വടകര ഷാഫി നിന്നതോടുകൂടി അദ്ദേഹം ഒരു പാൻ ഇൻഡ്യൻ പൊളിറ്റീഷ്യനായി മാറി. അദ്ദേഹത്തിൻ്റെ കരിസ്മ എത്ര പെട്ടന്നാണ് ഉയരത്തിലെത്തിയത്. തീർച്ചയായും അനുകരണീയനായ ഒരു നേതാവാണ് ഷാഫി
Safi is one of precious for Kerala State 👍❤️ well deserved politician’s after Ummen Chandi Sir👍 deeply involved people and listening them very well immediately taking care and action 🦁⭐️❤️
മുമ്പൊക്കെ കോൺഗ്രസ്സിൽ ഒരാൾ നേതാവായാൽ മരിക്കുന്നതുവരെ അയാൾ മാത്രമേ പറ്റൂ എന്നിടത്തു നിന്ന് മാറ്റങ്ങൾ വേണം പുതിയ തലമുറ മാറിച്ചിന്തിച്ചു തുടങ്ങി അതാണ് ശക്തി
ഷാഫിയേ പോലെ തന്നെ സ്വീകാര്യനാണ് രാഹുലും താങ്കൾക്ക് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും സ്ഥാനാർത്ഥി മോശമാണെങ്കിൽ ഏത് ഷാഫി വിചാരിച്ചാലും ഇത്രയും ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കഴിയില്ല പ്രത്യേകിച്ച് പാലക്കാട് പോലൊരു മണ്ഡലത്തിൽ പത്തനംതിട്ടയിൽ നിന്ന് വന്ന് മത്സരിക്കുമ്പോൾ
കേരളത്തിൽ സ്ഥിരമായി ഒരു സീറ്റ് പോലും നിലനിർത്താൻ കഴിയാത്ത ബിജെപി യുടെ 🤩ഓരോ നേതാക്കളുടെയും ശരീരഭാഷ 139സീറ്റ് കയ്യിലുള്ള പാർട്ടിയുടേത് 😄അഹങ്കാരത്തിന് ഒട്ടും കുറവും ഇല്ല 😄
ഒന്ന് പോ മനുഷ്യാ രാഹുൽ ഷാഫിക്കൊപ്പമോ അതിന് അല്പം മുകളിലോ ജനസമ്മതി നേടാൻ കഴിവുള്ള ആൾ തന്നെയാണ്. പിന്നെ വടകര എന്തോ ആകട്ടെ എന്ന് താങ്കളാണോ തീരുമാനിക്കേണ്ടത്. ഇപ്പോൾ വടകരക്കും പാലക്കാടിനും നല്ല രണ്ടു നേതാക്കളെ അഥവാ ജനപ്രതിനിധി കളെ കിട്ടി. രണ്ട് നല്ല നേതാക്കളെ താരതമ്യം ചെയ്ത് അവരെ തെറ്റിക്കാൻ നോക്കുന്ന താങ്കളുടെ ഈ പ്രഭാഷണതോട് പൂർണ വിയോജിപ്പ്
ആദ്യമായിട്ട് ഒരു ലൈക്ക്
Palaatile teevravaathikalku perunnal 😅
ഷാഫിയെപോലെ ഒരു ചെറുപ്പക്കാരൻ കേരളരാഷ്ട്രീയത്തിൽ വേറെയാരുമില്ല ❤️❤️❤️
പാലക്കാട് മണ്ഡലത്തിൽ ഷാഫിക്ക് ള്ള ജന പിന്തുണ അത്രമേൽ വലുതാണ് ജാതി മത ഭേദമന്യേ ഓരോ കുടുബത്തിലേയും ഒരങ്കത്തിനെ പോലേയാണ് അവർ അവനെ കാണുന്നത്
ഷാഫി ഡൽഹിയിൽ പോകാൻ പാടില്ല യിരുന്നു ന്ന് എനിക്കും അഭിപ്രായം ഉണ്ട്
Rahul നെ നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് നല്ല കഴിവും നന്മയും ഉള്ള ആളാണ്❤❤❤❤❤
രാഹുൽ ഷാഫി 🎉🎉
Shafi 👍❤❤❤❤
ഇപ്പോഴത്തെ പുതു തലമുറ കോൺഗ്രസ് യുവ നേതാക്കൾ എല്ലാരും അടിപൊളിയാണ് 😄😄കോൺഗ്രസ് ന്റെ ഭാവി 🙏🏻അവരുടെ കയ്യിൽ ഭദ്രം 🙏🏻
വടകര ഷാഫി നിന്നതോടുകൂടി അദ്ദേഹം ഒരു പാൻ ഇൻഡ്യൻ പൊളിറ്റീഷ്യനായി മാറി. അദ്ദേഹത്തിൻ്റെ കരിസ്മ എത്ര പെട്ടന്നാണ് ഉയരത്തിലെത്തിയത്. തീർച്ചയായും അനുകരണീയനായ ഒരു നേതാവാണ് ഷാഫി
ഉമ്മൻചാണ്ടി സാറിന്റെ ശിഷ്യൻ അതേ കോളിറ്റിയുള്ള നേതാവാണ് ഷാഫി❤
Shafi, VKS, Vishnunath, Mamkoottathil, Kuzhalnadan, Abin, KK Rama, Chamakala, ...: May their tribe increase!
SHAFI PARAMBIL SMART 🧠 BOY 👦 🔥🔥🔥
You are correct
ഇവിടെ നമ്മൾക്കൊക്കെ അറിയാമായിരുന്നു ബി ജെ പി പാലക്കാട് ജയിക്കില്ല എന്ന്.
രാഹുൽ 🥰👍🌹🙏
ഷാഫി 🥰👍🌹🙏
ഷാഫി നിറഞ്ഞാടിയ തിരഞ്ഞെടുപ്പിൽ രാഹുൽ വൻ വിജയം നേടി
രാജൻ സർ ഉള്ളി സുരയുടെ ഇന്നത്തെ ആസ്തിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
ഷാഫി ❤️👍
രാഹുലിനെ വാദമുഖങ്ങളിൽ തോൽപ്പിക്കാൻ CPMൽ ഇനിയും ആരും ജനിച്ചിട്ടില്ല
Shafi ❤ Rahul
Rahul- പറഞ്ഞു ഒരു വർഗീയ വാദിയുടെ വോട്ട് വേണ്ട എന്ന്. Specify ചെയ്തില്ല എന്ന് മാത്രമേയുള്ളു.
Safi is one of precious for Kerala State 👍❤️ well deserved politician’s after Ummen Chandi Sir👍 deeply involved people and listening them very well immediately taking care and action 🦁⭐️❤️
first time your good speech
Yes
മുമ്പൊക്കെ കോൺഗ്രസ്സിൽ ഒരാൾ നേതാവായാൽ മരിക്കുന്നതുവരെ അയാൾ മാത്രമേ പറ്റൂ എന്നിടത്തു നിന്ന് മാറ്റങ്ങൾ വേണം പുതിയ തലമുറ മാറിച്ചിന്തിച്ചു തുടങ്ങി അതാണ് ശക്തി
Super 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️
❤❤❤
കുത്തി തിരുപ്പ് നിർത്തു 😅😅😅
Correct bro
👍🎉❤
ഷാഫിയേ പോലെ തന്നെ സ്വീകാര്യനാണ് രാഹുലും താങ്കൾക്ക് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും സ്ഥാനാർത്ഥി മോശമാണെങ്കിൽ ഏത് ഷാഫി വിചാരിച്ചാലും ഇത്രയും ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കഴിയില്ല പ്രത്യേകിച്ച് പാലക്കാട് പോലൊരു മണ്ഡലത്തിൽ പത്തനംതിട്ടയിൽ നിന്ന് വന്ന് മത്സരിക്കുമ്പോൾ
Athuthanne
കേരളത്തിൽ സ്ഥിരമായി ഒരു സീറ്റ് പോലും നിലനിർത്താൻ കഴിയാത്ത ബിജെപി യുടെ 🤩ഓരോ നേതാക്കളുടെയും ശരീരഭാഷ 139സീറ്റ് കയ്യിലുള്ള പാർട്ടിയുടേത് 😄അഹങ്കാരത്തിന് ഒട്ടും കുറവും ഇല്ല 😄
2. 33 ആദ്യേഹം നല്ല സഗാവാണോ
പാലക്കാട്‌പിടിച്ചെടുക്കാൻ bjp അവിടെമുമ്പ് വിജയിച്ചിരുന്നോ..? 😀
Sir, ningal avide ayirunnu kanathe erunnappol hospital visitinu poyi nnu vijarichu. RAHUL nde vijayam RAHULINU SHAFFIYUM ABIN VARKEYUM hard work cheydu jaippichu. Evar 3 perum super RAHUL navakerala sadasil jailil kidannum adimedichathum marakkilla. RAHUL ORU NALLA NETHAVU AKUM niyamasabayil speech kelkkam... MLA avumallo ? Sir palakad veedu medichu house warming kazhinju. Avide ammaye kandu. Ok sorry sir
It all depends on on Muslim voters. They all vote as per religion. They play Thakkia
Rahul midukkan
ഷാഫി 203 1 ൽ മുഖ്യ മന്ദി ആവും
Shafi a Marapottan
സിജെപി
മരപൊട്ടൻ.
Eraghi po mire😂
ഷാഫി, sdpi കൂട്ട് കെട്ടിന്റെ വിജയം എന്ന് പറയൂ.
. 😂. .
No അങ്ങനെയല്ല
രാജൻ ജോസഫെ നിൻ്റെ പ്രവചനങ്ങൾ ഒക്കെ മുഞ്ചിയല്ലോടാ😂😂😂
ഒന്ന് പോ മനുഷ്യാ
രാഹുൽ ഷാഫിക്കൊപ്പമോ അതിന് അല്പം മുകളിലോ ജനസമ്മതി നേടാൻ കഴിവുള്ള ആൾ തന്നെയാണ്. പിന്നെ വടകര എന്തോ ആകട്ടെ എന്ന് താങ്കളാണോ തീരുമാനിക്കേണ്ടത്. ഇപ്പോൾ വടകരക്കും പാലക്കാടിനും നല്ല രണ്ടു നേതാക്കളെ അഥവാ ജനപ്രതിനിധി കളെ കിട്ടി. രണ്ട് നല്ല നേതാക്കളെ താരതമ്യം ചെയ്ത് അവരെ തെറ്റിക്കാൻ നോക്കുന്ന താങ്കളുടെ ഈ പ്രഭാഷണതോട് പൂർണ വിയോജിപ്പ്
Sathyam
Rahul shafi istam❤️
❤❤