പരിഭവമില്ല; വിദ്വേഷ പ്രചാരണം വേണ്ട; അദ്ദേഹത്തിന്റെ വേദന മനസിലാക്കുന്നു: ആസിഫ് അലി‌| ​Asif Ali

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 68

  • @sebastianantony7523
    @sebastianantony7523 3 หลายเดือนก่อน +45

    ഏറ്റവും ഇഷ്ടപ്പെട്ട നടനിൽ നിന്ന് ഉത്ഭവിച്ച ഉന്നതമായ അഭിപ്രായം. ഇങ്ങനെ വേണം മനുഷ്യർ

  • @aneeshretnaraj4653
    @aneeshretnaraj4653 3 หลายเดือนก่อน +26

    ആസിഫിൻ്റെ മുഖത്ത് പോലും നോക്കാതിരുന്ന ആൾ സംവിധായകൻ കൊടുത്തപ്പോൾ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. ഇത് മനപൂർവ്വം ചെയ്തത് തന്നെയാണ്

    • @_illuminandi
      @_illuminandi 3 หลายเดือนก่อน

      ഒരു backstory ഉണ്ട് ഇതിനു. നേരത്തേ ജയരാജിൻ്റെ ഫിലിം crew members ne motham സ്റ്റേജിൽ കയറ്റി മെമെൻ്റോ കൊടുത്തിരുന്നു രമേശിനെ വിട്ടുപോയി അതിൽ. കുറേ കഴിഞ്ഞാണ് സംഘാടകർ അത് മനസ്സിലാക്കുന്നത്. പെട്ടെന്ന് തന്നെ അടുത്തുണ്ടായിരുന്ന ആസിഫ് അലിയെ കൊണ്ട് memento കൊടുക്കാൻ ഉള്ള പ്ലാൻ ഇടുന്നു. രമേശിന് പക്ഷേ ബാക്കി crew members വാങ്ങിയത് പോലെ സംവിധായകൻ കൂടെ ഉണ്ടാവണം എന്ന് തോന്നി ചെയ്തത് ആണ് അത്. ആസിഫ് അവിടെ wait ചെയ്തിരുന്നെങ്കിൽ രണ്ടു പേരും ഒരുമിച്ച് മെമെൻ്റോ വാങ്ങിയേനെ.

  • @iamTheWay-zw8jx
    @iamTheWay-zw8jx 3 หลายเดือนก่อน +12

    നല്ല മറുപടി.. Opposit ഉള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കി സംസാരിച്ചു.. ആസിഫ് അലി നിങ്ങളോട് എന്നും എന്നും ഇഷ്ടം മാത്രം.🥰🥰 You are the son of God

  • @estellelis9227
    @estellelis9227 3 หลายเดือนก่อน +8

    Asif Ali ❤ നിങ്ങൾ തികച്ചും ഒരു മാന്യനാണ്. A good human..❣️
    വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, എല്ലാവർക്കും നല്ല ഒരു മാതൃക നൽകുന്നു നിങ്ങൾ❤
    More respect to you Sir..🙏🏻

  • @dude5049
    @dude5049 3 หลายเดือนก่อน +3

    Asif Ali പ്രതികരണം വളരെ നന്മയുള്ളതാണ് നല്ലതാണ് അതുപോലെതന്നെ ഈ സംഗീതജ്ഞൻ ഇത് മനസ്സിലാക്കി ഇതുപോലെ ഭാവിയിലും പെരുമാറാൻ ശ്രമിക്കുക മനസ്സിൽ പലപ്പോഴും പല പല പ്രശ്നങ്ങളും മനസ്സിന് സംഘർഷാവസ്ഥകളും ഒക്കെ ഉണ്ടാവും പക്ഷേ പരിസരബോധം മറന്ന് ഒന്നും നമ്മൾ ചെയ്യാൻ ശ്രമിക്കരുത് അത് പിന്നെ പ്രശ്നങ്ങളിലേക്ക് വരും പിന്നെ അതിൽ വേദനിച്ചിട്ടോ ഖേദിച്ചിട്ടോ കാര്യമില്ല അതുകൊണ്ട് എല്ലാം പൊതുരംഗങ്ങളിൽ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിരുത്തി ചെയ്യുക

  • @nisarsali6244
    @nisarsali6244 3 หลายเดือนก่อน +21

    ഇതാണ് ആസിഫ് അലി ഇതാണ് ആസിഫ് അലിയെ സ്നേഹിക്കുന്നത്

  • @sebastianpp6087
    @sebastianpp6087 3 หลายเดือนก่อน +1

    അയാൾക്ക് ധാർഷ്ട്യവും താൻപോരിമയും കൂടുതലാണ് ആസിഫ് അലി യഥാർത്ഥ ഹീറോ ❤

  • @muhammedalipc3774
    @muhammedalipc3774 3 หลายเดือนก่อน +3

    ശത്രുവിനെ പോലും ആസിഫ് എത്രസിംബിളായാണ് മിത്രമാക്കിയെടുക്കുന്നത്...... ❤️

  • @rasheedrashi751
    @rasheedrashi751 3 หลายเดือนก่อน +1

    അല്പനാണ് അയാൾ മൊമെന്റോ ആസിഫിൽ നിന്ന് വാങ്ങി ജയരാജന് നൽകി ജയരാജിൽ വീണ്ടും വാങ്ങുകയല്ലേ ചെയ്തത് അപ്പോൾ മനപ്പൂർവം ചെയ്തത് തന്നെ യാണ് ആസിഫിന്റെ വലിയ മനസ്സ് കൊണ്ടാണ് ആസിഫ് ഇങ്ങനെ പറഞ്ഞത് ആസിഫ് നീ വലിയ മനസ്സിന് ഉടമയാണ് എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ

  • @manjerimanjeri64
    @manjerimanjeri64 3 หลายเดือนก่อน +15

    "എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയുവാ൯ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂ" ആസിഫലി നിങ്ങളുടെ ഈ വാക്കുകൾ നിങ്ങളെ മറ്റെല്ലാവരെക്കാളും ഉയരത്തിലെത്തിക്കുന്നു. അയാൾ പക്കാ തോന്നിവാസമാണ് കാണിച്ചതെങ്കിലും ഒരു ചെറു പുഞ്ചിരിയൊതുക്കി അതിനെ നേരിട്ട താങ്കൾ തന്നെയാണ് അവിടെ വലുതായത്. തന്നെക്കാളും സീനിയറും പ്രായത്തിൽ മുതി൪ന്നതുമായ മറ്റൊരു കലാകാരനെ സോഷ്യൽ മീഡിയകളിലൂടെ അനഭിമതനാകുന്നതിൽ നിന്ന് രക്ഷപ്പെടുത്തുവാ൯ ഈ വാ൪ത്താ സമ്മേളനം മു൯കയ്യെടുത്ത് നടത്തിയതിയതിലൂടെ താങ്കൾ ജനഹൃദയങ്ങളിൽ വലിയ സ്ഥാനത്താണുള്ളത്.
    ആസിഫലി❤❤❤❤

  • @Madhukottappurathu-yi9vt
    @Madhukottappurathu-yi9vt 3 หลายเดือนก่อน +4

    അസിഫ് അലി നീ മുത്താണെടാ കുട്ടാ "100matt
    നിങ്ങളുടെ സിനിമ എല്ലാം ഞാൻ കാണാറുണ്ട് ഭാവി മെഗാ സ്റ്റാർ ഇനിയും നിങ്ങൾ ഒന്നായിട്ടുള്ള ഒരു സിനിമ വരണം അത് സൂപ്പർ വിജയം വരിക്കട്ടെ

  • @KeralaBlastersfc_2
    @KeralaBlastersfc_2 3 หลายเดือนก่อน +4

    ഇതാണ് ആസിഫ് ഇക്കയെ വേറിട്ട് നിൽക്കുന്നത് മനുഷ്യത്വം 💯💯💯❤️

  • @THELONETRAVELER
    @THELONETRAVELER 3 หลายเดือนก่อน +2

    Asif Ali is a true champion. That man does not deserve even your presence. We support you Asif, as we always did. It happened to me on multiple times too, but overcame it with mental strength.

  • @vidhyaunnikrishnan1050
    @vidhyaunnikrishnan1050 3 หลายเดือนก่อน +5

    Asif ❤️

  • @abdulkdy
    @abdulkdy 3 หลายเดือนก่อน +1

    Hats off you

  • @sahadevan2594
    @sahadevan2594 3 หลายเดือนก่อน +4

    ശ്രീ ആസിഫ് അലിയുടെ ഈ മറുപടിയോടെ ഈ പ്രശ്നം അവസാനിപ്പിക്കണം. ശ്രീ രമേശ്‌ നാരായണൻ ഇതിന് മുൻപ് നിരുപാധികം മാപ്പ് പറഞ്ഞു കഴിഞ്ഞു, ആസിഫ് അലിയോട് നേരിട്ടും പറഞ്ഞു.
    ഇതിലും വലിയ ഒരു പാട് പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ട്.

    • @sebastianpp6087
      @sebastianpp6087 3 หลายเดือนก่อน

      നിരുപാധികം മാപ്പ് പറഞ്ഞയാളുടെ ഇന്നലത്തെ ഒരു ചാനൽ ചർച്ചയിൽ കിടന്നു ന്യായീകരിച്ച് നാറുന്നത് കണ്ട് 😂

  • @Vsvm-ln7on
    @Vsvm-ln7on 3 หลายเดือนก่อน +8

    മികവുറ്റ കലാകാരൻ

  • @thomasmtc
    @thomasmtc 3 หลายเดือนก่อน +4

    എല്ലാ കലാകാരന്മാരെ എന്നും എല്ലാരും ബഹുമാനിക്കണം

  • @lasleykinathiyil2041
    @lasleykinathiyil2041 3 หลายเดือนก่อน +4

    Asif❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @musthafapariyadath9402
    @musthafapariyadath9402 3 หลายเดือนก่อน +1

    ആസിഫലി മികവുറ്റ കലാകാരൻ - കേരള പ്രധാൻ

  • @nazeermohamed2439
    @nazeermohamed2439 3 หลายเดือนก่อน +4

    YOU ARE AGAIN HERO.❤
    HE WAS AGAIN ZERO.😢

  • @sibianand8042
    @sibianand8042 3 หลายเดือนก่อน +3

    Thats asif 💞💞💞

  • @satheesh12345
    @satheesh12345 3 หลายเดือนก่อน

    പക്വതയോടെയുള്ള പ്രതികരണം. ആസിഫ് അലി ഒരു നല്ല മനുഷ്യൻ ആണ് എന്ന് കൂടി മനസിലായി.

  • @sivapriya8452
    @sivapriya8452 3 หลายเดือนก่อน +2

    അവർക്ക് രണ്ടു പേർക്കും പ്രശ്നം ഇല്ല പിന്നെ എന്താ കുഴപ്പം........

  • @abdulnizar9415
    @abdulnizar9415 3 หลายเดือนก่อน +2

    ആസിഫ്❤❤❤❤❤❤❤❤❤❤

  • @peepee2763
    @peepee2763 3 หลายเดือนก่อน +6

    സുവർണ്ണാവസരം ഊതിക്കെടുത്തിയ ആസിഫിനും രമേശിനും നന്ദി🙏

  • @myvoiceCTZN
    @myvoiceCTZN 3 หลายเดือนก่อน +3

    “എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടുള്ളൂ!!!” ആസിഫ് അലി!
    രാജ്യത്തിന് ആവശ്യമുള്ള വലിയ ചിന്ത!

  • @sajukasaju6248
    @sajukasaju6248 3 หลายเดือนก่อน +2

    ✍️..എതിരെ നിൽക്കുന്ന ആളുടെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ പലതും..
    ✍️..മലയാള നടൻ ആസിഫലി..

  • @pbsurendran6626
    @pbsurendran6626 3 หลายเดือนก่อน

    You r great

  • @PreethiP-o6w
    @PreethiP-o6w 3 หลายเดือนก่อน

    Asif. Hero

  • @Faisuzizu
    @Faisuzizu 3 หลายเดือนก่อน

    ഈ മറുപടിക്ക് അപ്പുറം ഇത് വളച്ചൊടിക്കുന്നവർക്കു എന്താവേണ്ടത് ( എതിരെ നിക്കുന്നവരുടെ മനസ്സറിയാൻ ശ്രമിച്ചാൽ തീരാവുന്നതല്ലേ ഒള്ളു ❤❤)

  • @PreethiP-o6w
    @PreethiP-o6w 3 หลายเดือนก่อน

    Apamanichu ennu manasilund pakshe asif ath parayunnilla a manasanu nam kanendath pavam. Asif muthanu❤🥰💞

  • @devadhalam7349
    @devadhalam7349 3 หลายเดือนก่อน +1

    മാപ്പ് പറയണം കാരണം മൊമെന്റെ തിരിച്ചു പിടിപ്പിച്ചുസാറിന്റെകയ്യിൽനിന്ന് വാങ്ങിയത്

  • @Robin_raj_r
    @Robin_raj_r 3 หลายเดือนก่อน

    Asif ali ❤❤❤❤

  • @hamzathpasha4064
    @hamzathpasha4064 3 หลายเดือนก่อน

    Asif ❤❤❤

  • @Robin_raj_r
    @Robin_raj_r 3 หลายเดือนก่อน

    നന്നായി പാടി ❤

  • @seenathp266
    @seenathp266 3 หลายเดือนก่อน

    👍👍👍

  • @abhay-r8y
    @abhay-r8y 3 หลายเดือนก่อน +1

    💯

  • @AbbasAtk-u5d
    @AbbasAtk-u5d 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @maheshvm3652
    @maheshvm3652 3 หลายเดือนก่อน

  • @_LEODAS_
    @_LEODAS_ 3 หลายเดือนก่อน

    അല്ലു അർജുൻ നയൻതാര അപമാനിച്ച പോലെ 💯💯💯

  • @sreelathakumari6872
    @sreelathakumari6872 3 หลายเดือนก่อน

    ❤🎉🎉

  • @AamiShamna
    @AamiShamna 3 หลายเดือนก่อน +1

    അതിൽ ആസിഫിനെ പറഞ്ഞു വിടുന്നാടായിട്ടാണ് കാണുന്നത്. ആസിഫ് എത്രായി പാവമാണോ.

  • @johnantony3355
    @johnantony3355 3 หลายเดือนก่อน

    ആസിഫ് ഇക്ക നിങ്ങൾ കാണാത്തത് കൊണ്ടാണ് അഹങ്കാരം ആണ് ഇതൊക്കെ പലരും കാണിച്ചിട്ടുണ്ട് ഇതുപോലെ മുതിർന്നവർ ആണെന്ന് വിചാരിച്ചു നിങ്ങൾ എല്ലാം മറക്കുന്നു ഇതുപോലെ ഒരിക്കലും കാണിക്കരുത് ബോധം നശിച്ചാൽ വീട്ടിൽ ഇരിക്കണം ഇതുപോലെ ചെറ്റത്തരം കാണിക്കരുത്

  • @SafeerPv-bx3xn
    @SafeerPv-bx3xn 3 หลายเดือนก่อน +1

    Asifali kka nalla manasinudamayayath kondu inganae parayum..but ayaal onnum ariyatheyo tensionoo kondalla angine cheythath....ath enthanennu ariyaharam kazhikkunna malayalikk manasilayi!!!!!!

  • @sajikeral
    @sajikeral 3 หลายเดือนก่อน

    നാട് മുഴുവൻ പനിയും പാവപ്പെട്ടവനും സാധാരണക്കാരനും പലവിധ പ്രശ്നളുമായി നട്ടം തിരിയുമ്പോൾ ഇതൊക്കെയാണോ നാട് ചർച്ച ചെയ്യേണ്ടിയത് ? ഇനി ഇതു ചർച്ച ചെയ്യണം എങ്കിൽ ആസിഫ് ഒപ്പം രമേശ് ഉം അവിടെ അപമാനിക്കപെട്ടില്ലേ ?തെറ്റായി അയാളുടെ പേര് വിളിച്ചു . എല്ലാവർക്കും പുരസ്ക്കാരം നൽകിയിട്ടും അയാൾക്ക്‌ മാത്രം അവിടെ വിളിച്ചു വരുത്തിയിട്ടും നൽകിയില്ല . ഇതൊക്കെ അപമാനം അല്ലെ ? എന്നിട്ടു സൈബർ അറ്റാക്കും . എല്ലാവരും മനുഷ്യരാണ് . ഒരു പക്ഷം മാത്രം നിൽക്കരുത് ,

    • @sebastianpp6087
      @sebastianpp6087 3 หลายเดือนก่อน

      പേര് മാറ്റി വിളിച്ചു എങ്കിൽ വരാതെ ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്തണം അല്ലാതെ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുടെ മനസിനെ നോവിക്കുന്നതാണോ പക്വത? ജയരാജന്റെ കൈയിൽ നിന്നും അത് വാങ്ങുമ്പോൾ പ്രകടിപ്പിച്ച സന്തോഷം കണ്ടാൽ ആസിഫിന്റെ സ്ഥാനത്ത് താങ്കൾ ആയിരുന്നു എങ്കിൽ എങ്ങനെ ആവും പ്രതികരിക്കുക

    • @sajikeral
      @sajikeral 3 หลายเดือนก่อน

      @@sebastianpp6087 അതിനു ഞാൻ രമേശ് തെറ്റ് ചെയ്തില്ല എന്ന് എങ്ങും പറഞ്ഞില്ലല്ലോ
      എന്റെ പക്ഷം രമേശിനോട് ചെയ്ത തെറ്റ് എന്തുകൊണ്ട് കാണുന്നില്ല എന്നാണ് ?
      ഞാൻ ആസിഫ് പ്രതികരിച്ച പോലെ പ്രതികരിക്കൂ . കൂട്ടത്തിൽ ജയരാജിനെയും രമേശിനെയും ചേർത്തു പിടിച്ചു ഒരു ഫോട്ടോയ്ക്കും പോസ് ചെയ്യുമായിരുന്നു . അതെന്റെ രീതി .. ഇനി പുരസ്ക്കാരം നൽകാതെ അതും അയാൾ ഓർപ്പിച്ചപ്പോൾ തെറ്റായി പേരും വിളിച്ചു വേദിയിൽ പോലും നൽകാതെ പോയത് സംഘടകരുടെ തെറ്റ് അല്ലെ ? പറ്റിയ തെറ്റിന് രമേശ് മാപ്പ് പറഞ്ഞപ്പോൾ സംഘടകർ ആരെങ്കിലും ഇതുവരെ മാപ്പു പറഞ്ഞോ ? ഇനി മീഡിയ കളിലൂടെ സിനിമാക്കാരും പൊതുജനവും അയാളെ വളരെ മോശമായി ഒരാൾ മാപ്പു പറഞ്ഞിട്ടും തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ശരിയാണോ ?എന്റെ പക്ഷം നിഷ്പക്ഷം ആണ് .

  • @LakshmananKP-g5h
    @LakshmananKP-g5h 3 หลายเดือนก่อน

    താങ്കളുടെ പ്രതികരണം ഉജ്ജ്വലം.

  • @harisarm3366
    @harisarm3366 3 หลายเดือนก่อน

    Hello Mr രമേശ്‌ നിങ്ങളുടെ മേലാള മനോഭാവം അതാണിവിടെ കാണാൻ സാധിച്ചത്.

  • @sujithgopinath8775
    @sujithgopinath8775 3 หลายเดือนก่อน +3

    Media moooonjiiii

    • @SafeerPv-bx3xn
      @SafeerPv-bx3xn 3 หลายเดือนก่อน +1

      Ramesanum moonji 😂

  • @Inspector_Balram.
    @Inspector_Balram. 3 หลายเดือนก่อน

    പാവം രമേശ് നാരായണൻ
    They don’t have any issues between them
    So stop the hate campaign

  • @abinfebinfebin2089
    @abinfebinfebin2089 3 หลายเดือนก่อน

    ,അപ്പം ഞാൻ പൊട്ടനാ😮😮

  • @SajumolManoharan
    @SajumolManoharan 3 หลายเดือนก่อน

    Anchorinteyum sanghadakarudeum mistake remesh narayanan sarine kuttapedutharuth

  • @hashimkkv8418
    @hashimkkv8418 3 หลายเดือนก่อน

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @sksoumya8258
    @sksoumya8258 3 หลายเดือนก่อน +5

    ആസിഫ് അതിനു യോഗ്യത ഇല്ല എന്നതു തന്നെയാണ്. മനസിൽ..മറ്റേ ആൾ വന്നു അവാർഡ് കൊടുക്കുമ്പോൾ യാതൊരു ടെന്ഷന് ഡിപ്രഷൻ ഒന്നും അയാളിൽ കണ്ടില്ല

    • @BasherChavakad-hd4bo
      @BasherChavakad-hd4bo 3 หลายเดือนก่อน

      Piremurukam
      Musleem
      Hinduteevradayullavar
      Enganeayaanu
      Udaakaranam
      Sureashgopiudea
      Magaludeaka
      Meareajilum
      Mammuteyeamode
      Mainducheaidella
      Edu
      Janamkaanunnu

    • @_illuminandi
      @_illuminandi 3 หลายเดือนก่อน

      അല്ല. ഒരു backstory ഉണ്ട്. ആദ്യം മുതൽ പരിപാടി കാണൂ. മനസ്സിലാവും.

  • @MuhammedaliMohammed
    @MuhammedaliMohammed 3 หลายเดือนก่อน

    👍👍👍

  • @Robin_raj_r
    @Robin_raj_r 3 หลายเดือนก่อน

    👍👍👍👍