ദേവസ്വം ബോർഡ് ഇനി ഓർമ്മ?! | ABC MALAYALAM NEWS | ABC CHAT | 21-09-2024

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • തിരുപ്പതി ലഡ്ഡുവിൽ ബീഫ് മാലിന്യം
    ആന്ധ്ര കത്തുന്നു
    കേന്ദ്രത്തിന്റെ സനാതന ധർമ്മ ബോർഡ് വരുന്നു?.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #thirupathi #ladoo #thirupathiladoo #devasamboard #andrapradesh
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 265

  • @sajankiran2984
    @sajankiran2984 2 ชั่วโมงที่ผ่านมา +78

    ക്ഷേത്രങ്ങളിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കണം. ശരിയാണ് ഞാനും എൻ്റെ കുടുംബത്തിലുള്ളവരും ദേവസ്വം ബോർഡ് ക്‌ഷേത്രങ്ങളിൽ കാണിക്ക ഇടാറില്ല.

  • @Jayan-v7s
    @Jayan-v7s 2 ชั่วโมงที่ผ่านมา +42

    പത്തു വർഷം കഴ്ഞ്ഞിട്ടും കേന്ദ്രം ഹിന്ദുക്കൾക്ക് അത്യാവശ്യം വേണ്ടത് ചെയ്തില്ല, അത് സത്യം ആണ്.

  • @muraleedharannair.r7865
    @muraleedharannair.r7865 2 ชั่วโมงที่ผ่านมา +46

    വളരെയധികം കാര്യങ്ങൾ നിലവിലെ കേന്ദ്രസർക്കാർ ചെയ്തു കഴിഞ്ഞു. എന്നാൽ അവർ ആദ്യം കൊണ്ടുവരേണ്ടിയിരുന്ന നിയമം സർക്കാരിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുന്ന നിയമമായിരുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് രാഷ്ട്രപതിയെയോ പ്രധാനമന്ത്രിയേയോ നേരിൽ കണ്ടൊരു നിവേദനം നൽകുവാൻ പോലും ഹൈന്ദവ സംഘടനകൾ തയ്യാറായില്ലെന്നതല്ലേ അതിനേക്കാൾ കഷ്ടം?

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา +1

      ATHU NYAAYAM ThanQ JAI HIND

    • @viswanathanmkviswanathamk6430
      @viswanathanmkviswanathamk6430 37 นาทีที่ผ่านมา

      @@muraleedharannair.r7865 💯 ശില്പിയായ കാര്യമാണ് ഹിന്ദു സംഘടനകൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

    • @ranjankm5178
      @ranjankm5178 34 นาทีที่ผ่านมา

      ഇതൊക്കെ വളരെ വിശദമായിBJP യുടെ കേന്ദ്ര നേതാക്കൾക്ക് അറിവുള്ളതല്ലേ? പിന്നെ നടപടി എടുക്കാത്തതെന്താണ്? വളരെ താമസിച്ചില്ലേ? പതിനൊന്നു കൊല്ലമായി ഭരിക്കുന്നില്ലേ?
      തിരുപ്പതിലഡു വിന് ഇപ്പോൾ അൻപതു രൂപയാണ്. അതും കിട്ടാൻ മണിക്കൂറുകൾ ക്യൂവിൽ നിൽക്കണം. അനേകം കൗണ്ടർ ഉണ്ടെങ്കിൽ പോലും നായിഡു സർക്കാരിനെക്കണ്ട് ആവശ്യത്തിന് ലഡു ഭക്തജനങ്ങൾക്ക് ലഭ്യമാക്കുവാനുള്ള നടപടി കൂടി സ്വീകരിക്കണം

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 15 นาทีที่ผ่านมา +1

      കാര്യമെന്തെന്നാൽ കുറ്റം പറഞ്ഞ് സുഖിച്ചിരിക്കാൻ പറ്റില്ല ക്ഷേത്ര ഭരണം എളുപ്പമല്ല ഹിന്ദു സംഘടനങ്ങൾ ഉണർന്നു പ്രവർത്തിക്കണം ഹിന്ദു വിൻ്റെ ഗതികേട് മാറ്റണം

  • @gangadharanaa5935
    @gangadharanaa5935 ชั่วโมงที่ผ่านมา +40

    സസ്യാഹാരികളായ ഞങ്ങൾ ഒരു മാസം മുൻപ് തിരുപ്പതി ലഡ്ഡു വളരെ ഭക്തിയോടെ കഴിച്ചു. ഈയിടെ അതിലെ മാലിന്യത്തെ പറ്റി കേട്ടപ്പോൾ, ഉണ്ടായ അറപ്പും വെറുപ്പും പറയാതിരിക്കാൻ വയ്യ. ഈ മാതിരി നെറികേട് കാണിക്കുന്ന ചെറ്റകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഹിന്ദുക്കൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരും.

  • @shine1302
    @shine1302 2 ชั่วโมงที่ผ่านมา +25

    ഹൈന്ദവ ക്ഷേത്രങ്ങൾ ഭക്തരുടേതവണമെങ്കിൽ ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന ബോർഡിൽ നിന്ന് മോചിപ്പിക്കണം

  • @sreekumarannairv743
    @sreekumarannairv743 2 ชั่วโมงที่ผ่านมา +74

    സനാതന ധർമ്മ ബോർഡ് ഉണ്ടായാൽ മാത്രം പോര, ക്ഷേത്രാവശ്യത്തിന് വേണ്ടി വരുന്ന സാധനങ്ങൾ ഈബോഡ് ഉല്പാദനവും വിതരണവും നടത്തി നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കാൻ കഴിയും.

    • @v.sgirish5445
      @v.sgirish5445 2 ชั่วโมงที่ผ่านมา +3

      നല്ല.ആശയം

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา +1

      NALLA IDEA ThanQ JAI HIND

    • @reshmis8058
      @reshmis8058 ชั่วโมงที่ผ่านมา

      Yes good idea 😊​@v.sgirish5445

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา +1

      NALLA IDEA ThanQ JAI HIND

    • @padmapriya1423
      @padmapriya1423 ชั่วโมงที่ผ่านมา

      അത് തന്നെയാണ് എന്റെ അഭിപ്രായം. 🙏🙏🙏

  • @enlightnedsoul4124
    @enlightnedsoul4124 2 ชั่วโมงที่ผ่านมา +89

    ഹിന്ദുക്കളുടെ കഴിവില്ലായ്മ മറ്റുള്ളവർ മുതലാക്കുന്നു.. മാറേണ്ടത് ഹിന്ദു ആണ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ชั่วโมงที่ผ่านมา

      ഇന്നും ഹിന്ദു --
      ജന്തുവായ് തുടരുന്നു വെന്നതാണ് അടിസ്ഥാനം... 😩😩😩

    • @manojajitha7463
      @manojajitha7463 12 นาทีที่ผ่านมา +1

      നമ്മുടെ നാട്ടിൽ വിളക്കെണ്ണയായി വിൽക്കുന്നതും ഇത് പോലെ യാണ്

  • @ThankappanEj
    @ThankappanEj 2 ชั่วโมงที่ผ่านมา +44

    വളരെ താമസിച്ചാണ് കേന്ദ്രം എല്ലാം നടപ്പിലാക്കുന്നത്

    • @raadhamenont8760
      @raadhamenont8760 2 ชั่วโมงที่ผ่านมา +1

      Athanu nammude problem

    • @raadhamenont8760
      @raadhamenont8760 2 ชั่วโมงที่ผ่านมา

      More over why to interfere with our business ? We are not interfering with any one's religious faiths
      This is just a case of lawlessness here
      All govts are useless

    • @raadhamenont8760
      @raadhamenont8760 2 ชั่วโมงที่ผ่านมา +1

      I have decided to offer only thulasi mala and coconuts
      No more oil or ghee or butter

  • @surendrannair48
    @surendrannair48 2 ชั่วโมงที่ผ่านมา +16

    ഒരുങ്ങുന്നുണ്ടെങ്കിൽ മുഖൂർത്തത്തിന് മുമ്പ് ആയിരിക്കണം.

  • @vijayakumark.p2255
    @vijayakumark.p2255 2 ชั่วโมงที่ผ่านมา +14

    കഴിഞ്ഞ 10 വർഷത്തെ മോദിജിയുടെ സർക്കാരിന്റെ ഭരണം ഇവിടുത്തെ എല്ലാ നിയമസഹിതകളും എഴുതി മാറ്റാൻ പറ്റുമായിരുന്നു ഇതെല്ലാം കേന്ദ്രസർക്കാരിന്റെ ഒരു പ്രത്യേക ഹൈന്ദവ ട്രസ്റ്റിന്റെ കീഴിൽ കൊണ്ടുവന്ന് ഈ നെറികേടുകൾക്കെല്ലാം അറുതി വരുത്താൻ കഴിയുമായിരുന്നു. മോദിജി ലേശം ഉറങ്ങിപ്പോയോ എന്നൊരു സംശയം. അതിനിയും മാറ്റുവാൻ വളരെ സമയമുണ്ട് എല്ലാംകൊണ്ടും നല്ല സമയം ഇപ്പോൾ, അതിന് അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

    • @CSNair-cg1jg
      @CSNair-cg1jg ชั่วโมงที่ผ่านมา +3

      മോദി ഒന്നും ചെയ്യില്ല ,കാരണം ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നാലേ മോദിക്ക് നിലനിൽപ്പുള്ളൂ .

    • @sunithas3491
      @sunithas3491 ชั่วโมงที่ผ่านมา +1

      ​@@CSNair-cg1jghello mr...ithoke parayan ichiri ulupp venm...ipo undaya ee prblm undakkunnath modi ano....baki ullavark ath create cheyyathe irikkairunnilleee

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา

      ​@@CSNair-cg1jgNAIR SAARE MODIJI YUDE KASERAYIL IRUNNAL " vivaram ariyum " JAI HIND

  • @VKV601
    @VKV601 2 ชั่วโมงที่ผ่านมา +50

    ഇത്രയും സമ്പന്നമായ ക്ഷേത്രത്തിന് അവരുടേതായ ഗോശാല മെയിന്റൈൻ ചെയ്യുവാനും ക്ഷേത്രാവശ്യമായ പാലും നെയ്യും ഉദ്പാദിപ്പിക്കുവാനും സാധിച്ചേ മതിയാവൂ..എന്നാൽ മാത്രമേ അത് വിശ്വസിനീയമാവുകയുള്ളൂ

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา +4

      ATHU PANDU CHEYTHIRINNU ,ENNAAL IPPOL BHARANAM " converted chirians " AANU, PERU HINDUVINTE, KALLA PANI ENGINE ??? JAI HIND

    • @leelamukund1582
      @leelamukund1582 58 นาทีที่ผ่านมา +1

      ​@@sreenivasapai4719ente ആന്ധ്ര ഫ്രണ്ട് Convert ചെയതു. പേര് Mary എന്ന് പള്ളി book ഇല്. Still മഹാലക്ഷ്മി എന്ന പേര് തന്നെ ഉപയോഗിക്കുന്നു.

    • @Babypink1313
      @Babypink1313 40 นาทีที่ผ่านมา

      തിരിച്ചുവരാൻ പറയ്‌ ആ പൊട്ടത്തിയോട് ​@@leelamukund1582

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 14 นาทีที่ผ่านมา +1

      ക്ഷേത്ര നിവേദ്യ ങ്ങൾ അങ്ങിനെ തന്നെയാണ് ചെയ്തിരുന്നിത്

  • @pushpapushpa6691
    @pushpapushpa6691 ชั่วโมงที่ผ่านมา +10

    ഹൈന്ദവ ആരാധനാലയങ്ങൾ മൊത്തം ഇത്തരത്തിലുള്ള കൈകടത്തലുകളാൽ മലീമസമാണ്.. ശബരിമലയിൽ അഭിഷേകത്തിനായി ഭക്തർഇരുമുടിയിൽ കൊണ്ടുവരുന്ന നെയ്യിൽ മായമുണ്ടെന്ന് വളരെ മുമ്പേ കണ്ടെത്തിയിരുന്നതാണ്. കത്തിക്കുന്ന വിളക്കിലൊഴിക്കുന്ന എണ്ണയിലും പൂജാവസ്തുക്കളിലും മായം - ഇപ്പോഴിതാ തിരുപ്പതി പോലുള്ള മഹാക്ഷേത്രത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന പ്രസാദത്തിൽ പോലും മൃഗക്കൊഴുപ്പ് മാലിന്യം കലർത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.. ഹൈന്ദവ സമൂഹത്തോടുള്ള,വിശ്വാസത്തോടുള്ള വെല്ലുവിളി തന്നെയാണ് ഇതെന്ന് സ്വയം ജാള്യതയുളവാക്കുന്നു

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 ชั่วโมงที่ผ่านมา +42

    നിങ്ങൾ ഇതെല്ലാം പറയുമ്പോൾ കേരളത്തിൽ പൂജക്കായി വാങ്ങാൻ പറ്റിയ എണ്ണ നെയ്യ് തുടങ്ങിയവയിൽ ഏതു ബ്രാൻഡാണ് ഉത്തമം. അതും കൂടി ബോധവൽക്കരണം നടത്തിയാൽ എത്ര നന്നായിരുന്നു. അത് പറയാൻ കൂടി തയാറാകണം.🙏🏿🇮🇳

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 2 ชั่วโมงที่ผ่านมา +2

      RG. നല്ലെണ്ണയാണ് ഞാൻ ഉപയോഗിക്കുന്നത്

    • @anilbn4889
      @anilbn4889 ชั่วโมงที่ผ่านมา

      അത് മറിച്ചു കടയിൽ വിക്കണ അമ്പല ജോലിക്കാരോ 👏😂

    • @viswanathanmkviswanathamk6430
      @viswanathanmkviswanathamk6430 ชั่วโมงที่ผ่านมา +3

      കേരളത്തിൽ തേങ്ങ ആട്ടുന്ന (കൊപ്ര) മില്ലുകൾ ധാരാളം ഉണ്ട് അവിടെ ചെന്ന്
      ആട്ടികൊണ്ടിരിക്കുന്ന വെളിച്ചെണ്ണ വാങ്ങാൻ കിട്ടുന്നതാണ്.

    • @vinodankavunkal988
      @vinodankavunkal988 ชั่วโมงที่ผ่านมา +1

      Udayabharatham

    • @BKSaritha-i2p
      @BKSaritha-i2p ชั่วโมงที่ผ่านมา +1

      പതഞ്ജലി നല്ലെണ്ണ

  • @preethakumari7975
    @preethakumari7975 ชั่วโมงที่ผ่านมา +8

    ഇതു പോലെ ആണ് ധനുഷ് കൃപാസനം, ഹിന്ദുക്കൾ മൊത്തം അങ്ങ്ങോട്ടാണ്.

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 ชั่วโมงที่ผ่านมา +7

    ദേവസ്വം ബോർഡ് കേന്ദ്രം ഏറ്റെടുക്കണം അല്ലെങിൽ ഹിന്ദു ആരാധനാലയങ്ങളും ചണ്ടികളായി മാറും.😢

  • @sureshthodakara4340
    @sureshthodakara4340 2 ชั่วโมงที่ผ่านมา +9

    തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു ദിവസം ആവശ്യമായ നെയ്യ് എത്രയാണോ അത് ഉൽപാദിക്കുവാൻ ഉള്ള സംവിധാനം ഉണ്ടോ?.. ഇല്ലെങ്കിൽ എന്തു ചെയ്യും.. അവിടെയല്ലേ ഈ പ്രശ്നം ഉണ്ടാകുന്നത്..?

  • @prabhakarankk4928
    @prabhakarankk4928 2 ชั่วโมงที่ผ่านมา +12

    ലഡുവിൽ മാംസകൊഴുപ്പ് ചേർത്തവർക്കെതിരെ നടപടികൾ കേന്ദ്രസർകാർ എടുകുന്നില്ലേ? എന്താണ് നടപടി എടുകാത്തത്😢

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm ชั่วโมงที่ผ่านมา +7

    ഇപ്പോഴത്തെ ഹിന്ദുക്കൾ കുഴിമന്തി തിന്ന് സുഖിക്കുന്നവരല്ലെ പിന്നെ പ്രസാദം ഉണ്ടാക്കി വിൽക്കുന്നത് മേത്തനും കൂടിയല്ലേ സ്വയം അധപതിക്കാൻ തീരുമാനിച്ചാൽ മറ്റു ളളവോ മുതലെടുക്കും ഭഗവാന്റെ പ്രസാദം എന്താണ് എന്ന് പോലും ജന്തുക്കൾ ക്ക് അറിയില്ല എല്ലാ അമ്പലങ്ങളിലും
    ദേവസ്വം ബോർഡ് പൈസ ഉണ്ടാക്കാൻ വേണ്ടി ആണ് പ്രസാദം വിൽപ്പന തുടങ്ങിയത് ഇതൊന്നും മേടിച്ചു തിന്നില്ല എങ്കിൽ എന്ത് സംഭവിക്കാൻ

  • @remadevi9676
    @remadevi9676 2 ชั่วโมงที่ผ่านมา +55

    ഇത്രയൊക്കെ യായിട്ടും കേന്ദ്രംഅനങ്ങുന്നില്ലല്ലോ.രണ്ടുകാര്യങ്ങളിലാണ് കേന്ദ്രം മൗനംപാലിക്കുന്നത്.ഒന്ന് ബോർഡിൽ നിന്ന് ക്ഷേത്രം മോചിപ്പിക്കുക.എന്നകാര്യത്തിലുള്ള ഉദാസീനത,രണ്ട് കണ്ണുംപൂട്ടി മോദിജിയേയും ബി.ജെ.പിയേയും
    വിമർശിച്ചു നടക്കുന്ന ഗണ്ഡിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല.എന്നതുംഇതെന്തുകൊണ്ടാണ്?. ഇത് രണ്ടും എല്ലാ രാജ്യ സ്നേഹികളേയും നിരാശപ്പടുത്തുന്നു

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา

      SWAYAM CHHAAKAAN POKUNNAVANE " kollano ? " JAI HIND

    • @yamuna661
      @yamuna661 25 นาทีที่ผ่านมา

      ഞങ്ങൾക്കും ഇതുതന്നെയാണ് ചോദിക്കാനുള്ളത് കേന്ദ്രം നടപടിയെടുക്കണം 🙏🏻 വിശ്വാസികൾക്ക് ക്ഷേത്രം വിട്ടുകൊടുക്കുക

    • @madhusoodanannk9509
      @madhusoodanannk9509 25 นาทีที่ผ่านมา +1

      ഹിന്ദുവിൻ്റെ പേരിൽ വോട്ടു നേടി ഇതുവരെയും ഹിന്ദുകൾക്കായി കാര്യമായി ഒന്നും ചെയാത്ത കേന്ദ്രസർക്കാർ പ്രതീക്ഷകൾ നശിക്കുന്നു

  • @aravindpullelil3631
    @aravindpullelil3631 2 ชั่วโมงที่ผ่านมา +7

    നമ്മൾ ഹിന്ദുക്കൾ തന്നെ, ഇങ്ങനെ ഉള്ള കാര്യങ്ങൾ, Highlight ചെയ്യുന്നില്ല..
    നമ്മൾക്ക് പാർട്ടി ആണ് വലുത്😢

  • @peethambaranm7258
    @peethambaranm7258 ชั่วโมงที่ผ่านมา +3

    തീർച്ചയായും ഇതൊരു കുറ്റകൃത്യം ആണ്.. ഇതിൽ ഉൾപെടുന്ന വരെ..ശിക്ഷിക്കണം..കൂടാതെ ഇതുപോലെ ഉണ്ടാവാതെ ഇരിക്കാനുള്ള നടപടികൾ സർക്കാർ ചെയ്യേണ്ടത് ഉണ്ട്.

  • @rjindia2663
    @rjindia2663 ชั่วโมงที่ผ่านมา +5

    പ്രസാദം കഴിക്കരുത് എന്ന് വിദേശമതമൊണ്ണകൾ പറഞ്ഞ അന്ന് തൊട്ട് എല്ലാ ദേവസ്വംക്ഷേത്രങ്ങളിലെയും പ്രസാദം നുഴഞ്ഞുകയറ്റഹൈന്ദവവിരോധികൾ മലീമസമാക്കുകയാണ്.... നെറ്റിയിൽ ചാർത്തുന്ന കുങ്കുമവും കളഭവും അഗർഭത്തികളും ഹിന്ദുക്കൾ ഉണ്ടാക്കിയത് വാങ്ങാൻ ശ്രമിക്കുക.... അമിതമായി കെമിക്കൽ ചേർത്തിരിക്കുന്നതതായി സംശയം..... ഉറപ്പില്ലെങ്കിൽ വാങ്ങേണ്ടതില്ല ദൈവം കോപിക്കത്തൊന്നും ഇല്ലല്ലോ.......

  • @mayooragraphics8323
    @mayooragraphics8323 ชั่วโมงที่ผ่านมา +3

    കേരളത്തിലെ മാധ്യമങ്ങൾ എന്ന്‌ പറഞ്ഞാൽ പോരാ മാമ മാധ്യമങ്ങൾ എന്നുപറയണം.

  • @sivaprasad5502
    @sivaprasad5502 2 ชั่วโมงที่ผ่านมา +23

    സ്വന്തം ആയി ഒരു ഡയറി ഫാം
    ഉണ്ടാക്കാൻ പണം ഇല്ല. സർക്കാര് എജൻസി ആണോ
    നെയ്യ് കൊടുക്കുന്നത്. അതോ
    Pvt കമ്പനി ആണോ.

    • @shankudam6119
      @shankudam6119 2 ชั่วโมงที่ผ่านมา +5

      നസ്രാണി ജഗൻറെ അളിയന്റെ സ്വന്തം കമ്പനി ആണ് നെയ് സപ്ലൈ 😂

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา

      ​@@shankudam6119SATHYAM SATHYAM " satyam maathram" JAI HIND

    • @Babypink1313
      @Babypink1313 34 นาทีที่ผ่านมา

      ഓന്റെ അമ്മേന്റെ കമ്പനി... ബ്ലഡി bastard ​@@shankudam6119

  • @manumanupk3695
    @manumanupk3695 ชั่วโมงที่ผ่านมา +6

    ശബരിമലയിൽ കയറി കളിച്ച പിണറായിക്ക് പണി കിട്ടികൊണ്ടിരിക്കുന്നു അതുപോലെ ഇതും സംഭവിക്കും🙏🙏🙏

  • @ananthasubramaniantg1998
    @ananthasubramaniantg1998 ชั่วโมงที่ผ่านมา +2

    ABC മലയാളം ന്യൂസ് പറഞ്ഞത് 100% സത്യമാണ്🙏👍🫡

  • @1969R
    @1969R 3 ชั่วโมงที่ผ่านมา +30

    Devaswam board ellam viswasikalku vittu kodukanam.

    • @Babypink1313
      @Babypink1313 22 นาทีที่ผ่านมา

      അതിന് വൻ പ്രക്ഷോഭം വേണ്ടിവരും

  • @deepuskumar6419
    @deepuskumar6419 ชั่วโมงที่ผ่านมา +3

    കേരളത്തിലെ ക്ഷേത്രങ്ങളിൽ വിൽക്കുന്ന എണ്ണ കർപ്പൂരം സാമ്പ്രാണി നിലവാരം ഇല്ലാത്തതാണ് അന്വേഷണം ഉടൻ പ്രഖ്യാപിക്കണം ദേവസ്വം ബോർഡിന്റെ ആർത്തി അവസാനിപ്പിക്കണം

    • @Babypink1313
      @Babypink1313 32 นาทีที่ผ่านมา +1

      എല്ലാ ക്ഷേത്രങ്ങളിലും ഇപ്പോൾ കരിപിടിച്ച വിളക്കുകളാണ്... കാരണം മായം കലർന്ന മൃഗ എണ്ണ

  • @VishnuredIndian
    @VishnuredIndian 2 ชั่วโมงที่ผ่านมา +15

    ipc section 324 ശരീരത്തിന് ഹാനികരമായ വസ്തുക്കളോ പദാർത്ഥങ്ങളും കഴിക്കാൻ തരുകയോ ശരീരത്തിലെ ബ്ലഡുമായി ചേർന്ന് വിഷമം ആവുകയും ചെയ്യുന്ന പദാർത്ഥങ്ങൾ അല്ലെങ്കിൽ ഭക്ഷ്യവസ്തുക്കൾ തരുക നിയമപരമായും അതൊരു ക്രൈം ആണ് 🫰😎

    • @advamalstanly5535
      @advamalstanly5535 2 ชั่วโมงที่ผ่านมา +1

      Lol😂😂😂 you sure about this..!?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 ชั่วโมงที่ผ่านมา

      വിഷയം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്, അല്ലാതെ വിഷം വിളമ്പി എന്നല്ല. കേസ് വഴി തിരിച്ചു വിടാൻ ശ്രമിക്കരുത്

  • @umeshanunay9179
    @umeshanunay9179 2 ชั่วโมงที่ผ่านมา +4

    മൃഗങ്ങളുടെ കോടലും കൊഴുപ്പും
    ഉരുക്കി നെയ്‌ ആക്കിഎടുക്കും

  • @samarth4054
    @samarth4054 ชั่วโมงที่ผ่านมา +2

    ആമാശയത്തിൽ ഈ സാധനം എത്തിയാൽ ഇത് ദഹനപ്രക്രിയയെ ബാധിക്കും..കൊല്ലങ്ങൾ കഴിഞ്ഞാൽ ആ വ്യക്തിയുടെ ബുദ്ധിയെ ഭ്രമിപ്പിക്കും. ഇതാണ് സംഗതി.

  • @narasimhanarasimha9094
    @narasimhanarasimha9094 ชั่วโมงที่ผ่านมา +2

    ഗുരുതരമായ വീഴ്ച്ച 😡കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം,...ഹോ കഷ്ട്ടം... തിരുപ്പതി ഭാഗവാന്
    ശുദ്ധമായ പശുവിൻ നെയ്യിലാണ് ലഡ്ഡു നിർമ്മിച്ചു നേദിച്ചിരുന്നത്!!!??? മൃഗ കൊഴുപ്പ് കൊണ്ട് ലഡ്ഡു തയ്യാറാക്കി എന്ന് പറയുമ്പോൾ മഹാ പാപം ചെയ്തിരിക്കുന്നു...... കുറ്റവാളികൾക്ക് കടുത്ത ശിക്ഷ കിട്ടണം

  • @sindhuashok7544
    @sindhuashok7544 ชั่วโมงที่ผ่านมา +3

    വിശ്വാസികൾ ഗുരുവായൂർ കുറച്ചു പേരെ കൈ കാര്യം cheyendi വരും 👍🏻

  • @gopakumar9518
    @gopakumar9518 ชั่วโมงที่ผ่านมา +1

    നാമ ജപവുമായി പ്രതിഷേധിച്ചാൽ ആരും മൈന്റ് ചെയ്യില്ല ജഗമോഹനും മുഴുവൻ കുടുംബകാരും ഇവിടെ ഇല്ല എന്ന് ഉറപ്പ് വരുത്തി നോക്ക് എല്ലാരും ചർച്ച ചെയ്യും

  • @ayyappans8013
    @ayyappans8013 ชั่วโมงที่ผ่านมา +1

    ഉടൻ തന്നെ ക്ഷേത്രങ്ങൾ വിശ്വാസികളെ എൽപ്പിക്കണം

  • @kgrenterpriseserode5202
    @kgrenterpriseserode5202 2 นาทีที่ผ่านมา

    എല്ലാ സംസ്ഥാനങ്ങൾക്കും കൂടി, ഇന്ത്യയിലെ എല്ലാ ഹിന്ദു ക്ഷേത്രങ്ങളും Indian Devaswom Board എന്നൊരു board create ചെയ്ത് അതിന്റെ കീഴിൽ കൊണ്ടുവരണം. ഓരോ സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടികളുടെ കീഴിൽ ആവരുത് ക്ഷേത്രങ്ങൾ

  • @sureshoachira3573
    @sureshoachira3573 25 นาทีที่ผ่านมา +2

    ഹോട്ടലുകളിൽ നിന്ന് ഇറച്ചിയുടെ വേസ്റ്റ് കൊണ്ട്പോയി
    ആട്ടിയെടുക്കുന്ന എണ്ണ യാണ്
    ഇന്ത്യയിൽ മായം ചേർത്ത് എന്തും വിറ്റ് കാശാക്കാം ആരെയും ശിക്ഷിക്കുന്നില്ല 🙏

  • @manylalgovindan9390
    @manylalgovindan9390 ชั่วโมงที่ผ่านมา +4

    Yes. Atlast it is coming.
    Expected movement.

  • @papputrainer9651
    @papputrainer9651 ชั่วโมงที่ผ่านมา +1

    ഇതും പപ്പു രാഹൂൾ പറയാറുള്ള ഒരുതരം strategy ആയിരിക്കാം.

  • @sreedharanv9094
    @sreedharanv9094 40 นาทีที่ผ่านมา +1

    പ്രസാദം ആരും വാങ്ങാതിരുന്നാൽ തിരുന്ന പ്രശ്നം മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ അല്ലേ.

  • @CSNair-cg1jg
    @CSNair-cg1jg ชั่วโมงที่ผ่านมา +3

    ഇവിടുത്തെ മാമമാധ്യമങ്ങൾ നശിച്ച് പോയാലേ കേരളത്തിൽ വല്ലതും നല്ല കാര്യങ്ങൾ നടക്കൂ .

  • @salvinchandra584
    @salvinchandra584 2 ชั่วโมงที่ผ่านมา +6

    ബിജു ഭായ് ആന്ധ്രാ വിടൂ
    ഇവിടെ കേരളത്തിൽ എല്ലാ ഹിന്ദുവിന്റെ അമ്പലങ്ങളിലും വിളക്കെണ്ണ എന്ന് പറഞ്ഞു വരുന്നത് എന്താണ്???
    അതിനെ കുറിച്ച് എന്ത് ആണ് പറയുവാൻ ഉള്ളത്

  • @bindusreedevi1584
    @bindusreedevi1584 ชั่วโมงที่ผ่านมา

    വരണം 🙏🙏🙏🙏🙏👌👌👌👌👍👍👍👍

  • @manojajitha7463
    @manojajitha7463 9 นาทีที่ผ่านมา +1

    വീടുകളിൽ കത്തിക്കുന്ന നിലവിളക്കിൽ ഒഴിക്കുന്നത് ഈ കൊഴുപ്പാണ്

  • @yamuna661
    @yamuna661 13 นาทีที่ผ่านมา

    നിരീശ്വര വാദികളേ ക്ഷേത്ര ഭരണത്തിൽ നിന്നും പുത്താക്കുക വിശ്വാസികൾ അവരുടെ ഇഷ്ടത്തിന് വിശ്വസിച്ചു പൊക്കോട്ടെ 🙏🏻ഉപദ്രവിക്കരുത് സനാതന ധർമ ബോർഡ് സ്ഥാപിക്കണം 🙏🏻

  • @sreedarantp608
    @sreedarantp608 2 ชั่วโมงที่ผ่านมา

    ഇവിടെ അത എന്താ ഉണ്ടാവാതിരുന്നതു അതിന് നേരത്വം നൽകിയ സർക്കാറിൻറ പേരിൽ ശക്തമായ നടപടി സ്വീകരിക്കണം അവനെ വിട്ടിച്ച് കെട്ടണം

  • @De-tw7by
    @De-tw7by 2 ชั่วโมงที่ผ่านมา +3

    All religions need to have one devaram board.

    • @KK-fz6if
      @KK-fz6if ชั่วโมงที่ผ่านมา

      Venda...varathane palli vere mathi

  • @manojar257
    @manojar257 ชั่วโมงที่ผ่านมา +2

    ആദ്യം ജനസംഖ്യ നിയന്ത്രണം നടപ്പാക്കണം

  • @sathyanv7794
    @sathyanv7794 2 ชั่วโมงที่ผ่านมา +3

    ബീഫ് പശുവല്ല പോത്ത് ആണ് ബീഫ് പശുവിനെ ആരും ബീഫ് എന്ന് പറയാറില്ല

    • @PrasanthJNair
      @PrasanthJNair 2 ชั่วโมงที่ผ่านมา

      പശു, കാള, പോത്ത്, എരുമ മുതലായവയുടെ മാംസം എല്ലാം ബീഫ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ബീഫിന് നിരോധനം ഉള്ള സംസ്ഥാനങ്ങളിൽ പോത്തിറച്ചി കിട്ടുന്നുണ്ട്. തടസ്സങ്ങൾ ഒന്നുമില്ല.

  • @jocker6546
    @jocker6546 2 ชั่วโมงที่ผ่านมา +2

    കേന്ദ്രം കോമഡിയായി മാറി കൊണ്ടിരിക്കുന്നു

    • @vijayakumark.p2255
      @vijayakumark.p2255 2 ชั่วโมงที่ผ่านมา +2

      തിരുപ്പതി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അധികാരം സംസ്ഥാന സർക്കാരിനാണ്. കഴിഞ്ഞ ജഗമോഹൻ റെഡ്ഡിയുടെ സർക്കാരിന്റെ സമയത്ത് നടന്ന തെമ്മാടിത്തരം ആയിരുന്നു ഇത്. ഇപ്പോൾ അധികാരത്തിൽ വന്ന ചന്ദ്രബാബു നായിഡു സർക്കാർ ഓരോ കാര്യങ്ങളിലും അന്വേഷണം നടത്തി വന്നപ്പോഴാണ് ഇതിനകത്ത് ഇത്തരത്തിലുള്ള കൊഴുപ്പുകളുടെ കണ്ടൻസ് കണ്ടെത്താൻ കഴിഞ്ഞത്. വെളുത്ത ഭരണം കേന്ദ്രസർക്കാർ അല്ല. ഉളുപ്പില്ലാത്ത ഡയലോഗ് അടിച്ചു കൊണ്ടിരിക്കാതെ, മൊത്തത്തിൽ നിയമഭേദഗതി കൊണ്ടുവന്നാൽ എല്ലാ ദേവസ്വം ക്ഷേത്രങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയും. അതിന് കേന്ദ്രസർക്കാരിന് കഴിയും അതാണ് ചെയ്യേണ്ടത്.

  • @RatheeshRaman-i4h
    @RatheeshRaman-i4h 2 ชั่วโมงที่ผ่านมา

    ഇത് കാണിക്കും sir ഞാൻ ഷെയർ ചെയ്യും

  • @samarth4054
    @samarth4054 ชั่วโมงที่ผ่านมา +1

    ആരെ ആക്രമിക്കും..കേന്ദ്ര സർക്കാറിനേയോ😂..അണുകുടുംബക്കാരായ നമ്മളോ😂1857 ൽ നമ്മൾ അണുകുടുംബക്കാരല്ല.

  • @mohammedsaidu6422
    @mohammedsaidu6422 ชั่วโมงที่ผ่านมา +2

    എന്ത് ചെയ്താലും ഇന്ത്യനേരെയാകാൻ പോകുന്നില്ല.

    • @leelamukund1582
      @leelamukund1582 49 นาทีที่ผ่านมา

      നേരെ ആയി കൊണ്ടിരിക്കുന്നു

  • @unnikrishnannair6518
    @unnikrishnannair6518 2 ชั่วโมงที่ผ่านมา +3

    കോഴിക്ക് മുലപ്പൽ വരുന്നു?

  • @sindhuindhu8179
    @sindhuindhu8179 2 ชั่วโมงที่ผ่านมา +1

    ശരി ഹിന്ദു മൊണ്ണൻ ആയതുകൊണ്ട് ഇതിനൊക്കെ ഒക്തർ കൊട്ടക്കണ്ടത് കൊടുക്കുന്ന രീതിയിൽ കൊട്ടത്താൻ ഇവൻ്റെ സുക്കേട് ആണ്ട് തിരും

  • @sreenivasapai4719
    @sreenivasapai4719 ชั่วโมงที่ผ่านมา

    NINTE VISWAASAM " ninne rakshikkatte" YESUDEVAN, JAI HIND

  • @remeeshnh7581
    @remeeshnh7581 ชั่วโมงที่ผ่านมา +3

    keralathile devaswam hindhu aaradhanalayangalilum ithe avastha anu.... kshethra parisarangal hindhukkal(viswasikal) sradhikkanam....

  • @SanalKumar-bp9nl
    @SanalKumar-bp9nl 42 นาทีที่ผ่านมา +2

    ഇത്ര വരുമാനമുള്ള ക്ഷേത്രങ്ങൾ ഉണ്ടായിട്ടും പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കുവാൻ ക്ഷേത്രം ഭരിക്കുന്നവർക്ക് സാധിക്കുന്നില്ല

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 6 นาทีที่ผ่านมา

    കൃഷിയുടെ അധ:പതനമാണ് അതിന് കാരണം ആവശ്യത്തിന് പാലും നെയ്യും ഒക്കെ ഉൽപാദിപ്പിക്കണം എങ്കിൽ ആ ചുറ്റു പാടുകളിൽ ധാരാളം ക്ഷീരകർഷർ വേണം എണ്ണകൾ നല്ലത് വേണമെങ്കി എള്ള് നാളികേരം എന്നിവ ആവശ്യത്തിന എത്തണം

  • @thomastm9398
    @thomastm9398 2 ชั่วโมงที่ผ่านมา +3

    Very sad ,

  • @samarth4054
    @samarth4054 2 ชั่วโมงที่ผ่านมา +1

    10 കൊല്ലമായി ..ദാമൂന്റെ മോൻ ഒന്നും ചെയ്യില്ല 😂

  • @lakshminarayanasharma7739
    @lakshminarayanasharma7739 ชั่วโมงที่ผ่านมา +2

    ഹിന്ദുവിനെ ചൂഷണം ചെയ്യുന്ന വിവരം കേരളത്തിലെ ഒരു ദൃശ്യ മധ്യമങ്ങളോ, പ്രസ് മാധ്യമങ്ങളോ ഒരു കാരണവശാലും പുറത്ത് പറയുകയില്ല. അവർക്ക് ഭയം അത് പരോക്ഷമായി RSS എന്ന സംഘടനക്കോ, ബിജെപി എന്ന പാർട്ടിക്കോ ഗുണം ചെയ്താലോ എന്ന്.

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา +1

      RIGHT ThanQ JAI HIND

  • @KLMallu-e2i
    @KLMallu-e2i ชั่วโมงที่ผ่านมา +2

    ഇവിടെ ഇപ്പോൾ നിറച്ചും മറ്റേ മാലിന്യം സംസ്കാരവും ആണ് ഇപ്പോഴും ചർച്ച ചൈനയിൽ എങ്ങനെ പുതിയ പാലം ഉണ്ടാക്കാം പുതിയ റോഡ് എങ്ങനെ ഉണ്ടാക്കാം പുതിയ ഫ്ലാറ്റ് എങ്ങനെ ഉണ്ടാക്കാം😂

  • @VenugopalanUnnithan
    @VenugopalanUnnithan 2 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 58 นาทีที่ผ่านมา

    യദാ യദാ ഹി ധർമസ്യ
    ഗ്ലാനിർ ഭവതി ഭാരത:
    അഭ്യൂഥാനം ധർമസ്യ
    താദാത്മാനം സ്രുജാമ്യഹം...
    എല്ലാം കാണുന്നു അദ്ദേഹം 🙏🙏🙏 ഹരേ കൃഷ്ണ
    ഹിന്ദു react ചെയ്യും

  • @SunilKumar-qe7bm
    @SunilKumar-qe7bm 31 นาทีที่ผ่านมา

    ധനുഷ് 👍

  • @ShineKumar-rn3no
    @ShineKumar-rn3no ชั่วโมงที่ผ่านมา +1

    👍

  • @Pkjayan-c3b
    @Pkjayan-c3b 2 ชั่วโมงที่ผ่านมา +1

    തൃപ്തി ദേശായി

  • @samarth4054
    @samarth4054 ชั่วโมงที่ผ่านมา +1

    No ..Nanaji Peshwa Maratha Hindu Emperor Leads 1857 .

  • @grandpascare7763
    @grandpascare7763 ชั่วโมงที่ผ่านมา +1

    നിരീശ്വര വാദികളെയും അന്യ മതസ്ഥരെയും ക്ഷേത്രഭരണത്തിൽ മാത്രമല്ല അതിലെ ഒരു കാര്യത്തിലും അടുപ്പിക്കരുത്.

    • @leelamukund1582
      @leelamukund1582 44 นาทีที่ผ่านมา

      തിരുമാന്ധാംകുന്ന് ഉത്സവം കമ്മറ്റി ചെയര്‍മാന്‍ സമദാനി മാ പ്ല. അവിടെ ഒരു മമ്മദ് നെ മേല്‍ശാന്തി അക്കാമായിരുന്നു

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 2 ชั่วโมงที่ผ่านมา +1

    WHO SUPPLIED THE GHEE ? PLEASE TELL THE COMPANY

  • @raadhamenont8760
    @raadhamenont8760 2 ชั่วโมงที่ผ่านมา +1

    Devotees better offer only coconuts and fresh flowers
    For abhishekam only tender coconuts
    Milk is very very adultered
    Ayyappa devotees can take RG ghee only
    We should be alert

  • @devidas4006
    @devidas4006 2 ชั่วโมงที่ผ่านมา

    Art 29(1) has NOT received proper attention so far. Art 25(1) does not have any contradictory dimension.

  • @Jayakumar-pz7bi
    @Jayakumar-pz7bi ชั่วโมงที่ผ่านมา +2

    ദേശീയ ദേവസ്വം ബോര്‍ഡ് അത്യാവശ്യമായി രൂപീ കരി ക്കണം.

  • @apmohananApmohanan
    @apmohananApmohanan ชั่วโมงที่ผ่านมา

    👍👍

  • @praveenindia1935
    @praveenindia1935 2 ชั่วโมงที่ผ่านมา +2

    ഇതൊക്കെ ബിജെപിക്ക് ഇപ്പോൾ ആണോ പ്രശ്നമായത്. അന്ന് ബിജെപിക്കാർ ആരും ഉണ്ടായിരുന്നില്ലേ. ബിജെപി എന്നല്ല ആര് വന്നാലും ഹിന്ദുക്കൾ സ്വയം മാറാത്തിടത്തോളം ആർക്കും ഒന്നും സഹായിക്കാൻ കഴിയില്ല.ബിജെപി വോട്ട് കിട്ടാൻ വേണ്ടി മാത്രം ഈ വിഷയത്തെ ഉയർത്തിക്കൊണ്ട് വരുന്നു.

    • @KK-fz6if
      @KK-fz6if ชั่วโมงที่ผ่านมา

      Kalla jihadi

    • @sreenivasapai4719
      @sreenivasapai4719 ชั่วโมงที่ผ่านมา

      ATHAKKU VENO ??? JAI HIND

  • @johnninan8162
    @johnninan8162 ชั่วโมงที่ผ่านมา +1

    Kristiyaniude vishvasum aarkum thakarann patathila never. But we respect everybody. We r with you ,if this what happened if done is very wrong,thay have to brought it to law. We never want any body to accept any religion we have no problem. Its mans own choice. Accept the law and live . This is what we christians follow.

  • @shobac7279
    @shobac7279 2 ชั่วโมงที่ผ่านมา +1

    Veg ,non veg énnalla maalinyam chertha nyvedyam daivatthinu nivedicchu .

  • @sunithasunitha3156
    @sunithasunitha3156 48 นาทีที่ผ่านมา

    ❤️❤️❤️❤️

  • @superfood-p7v
    @superfood-p7v ชั่วโมงที่ผ่านมา

    തൃപ്തി ദേശായീ actiweast

  • @hariharan-rx4tl
    @hariharan-rx4tl 2 ชั่วโมงที่ผ่านมา

    ബോർഡും വരൂല്ല ചോക്കും വരൂല്ല ഉക്രൈൻ യുദ്ധം തീർക്കാനെ ആയുസ്സ് തികയില്ല അപ്പോഴാണ്

  • @indirap8278
    @indirap8278 ชั่วโมงที่ผ่านมา +1

    ഇതുവാങാതിരൂന്നുടെ?

  • @CSNair-cg1jg
    @CSNair-cg1jg ชั่วโมงที่ผ่านมา

    ഇത്തരം പ്രശ്നങ്ങൾ തീർത്താൽ പിന്നെ കേന്ദ്രത്തിന് നിലനിൽപ്പില്ല .

    • @leelamukund1582
      @leelamukund1582 49 นาทีที่ผ่านมา

      ഓഹോ...

    • @vijayan4049
      @vijayan4049 29 นาทีที่ผ่านมา

      കേന്ദ്രം നിലനിന്നില്ലെങ്കിൽ ഹിന്ദുവിനെ നിലനിൽപ്പില്ല. മാറ്റം കൊണ്ടുവരമെന്നുവയ്ക് ചൽ അതിനെ എതിരായി സംസ്കരികനായിക്കൽ എന്ന് പറഞ്ഞു കുറെ എണ്ണം ഇറങ്ങും.

  • @johnninan8162
    @johnninan8162 ชั่วโมงที่ผ่านมา

    If anyone has been done he will be prosecuted and he has to be brought to law.

  • @rahulrajan1193
    @rahulrajan1193 2 ชั่วโมงที่ผ่านมา

    Protest cheyyan aalundo koode Njan und ellavarum und evide Hindu organisations

  • @samarth4054
    @samarth4054 2 ชั่วโมงที่ผ่านมา

    കേരളത്തിലെ ഏത് ക്ഷേത്രത്തില്‍ ചന്ദനം കൊടുക്കുന്നത് 😂😂😂

  • @MegaSreevalsan
    @MegaSreevalsan ชั่วโมงที่ผ่านมา

    തിരുപ്പതിയിൽ ലഡുവിൽ മൃഗക്കൊഴുപ്പ് എങ്ങനെ വന്നു എന്നു മാത്രം പറയണ്ട , പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിൻ്റെ വിശേഷം പറയുന്ന മാതിരി ഒരു തരം Dialogue !

  • @sasidharannair6291
    @sasidharannair6291 ชั่วโมงที่ผ่านมา

    Devaswam. Board pirichuvidanam.....

  • @leelamukund1582
    @leelamukund1582 52 นาทีที่ผ่านมา

    അമ്പല തിനകത്ത് ചിക്കന്‍ roast ചിക്കന്‍ ബിരിയാണി....

  • @udayappanmadhavan9932
    @udayappanmadhavan9932 2 นาทีที่ผ่านมา

    Ambalangale mojippikkuvan
    Central Govt nadapadi edukkanam.
    Sabarimala kkum project venam. Vigrahangalude Chathannyam nashttappedum.
    Devapreshnam nadathy Papa Parihara Karmangal venam.

  • @prasadpm5924
    @prasadpm5924 42 นาทีที่ผ่านมา

    Daunsh chattan very sad anallo 🙏🏻❤️

  • @vijayakumark.p2255
    @vijayakumark.p2255 ชั่วโมงที่ผ่านมา +1

    "സനാതന ധർമ്മ ആർഷഭാരത് പരിരക്ഷണ ബോർഡ്"

  • @gopakumar7667
    @gopakumar7667 2 ชั่วโมงที่ผ่านมา +1

    tamilnadu supplier patichu

  • @shivan2659
    @shivan2659 ชั่วโมงที่ผ่านมา

    സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്നു വിശ്വസിക്കുക. എല്ലാ ഹിന്ദു ക്ഷേത്രങ്ങളും സർക്കാരിൽ നിന്നും മോചിപ്പിക്കുക. ഒരു സനാതൻ ബോർഡിൻറെ കീഴിലാക്കുക ഈ ബിൽ പാർലമെൻറിൽ വരാൻ പോകുന്നു

    • @vijayakumark.p2255
      @vijayakumark.p2255 ชั่วโมงที่ผ่านมา

      "സനാതന ധർമ്മ ആർഷഭാരത് പരിഷത്ത്" ഇത്തരത്തിൽ ഭാരതത്തിലെ മൊത്തം ക്ഷേത്രങ്ങൾക്കും ഒരു ബോർഡിന് രൂപം കൊടുത്ത് ക്ഷേത്രങ്ങളെ മൊത്തം ഇതിന് കീഴിൽ കൊണ്ടുവന്നാൽ നന്നായിരിക്കും. ജയ് ഹൈന്ദവ ജനതയ്🙏

    • @vijayan4049
      @vijayan4049 26 นาทีที่ผ่านมา

      ​@@vijayakumark.p2255ജാതി ചിന്ത അതിനെ തടസ്സമാണ്. ആദ്യം ജാതി നേതാക്കന്മാരിൽ നിന്നും ഹിന്ദുക്കളെ പുറത്ത് കൊണ്ടുവരണം

  • @prasadgnair6683
    @prasadgnair6683 2 ชั่วโมงที่ผ่านมา

    വെറുതെ മോഹിക്കേണ്ട, ബിജെപി ഒരിക്കലും അങ്ങനെ ഒരു നിയമം കൊണ്ടുവരില്ല

  • @vijayan4049
    @vijayan4049 55 นาทีที่ผ่านมา

    ഈ കാര്യം പറഞ്ഞ ശശികല ടീച്ചർ നെ നേരെ എന്തെ ആക്രമണമായിരുന്നു. M. സ്വരാജ് എന്ന ഒരു സിപിഎം കാരൻ ചോദിച്ചു. എന്തിന് നിങ്ങൽ കള്ളം പറയുന്നു. Asianet വിനു വി ജോൺ ഇവന്മാർക്ക് എന്തൊരു വീര്യമായിരുന്നു.

    • @prasannasomarajan7004
      @prasannasomarajan7004 35 นาทีที่ผ่านมา

      വിനു വി ജോൺ മാക്രി അല്ലേ.??

  • @retnanandansivaraman
    @retnanandansivaraman 2 ชั่วโมงที่ผ่านมา +1

    It leads to against Hindu believes.

  • @balachandrannairs7964
    @balachandrannairs7964 2 ชั่วโมงที่ผ่านมา +2

    കഷ്ട൦ കഴിഞ്ഞ കൊല്ല൦ ഞങ്ങളു൦ പോയതാണ്

  • @aswani1273
    @aswani1273 27 นาทีที่ผ่านมา

    ബിജെപി തന്നെ വരണം..

  • @miniart2982
    @miniart2982 33 นาทีที่ผ่านมา

    Mone athuvallathum നടക്കുമോ.