ഭർത്താവിന്റെ പുരുഷ കാമുകനോട്‌ ഭാര്യ പറഞ്ഞത്| Gulumal Online |Gulumal with Ashna Saleel | Funny Prank

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.5K

  • @gulumal
    @gulumal  4 ปีที่แล้ว +117

    instagram.com/actoranup_?igshid=18skfht828u9a

    • @aboobekeraboobekemp8978
      @aboobekeraboobekemp8978 4 ปีที่แล้ว +3

      ഹാഷ്‌ന ഉരുക്കു വനിത എനിക്ക് ഒരുപാട് ഇഷ്ടമായി സലീം ഇക്കയും മക്കളും എന്റെ കുടുംബം പോലെ യാണ് dear. Salee. Bro. God bless you

    • @shafnashymon314
      @shafnashymon314 4 ปีที่แล้ว

      Aashitha super

    • @sakkeerhussain7378
      @sakkeerhussain7378 4 ปีที่แล้ว

      ഈ പരിപാടി വളരെ ഇഷ്ടപ്പെട്ടു

    • @Repostcontents
      @Repostcontents 4 ปีที่แล้ว +1

      ❤️

    • @Repostcontents
      @Repostcontents 4 ปีที่แล้ว

      ❤️

  • @dfk682
    @dfk682 4 ปีที่แล้ว +2035

    എനിക്ക് ഒരുപാട് അശ്ലീലങ്ങൾ അയച്ചു ഞാനൊരു മാന്യനായ വെക്തി ആയത് കൊണ്ട് എല്ലാം ഞാൻ തിരിച്ചയച്ചു.... 🤣🤣🤣✌️

  • @SiluTalksSalha
    @SiluTalksSalha 4 ปีที่แล้ว +179

    Anoop super acting👍

    • @ayisha5972
      @ayisha5972 4 หลายเดือนก่อน

      Hii

  • @Beingashna
    @Beingashna 4 ปีที่แล้ว +3020

    Thank you so much for this unforgettable experience 😀😀 All the best Anoop❤️🤘🏻Hope you reach all success and happiness in life.

    • @rsmedia6981
      @rsmedia6981 4 ปีที่แล้ว +6

      Thanks...hai

    • @tinufrancis4123
      @tinufrancis4123 4 ปีที่แล้ว +22

      But...it was totally planned..because ashna tha...u failed in that..coz, ur eye contact was there with the hidden cam....Anoop bro..ha ha ...😂😂

    • @user-cl8hf7jr4x
      @user-cl8hf7jr4x 4 ปีที่แล้ว +5

      നിങ്ങളുടെ youtube Link അയക്കുക

    • @SpotlessmalayaliChannel
      @SpotlessmalayaliChannel 4 ปีที่แล้ว +2

      Ashna polich

    • @madhava2537
      @madhava2537 4 ปีที่แล้ว

      L

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 ปีที่แล้ว +66

    ഞാൻ ഒരുപാട് ചിരിച്ചു. നന്നായി അവതരിപ്പിച്ചു. അനൂപ് സൂപ്പർ. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് സലീമിന്റ് ഭാര്യയെ ആണ്. അവർ സത്യത്തിൽ ഏറ്റവും നല്ല ഒരാളാണ്. ഒരിക്കലും ഭർത്താവിനെ സംശയത്തിൽ കണ്ടില്ല. അഭിനന്ദനങ്ങൾ

  • @Srk7028
    @Srk7028 4 ปีที่แล้ว +500

    She is trusting her husband like heaven.He is also lucky to have a wife like her.Wise girl.Brilliant👍👍👍

    • @aby5964
      @aby5964 4 ปีที่แล้ว +30

      വേറെ പെണ്ണ് ആയിരുന്നു വിളിച്ചെങ്കിൽ..സലീൽ ഖലാൽ

    • @saleemfamily4
      @saleemfamily4 4 ปีที่แล้ว +5

      @@aby5964 thats correct 😃😃🙌

    • @shakiras5623
      @shakiras5623 4 ปีที่แล้ว +9

      That is the way how he treats his wife... she said that they use to manage social accounts together.. thats their relation... trustworthy.. then y should she doubt him? 😊

    • @anchu_zang_____9405
      @anchu_zang_____9405 4 ปีที่แล้ว

      ANTRRYLyxrygyudustcvbb cyh nnv

    • @Vilvo53
      @Vilvo53 2 ปีที่แล้ว

      @@shakiras5623 njan kodaikkanal saleelinem orupenninem kandirunnu

  • @anandpk7981
    @anandpk7981 4 ปีที่แล้ว +158

    എന്തൊരു നല്ല ജോഡീ. അസന, സലിം. നല്ല ഫാമിലി. എലാ ആശംസകളും.

  • @shinosbabushamna3555
    @shinosbabushamna3555 4 ปีที่แล้ว +153

    ആ oh my god തീം ഇല്ലാതെ ആകെ കുളമായിരികുന്ന ഈ സമയത്തും ഇത്രയും മനോഹരമായ ഒരു പ്രകടനം കാഴ്ച്ച വെച്ച എന്റെ പോന്നെ നിനക്ക് ഒരു ചക്കര ഉമ്മ

  • @navasftw7887
    @navasftw7887 4 ปีที่แล้ว +160

    സംസാരിക്കുമ്പോൾ ഭാവം എന്റെ പൊന്നോ 🤩🤩🤩

  • @jibinmenothiyil1609
    @jibinmenothiyil1609 4 ปีที่แล้ว +738

    മഹാത്മാ ഗാന്ധിക്കൊന്നും മുടിയില്ല 😆😆😆 മുടിയില്ലാത്തവരെ കളിയാക്കരുത് 😂😂😂

  • @rafeekram5805
    @rafeekram5805 4 ปีที่แล้ว +70

    നല്ല ഭാര്യ നല്ല ഭർത്താവ്..,

  • @nakul3952
    @nakul3952 4 ปีที่แล้ว +238

    Wife nte attitude polichuu ....Trust 😍😍😍

  • @nisarnisar-cd5vs
    @nisarnisar-cd5vs 4 ปีที่แล้ว +180

    അവൻ ചെല്ലി അല്ല.. കൊമ്പൻ ചെല്ലി ആണ്... കുത്തിയിട്ട് കടന്നു കളയുന്ന കൊമ്പൻ ചെല്ലി... അവനു വേണ്ടി ഞാൻ എത്ര ഫ്ലൂട്ട് വായിച്ചിട്ടുണ്ട് 🤣🤣🤣🤣😂😂😂😂😂😂😝😝😝😝😝

  • @avtacl6449
    @avtacl6449 4 ปีที่แล้ว +357

    അളിയന്റെ ശാപം കിട്ടീട്ട് ലോട്ടറിയടിച്ച ആ കഥ... പൊന്നളിയാ നമിച്ചു..!! 🤗 😂😂😂

    • @bookreviewsby21
      @bookreviewsby21 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sreejithsurendra3555
    @sreejithsurendra3555 4 ปีที่แล้ว +205

    നിങ്ങൾ ഒരുമിച്ചു ജീവിച്ചാൽ .. ന്റെ പ്രാക്കും പ്രാർത്ഥനയും ഉണ്ടാവും... 😉😆😆😆😆😆

  • @axiszz9103
    @axiszz9103 4 ปีที่แล้ว +218

    One of your best prank anup...ചിരിച്ചു ചിരിച്ചു സത്തു....."ദൈവം എല്ലാം താഴെ നിന്ന് മുകളിലേക്ക് നോക്കുന്നുണ്ട്...😝😂😂....സലീൽ കുറച്ച് സീരിയസായി കൂടെ നിന്നാൽ ഒന്നുകൂടി പൊളിയായേനെ...

  • @slslrino1321
    @slslrino1321 4 ปีที่แล้ว +68

    Brilliant girl... inganayirikanam ladies 👌👍allathe enthelm ketal karanju Bahalam vech... oooh

  • @lorrytraveller243
    @lorrytraveller243 4 ปีที่แล้ว +64

    അനൂപ് വേറെ ലെവൽ 👌👌👌👌

  • @thefu_ker3338
    @thefu_ker3338 4 ปีที่แล้ว +36

    എന്ത് സംഭവിച്ചാലും ഭർത്താവിനെ വിശ്വസിക്കുന്ന യഥാർത്ഥ ഭാര്യ. ആയിരത്തിൽ ഒന്ന് മാത്രം കാണാൻ കഴിയുന്ന ഒരാൾ.Respect you madam🙏

    • @shabnam1907
      @shabnam1907 3 หลายเดือนก่อน +1

      അവർ ഡിവോഴ്സ് ആവാൻ പോവാണ് ഇപ്പൊ

    • @Jas123-
      @Jas123- 2 หลายเดือนก่อน

      ​@@shabnam1907Aaaayillleee

    • @cautionB0SS
      @cautionB0SS 2 หลายเดือนก่อน

      Uvva ithoru pennu arunel ippo karnarn kali 😂

  • @jadeerajmal1741
    @jadeerajmal1741 4 ปีที่แล้ว +514

    ദൈവമെല്ലാം താഴെ നിന്ന് മോളിലോട്ട് നോക്കുന്നുണ്ട്.

  • @anupthankappan1502
    @anupthankappan1502 4 ปีที่แล้ว +96

    എന്റെ കൗണ്ടർ അണ്ണാ.. ഉദയേട്ടാ.. പൊളി പൊളിയെ ലോക്ക് down episod പൊളിച്ചൂ.. അനൂപ് അണ്ണോ എന്റെ പൊന്നോ.

  • @shake9337
    @shake9337 4 ปีที่แล้ว +75

    അവസാന ഓവറിൽ 4 ബോൾ 23 റൺസ് അത്പോലെ ഞാൻ കണ്ടത് മാക്സിമം അടിക്കാൻ നോക്കി പക്ഷെ ബൗളർ വേറെ ലെവൽ ആയത് കൊണ്ട് ഒരു ബോള് പോലും തൊടാൻ കിട്ടിയില്ല

    • @swalihak
      @swalihak 3 ปีที่แล้ว

      🙄

  • @antonykthomas7405
    @antonykthomas7405 4 ปีที่แล้ว +52

    She was damn cool, nothing breaks her trust. I don't think she believed you guys but that was lot of fun. Keep doing more.
    aaa pavam chechy ye kooduthal vellam kudipikathathine velya Thnx

  • @zidusmedia8048
    @zidusmedia8048 4 ปีที่แล้ว +512

    അറിയുന്നത് പോലെ അഭിനയിക്കണമായിരുന്നു ഭർത്താവ്
    എങ്കിലല്ലേ sooper ആകുകയുള്ളു

  • @kachikasim
    @kachikasim 4 ปีที่แล้ว +31

    ഇന്നാണ് ഫസ്റ്റ് ആയി കാണുന്നത് സബ്സ്ക്രൈബും ചെയ്തു

  • @Keralarecepi-y3x
    @Keralarecepi-y3x 4 ปีที่แล้ว +222

    ന്റെ പൊന്നോ എങ്ങനെ ചിരിക്കാതെ ഇങ്ങനെ അഭിനയിക്കുന്നു 😂🤣😆🙏

  • @njnoolaaano1232
    @njnoolaaano1232 4 ปีที่แล้ว +78

    ഇമ്മാതിരി പേരുകൾ എവിടുന്നു കിട്ടുന്നു എന്ന് ഒരു പിടിയും എനിക്ക് കിട്ടുന്നില്ല "plachimada udayakumar"... ഇതും അടിപൊളി എപ്പിസോഡ്

  • @sujithsasidharan86
    @sujithsasidharan86 4 ปีที่แล้ว +413

    ഗ്രാമപഞ്ചായത്തിൽ അപേക്ഷ കൊടുത്താൽ ബ്ലോക്ക് മാറ്റില്ല അതിന് ബ്ലോക്ക് പഞ്ചായത്തിൽ തന്നെ കൊടുക്കണം 😂😂

    • @AKM_S26
      @AKM_S26 4 ปีที่แล้ว +2

      😃

    • @deepthimaret2213
      @deepthimaret2213 4 ปีที่แล้ว +2

      😂😂😂

    • @krishnapriya1137
      @krishnapriya1137 4 ปีที่แล้ว +1

      😂🤣😂😂

    • @乙-c3c
      @乙-c3c 4 ปีที่แล้ว

      Noo.. block office kodukkanam 🤭😂

  • @youme374
    @youme374 4 ปีที่แล้ว +140

    എനിക്ക് ഇതൊന്നും അത്ഭുതമായി തോന്നുന്നില്ല അനുപേട്ടന്റെ ഇതിലും മാരക കോമഡി ഒരുപാട് കേട്ടിട്ടുള്ളത് കൊണ്ടാകും 😍😍😍👌👌👌😁😁

  • @favasrahman832
    @favasrahman832 4 ปีที่แล้ว +106

    കൌണ്ടർ അടിയുടെ സിംഹമേ 😍😍😍

  • @upasanasunu1293
    @upasanasunu1293 4 ปีที่แล้ว +76

    അനൂപ് ഭായ്.... നിങ്ങൾ മലയാള സിനിമക്ക് ഒരു മുതൽ കൂട്ടാണ്.... സത്യം.. ഈ വാക്കുകൾ തെറ്റില്ല.. 🙏🌹

  • @Sandeep-zd4mv
    @Sandeep-zd4mv 4 ปีที่แล้ว +35

    ഇതാണോ പോളിയും എന്ന് പറഞ്ഞ episode...thakarthu...ഇങ്ങള് ചുമ്മാ poliyaa ആശനെ....പോളി സാനം....

  • @zayanzak21
    @zayanzak21 4 ปีที่แล้ว +357

    ആ ചെങ്ങായി വേണ്ട വിധം സഹകരിച്ചില്ല.. എന്നാ ഒന്നൂടെ സൂപ്പർ ആയേനെ

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +516

    *ഇത് കണ്ടിട്ട് കൊറോണ വരെ സിരിച്ചു സെത്തു കാണും* 😂😂😂😂🤣

    • @jibinpreji
      @jibinpreji 4 ปีที่แล้ว +1

      Ningal nalla frnds aano

    • @justinleo3697
      @justinleo3697 4 ปีที่แล้ว +1

      @@jibinpreji 😅😅😅😅

    • @sharuncshaji6967
      @sharuncshaji6967 4 ปีที่แล้ว

      Karathave ഇവിടെ ഉണ്ടോ 😜

    • @ameensha007
      @ameensha007 4 ปีที่แล้ว

      😁🤣🤣

    • @hayarniza2497
      @hayarniza2497 4 ปีที่แล้ว

      സത്യം 😆😆😆😆

  • @vivuasf7048
    @vivuasf7048 4 ปีที่แล้ว +202

    പുള്ളി വളരെ casual ആയിരുന്നു. പുള്ളിയും കൂടി ടെൻഷൻ അഭിനയിച്ചിരുന്നെങ്കിൽ പ്രാങ്ക് ഫലിച്ചേനെ

    • @Tangysailor
      @Tangysailor 4 ปีที่แล้ว +6

      That's the difference between educated and uneducated people. Educated people will be always calm

    • @mioVanz
      @mioVanz 3 ปีที่แล้ว +1

      @@Tangysailor eehh? 😂😂😂😂

    • @jomy6170
      @jomy6170 3 ปีที่แล้ว +2

      ഭാര്യയെ പേടി

  • @sajidct2308
    @sajidct2308 4 ปีที่แล้ว +595

    😁😁😁😁😁- ..അദ്ദേഹത്തിന് വേണ്ടി ഒരുപാട് ഫ്ലൂട്ട് വായിച്ചിട്ടുണ്ട്. ...8:19

    • @jerintjoy4539
      @jerintjoy4539 4 ปีที่แล้ว +2

      😂😂😂😂

    • @kichucyriljoseph5705
      @kichucyriljoseph5705 4 ปีที่แล้ว +8

      Manasilayilla.ithilentha comedy?

    • @Since-cf5qj
      @Since-cf5qj 4 ปีที่แล้ว +75

      @@kichucyriljoseph5705 only legends knows 😂

    • @fazalfaizy1463
      @fazalfaizy1463 4 ปีที่แล้ว +1

      😁😁😁😁

    • @sajidct2308
      @sajidct2308 4 ปีที่แล้ว +1

      @@Since-cf5qj 😂😂😂😂😂

  • @shajiaflu6855
    @shajiaflu6855 4 ปีที่แล้ว +36

    ന്റെ പൊന്നണ്ണാ ചിരിപ്പിച്ചു കൊല്ല് 🤣 പ്ലാച്ചിമട പഞ്ചായത്തിൽ പരാതി കൊടുക്കും 😄 interesting..

  • @jaby2972
    @jaby2972 4 ปีที่แล้ว +123

    എന്റെ പൊന്നു മച്ചാനേ നമിച്ചിരിക്കുന്നു.... പൊളി സാനം..

  • @SOCCERIST
    @SOCCERIST 4 ปีที่แล้ว +216

    Nmla maheen machan or prank kodukn patuuo

  • @latheefrose8893
    @latheefrose8893 4 ปีที่แล้ว +192

    നമ്മളിൽ നിന്നും വിടപറയാതെ പിരിഞ്ഞുപോയ ബഹുമാപ്പെട്ട ഗായകൻ കണ്ണൂർ സലിംക്കാന്റെ മകനെയും ഭാര്യ ഡോക്ടർ അഷ്‌ന യേയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നന്ദിയുണ്ട്.. ഒരുപാട് നന്ദിയുണ്ട്.

    • @thasneemsulthana6814
      @thasneemsulthana6814 4 ปีที่แล้ว +4

      Latheef Rose അവരുടെ vlog ഒന്നും kanaarille

    • @nsnnsn5445
      @nsnnsn5445 4 ปีที่แล้ว

      @@thasneemsulthana6814 aara emmathiri third rate program kaanunne

    • @rasheedperinthattiri8099
      @rasheedperinthattiri8099 4 ปีที่แล้ว

      @@nsnnsn5445.. End vlogo

    • @jaiimeemee8094
      @jaiimeemee8094 4 ปีที่แล้ว

      @@nsnnsn5445 what is meant by 3rd ratr?

    • @nishraghav
      @nishraghav 4 ปีที่แล้ว +1

      സലിം ക്കാന്റെ മക്കളുടെ മനോഹരമായ പാട്ടുകൾ ഉള്ള യൂട്യൂബ് channel ഉണ്ട് 👍

  • @yasershereef4986
    @yasershereef4986 4 ปีที่แล้ว +80

    ഞാൻ ഒരു ആണത്തം ഉള്ളു സ്ത്രീ ആണ്

  • @jithudasjithudas989
    @jithudasjithudas989 4 ปีที่แล้ว +63

    സൂപ്പർ മച്ചാനെ എപ്പിസോഡ് എല്ലാം പെട്ടന്ന് പോരട്ടെ

  • @ameenamaan1452
    @ameenamaan1452 4 ปีที่แล้ว +18

    She is good girl.
    I salute you madam.
    No one like you.
    Nice family.
    Masha Allah

  • @VYGA_ARADHYA
    @VYGA_ARADHYA 4 ปีที่แล้ว +86

    അടിപൊളി. നല്ലൊരു ഐഡിയ ആണ്. കുറച്ചൂടെ ഇന്റർഎസ്റ്റിംഗ് ആയി.. ഇത് അങ് continue ചെയ്തെക്ക്...
    Hope u wl reply....

    • @shajynellikottu5082
      @shajynellikottu5082 4 ปีที่แล้ว +2

      Mr അനൂപ്‌ സൂപ്പർ, എനിക്ക് നിങ്ങളുടെ പ്രോഗ്രാം വലിയ ഇഷ്ടമാണ്, നിങ്ങൾ നല്ലൊരു ആക്ടർ ആണ്. ആശംസകൾ

  • @notavailable4580
    @notavailable4580 4 ปีที่แล้ว +49

    ദൈവം എല്ലാം താഴെ നിന്ന് മേലേക്ക് നോക്കി കണ്ണുന്നുണ്ട്

  • @lalurajeev3281
    @lalurajeev3281 4 ปีที่แล้ว +60

    Lucky husband..

  • @drpoojaakhildev6824
    @drpoojaakhildev6824 4 ปีที่แล้ว +28

    Trust level: infinity 😍

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +383

    😆😆👍 Quarantine നിയന്ത്രണങ്ങൾ പാലിച്ച് ചെയ്യാൻ പറ്റിയ പ്രാങ്ക് . Great idea.💖👍 അഷ്നയുടെ attitude is great. എന്റെ വീട്ടിലായിരുന്നേൽ കവള മടലിന് കീച്ചിയേനെ😳

  • @roshansebastian662
    @roshansebastian662 4 ปีที่แล้ว +582

    ആ കെട്ട്യോൻ അത് നശിപ്പിച്ചു.. അറിയാവുന്ന പോലെ അഭിനയിക്കണ്ടേ?

    • @munnizz1533
      @munnizz1533 4 ปีที่แล้ว +27

      Sheriyaan.wife nu dbt aayi prank aanon

    • @jamsheerajamsheer9883
      @jamsheerajamsheer9883 4 ปีที่แล้ว +20

      സത്യം ചെല്ലി കൊർച് മെല്ലെ ആ നീയെന്തിനാ. ഇപ്പൊ വിളിച്ചേ pinne. വിളി എന്നൊക്ക പറഞ്ഞു കൊറച്ചു തപ്പി കളിച്ചാൽ ആഷ്‌ന ഒന്ന് സംശയിച്ചേനെ

    • @ishascookingcrafting8592
      @ishascookingcrafting8592 4 ปีที่แล้ว +2

      @@jamsheerajamsheer9883 but അങ്ങനെ പറഞ്ഞാൽ ചെറിയ കുട്ടികളെ വിശ്വസിക്കുള്ളൂ...

    • @riyalichu7626
      @riyalichu7626 4 ปีที่แล้ว +1

      Vere topic kodukayirunnu

  • @niyasmuhammed50
    @niyasmuhammed50 4 ปีที่แล้ว +764

    ഇത് ente ഭാര്യ ആയിരുന്നു എങ്കിൽ വീട്ടിൽ ബദ്ർ യുദ്ധം നടത്തി അവൾ ഇറങ്ങി പോയേനെ..
    ഉള്ളത് പറയാല്ലൊ.ഒരു തരി വിശ്വാസമില്ല എന്നെ

  • @jaseemek4280
    @jaseemek4280 4 ปีที่แล้ว +89

    ആ ചെല്ലി ഒന്ന് അറിയുന്ന പോലെ അഭിനയികണായിരുന്നു....
    അപ്പോ മനസിലായേനെ തനി നിറം....

    • @shawkkushawkku1672
      @shawkkushawkku1672 4 ปีที่แล้ว +2

      എനിക്കും അങ്ങനെ തോന്നി

  • @thinker5156
    @thinker5156 4 ปีที่แล้ว +27

    Most Talented Anoop ettan 👏

  • @abhiabhi5899
    @abhiabhi5899 4 ปีที่แล้ว +10

    Valare nannayitund chetta. Ur acting is awesome👏👏👏👏

  • @ajzalvc
    @ajzalvc 4 ปีที่แล้ว +200

    ആഷ്‌ന call അറ്റൻഡ് ചെയ്തപ്പോൾ മുതൽ ആ character മാറിയത് അമ്പോ അപാരം..👍ദൈവം എല്ലാം താഴെ ഇരുന്ന് മുകളിലോട്ട് നോക്കിക്കൊണ്ടിരിക്യാണ്... 🤣

  • @ibnhamad4145
    @ibnhamad4145 4 ปีที่แล้ว +43

    പ്ലാച്ചിമട ഉദയകുമാർ.
    ഡാൻസർ, ഫ്ലൂട്ടിസ്റ്റ് 🤣🤣

  • @sujithmulleria9071
    @sujithmulleria9071 4 ปีที่แล้ว +44

    എന്താ ആക്ടിങ്ങ് പൊളിച്ച് ......

  • @faseehvk1748
    @faseehvk1748 4 ปีที่แล้ว +30

    Anoop ഏട്ടന്റെ expression ആണ്‌ മോനെ 👌

  • @abhineymar4855
    @abhineymar4855 4 ปีที่แล้ว +297

    ദൈവം എല്ലാം താഴെ ഇരുന്ന് മേലോട്ട് നോക്കുന്നുണ്ട് 😀😀😀

    • @zenha2200
      @zenha2200 4 ปีที่แล้ว +1

      തല തിരിഞ്ഞ് പോയി അല്ലെ 😂🙌

  • @shabnakk2020
    @shabnakk2020 4 ปีที่แล้ว +47

    Mahathma gandi k mudi illlaloooo 😂😂😂😂😂..:::ayyo enikk vayya

  • @jeelubehanan
    @jeelubehanan 4 ปีที่แล้ว +11

    Thank you chetaaa... for uploading.. baaki video kanditu parayam❤💕

  • @archananair200
    @archananair200 4 ปีที่แล้ว +41

    "Daivam ellam thazhe irunnu molilekku kanunnundu "😂😂😂
    Background score ellam pwolichu 🤣🤣🤣🤣

  • @creativesolutions8132
    @creativesolutions8132 4 ปีที่แล้ว +33

    19:53 ashna's expression 🤭😉😜😜😂😂😂

  • @rasheedmulayankavu8644
    @rasheedmulayankavu8644 4 ปีที่แล้ว +26

    ഇങ്ങനെ വേണം ഭാര്യമാർ..

  • @saransurendran3464
    @saransurendran3464 4 ปีที่แล้ว +70

    ഭാര്യ... കലക്കി... അത്രേം വിശ്വാസമാണ് അവർക്ക്..

  • @khalidcv1076
    @khalidcv1076 4 ปีที่แล้ว +133

    സ്ത്രീ ശബ്ദം എടുത്തു വിളിക്കാമായിരുന്നു.. ഒന്നുകൂടി വിജയിക്കുമായിരുന്നു...

    • @munnasvideos1592
      @munnasvideos1592 4 ปีที่แล้ว +4

      അതെ

    • @munnasvideos1592
      @munnasvideos1592 4 ปีที่แล้ว +8

      ആണ്ന്റെ വോയ്‌സിൽ ആര് വിശ്വസിക്കും....

  • @ammavanummarumonum5123
    @ammavanummarumonum5123 4 ปีที่แล้ว +235

    ഞാൻ പ്ലാച്ചി മടയാണ് ഗോഗുൽതാ മലയുടെ താഴെയണ് ഒരു സംഭവം😂😂😂

  • @moideenpp9301
    @moideenpp9301 4 ปีที่แล้ว +25

    Dr. Ashna നല്ല ചിരി, നല്ല വിശ്വസം,
    അതെ അല്ലെ എല്ലാം.

  • @athulkwarrier
    @athulkwarrier 4 ปีที่แล้ว +238

    അവൻ ചെല്ലി അല്ല കൊമ്പൻ ചെല്ലി ആണ് 😅😅😅👌🏻👌🏻👌🏻

  • @justint.p8584
    @justint.p8584 4 ปีที่แล้ว +5

    Nishkalagamaya prank. Anupetta kidukii. 👏👏👏stay home stay safe 👍

  • @okok-xr1ro
    @okok-xr1ro 4 ปีที่แล้ว +36

    Anoob നെ തളളി മറിച്ചിട്ടു,, സപ്പോർട്ട് കിട്ടാതെ കളിയാക്കുന്നു..... 😏

  • @syamrajs94
    @syamrajs94 4 ปีที่แล้ว +9

    അനൂപ് അണ്ണാ വർഷങ്ങൾക്കു ശേഷം കുഞ്ചി യെ കണ്ടതിൽ വളരെ സന്തോഷം
    നല്ല പ്രോഗ്രാം ആയിരുന്നു

  • @joshisamk6786
    @joshisamk6786 4 ปีที่แล้ว +13

    Ith pwoli sanama....... Kidu..... Continue Continue.... 😜😁😁😁😁😂😁😂😁😂😁😁😂😁😂😁😂😁😂😁😁😂Pwoli pwoli........ Anupetta kiduuuu

  • @muhammadfiruz1903
    @muhammadfiruz1903 4 ปีที่แล้ว +5

    Anupeadda polichutto acting👌✌️

  • @rafeeq4668
    @rafeeq4668 4 ปีที่แล้ว +48

    അനൂപ് താങ്കൾ പൊളിയാ

  • @ajithamadhu9931
    @ajithamadhu9931 4 ปีที่แล้ว +10

    Gulumal online deserves 1 million... This broo is taking good effort ❤️

  • @joy-nx3pm
    @joy-nx3pm 4 ปีที่แล้ว +5

    Nic idea brother 👍👍
    You should make many more videos like dis in this quarantine time 😂😂🤣🤣

  • @sirajuddin3822
    @sirajuddin3822 4 ปีที่แล้ว +20

    ദൈവം താഴെ ഇരുന്ന് എല്ലാം മേളിലോട് നോക്കുന്നുണ്ട്

  • @nithincp3
    @nithincp3 4 ปีที่แล้ว +36

    അനൂപേട്ടൻ സൂപ്പർ

  • @amalhouny1695
    @amalhouny1695 4 ปีที่แล้ว +159

    നല്ല ജോഡി എന്നും പരസ്പരം വിശ്വാസത്തോടെ ജീവിക്കു

    • @lenovotab4051
      @lenovotab4051 10 หลายเดือนก่อน

      അവർ പിരിഞ്ഞു ഇപ്പോ കൂടെ ഇല്ല

    • @lenovotab4051
      @lenovotab4051 10 หลายเดือนก่อน

      ഈ വീഡിയോക് ശേഷമാണ് പിരിഞ്ഞതെന്നു തോനുന്നു

  • @nidheeshbabu4500
    @nidheeshbabu4500 4 ปีที่แล้ว +21

    One man show🔥🔥🔥🔥

  • @AnshuVlogs4
    @AnshuVlogs4 4 ปีที่แล้ว +1

    Super anoopettaa.. നിങ്ങളെ നമിച്ചു...

  • @abelsunny4539
    @abelsunny4539 4 ปีที่แล้ว +72

    Anup: nan vtl leku varaam, avne enik tharo?
    Wife: pettanu va. Aduthondu poyko.
    Thug life😂🤣

  • @risvaniyafarhana4193
    @risvaniyafarhana4193 4 ปีที่แล้ว +5

    Kunjiii rockz........ Luv you kunji.... Ur such aa wonderful wife.....
    Lovely couples... ♥️♥️♥️

  • @vishnusuresh3011
    @vishnusuresh3011 4 ปีที่แล้ว +5

    Anoop chetta you are a amazing actor. The transition on your face. Hats off

  • @ranmatk
    @ranmatk 4 ปีที่แล้ว +21

    Anoop, you have a great future in movies. Amazing acting👏

  • @Mediatechy1465
    @Mediatechy1465 4 ปีที่แล้ว +66

    സലീൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നേൽ അടിപൊളി ആയേനെ

  • @salamkottaram2878
    @salamkottaram2878 4 ปีที่แล้ว +91

    അനൂപ്‌ ഭായി ഞാൻ നിങ്ങൾക്കെതിരെ കേസ്‌ കൊടുക്കും ഇങ്ങനെ ചിരിപ്പിക്കുന്നതിന്‌ what a counters maan Love u 😘

  • @ajithkmr62
    @ajithkmr62 4 ปีที่แล้ว +116

    ബ്ലോക്കുമാറ്റാൻ പ്ലാച്ചിമട പഞ്ചായത്തി പരാതി കൊടുത്തിട്ടൊണ്ട്‌ ജ്ജാതി

  • @BiggBossmalayalamS6
    @BiggBossmalayalamS6 4 ปีที่แล้ว +20

    what ever happens show must go ON NICE WORK GUYS....

  • @fedrogamedev
    @fedrogamedev 4 ปีที่แล้ว +23

    Saleel കുറച്ച് കൂടെ നല്ല രീതിയില്‍ നിന്നിരുന്നു എങ്കിൽ കുറച്ച് കൂടെ പൊളി ആയേനെ

  • @jerintjoy4539
    @jerintjoy4539 4 ปีที่แล้ว +5

    അടിപൊളി.. നിങ്ങൾ ഭയങ്കര ഒരു സംഭവം തന്നെ.. ചിരിച്ചു ഒരു വഴി ആയി

  • @jpvoiceviews1988
    @jpvoiceviews1988 4 ปีที่แล้ว +6

    Ashina Mass reply..
    Saleel brother you are so lucky 😘😘

  • @kutteeschoicewithpeechupee2325
    @kutteeschoicewithpeechupee2325 4 ปีที่แล้ว +29

    Ath vare kettyonde munnil enghane irunnalum kuzhappallya...reccording aanenn arinjjappol mudal top shariyakkuvayirunnu..... Real penn.... Superbbbb kunjjiii

    • @varshasam620
      @varshasam620 4 ปีที่แล้ว

      Njanum notice cheythu

  • @rabeehrayan807
    @rabeehrayan807 4 ปีที่แล้ว +21

    Adipoly qt kunji love u❤❣

  • @ummukulsupk5747
    @ummukulsupk5747 4 ปีที่แล้ว +3

    Good couples 😍🤩😘💖
    Ashna and saleel 😍😘♥️
    Brilliant 💖💞😍

  • @sampaul450
    @sampaul450 4 ปีที่แล้ว +6

    Glad to see u back chetta...keep doing more videos

  • @sangeeth810
    @sangeeth810 4 ปีที่แล้ว +6

    anoop chettante acting awesome...

  • @athulprasad8077
    @athulprasad8077 4 ปีที่แล้ว +196

    പന്തളത്തിന്റെ മറ്റൊരു അഭിമാനം.... അനൂപ് പന്തളം 🔥🤘😍

    • @avner5287
      @avner5287 4 ปีที่แล้ว +1

      ഒരു ശ്രീജിത്ത് പന്തളം ഇല്ലേ അവിടെ

    • @athulprasad8077
      @athulprasad8077 4 ปีที่แล้ว

      @@avner5287 und und😜

    • @noelkvarghese9021
      @noelkvarghese9021 4 ปีที่แล้ว

      @@avner5287 പിപ്ലി ശ്രീജിത്ത്

  • @AzhR-vx6tz
    @AzhR-vx6tz 4 ปีที่แล้ว +76

    മച്ചാനെ ഇത് ശെരിക്കും പൊളി 👌👌👌👌😍😍😍😍😍😍
    ഞാൻ വിഷമം തോന്നുമ്പോൾ.... ആദ്യം യുട്യൂബിൽ👉 ബിജെപി 👈എന്ന് ടൈപ് ചെയ്യും.... അല്ലെങ്കിൽ 👉ഗുലുമാൽ 👈എന്ന് ടൈപ്പ് ചെയ്യും....... പിന്നെ ചിരിയോടെ ചിരി ആയിരിക്കും 😂😂😂😂😂😂

    • @sreeharis8974
      @sreeharis8974 4 ปีที่แล้ว +5

      Ithinte oppam shudu enn koode type cheyy....kurachoode chirikkam 😅😅

    • @AzhR-vx6tz
      @AzhR-vx6tz 4 ปีที่แล้ว +1

      @@sreeharis8974 ബി ജെ അപ്പി ന്ന് കൂടി ടൈപ് ചെയ്തോ

    • @കറക്കം
      @കറക്കം 4 ปีที่แล้ว

      Da kunne... ne sudappi loka theevravathi

    • @sreeharis8974
      @sreeharis8974 4 ปีที่แล้ว +1

      @@AzhR-vx6tz nee suda appi enn type cheyyunna pole alle 😂

    • @sreeharis8974
      @sreeharis8974 4 ปีที่แล้ว

      @@കറക്കം bro verum kunnayalla..... മുറി കുണ്ണാ

  • @SujithDasMyVintageClothing
    @SujithDasMyVintageClothing 4 ปีที่แล้ว +91

    What a cute wife he got ❤️ Lucky dude