ഇനി ഡിജിറ്റൽ രൂപ | Digital Rupee Malayalam | Digital Currency in India | E Rupee | alexplain

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Digital Rupee Malayalam | Digital Currency in India | E Rupee
    Reserve Bank of India has launched a digital currency (Central Bank Digital Currency) which is commonly called a digital rupee or e-rupee. This digital rupee has been launched as a pilot project as of now. Most people are confused about the difference between the digital rupee and UPI in India. This video explains the concept of digital currency and the difference between the digital rupee and UPI. Some people say that this is a cryptocurrency established by the government of India. But there are many differences between a crypto currency and the digital rupee by RBI. The differences between cryptocurrency and digital currency in India are explained in this video. Along with that, the positives and negatives of the digital rupee are also discussed in this video.
    #digitalrupee #digitalcurrency #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 559

  • @karthikal4444
    @karthikal4444 ปีที่แล้ว +18

    ഈ വിഷയത്തിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയായിരുന്നു..... നന്ദി അലക്സ്.... 😍🙏

  • @jamesbenedictpereira872
    @jamesbenedictpereira872 ปีที่แล้ว +10

    സാധാരണക്കാർക്കും മനസിലാകുന്ന രീതിയിൽ അവധരിപ്പിച്ചതിനു നന്ദി

  • @sarath324
    @sarath324 ปีที่แล้ว +8

    മനസ്സിൽ കണ്ടപ്പോ അണ്ണൻ മാനത്തു കണ്ടു, ഗുരുവേ 🙏

  • @abdulazeezazeez3205
    @abdulazeezazeez3205 ปีที่แล้ว +8

    കാത്തിരുന്ന വിഷയം ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി

  • @misfarkasthuri1840
    @misfarkasthuri1840 ปีที่แล้ว +4

    എന്നും wait ചെയ്യും, ഇന്ന് പുതിയ വീഡിയോ വരും എന്ന് കരുതിയിട്ട്. ❤️

    • @alexplain
      @alexplain  ปีที่แล้ว +2

      Thank you so much

  • @reginadapuram7289
    @reginadapuram7289 ปีที่แล้ว +23

    വ്യക്തമായ അവതരണം 👌👌

  • @nila6ful
    @nila6ful ปีที่แล้ว +3

    Govt പൊതുജന താല്പര്യാർത്ഥം ഈ വീഡിയോ എല്ലാ ചാനലുകളിലും സംപ്രേക്ഷണം ചെയ്യുക. ഇതിനപ്പുറം ഇതിലും ഭംഗിയായി വിശദീകരിക്കാൻ ആർക്കും കഴിയില്ല .
    ✨Alex 👍✨

  • @AfnanAZH
    @AfnanAZH ปีที่แล้ว +10

    Explained in the simplest way possible, yet clearly defining the differences of each system. Quality content!!

  • @ajithjoseph1068
    @ajithjoseph1068 ปีที่แล้ว +3

    Crystal clear presentation bro.
    No doubts to ask after watching this.
    I couldn't understand why you have less subscriber's.
    People doesn't get any other channels to understand things with such an ease.

  • @PSCpredictor
    @PSCpredictor ปีที่แล้ว +21

    On a path to cashless economy..🇮🇳

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว +2

      News vayikkooo..more notes in the hands of people after demonetisation...people dont trust govt

    • @sanalthampi1610
      @sanalthampi1610 ปีที่แล้ว

      @@anoopchalil9539 മലയാളിയുടെ കുരുട്ടു ഭുത്തി

    • @great....
      @great.... ปีที่แล้ว +1

      @@anoopchalil9539 😂😂😂 ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ transactions നടക്കുന്ന രാജ്യം എത്താൻ എന്ന് നോക്ക് മാൻ ,

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว

      veroru rajyahum digital tranaction ille....140 kodi janan undu.....digital transaction nu note nirodhokkanam ennu paranjal angeekarikkan paadanu..
      pinne indians kayyil ulla note ukal mun kaalangale aekshichu kooduthal aanu...peoplr lost trust in govt and banks and systems......

  • @peeyar2000
    @peeyar2000 ปีที่แล้ว +6

    Really good move by Indian government.

  • @wild_lenz
    @wild_lenz ปีที่แล้ว +23

    Ipo vijariche ullu bro de video entha varanje ennu 😁😁😁

  • @acvidhu
    @acvidhu ปีที่แล้ว

    ഇതിനെക്കുറിച്ചുള്ള ഒരുപാട് വീഡിയോ കണ്ടു. ഇത്രയും സിമ്പിളായി വിവരിക്കുന്നത് ഇവിടെയാ കണ്ടത്..

  • @user-qv1em8rl3d
    @user-qv1em8rl3d ปีที่แล้ว +2

    സംഗതി പൊളി ആയിട്ടുണ്ട്. ന്നാലും ഇച്ചിരി ചുരുക്കി പറയാമായിരുന്നു .

  • @manikandanraman272
    @manikandanraman272 ปีที่แล้ว +5

    Sir, I am regular follower of your videos. Compared to your other videos, expected more from this video.

  • @muthuzmelattur1097
    @muthuzmelattur1097 ปีที่แล้ว +1

    വേറെ ഒരാൾ ഇതിനെ പറ്റി വീഡിയോ ചെയ്തത്. കണ്ടു 😂😂😂 പക്ഷെ ഒന്നും മനസിലായില്ല അപ്പോഴാണ് ഓർത്തത് ALEXE ന്റെ വീഡിയോ ഉണ്ടാവും എന്ന്. 🔥🔥🔥🔥🔥👌👌👌

  • @deepugeorge8289
    @deepugeorge8289 ปีที่แล้ว +7

    Simplified and detailed explanation as always..Thank you

  • @sajudheensaju1097
    @sajudheensaju1097 ปีที่แล้ว +9

    ഡിജിറ്റൽ കറൻസി ലഭിക്കണമെങ്കിൽ ഫിസിക്കൽ കറൻസി RBI ക്ക് നമ്മൾ നൽകേണ്ടതില്ലേ?
    ഇത് ബാങ്കുകൾ വഴി അല്ലേ സാധിക്കുക?

  • @andremacgregor1396
    @andremacgregor1396 ปีที่แล้ว +69

    Making money is an action. Keeping money is behavior. Growing money is knowledge.

    • @wallacefelix9548
      @wallacefelix9548 ปีที่แล้ว +7

      "Never depend on a single income. Make an investment to create a second source."

    • @lisayuan8036
      @lisayuan8036 ปีที่แล้ว

      Please how can i contact Mr. Charles schwab? I want to invest with him too.

    • @lisayuan8036
      @lisayuan8036 ปีที่แล้ว

      Thanks a lot, I'll send him a message right away...

    • @lucianowesley3344
      @lucianowesley3344 ปีที่แล้ว

      Wow, I've seen a lot of recommendation about Charles schwab, is he really that good.

    • @cliffordoscar9043
      @cliffordoscar9043 ปีที่แล้ว

      Yes, Charles schwab is the best he's the only one I can leave my investment with and think less about it, he is my money maker. I just received €15,000 of my investment last month. I am very happy because he is leading me to financial freedom.

  • @ahamedshahid5339
    @ahamedshahid5339 ปีที่แล้ว

    സൂപ്പർ വിശദീകരണം ഇത് ആദ്യം നടപ്പിലാക്കേണ്ടത് ഗുജറാത്തിൽ ആണ്

  • @srinivasankulathur
    @srinivasankulathur ปีที่แล้ว +3

    Alex, excellent video👍 . Thanks a lot. Crisp & clear. Keep up the good work. One small suggestion: will be a bit more helpful if you list important points like bullet points on the screen e.g pros & cons you mentioned (it was clear also). But will be more effective if you list them as bullet points. Once again thank you 👍

  • @shibulal6733
    @shibulal6733 ปีที่แล้ว +16

    Bro ഒന്ന് ചുരുക്കി പറഞൂടെ plz. വലിച്ച് നീട്ടിയൽ വിഡിയോ സ്കിപ് ചെയ്യുന്നവർ കൂടും ഒപ്പം msg convey ആവാതെയും പോവും. ഒരു 5 minute is more enough to explain this. Any way good content and nice presentation.

    • @Manu-nv1ij
      @Manu-nv1ij ปีที่แล้ว

      Exactly 🤗

    • @user-qv1em8rl3d
      @user-qv1em8rl3d ปีที่แล้ว

      സത്യം 🤣

    • @nipunpala
      @nipunpala ปีที่แล้ว

      ഞാനു ഇത് ആണ് പറയാൻ വന്നത് 🤣

    • @krishnankuttynair8820
      @krishnankuttynair8820 ปีที่แล้ว

      100 % യോജിക്കുന്നു 👌🏻👍

    • @amithmenon670
      @amithmenon670 ปีที่แล้ว

      ഞാൻ skipped 🤣 I don't have 15 minutes to spend. 5 minutes ആണ് എങ്കിൽ കാണാംസയിരുന്നു 🤣

  • @sailingalone5054
    @sailingalone5054 ปีที่แล้ว +1

    Pros : 1)Easy transfer and no more physical transaction 2) reduce counterfeits 3) reduce black money 4) reduce interference of bank entities 5) Can act as futuristic crypto against private agencies like bitcoin.6)Improve govt exchequer 7) reduce the consumption of paper.
    Cons: 1) lack of experience in digital transactions 2) digital security 3) digital literacy 4) undermining of privacy 5) Chances of slow down the economy as like as the implementation of GST and demonetisation.
    Thank you

    • @nietzsche2640
      @nietzsche2640 ปีที่แล้ว +1

      5 പോയിന്റ് അത് ഒരു സുപ്രഭാതത്തിൽ വന്നത് ആണു. ഡിജിറ്റൽ കറൻസി സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടാണ് വരുന്നത്.

  • @RajeshA
    @RajeshA ปีที่แล้ว +4

    Well Explained. Any common man can understand this way (hope so). Thank You.

  • @jithinbabu5689
    @jithinbabu5689 ปีที่แล้ว +10

    One of the major benefits not mentioned in the above video, I believe , is the transaction doesn't need any internet to validate. The application itself will validate as the transaction is between the two persons only. Once the internet is back online , the ledger will synchronized with the intermediary organization ( RBI approved ).
    A basic phone with no internet or a person with little knowledge of technology could transfer money (SMS based, Currently UPI also provides this).

    • @Shoomi220
      @Shoomi220 ปีที่แล้ว +2

      Currently upi transaction also provide what...😇

  • @meganathps9134
    @meganathps9134 ปีที่แล้ว

    Looking good thaadi and meesha illaathath poli aan🔥

  • @nishad786nishad8
    @nishad786nishad8 ปีที่แล้ว

    👍കുറേ വീഡിയോകൾ കണ്ടു ഡിജിറ്റൽ കറൻസി യെ കുറിച്ച്, ഇപ്പളാ കത്തിയത്.. 😊

  • @jaisonjames603
    @jaisonjames603 ปีที่แล้ว

    കുറെ ദിവസമായി ചിന്തിച്ചിരുന്ന ചോദ്യങ്ങൾക്കുത്തരം കിട്ടി ❤

  • @sparavindan
    @sparavindan ปีที่แล้ว +7

    Nice Explanation 👍👍

  • @nirmalch
    @nirmalch ปีที่แล้ว +3

    Been waiting for this.. 😀

  • @MuhammadIrshad-rw1nz
    @MuhammadIrshad-rw1nz ปีที่แล้ว

    Explain Poliyaan moone ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @musthafamkv5527
    @musthafamkv5527 ปีที่แล้ว

    അലക്സ് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് നങ്ങൾ സൗദിയിലുള്ള പ്രവാസികൾ നിങ്ങളുടെ എല്ലാ വീഡിയോയും ഒരുപാട് പഠിക്കാനുണ്ട് ഞങ്ങൾക്ക് നല്ലൊരു സംശയം തീർത്തു തന്നതിന് താങ്ക്സ്.
    എല്ലാത്തിനും കമന്റ് ഇടാറില്ല ഇതിന് കമൻറ് ഇടണം എന്ന് തോന്നി
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @jibinjaison7922
    @jibinjaison7922 ปีที่แล้ว +10

    Hi Alex,
    I really appreciate the effort you put to make each videos. All the best.
    If you don't mind please do a video about
    1.BRICS currency ,
    2.would it replace the dollar
    3. Entry of saudi into BRICS
    Thank you

  • @arrowhead.17
    @arrowhead.17 ปีที่แล้ว +2

    Now I can understand it clearly.Thanks bro. Appreciate your effort.

  • @martinthomas9266
    @martinthomas9266 ปีที่แล้ว +2

    Bro well explained..ur speech is so enthusing.🤩

  • @abhirajedits266
    @abhirajedits266 ปีที่แล้ว +1

    Was waiting for this video. Thank you so much...

  • @SaiKumar-wk4mk
    @SaiKumar-wk4mk ปีที่แล้ว +2

    Well explained. That you so much for the valuable information. 🙏

  • @asharajeev2780
    @asharajeev2780 ปีที่แล้ว

    കാത്തിരുന്ന video
    Very informative

  • @thetru4659
    @thetru4659 ปีที่แล้ว

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു
    നന്ദി

  • @futureco4713
    @futureco4713 ปีที่แล้ว +6

    Thanks for sharing your wide knowledge about the latest technology in the finance🙌

  • @hariharans7721
    @hariharans7721 ปีที่แล้ว +2

    Very simple and detailed explanation. Understood very well. Thanks bro.

  • @akshahridayamhatchery6878
    @akshahridayamhatchery6878 ปีที่แล้ว

    Very good information / best wishes

  • @AshwinThomasM
    @AshwinThomasM ปีที่แล้ว +5

    There must be a form of card that approves & declines the transactions such that NFC can aid in sending & receiving money.

  • @aa_miie
    @aa_miie ปีที่แล้ว +4

    Well done Alex👏🏼👏🏼👏🏼

  • @Khalid-mj1xh
    @Khalid-mj1xh ปีที่แล้ว

    ഓരോ പുതിയ പരീക്ഷണങ്ങൾ കൊണ്ട് വരുന്നത് മറ്റെന്തോ ലക്ഷ്യം മുൻ നിർത്തി യാണ് യെന്നു സംശയിക്കേണ്ടി വരുന്നു.

  • @adishv8860
    @adishv8860 ปีที่แล้ว

    വളരെ നല്ല വിവരണം

  • @Interstellarjourney7
    @Interstellarjourney7 ปีที่แล้ว +4

    *Our Economy going Forward🇮🇳⚡Central Govt doing good job👏👏*

  • @LITHU-oh5wt
    @LITHU-oh5wt ปีที่แล้ว

    alex bro , സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും , അതിന്റെ കാരണങ്ങളും , ഭാവി തലമുറയെ എങ്ങനെ ബാധിക്കുമെന്നും ഇനി central gov ന് ഇത് solve ചെയ്യാൻ Bail out ഉള്‍പ്പെടെ പൊം വഴികളെ കുറിച്ചുമുള്ള ഒരു video ചെയ്യുമോ

  • @focusmovies4355
    @focusmovies4355 ปีที่แล้ว +1

    ഒരു സംശയം digital currency എങ്ങനെയാണ് share ചെയ്യുന്നത് അതിന് internet വേണമോ അതോ sharing apps or nearby ഷെയറിന്റെ പോലെയാണ് ഈ ആപ്പ് ഉണ്ടാകുമ്പോൾ ഗവർമെന്റിന് എപ്പോഴും നമ്മുടെ എടുത്ത് എത്രയാണ് പണം എന്ന് അറിയാൻ കഴിയുമോ അത് നമ്മുടെ privacyke ബാധിക്കുമോ..... ഇപ്പോഴത്തെ കള്ളന്മാര് പെയ്സും phone മോഷ്ടിക്കുന്നതിന്റെ പകരം ഇനി ഫോൺ മാത്രം മോഷ്ടിച്ചാൽ മതിയില്ലേ.......... Your videos giving me so many informations and knowledge ❤️

  • @dosais
    @dosais ปีที่แล้ว +1

    Awesome narration
    To the point
    Clear and concise
    Keep up the good work👍

  • @anushikareji
    @anushikareji ปีที่แล้ว +1

    Thank you sir for this simplified and clear explanation regarding digital currency ❤️😊

  • @alistercheriyan8851
    @alistercheriyan8851 ปีที่แล้ว +1

    Was expecting a video on the same topic... Thanks✨️

  • @dhaniageorge278
    @dhaniageorge278 7 หลายเดือนก่อน

    Few banks have already started digital money application. Please include that in your next presentation. Going forward each bank under RBI will introduce their digital money application . So that the customers can transfer their accounted money to the digital money wallet very conveniently.

  • @anjulogophile2261
    @anjulogophile2261 ปีที่แล้ว

    Njn chodichirnnu last vedionte thazhe.. Thankyou so much

  • @kbunniunnikb1831
    @kbunniunnikb1831 ปีที่แล้ว

    Very informative simble explanation thanks alote

  • @drmujeebrahman9065
    @drmujeebrahman9065 ปีที่แล้ว

    Good 👍 A humble request, kindly do it precisely

  • @CB.Attingal
    @CB.Attingal ปีที่แล้ว +3

    Valuable information .. thanks ❤️

  • @noormuhammed4732
    @noormuhammed4732 ปีที่แล้ว +3

    റൂവാണ്ടയിലെ വംശീയകലാപത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ...

  • @alexandervd8739
    @alexandervd8739 ปีที่แล้ว

    Good attempt in explaining digital currency. Since the project in pilot mode many more questions as appearing in comment box await answers.

  • @stancypanakal8618
    @stancypanakal8618 ปีที่แล้ว

    Thanks for the information

  • @ravayif6889
    @ravayif6889 ปีที่แล้ว +4

    In short it's some how like Google pay without having a bank account

  • @rajesh.attoor
    @rajesh.attoor ปีที่แล้ว

    Sooper...👌

  • @bhaskardas6492
    @bhaskardas6492 ปีที่แล้ว +1

    Very well explained. Excellent.
    Thank you Alex.

  • @Manu-nv1ij
    @Manu-nv1ij ปีที่แล้ว +4

    Good video, butവലിച്ച് നീട്ടേൽ ഒന്ന് കുറച്ചാൽ നന്നായിരുന്നു. 😊

  • @meganathps9134
    @meganathps9134 ปีที่แล้ว

    God bless you and use you more

  • @lijinlal3635
    @lijinlal3635 ปีที่แล้ว

    I was waiting for your video about this topic , thank you

  • @Justus9714
    @Justus9714 ปีที่แล้ว

    Physical note ഇൽ ആരോഗ്യ പ്രശ്നവും ഉണ്ട്‌ സഗ്രാമിക രോഗങ്ങൾ പടരാൻ സഹായിക്കുന്നു.

  • @MrOpenMind
    @MrOpenMind ปีที่แล้ว +1

    There so many unexplained points. Will it be another currency within the country.? If not, if you transfer to bank account, can you exchange like a commodity ?

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +3

    Disabled , beggers , uneducated
    What will they do?
    സാറിന്റെ വിശദീകരണം വ്യക്തവും ഉപകാരപ്രദമാണ്
    Thanks - all the best - vlog, youtube, google etc

    • @rubyrockey
      @rubyrockey ปีที่แล้ว +1

      👍👍

    • @dasanmdmnatural
      @dasanmdmnatural 7 หลายเดือนก่อน +1

      എല്ലാറ്റിനും കരന്റ് വേണം , ഇല്ലാത്തവർ എങ്ങിനെ ഫോൺ പ്രവർത്തിക്കും?

  • @chippyelizebeth9630
    @chippyelizebeth9630 ปีที่แล้ว +4

    Clear explanation 👍

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 ปีที่แล้ว +2

    👌👍.... ബ്രോയുടെ ഇപ്പോഴത്തെ ലുക്ക് കൊള്ളാം...

  • @indulekhagauri1508
    @indulekhagauri1508 ปีที่แล้ว

    Well explained video . I was actually waiting for this

  • @dowhateverhetellsyou1995
    @dowhateverhetellsyou1995 ปีที่แล้ว

    Very good explanation.

  • @deepakmaveli2289
    @deepakmaveli2289 ปีที่แล้ว

    Alexpained well!

  • @Shafee-x3b
    @Shafee-x3b ปีที่แล้ว +2

    Very simple explanation 👍

  • @pecskps3502
    @pecskps3502 ปีที่แล้ว

    Thanks for your explanation.

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 ปีที่แล้ว

    Very good expression Mr. Alex.

  • @sechewte1734
    @sechewte1734 ปีที่แล้ว

    Thank you for the information and explanation

  • @razaqueabdul1811
    @razaqueabdul1811 ปีที่แล้ว +2

    hats off

  • @Arunzinfo
    @Arunzinfo ปีที่แล้ว +9

    ചുരുക്കിപ്പറഞ്ഞാൽ ഇടനിലക്കാർ ഇല്ലാതെ നമ്മുടെ കയ്യിലുള്ള പൈസ മറ്റൊരാൾക്ക്‌ കൊടുക്കാം അല്ലേ bro, അപ്പോൾ bank കളെയും third party payment ആപ്പുകളെ നമ്മൾ ആശ്രയിക്കേണ്ട ആവശ്യവും വരുന്നില്ല...

    • @peetermailanolickal4768
      @peetermailanolickal4768 ปีที่แล้ว +3

      ബ്രോ അങ്ങനെ വരുമ്പോ ഈ മേഖല കുറച്ചാളുകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടും അത് വലിയ അപകടമാണ്. മാത്രമല്ല നമുക്ക് മെഷീൻ എറർ കൊണ്ട് പൈസ ബ്ലോക്ക്‌ ആയാൽ ഇതുപോലത്തെ കോടിക്കണക്കിനു case കൾ ഉണ്ടായാൽ അത് നോക്കാൻ ഒരു റിസേർവ് ബാങ്ക് മാത്രമേ ഉള്ളു. ബാങ്കുകളിൽ നിന്നാണ് കണ്ട്രോൾ എങ്കിൽ നമുക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽ പോയി പ്രോബ്ലം സോൾവ് ചെയ്യാം.

    • @JitzyJT
      @JitzyJT ปีที่แล้ว

      application RBI vaka undaakum.....trnasaction RBI dedicated serveril record cheyyum....govt nerittu ariyan kazhiyum engane evide aarkokke cash transaction nadakunnu ennu.....eventually stop all physcal currencies by getting all people into digital platform.....thaazhekadayil irikunnavarkku ithu prayoganam undakumo ennariyilla...avareyum ithil educated aakanonnum govt budhimutilla...so note nirodhanam pole vijaricha impact kaanilla

    • @noufal-sf2xc
      @noufal-sf2xc 10 หลายเดือนก่อน

      ​@@peetermailanolickal4768🎉

  • @bijuvappukuttan
    @bijuvappukuttan ปีที่แล้ว +1

    Thanks for your valuable explanation.... 🙏

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว

    Thanks sir. I was keen to know more. Good enough

  • @harisree668
    @harisree668 ปีที่แล้ว

    Super keep going

  • @santhoshnair1895
    @santhoshnair1895 ปีที่แล้ว +1

    As usual... Great 👌👌

  • @unnikrishnanpt5985
    @unnikrishnanpt5985 ปีที่แล้ว +3

    Very informative 💯💯

  • @INDIaNfromKERaLa
    @INDIaNfromKERaLa ปีที่แล้ว

    !dea 🔥🔥🔥 an idea can change your life...... Old AD 🔥

  • @suzzbuddyy6287
    @suzzbuddyy6287 ปีที่แล้ว

    Ithokke..Metro City and Business peoples and Big shots ok,,Saatharakkar Jeevikkunna Ull naadukalil , Gramanghal enthu Digital ...BPL ,Womens and Uneducated peoples enthu cheyyum....Digital use cheyyanamenghil..Every One should buy Android Mobiles..appo Mobiles medikkan vere cash spend cheyyanam....Ippozhum Mobile use cheyyatha ethra perundu nattill..
    Enthokke vannaalum ..Currency we need...

  • @sunilantonies
    @sunilantonies ปีที่แล้ว

    Great bro...

  • @jaykumarnair5492
    @jaykumarnair5492 ปีที่แล้ว +1

    Excellent and very useful presentation.

  • @vibezone9832
    @vibezone9832 ปีที่แล้ว

    Thank you Alex

  • @jopanachi606
    @jopanachi606 ปีที่แล้ว +1

    Well explained

  • @jayakumarkk8574
    @jayakumarkk8574 ปีที่แล้ว

    It's now Cristal clear...thank you.....

  • @philipphilip5472
    @philipphilip5472 ปีที่แล้ว

    actual gold or silver coins are best... but again it gives people safety

  • @itsmetorque
    @itsmetorque ปีที่แล้ว

    Thanks..
    Epic explanation 👍🏻

  • @vishnums1922
    @vishnums1922 ปีที่แล้ว +2

    My final year MBA project video 📸📸

  • @eliyaseliyas7152
    @eliyaseliyas7152 ปีที่แล้ว

    Very clear, effective, simple, nice presentation.👏👏👏

  • @pranavvs2587
    @pranavvs2587 ปีที่แล้ว

    Privacy ude point pradanapettathu aanu.
    China ile social credit system pole oru dystopian nature varana sadyatha und.
    Freedarhe bahidkan cheriya chance und

  • @indianlottery9475
    @indianlottery9475 ปีที่แล้ว

    E. Ruppi. എന്താണന്നു കുറളുകൾ ചോദിച്ചു മറുപടി പറയാൻ കഴിഞ്ഞില്ല. ഇനി പറയാൻ പറ്റും. Thanks... Alex

  • @maheshd6505
    @maheshd6505 ปีที่แล้ว

    RBI aimed to introduce Indian version of cryptocurrency but there is no symbol of decentralisation of digital money , cybersecurity issues also a hurdle
    Anyway good attempt by RBI

  • @jbkpai
    @jbkpai ปีที่แล้ว

    Thanks Brother !