സാദിഖലി തങ്ങളെ ഖാസിയാക്കിയത് കൂടിയാലോചിച്ചിട്ട്; കെറുവ് കാണിക്കേണ്ടെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 284

  • @AbdulRaoof-xk6lk
    @AbdulRaoof-xk6lk 2 ชั่วโมงที่ผ่านมา +86

    രാഷ്ട്രീയക്കാർ പാർട്ടി നോക്കട്ടെ,
    മത നിയമങ്ങൾ പണ്ഡിതന്മാർ പറയട്ടെ

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา +3

      അങ്ങനെയെങ്കിൽ ജയരാജനെ വീട്ടിൽ സത്കരിച്ചത് എന്തിനാണ്.
      നീ രാഷ്ട്രീയകാരൻ ആണ് ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞൂടെ

    • @ummerah239
      @ummerah239 ชั่วโมงที่ผ่านมา

      സിപിഎം ഇന്ത്യ മുന്നണിയിലെ പ്രമുഖ കക്ഷിയെന്നും പിന്തുണക്കണമെന്നും പറഞ്ഞതും ബിജെപിയെ ഉൾക്കൊള്ളാൻ മുസ്ലിങ്ങൾക്ക് വിമുഖത കാണിക്കേണ്ടെന്നും എന്ന് പറഞ്ഞ ആൾ മതം മാത്രമാണോ പറയുന്നത്.

    • @rajeeshrajan9417
      @rajeeshrajan9417 ชั่วโมงที่ผ่านมา

      പണ്ഡിതർ😅

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 18 นาทีที่ผ่านมา

      @@ashrafbava749😂😂😂😂

    • @ShahanadShanuaishu
      @ShahanadShanuaishu 6 นาทีที่ผ่านมา

      ഡേയ്,, മണ്ണാർക്കാട് മണ്ണാർക്കാട് 😄

  • @sidhiqpookkoden2289
    @sidhiqpookkoden2289 2 ชั่วโมงที่ผ่านมา +39

    സമസ്തയോടൊപ്പം 👍

    • @YousufAli-l7y
      @YousufAli-l7y 2 ชั่วโมงที่ผ่านมา +1

      സമസ്ത ഇപ്പോ നിലപാട് ഉണ്ടോ പണ്ടൊക്കെ സമസ്ത oru അഭിപ്രായം മാത്രം ഉണ്ടായിരുന്നുള്ളു ഇപ്പോ ഓരോ ഉസ്താദ് മാർക്കും ഓരോ നിലപാട് ആണ്

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 17 นาทีที่ผ่านมา

      @@YousufAli-l7ysathiyam 😂

  • @keriuduva
    @keriuduva 2 ชั่วโมงที่ผ่านมา +15

    നല്ല ആളോടാണ് നിങ്ങളുടെ അഭിപ്രായം ചോദിച്ചത്😂😂

  • @askardarimi2064
    @askardarimi2064 2 ชั่วโมงที่ผ่านมา +30

    മഹല്ല് ഏകോപ്പിക്കാനാണെങ്കിൽ അവർ ഖാളിയല്ലാത്ത മഹല്ലുകാരെ എന്തിനാ വിളിക്കുന്നത് ?

  • @noushi7403
    @noushi7403 2 ชั่วโมงที่ผ่านมา +15

    ഇദ്ദേഹം പറഞ്ഞതിനോട് യോചിക്കുന്നു. രാഷ്ട്രീയ പാർട്ടിയിൽ ഉള്ള തങ്ങളെ kazi ആകേണ്ട ആവശ്യം ഇല്ല ഇഷ്ടം പോലെ പണ്ഡിതർ ഉണ്ടേലോ വേറെയും..

  • @ksdonlineshopping9600
    @ksdonlineshopping9600 2 ชั่วโมงที่ผ่านมา +18

    പണ്ഡിതനായാൽ മാത്രമേ ഖാളിയാവാൻ കഴിയുകയുള്ളൂ. രാഷ്ട്രീയ നേതാവിനെ ഖാളിയാക്കുന്നത് യോജിച്ചതല്ല. പ്രവാചക കുടുംബം ആയത് കൊണ്ട് മാത്രം ഖാളിയാവാൻ അർഹതയാവുകയില്ല. കാര്യം തുറന്ന് പറഞ്ഞാൽ അത് പ്രവാചക കുടുംബത്തിനെ നിന്ദിക്കലല്ല.

  • @ashrafmk-vu5xt
    @ashrafmk-vu5xt ชั่วโมงที่ผ่านมา +32

    ഉമ്മർ ഫൈസി പറഞ്ഞതിനോട് 100% ശതമാനംഞാൻ യോജിക്കുന്നു👍🏻👍🏻

  • @sainudheensainu9672
    @sainudheensainu9672 2 ชั่วโมงที่ผ่านมา +49

    തിരഞ്ഞെടുപ്പ് ഉള്ളപ്പോൾ മാത്രം ദീൻ സ്നേഹം വരുന്ന ഉമ്മർ ഫൈസി 💊💊

    • @sattarparakkandy8455
      @sattarparakkandy8455 ชั่วโมงที่ผ่านมา +2

      Correct 💯

    • @newone9926
      @newone9926 ชั่วโมงที่ผ่านมา +1

      തിരഞ്ഞെടുപ്പു വരുമ്പോൾ മാത്രം സമുദായം സ്നേഹം പറഞ്ഞു വരുന്ന രാഷ്ട്രീയക്കാർ

  • @ZahrinZahrin-q8d
    @ZahrinZahrin-q8d 2 ชั่วโมงที่ผ่านมา +14

    ന്യായീകരിക്കാൻ സമദ് വന്നോ 😄

  • @musafir69
    @musafir69 2 ชั่วโมงที่ผ่านมา +24

    സാദിഖ് അലി ക്ക് മതപരമായ അറിവില്ല എന്ന് തന്നെയാണല്ലോ സമദ് പൂക്കോട്ടൂർ പറയുന്നത്.... ഇതു തന്നെയല്ലേ ആ ഫൈസി പറഞ്ഞതും അറിവില്ലാത്തവരാണ് ഇപ്പോഴത്തെ പാണക്കാട് തങ്ങന്മാർ എന്നതിൽ രണ്ട് കൂട്ടർക്കും തർക്കമില്ല..... എന്നാൽ രാഷ്ട്രീയക്കാരൻ ആയവർ മത മേഖലയിൽ നിന്ന് മാറി നിൽക്കട്ടെ

    • @suhailkadan2017
      @suhailkadan2017 2 ชั่วโมงที่ผ่านมา

      Skssfum sysum endin president aakiyath

    • @sanu8510
      @sanu8510 ชั่วโมงที่ผ่านมา

      അത് ഏത് നിയമം ആണ് രാഷ്ട്രീയക്കാർ മതത്തിൽ നിന്ന് മാറി നിൽക്കുക എന്നത്....🤌🏽 രാജ്യം ഭരിച്ച 4 ഖലീഫ മ്മാർ ആരായിരുന്നു...ബുദ്ധി പണയം വെച്ചാൽ ഇങ്ങനെ ഓരോന്ന് തോന്നും... മനുഷ്യന്റെ അടിമ ആയി ജീവിച്ചിട്ട് എന്ത് കാര്യം....🤌🏽🤌🏽

  • @fazalambat
    @fazalambat 2 ชั่วโมงที่ผ่านมา +12

    തെരഞ്ഞെടുപ്പ് വരുമ്പോൾ തലപൊക്കുന്ന ഉമർ സഖാവ്
    ഇയാൾ ആർഎസ്എസ് ഏജൻറ് ആണ് കേരളത്തിലെ മുസ്‌ലിം ഐക്യം തകർക്കുക എന്നുള്ള ആർഎസ്എസ് അജണ്ട സഖാവ് ഉമറിനെ വെച്ച് നടത്തപ്പെടുന്നു

    • @ahammedahammed1638
      @ahammedahammed1638 2 ชั่วโมงที่ผ่านมา

      Deen vera politics than gal vera

    • @safetyengineer5805
      @safetyengineer5805 ชั่วโมงที่ผ่านมา

      😂😂😂വേറെന്തെങ്കില് ഇസ്രയേൽ ഏജൻ്റ് എന്നും കൂടേപറയ്😂😂

    • @ameensha703
      @ameensha703 36 นาทีที่ผ่านมา

      Pandithanmare kaliyakkunendenmil Ivan etho mootha wahabi aanu

    • @travellove138
      @travellove138 33 นาทีที่ผ่านมา

      Ano RSS vahhabi😂😂

  • @Qasim-f9h
    @Qasim-f9h ชั่วโมงที่ผ่านมา +5

    ദീനിനെ തകർക്കുക അതാണ് ഫൌണ്ടേഷൻ

  • @azeezpm3713
    @azeezpm3713 38 นาทีที่ผ่านมา +1

    ❤😂ഹലോ ഭായ് സമദ്
    അന്നം കഴിക്കുന്ന സംസാരം പറയ് ഭായ്
    താങ്ങളാണ് ഇവിടെ രണ്ടാം നിര സ്ഥാനക്കാരൻ
    ഉമർ ഫൈസി ഉസ്താദ് സമസ്ത സെക്രട്ടറിമാരിൽ ഒരാളാണ് ❤❤❤

  • @hanefhaneef2719
    @hanefhaneef2719 2 ชั่วโมงที่ผ่านมา +9

    ഉസ്താദ് ഉമർ ഫൈസി........ പറഞ്ഞത് കേട്ടു..........
    വൈകി പോയി ഉസ്താദേ

  • @najmudheenmtmkd
    @najmudheenmtmkd 2 ชั่วโมงที่ผ่านมา +7

    കിതാബ് പകുതി നിറുത്തി പോന്ന പൂക്കോട്ടൂരിന് എന്ത് ഖാളി 😂

  • @ShihabudheenAk-s8s
    @ShihabudheenAk-s8s 2 ชั่วโมงที่ผ่านมา +15

    ഉമർ സഖാവിനെ ഖാളിയാക്കിയാൽ: തീരുന്ന പ്രഷനമാൺ😡

  • @dilbermajeed2596
    @dilbermajeed2596 2 ชั่วโมงที่ผ่านมา +11

    ഈ കാളിക്ക് മഹല്ലുമായി ഒരു ബന്ധവും ഇല്ല

  • @shafifaizytrippanachi7235
    @shafifaizytrippanachi7235 ชั่วโมงที่ผ่านมา +4

    ഉമർ ഫൈസി ഉസ്താദ്

  • @truethings9584
    @truethings9584 2 ชั่วโมงที่ผ่านมา +5

    ഉമർ ഫൈസി ഉസ്താദ് അഭിമാനം

  • @MohammedKabeer-d3o
    @MohammedKabeer-d3o 2 ชั่วโมงที่ผ่านมา +4

    എന്റെ, മഹല്ലിൽ /എന്റെ നാട്ടിൽ /പള്ളിയുടെ, ഖളി, ആരാവണമെന്ന്, തീരുമാനിക്കുന്നത്, എന്റെ, നാട്ടുകാരാണ്,,,, അതിനു, സർവരാൽ, അംഗീകരിക്കപ്പെടുന്ന, ഒരു വിക്തി,, ആമഹല്ലിലെ, ഏകോപനം, പ്രശ്ന പരിഹാരം നേതൃത്വം, എല്ലാവരും അംഗീകരിക്കുന്ന ഒരാൾ,,, അത്രേ ഉള്ളു,,, അല്ലാതെ ജനാധി പത്യ രാജ്യത്തു, ഖദിക്കു, എന്ത് പ്രസക്തി,,, പണ്ഡിതന്മാർ, പബ്ലിക്കിൽ പറയേണ്ട കാര്യമല്ലിത്,,, അവരുടെ കൂടിആലോചന വേദിയിൽ പറയുക, ഇത്രയും വിഷയങ്ങൾ

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 2 ชั่วโมงที่ผ่านมา +7

    രാഷ്ട്രീയ നേതാക്കൾ ഖാളിയായാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രയാസപ്പെടും ഉദ:

  • @gamingwithaslam5593
    @gamingwithaslam5593 2 ชั่วโมงที่ผ่านมา +7

    ഖലീഫമാർക്കെതിരെ പിണറായി വിജയൻ പറഞ്ഞതിനെതിരെ ഒരക്ഷരം മിണ്ടാൻ ധൈര്യമില്ലാത്ത ഇയാളാണോ പാണക്കാട് കുടുംബത്തിന് ദീൻ പഠിപ്പിക്കാൻ വരുന്നത്?
    കഷ്ടം തോനുന്നു.
    സിപിഎം സമ്മേളനവേദികൾ മുസല്ല വിരിച്ച് നിസ്കരിച്ച് ലോകത്തോട് കാണിച്ച ആ വീഡിയോ മൂലം സിപിഎം ഇന്നും അതിൽനിന്നും കരകയറിയിട്ടില്ല.

    • @MuhammadFazal-d5u
      @MuhammadFazal-d5u ชั่วโมงที่ผ่านมา

      ദീനിന്റെ മുകളിലല്ല ഒരു സാദിക്കും

    • @MuhammadFazal-d5u
      @MuhammadFazal-d5u ชั่วโมงที่ผ่านมา

      സിപിഎമ്മിന് വേണ്ടി നിസ്കാരം മാറ്റി വെക്കണമായിരുന്നോ

  • @truethings9584
    @truethings9584 2 ชั่วโมงที่ผ่านมา +5

    CIC പ്രശ്നം പരിഹരിക്കാൻ പോലും സാധിച്ചില്ല

  • @AmeerPuliyoden
    @AmeerPuliyoden ชั่วโมงที่ผ่านมา +1

    പൂർവ്വികരെ സമദ് പറയുത്

  • @shamsupt4489
    @shamsupt4489 2 ชั่วโมงที่ผ่านมา +6

    എന്ന് പഴയ ഫുട്ബാൾ അലോൺസർ സമദ് പൂക്കോട്ടൂട് 😄😄😄

    • @malayalimaman4329
      @malayalimaman4329 ชั่วโมงที่ผ่านมา

      onnu poda chengayi eyal oru anaunser onnum alla ende ayal vasi anu samad pullara ahmed kutty musliyarude makan anu jan mujahid pravarthakan anu endenkilum nuna parayarudu

  • @shafippshafipp2001
    @shafippshafipp2001 ชั่วโมงที่ผ่านมา +4

    പണ്ടൊക്കെ പാണക്കാട് തങ്ങൾ എന്ന് പറഞ്ഞാൽ ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ അതില്ല

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา +4

      ഇതൊക്കെ നിങ്ങൾ ശിഹാബ് തങ്ങൾ ഉള്ള കാലം മുതൽ പറയുന്നതല്ലേ 😂
      അവർ മരിച്ചപ്പോൾ അവരൊക്കെ നിങ്ങക്ക് മഹാന്മാർ ആയി.
      അത് പോലെ ഉള്ളു ഇതും.
      ഫിത്ന ആണ് നിങ്ങളുടെ മെയിൻ 😁
      പോയേ... ത്ഫൂ

    • @AbuHamdan24
      @AbuHamdan24 59 นาทีที่ผ่านมา +2

      മരിച്ചു കഴിഞ്ഞപ്പോൾ പാണക്കാട് തങ്ങൾ ഇവർക്ക് മഹാനായി

  • @truethings9584
    @truethings9584 2 ชั่วโมงที่ผ่านมา +6

    ഫൗണ്ടേഷൻ രാഷ്ട്രീയ പ്രേരിതം

  • @shahulshahul6907
    @shahulshahul6907 2 ชั่วโมงที่ผ่านมา +5

    സിപിഎംന്റെ വാളാണ് ഇയാൾ

  • @Ashraf-lr7or
    @Ashraf-lr7or 2 ชั่วโมงที่ผ่านมา +17

    ഉമ്മർ ഫൈസി 👍👍🤲🤲

  • @pmh6689
    @pmh6689 2 ชั่วโมงที่ผ่านมา +3

    Umer faizi usthaathu ❤❤

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา +1

      സഖാവ്

  • @sadiquech4208
    @sadiquech4208 2 ชั่วโมงที่ผ่านมา +2

    ഉമർ ഫൈസി ❤️

  • @abdulnaser9762
    @abdulnaser9762 ชั่วโมงที่ผ่านมา +1

    ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ സമൂഹത്തിൽ ഫിത്നകൾ വർദ്ധിക്കും എന്ന് പറഞ്ഞിട്ട് ഉണ്ടല്ലോ നമുക്കു പഠിപ്പിച്ചു തന്നവർ തന്നെ അതുണ്ടാക്കുന്നു ഫിത്നക്കാരെയും ഫിത്ന ഉണ്ടാക്കുന്നവരെയും തൊട്ട് ഞങ്ങളെ നീ കാക്കണേ അള്ളാ 🤲🏻ആമീൻ

  • @samsuarabian5608
    @samsuarabian5608 2 ชั่วโมงที่ผ่านมา +6

    പിണറായിയെ കാളി ആക്കിയാലോ 🤔

    • @Ahlam.786
      @Ahlam.786 2 ชั่วโมงที่ผ่านมา +2

      സാദിക്കലിയെ ആക്കിയ സ്ഥിതിക്ക് പിണറായിയെയും ആക്കാം😂

    • @goldhack193
      @goldhack193 2 ชั่วโมงที่ผ่านมา

      😂

    • @aboothufail8802
      @aboothufail8802 2 ชั่วโมงที่ผ่านมา

      ​@@Ahlam.786അദ്ദേഹത്തെ ഖാദി ആക്കിയ മഹല്ലുകൾക്കും ജനങ്ങൾക്കും പ്രശ്നമില്ലൻകിൽ പിന്നെ നിങ്ങൾക്കെന്തിനാ ചൊറിച്ചിൽ.
      ഒരു സ്ഥലത്തും അദ്ദേഹം അങ്ങോട്ട് ചെന്ന് ഖാദിയായതല്ലല്ലോ, മഹല്ലുകളിൽ തീരുമാനമെത്ത് അദ്ദേഹത്തെ ബൈഅത്ത് ചെയ്തതല്ലേ.

    • @MuhammadFazal-d5u
      @MuhammadFazal-d5u ชั่วโมงที่ผ่านมา

      ഇനി ആരെ വേണേലും ആക്കാലോ 😂

  • @samadsmd5841
    @samadsmd5841 ชั่วโมงที่ผ่านมา +2

    സമസ്തയെ അംഗീകരിക്കാൻ സിഐസി ക്കാരൻ തയ്യാറല്ലെങ്കിൽ സ്വാദിഖ് തലപ്പത്ത് ഉണ്ടാവില്ല എന്ന ഡയലോഗിന് ശേഷം പിന്നെ നമ്മൾ എന്താ കണ്ടത് സ്വാദിഖ് അതിന്റെ തലപ്പത്ത് വരുന്നതാണ് അപ്പോൾ നാം എന്ത് മനസ്സിലാക്കണം 😂😂

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 ชั่วโมงที่ผ่านมา +13

    ലീഗ് വേറെയും ദീൻ വേറെയും ആണ് 😀😀😀 അദ്ദേഹത്തിന്റെ മുമ്പുള്ളവർ വിവരവും വിവേകം ഉള്ള ഖാളിമായിരുന്നു ഉമർ ഫൈസി 😂പ്രശ്നം തീരണം എങ്കിൽ ഖാളി ഖാളിആകണം രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് രാഷ്ട്രീയക്കാരൻ ആവണം ഇത്രയെ ഉള്ളു

    • @aboothufail8802
      @aboothufail8802 2 ชั่วโมงที่ผ่านมา

      ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്?
      പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരണം വരെ നൂറ്റിമുപ്പതോളം മഹല്ലുകളുടെ ഖാദിയായിരുന്നു, സംസ്ഥാന മുസ്‌ലിം ലീഗിൻറെ പ്രസിഡന്റുമായിരുന്നു. അറിയുമോ അക്കാര്യം?
      ഇപ്പോൾ ചിലർ സ്റ്റേജിൽ കയറി മോങ്ങുന്നത്, അത് സൂക്കേട് വേറെയാണ്.

    • @sensefirst475
      @sensefirst475 2 ชั่วโมงที่ผ่านมา +1

      ഖാളിയാകാൻ വളരെയധികം താൽപര്യമുള്ള ആളായിരിക്കും ഉമർ ഫൈസി അല്ലെ?

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา

      നിങ്ങൾ ശിഹാബ് തങ്ങളെ കുറിച്ചും ഇങ്ങനെ പറഞ്ഞിരുന്നു.
      കാലം സാക്ഷി നിങ്ങൾ ഇപ്പോൾ പറഞ്ഞതും തിരുത്തും

    • @safetyengineer5805
      @safetyengineer5805 ชั่วโมงที่ผ่านมา

      ​@@ashrafbava749ഒന്നു പോടാ മായിരേ

  • @AbdulJabbar-my4ci
    @AbdulJabbar-my4ci 46 นาทีที่ผ่านมา +1

    ഈ സമദിൻ്റെ വാക്ക് പച്ചക്കളളം പറയുന്നവനാണ്
    cic വിശയത്തിൽ സമദ് പറഞ്ഞത് എന്നോട് തങ്ങൾ പറഞ്ഞത് സമസ്ഥ ഒരു കാര്യം തീരുമാനിച്ചാൽ ആ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല അങ്ങനെ ഉണ്ടായാൽ ഞാൻ അതിൻെ തലപ്പത്ത് ഉണ്ടാവില്ല എന്നാണ് പറഞ്ഞ്

  • @sulfikarali2471
    @sulfikarali2471 2 ชั่วโมงที่ผ่านมา +4

    ഹൈദരലി തങ്ങൾ മഹാ പണ്ഡിതനാണ്... സ്വാദിഖ്അലി എന്ത് പണ്ഡിതനാണ്...ഖാളി എന്ന് പറയുന്നതിൽ ചിട്ടയും ചട്ടങ്ങളുമുണ്ട് അതൊക്കെ പാലിച്ചായിരുന്നോ...

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา +1

      നിങ്ങൾ മർഹും ശിഹാബ് തങ്ങൾക്ക് എതിരെയും ഇതൊക്കെ തന്നെയല്ലേ ആരോപിച്ചിരുന്നത് 😂

    • @safetyengineer5805
      @safetyengineer5805 ชั่วโมงที่ผ่านมา

      ​@@ashrafbava749എടാ കള്ളാ പോരാ. സദിക്തങ്ങൾക്ക് എന്ത് പാണ്ഡിത്യം ആണ് ഉള്ളത്. പറ. പോളിയാടി മൂരി

  • @nikkashtk
    @nikkashtk 2 ชั่วโมงที่ผ่านมา +1

    മാധ്യമം തനി സ്വഭാവം കാണിക്കുന്നു എവിടെയെങ്കിലും കുറച്ച് രക്തം കിട്ടുമോ എന്ന് നോക്കി ഇതിൽ അയാൾ വ്യക്തമാക്കി പറയുന്നുണ്ട് താനൂരിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്

  • @Short-q4c
    @Short-q4c 2 ชั่วโมงที่ผ่านมา +10

    സമസ്ഥയോടപ്പം❤

  • @shafifaizytrippanachi7235
    @shafifaizytrippanachi7235 ชั่วโมงที่ผ่านมา +2

    ഉമർ ഫൈസി ഉസ്താദ് ഇസ്ലാമിക നിയമം പറഞ്ഞു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +2

    ഉമർ ഫൈസി പ റ യുന്നതിൽ
    കാര്യം മുണ്ട്

  • @sajinahamed9156
    @sajinahamed9156 50 นาทีที่ผ่านมา +1

    പ്രവാചകന്റെ കുടുംബം അത്രെ
    Oru panakkad തങ്ങൾ സിനിമാ നടന്റെ കുടെ selfie എടുത്ത ഫോട്ടോ online madhyamangal വഴി pracharikunnu enth message ആണ് ഇവര്‍ സമുദായത്തിന് കൊടുക്കുന്നത്‌

  • @navasummar2174
    @navasummar2174 15 นาทีที่ผ่านมา

    അബ്ദുസമദ് പുകൂട്ടൂർ 💚❤️💚💯

  • @HamsaKk-ru4ft
    @HamsaKk-ru4ft ชั่วโมงที่ผ่านมา +1

    പ്രശനം ചർച്ച പരിഹരിക്കാൻ ശ്രമിക്കുന്ന സമയത്ത് CIC സെക്രെട്ടറി സ്ഥാനത്ത് ഹകീം മൊയ്‌ലാരെ അവരോധിച്ചത് ചോദിക്കുമ്പോൾ അത് അവര് ചർച്ച ചെയ്ത് പരിഹരിക്കും എന്ന് പൂക്കോട്ടൂർ... ഉമർ ഫൈസി ഉസ്താദ് ഈ ഖാസി വിഷയം ഇപ്പോൾ എടുത്തിട്ടത് പ്രശ്നം പരിഹരിക്കാതിരിക്കാനും ഭിന്നിപ്പിന് ആക്കം കൂട്ടാനാണെന്നും പൂക്കോട്ടൂർകാരൻ ....എങ്ങനെയുണ്ട് ഇയാളുടെ ഇരട്ടത്താപ്പ് ....

  • @Ahlam.786
    @Ahlam.786 2 ชั่วโมงที่ผ่านมา +29

    ഉമർ ഫൈസിയാണ് ശരി🔥

  • @askardarimi2064
    @askardarimi2064 2 ชั่วโมงที่ผ่านมา +16

    ഉമർ ഫൈസിയാണ് ശരി

    • @overseaone5495
      @overseaone5495 2 ชั่วโมงที่ผ่านมา

      കുളം കലക്കിയാണ്

  • @habeebrahman3167
    @habeebrahman3167 47 นาทีที่ผ่านมา +1

    മുക്കം ഉമർ ഫൈസി ഉസ്താദ് പറഞ്ഞതാണ് ശരി സമദാക്ക പറയുന്നതല്ല

  • @gmkmedia5453
    @gmkmedia5453 2 ชั่วโมงที่ผ่านมา +10

    ഉമർ ഫൈസി ശരി

  • @hamsatk7305
    @hamsatk7305 12 นาทีที่ผ่านมา

    രാഷ്ട്രീയക്കാർ ദയവായി ഇത്രയും പദവികൾ ഏറ്റെടുക്കാതിരിക്കുക ദീനിനെ രക്ഷിക്കൂ രാഷ്ട്രീയത്തിന് വിടും രാഷ്ട്രീയം ജനാധിപത്യമാണ്

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 59 นาทีที่ผ่านมา

    ഇലക്ഷൻ വരുമ്പോൾ ഉമ്മർ സഖാവ്
    ഇങ്ങനെ മൈക്ക് എടുത്ത് ഫിത്ത്നയുമായി വരുന്നത് സ്ഥിരം കാഴ്ച്ചയാണ്

  • @IBRAHIMm-c2z
    @IBRAHIMm-c2z 47 นาทีที่ผ่านมา +1

    ഉമർ ഫൈസി 👍

  • @lifeofcouple4608
    @lifeofcouple4608 53 นาทีที่ผ่านมา +1

    ഫൈസി പറഞ്ഞതാണ് ശെരി

  • @travellove138
    @travellove138 34 นาทีที่ผ่านมา

    Samastha❤❤❤🙏🙏🙏🙏👍🏻👍🏻👍🏻👍🏻

  • @musthafach2746
    @musthafach2746 ชั่วโมงที่ผ่านมา +1

    ഉമർ ഫൈസി ഉറച്ച നിലപാട് കാരനായ പണ്ഡിതൻ❤❤

  • @irfan_alathiyoor
    @irfan_alathiyoor ชั่วโมงที่ผ่านมา

    വ്യക്തം ❤

  • @HamsaKk-ru4ft
    @HamsaKk-ru4ft ชั่วโมงที่ผ่านมา

    സമസ്തയുടെ നിലപാടുകൾക്കൊപ്പം

  • @ButterflyTv-nt2ue
    @ButterflyTv-nt2ue ชั่วโมงที่ผ่านมา

    അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാവുന്ന വളരെ നല്ല വാക്കുകൾ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา +1

    രാഷ്ട്രീയ നേതാക്കളെ
    ഒരു മഹല്ലുകളിലും ഖാസിമാരാ
    യിനിയമിക്കരുത്

  • @jafarali-b7s
    @jafarali-b7s 2 ชั่วโมงที่ผ่านมา +2

    Abdu samad shariyalla

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 ชั่วโมงที่ผ่านมา +1

    Law is law

  • @eyecameras9847
    @eyecameras9847 ชั่วโมงที่ผ่านมา

    ഇവിടെ ഈ സമസ്ത സംഘം എപ്പോഴും തമ്മിൽ തമ്മിൽ പ്രശ്നങ്ങളാണല്ലോ....
    എന്ന് മുതലാണ് ഈ സംഘത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്...
    ആർക്കെങ്കിലും പറയാമോ...
    വിവാദങ്ങൾ ഒഴിയാതെ പിന്തുടരുന്നു.....
    എന്താവും കാരണം......

  • @asifkannoth726
    @asifkannoth726 49 นาทีที่ผ่านมา +1

    Ummer faizy ❤❤❤❤

  • @KunjiMuhammed-xu4fm
    @KunjiMuhammed-xu4fm 2 ชั่วโมงที่ผ่านมา +1

    ഏച്ചു കുട്ടിയാൽ മുഴച്ചിരിക്കും സമദ്തക്കരെ

  • @abduljaleel1779
    @abduljaleel1779 2 ชั่วโมงที่ผ่านมา +4

    കളവ് പറയുന്ന അബ്ദു സമദ് ഉരുളുന്നു... ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഈ അബ്ദു സമദ് തന്നെയാണ്...

  • @faizyfaisal4795
    @faizyfaisal4795 ชั่วโมงที่ผ่านมา +1

    ഫൈസി പറഞ്ഞത് ശരിയെല്ലെ

  • @dilbermajeed2596
    @dilbermajeed2596 2 ชั่วโมงที่ผ่านมา +4

    കാളി യാണ്

  • @AmeerPuliyoden
    @AmeerPuliyoden ชั่วโมงที่ผ่านมา

    ഫാ ഡേഷൻ വ്യാജം ജനങ്ങൾ തിരിച്ചറിയു

  • @AkbarAli-kt7xr
    @AkbarAli-kt7xr 2 ชั่วโมงที่ผ่านมา

    ഇയാളോടു അഭിപ്രായം ചോദിക്കുന്നതിനേക്കാൾ നല്ലത് ഇഞ്ചി ഷാജിയോടു അഭിപ്രായം ചോദിക്കുന്നതാണ് നല്ലത്

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 29 นาทีที่ผ่านมา

    Sadhique ali thanghal uttamam❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shanimol7703
    @shanimol7703 48 วินาทีที่ผ่านมา

    രാഷ്ട്രീയ നേതാവും കാളിയും ഒരാൾ ആയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല അവസാന കാലത്തിൻറെ അടയാളം എന്നെ പറയാൻ പറ്റുകയുള്ളു ഖിയാമത്തിന്റെ അടയാളങ്ങളിൽ പറഞ്ഞതാണ്

  • @ali_ashkarch
    @ali_ashkarch ชั่วโมงที่ผ่านมา

    പണ്ഡിതന്മാരെ അംഗീകരിക്കുന്ന ആൾ കാളി ആവണം എന്നും കൂടി പറയണം

  • @shafippshafipp2001
    @shafippshafipp2001 ชั่วโมงที่ผ่านมา

    പാണക്കാട് തങ്ങൾ അല്ല ഇപ്പോൾ പാണക്കാട് ഞങ്ങൾ ആണ് 😂

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 ชั่วโมงที่ผ่านมา +1

    പൂക്കോട്ടൂരെ ഗർവ്വ് കാണിച്ചിട്ടാണ് ഈ ഫൌണ്ടേഷന്😂😂😂

  • @AbuHamdan24
    @AbuHamdan24 57 นาทีที่ผ่านมา

    പാണക്കാട് തങ്ങന്മാരുടെ മഹത്വം ചിലർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നതാണ് പ്രശ്നം

  • @Abbas-en1zm
    @Abbas-en1zm ชั่วโมงที่ผ่านมา

    ആത്മീയത പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ഇവർക്ക് ദീൻ അറിയില്ല

  • @prakashms2050
    @prakashms2050 ชั่วโมงที่ผ่านมา

    അഫ്‌ഘാനിൽ ഇങ്ങനെ ആണ് തുടങ്ങിയത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു

  • @Ansari-w3u
    @Ansari-w3u 14 นาทีที่ผ่านมา

    😂nammak 😂polly😂😂oomba

  • @AbdulSalam-ow3tj
    @AbdulSalam-ow3tj ชั่วโมงที่ผ่านมา

    ഏറ്റവും യോഗ്യൻ ബഷീറലി തങ്ങളാണ്.

  • @aajdhin5169
    @aajdhin5169 ชั่วโมงที่ผ่านมา

    ലീഗ്ക്കാർക്ക് ലീഗ് ഖാസി ഫൌണ്ടേഷൻ ഉള്ളത് പോലെ
    കോൺഗ്രസ്‌ക്കാർക്ക് കോൺഗ്രസ്‌ ഖാസി ഫൌണ്ടേഷനും
    മാര്കിസ്റ്റ് ക്കാർക്ക് മാര്കിസ്റ്റ് ഖാസി ഫൗണ്ടേഷനും നാഷണൽ ലീഗ് ക്കാർക്ക് നാഷണൽ ലീഗ് ഖാസി ഫൌണ്ടേഷനും ഉണ്ടാക്കിയാൽ കാര്യങ്ങൾ എല്ലാം ശുഭമായിരിക്കും.

  • @mashkhan8463
    @mashkhan8463 ชั่วโมงที่ผ่านมา

    ദീനിൽ ആദ്യം നഷ്ടപ്പെടുന്നത്
    "അമാനത്ത് " ( വിശ്വാസ്യത ) ആണ്.

  • @AbduRahman-ho5dz
    @AbduRahman-ho5dz 31 นาทีที่ผ่านมา

    Nereesharavadimolyliyar😊😊😊

  • @Haris-nq9sp
    @Haris-nq9sp ชั่วโมงที่ผ่านมา

    നിങ്ങൾ മീഡിയ one അഭിപ്രായം എന്താണ് ഒന്ന് നയം വ്യക്തമാക്കാമോ

  • @wahabdarimitp4306
    @wahabdarimitp4306 ชั่วโมงที่ผ่านมา

    Cicസെക്രട്ടറി സ്ഥാനം എന്തിനു കൊടുത്തു

  • @binhaneefa4667
    @binhaneefa4667 ชั่วโมงที่ผ่านมา

    പാണക്കാട് ❤

  • @AbdullaMt-dg2ip
    @AbdullaMt-dg2ip 7 นาทีที่ผ่านมา

    . പൂക്കോട്ടൂരെഉമർഫൈസി മുക്കം സാദിഖലി തങ്ങളെ ആക്ഷേപിച്ച് എന്നാ രാ . നിങ്ങളോട് പറഞ്ഞത് ഫൈസി ആ സംസാരത്തിൽ തങ്ങളെ പേര് പറഞ്ഞോ അപ്പോൾ നിങ്ങളാണ് യഥാർത്ഥത്തിൽ വെക്തിപരമായി ആക്ഷേപിച്ചത്

  • @AbdullaPm-v2p
    @AbdullaPm-v2p 2 ชั่วโมงที่ผ่านมา

    പണ്ഡിതന്മാർ പക്വത പാലിക്കണം...

  • @AbdulSalam-ow3tj
    @AbdulSalam-ow3tj ชั่วโมงที่ผ่านมา

    വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകാൻ സാധിക്കുന്ന സംവിധാനമാണ് ഇസ്ലാം.
    നൂറുകണക്കിന് വിഭാഗമായി ഭിന്നിച്ചു നിൽക്കാൻ വേണ്ട എല്ലാ കണ്ടന്റു o അതിൽ ഉണ്ട്.

  • @hanefhaneef2719
    @hanefhaneef2719 2 ชั่วโมงที่ผ่านมา

    അത് തീരൂല........
    എപ്പോളും കുൽമാൽ

  • @asafpanakkad3752
    @asafpanakkad3752 ชั่วโมงที่ผ่านมา

    പൂക്കോട്ടൂർ സാഹിബ് സി ഐ സി യുടെ പുതിയ സെക്രട്ടറിയെ സമസ്ത അംഗീകരിച്ചിട്ടില്ല.

  • @zainoodhmahal7877
    @zainoodhmahal7877 2 ชั่วโมงที่ผ่านมา

    ന്യൂ ജൻ ഖാളി യെ പറ്റി എന്താ ഭിപ്രായം😂😂

  • @asafpanakkad3752
    @asafpanakkad3752 ชั่วโมงที่ผ่านมา

    ഈ സ്വഹാബി സമസ്തയുടെ നേതാവല്ല

  • @musthafakottadam8051
    @musthafakottadam8051 ชั่วโมงที่ผ่านมา

    ഹജ്ജ് കമ്മിറ്റി യിൽ വീണ്ടും കടന്നു കൂടുവാനുള്ള ഒരു കുരുട്ടു വിദ്യ

  • @AbdulJabbar-my4ci
    @AbdulJabbar-my4ci 42 นาทีที่ผ่านมา

    സമദേ നാട്ടികയുടെ മുൻ പ്രസഗം കേട്ട് നോക്ക് എന്ത് റ്റ് ഞായിരിക്കാൻ വന്നാൽ മതി

  • @ahamednisar1966
    @ahamednisar1966 2 ชั่วโมงที่ผ่านมา +1

    Pokotur leeginta koli prabashakan

  • @rayinkuttytp2908
    @rayinkuttytp2908 ชั่วโมงที่ผ่านมา

    ഉമ്മർ ഫൈസി എന്തിനാണ് രാഷ്ട്രീയം പറഞ്ഞിരുന്നത്

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 2 ชั่วโมงที่ผ่านมา

    Abdussamath pookotoor parayunnath aanu correct 👍

  • @sajidk4510
    @sajidk4510 30 นาทีที่ผ่านมา

    അബ്ദുസമദ് പൂക്കോട്ടൂർ
    ദയവുചെയ്ത് ഉമർ ഫൈസി പണ്ഡിതനാണെന്ന് സാധാരണക്കാരായ വരോട് പറയരുത് സമസ്തയിലെ മുഴുവൻ പണ്ഡിതരെയും ജാതിമതമില്ലാതെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവരാണ് കേരളീയർ
    പക്ഷേ ഇയാളെ പൊതുജനങ്ങൾ കൈകാര്യം ചെയ്യുന്നത് നമ്മൾ കണ്ടതല്ലേ സ്ഥലത്തിന്റെ പേരിൽ കേരളത്തിൽ ഒരു പണ്ഡിതനും പ്രത്യേകിച്ച് സമസ്തയുടെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായതായി കേട്ടിട്ടില്ല അയൽവാസികൾ സ്ഥലവും മറ്റു വല്ലതുമുണ്ടെങ്കിൽ അങ്ങോട്ട് കൊടുത്ത ചരിത്രമേയുള്ളൂ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    മത നിയമങ്ങൾ
    നല്ലപോലെ അറിയുന്നവരെ.മാത്രം നിയമിക്കുക

  • @m.b.puthur2339
    @m.b.puthur2339 50 นาทีที่ผ่านมา

    പോത്ത് ലീഗിന് കിട്ടിയ തിരിച്ചടി

  • @Almohd-o1p
    @Almohd-o1p 2 ชั่วโมงที่ผ่านมา +4

    ഉമ്മർ faizy 👍👍👍