കോൺഗ്രസിൻറെ പ്രിയ നേതാവെ.. താങ്കളുടെ വാക്കുകൾ മനുഷ്യനായി ജീവിക്കുന്നവരുടെ ഹൃദയം വിങ്ങുന്ന വിവരണമാണ്. പ്രതിപക്ഷത്തിരുന്നു കൊണ്ട് താങ്കളും താങ്കളുടെ പാർട്ടിയും ഇതിന് വേണ്ടി വളരെ ശക്തമായി ഇടപെടണം. ജനങ്ങൾക്ക് മേലെയല്ല ഒരു രാഷ്ട്രീയ നേതാവും എന്നുള്ള നീതി നടപ്പാക്കേണ്ടതുണ്ട്..
ആ കുടുംബം ഇപ്പോഴും പാർട്ടി അടിമ. ഈ പാർട്ടി ദിവ്യയെ സംരക്ഷിക്കുന്നു എന്ന് ഇതുവരെ അവർ പറഞ്ഞിട്ടില്ല. പ്രായപൂർത്തി ആയ ആ മക്കൾക്കെങ്കിലുമതു പറയാമായിരുന്നു. അത് കൊണ്ട് അവരോടു എനിക്ക് ഒരു സഹതാപവുമില്ല. കുറച്ചു നാൾ കഴിഞ്ഞു അർജുന്റെ കുടുംബത്തെപ്പോലെ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനു കോൺഗ്രസിനെയും മാധ്യമങ്ങളെയും ഇവർ വിലക്കും
അദ്ദേഹത്തെ കൊന്നതാണ്.. രണ്ടു പെണ്മക്കളുടെ ഭാവി അവരുടെ വിവാഹം ഇതൊക്കെ ആഗ്രഹിച്ച ഒരു അച്ഛൻ തന്നെയാണ് അദ്ദേഹം.. ഒരിക്കലും ആത്മഹത്യ ചെയ്യില്ല.. ദിവ്യ കളക്ടർ പ്രശാന്ത് ഇവരെയെല്ലാം നുണപരിശോധനക്കു വിധേയരാക്കണം
ആ കുടുംബം ഇപ്പോഴും പാർട്ടി അടിമ അവർ ഈ പാർട്ടി ദിവ്യയെ സംരക്ഷിക്കുന്നു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല പ്രായപൂർത്തി ആയ ആ മക്കൾക്കെങ്കിലുമതു പറയാമായിരുന്നു അത് കൊണ്ട് അവരോടു എനിക്ക് ഒരു സഹതാപവുമില്ല കുറച്ചു നാൾ കഴിഞ്ഞു ഇവർ അർജുന്റെ കുടുംബത്തെപ്പോലെ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനു കോൺഗ്രസിനെയും മാധ്യമങ്ങളെയും വിലക്കും
ഭരണം നല്ല രീതിയിൽ ത൬െ ആകണേ Rahul sir. Image ഒരു കാരണവശാലു൦ കളയാതെ സൂക്ഷിച്ചോണ൦. ചെറിയൊരു പോരായ്മ കണ്ടു പിടികാ൯ നോകി നിൽകു൬ സമൂഹത്തിൽ ആണ് ജീവികു൬ത് നമ്മൾ. god bless you
ഈ പണറായി ക്രിമിനൽ സംഘത്തെ, എന്ത് ചെയ്താലും അവരെ താങ്ങാൻ ലജ്ജയില്ലാത്ത ഒര് പറ്റം മലയാളിയെ ഒറ്റപ്പെടുത്താൻ മനസാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്ത മലയാളികൾ തയ്യാറാവണം 🙏🏻🙏🏻🙏🏻
Rahul ഈ case ൽ ശക്തമായി ഇടപെട്ട് അവർക്ക് നീതി വാങ്ങി കൊടുക്കണം. ആണ് കുടുംബം CPM ന്റെ അടിയുറച്ച വിശ്വാസം ഉള്ളവരാണ് അത്കൊണ്ട് അവർക്ക് പാർട്ടിക്ക് എതിരായിട്ട് ഒന്നും ചെയ്യില്ല
ആ കുടുംബം ഇപ്പോഴും പാർട്ടി അടിമ അവർ ഈ പാർട്ടി ദിവ്യയെ സംരക്ഷിക്കുന്നു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല പ്രായപൂർത്തി ആയ ആ മക്കൾക്കെങ്കിലുമതു പറയാമായിരുന്നു അത് കൊണ്ട് അവരോടു എനിക്ക് ഒരു സഹതാപവുമില്ല കുറച്ചു നാൾ കഴിഞ്ഞു ഇവർ അർജുന്റെ കുടുംബത്തെപ്പോലെ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനു കോൺഗ്രസിനെയും മാധ്യമങ്ങളെയും വിലക്കും
രാഹുൽ നിങ്ങൾ നല്ലൊരു നേതാവാണ് കേരളത്തിന്റെ പ്രതീക്ഷയാണ്
🌹🌹🌹🌹🌹🌹
❤ രാഹുൽ മിടുക്കൻ ആണു്
കോൺഗ്രസിൻറെ പ്രിയ നേതാവെ.. താങ്കളുടെ വാക്കുകൾ മനുഷ്യനായി ജീവിക്കുന്നവരുടെ ഹൃദയം വിങ്ങുന്ന വിവരണമാണ്.
പ്രതിപക്ഷത്തിരുന്നു കൊണ്ട് താങ്കളും താങ്കളുടെ പാർട്ടിയും ഇതിന് വേണ്ടി വളരെ ശക്തമായി ഇടപെടണം.
ജനങ്ങൾക്ക് മേലെയല്ല ഒരു രാഷ്ട്രീയ നേതാവും എന്നുള്ള നീതി നടപ്പാക്കേണ്ടതുണ്ട്..
സത്യം രാഹുൽ ❤❤❤
ഈ രാഹുലിനെ ആണ് പാലകാട് ജനത വിജയിപികാൻ കാരണമായത്.
അടിമകളായ പാർട്ടി പ്രവർത്തകർ ആണ് മാറി ചിന്തിക്കേണ്ടത്
രാഹുൽ 🌹🌹❤️
രാഹുൽ❤❤
ഈ വിഷയത്തിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോവരുത്
S
അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏
Absolutely correct Rahul👌🏻👌🏻
Rahul..മിടുക്കനാണ്❤RAHUL❤❤❤❤❤
ശരിക്കും ഞാൻ കരഞ്ഞു പോയി...രാഹുലെ.....നിങ്ങൾ പറയും പോലെ ഇത് ഒരു murder ആണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
@@sajeevkumar4503 അതെ.. ശരിക്കും കരഞ്ഞു പോയി.. ഇത് ഒരു ആത്മഹത്യ ആണെന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല
വിഷയം കോൺഗ്രസ് ഏറ്റെടുക്കണം
Pinarai sarkkar um cpm umm orupadu presnangal janavirudhamai undaik9ndirikkuvalle. Ella vishayavum prethipaksham rattedukkendivarumbol onnil thanne stedhikkan kazhiyilla. Puthiyathu varumbol atheattedukkanam. Ithrayathikam vishayangal ithinu munpu eattedukkeandi vanna prethipaksham charithrathil infaittilla.
CJ P vs BJP BHARIKKUMPO ENTHU CBI 😂😂
💯ശരി. 🙏
😢😢😢ആ കുട്ടികളെ ആലോചിക്കുമ്പോൾ ചങ്ക് പിടയുന്നു.. പാവം 😢😢😢 എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും അച്ഛനോടൊപ്പം കഴിയാൻ..
Mm😢
ആ കുടുംബം ഇപ്പോഴും പാർട്ടി അടിമ. ഈ പാർട്ടി ദിവ്യയെ സംരക്ഷിക്കുന്നു എന്ന് ഇതുവരെ അവർ പറഞ്ഞിട്ടില്ല. പ്രായപൂർത്തി ആയ ആ മക്കൾക്കെങ്കിലുമതു പറയാമായിരുന്നു. അത് കൊണ്ട് അവരോടു എനിക്ക് ഒരു സഹതാപവുമില്ല. കുറച്ചു നാൾ കഴിഞ്ഞു അർജുന്റെ കുടുംബത്തെപ്പോലെ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനു കോൺഗ്രസിനെയും മാധ്യമങ്ങളെയും ഇവർ വിലക്കും
ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും. എവിടെ നിന്നും രക്ഷപ്പെട്ടാലും ദൈവം പിടിക്കും. ഉമ്മൻ ചാണ്ടിയെ തകർത്തവരെ ദൈവം ശിക്ഷിക്കുവാൻ തുടങ്ങിയിട്ടുണ്ട്.
ഉറപ്പ്
രാഹുൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള മനസ്സാക്ഷി ഒന്നും അദ്ദേഹത്തെ കൊന്നവർക്ക് ഇല്ല.
സത്യം 👍👍
എന്തൊരു കൃത്യതയും വ്യക്തതയും 👌
അതെ രാഷ്ട്രീയപാര്ടികൾ ഏറ്റെടുത്താലേ ഈ കേസ് എവിടെയെങ്കിലും എത്തുള്ളൂ
Rahul ningal നല്ലൊരു നേതാവാണ് നല്ല മനസ്സിന്റെ ഉടമ അനീതിക്കെതിരെ പ്രതികരിക്കുന്ന...
RAHUL❤❤❤❤❤
Rahul 👍👍
Excellent Rahul 👍
കേറി വാ രാഹുൽ ❤❤❤
മഞ്ജുഷക് വേണ്ടി എല്ലാം സഹായവും ചെയ്തു കൊടുക്കൂ. അവർക് അറിയില്ലലോ എങ്ങനെ മുന്നോട്ട് പോകണം കേസിന്. Please
Rahul 💪💪💪💪❤️❤️❤️
സത്യം പുറത്തു കൊണ്ടുവന്നു ആ നല്ല മനുഷ്യനെ കൊന്നവർക്കു തക്കതായ ശിക്ഷ വാങ്ങികൊടുകൊടുക്കണം
ഈ സർക്കാർ അല്ലത് കൊള്ളക്കാർ എന്ന സ്ലോഗൻ വീണ്ടും ആരംഭിക്കണം
Rahul's comment was very mature, convinced and very relevant. It has to be a handover to CBI
അദ്ദേഹത്തെ കൊന്നതാണ്.. രണ്ടു പെണ്മക്കളുടെ ഭാവി അവരുടെ വിവാഹം ഇതൊക്കെ ആഗ്രഹിച്ച ഒരു അച്ഛൻ തന്നെയാണ് അദ്ദേഹം.. ഒരിക്കലും ആത്മഹത്യ ചെയ്യില്ല.. ദിവ്യ കളക്ടർ പ്രശാന്ത് ഇവരെയെല്ലാം നുണപരിശോധനക്കു വിധേയരാക്കണം
സത്യം
@@shajahaninshan867 Divya collecter alla,
Divya, collecter
@@umaibaameer6996nee kooduthal padippikkenda.ellavarkkum manassilakum.
ആ കുടുംബം ഇപ്പോഴും പാർട്ടി അടിമ അവർ ഈ പാർട്ടി ദിവ്യയെ സംരക്ഷിക്കുന്നു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല പ്രായപൂർത്തി ആയ ആ മക്കൾക്കെങ്കിലുമതു പറയാമായിരുന്നു അത് കൊണ്ട് അവരോടു എനിക്ക് ഒരു സഹതാപവുമില്ല കുറച്ചു നാൾ കഴിഞ്ഞു ഇവർ അർജുന്റെ കുടുംബത്തെപ്പോലെ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനു കോൺഗ്രസിനെയും മാധ്യമങ്ങളെയും വിലക്കും
Yes 🙏👍
രാഹുൽ പത്തനംതിട്ട ജില്ല കാരൻ ആണ് രാഹുൽ ഇതിന്റെ പിന്നിൽ രാഹുൽ ഒന്ന് ഈ കേസ് തെളിയിക്കാൻ മുൻ നിക്കണമ്
ഇവന്റെ ഒരു കുറവു നിയമ സഭയില്‍ ഉണ്ടായിരുന്നു 👍.
Rahul❤
ചെറുക്കൻ പുലി ആണു്
Collector should be seriously investigated 😢😢😢
ഭരണം നല്ല രീതിയിൽ ത൬െ ആകണേ Rahul sir. Image ഒരു കാരണവശാലു൦ കളയാതെ സൂക്ഷിച്ചോണ൦. ചെറിയൊരു പോരായ്മ കണ്ടു പിടികാ൯ നോകി നിൽകു൬ സമൂഹത്തിൽ ആണ് ജീവികു൬ത് നമ്മൾ. god bless you
ഇതിന് വേണ്ടി നിങ്ങൾ നിലകൊണ്ടാൽ ഞങ്ങൾ എന്നും കോൺ ഗ്ഗ്രസിന് ഒപ്പം നീതി കിട്ടാൻ വേണ്ടി അവരുടെ കൂടെ നിൽക്കുക
Good leader God bless you
Rahul❤❤❤❤❤❤❤❤
കോൺഗ്രസ് 💙🔥👏🏻
എംഎൽഎ ആയ ശ്രീ രാഹുൽ മാങ്കോട്ടത്തിൽ പറയുമ്പോൾ എന്റെ കണ്ണു നിറയുന്നു ഞങ്ങൾക്ക് സങ്കടം സഹിക്കുന്നില്ല ആ നല്ല മനുഷ്യനാണ് പി ബി എന്ന ഇവള് ഇല്ലാതാക്കിയത്
തീർച്ചയായും ഈ കേസ് കോൺഗ്രസ് ഏറ്റെടുക്കണം.നിരന്തര സമരം നടത്തണം.അല്പമെങ്കിലും നീതി എഡിഎമ്മിന്റെ കുടുംബത്തിന് നേടിക്കൊടുക്കണ്ടെ.??
മരിച്ച എഡിഎമ്മിന്റെ കുടുംബം സിപിഎമ്മുകാരാണ് അവര് പാർടിക്ക് ദോശമുള്ളത് ചെയ്യാൻ ബുദ്ധിമുട്ടാണ് .അവരെ വിശ്വസിച് കോണ്ഗ്രസ് എങ്ങനെ സമരത്തിനിറങ്ങും
രാഹുൽ - മനസുള്ളവർക്കേ താൻ പറയുന്നത് മനസിലാകൂ -❤
രാഹുലിന്റെ അഭിപ്രായം, 100% സത്യം. എന്തിന് സിബിഐ അന്വേഷണം വേണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. ഇത് സംശയം ജനിപ്പിക്കുന്നു.
ഈ പണറായി ക്രിമിനൽ സംഘത്തെ,
എന്ത് ചെയ്താലും അവരെ താങ്ങാൻ ലജ്ജയില്ലാത്ത ഒര് പറ്റം മലയാളിയെ
ഒറ്റപ്പെടുത്താൻ മനസാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്ത മലയാളികൾ തയ്യാറാവണം 🙏🏻🙏🏻🙏🏻
Rahul ഈ case ൽ ശക്തമായി ഇടപെട്ട് അവർക്ക് നീതി വാങ്ങി കൊടുക്കണം. ആണ് കുടുംബം CPM ന്റെ അടിയുറച്ച വിശ്വാസം ഉള്ളവരാണ് അത്കൊണ്ട് അവർക്ക് പാർട്ടിക്ക് എതിരായിട്ട് ഒന്നും ചെയ്യില്ല
വിടരുത് അധിനുളള ശിക്ഷാ വാങ്ങി kodukunnavare സമരം ചെയ്യണം adhanu വേണ്ടത്
കുടുംബത്തെ കാണിക്കാതെ പോസ്റ്റുമോർട്ടം നടത്തിയതു ദുരുഹത
❤...love... സാർ
രാഹുൽ ❤🤝
Rahul നിങ്ങൾ ക്ക് oru big salute
Very True , Justice for Manjusha & Children ❤❤❤
Rahul😍👌👍💪💯💯
Thankew Raul you healp this family god healp❤❤❤❤❤
ഭയം ഇല്ലാത്ത നന്മയുള്ള നേതൃത്വമാണ് രാഹുൽ
Rahul you are absolutely correct 👍
രാഹുൽ 👍🏻👍🏻🙏🏻🙏🏻🌹🌹🌹
അതിന് വേണ്ടി പ്രതിപക്ഷം ചെയ്യാവുന്നതെല്ലാം ചെയ്യണം.
💯സത്യം
സിദ്ധാർത്ഥിൻ്റെ കൊലപാതകവും, നവീൻ ബാബുവിൻ്റെ കൊലപാതകവും രാഷ്ടീയ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിൽക്കണം.
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
പ്രശാന്ത് സിപിഎം ന്റെ ബിനാമി. വെറുതെ വിടരുത് cjp ബന്ധം പലതും ഒതുക്കാൻ വേണ്ടി ഉള്ളത്
Exactly 😢
Support
രാഹുൽ നിങ്ങളുടെ അറിവും, അധികാരവും ആ കുടുംബത്തിൻ്റെ നീതിയ്ക്കായ് ഉപയോഗിക്കു കാലവും, ഭഗവാനും താങ്കളെ തുണയ്ക്കും
True👍🏻
Proud of Palakakd voters for identifying the most talented person in Kerala Politics and electing as their MLA.
Rahul 💪
ഒരു വിഷയം ഒരു പ്രത്യക സാഹചര്യത്തിൽ എങ്ങെനെയായിരുന്നു എന്നുപറയാൻ കഴിയില്ല...
Correct
Well Said Well Said Congratulations Rahul SIR🎉🎉🎉
👌👌👌
രാഹൃൾ പ്റയുന്നത് വളരെ ശരിയാണ് 😊
രാഹുൽ. അഭിനന്ദനങ്ങൾ. ജനിച്ചതിൽ. സന്തോഷം. നവീൻബാബു. സാറിന്റെ. മരണത്തിൽ. ദുഃഖം. ഉണ്ട്. ഈ. സാറിന്റെ. കാര്യത്തിൽ. ഇറങ്ങി. പ്രവൃത്തിക്കുമെന്ന്. പ്രതീഷിക്കാമോ. ആകുടുബത്തിനെ. നിതി. കിട്ടണം. എന്നു. ആഗ്രഹിക്കുന്നു.
പാലക്കാട്. നിന്ന്. ജയി. ച്ചതിൽ. സന്തോഷം. ഉണ്ട്.
❤ aa kudumbathinnu neethi kittunnathu vare concress ee vishayathil ninnum pinmararuth 😢
ശക്തമായ പ്രതിഷേധം പ്രതിപക്ഷം ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതായിട്ടുണ്ട് 👍🏿
She ...ithippo LDF fan aya njan rahulinte faan ayi pokumo ennu samsayam illathillA...
Whoever does good work for the people and the country have to support not the party.
Partiyilum nalla aalkkar undennu theliyunnu. 🙏
Correct ❤
നവീൻ ബാബു സാറിനും 🙏🙏🙏
കുടുബത്തിനും നീതി കിട്ടണം .🙏
അമ്മയ്ക്കും ❤ മക്കൾക്കും 🙏🙏
ഈശ്വരൻ മാത്രമാണ് അഭയം . 🙏
Currrct....❤❤❤❤
👍 Correct Rahul
രാഹുലെ നേതാവേ 💪💪💪🔥🔥🔥
Speak publically also abt waqf issue.
👍👍👍👍👍👍
👌🏻
👍👍
Correct 💯
ശരിയാണ് രാഹുൽ
രാഹുൽ പറഞ്ഞത് സത്യം തന്നെ ❤❤❤❤❤❤
👍🏽👍🏽👍🏽
രാഹുൽ 💙💙💙
Absolutely correct 😢😢
KK രമക്ക് കൊടുത്തതുപോലെ ഒരു രാഷ്ടീയ സപ്പോർട്ട് മജൂഷക്കും കോൺഗ്രസ്സ് നൽകണം. അവർക്കത് അത്യാവശ്യമാണ്. CPM നെ അവർ ശരിക്കും മനസ്സിലാക്കിയിട്ടില്ല.
ആ കുടുംബം ഇപ്പോഴും പാർട്ടി അടിമ അവർ ഈ പാർട്ടി ദിവ്യയെ സംരക്ഷിക്കുന്നു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല പ്രായപൂർത്തി ആയ ആ മക്കൾക്കെങ്കിലുമതു പറയാമായിരുന്നു അത് കൊണ്ട് അവരോടു എനിക്ക് ഒരു സഹതാപവുമില്ല കുറച്ചു നാൾ കഴിഞ്ഞു ഇവർ അർജുന്റെ കുടുംബത്തെപ്പോലെ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനു കോൺഗ്രസിനെയും മാധ്യമങ്ങളെയും വിലക്കും
Youareverycorect
❤
👍👌
Very good presentation
Our Rahul, you are absolutely right ❤
Congrats Raghul God Bless you
സത്യം
😢😢😢
Oh ശരിയാ