีที่แล้ว +41

    അനൂപ് ഏട്ടാ മുടി വെട്ടല്ലേ പൊളി ആണ് ഏട്ടന്റെ അതേ മുടി aanu എനിക്കും പക്ഷെ വളർത്താൻ സാധിച്ചിട്ടില്ല

  • @muhammadshafeeq32
    @muhammadshafeeq32 4 ปีที่แล้ว +17

    ആങ്കറിങ്ങിൽ നല്ലൊരു ഭാവി ഉണ്ട് ഗോഡ് ബ്ലെസ് യൂ

  • @jerin2515
    @jerin2515 4 ปีที่แล้ว +246

    എത്യോപയിൽ രാവിലെ പോയി ജിമ്മടിചിട്ട് തിരിച് കേരളത്തിൽ വരുന്നവർ ഉണ്ട് 😂😂😂 പൊളി......

    • @sarathks7415
      @sarathks7415 4 ปีที่แล้ว +2

      Onnum pidikittyilla penkuttik hi hi

    • @M_S_N_K
      @M_S_N_K 4 ปีที่แล้ว

      😂😂😂😂😂😂😂😂

    • @rameezali9487
      @rameezali9487 4 ปีที่แล้ว

      😂😂

    • @jobygeorge2497
      @jobygeorge2497 4 ปีที่แล้ว

      😂😂😂😂

    • @vijinvijay
      @vijinvijay 4 ปีที่แล้ว +2

      അതും വിശ്വസിച്ചു ആ പെൺകൊച്ചു 🤦🤦😂😂😂

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +606

    *അനൂപ് മച്ചാൻ ഫാൻസ്😍😍😍😍😍😍😍😍😍*

    • @Sector_07
      @Sector_07 4 ปีที่แล้ว +2

      present saar...

    • @maheenkhan7899
      @maheenkhan7899 4 ปีที่แล้ว

      Present.. machaan vere level

    • @anas521
      @anas521 4 ปีที่แล้ว

      Present teacher😍

  • @ISMAIL-xh1yx
    @ISMAIL-xh1yx 4 ปีที่แล้ว +52

    03:03
    “കല്യാണം എപ്പോഴാ”
    “ 2 മാസം കഴിഞ്ഞ് “
    “പോയി Push up എടുത്തു പഠിക്കൂ”
    🤣🤣😂😜😇

  • @vishnuss4470
    @vishnuss4470 4 ปีที่แล้ว +59

    She is really “Angel”

  • @shabialiya7131
    @shabialiya7131 4 ปีที่แล้ว +76

    എന്തായാലും ആ കൊച്ചുട്ടെയ് വോയിസ് കിടുവാ കേട്ടോ 💯👍💯👍💯👍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว +248

    വല്ലപ്പോഴും ആണ് ഇടുന്നതെങ്കിലും വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം

  • @in8594
    @in8594 4 ปีที่แล้ว +21

    ഒന്നും പറയാനില്ല... super..super.. പെണ്കുട്ടി super..(anoop..അടിപൊളി)

  • @pachus7860
    @pachus7860 4 ปีที่แล้ว +18

    ഇപ്പോഴത്തെ കുട്ടികൾ കൊള്ളാം നല്ല മനുഷ്ത്വം ഉണ്ട്

  • @muhammedsuhailsuhail1192
    @muhammedsuhailsuhail1192 4 ปีที่แล้ว +256

    ക്ഷീണിച്ചു നിൽക്കുമ്പോൾ റസ്റ്റ് എടുക്കാൻ ഉള്ള മെഷീൻ ആണിത് ഇവിടെനിന്ന് ഇങ്ങനെ സംസാരിക്കാ

    • @shamnadmoidhu4751
      @shamnadmoidhu4751 4 ปีที่แล้ว +2

      സിരിച് ഊപ്പാട് തീർന്ന് 😂😂😂

    • @abdulrazzaq3745
      @abdulrazzaq3745 4 ปีที่แล้ว

      🤣

  • @allusbirdsworld5372
    @allusbirdsworld5372 4 ปีที่แล้ว +37

    ഞാൻ പൊറോട്ട അടിക്കാൻ നിക്കുന്ന ആളാണ് ഇവൻ ഇവിടെ ഇരുന്നു ഉണങ്ങും അപ്പൊ വലിച്ചു എടുക്കാം ഇ 2 ഡയലോഗ് പൊളിച്ചു മുത്തേ

  • @prasadpk8444
    @prasadpk8444 4 ปีที่แล้ว +5

    എന്റെ അനൂപേട്ടാ...🥰🥰🥰😍😍😍😘😘😘 നമിച്ചു 🙏🙏🙏🙏😛😛😛 ആ പെൺകുട്ടി super, വളരെ നല്ല അവതരണം.... All the best മോളു 👍👍👍👌👌👌

  • @tarzonjoy3032
    @tarzonjoy3032 4 ปีที่แล้ว +158

    Anchor ഏതോ കുടുംബത്തിൽ പിറന്ന നല്ല kutty by the by ഞാൻ സിംഗിൾ ആണ്

    • @jithubillyjoe6768
      @jithubillyjoe6768 4 ปีที่แล้ว +3

      Fake prgm aanu she is working Surya tv

    • @tarzonjoy3032
      @tarzonjoy3032 4 ปีที่แล้ว +1

      @@jithubillyjoe6768 but kandaal thonunnill

    • @vivekrcnair
      @vivekrcnair 4 ปีที่แล้ว +2

      Poyi chaveda thendi

    • @dreammedia9564
      @dreammedia9564 4 ปีที่แล้ว

      അതിന്

    • @sabithntl9072
      @sabithntl9072 4 ปีที่แล้ว

      @@jithubillyjoe6768 Fake Program onnum alla Ith Real Prank aan allathe script onnum alla

  • @DREAMER-qb8ix
    @DREAMER-qb8ix 4 ปีที่แล้ว +303

    ഇവൻ ഇവിടെ ഇരുന്നു 2ഡേയ്‌സ് കഴിയുബോൾ ഉണങ്ങു അപ്പൊ ഈസി ആയിട്ട് ഊരി എടുക്കാം 😁🤣🤣🤣🤣😵

    • @nobleissac2334
      @nobleissac2334 4 ปีที่แล้ว +5

      ഹൈയോ ഒരു രക്ഷയും ഇല്ല 😆

    • @crackvidz483
      @crackvidz483 4 ปีที่แล้ว +3

      Can't stop laughing 🤣🤣🤣

    • @rameezali9487
      @rameezali9487 4 ปีที่แล้ว +2

      😂😂😂

    • @Aishu1414
      @Aishu1414 4 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @DREAMER-qb8ix
      @DREAMER-qb8ix 4 ปีที่แล้ว

      @@Aishu1414 😁

  • @Midlaj.kannur
    @Midlaj.kannur 4 ปีที่แล้ว +216

    അനൂപിന്റെ പ്രോഗ്രാം കാണുന്നതിനു മുന്പ് ലൈക്‌ അടിക്കാന്‍ ആണ് ഇഷ്ടം

  • @muhammedshan354
    @muhammedshan354 4 ปีที่แล้ว +32

    കഫക്കെട്ട് വരാതിരിക്കാൻ സ്ക്വാട്ട് ചെയ്യുന്ന മനുഷ്യൻ 😂😂

  • @RazakRazak-oe5jv
    @RazakRazak-oe5jv 4 ปีที่แล้ว +90

    അനൂപേ ചിരിക്കാതെ ചിരിപ്പിക്കുന്നത് സമ്മതിച്ചു കല്യാണമല്ലേ പുഷപ്പ് എടുത്ത് പഠിച്ചോ 😅😅😅😅

    • @Karakkuttil
      @Karakkuttil ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣

  • @umerul5075
    @umerul5075 4 ปีที่แล้ว +4

    2:40 to 2:45 ചിരിച്ചൊരു വഴിക്കായി... anchorinte എക്സ്പ്രഷനും ഒരേ പൊളി...

  • @SuhailKasaragod
    @SuhailKasaragod 4 ปีที่แล้ว +22

    22:39 That expression 🖤😀

  • @odiyanmanikyan3850
    @odiyanmanikyan3850 4 ปีที่แล้ว +193

    Anoopettan cinemel varanam ennulavar like

    • @NIVILTMATHEW
      @NIVILTMATHEW 4 ปีที่แล้ว +5

      Cinema yill undu .kure padam chyyathu

    • @odiyanmanikyan3850
      @odiyanmanikyan3850 4 ปีที่แล้ว +1

      @@NIVILTMATHEW eth padamanu bro

    • @shafeekvalavil7188
      @shafeekvalavil7188 4 ปีที่แล้ว +2

      @@odiyanmanikyan3850 സഖാവ്

  • @althafali9744
    @althafali9744 4 ปีที่แล้ว +22

    22:42 dialogue and expression 🤣🤣🤣

  • @rajukulappan9834
    @rajukulappan9834 4 ปีที่แล้ว +50

    എന്നാ കല്ല്യാണം ?
    2 മാസം കഴിഞ്ഞ്.
    Mon Push up എടുത്ത് പടിക്ക്..😂😂

  • @jinssebastian2348
    @jinssebastian2348 4 ปีที่แล้ว +12

    എന്റെ പൊന്നു സാറെ ഞാനിതുവരെ പോയിട്ടും കൂടിയില്ല... 😂 നല്ല ഭാവിയുള്ള കൊച്ച് ❤️

  • @kunjumolk6039
    @kunjumolk6039 4 ปีที่แล้ว +7

    സത്യമായിട്ടും എനിക്ക് പേടിയാവുന്നുണ്ട്... എനിക്ക് വീട്ടിൽ പോണം 😖😖🤣🤣🤣🤣🤣🤣😂😂😅🤣😂😂😂😂😂😂😂😂😂

  • @jaseemj313
    @jaseemj313 4 ปีที่แล้ว +27

    അവതാരക കുട്ടി നല്ല ബോൾഡ് ആണ്

  • @ZoombaTechtravel
    @ZoombaTechtravel 4 ปีที่แล้ว +12

    Shocky tech അതെ ഞാൻ തന്നെ കേറി നോക്കിയിട്ട് ആവശ്യമുള്ളത് മാത്രം എടുത്തിട്ട് തിരിച്ചു വന്നോളൂ ok👨‍🏫

  • @jesijasheela475
    @jesijasheela475 4 ปีที่แล้ว +1

    അവതാരക സൂപ്പർ... എത്ര മോശം സാഹചര്യം ത്തിലും കൂടെ ഉള്ളവരോട് വളരെ നല്ല രീതിയിൽ സംസാരിക്കുന്നു

  • @AR-ie1gs
    @AR-ie1gs 4 ปีที่แล้ว +5

    അനൂപ് ചേട്ടൻ സൂപ്പറാട്ടോ.... God bless you.. health to your hands...

  • @ktkt3391
    @ktkt3391 3 ปีที่แล้ว +2

    എയ്ഞ്ചൽ എല്ലാംകൊണ്ടും ഒര് ക്യൂട്ട് മാലാഖകുട്ടി തന്നെയാണ് ന്ന് മനസ്സിലായി.. 🥰🥰🥰😍😍😍👌🙏

  • @kichucyriljoseph5705
    @kichucyriljoseph5705 4 ปีที่แล้ว +293

    കല്യാണത്തിന് പുഷ് അപ്പ്‌ എടുത്ത് പഠിക്കു 🤭🤭🤭🤭

  • @sanoopantony9330
    @sanoopantony9330 3 ปีที่แล้ว +1

    അവതരണം, എനിക്കിഷ്ടം. അവതാരികയും...അടിപൊളി

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +21

    അനൂപ് ഏട്ടാ സൂപ്പർ😀😀😚🤗😘😉💜കലക്കി ട്ടോ💖💪💞😍❤👏👌

  • @liyonageorge
    @liyonageorge 4 ปีที่แล้ว +19

    " കാൽ ഇന്ന് വേണ്ടതാണോ?" 🤣🤣

  • @thrillermovies7645
    @thrillermovies7645 4 ปีที่แล้ว +17

    കാലു ഇന്നു വേണ്ടത് ആണോ..
    ഞാൻ കാർത്യായനി ഹോട്ടൽ പൊറോട്ട അടിക്കാൻ നിൽക്കുന്ന ആൾ ആണ്

  • @shafeeqhusain7935
    @shafeeqhusain7935 2 ปีที่แล้ว +2

    സിറാജ് മിൽറ്റാൻ 😂😂എവിടുന്നാ ഇത്തരം പേരുകൾ ഇത്രയും വേഗം വരുന്നത് 😂

  • @MrThampz
    @MrThampz 4 ปีที่แล้ว +222

    video kandond comment vaayikkunnavar like cheyyy 😁

    • @KK-hy6zn
      @KK-hy6zn 4 ปีที่แล้ว +3

      poyi kunna nakkada

    • @MrThampz
      @MrThampz 4 ปีที่แล้ว

      KK ninte daddy veetil chumma erikkualle paranjunokku. Thanthakkuvili kekkaan ethrakk eshtolla myranmaarundalle

    • @KK-hy6zn
      @KK-hy6zn 4 ปีที่แล้ว

      @@MrThampz ninte daddy odu paranjunokki pakshe appo thane, ninte thalla vannu ente kunna nakkeetu poyii ;)

  • @sarathijk
    @sarathijk 4 ปีที่แล้ว +10

    ഞാൻ താഴെ പൊറോട്ട അടിക്കാൻ വന്നതാ....Pwoli മച്ചാനെ ചിരിച്ചു ചത്തു😍🤣🤣😄🤣

  • @latheefabdul1010
    @latheefabdul1010 4 ปีที่แล้ว +5

    കാർത്തിയാനി.. ഞാൻ ചിരിച്ചു കണ്ണീർ വന്നു പൊന്നു അനൂപ്.. സമ്മതിച്ചു നിങ്ങളെ.. 🙏🙏🙏🙏🙏🙏🙏🙏😆😆😆😆

  • @tharunbabu3649
    @tharunbabu3649 3 ปีที่แล้ว +2

    2 മാസത്തിനുള്ളിൽ കല്യാണം വരുന്നുണ്ടോ? എങ്കിൽ മോൻ പോയി push അപ്പ്‌ എടുത്തു പഠിക്ക്.. ഇജ്ജാതി.. 😂😂

  • @shibinbasheer2052
    @shibinbasheer2052 4 ปีที่แล้ว +23

    റെസ്റ്റിംഗ് മെഷീൻ പൊളിച്ചു 🤣🤣🤣

  • @vishnuks8139
    @vishnuks8139 4 ปีที่แล้ว +1

    അനുപെട്ടാ നിങ്ങളെക്കൊണ്ട് മാത്രേ പറ്റു ഇമ്മാതിരി പ്രാങ്ക് കിടുവരുന്നൂട്ടോ ❤❤❤അടിപൊളി ❤❤

  • @varunvallath5703
    @varunvallath5703 4 ปีที่แล้ว +8

    She is an Angel 🥰. God bless u

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +2

    *അവൻ വെള്ളം കോരി കഴിഞ്ഞെങ്കിൽ നമുക്ക് അങ്ങോട്ട് പോകാം😂🤣😂🤣😂🤣😂🤣😂🤣*

  • @fishing2993
    @fishing2993 4 ปีที่แล้ว +3

    ആഹ് കൊച്ചിനെ അത്യാവശ്യ ആയ് ..ഒരു ചെസ്റ്റിന്റെ ഡോക്ടറെ കാണിക്കണം നല്ല വിമ്മിഷ്ടം ഉണ്ട്

  • @btv8402
    @btv8402 3 ปีที่แล้ว +1

    അവതാരികയുടെ ജോലിക്കു പറ്റിയകുട്ടി .. സൂപ്പർ ആങ്കറിങ് ..

  • @prashobm
    @prashobm 4 ปีที่แล้ว +86

    ഷാൻ ഫാൻസ്‌ കൈ പൊക്കൂ 😀❤️👍

  • @savadthangal2035
    @savadthangal2035 4 ปีที่แล้ว

    Ponnu anoopetta.... താങ്കൾ പൊളിയാണ്.. ഇത്രയധികം ഒരു കോമഡി എപ്പിസോഡ് കണ്ടിട്ടും ചിരിച്ചിട്ടില്ല... ചിരിച്ചു ചിരിച്ചു ചത്തു എന്നു തന്നെ വേണം പറയാൻ.... താങ്കൾ വലിയ ഒരു കലാകാരൻ തന്നെയാണ്.... ഒരു രക്ഷയും ഇല്ല..

  • @akheeshthadayil7571
    @akheeshthadayil7571 4 ปีที่แล้ว +5

    Muthea ❤️ nee powliya
    Nalla respect ulla kutti 😎 ❣️👌 polichutoo

  • @nuhmannuhu7527
    @nuhmannuhu7527 4 ปีที่แล้ว +2

    Anupetta ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങളാണ് ഉത്തരവാദി 😊😊😊😊✌

  • @anas521
    @anas521 4 ปีที่แล้ว +6

    അനുപേട്ട ഇങ്ങളെന്ത് മനുഷ്യനാണപ്പ😂😂🤣😘😘😘

  • @KabeerAhammed
    @KabeerAhammed 4 ปีที่แล้ว +1

    അവതാരിക കിടിലൻ... സാഹചര്യങ്ങൾ ഹാൻഡൽ ചെയ്യണത് കിടിലൻ 😍അനൂപിനെ പുതിയ ആൾക്കാർക്ക് അറിയല്ലോ...അപ്പോ പണി പാളും 💪😍 സുചിത്ര ആരോഗ്യ കേന്ദ്രം 🤣😂

  • @shereefmsk3965
    @shereefmsk3965 4 ปีที่แล้ว +3

    ഇങ്ങള് ഒരു ബല്ലാത്ത പഹയൻ തന്നെ അല്ല മോനെ അനക്ക് എങ്ങിനെ പറ്റുന്നു ഇങ്ങനെ ആളെ മൊയന്താക്കാൻ ഞാനും ഇങ്ങനെ തന്നെ മൊയന്താക്കൽ ഇന്റെ ഒരു ഹോബിയാ എന്തേലും ടിപ്സ് വേണെങ്കിൽ പറയണം

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 ปีที่แล้ว +1

    അവതാരക സൂപ്പർ ആണ്. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന തോടൊപ്പം ഭംഗിയായി അവതരിപ്പിക്കാൻ ഉള്ള മനസ്സും ജോലിയോടുള്ള ആത്മാർത്ഥതയും.. പുതിയ ഒരു sbject കിട്ടിയപ്പോൾ ഭംഗിയായി അവതരിപ്പിക്കുന്നു.

  • @suhail__buddy643
    @suhail__buddy643 4 ปีที่แล้ว +5

    പച്ച ടീഷർട് ഇട്ട ഇക്ക ഉണ്ടോ ഇവിടെ വല്ലോം🙄🙄🙄
    ഇന്നലെ കാർ ഇൽ വല്ലോം പോയായിരുന്നോ... പോയപ്പോ കണ്ട പോലെ തോന്നി..

  • @abctou4592
    @abctou4592 3 ปีที่แล้ว +2

    That girl is brilliant and kind, she knows how to behave, Anup is great 👍

  • @savithanjarackattu87
    @savithanjarackattu87 4 ปีที่แล้ว +9

    Anoopetta, ningal poliyanu.chirippichu konnu.anchorinte voice adipoli.

  • @alexbabu8770
    @alexbabu8770 4 ปีที่แล้ว +2

    ഞാൻ അവിടെ താഴെ കാർത്തിയാനി ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ആൾ ആണ് 22:42 ഈജാതി 😂😂😂😂

  • @tarzonjoy3032
    @tarzonjoy3032 4 ปีที่แล้ว +44

    എന്നാ കല്യാണം , രണ്ടു മാസം kazhinju, എങ്കിൽ മോൻ പുഷ്അപ് എടുത്തു പഠിക്കൂ 😬😬😬😬കലങ്ങിയവർ ഉണ്ടോ

  • @kiranraj7290
    @kiranraj7290 4 ปีที่แล้ว

    നല്ല ഒരു കുട്ടി.... ഒരുപാടിഷ്ടം തോന്നി.. നല്ല മര്യാദയും നല്ല പെർഫോമൻസും...

  • @Mrfox-yc2zy
    @Mrfox-yc2zy 4 ปีที่แล้ว +5

    26:15😊 ഞാൻ ചോദിച്ചതല്ലേ അമീനിക്ക, അപ്പൊ അങ്ങേരുടെ അമ്മേ... അമ്മുമ്മേടെ.....

  • @MusthaqAreekkadan-sn2mj
    @MusthaqAreekkadan-sn2mj 5 หลายเดือนก่อน +1

    പൊന്നാര അനൂപ് വല്ലാത്ത ഒരു എസൻസ് തന്നെയാണ് നിങ്ങൾ
    സമ്മതിച്ചു😂😂😂

  • @uwaizzz_321
    @uwaizzz_321 3 ปีที่แล้ว +5

    She is a good anchor ❤️🙌✨

  • @shemeer6990
    @shemeer6990 ปีที่แล้ว +2

    എത്ര ടെൻഷൻ ഉണ്ടങ്കിലും ഇത് കണ്ടാൽ മതി..

  • @hashimsalamhashi9206
    @hashimsalamhashi9206 4 ปีที่แล้ว +5

    *ന്റെ മോനുസേ അൽ പ്പൊളി കട്ട പ്പൊളി ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം* 😆

  • @sreejithravi6379
    @sreejithravi6379 3 ปีที่แล้ว +1

    ആ കൊച്ചിനെ പെരുത്തിഷ്ടപ്പെട്ടു,,ഉമ്മ😂😂😂തെറ്റിദധരിക്കല്ലേ😂😂എന്റെ കൊച്ചനിയത്തിയേക്കാൾ കൊച്ചാണേ ഓള്😂😍😍

  • @jaseemek4280
    @jaseemek4280 4 ปีที่แล้ว +3

    മമ്മുക്കക്കും ലാലേട്ടനും ഒകെ കൊടുക്ക് ഓരോ prank... 😄😁😆😀

  • @pmuvais4650
    @pmuvais4650 4 ปีที่แล้ว +1

    നല്ല അവതരികയാണ്...
    നല്ല ജോലി കിട്ടട്ടെ...👍👍👍

  • @tarzonjoy3032
    @tarzonjoy3032 4 ปีที่แล้ว +129

    കുറച്ചു പോപ്പുലർ ആയിട്ടുള്ള ആരെയെങ്കിലും പ്രാങ്ക് ചെയ്യൂ എന്നാല്ലെ കാണാൻ ഒരു സുഗമുള്ളു

    • @aleena8662
      @aleena8662 4 ปีที่แล้ว +4

      Sathyam

    • @joshimathew5821
      @joshimathew5821 4 ปีที่แล้ว +3

      👍👍

    • @seekeroftruth12345
      @seekeroftruth12345 4 ปีที่แล้ว +32

      എന്നിട്ട് വേണം scripted എന്നും പറഞ്ഞ് ചില ഊളകള്‍ വരാന്‍...

    • @Xpro-Productions
      @Xpro-Productions 4 ปีที่แล้ว

      Correct

    • @Xpro-Productions
      @Xpro-Productions 4 ปีที่แล้ว +1

      Athe

  • @abeykaleekalthomas8514
    @abeykaleekalthomas8514 2 ปีที่แล้ว +2

    She is definitely an angel. Such a sweetheart.

  • @imkir4n
    @imkir4n 4 ปีที่แล้ว +4

    Katta waiting for your videos bruh keep post regularly 👍🙏

  • @rifanrifan8158
    @rifanrifan8158 4 ปีที่แล้ว

    നിങ്ങളെന്തു മനുഷ്യനാണ് ഭായ്
    വേറെ ലെവൽ ആണ് കേട്ടോ നിങ്ങൾ
    ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി മരിച്ചുപോയി 🤣🤣😂😂😂😂👍👍👍👍👍😍😍😍😍😍
    ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു അനൂപ് ഭായ്

  • @sreenikishore
    @sreenikishore 4 ปีที่แล้ว +7

    ന്റെ പോന്നോ... ചിരിച്ചു ഉപ്പാട് ഇളകി.. അനൂപേട്ട ങ്ങള് മുത്താണ്