'അൻവറിന് ഇനി ഇടതുമുന്നണിയിൽ തുടരാൻ കഴിയില്ല, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടവർക്ക് മനസിലാവും'

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • അൻവറിന് ഇനി ഇടതുമുന്നണിയിൽ തുടരാൻ കഴിയില്ല, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടവർക്ക് മനസിലാവും - അഡ്വ.ജയശങ്കർ
    #pvanwar #pinarayivijayan #keralagovt #cpm
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 213

  • @hyderalitp9946
    @hyderalitp9946 4 ชั่วโมงที่ผ่านมา +57

    തെറ്റ് കാരൻ അൻവർ '
    നേരായ വഴിയിൽ പോയാൽ ലാവലിൻ പൊന്തും.

    • @magicframes11
      @magicframes11 3 ชั่วโมงที่ผ่านมา

      അൻവർ ആണല്ലോ ആ കേസ് അന്നെഷിച്ചത്... ആ കേസ് ഇനി സെൻട്രൽ ഏജൻസി കയ്യിലാണ് അതിനു ആരെ കാണണം എന്നു പിണുവിന് അറിയാം... അൻവർ ആരാണ് എന്നും അവന്റെ കളികളും മുഖ്യനും അറിയാം... ഇത് ജിഹാദി കലാപം മാത്രം 😂

    • @manu.manu1975
      @manu.manu1975 3 ชั่วโมงที่ผ่านมา +2

      10 kollam congress barichappol cbi pullu parikkuvayirunnu

  • @mathewjohnThelappillil
    @mathewjohnThelappillil 3 ชั่วโมงที่ผ่านมา +18

    അൻവറും ആഗ്ഗ്രഹിച്ചതു ഇത് തന്നെ ആയിരിക്കാം .

  • @KadrrrKader
    @KadrrrKader 3 ชั่วโมงที่ผ่านมา +12

    സംഗി വിജയൻജനങ്ങളുടെ വികാരംമനസിലാവും ഇലക്ഷൻവരുമല്ലോ.അവസാനം ലാവിനിൻ അകത്തുപോവുകയും ആവാം

  • @shs101
    @shs101 3 ชั่วโมงที่ผ่านมา +35

    ഇപ്പോഴാണ് താമരവിജയൻ ഓപ്പൺ ആയി സംഘികൾക്ക് വേണ്ടി നിലകൊണ്ടത് ഇത്രയുംകാലം രഹസ്യമായിരുന്നു. .

  • @sajanhareendran7808
    @sajanhareendran7808 3 ชั่วโมงที่ผ่านมา +12

    മുഖ്യമന്ത്രി എന്തു പഠിച്ചിട്ട് വന്നതാണെന്ന്? വല്ലവനും എഴുതിക്കൊടുക്കുന്നതാണ് അയാൾ വന്നിരുന്നു വായിക്കുന്നത്.

  • @akwayanadwayanad6789
    @akwayanadwayanad6789 4 ชั่วโมงที่ผ่านมา +31

    Adgp എഴുതി കൊടുത്തത് വായിച്ചത് ആണോ...?

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 3 ชั่วโมงที่ผ่านมา +12

    ശശി പീഡിപ്പിച്ചത് മാതൃകാപരം

  • @LomarVb
    @LomarVb 3 ชั่วโมงที่ผ่านมา +29

    ഇപ്പൊ വോട്ട് ചെയ്ത ഞങ്ങൾ ആരായി 😂

    • @naseerpunnakkalputhiyather1702
      @naseerpunnakkalputhiyather1702 3 ชั่วโมงที่ผ่านมา

      ശശി

    • @sunnyjacob1716
      @sunnyjacob1716 2 ชั่วโมงที่ผ่านมา +1

      അതിനു നീ എന്നാടാ വോട്ട് ചെയ്തത്

  • @shakirt548
    @shakirt548 3 ชั่วโมงที่ผ่านมา +53

    എന്ത് വില കൊടുത്തും അൻവറിനെപ്പം❤❤❤❤❤❤

    • @babupanjat1520
      @babupanjat1520 3 ชั่วโมงที่ผ่านมา +3

      അൻവറിന് തന്നെ വിലയില്ല

    • @akhilbabu4563
      @akhilbabu4563 2 ชั่วโมงที่ผ่านมา

      Ottum Vila ellathavano😂

    • @vipinkrishnan6018
      @vipinkrishnan6018 2 ชั่วโมงที่ผ่านมา

      നിന്നെ പോലുള്ള തീവ്രവാദി സുഡാപ്പികൾ മാത്രം. വേറെ തലക്ക് വെളിവുള്ള ഒരുത്തനും നിലമ്പൂർ മൂരിക്കൊപ്പം ഇല്ല...

  • @RaviVarma-so2cf
    @RaviVarma-so2cf 3 ชั่วโมงที่ผ่านมา +8

    പഠിച്ച് കൃത്യമായ മറുപടി പോലും! എന്താ കഥ? ദുര്ബ്ബലനായ മുഖ്യമന്ത്രിയെയാണ് ഇന്നു കണ്ടത്.
    ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് സതീശന് ഉത്തരം! മാതുവിന് തൃപ്തിയായ ഉത്തരമാകാം പക്ഷേ നിഷ്പക്ഷ ജനതയ്ക് ആ ഉത്തരം പര്യാപ്തമാകില്ല.
    മീഡിയയുടെ ചോദ്യംഗള്ക്ക് മുന്നില് പതറി..ശക്തികുറഞ്ഞ് വരുന്നു എന്ന ധാരണ പ്രബലമായി ..ഭയം മാറി ചോദ്യം ശരം പോലെ സി എം ന്മേല് പതിക്കുന്ന കാഴചയാണ് കണ്ടത്.
    പ്രസാദിനെ പതിവുരീതിയില് ചാനലിന്റെ പേരു തിരക്കി അപഹസിച്ച് മറ്റ് മീഡിയ പ്രവര്ത്തകരെ നിശബ്ദരാക്കാനുളള ശ്രമം പ്രസാദ് ഫലപ്രദമായി തടഞ്ഞു എന്നത് ഉദാഹരണം.
    ഒന്നാം പിണറായി മന്ത്രി സഭയിലെ മുഖ്യനോട് ഈ രീതിയില് ചോദിക്കാനാവുമായിരുന്നില്ല. ശകാരം ഗര്ജ്ജനം അപഹസിച്ചുള്ള ചിരി , പേരുചോദിച്ച് പൊതുമദ്ധ്യത്തില് വിരുദ്ധനെന്ന സന്ദേശം ഈ തന്ത്രംഗള് ഇനിയും വിലപ്പോകുമെന്ന് തോന്നുന്നില്ല.

  • @VoiceofTruth-z2l
    @VoiceofTruth-z2l 2 ชั่วโมงที่ผ่านมา +4

    അൻവർ വിഷയത്തിൽ മുഖ്യനാണ് ശരി.
    മുഖ്യൻ 🙏🏻❤️🙏🏻

  • @Kkkkrra
    @Kkkkrra 3 ชั่วโมงที่ผ่านมา +24

    കോൺഗ്രസ്‌ പശ്ചാത്തലമുള്ള അൻവർ RSS ൻ വേണ്ടി പണിയെടുക്കുന്ന ADGPക്കെതിരെ പൊരാടുന്നു
    കമ്മ്യൂണിസ്റ്റ്‌ പശ്ചാത്തലമുള്ള പിണറായി വിജയൻ RSS ൻ വേണ്ടി ADGP യെ സംരക്ഷിക്കുന്നു

  • @asippajeddha1221
    @asippajeddha1221 4 ชั่วโมงที่ผ่านมา +17

    കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുന്നു.

  • @SonyJoseph-p5m
    @SonyJoseph-p5m 3 ชั่วโมงที่ผ่านมา +15

    അൻവർ കാക്ക ഇനി ഉഗാണ്ടക്ക് പോകും?

    • @MasMoos-pw1hy
      @MasMoos-pw1hy 2 ชั่วโมงที่ผ่านมา

      അല്ല നിന്റെ അമ്മയെ പണ്ണാൻ പോകും
      എന്തെടാ ക്രി സംഘി തയോളി

  • @lulu7864
    @lulu7864 3 ชั่วโมงที่ผ่านมา +31

    ഞങ്ങൾ അൻവറി നൊപ്പം: ഇടതുപക്ഷത്തിന് തീരാനഷ്ടം

    • @sidharthsb436
      @sidharthsb436 2 ชั่วโมงที่ผ่านมา

      എന്നാ മൂഞ്ചന

  • @shanshajahan1967
    @shanshajahan1967 3 ชั่วโมงที่ผ่านมา +10

    വിജയനിൽ അവസാക്കിക്കാനുള്ളതല്ല cpm പാർട്ടി 🙏🏻

  • @thanisyoonus3338
    @thanisyoonus3338 3 ชั่วโมงที่ผ่านมา +8

    അരിവാൾ താമര നക്ഷത്രം 😂

  • @thomasvarghese27
    @thomasvarghese27 2 ชั่วโมงที่ผ่านมา +3

    അൻവർന് ഇപ്പൊൾ ബക്കറ്റിലെ സാധനത്തിൻ്റെ അതെ അവസ്ഥ 😂😂😂😂

  • @Shibu-bx1zr
    @Shibu-bx1zr 3 ชั่วโมงที่ผ่านมา +7

    കള്ളൻ തന്നെ കപ്പിത്താൻ

  • @muhammedpengat7301
    @muhammedpengat7301 2 ชั่วโมงที่ผ่านมา +3

    അൻവറിനെ ആര് ഒറ്റപ്പെടുത്തിയാലും മലപ്പുറം അൻവറിന്റെ കൂടെയുണ്ടാവും

    • @sidharthsb436
      @sidharthsb436 2 ชั่วโมงที่ผ่านมา +2

      മയിരുണ്ടാകും

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      Gold smugglers undakum

  • @SajiNair-k5l
    @SajiNair-k5l 2 ชั่วโมงที่ผ่านมา +2

    കാറ്റുപോയ ബലൂണായി അൻവർ...

  • @manojpb3471
    @manojpb3471 4 ชั่วโมงที่ผ่านมา +23

    താമരസംഘി വിജയൻ❤💕🙏👍

    • @sureshkp248
      @sureshkp248 3 ชั่วโมงที่ผ่านมา

      അൻവർ കോയ സുഡാപി

    • @anilbn4889
      @anilbn4889 3 ชั่วโมงที่ผ่านมา

      അന്റുമ്മാന്റെ കോദം ചെമ്പരത്തി 😂

    • @sanjunlmbr4577
      @sanjunlmbr4577 2 ชั่วโมงที่ผ่านมา

      ​@@anilbn4889😔😔വെറുതെയല്ല ഉത്തരേന്ത്യയിൽ എല്ലാം ക്രിമിനൽസ് മൊത്തം ബിജെപിക്കാരായത്
      താങ്കളെപ്പോലുള്ളവർ ബലാത്സംഘികൾക്ക് പോലും മാലയിട്ട് സ്വീകരിയ്ക്കുന്നവരാ 😬😬😬😬
      ഈശ്വരൻ സത്യത്തിന്റെ കൂടെ ഉണ്ടാക്കും ചങ്ങാതി
      അൻവർ സാറിന് സപ്പോർട്ട് കൊടുത്തില്ലെങ്കിൽ ഈ ഉദ്യോഗസ്ഥ പുഴുക്കുത്തുകൾ നമ്മുടെ നിയമസമഹിതകൾ കാറ്റിൽ പറത്തും

    • @sanjunlmbr4577
      @sanjunlmbr4577 2 ชั่วโมงที่ผ่านมา

      സംഘികൾ മൊത്തം ക്രിമിനൽസിനെ സപ്പോർട്ട് ചെയ്യുന്നു

  • @Malayali6791
    @Malayali6791 2 ชั่วโมงที่ผ่านมา +5

    ഇടതുമുന്നണിതന്നെ ഇനി കാണുമോ കാത്തിരുന്നു കാണാം

  • @athika.innimma7324
    @athika.innimma7324 ชั่วโมงที่ผ่านมา +1

    മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു ശങ്കർ അതുകൊണ്ട് നമുക്ക് അത്ഭുതപ്പെടാനില്ല മാലിന്യം തലയിൽ ഇടും എന്ന് പേടിയുള്ള വാക്ക് മാറ്റിപ്പറഞ്ഞ ആളാണ് ശങ്കരൻ വക്കീൽ ഇന്ന് പിണറായിയെ താലോലിക്കുന്നു അൻവറിന് താഴ്ത്തി പറയുന്നു മാലിന്യം അയാളുടെ തലയിൽ നിക്ഷേപിക്കും എന്നുള്ളത് കൊണ്ടാണ് അൻവർ പറഞ്ഞത് ചെയ്യും വക്കീലേ സൂക്ഷിച്ചോളൂ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @surajarikkath5411
    @surajarikkath5411 3 ชั่วโมงที่ผ่านมา +2

    ചോദ്യങ്ങൾ മിനിയാന്ന് എഴുതി കൊടുത്താൽ മറുപടി എഴുതി കൊണ്ട് വന്നൂടെ😅

  • @munrej
    @munrej 3 ชั่วโมงที่ผ่านมา +2

    താമര വിജയൻ സിന്ദാബാദ്.

  • @anilpalliyil4774
    @anilpalliyil4774 3 ชั่วโมงที่ผ่านมา +1

    എല്ലാരും മാതൃഭൂമി പറയും പോലെ Safe ആയാൽ പിന്നെ എന്താ പ്രശ്നം😅 അടുത്ത തിരഞ്ഞെടുപ്പിൽ കൂടി ചെന്ന് വോട്ട് ചെയ്യുക.
    ഏതായാലും Rating കൂട്ടാൻ മാധ്യമങ്ങൾ ചെയ്ത് കൂട്ടുന്നു എന്ന അധിക്ഷേപം അൽപം കടന്ന കൈയ്യായി. ഏതായാലും ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവ് ഇതെല്ലാം കണ്ട് ഊറി ചിരിക്കുന്നുണ്ടാവും.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 ชั่วโมงที่ผ่านมา +7

    അൻവർ . LDF MLA യായി തന്നെ തുടരും . ജയചങ്കരനല്ല LDF ൽ ആര് തുടരണമെന്നത് .ജയചങ്കരൻ വീട്ടിൽ ധാർമികത പഠിപ്പിച്ചാൽ മതി.

    • @AnilKumar-qu1wb
      @AnilKumar-qu1wb 3 ชั่วโมงที่ผ่านมา +3

      അടങ്ങ് കോയാ 😂

    • @rameshpr7631
      @rameshpr7631 3 ชั่วโมงที่ผ่านมา

      Ulupilyama anallo ningalude mukhamudra

    • @bijumathai5758
      @bijumathai5758 3 ชั่วโมงที่ผ่านมา

      എന്ന് ഒരു അടിമ 😅😅

  • @siroshkrishnan
    @siroshkrishnan 3 ชั่วโมงที่ผ่านมา +2

    മാതൃഭൂമി ദുരന്തഭൂമി ആയല്ലോ

  • @farhanmalayil3304
    @farhanmalayil3304 3 ชั่วโมงที่ผ่านมา +1

    അൻവർ കളി മാറ്റേണ്ടി വരും

  • @SonyJoseph-p5m
    @SonyJoseph-p5m 3 ชั่วโมงที่ผ่านมา +5

    അൻവർ കാക്ക ഇനി ഉഗാണ്ടക്ക് പോകും?
    മാപ്രകൾ ?

    • @y3A9
      @y3A9 3 ชั่วโมงที่ผ่านมา +2

      നിന്റമ്മയെ കെട്ടിക്കാൻ 😂

    • @y3A9
      @y3A9 3 ชั่วโมงที่ผ่านมา +2

      നിമ്മക്ക് മാപ്ലയെ ഉണ്ടാക്കാൻ 🤣

    • @akhilbabu4563
      @akhilbabu4563 2 ชั่วโมงที่ผ่านมา +1

      Anvukka moonjiyirikkunnu guys😂

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      Africa ku pokum gold kuzhichu edukkan

  • @farhanmalayil3304
    @farhanmalayil3304 3 ชั่วโมงที่ผ่านมา +1

    പിണറായിയെ മറ്റുമെന്നോ ഏതാ ഈ വക്കീൽ

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt ชั่วโมงที่ผ่านมา

    മുഖ്യമന്ത്രി അൻവറിനെ പൂക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്

  • @RBS-dp1ep
    @RBS-dp1ep 2 ชั่วโมงที่ผ่านมา

    മലയാളം News ചാനലുകൾ ഇപ്പൊ തനിനിറം കൃഷ്ണൻ നായരുടെ തനിനിറം പത്രതിൻ്റേ ദൃശ്യ മാധ്യമ ആവിഷ്കാരം ആയി രൂപാന്തരം പ്രാപിച്ചു. തനിനിറം പത്രം ഇതിലും എത്രയോ ഭേദം ആയിരുന്നു.

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 ชั่วโมงที่ผ่านมา +4

    അൻവർ ഞമ്മൻ്റെ കളി നടത്തും😂 നില മ്പൂർ മണ്ഡലത്തിൽ😂

  • @muhammedaliali8290
    @muhammedaliali8290 ชั่วโมงที่ผ่านมา

    വക്കീലിന് പറയാനുള്ളത് കൃത്യമായിട്ട് പറഞ്ഞു. കള്ളക്കടത്തു കാര് ഒരു പ്രത്യേക ജില്ലക്കാരാണ് , ഒരു പ്രത്യേക വിഭാഗക്കാരാണ്, അവർക്ക് കുടപിടിക്കാനാണ് അൻവർ ഈ വഴി സ്വീകരിക്കുന്നത്!
    പക്ഷേ വക്കീലെ ഒരു സംശയം !
    ഇങ്ങനെ സ്വർണം വരുന്നതും കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിക്കുന്നതും ഉരുക്കാൻ ഏൽപിക്കുന്നതും എല്ലാം വ്യക്തമായി പറഞ്ഞിട്ട്
    ഈ കള്ളക്കടത്ത് നിർബാധം തുടരുന്നതെങ്ങനെ? എന്ന് മാത്രം മനസ്സിലായില്ല !

  • @eksirajudheenahsani3194
    @eksirajudheenahsani3194 3 ชั่วโมงที่ผ่านมา +2

    അൻവറിൻ്റെ എതിരാളിയെ വിളിച് ചർച്ച ചെയ്യുന്നു

    • @mds7455
      @mds7455 3 ชั่วโมงที่ผ่านมา

      അൻവർ ഗോൾഡ് കടത്ത് കാരൻ ആണെന്ന് എല്ലാവർക്കും അറിയാം അത് മുഖ്യമന്ത്രി കൂ ഫുൾ details ഉണ്ട് . പിണറായി കി ജയ് ആർഎസ്എസ് കൂ ജയ് അജിത് കുമാർ കൂ ജയ് 😊😊😊😊😊😊😊😊
      കേരളത്തിൽ സിപിഎം മുസ്ലിം വിഭാഗത്തെ കൈവിട്ട്. കേരളത്തിൽ ഇനി political ഇസ്ലാമിസം അവസാനിക്കുന്നു

    • @AnilKumar-qu1wb
      @AnilKumar-qu1wb 3 ชั่วโมงที่ผ่านมา

      എന്നാ അന്റെ ഉപ്പൂപ്പാനെ വിളിക്കാം 💁

  • @AhammedKabeer-d4l
    @AhammedKabeer-d4l 3 ชั่วโมงที่ผ่านมา +2

    മഞ്ഞളാം കുഴി അലിയെല്ലാം ഈ പാർട്ടിക്ക് മുമ്പിൽ വെറും കീടം മാത്രം എന്ന് മുമ്പ് പിണറായി അലിയെ കുറിച് പറഞ്ഞപോലെ. Pv അൻവറും കീടം ആയി പിണറായി കണക്കാക്കും. ആ മൂഡാൻറെ അഹങ്കാരം ഈ പാർട്ടിയെ തകർക്കും.. അലി പോയപ്പോൾ കുറെ ആളുകൾ പാർട്ടി വിട്ടപോലെ മലപ്പുറം ജില്ലയിൽ kure ആളുകൾ സിപിഎം വിടും. അൻവർ ഒരാളുടെ മുന്നിലും തല ചൊറിഞ്ഞു നിൽക്കില്ല.

  • @ashanthoughts55
    @ashanthoughts55 2 ชั่วโมงที่ผ่านมา

    അൻവൂക്കക്ക് ഗ്രിപ്പ് നഷ്ടമായി ഇനിയും പിടിച്ചു കയറാൻ നോക്കിയാൽ തലകുത്തി വീഴും അല്ലേൽ വീഴ്ത്തും 😒

  • @CP6377
    @CP6377 3 ชั่วโมงที่ผ่านมา

    മാലിനിങ്ങളെയേ ചുമ്മക്കേണ്ട കാര്യം ഒന്നും പാർട്ടിക്ക് ഇല്ല...... ഇനി ആ ബക്കറ്റും മലവും എവിടെ ഒഴുക്കും 😂😂😂😂😂

  • @rafeeqmoideen1713
    @rafeeqmoideen1713 3 ชั่วโมงที่ผ่านมา +2

    പിണറായി തന്നെയല്ലേ പൂരം കലക്കിയത്

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      For pfi

  • @SantoshKN-b7m
    @SantoshKN-b7m 2 ชั่วโมงที่ผ่านมา

    അൻവർ ഒരു കാര്യം ചെയ്യുക വി എസ് അച്ചു തന്നുന്ദൻ്റെ കാൽക്കൽ വിണ്മാപ്പ് പറഞ്ഞ് ഈ പാർട്ടിയിൽ നിന്നും ഏതു പാർട്ടിയിൽ പോവുക

  • @faristhoppingal5789
    @faristhoppingal5789 3 ชั่วโมงที่ผ่านมา +1

    ശിവ ശിവ ശ്ശി ഇഷ്ടായി......ട്ടോ....

  • @Accts-i8e
    @Accts-i8e 2 ชั่วโมงที่ผ่านมา

    സെച്ചി ഒരു ദിവസം കൊണ്ട് തീരില്ല കളി ഇനി ആണ്‌ കാണാൻ പോകുന്നത്. ഇയാൾ ഇതല്ലാതെ വേറെ എന്തെങ്കിലും പറയുമെന്ന് നിങ്ങൾ കരുതിയോ, തള്ളി മറിച്ചാൽ പോരെ മനസിലാക്കാൻ ഉള്ള ശേഷി വേണം.

  • @sabuko5810
    @sabuko5810 3 ชั่วโมงที่ผ่านมา +1

    സർക്കാർ രാജി വെക്കുക

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 2 ชั่วโมงที่ผ่านมา

    ഈ മുന്നണിയിൽ നിന്നാൽ സിപിഐ വട്ട പൂജ്യം ആകും സിപിഐഎം മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ ആണ്

  • @bahuleyanayyode474
    @bahuleyanayyode474 2 ชั่วโมงที่ผ่านมา

    മാതു മുഖ്യൻ്റെ ആരാധിക. ആ മുഖത്തെ സന്തോഷം കണ്ടാൽ മനസ്സിലാവും.

  • @realestateMalappuram
    @realestateMalappuram 3 ชั่วโมงที่ผ่านมา +2

    pv❤❤❤❤❤

  • @mereesha.c8263
    @mereesha.c8263 2 ชั่วโมงที่ผ่านมา +2

    ഇപ്പോൾ ഇങ്ങനയേ പറയാൻ പറ്റൂ 😄

  • @NisarNisarpgm
    @NisarNisarpgm 2 ชั่วโมงที่ผ่านมา +1

    താമര വിജയൻ

  • @nisam7497
    @nisam7497 3 ชั่วโมงที่ผ่านมา +1

    ചങ്കരനെ നിങ്ങൾക്ക് എവിടന്ന് കിട്ടുന്നു

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 2 ชั่วโมงที่ผ่านมา

    ഇനി ബിജ്യൻ അടുത്ത ഇലക്ഷനിൽ നിന്നാൽ 1000. വോട്ട് ബിജ്യന് കിട്ടില്ല സഖാക്കൾ വോട്ട് ചെയ്യില്ല അത് ഉറപ്പാണ്

  • @rajeshk9107
    @rajeshk9107 2 ชั่วโมงที่ผ่านมา

    അങ്ങനെ പൊളിറ്റിക്കൽ ഇസ്ലാം ടീമിനെ എടുത്തു കിണറ്റിൽ ഇട്ടു.. Rss tie up
    ഉറപ്പിക്കുകയും ചെയ്തു.. Very good move.. അങ്ങനെ പി ജയരാജനും, ഗോവിന്നനും, ദാസനും ഒറ്റക്കെട്ടായി.. ഇനി BJP സഖ്യം... സൂപ്പർ..

  • @bijuaugustine2159
    @bijuaugustine2159 3 ชั่วโมงที่ผ่านมา +4

    അൻവർ വീണ്ടും വരും 😂😂😂

    • @mds7455
      @mds7455 3 ชั่วโมงที่ผ่านมา +3

      അൻവർ വായി തുറകില്ല . അൻവർ ്ന് ഗോൾഡ് കടത്താൻ കഴിയുന്നില്ല . അതിൻ്റെ ചൊറിച്ചിൽ ആണ്
      അൻവറിനെ pottan ഉള്ള ഫുൾ details അജിത് കുമാർ nte കയിൽ ഉണ്ട് .

  • @realestateMalappuram
    @realestateMalappuram 3 ชั่วโมงที่ผ่านมา +1

    ചങ്കരൻ എന്തിന് വിളിച്ചു ചങ്കിയർ

  • @rafeeqmoideen1713
    @rafeeqmoideen1713 3 ชั่วโมงที่ผ่านมา

    ഇടത് വിട്ട് ജലീലും ഒറ്റക്ക് മത്സരിക്കണം

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 2 ชั่วโมงที่ผ่านมา

    മുഖ്യൻ ഇടതു പക്ഷമല്ല rss കാരൻ എന്ന് ഇതോടെ ഉറപ്പാണ്

  • @sainulh50
    @sainulh50 ชั่วโมงที่ผ่านมา

    എല്ലാവരെയും സംരക്ഷിച്ചു മുഖ്യമന്ത്രി.

  • @B2K__THEJU
    @B2K__THEJU 2 ชั่วโมงที่ผ่านมา

    ആധികാരികമായി സംസാരിക്കാൻ ചങ്കരൻ വന്നിട്ടുണ്ട്

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 ชั่วโมงที่ผ่านมา +4

    അൻവർ ❤️🌹🫂

  • @mmohan623
    @mmohan623 2 ชั่วโมงที่ผ่านมา

    ഇതൊക്കെയെന്ത് ? അമേരിക്കയിൽ പോയി നോക്കി വായിച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് നോക്കി വായിച്ച് മറുപടി പറഞ്ഞിരിക്കുന്നു. അതിന്റെ മുൻപിൽ ഇതൊക്കെ ശിശു.

  • @ASARD2024
    @ASARD2024 2 ชั่วโมงที่ผ่านมา

    അതാണ് പ്രശ്നം എല്ലാം എഴുതി പഠിച്ച് വരണം.😂

  • @imagicworkshop5929
    @imagicworkshop5929 2 ชั่วโมงที่ผ่านมา

    ഇത് നേരത്തേ പ്രതീക്ഷിച്ചതു തന്നെ... അൻവർ.... 😄😄😄

  • @naseerAj-r2s
    @naseerAj-r2s 2 ชั่วโมงที่ผ่านมา

    Ldf ഇതോടെ തീർന്നു, ജനങൾക്ക് വിവരമുണ്ട് mr. വിജയൻ 😄

  • @sinilviswanathan3385
    @sinilviswanathan3385 3 ชั่วโมงที่ผ่านมา

    അൻവറിനെ ഉടനെ അറസ്റ്റ് ചെയ്യണം

  • @abdulshaheer9795
    @abdulshaheer9795 2 ชั่วโมงที่ผ่านมา +2

    ഞാൻ സകാവാണ് പാർട്ടി സകാവ് പിണറായി യുടെ കൂടെ ഇല്ല

    • @arjin_lasan_TN_75
      @arjin_lasan_TN_75 2 ชั่วโมงที่ผ่านมา

      Shappi💚

    • @akhilbabu4563
      @akhilbabu4563 2 ชั่วโมงที่ผ่านมา +1

      😂uvoo shudu

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      With pfi

  • @muralipk1959
    @muralipk1959 3 ชั่วโมงที่ผ่านมา +1

    പി സസി മാതു കാ പരമായ വ്യക്തി 😂

  • @Malayali2052
    @Malayali2052 2 ชั่วโมงที่ผ่านมา

    അൻവർ കൂടെ sdpi ഉണ്ടാകും അൻവർ ഒപ്പം അണിചേരുക

  • @abdulmajeedrk4981
    @abdulmajeedrk4981 2 ชั่วโมงที่ผ่านมา

    ഇയാൾക്കാരണം പാർട്ടി ഇവിടെയും പോയി

  • @BabuPhilip-gw1jj
    @BabuPhilip-gw1jj ชั่วโมงที่ผ่านมา

    അൻവറിനെ മു.ലീ. സംരക്ഷിക്കും?

  • @chathothchathoth
    @chathothchathoth ชั่วโมงที่ผ่านมา

    അൻവർ മുതലാളി 😂😂😂😂 ചീറ്റിപ്പോയി

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 ชั่วโมงที่ผ่านมา +1

    മുഖ്യമന്ത്രിക്ക് ഒരു കുതിരപ്പവൻ കൊടുക്കൂ....

  • @chandrababu9611
    @chandrababu9611 4 ชั่วโมงที่ผ่านมา +2

    മാതു അങ്ങ് മെഴുകുവാ 😂

  • @antonytv3919
    @antonytv3919 3 ชั่วโมงที่ผ่านมา

    അൻവർ വെറും വട്ട പൂജ്യം ജലീൽ സീറോ 👍👍👍😃😃😃

  • @santhoshmundayat5798
    @santhoshmundayat5798 3 ชั่วโมงที่ผ่านมา +1

    ഭരണകക്ഷിക്ക് ചേർക്കാത്ത പണിയാണ് അൻവർ കാണിച്ചത്
    നിൻ്റെ കാര്യം സ്വാഹ

  • @Isko364
    @Isko364 2 ชั่วโมงที่ผ่านมา

    മാതോ പച്ചക്കള്ളം പറയല്ലേ മധു ഞങ്ങളും കേട്ടതല്ല അത്

  • @HarishPHari-gh8hb
    @HarishPHari-gh8hb 2 ชั่วโมงที่ผ่านมา

    😂😂😂😂😂എനിക്കപ്പളെ തോന്നി 😂😂😂😂അങ്ങനെ പടക്ക കട ഹുദാ ഗവ......

  • @india.19614
    @india.19614 3 ชั่วโมงที่ผ่านมา

    Bad luck to have such rulers in Kerala. Disastrous ruling team.

  • @eksirajudheenahsani3194
    @eksirajudheenahsani3194 3 ชั่วโมงที่ผ่านมา +3

    എന്ത് ജയശങ്കർ

  • @Sureshkumar58123
    @Sureshkumar58123 3 ชั่วโมงที่ผ่านมา

    പിണറായി സഖാവ് ലാസ്റ്റ് ടേം പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രിയും,MLA യും ആണ്.
    അന്‍വര്‍ MLA തുടക്കം കുറിച്ച ആളും.
    പാര്‍ട്ടിയാണ് CPM ല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
    പിണറായിയോ,അന്‍വറോ,ശശിയോ അല്ല.

  • @rashidak1128
    @rashidak1128 2 ชั่วโมงที่ผ่านมา

    CPIM should take out Pinarayi Vijayan & Shashi with in no time. Otherwise, CPIM is going to lose everything. Our C.M. hidding somany things to save his booldy gang.

  • @RedbullRed-ki2ov
    @RedbullRed-ki2ov 3 ชั่วโมงที่ผ่านมา

    PV...ലാൽ സലാം ❤️🔥🔥🔥🔥🔥💪💪💪💪

  • @ramil____x____1010
    @ramil____x____1010 2 ชั่วโมงที่ผ่านมา

    നല്ല മുഖ്യൻ

  • @rafeeqmoideen1713
    @rafeeqmoideen1713 3 ชั่วโมงที่ผ่านมา

    അൻവർ ഒറ്റക്ക് നിന്നാലും അവിടെ ജയിക്കും

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      Gold smugglers vote cheyum

  • @RajeevP-c2x
    @RajeevP-c2x 2 ชั่วโมงที่ผ่านมา

    A good press confrence from CM

  • @shanid978
    @shanid978 ชั่วโมงที่ผ่านมา

    ചങ്കരൻ നല്ലവനായി വന്നല്ലേ😂

  • @abdulgafoorkp7813
    @abdulgafoorkp7813 ชั่วโมงที่ผ่านมา

    ശങ്കരാ..ഇച്ചിരി

  • @ShajiShaji-t9b
    @ShajiShaji-t9b 3 ชั่วโมงที่ผ่านมา +1

    Anvarkka varay party undakkiyal njangal varum

  • @ibrahimkuttykutty2308
    @ibrahimkuttykutty2308 2 ชั่วโมงที่ผ่านมา

    എന്തൊക്കെ ചോദിക്കണമെന്ന് നിങ്ങളോട് ആദ്യമേ പറഞ്ഞോ

  • @abdulradheed5430
    @abdulradheed5430 3 ชั่วโมงที่ผ่านมา +1

    SANKI JAYASHANKER 😂

  • @alibafalibaf4762
    @alibafalibaf4762 2 ชั่วโมงที่ผ่านมา

    അൻവർ ❤❤

  • @unknowndestiny5198
    @unknowndestiny5198 2 ชั่วโมงที่ผ่านมา +1

    Jayashankaran Thala pokki .

  • @dondondon1889
    @dondondon1889 ชั่วโมงที่ผ่านมา

    ശശി ഉദയിപ്പ് അണ്

  • @sujithgopi1980
    @sujithgopi1980 2 ชั่วโมงที่ผ่านมา

    ഉണ്ട തിരിച്ചു തന്നെ വന്നു കൊണ്ടു

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ 3 ชั่วโมงที่ผ่านมา +2

    ജമ്പർ കാക്ക 😂😂😂 തേഞ്ഞു

  • @abdukt648
    @abdukt648 3 ชั่วโมงที่ผ่านมา

    റിപ്പോർട്ടർ ടിവിക്ക് പഠിക്കുകയാണൊ 😂

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro ชั่วโมงที่ผ่านมา

    Mathuvinu santhoshamayi

  • @kunhiramanp4273
    @kunhiramanp4273 3 ชั่วโมงที่ผ่านมา +1

    CM is powerful
    ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല
    കേന്ദ്ര ഏജൻസി ക്കു പോലും സാധിക്കില്ല

  • @SunilKumar-ot4zh
    @SunilKumar-ot4zh ชั่วโมงที่ผ่านมา

    Pv ...🎉🎉🎉🎉

  • @kabeerkabeer1170
    @kabeerkabeer1170 2 ชั่วโมงที่ผ่านมา

    Pv❤️❤️❤️❤️❤️