വീടുകളിൽ സ്റ്റെയർ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | ഏത് തരം സ്റ്റെയർ ആണ് ലാഭകരം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Building a staircase in your home is not just a functional requirement but also an opportunity to enhance the aesthetics and value of your property.
    In this video, we'll explore the different types of staircase constructions and help you determine which one is the most profitable choice for your home.

ความคิดเห็น • 59

  • @123.communication
    @123.communication ปีที่แล้ว +11

    ക്ലോക്ക് വൈസ് കയറുന്ന സ്റ്റെയർ ഇറങ്ങുമ്പോൾ ആന്റി ക്ലോക്ക് വൈസ് ആകില്ലേ, പിന്നെ പ്രായമായ വർ മുകളിലേക്ക് കയറുന്ന തിനെക്കൽ ഇറങ്ങുമ്പോൾ അല്ലെ അവക്ക് കൈ പിടിക്കാൻ ഒരു സൗ കര്യം കൂടുതൽ വേണ്ടത്, ഒരു കയറ്റമുണ്ടെങ്കിൽ, ഒരു ഇറക്കവുമുണ്ടെന്ന പോലെ, ഒരു വശത്തേക്ക് ക്ലോക്ക് വൈസ് ആകുമ്പോൾ, തിരിച്ചു ആന്റി ക്ലോക്ക് വൈസ് ആകും, അത് ഒരു പ്രശ്നം ആണോ..... പറഞ്ഞത് അറിവില്ലായ്മആണെങ്കിൽ ക്ഷമിക്കണം 🙏

  • @sibijoseph7744
    @sibijoseph7744 ปีที่แล้ว +2

    My stair case Is in anticlockwise wise direction. No problems faced yet. Not even my parents who are above 70. They need more support while climbing Down. Then right hand can be used. I think anticlockwise stair is more comfortable and supportive than clockwise one...Thank you Pavan sir

  • @Hellomoto-i4b
    @Hellomoto-i4b ปีที่แล้ว +3

    ഈ സീരീസിൽ ഏതാണ്ട് മുഴുവൻ വീഡിയോയും കണ്ടു തീർത്തു. വളരെ മികച്ച ഉള്ളടക്കമുള്ള വീഡിയോസ് ആണ്. എന്നാൽ അല്പബുദ്ധിയായ അവതാരകൻ നടത്തുന്ന ഇടപെടലും അനാവശ്യമായ ചോദ്യങ്ങളും ആത്മാർത്ഥത ഇല്ലാതെ ആർക്കിടെക്ടിനെ പുകഴ്ത്തുന്നതും വളരെ അരോചകമായി തോന്നുന്നു. വിഷയത്തിൽ ആർക്കിടെക്റ്റ് ഉള്ള അവഗാഹവും അവതാരക ന്റെ സാമാന്യവിവരം കുറവും തുറന്നു കാണിക്കുന്നതാണ് ഓരോ വീഡിയോ യും...

    • @cijoykjose
      @cijoykjose ปีที่แล้ว

      അത് നമ്മളേ പ്രതിനിധാനം ചെയ്യുന്ന ഒരു മനുഷ്യൻ ആണ് അവതാരകൻ

    • @JaxbeRoofingSolutions
      @JaxbeRoofingSolutions 2 หลายเดือนก่อน

      വളരെ കറക്റ്റ് ആണ്

  • @zeenathsawad994
    @zeenathsawad994 9 หลายเดือนก่อน

    I have seen anticlockwise directon in many Houses... I think that's more comfortable...

  • @remithchandran1127
    @remithchandran1127 3 หลายเดือนก่อน

    Ithine kurichu padichitu video cheyu plz......

  • @antonyschweitzer9758
    @antonyschweitzer9758 ปีที่แล้ว +19

    Clock wise വെക്കുമ്പോൾ സ്റ്റയർ ഇറങ്ങുമ്പോൾ ഹാൻഡിൽ ലെഫ്റ്റ് സൈഡിൽ അല്ലേ വരുന്നേ 🙄

    • @Saleena83
      @Saleena83 ปีที่แล้ว +2

      യെസ്. ഇറങ്ങുമ്പോഴാണ് കൂടുതൽ സപ്പോർട്ട് ആവശ്യം.

    • @sibijoseph7744
      @sibijoseph7744 ปีที่แล้ว +2

      You are right

    • @othukkungel
      @othukkungel ปีที่แล้ว

      കയറാൻ ആണ് ഇറങ്ങുന്നതിനേകാൾ കൂടുതൽ ബുദ്ധിമുട്ട്

    • @anandhus1392
      @anandhus1392 ปีที่แล้ว

      Handrail ilu irunn nerangi iragiapore 😁

    • @cijoykjose
      @cijoykjose ปีที่แล้ว +1

      @@Saleena83 ഇറങ്ങുമ്പോൾ പിടിക്കണപോലെ അല്ലാ കേറുമ്പോൾ.. ഇറങ്ങുമ്പോൾ ഒരു താങ്ങ് മാത്രം മതി

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว +1

    Eee stair nte steps ill tile ottikkande???? Gi stairs cheyyumbol steps um gi ill thanne undakkanum pattum....

  • @Oliverantony-wy6ir
    @Oliverantony-wy6ir 6 หลายเดือนก่อน +1

    ഒരു കൊച്ചു വീട്നു എത്ര steps വേണ്ട് വരും please

  • @rasheedtb6143
    @rasheedtb6143 ปีที่แล้ว

    Saidil rails fit cheithal bangi kuravane

  • @lijeeshts9593
    @lijeeshts9593 ปีที่แล้ว +1

    സാധനങ്ങൾ മേളിലേക്കു കൊണ്ടുപോകുന്നത് ഇക്ക പറഞ്ഞതു ശരിയാണ് എന്നു തോന്നുന്നു....anyway Great information

    • @aswinanil1295
      @aswinanil1295 ปีที่แล้ว +1

      Weight kondu tazhek erngumbozho?

    • @lijeeshts9593
      @lijeeshts9593 ปีที่แล้ว

      @@aswinanil1295 ഇടതു കയ്യാനാണെങ്കിലോ.....കൂടുതൽ ചെയ്യുന്ന കാര്യങ്ങൾ വച്ചല്ലേ ഡിസൈൻ ചെയ്യുക.....വീടുപണി കഴിഞ്ഞു എന്തെല്ല്ലാം സാധനങ്ങൾ മുകളിൽ കയറ്റണം...കട്ടിൽ അലമാര,മേശ...എല്ലാം..അതൊക്കെ താഴെ. ഇറക്കുന്നത് കുറവായിരിക്കും....

  • @muhammedashrafetp6450
    @muhammedashrafetp6450 ปีที่แล้ว

    Anti clock wise cheytal enth kuzhappam mund ennan paryunnath vasthu.

  • @deadpool1795
    @deadpool1795 ปีที่แล้ว

    Thanks for the important informations

  • @jishnumg2887
    @jishnumg2887 ปีที่แล้ว

    Stel te worker te veduvare concret anu bcz stel te stare l oral ninant vere oral nadakumbol jerking und

  • @anupriyabuildingcontractor1982
    @anupriyabuildingcontractor1982 ปีที่แล้ว

    👍

  • @MohTrader
    @MohTrader ปีที่แล้ว +4

    Steel with wood step aanu ലാഭം... കോൺക്രീറ്റ് ന് ടൈൽ സിമൻ്റ് തേപ്പ് തുടങ്ങി മറ്റു കുറെ പണി ചെലവുകൾ വരും..

    • @cijoykjose
      @cijoykjose ปีที่แล้ว

      ടൈൽ ഇടണ്ടാ .. തേച്ച് റെഡ് ഓക്സൈഡ് അങ്ങോട്ട് അടീ..

  • @kiranshaji3330
    @kiranshaji3330 ปีที่แล้ว

    Please do video on different types of glasses and it’s uses depends on thickness. Coming to interior, crockery shelf glass thickness is how much ? And what about glass shutters for the shelf ?

  • @mhdsadiqp4756
    @mhdsadiqp4756 ปีที่แล้ว +2

    Clock wise, ath കൊണ്ട് alla... അതിന് ഒരു physics body aayi related ചെയ്തു ആണ്

    • @JD-mc3bl
      @JD-mc3bl ปีที่แล้ว

      Enth physics?

    • @cijoykjose
      @cijoykjose ปีที่แล้ว +1

      @@JD-mc3bl എനിക്കും അറിയണം

  • @SulfiKJ
    @SulfiKJ ปีที่แล้ว

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 ปีที่แล้ว

    Good

  • @Sree1771
    @Sree1771 ปีที่แล้ว

    Nice good

  • @rajeshkslc
    @rajeshkslc 10 หลายเดือนก่อน +1

    ആന്റി ക്ലോക്ക് വൈസ് സ്റ്റൈർ ആണെങ്കിൽ വലത് വശം ഒരു ഹാൻഡ് റെയിൽ കൂടെ പിടിപ്പിച്ചാൽ പോരെ.....

  • @Moydeen-nf2ni
    @Moydeen-nf2ni 6 หลายเดือนก่อน

    S.ok

  • @sum2473
    @sum2473 4 หลายเดือนก่อน +1

    ശുദ്ധ വിവരക്കേട് ആണ്... കേറുമ്പോൾ ഹാൻഡ് റയിൽ വലത് വശം അപ്പോൾ ഇറങ്ങുമ്പോഴോ? . ഇനി രണ്ടു വശത്തും ഹാൻഡ് റയിൽ കൊടുക്കമല്ലോ...
    ഇത് വെറും ഒരു വാസ്തു കോമഡി മാത്രം... സ്റ്റെയർ കേസ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത് സ്ലോപ്പ് കുറക്കുക... സ്റ്റെപ്പ് വീതി അത്യാവശ്യം ഉണ്ടാകുക....

  • @muhammadashraf9641
    @muhammadashraf9641 ปีที่แล้ว

    ❤❤👌🏼👌🏼👌🏼

  • @rasheedtb6143
    @rasheedtb6143 ปีที่แล้ว

    Glass anengil saidil ok but. Steel bangi kurayum

  • @akbara5657
    @akbara5657 ปีที่แล้ว

    ❤❤👌👍👍

  • @manasitrendz6590
    @manasitrendz6590 11 หลายเดือนก่อน

    Staircase outside etra cost varum to terrace

  • @satheeshr5189
    @satheeshr5189 3 วันที่ผ่านมา

    ആന്റി ക്ലോക്ക് വച്ചാൽ ചുമരിൽ ഔരു ഹാൻഡ് റെയിൽ വച്ചാൽ പോരെ

  • @thuthuvlcy
    @thuthuvlcy ปีที่แล้ว

    കയറുമ്പോൾ വലതു വശം വരുമ്പോൾ ഇറങ്ങുമ്പോൾ 6എന്ത് ചെയ്യും? 😒

  • @sanoofchinju5305
    @sanoofchinju5305 ปีที่แล้ว +1

    കൺസ്ട്രക്ഷൻ മേഖലയിൽ പവനൊരു പുലിയാണ്, ഒരു വീട് വയ്ക്കാൻ ആദ്യം മുതൽ കണ്ടാൽ ഈസി ആയിരിക്കും ഇബാദ് കടുവയാണ്😂

  • @sajiluc3242
    @sajiluc3242 ปีที่แล้ว +1

    ഇറങ്ങുമ്പോൾ വലതു കൈ ഉപയോഗിക്കാമല്ലോ 😂

    • @akhilm8141
      @akhilm8141 ปีที่แล้ว +1

      Ella pinna oro madatharangale

  • @shaji531
    @shaji531 ปีที่แล้ว

    കയറുമ്പോൾ ok ഇറങ്ങുമ്പോൾ അതിലും കൂടുതൽ ശ്രദ്ധിക്കേണ്ടേ അപ്പോൾ anticlock wise അല്ലെ നല്ലത് 😂😂

  • @rammohan9417
    @rammohan9417 ปีที่แล้ว

    ഇറങ്ങുമ്പോൾ 😔

  • @shafivp2123
    @shafivp2123 ปีที่แล้ว +1

    Edomke aarka ariyathe. Verude time poyi

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว

      🙏

    • @CODERED999
      @CODERED999 ปีที่แล้ว +2

      എനിയ്ക്ക് അറിയില്ലായിരുന്നു.... എന്റെ വീടുപണിയുടെ സമയത്തു hand rail ഇടതുവശം(anti clock wise)വരുന്ന രീതിയിലാണ് ചെയ്യാൻ തുടങ്ങിയത് എനിയ്ക്ക് കിട്ടിയ പ്ലാനിലും അങ്ങനെ ആയിരുന്നു.... പക്ഷെ വീട് പണി ചെയ്യുന്ന മേശിരി പറഞ്ഞു വാസ്തു പ്രകാരം അങ്ങനെ ചെയ്യുന്നത് തെറ്റാണു stair ചെയ്യുമ്പോൾ വലതുവശം handrail (clock wise)വരുന്ന രീതിയിൽ ചെയ്യണം എന്ന്👍🏻👍🏻👍🏻എന്നാപ്പിന്നെ അങ്ങനെ ചെയ്തോളാൻ മേശിരിയോടു പറയുകയും ചെയ്തു......വീടുപണിയുടെ ഇതേപോലുള്ള ചെറിയ അറിവുകൾ താങ്കളെപ്പോലെ മറ്റുള്ളവർക്ക് അറിയണം എന്നില്ല 🙏🏻🙏🏻🙏🏻അപ്പോൾ ആ ""മറ്റുള്ളവർക്ക്"" ഉപകാരപ്രദം അല്ലെ ഇങ്ങനെയുള്ള വീഡിയോസ് 🙏🏻🙏🏻🙏🏻🙏🏻

  • @achusachu1896
    @achusachu1896 ปีที่แล้ว +2

    കേറിയാൽ മാത്രം മതിയോ ഇറങ്ങണ്ടേ അപ്പോൾ ഇടത്തെ കൈയിൽ വരും രണ്ടു ഭാഗത്തും ഹാൻറയിൽ വക്കുക തർക്കം വേണ്ട 😊

  • @NihalPoovanjeri
    @NihalPoovanjeri ปีที่แล้ว

    👍👍👍