ഇപ്പോഴും കുരയ്ക്കുന്ന മറുനാടൻ.. കുരുപൊട്ടിത്തെറിച്ച് അൻവർ I PV Anvar and Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 505

  • @devakivasudevan7243
    @devakivasudevan7243 หลายเดือนก่อน +146

    ഷാജനും മറുനാടനും എന്നും ഫുൾ സപ്പോർട്ട്... ജയ് ഹിന്ദ്... 🙏

  • @manojsouparnika8727
    @manojsouparnika8727 หลายเดือนก่อน +112

    കരയുക കരഞ്ഞുകൊണ്ടേയിരിക്കുക... സൂപ്പർ excelent 👌👌👌👌സത്യം ജയിക്കും.. മറുനാടൻ ആശംസകൾ 💪💪💪

  • @sav157
    @sav157 หลายเดือนก่อน +252

    അമ്പൂവിനെക്കാൾ വിശ്വാസ യോഗ്യത ഷാജൻ സാറിന് മാത്രം അവകാശപ്പെട്ടതാണ് ❤❤❤

  • @sav157
    @sav157 หลายเดือนก่อน +164

    അമ്പുൻ്റെ പൊള്ളത്തരത്തെക്കാൾ കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് മറുനാടൻ ഷാജൻ സാറിന്റെ വാർത്തകൾക്കുവേണ്ടി മാത്രം ❤❤❤❤

  • @sreejithsatheesan8613
    @sreejithsatheesan8613 หลายเดือนก่อน +64

    അൻവർ ന്റെ വിചാരം നിലംബൂർ മാത്രമാണ് ലോകം എന്നാണ്, അവിടെ അയാളെ താങ്ങി നടക്കുന്ന ആൾകാർ മാത്രമാണ് ലോക ജനം എന്നും.!

    • @rajeshkumarvs2281
      @rajeshkumarvs2281 หลายเดือนก่อน +3

      But still nilamboorkaar pottanmaar thanne allengil pinnem ivane okke jayippikkunnille? 😃😃😃

  • @ajayakumarvp6019
    @ajayakumarvp6019 หลายเดือนก่อน +103

    മറുനാടന്നു ഇതിൽ കൂടുതൽ പബ്ലിസിറ്റി ഫ്രീ ആയി കിട്ടില്ല. സിഎം പത്ര സമ്മേളത്തിൽ സ്റ്റാർ....... 👍🏽

  • @jimmyjoset4448
    @jimmyjoset4448 หลายเดือนก่อน +96

    ഹിസ്ബുള്ള, ഹമാസ്, അമ്പൂക്ക.... എല്ലാവരും കരയുകയാണല്ലോ 😂

  • @ramanathanpottekkat4785
    @ramanathanpottekkat4785 หลายเดือนก่อน +43

    പ്രിയപ്പെട്ട സാജന് ആയിരമായിരം അഭിവാദ്യങ്ങൾ. 🙏🙏🙏

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 หลายเดือนก่อน +81

    മറുനാടൻ ഇഷ്ടം 👍👍👍

  • @santhakv148
    @santhakv148 หลายเดือนก่อน +62

    ചുമ്മാ കുരക്കാതെ അൻവറേ 😂സത്യം എന്നും മേലെ നിൽക്കും

  • @ALAN-ALAN
    @ALAN-ALAN หลายเดือนก่อน +172

    എൻ്റെ പൊന്നളിയാ അൻവറെ, ഇടതുമുന്നണി വലിയ താമസമില്ലാതെ തന്നെ ചവിട്ടി പുറത്തെറിയും. ഹിസ്ബുള്ളയിൽ ഇപ്പോൾ ഒരു പാർട്ടി സെക്രട്ടറിയുടെ ഒഴിവുണ്ട്, നോക്കുന്നോ ??? നല്ല പേജറും, വാക്കിടോക്കിയും ഒക്കെ കിട്ടും 😄😄😄

    • @PrasadMavelikara-o6g
      @PrasadMavelikara-o6g หลายเดือนก่อน

      0:58 😊 1:01

    • @asoksajan3633
      @asoksajan3633 หลายเดือนก่อน +1

      പേജർ നി ർബന്ധം🤣🤣

    • @sujeevk8792
      @sujeevk8792 หลายเดือนก่อน +1

      ഇതു കലക്കി. 🤝👏👏👏

    • @rjpp4934
      @rjpp4934 หลายเดือนก่อน

      🤣🤣🤣👌👌👌1/0 🥱🥱🥱000💥

    • @rk.7005
      @rk.7005 หลายเดือนก่อน

      😂

  • @elbinkp884
    @elbinkp884 หลายเดือนก่อน +118

    മറുനാടൻ ഫുൾ സപ്പോർട്ട്

  • @JojoNellikkakandathil
    @JojoNellikkakandathil หลายเดือนก่อน +61

    സമനില തെറ്റിയ MLA യോട് എന്തിന് മറുപടി

  • @ratheesh4865
    @ratheesh4865 หลายเดือนก่อน +91

    അയാൾ അങ്ങനെ കുരച്ച് കൊണ്ട് ഇരിക്കട്ടെ നിങ്ങൾ സധൈര്യം മുമ്പോട്ട് പോകുക

  • @Angel-y7l9w
    @Angel-y7l9w หลายเดือนก่อน +27

    ഞങ്ങളുടെ ഹീറോ ഷാജൻ സാർ 💪🏻💪🏻💪🏻💪🏻❤❤❤❤❤

  • @SajiNair-k5l
    @SajiNair-k5l หลายเดือนก่อน +132

    കാറ്റുപോയ അൻവറിന്റെ രോധനം...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      🎉🎉🎉🎉🎉

    • @Madhu-n3v
      @Madhu-n3v หลายเดือนก่อน

      അവന്റെ തലക്ക് പ്രാന്താ 🤭🤪

  • @riyas6201
    @riyas6201 หลายเดือนก่อน +156

    ജിഹാദി അൻവറിന്റെ രാജ്യസ്നേഹ പ്രസംഗം...

    • @mannath46
      @mannath46 หลายเดือนก่อน

      ഇവന് വട്ടാണ്

  • @basilnorbert7106
    @basilnorbert7106 หลายเดือนก่อน +105

    താങ്കൾക്കു full support
    ഷാജൻ സ്കരിയ താങ്കൾ 1ആം
    നമ്പർ

  • @pgmohanan9843
    @pgmohanan9843 หลายเดือนก่อน +16

    മറുനാടൻ മലയാളത്തിന് അഭിനന്ദനങ്ങൾ

  • @ilyasibrahim4948
    @ilyasibrahim4948 หลายเดือนก่อน +21

    Very good 👍🏻shajan..... നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ അറിയാം നിങ്ങൾക്ക് ഇതിൽ യാതൊരു പങ്കും ഇല്ല എന്ന്....❤❤

  • @hometv617
    @hometv617 หลายเดือนก่อน +63

    ഹ ഹ ഹ ലവന് ആരെയും വർഗ്ഗീയ ചാപ്പ കുത്താം പക്ഷെ അവന്റെ ഉള്ളിലെ വർഗ്ഗീയത ആരും പുറത്തു പറയാൻ പാടില്ല, ലവന് ആരുടെയും ഫോൺ ചോർത്തം പക്ഷെ മറ്റുള്ളവർ ചെയ്താൽ കൊടും പാതകം ആണ് എന്ന്...

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r หลายเดือนก่อน +26

    ഞങ്ങൾ സാധാരണ ജനങ്ങൾ സാറിനൊപ്പമാണ് '❤

  • @arjithraj763
    @arjithraj763 หลายเดือนก่อน +125

    അൻവറിന്റെ മൊബൈൽ ഒന്ന് പൊട്ടിത്തെറിച്ചാൽ മതിയായിരുന്നു

    • @AltharaSini-p3t
      @AltharaSini-p3t หลายเดือนก่อน +7

      കാലന് പോലും വേണ്ട യിരിക്കും

    • @mohanakumari8875
      @mohanakumari8875 หลายเดือนก่อน +2

      😅😅😅

  • @CP6377
    @CP6377 หลายเดือนก่อน +46

    തിന്നാനും കള്ളം പറയാനും മത്രേം വായ് തുറക്കുന്ന നേതാവ്......

  • @Abdulshukkoor123Abdulshukkoor1
    @Abdulshukkoor123Abdulshukkoor1 หลายเดือนก่อน +70

    അൻവറെ നീ.. അധികം കുരക്കണ്ട ..നിനക്ക് ഉള്ള പണി പുറകെ :വരും ദൈവം കാണുന്നുണ്ട് നമുക്ക്
    കാണാം

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +29

    മൂരി യഥാർത്ഥ മാധ്യമ പ്രവർത്തനം എന്തെന്ന്
    മറുനാടനിലൂടെ അറിയട്ടെ. അതിനെ കീഴടക്ൻ ഒരു ഭീഷണിക്ജ്ഉം കഴിയില്ല മറുനാടൻ ഇന്ന് മലയാളിയുടെ വികാരമാണ് ആശയാണ് ആശ്രയമാണ്...... നിരന്തരം.. നിർഭയം.. നേരോടെ..... 👍👍👍

  • @Sudevan-x2g
    @Sudevan-x2g หลายเดือนก่อน +12

    താങ്കൾക്കു full support 👍🏼

  • @sicilymodi2209
    @sicilymodi2209 หลายเดือนก่อน +17

    മറുനാടൻ 💯💕💕

  • @shynis8881
    @shynis8881 หลายเดือนก่อน +48

    പിണുവിന് ഇതുവേണം, പാർട്ടിയുടെ ഗതികേട്,😢😢😮😮😮😮😮😮😮

    • @STriCkeR7oo
      @STriCkeR7oo หลายเดือนก่อน +1

      സത്യം 👍👍👍

  • @RamachandranPalayadan
    @RamachandranPalayadan หลายเดือนก่อน +12

    അവനെ അദ്ദേഹം ഇദ്ദേഹം എന്നൊന്നും പറയരുത് അവൻ എന്ന് മാത്രം സംബോധന ചെയതാൽ മതി അവൻ അതേ അർഹിക്കുന്നുള്ളൂ❤

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +29

    പിണറായിയുടെ ദയനീയമായ പത്ര സമ്മേളനം കണ്ടപ്പോൾ വലിയ സഹതാപം തോന്നി, ധിക്കാരവും ധാർഷ്ട്യവും മാത്രം കാണിച്ചു കൊണ്ട് നടന്ന ഈ മനുഷ്യന് ഈ ഗതികേട് വന്നല്ലോ 😂😂😂😂

  • @DomainSolutions-gb4xb
    @DomainSolutions-gb4xb หลายเดือนก่อน +43

    ഈ മുറിയൻ ഇപ്പോഴും കുരക്കുന്നുണ്ടോ? വിചാരിച്ച സപ്പോർട്ട് മുറിക്ക് കിട്ടിയില്ല 😂

  • @raj__7545
    @raj__7545 หลายเดือนก่อน +16

    മറുനാടന്‍ ❤❤❤❤❤❤

  • @sicilymodi2209
    @sicilymodi2209 หลายเดือนก่อน +18

    ആ കുര നിർത്താത്തതാണ് അവന്റെ വേദന. 😅😅 അത് ദൈവത്തിന്റെ നിയോഗമാണ്. ഉടനെയൊന്നും നിർത്തില്ല 😂❤❤

  • @madhusudhananm7274
    @madhusudhananm7274 หลายเดือนก่อน +15

    അൻവറിൻ്റെ മാതൃക അൻവറിൻ്റെ ദൈവമാണ് .......!!!!

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +33

    പിണറായി ആണോ അൻവർ ആണോ നല്ലത് എന്നു ചോദിച്ചാൽ രണ്ടും കണക്കാണ്

  • @antonytv3919
    @antonytv3919 หลายเดือนก่อน +25

    അൻവർ ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു അമാത് ഒട്ടു എത്തിയതുമില്ല എന്തൊരു ഗതികേട് ഇതുപോലെ ഒരു ഗതി ആർക്കും വരുത്തല്ലേ എന്റെ തമ്പുരാനെ 😀😀😀😀

  • @doubleheartan
    @doubleheartan หลายเดือนก่อน +11

    നിലമ്പൂരിൽ മൊത്തം നിലവിളി ആണ്. ഹിക്കാ.. എന്നാലും ഞമ്മടെ ഹിക്കാക്ക് ഈ ഗതി ബന്നല്ലാ.. ❤

  • @venupk6573
    @venupk6573 หลายเดือนก่อน +22

    സ്വർണ്ണക്കടത്ത് കൂടി പറയാൻ മറന്നു പോയി.

  • @RaghavanKurup
    @RaghavanKurup หลายเดือนก่อน +20

    മറുനാടൻ ൻറ് കാര്യംത്തിൽ അൻവർ പറയുന്നത് അസംബന്ധമാണ്.

    • @Ak47495
      @Ak47495 หลายเดือนก่อน

      മുഖ്യമന്ത്രി വരെ പറഞ്ഞു 😅

  • @manojkumarkp9997
    @manojkumarkp9997 หลายเดือนก่อน +6

    കൂടെയുണ്ട്

  • @AjayakumarMb
    @AjayakumarMb หลายเดือนก่อน +4

    പ്രിയപ്പെട്ട സാജൻ സ്കറിയയ്ക്കും.അഡ്വക്കേറ്റ് ജയശങ്കറിനും ഒരായിരം അഭിവാദ്യങ്ങൾ.🙏🙏🙏♥️♥️♥️.

  • @KumariDevi-t3s
    @KumariDevi-t3s หลายเดือนก่อน +5

    മറുനാടൻ ഷാജൻ ചേട്ടന്റെ വാർത്ത മാത്രമേ ഞാൻ വിശ്വസിക്കാറുള്ളൂ. സത്യം കാണുന്നത് ഈ വാർത്തയിൽ ആണ്.

  • @dennishgeorgemattackel887
    @dennishgeorgemattackel887 หลายเดือนก่อน +9

    Very very good speech i like it god bless u

  • @appukuttannairchandrannair6999
    @appukuttannairchandrannair6999 หลายเดือนก่อน +11

    Marunadan🎉🎉🎉

  • @naughtysidhuuu5330
    @naughtysidhuuu5330 หลายเดือนก่อน +32

    മറുനാടന് ഇനി എന്ത് വേണം പിണറായിയുടെ കട്ട സപ്പോർട്ട് മറുനാടന് ഉണ്ടല്ലോ...

    • @RahulRaj-hy5cy
      @RahulRaj-hy5cy หลายเดือนก่อน +2

      Athe marunadan malayali star aayi 😂😂😂😂😂

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +2

      Asaporte shajanu Venda adheham swikarekulla janasaporte ondallo adhanu ettavum valudh

  • @sujiths6480
    @sujiths6480 หลายเดือนก่อน +14

    ഷാജൻ scaria എന്നു പറയാൻ പോലും മൂരിക്ക് അറിയില്ല സാജൻ 😭

  • @vijayanpg1727
    @vijayanpg1727 หลายเดือนก่อน +7

    Bold journalist , Keep going .

  • @janakkumar9248
    @janakkumar9248 หลายเดือนก่อน +5

    My big salute to Marunadan Malayalee 🙏. Sajan Sir my Hats Up to you. My support always with you. God bless you🙏

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 หลายเดือนก่อน +8

    വാസവദത്തയുടെ ചാരിത്ര്യ പ്രസംഗം അൻവറിന്റെ പ്രസംഗത്തേക്കാൾ എത്രയോ ഭേദം.

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 หลายเดือนก่อน +9

    ഇവനെ തുറുങ്കിലടക്കേണ്ട സമയം കഴിഞ്ഞു.

  • @rajeevprasad3653
    @rajeevprasad3653 หลายเดือนก่อน +11

    ഷാജൻ go ahead

  • @user-tm9tb8eh8h
    @user-tm9tb8eh8h หลายเดือนก่อน +8

    ഇന്ന് ഞാൻ പിണറയ് ഫാൻ ആയി 😊 ഇപ്പോഴും മറുനാടനോപ്പം...

  • @shajeekv4639
    @shajeekv4639 หลายเดือนก่อน +2

    സത്യസന്ധമായ വാർത്തകൾ എന്നും എപ്പോഴും ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്ന സാജൻ സാറും മറുനാടനും ഈ നാടിന്റെ രാജ്യത്തിന്റെ ആവശ്യകതയാണ്

  • @dasanpm339
    @dasanpm339 หลายเดือนก่อน +9

    CPM ലെ മാപ്പിള ലഹള..... മൂർഖൻ പാമ്പിന് പാലു കൊടുത്തു..... തിരിഞ്ഞു കൊത്തി..ഇനി അനുഭവിച്ചോ.....Full Support to Shajan Sakaria

  • @gopalkasergod2700
    @gopalkasergod2700 หลายเดือนก่อน +20

    cpm ലെ പുഴു കുത്താണ് പി വി അൻവർ

    • @madhusoodananpillai3319
      @madhusoodananpillai3319 หลายเดือนก่อน

      അവൻ സിപിഎം കാരനല്ല.. സിപിഎം കുപ്പായമിട്ട ഒന്നാന്തരം ജിഹാദിയാണ്.

  • @KSPINDIAFIRST
    @KSPINDIAFIRST หลายเดือนก่อน +6

    Good reply 💯

  • @LaymanUniversal
    @LaymanUniversal หลายเดือนก่อน +3

    മറുനാടൻ ഇതുവരെ ചെയ്ത വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ ഇതാണ്.

  • @abdulroufkarim6827
    @abdulroufkarim6827 หลายเดือนก่อน +5

    ഞങ്ങളുടെ കൂടെ മറുനാടൻ
    ഞങ്ങളുണ്ട് മറുനാടന് കൂടെ
    കച്ചവടമല്ലെ കപടമുണ്ടാകാം

  • @tkunair9123
    @tkunair9123 หลายเดือนก่อน +6

    നിലമ്പൂരിലെ ഒരാളുടെ മടിയിൽ ഇന്ന് കാരണഭൂതൻ പേജർ പൊട്ടിച്ചു...

  • @radharajan2770
    @radharajan2770 หลายเดือนก่อน +13

    മറുനാടൻ famous ആകുന്നല്ലോ....പരസ്യത്തിന് പണം കൊടുക്കാതെ തന്നെ publicity ആയല്ലോ....👍👍🤣🤣

  • @shelbinjose9273
    @shelbinjose9273 หลายเดือนก่อน +3

    ഷാജനോടൊപ്പം സത്യത്തിനൊപ്പം

  • @bijubernard8989
    @bijubernard8989 หลายเดือนก่อน +6

    Dear Shajan praying for you because you fighting aginst the dark forces 🙏

  • @s.s6489
    @s.s6489 หลายเดือนก่อน +6

    ഇയാളെ പാർട്ടിയിൽ നിന്നു പുറത്താക്കുക ഇല്ലെങ്കിൽ നമ്മുടെ പാർട്ടിക്കാണ് ദോഷം

  • @padmasenan557
    @padmasenan557 หลายเดือนก่อน +3

    Superb, Mr Shajan 👏. I am proud of you and your selfless service to this country

  • @unnikrishnan575
    @unnikrishnan575 หลายเดือนก่อน +5

    With you sir 🙏

  • @mohanakumari8875
    @mohanakumari8875 หลายเดือนก่อน +5

    അൻ പറിക്കയുടെ ആത്മ വേദനയിൽ സങ്കടമുണ്ട്

  • @dinilelavally3279
    @dinilelavally3279 หลายเดือนก่อน +5

    അൻവർ എന്ന പരാജയ ജീവിയുടെ കരച്ചിൽ ഈ അടുത്തകാലത്തൊന്നും തീരും എന്ന് തോന്നുന്നില്ല

  • @sajeevm3801
    @sajeevm3801 หลายเดือนก่อน +11

    അൻവർ കോൺഗ്രസ്‌ അനുഭാവി എന്ന് പിണറായി... പിന്നെ എങ്ങനെ ഇനി അൻവർ മുന്നോട്ട് പോകും

  • @sasikumarc1751
    @sasikumarc1751 หลายเดือนก่อน +5

    ഷാജൻ മാസ്സ് ആണ്

  • @KRISHNAKUMAR-mb7wm
    @KRISHNAKUMAR-mb7wm หลายเดือนก่อน +1

    ദൈവം കൂടെ എപ്പോഴും ഉണ്ടാകും🙏

  • @prempushkaran6464
    @prempushkaran6464 หลายเดือนก่อน +1

    ഷാജനും മറുനാടനും ഫുൾ സപ്പോർട്ട്

  • @rajithkalki6269
    @rajithkalki6269 หลายเดือนก่อน +2

    ഈ അൻവർ കേരള ജനതയെ ചിരിപ്പിച്ച് കൊല്ലുവാനുള്ള പദ്ധതിയുടെ ഭാഗമാണ് 😂😂😂

  • @pradeeppillai9966
    @pradeeppillai9966 หลายเดือนก่อน +13

    അൻവറെ മത തീവ്ര വാതി താൻ സംസാരിക്കുമ്പോൾ പേപ്പട്ടി കുരക്കുന്നതുപോലാണ് ജനങ്ങൾക്കുതോന്നുന്നതു സാജനെപട്ടിയാണു കുരക്കുന്നതെങ്കിൽ മറുസൈയിഡിൽ അൻവറെന്ന പേപ്പട്ടിയാണ് ?...

  • @regikurian4704
    @regikurian4704 หลายเดือนก่อน

    Well said Shajan

  • @mbvinayakan6680
    @mbvinayakan6680 หลายเดือนก่อน +5

    അനധികൃതമായി ഒന്നും നേടിയിട്ടില്ലന്ന് അൻവർക്ക് നെഞ്ചിൽ കൈവച്ച്പറയാമോ...?

  • @tmsunil
    @tmsunil หลายเดือนก่อน +2

    "വളരാൻ സുഹൃത്തുക്കൾ വേണം, വേഗത്തിൽ വളരാൻ ശത്രുക്കൾ വേണം." എന്ന് അങ്ങയോട് ഇന്റർവ്യൂവിൽ സന്തോഷ് പണ്ഡിറ്റ്‌ പറഞ്ഞത് എത്ര ശരി. അൻവർ തരുന്നത് free പരസ്യമല്ലേ...? സത്യം മുറുകെ പിടിക്കുക, ഇവരെല്ലാം മറുനാടന്റെ വളർച്ചക്ക് സഹായിക്കും.

  • @premkamath3192
    @premkamath3192 หลายเดือนก่อน +2

    God bless you Sir, Big salute to you.

  • @Ani-d3b
    @Ani-d3b หลายเดือนก่อน +3

    Thanks

  • @സേവിയർ
    @സേവിയർ หลายเดือนก่อน +9

    നാശത്തിന് മുമ്പേ ഗർവം വീഴ്ചക്കു മുമ്പേ ഉന്നത ഭാവം ഇതൊരു ബൈബിൾ വചനമാണ് അൻവറിന്റെ നാശം അടുത്തു. ഉറപ്പ്😆😆😆😆😆😆😆😆😆😆😆😆😆😆

    • @Sololiv
      @Sololiv หลายเดือนก่อน +1

      വയർലസ് ചോർത്തി എന്ന് പറഞ്ഞ് അകത്തിടാൻ നോക്കിയ വ്യക്തി ഫോൺ ചോർത്തിയതിന് അകത്ത് പോകും,പിണറായി പറയാതെ പറഞ്ഞു ,ഗവർണ്ണർ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും.കർമ്മ is boomerang😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      🎉

  • @Ak47495
    @Ak47495 หลายเดือนก่อน +3

    Marunadananu ശരിയെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു .

  • @janesam-i5c
    @janesam-i5c หลายเดือนก่อน

    Keep on doing the good work....God is with you

  • @sajijoseph8080
    @sajijoseph8080 หลายเดือนก่อน +4

    മഞ്ഞപ്പിത്തം ബാധിച്ചവൻ കാണുന്നതെല്ലാം മഞ്ഞയായിരിയ്ക്കു മത്രെ! അതു കൊണ്ട് ഇതിനെതിരെ പ്രതികരിയ്ക്കുന്നതു തന്നെ നാണക്കേടാണ്.

  • @JayanMg-t4f
    @JayanMg-t4f หลายเดือนก่อน +6

    അ ൻ വർ ഇക്ക മുച്ചി...

  • @padiyath2595
    @padiyath2595 หลายเดือนก่อน +8

    താങ്കൾ ന്താണ് ഇതിന് എതിരായി ഒരു കേസ് ഫയൽ ചെയ്യാത്തത്.. ഞങ്ങൾ വ്യൂവേഴ്സ് ന് സത്യം അറിയാൻ അവകാശമുണ്ട്.

  • @raveendrancp634
    @raveendrancp634 หลายเดือนก่อน +8

    ഷാജൻസാറിനെനേരിൽകാണാൻആഗഹികുനനു

  • @binupraisethelordanuja7984
    @binupraisethelordanuja7984 หลายเดือนก่อน

    God bless you shajan sir 🙏 God of Israel bless you 🙏

  • @shajanshajan1337
    @shajanshajan1337 หลายเดือนก่อน +5

    അല്ല; ഈ അൻവർ ആരാണ് - മറുനാടൻ ഷാജൻ ആരാണ്‌ -ഈ കുറിപ്പെഴുതുന്ന ഞാൻ ആരാണ്.ഒരിന്ത്യൻ പൗരൻ.അല്ലാതെ മറ്റൊരാളെ ഭീഷണിപ്പെടുത്താൻ മാത്രം ജനങ്ങളുടെ വോട്ടു നേടി ജയിച്ച ഒരു ജനപ്രതിനിധിക്ക് എന്ത് അവകാശവും, മഹിമയുമാണുള്ളത്..?

  • @raiupandalam8941
    @raiupandalam8941 หลายเดือนก่อน +2

    ഷാജൻ❤❤❤❤❤❤❤❤❤❤❤

  • @sundiramar8632
    @sundiramar8632 หลายเดือนก่อน +2

    താങ്കൾ അൻവറിന് എതിരെ ഒരു മനനഷ്ട്ട കേസ് ഫയൽ ചെയ്യണം. കോടതിയിൽ അയാൾ തെളിവ് കൊണ്ട് വരട്ടെ!

  • @mskattuparambil8352
    @mskattuparambil8352 หลายเดือนก่อน +2

    Shaja ningalude koode janangalundu❤

  • @lathikagopinath8720
    @lathikagopinath8720 หลายเดือนก่อน +5

    ശരിക്കും അൻപർ ഒരു മാനസികരോഗിയാണെന്നാണ് തോന്നുന്നത്

  • @sreeramankr3223
    @sreeramankr3223 หลายเดือนก่อน +2

    ഷാജൻ sir സപ്പോർട്ട് ❤️👍🎉

  • @mariojohn3452
    @mariojohn3452 หลายเดือนก่อน

    മറുനാടൻ സത്യം വിളിച്ച് പറയുന്നു ❤‍🔥❤‍🔥

  • @spbk1
    @spbk1 หลายเดือนก่อน

    ഷാജന്റെ മുന്നിൽ ഒരു കളിയും നടന്നില്ല..ഒടുവിൽ പാർട്ടിയിൽ നിന്നു പോലും ഉള്ള പിന്തുണ നഷ്ടപ്പെടുന്ന അവസ്‌ഥ ആയി.

  • @jacoblucy430
    @jacoblucy430 หลายเดือนก่อน +1

    സൂപ്പർ ഷാജൻ സൂപ്പർ

  • @nature5686
    @nature5686 หลายเดือนก่อน +10

    കള്ള കടത്തു നടക്കാത്തത് കൊണ്ടുള്ള പിരാന്ത് ആണ് അംബുക്ക ക്ക് 😂😂

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 หลายเดือนก่อน +1

    WELDON MR SHAJAN SKARIYA BIG SALUTE

  • @mohananon7925
    @mohananon7925 หลายเดือนก่อน +1

    മറുനാടൻ്റെ വാർത്തകൾക്കായി ഞങ്ങൾ കാത്തിരിക്കയാണു'

  • @omanakuttanbalan5605
    @omanakuttanbalan5605 หลายเดือนก่อน

    മറുനാടന് സപ്പോർട്ട് 👍👍👍