എനിക്ക് 67 വയസ് ഇപ്പൊൾ 2021-2022-2023- ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️ മമ്മൂക്കയുടെ എല്ലാ സിനിമയും പല പ്രാവശ്യം ഞാൻ കാണാറുണ്ട് MAMMOOKKA ❤️😘😘😘❤️
അന്ന് ഈ പടത്തിലെ പല മുസ്‌ലിം കഥപാത്രത്തിനും തട്ടം പോലും ഇല്ല, അവരെ കുറ്റം പറയുക അല്ല ഇന്നുള്ള പല മഹാന്മാരും ചെയ്തു കൂട്ടുന്ന വേഷങ്ങൾ ഇപ്പൊ ഉടലെടുത്തതാണ് എന്ന് ഓർമപ്പെടുത്തിയതാണ്
ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ കഥയ്ക്ക് ഇപ്പോഴും പ്രസക്തി ഉണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ കാര്യം.. കാലമെത്ര മാറി പുരോഗമിച്ചു എന്നിട്ടും ഇപ്പോഴും ഇത് തന്നെയാണ് നാട്ടിൽ നടക്കുന്നത്
പണ്ടത്തെ സംവിധായാകരുടെ സ്ഥിരം പരിപാടി ആണ് ഇത്.. ട്രാജഡി ആകും എപ്പോഴും ക്ലൈമാക്സ്.. കല്യാണം മുടങ്ങി എല്ലാം ശരി ആയല്ലോ എന്ന് ചിന്തിച്ചു തീരുമ്പോഴേക്കും ഒരുമാതിരി വെറുപ്പിക്കൽ 😢
സിനിമ കണ്ട് പിറ്റത്തെ ആഴ്ചയായിരുന്നു എന്റെ കല്യാണം 1983 ഡിസംബർ 18 ആയിരുന്നു. സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു അതിലെ പാട്ടുകളും മറക്കാൻ പറ്റാത്ത ഓർമ്മകൾ❤️❤️❤️❤️❣️👍
2024 il kanunnavar undo
പിന്നെല്ലാതെ
Yes
Ippol
Ys❤
@@btsgirlvlogs2579 hello insta or undo
എത്ര കണ്ടാലും മടുക്കാത്ത സിനിമ. മമ്മൂട്ടി സീമ എന്റെ ഇഷ്ട ജോഡി
2024 ൽ കാണുന്നവരുണ്ടോ 🙂🙂
ഉണ്ട് ഞാൻ
Njanum
ഉണ്ട് 😊
2024...ജൂലൈ യിൽ കാണുന്നവർ ഉണ്ടോ 🥰
Und
Ind
ഞാൻ
Aug1
ഉവ്വ്
39 വർഷമായി ഈ സിനിമ ഇറങ്ങിയിട്ട്
ഈ കഥ ഇന്നും ഇതിന്ന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല
എനിക്ക് 40 വയസ്സായി അപ്പോൾ എനിക്കൊരു വയസ്സായിരിക്കും
എനിക്ക് 67 വയസ് ഇപ്പൊൾ 2021-2022-2023- ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️ മമ്മൂക്കയുടെ എല്ലാ സിനിമയും പല പ്രാവശ്യം ഞാൻ കാണാറുണ്ട് MAMMOOKKA ❤️😘😘😘❤️
എൻ്റെ കല്യാണം കഴിഞ്ഞ Time ആയിരുന്നു ഈ film ഇറങ്ങിയത് my husപോയിട്ടും 4 വർഷം ആകാൻ പോകുന്നു😢
സത്യം
'കുഞ്ഞിക്കാല് കാണാൻ 'എന്ന് പറഞ്ഞു പെൺകുട്ടികളുടെ സ്വൈര്യം കെടുത്തുന്ന രീതിയ്ക്ക് ഇന്നും മാറ്റമില്ല
2021 ൽ കാണുന്നവർ ഉണ്ടേൽ like 😉
Und
Pro trick : you can watch movies at Flixzone. I've been using them for watching lots of of movies these days.
@Jaxson Jake Definitely, I have been watching on Flixzone for years myself :D
ഞാൻ
Undu
His Father Mr: Prem Nazeer was the Best Person I ever met in London England. We spend several days together in London England. Along with other Actors
01:52 പെണ്ണേ, മണവാട്ടിപ്പെണ്ണേ
20:06 മിഴിയിണ ഞാൻ അടക്കുമ്പോൾ
29:25 നിനവിന്റെ കായലിൽ നിലയില്ലാ
1:12:37 ഖാജാ ശൈഖിൻ മഖ്ബറ
1:42:42 വിഫലം വിഫലം എല്ലാം വിഫലം
ഫേസ്ബുക്കിൽ ഇപ്പൊ ഈ സിനിമയിലെ രംഗങ്ങളാണ് തകർത്തോടിക്കൊണ്ടിരിക്കുന്നത്.
എന്താ അതിനും മാത്രം എന്നൊന്ന് കണ്ടു നോക്കട്ടെ
അത് കണ്ട് വന്നതാ njaanum🤣ഇന്ന് 15/06/2024
അന്നൊക്കെ നെറ്റിൽ ആയിരുന്നു കല്യാണം
അന്ന് ഈ പടത്തിലെ പല മുസ്‌ലിം കഥപാത്രത്തിനും തട്ടം പോലും ഇല്ല, അവരെ കുറ്റം പറയുക അല്ല ഇന്നുള്ള പല മഹാന്മാരും ചെയ്തു കൂട്ടുന്ന വേഷങ്ങൾ ഇപ്പൊ ഉടലെടുത്തതാണ് എന്ന് ഓർമപ്പെടുത്തിയതാണ്
Athin cinmakkarano Islam niyamam undakkiye
Mandan
Arum arem nirbhanthikkunnilla oro mathathinum athintethaya pavithrathayund ath agheekarikkumbozhan aamathathil pettavaravunnollu athinte ethirkkanathenthina thalparyamillathava ozhinjh mari piyal pore ishtamullava sweekarikkatte allathavar athil inn marinilkoo
Ezamkadalinakkare!
Enthegilum avatte
എല്ലാവരും മനസ്സിൽ ആക്കേണ്ട ഒരു സിനിമ ആണ് ഇത്. ഏത് കാലത്തും ഇത് പോലെ ഉള്ള അമ്മായി അമ്മ മാർ ഉണ്ട്. സീമ യും മമ്മുക്ക യും സൂപ്പർ.👍👍👍
1
@@safiyakattilakathhai
സീമ ചേച്ചി ഒന്നും പറയാനില്ല 👍👍😍😍2022 ലും കാണുന്നു ❤️❤️super
Mariyath full Movie
2023 Jan 1 nn kanunu❤️🔥
M
@@fasilinu3312❤6hb
😂
മമ്മൂക്കയുടെ Movie തപ്പി വന്നവർ 😍😍🤞
സ്ത്രീധനം ശാപമാണ്, സ്ത്രീ തന്നെയാണ് ധനം - ഈ തിരിച്ചറിവ് എന്നാണ് ഉണ്ടാവുക ഈ പ്രബുദ്ധ കേരളത്തിൽ???
ജനിക്കുന്നതിനു 11 കൊല്ലം മുൻപുള്ള സിനിമ.. Fb ക്ലിപ്പ് കണ്ടു യൂട്യൂബിൽ 😊
Mee too
Njanum
Appo ninak 30 vayass
Mee to
Njanum
സൂപ്പർ പടം, ഇപ്പോഴാണ് ഇങ്ങനെ ഒരു പടം ഉള്ളതുതന്നെ അറിഞ്ഞത് , suggest ചെയ്ത ഏട്ടൻ നന്ദി, ആരെങ്കിലും ഉണ്ടോ 2022ൽ കാണുന്നവരായി
🤒↙
ഞാൻ 2020-2021-2022-2023 ലും കണ്ട് കഴിഞ്ഞു മമ്മൂക്കയുടെ എല്ലാ സിനിമയും പല തവണ ആയി കാണുന്നു മമ്മൂക്കയെ എനിക്ക് വളരെ വളരെ ഏറെ ഇഷ്ടമാണ് ❤️❤️😘😘😘❤️❤️
2024😂
എന്റെ ഇക്ക അന്നേ അടിപൊളിയാ 💞
ചെറുപ്പത്തിൽ വീശിയറിലിട്ട് കണ്ട സിനിമ 25 വർഷം മുൻപേ .കുട്ടി കുപ്പായവും ഇതുപോലെ തന്നെ.
V c r
2021 ei lock down l kannunavarundoooo❤❤❤ super movie...❤❤
Hi njan ippol kandu
2023 കാണുന്ന ഞാൻ മമ്മൂക്ക അന്നു ഇന്നു സൂപ്പർ
ഇന്നും 2024❤️
എന്റെ ഉമ്മ കല്യാണത്തിനു ശേഷം ആദ്യമായി തിയേറ്ററിൽ പോയി വാപ്പയുമായി കണ്ട ചിത്രം 🤗
പണ്ടത്തെ മൂവീസ് ഒകെ ഇങ്ങനെ തന്നെ.. അവസാനം കൊണ്ടു പോയി കലം ഉടയ്ക്കും... climax tragic ആക്കിയില്ലേൽ ഇവർക്കൊക്കെ ഉറക്കം വരില്ല..
😂
ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ കഥയ്ക്ക് ഇപ്പോഴും പ്രസക്തി ഉണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ കാര്യം.. കാലമെത്ര മാറി പുരോഗമിച്ചു എന്നിട്ടും ഇപ്പോഴും ഇത് തന്നെയാണ് നാട്ടിൽ നടക്കുന്നത്
👍
👌👌👌🤔🤔🤔😁
Je or
👍👌👌👌👍👍
8
ഭയങ്കര ഇഷ്ടം ഉള്ള സിനിമ ആണ്
നല്ല ഫിലിം. ❤❤❤❤വളരെ നല്ല മെസ്സേജ് ഉള്ള കഥയുള്ള ഫിലിം. പക്ഷേ അവസാനം എന്തിനായിരുന്നു ഈ tragic ക്ലൈമാക്സ്😢
പണ്ടത്തെ സംവിധായാകരുടെ സ്ഥിരം പരിപാടി ആണ് ഇത്.. ട്രാജഡി ആകും എപ്പോഴും ക്ലൈമാക്സ്.. കല്യാണം മുടങ്ങി എല്ലാം ശരി ആയല്ലോ എന്ന് ചിന്തിച്ചു തീരുമ്പോഴേക്കും ഒരുമാതിരി വെറുപ്പിക്കൽ 😢
സിനിമ കണ്ട് പിറ്റത്തെ ആഴ്ചയായിരുന്നു എന്റെ കല്യാണം 1983 ഡിസംബർ 18 ആയിരുന്നു. സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു അതിലെ പാട്ടുകളും മറക്കാൻ പറ്റാത്ത ഓർമ്മകൾ❤️❤️❤️❤️❣️👍
👌🤔🙋♀️
Poli
1985 December 8
@@nounoushifa9464 നമസ്കാരം ലോ
ഇന്നും കാണുന്നുണ്ട് 16.05.2021ൽ
Ys
2021 july 20
7-10-2021
എന്റെ നാട്ടിൽ പുഴയിൽ മണൽ പരപ്പിൽ പ്രോജക്ടർ കൊണ്ട് വന്ന് പ്രദർശനം നടന്നപ്പോ കണ്ട ഓർമ്മകൾ,
0
@@hemanaliny7858 m
Kunne
മമ്മൂക്ക സീമചേച്ചി സൂപ്പർ മൂവി ❤
Climaxil മമ്മൂട്ടിയുടെ കരഞ്ഞുകൊണ്ടുള്ള ചിരി. കണ്ണു നിറയ്ക്കും 😢
സങ്കടം തോന്നുന്നു എത്ര വർഷമായാലും തുടരട്ടെ
ചിരിയും കരച്ചിലും വന്നത് മാനസിക നില തെറ്റിയതാണ് 😪
മധുരപ്പതിനേഴിൽ ഒരുപാട് സ്വപ്നങ്ങളോടെ കേട്ട പാട്ട് 😃
മിഴിയിണ ഞാൻ അടയ്ക്കുമ്പോൾ....
എന്നിട്ട് സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലേ?
Yenikke anne 14th year
@@shafeeqhusain7935 😆
@@ajeenaambadan5597 😍
..
Owsam poli movi njan ipola kandtha 👍
മിഴിയിണ ഞാൻ അടക്കുമ്പോൾ 🥰🥰
ഇതിലെ സോങ് ആണല്ലേ 😄
സീമ ചേച്ചീ ആണ് താരം 😍
മലബാർ ഭാഷ ഇല്ലാതെയും ഒരു മുസ്ലിം സിനിമ ഉണ്ടല്ലേ ..
... അങ്ങനെ stereotypical ആവാതെ സിനിമ എടുത്തതിൽ സന്തോഷം
Correct👍🏼
ഈ സിനിമയിലെ പാട്ടുകൾ കൊള്ളാം
എന്റെ ഇഷ്ട മുള്ള സിനിമ
Joseprakash sir and prathabchandransir gust roal kollam
ഇന്ന് കാണുന്നവരുണ്ടോ 6/1/2021
27/1/21
5/2/2021 first ayit kanaa 😎
February 10 2021
Ipo kanunnu
@@khadeejam2211 😂
കാണാൻ വൈകിപ്പോയതിൽ വളരെ വിഷമം തോന്നിയ മൂവി ...😌
12..7..2022.... ൽ കാണുന്നു ഞാൻ 👍❣️❣️❣️❣️❣️❣️
14.7.2022 ന് കാണുന്നു ❤️❤️❤️
@@sreenashijusreenashiju1493 16 7 2022ന് ഇപ്പോൾ കാണുന്നു 😅
സീമ ചേച്ചി ഇഷ്ടം ❤
അമരംതരാമെങ്കിൽപോരാംഞാൻ
അലകൾമുറിച്ചുതുഴഞ്ഞോളാം
കാറ്റത്തുംമഴയെത്തുംമറിയാതെ
ഇതോണിയെ കണ്ണിന്റെ
മണിപോലെകാത്തോളാം
എന്റെ കണ്ണിന്റെമണിപോലെകാത്തോളാം
❤❤❤
1983""38""kollam""corona""vairas""ellaatha""oru""nalla""kalam""😪
ആ കാലത്ത് ഇത്ര നല്ല വെഡിങ് ഡ്രസ് ഒക്കെ undenooo alle👌👌
35
ഞാൻ എട്ടാംതരത്തിൽ പഠിക്കുമ്പോൾ കണ്ടതാണ് സൂപ്പർ സിനിമ
0
Eppo entha joli
@@hajiramuhammad9216 onnum illa
ഞാൻ 1983 ൽ 9 -ൽ പിടിക്കുന്നു
സൂപ്പർ പടം ഇന്നും തിളങ്ങുന്നു
20:09 ❤
ഞാൻ ഒരു 20 വർഷം മുൻപ് കണ്ട പടം ആണ്., എജ്ജാതി പടം., 👌👌👌👌
ഞാൻ ജനിക്കുന്നതിനു മുമ്പ് 😇💙
32:38
2024 kanunnavarundo
മമ്മുക്ക ആക്ടിങ് 😮😮👌👌👌👌
ഇത്തരം അമ്മായിഅമ്മമാർ ഇപ്പോഴും ഉണ്ട് ഭര്യ ബർത്തു ബന്ധത്തിന്റെ ലക്ഷ്യം കുഞ്ഞു ഉണ്ടാക്കുക എന്നതാണെന്ന് ഇത്തരക്കാർ ഇന്നും വിഷ്വസിക്കുന്നു കഷ്ടം
True
2024ൽ ജൂലൈ 31 കാണുന്നവർ ഉണ്ടോ
Mammookkayude abhinayam engane parayanam ennariyilla. Manassinte samanilathetiya polulla aa abhinayam .mammookka' you are great actor
ഒരുപാട് കരയിപ്പിച്ചല്ലോ മമ്മൂക്ക😢😢
ഞാൻ 9ക്ലാസ്സിൽ പഠിക്കുപ്പ്പോൾ. കണ്ട സിനിമ...1983.. 😄😄😂😂❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞാനൊന്നും ജനിച്ചിട്ട് കൂടി ഇല്ല 🤣🤣🤣
Njan janichattum koodi ellaa 😂
appo....52 vayassaayi ippo alle
🌹🌹🌹🌹🌹🌹🌹🌹👍
ഇക്കാ... ❤
Paatt poli 🤩🤩🤩
ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഓർമ വരുന്നധ് എന്റെ വിവാഹം കഴിഞ്ഞു ഫസ്റ് ഞങ്ങൾ തിയററിൽ പോയി കണ്ട സിനിമ ആയിരുന്നു അധ് കൊണ്ട് ഈ സിനിമ ഭയങ്കര ഇഷ്ടമാണ് ❣️❣️❣️💯💯💯
ഞാൻ വായിച്ചത് പറ്റെ പൊളി എന്നാണ് !😱😱😱
Muslim veedinte vathilpadiyilumbkurishu roopam dhaivam ethra nallavan
കിടിലൻ 😢😢😢
@അടി,പൊളി,, പണ്ടത്തെ,സിനിമയാണ്,, മ,മ്മൂക്കയുടെ,, സൂപ്പ൪,, സിനിമയാണ്,, ഇതൊക്കെ,, ,കണ്ട,,സിനിമയാണ്,, സ്നേഹിച്ചു,, കെട്ടി,കൊണ്ടു,വന്നാൽ,,പിന്നെ,,അവരെ, അടിമയായി,,കഴിയണ൦,, ,, പിന്നെ,, പെൺ,വീട്ടുകാരു,, പാവപ്പെട്ടവരു,,ആണകിൽ,, പിന്നെ,,പറയണ്ടാ?
Comma, conjuctions കുറെ ഉണ്ടെന്നു കരുതി ഇങ്ങനെ ഇടാമോ 😂
ടിക്കറ്റോക്കിൽ ചെറിയൊരു പാർട്ട് കണ്ടു വന്നെയാ kandokatte
ഫേസ് ബുക്ക് സീൻസ് കണ്ട് കാണുന്ന ഏട്ടമത്തെ മൂവി ❤️
Ummayude Abhinayam kalakki.... 😊
Enthokkeyo nostalgic aanu ee sinima kanumbol
Mammookka❤
നിത്യഹരിതനായകന്റെ മകന്റെ സൂപ്പർ മൂവി
Nosta unarthunna paattukal😍
Tiktokile romanjification dialogue ulla movie scene kandukond movie thappi vanna le njan🚶🏻♀️..title music kett pakachupoi ente baalyam😱😱
Sathyam
@Alhamdulilla* 43:32
ഈ സിനിമ കണ്ട പോൾ കര ഞ്ഞു പോയി
. See no
😥😥
സിനിമയണങ്കിലും അവസാനം വിഷമം ആയി ഇങ്ങനത്തെ അമ്മായിമ്മ ഇപ്പോഴും ഉണ്ട്
Reels kandu thappivanna njan 2024
pandathe sinima yaan suuuuper
Yes ഒത്തിരി ഇഷ്ടാണ് ഈ മൂവി
മമ്മൂക്ക acting ഒരു രക്ഷയുമില്ലാട്ടോ👏😁💕
My fevret movie
Good story 👌👌👌
climax Kidu, മമ്മൂക്ക acting ഒരു രക്ഷയുമില്ലാട്ടോ.
👌👌👌👌👍👍👍👍👍
Good
ഹസ്സനാലി ❤ poliiiii
ഇപ്പോ ടിവിയിൽ കാണുവായിരുന്നു അപ്പോ കറന്റ് പോയി അങ്ങനെ തപ്പിപിടിച്ച് വന്നതാ nic story 🔥
നല്ല പാട്ടുകൾ 🌹🌹🌹
Ee palli eppolumundo
@@manjusuresh8138 അജ്മീർ ഖ്വാജ - രാജസ്ഥാനിലാണ് എല്ലാ ജാതിമത വിശ്വാസികളും പോയി നേർച്ച നേരുന്ന സ്ഥലമാണ്.
M.krishnan nair my favourite director...
Innu kaaaanunnavaruddo 20.3.2021
ഋഔ
ഹൌ എന്താ സിനിമ. ഇന്നൊക്കെ ഇങ്ങനത്തെ സിനിമകൾ ഉണ്ടാവോ....
Ethu veshavum seemayude kayyil safe😍
😊 1:29:27
Mamooty superb
Safnayude bappa super
Mammookka
Kanunnavar Undu
Most powerful acting by shanavas sir.👍👍👏👏
😅😊❤❤
A beautiful film run before the years
Shanawas so qute,❤️❤️❤️❤️
ഇപ്പോഴും ഇങ്ങനെ ആണ് അവസ്ഥ.
Super movie😥😥
Actng ♥️♥️ climax
Mammookka' excellent abhinayam .seemayudeyum abhinayavumadipoli
ഇത് Poli സിനിമ
2024 ഇൽ കാണുന്ന ഞാൻ 😂😂😂
Mammukka megastar😍😍😍
മമ്മൂക്ക pwlyalle😁
Pinnillathe😍😘
FB kand vannatha,🙌
Atha ithile patoke I cinemalano ithvare ariyillayirnnu ..enik albuthsm wow.. njan vijarichu mapila paat aanenn cinemayil ullathann ipozha ariyunn
ഞാനും
Njanum