Tile laying cost വീടിന്റെ ടൈൽ വിരിക്കാൻ ഞങ്ങൾക്ക് ചിലവായ തുക

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 279

  • @veedumychannel
    @veedumychannel  3 ปีที่แล้ว +3

    ടൈലുകൾ ബാത്രൂം ഫിറ്റിംഗ് എന്നിവയെകുറിച്ചു ഡീറ്റൈലായി അറിയാൻ ഈ ചാനൽ subscribe ചെയ്യുക
    th-cam.com/channels/9qIks0KP6pBu3s33mngUxQ.html

  • @anishpushkaran
    @anishpushkaran 3 ปีที่แล้ว +56

    ഞാൻ എന്റെ വീടിന് tiles എടുക്കുന്നതിന് മുൻപ് 5 കടകളിൽ പോയി ഇഷ്ടപെട്ട tiles കണ്ടുവെച്ച് ഏകദേശം വിലയൊക്കെ ഒരു ധാരണ ആയശേഷം ആണ് tile പണിക്കാരനെ കൂട്ടി tiles മേടിക്കാൻ ചെന്നത്... പക്ഷേ മേടിക്കാൻ ചെന്നപ്പോൾ അവർ എനിക്ക് നേരത്തെ തരാമെന്ന് പറഞ്ഞത്ര discount തന്നില്ല... നേരത്തെ ധാരണ ആയ വിലയുടെ കാര്യം ഞാൻ സൂചിച്ചപ്പോൾ അവർ 2 പേരും ഒന്നായി... Tiles പണിക്കാരന് കമ്മീഷൻ കൊടുക്കാൻ വേണ്ടി അവർ എന്റെ discount കുറച്ചു... ഒരു ദിവസത്തെ പണിക്കാശും tiles പണിക്കാരന് ഞാൻ കൊടുത്തു... 10 വർഷം മുൻപ് നടന്ന സംഭവം ആണ്... അതിന് ശേഷം ഞാൻ എവിടെ പോയാലും വിലയുടെ കാര്യം സംസാരിച്ചു ധാരണയിൽ എത്തിയാൽ അത് അവരുടെ കയ്യിൽ നിന്നും ഒരു പേപ്പറിൽ എഴുതി മേടിക്കും...

    • @zaintp6149
      @zaintp6149 3 ปีที่แล้ว +1

      Enthu kaaryavum Final cheythaal akkaaryam paperil ezhuthi vangikkuka.

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @mybetterhome
    @mybetterhome 3 ปีที่แล้ว +52

    Nicely explained ....!!

  • @arunkadambanattu
    @arunkadambanattu 3 ปีที่แล้ว +4

    Bro, നിങ്ങളുടെ വീഡിയോസ് കുറച്ചൊന്നുമല്ല ഉപകാരപെട്ടിട്ടുള്ളത്... superb.. 🙂

  • @akhilrajpk2448
    @akhilrajpk2448 3 ปีที่แล้ว +3

    Wish you all the best brother!!!
    Thanks for sharing your ideas and tips

  • @namshinoushu5978
    @namshinoushu5978 3 ปีที่แล้ว +1

    Cheattande videokku vendi waiting. Oro videyoyum upakaram ullathu aanu

  • @sajeevanthekkeparambath8767
    @sajeevanthekkeparambath8767 3 ปีที่แล้ว +11

    വിശദീകരണം 75% നന്നായിട്ടുണ്ട് Tile നെ പറ്റി ആഴത്തിലുള്ള അറിവ് ഇല്ല എന്നു മനസ്സിലാവുന്നു. ഇപ്പോഴുള്ള Tile ഏത് ബോഡിയിലാണ നിർമ്മിക്കുന്നത് മനസിലാക്കണം Branded Tile കൾക്ക് അതിന്റെ മുകളിലുള്ള Co atting നല്ല ക്വാളിറ്റിയുള്ളതായിരിക്കും ഗുജറാത്തിൽ നിന്നു വരുന്ന Branded അല്ലാത്ത Tile ഇത്തരം ക്വാളിറ്റി ഉണ്ടാവില്ല ചിലdesign Tile കൾ ഒന്നുമാത്രം കാണുമ്പോൾ നല്ല ഭംഗിയുണ്ടാവും ഒന്നിച്ച് വരുമ്പോൾ ഭംഗി കിട്ടില്ല. ഇപ്പോൾ വരുന്ന High glossy Tile കൾ മാർബിളിനെ ക്കാൾ നിലവാരം പുലർത്തുന്നതാണു.

  • @zeenuspassion7884
    @zeenuspassion7884 3 ปีที่แล้ว +1

    Super.caboard workintey vedeo vegam cheyyaney

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @rafeeqrafi3822
    @rafeeqrafi3822 8 หลายเดือนก่อน +1

    Total expenses of your flooring (labour +material)
    Total sqrft reply please

  • @jaseenajasi567
    @jaseenajasi567 2 ปีที่แล้ว

    Neetivalikkathe valare nannayt samsarichu 👍

  • @shami4294
    @shami4294 2 ปีที่แล้ว +2

    Bro, nice explanation

  • @Techhackwork
    @Techhackwork 3 ปีที่แล้ว +2

    Great 👍🏻

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @sinzpathu3214
    @sinzpathu3214 3 ปีที่แล้ว +2

    Very useful information... bathroom floor nte wet area kurach thazhthiyano koduthirikkunnath.ethre inj thazhthiyanu koduthathu

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      th-cam.com/video/vuqyPscNFTM/w-d-xo.html

    • @sinzpathu3214
      @sinzpathu3214 3 ปีที่แล้ว

      @@veedumychannel ee vdo yil parayunnillallooo ....

  • @sajeerkollam6820
    @sajeerkollam6820 3 ปีที่แล้ว +9

    വീട്ടിലേക് എടുത്ത എല്ലാ ഡിസൈൻ ടൈലുകളും കുറച് വീട്ടിൽ വെക്കേണ്ടത് അത്യാവശ്യം ആണ്

  • @hafushafu
    @hafushafu ปีที่แล้ว

    Etre divasam vendivarum rand nila veedinte adippani teeran

  • @shazmuneer
    @shazmuneer 2 ปีที่แล้ว +2

    Msand or psand aano use cheythath?

  • @saheedp3218
    @saheedp3218 8 หลายเดือนก่อน +1

    Prm എന്നാണ് ബോക്സിൽ എഴുതിയിട്ടുള്ളത് എങ്കിൽ ആ ടൈൽസ് ഏതിൽ പെട്ടതാണ് പ്രീമിയം ആണോ സ്റ്റാൻഡേർഡ് ആണോ പ്ലീസ് റിപ്ലൈ

  • @athi2149
    @athi2149 หลายเดือนก่อน

    800 sq. ft ulla veeedanu, redoxide aaanu ippol. Full amount etra aavum ekadesham??

  • @zameenaak9199
    @zameenaak9199 ปีที่แล้ว +1

    2000 square feet home tiles idan ethra cash aavum

  • @speedofsoul5019
    @speedofsoul5019 2 ปีที่แล้ว +1

    Semi mat edutha mathi..

  • @meljojoy6168
    @meljojoy6168 3 ปีที่แล้ว +3

    Good information 👍

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @ansal3689
    @ansal3689 3 ปีที่แล้ว +1

    EXXARO എന്ന കമ്പനി ടൈൽ എങ്ങനെ ഉണ്ട്‌.അതിനെപ്പറ്റി ഒന്ന് പറയുമോ.

  • @TWEEN_TITANZ
    @TWEEN_TITANZ 3 ปีที่แล้ว +1

    Nalla explanation

  • @974738028
    @974738028 2 ปีที่แล้ว +1

    Machane spacer idathe tile viri chadukondu kuzhapam valladumundo

  • @nasarsultan
    @nasarsultan 3 ปีที่แล้ว +1

    Spagres brand what's opinion?

  • @nasarsultan
    @nasarsultan 3 ปีที่แล้ว +2

    Mat tile engane cheli pidikunnundo?

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      ഇല്ല ഉപയോഗിച്ചിരിക്കുന്ന ടൈൽ അല്പം സ്മൂത്ത് ആണ് ക്ലീനിങ് ഈസി ആണ്

  • @Reybiee
    @Reybiee 3 ปีที่แล้ว +1

    Curtain waalline കുറിച്ച് വീഡിയോ ചെയ്യണം... 👍🏻

    • @veedumychannel
      @veedumychannel  3 ปีที่แล้ว +1

      ഉറപ്പായും

    • @Reybiee
      @Reybiee 3 ปีที่แล้ว

      @@veedumychannel ok❤️

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

    • @Reybiee
      @Reybiee 3 ปีที่แล้ว

      @@veedumychannel ok

  • @Raishamujee7383
    @Raishamujee7383 3 ปีที่แล้ว +1

    White profile tanneyaanenkil upvc thanneyaano cost effective..

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      ആയിരിക്കും എന്നാലും ഒന്ന് അന്വേഷിച്ചിട്ട് ചെയ്യുക

  • @6713131
    @6713131 3 ปีที่แล้ว +3

    Super bro @yaser

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @sibu5892
    @sibu5892 3 ปีที่แล้ว +1

    Which Compnah Paint and Colour for the Walls ?

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 ปีที่แล้ว +1

    Thanks, informative

  • @sou3451
    @sou3451 2 ปีที่แล้ว +1

    Moulding rate etraya

  • @prasanthkrishnar2095
    @prasanthkrishnar2095 3 ปีที่แล้ว +1

    Full support💪💥

  • @nasarsultan
    @nasarsultan 3 ปีที่แล้ว +2

    Used Adhesive or cement ?

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      Mixed both for interior

    • @mohamedbasheerparammal6904
      @mohamedbasheerparammal6904 3 ปีที่แล้ว +1

      Bathroom wall il adhesive um cement koode mix cheyth use cheyyamo?

    • @veedumychannel
      @veedumychannel  3 ปีที่แล้ว +1

      @@mohamedbasheerparammal6904 NO for bathroom adhesive

  • @binudevassy5918
    @binudevassy5918 2 ปีที่แล้ว +1

    Asian top granite nallathano

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത് ഡീറ്റൈലായിൽ അറിയില്ല. tiles and granite julpar എന്ന ചാനലിൽ ഒന്ന് ചോദിച്ചു നോക്കാമോ?

  • @ashrafali-qs1ky
    @ashrafali-qs1ky 3 ปีที่แล้ว +2

    Pls make a video about Aluminium window

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 ปีที่แล้ว +2

    Sir Matte finish tiles Use Brand name tiles

  • @sebylouis6851
    @sebylouis6851 3 ปีที่แล้ว +3

    Bro, tiles nannayittunde evidennanu eduthathu

  • @jerryngeorge
    @jerryngeorge 3 ปีที่แล้ว

    Please include aluminum window design and cost in coming videos. What kind of doors u r using inside. Is it wood. If it is not wood did u put kattala already.

  • @rashisonet4329
    @rashisonet4329 3 ปีที่แล้ว +1

    Useful video tnx. വീട് എത്ര sqt aanu

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      2200 ഞങ്ങളുടെ മറ്റു വിഡിയോകൾ കണ്ടാൽ ഡീറ്റൈൽ ആയി വീടിനെകുറിച്ച് മനസിലാക്കാൻ സാധിക്കും

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @namshinoushu5978
    @namshinoushu5978 3 ปีที่แล้ว +5

    Upvc cheyyunnavarano courton wall cheyyunnath athinu ethra cost.

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +3

    ഇത്രയും വെയിൽ ഉള്ളിലേക്കു വരുമ്പോൾ എങ്ങനെ നമുക്ക് ചൂടിന് പ്രിവേണ്ട ചെയ്യാം എന്നുകൂടെ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @shahanakk5563
    @shahanakk5563 2 ปีที่แล้ว +1

    Enganeyanu bathroom il waterproof cheyyunnath

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      Watch our waterproof related video

  • @haseenamohammed71
    @haseenamohammed71 ปีที่แล้ว

    Hi... marble cheyyumbol bathroomil tile first idano or marble itte shesham idano

  • @justinmathias9090
    @justinmathias9090 3 ปีที่แล้ว +2

    Good information

  • @9946336955
    @9946336955 ปีที่แล้ว +1

    Ningal mat ano atho satin mat ano eduthe? enthukonda mat finish eduthe glosi edukkathe ennu parayamo?

  • @jayaa9923
    @jayaa9923 2 ปีที่แล้ว +1

    Why avoiding round edge.

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      Round edges doesn’t blend with our design that’s why

  • @nibupp1
    @nibupp1 2 ปีที่แล้ว +1

    Bathroom niche silver trim name enthaanu?

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      അതിനു ക്രുത്യമയി പെരു ഒർമ്മയില്ല നല്ല ടൈൽസ് ഷോപ്പുകളിൽ കിട്ടും ടൈൽസിന്റെ സ്റ്റീൽ ബീഡിങ് എന്നു പരഞ്ഞൽ മതി ഞാൻ എദുതത്‌ അങ്കമാലി gaylod

  • @haseenamohammed71
    @haseenamohammed71 ปีที่แล้ว +1

    Epoxy idathadh endha??

    • @veedumychannel
      @veedumychannel  ปีที่แล้ว

      ആ ചെക്ക് ഡിസൈൻ വരുമ്പോൾ ഒരു ലുക്ക് കുറയും

  • @Faisalvkd99
    @Faisalvkd99 3 ปีที่แล้ว +3

    Super

  • @kl-10diary37
    @kl-10diary37 3 ปีที่แล้ว +1

    Curtain wall hardened glass cost please include in next vedio

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

  • @namshinoushu5978
    @namshinoushu5978 3 ปีที่แล้ว +2

    Chettande video kandu njanum upvc akkam ennu karuthi wood ozhivakki. Ippo steel aanu cheyyunnath parnju eni athu engane ullath arinjittu venam upvc veno vendayo theerumanikkan. Curton wall cheyyanam ennundu pakshe safty prshanm pediyundu. Ente veedinte ground flooril aanu cheyyendath

  • @namshinoushu5978
    @namshinoushu5978 3 ปีที่แล้ว +2

    Aluminum windows tata parvash aano cheyyunnath. Nigal book cheyth windows engane ullath aanu

  • @kllythfthm892
    @kllythfthm892 3 ปีที่แล้ว +1

    Marble yenthe edukkathirunnath

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      അത്ര താല്പര്യം തോന്നിയില്ല മാര്ബിളിനോട്

  • @alm4104
    @alm4104 3 ปีที่แล้ว +1

    Curtain wall ne kurichulla vedo evide

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      ഇൻസ്റ്റാൾ ചെയ്ത വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

  • @uniquespacedesigns6425
    @uniquespacedesigns6425 3 ปีที่แล้ว +2

    Well Explained 👍👍

  • @revathy9113
    @revathy9113 2 ปีที่แล้ว +1

    Jointfree aayi enganeya cheyyuka ?

  • @rafseenarafsi6453
    @rafseenarafsi6453 3 ปีที่แล้ว +1

    Mat epoxy Or glossy epoxy aaano better. Plzz rply pettenn pratheekshikkkunnu

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      മാറ്റ്

    • @rafseenarafsi6453
      @rafseenarafsi6453 3 ปีที่แล้ว

      @@veedumychannel matil chalikal pidikkkunnenn paranju.. Shariyaano

  • @tfacharlie6731
    @tfacharlie6731 2 ปีที่แล้ว +1

    Bro wireing ethra ayi

  • @divyakrishnan5411
    @divyakrishnan5411 2 ปีที่แล้ว

    തെന്നൽ തോന്നുക എന്ന് ഉദ്ദേശിച്ചത് എന്താണ് പറയാമോ ? മനസിലായില്ല

  • @jerryngeorge
    @jerryngeorge 3 ปีที่แล้ว

    Is it possible to get upvc style with aluminum window

  • @haseenaafsal9630
    @haseenaafsal9630 3 ปีที่แล้ว +1

    epoxy ittano full tiles viricha

  • @harisbenny5475
    @harisbenny5475 3 ปีที่แล้ว +1

    Curtain wall square feet rate enganeya...fit cheythal air circulation ubdakumo

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      will update soon

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

  • @manojs9074
    @manojs9074 3 ปีที่แล้ว +3

    Box എണ്ണിയല്ലല്ലോ അവർ പൈസ വാങ്ങുന്നത്.sqft പറഞ്ഞാണ്.8 sqft എന്ന് പറഞ്ഞു അവർ വാങ്ങിയാൽ 7.75 sqft കാണൂ.31 ടൈൽ എടുക്കുമ്പോൾ 32 ടൈലിന്റെ പൈസ നമ്മൾ കൊടുക്കുകയാണ്.

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      th-cam.com/video/yVRi0k61HBg/w-d-xo.html

    • @Prasanth-f9l
      @Prasanth-f9l 3 ปีที่แล้ว

      1 sft=144sq inchs
      15X10inch tile=150sq inches
      But they billed 1 1/2 sq ft
      1 1/2 sqft =221 sq inch

  • @lalarjun6744
    @lalarjun6744 ปีที่แล้ว

    Main steel door photo please

  • @haseenamohammed71
    @haseenamohammed71 3 ปีที่แล้ว +1

    idhuvark etra chelav aayi?

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      ഉടനെ വീഡിയോ ചെയ്യാം

  • @sidharthsk5049
    @sidharthsk5049 3 ปีที่แล้ว +1

    Hloo.. Ethra cement and m sand aayi.. Ore gum aahno use cheythekkanath?

    • @veedumychannel
      @veedumychannel  3 ปีที่แล้ว +1

      60-70 ചാക്ക് സിമന്റ് ബാത്‌റൂമിൽ gum ഉപയോഗിച്ചു

  • @shuhaibummer8747
    @shuhaibummer8747 3 ปีที่แล้ว +1

    Vijesh bro, air hole athu pole thanne idano atho net polathe endhengilum kondu cover cheyyan plan undo?

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      ഇതുവരെ തീരുമാനം ഒന്നും ആയില്ല

  • @jomonkizhakekarayil6842
    @jomonkizhakekarayil6842 3 ปีที่แล้ว +1

    Tile laying square feet rat ethraya

  • @binojkb3919
    @binojkb3919 2 ปีที่แล้ว +1

    നമ്മൾ floor sqft തന്നെ അത്രയും tile എടുത്താൽ ബാത്‌റൂമിൽ height കൂടെ വരില്ലേ tile അപ്പോ മതിയാകുമോ

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      Bathroom വേറെ അളവ് എടുക്കണം. ഫ്ളോറിങ് ആണ് ഇങ്ങനെ എടുക്കുന്നത്

  • @youtuberfromkerala2064
    @youtuberfromkerala2064 3 ปีที่แล้ว +1

    Bro spacer use cheyanam enn nirbandham undo? Njn select cheyta tiles inu designs und.. spacer ittal design poville?? Break aavumo spacer use cheyand tiles ittal

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      10 വര്ഷം മുൻപ് എന്റെ വീട്ടിൽ spacer ഇടാതെ ടൈൽ വിരിച്ചിട്ടുണ്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ക്വാളിറ്റി ഉള്ള ടൈൽ ആണെങ്കിൽ പ്രശ്നം ഇല്ല

    • @msharifet
      @msharifet 3 ปีที่แล้ว +1

      @@veedumychannel cement ano tile adhesive ano use cheythath

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      @@msharifet ബാത്രൂം പശ ബാക്കി സിമന്റ്

  • @lifanmp1358
    @lifanmp1358 3 ปีที่แล้ว +1

    Spicer ettittundo

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      Bathroomil മാത്രം ഇട്ടു

  • @farhathfarhath5870
    @farhathfarhath5870 2 ปีที่แล้ว +1

    Toilet waterproof cheyyan ethraya

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      Waterproof video cheythittund please watch

  • @ajeshvarghesevarghese
    @ajeshvarghesevarghese 3 ปีที่แล้ว +5

    താങ്കൾ എവിടെ നിന്നാണ് റ്റൈൽ എടുത്തത് Shope ന്റെ name

  • @sairaali172
    @sairaali172 3 ปีที่แล้ว +1

    Bro ee veedinte vedio idumooo

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      പണി കഴിഞ്ഞട്ടില്ല

  • @anoobpeebrahim3556
    @anoobpeebrahim3556 3 ปีที่แล้ว +1

    Tile adhesive ano use cheythathu ?

    • @veedumychannel
      @veedumychannel  3 ปีที่แล้ว +1

      ബാത്‌റൂമിൽ

    • @anoobpeebrahim3556
      @anoobpeebrahim3556 3 ปีที่แล้ว +1

      @@veedumychannel appil Bakki sthalathokke normal parikkanilano cheythathu ? Kore alukal tile adhesive thanne use cheyyanam ennu parayunnu.. enthanu ningalude abhiprayam ?

    • @veedumychannel
      @veedumychannel  3 ปีที่แล้ว +1

      @@anoobpeebrahim3556 പുതിയ വീട് ആണെങ്കിൽ പരുക്കൻ ഇട്ടു ചെയ്യാം
      ഞങ്ങളുടെ പഴയ വീട്ടിൽ സിമെന്റ് തറ കുത്തിപൊളിച്ചുകളഞ്ഞു സിമെന്റ് ഇട്ടാണ് വിരിച്ചത് 10 വര്ഷം കഴിഞ്ഞു ഇതുവരെ കുഴപ്പമില്ല

  • @jeenp1655
    @jeenp1655 2 ปีที่แล้ว +1

    Ceiling cheyyunundo?

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      ബജറ്റ് നോക്കിയിട്ട് വേണം

  • @salmanshareif5115
    @salmanshareif5115 3 ปีที่แล้ว

    stair step lapotra granite aano ?

  • @jobinvincent5639
    @jobinvincent5639 2 ปีที่แล้ว +2

    വീട് പണി നടക്കുന്നു . അടുത്തത് ഫ്ളോറിങ് ആണ് . Steps എല്ലാം Gray Color Lapothra ഗ്രാനൈറ്റ് ആണ് ഇടുന്നത് . ബാക്കി എല്ലാ റൂമുകളും Satin Matt Finish Vetrified Tile ആണ് ഇടാൻ ഉദ്ദേശ്ശിക്കുന്നത് . Matt Finish & Glossy Finish ഇതിൽ ഏതാണ് ഏറ്റവും നല്ലത് ? Matt Finish ക്ലീൻ ചെയ്യാൻ ശരിക്കും ബുദ്ധിമുട്ട് ഉണ്ടോ ? ബ്രോ Matt Tile ഇട്ടതിനു ശേഷം നിങ്ങളുടെ അപിപ്രായം എന്താണ് ? Please reply me

    • @veedumychannel
      @veedumychannel  2 ปีที่แล้ว

      ഞങ്ങൾക്ക് ഓക്കേ ആണ് ടൈലിനെനകുറിച്ചുള്ള മറ്റ് വിഡിയോ ഒന്ന് കണ്ടുനോക്കു

    • @nicy456
      @nicy456 ปีที่แล้ว

      Tile ഏതാണ് ഇട്ടത്. മാറ്റ് ആണോ ക്ലീനിങ് എങ്ങനെ

  • @jintoalukka7782
    @jintoalukka7782 3 ปีที่แล้ว +1

    Thank bro for the support..

  • @faisalvnna
    @faisalvnna 3 ปีที่แล้ว +1

    കര്‍ട്ടന്‍ വാള്‍ ഗ്ലാസ്‌ ചൂട് കുറയാന്‍ ഏതു ടൈപ്പ് ഫുള്‍ details,പിന്നെ ഫ്രെയിം paiting ഏതാണ് ലോങ്ങ്‌ lasting ?

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @adilshazil2457
    @adilshazil2457 2 ปีที่แล้ว

    Q tile nalladano

  • @binilmk8085
    @binilmk8085 3 ปีที่แล้ว +1

    Foundation ittatu muthal ippo ethra masam ayi??

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      കഴിഞ്ഞ കൊല്ലം 14 sep കട്ടിള വച്ചതാണ് ഫുൾ ഡീറ്റെയിൽസ് ചാനലിൽ und

  • @ayoobkhanayu6733
    @ayoobkhanayu6733 3 ปีที่แล้ว +1

    മുകളിൽ കാണിച്ച ബാത്‌റൂമിൽ നിഷ് കൊടുത്തത് പുറംചുമരിലാണോ , അതിന്റെ മുകളിലുള്ള window ss വെച്ചാണോ ചെയ്തത്. അതോ gi വെച്ചോ, എക്സ്ഹൌസ്റ്റ് fan അതിന്മേൽ വെക്കാൻ പറ്റോ

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      gi please watch our other videos for more details

  • @mohamedrabinm466
    @mohamedrabinm466 3 ปีที่แล้ว

    Labor cost cement msand etra ayi

  • @cisftraveller1433
    @cisftraveller1433 3 ปีที่แล้ว +2

    ഇലക്ട്രിക്കൽ വർക് total etra cost ayi പറഞ്ഞ് ഇല്ലല്ലോ

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      Will update soon

    • @akhilrajamz
      @akhilrajamz 3 ปีที่แล้ว

      Chetta single phase ano atho 3 phase ano,athinte details kooti cheyyane

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @myunus737
    @myunus737 3 ปีที่แล้ว +15

    ഫ്ളോറിങ്ന് ഇന്ത്യൻ മാർബിൾ തന്നെ ആണ്‌ ഏറ്റവും നല്ലത്.

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @Phoenix-oj8ul
    @Phoenix-oj8ul 3 ปีที่แล้ว +1

    epoxy ചെയ്യാൻ sq ft റേറ്റ് എത്രയാണ്...

  • @nicy456
    @nicy456 ปีที่แล้ว +1

    ഇത് satin ഫിനിഷ് ആണോ

  • @anwardoha266
    @anwardoha266 3 ปีที่แล้ว +1

    Bro lavish tiles agana und?

  • @charuhaaasan
    @charuhaaasan 3 ปีที่แล้ว +1

    Tile lay cheyyan cement ano or Adhesive ano use cheydhe?

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      സിമന്റ്
      ബാത്‌റൂമിൽ പശ

  • @ashlyjosie
    @ashlyjosie 3 ปีที่แล้ว +1

    Can you share Curtain wall company details.

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      Will update soon

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      th-cam.com/video/2xpzg_DI0yQ/w-d-xo.html

  • @gasalvichugasalvichu3957
    @gasalvichugasalvichu3957 3 ปีที่แล้ว +1

    2100sq ടൈൽ ഇടാൻ എത്ര ദിവസം വേണ്ടിവരും pls repley

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      അതൊക്കെ പണിയുന്ന ആളുടെ skill പോലെയിരിക്കും ഏകദേശം 3 ആഴ്ച ഒക്കെ വേണം എന്ന് തോനുന്നു

  • @kishotpk7557
    @kishotpk7557 3 ปีที่แล้ว +1

    കർട്ടൺ വാളിൻ്റെ ഫ്രെയിം ഏതാണ് ചെലവ് കുറവ്
    ടഫൺ ഗ്ലാസും ലാമി നേട്ടഡ് ഗ്ലാസും ഗുണദോഷങ്ങൾ എന്താണ്

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      detail ആയി വീഡിയോ ഇടാം

  • @cisftraveller1433
    @cisftraveller1433 3 ปีที่แล้ว +1

    കർട്ടൻ വാൾ ചെയ്യാൻ കോസ്റ്റ് കൂടുതൽ ano

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      Will update soon

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @jafsinahafis1726
    @jafsinahafis1726 3 ปีที่แล้ว

    4*2 full body tile spacer idathe virikkan patumo

    • @veedumychannel
      @veedumychannel  3 ปีที่แล้ว +1

      കുഴപ്പമില്ല എന്നാണ് തോന്നുന്നത് പണിയുന്ന ആളുകളുടെ അഭിപ്രായം ചോദിക്കുന്നതാണ് ഏറ്റവും നല്ലത്

  • @Rose-xk5sy
    @Rose-xk5sy 3 ปีที่แล้ว +2

    will the tile break due to temperature variation if epoxy is not done in between them?

  • @RRK3700
    @RRK3700 3 ปีที่แล้ว +1

    Ithu എത് ആണു brand ? ചാത്തന്‍ brand ആണൊ 🤔🤔🤔🤔

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      നല്ല ബ്രാൻഡ് ആണ് കുഴപ്പമില്ല

    • @RRK3700
      @RRK3700 3 ปีที่แล้ว

      @@veedumychannel ithu kettitt illa athaanu tto

  • @sanujanu286
    @sanujanu286 3 ปีที่แล้ว +1

    700 sqft veed labour nirthicheyyumbol. sathanagal vere 9 lack il othungumo 😭🙏

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      അത്ര ഡീറ്റൈലായി അറിയില്ല എനിക്ക്

    • @RAJIVJF
      @RAJIVJF 3 ปีที่แล้ว

      Yes

  • @lifanmp1358
    @lifanmp1358 3 ปีที่แล้ว +1

    Spicer edathey virichaal presnam undo

    • @veedumychannel
      @veedumychannel  3 ปีที่แล้ว

      ടൈലിന്റെ ക്വാളിറ്റി അനുസരിച്ചിരിക്കും