വെട്രി കഴകം വിജയക്കൊടി നാട്ടുമോ? വോട്ട് മുഖ്യം ബിഗിലേ.. | Vijay |Tamilaga Vettri Kazhagam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 198

  • @ഫ്രീതിങ്കർ77777
    @ഫ്രീതിങ്കർ77777 3 หลายเดือนก่อน +394

    എന്തായാലും തന്റെ carearinte പീക്ക് ടൈമില് ഏകദേശം 200 കോടിക്ക് മുകളിൽ remuretation കിട്ടുന്ന സമയത്ത് അതെല്ലാം വിട്ട് പോളിറ്റിക്‌സിൽ ഇറങ്ങിയത് കട്ടുമുടിക്കാൻ ആവില്ല എന്ന് ഉറപ്പാണ്....

    • @thrissurvlogger6506
      @thrissurvlogger6506 3 หลายเดือนก่อน +17

      വിവരകേടും ആവാം 🙏🙏

    • @ashwinmohan2534
      @ashwinmohan2534 3 หลายเดือนก่อน +14

      പണം ഇപ്പോൾ ആവശ്യത്തിന് അധികം ആയി അത് സംരക്ഷിക്കാൻ അധികാരം വേണം അങ്ങേരുടെ വീട്ടിൽ ഇടയ്ക്ക് ഉണ്ടാകുന്ന റെയ്ഡ് ഒക്കെ ഇതിന് കാരണം ആകാം

    • @Lalettan123-x5r
      @Lalettan123-x5r 3 หลายเดือนก่อน +6

      Koothiyaannu!! Kattumudikkaaaan allaaa valarthaaaan aahnuu!

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน +8

      ​@@ashwinmohan2534അത് ബിജെപി വിമർശനം കൊണ്ടാണല്ലോ.. മോങ്ങി ജീ യുടെ ഓരോ ചെപ്പടി വിദ്യകൾ 🤩🤩

    • @pradeeshleo3369
      @pradeeshleo3369 3 หลายเดือนก่อน

      Vivarakedu ennu enth adisthanathil aanu parayunnath😏​@@thrissurvlogger6506

  • @aryaashok2367
    @aryaashok2367 3 หลายเดือนก่อน +110

    വിജയ് ❤❤❤ ലൂസിഫർ മൂവിയിൽ, ടോവിനോ സ്റ്റേജ് സീൻ പോലെ തോന്നി. എന്തായാലും അഭിവാദ്യങ്ങൾ വിജയ് 💐

    • @Sinu39209
      @Sinu39209 3 หลายเดือนก่อน +2

      😆😆😆

  • @JayakumarJayakumar-g9e
    @JayakumarJayakumar-g9e 3 หลายเดือนก่อน +245

    അണ്ണാ കേരളത്തിലേക്ക് വാ ഞങ്ങൾ അറുപതു വർഷം ആയി നാര്കിക്കുന്നു

    • @gopakumars9517
      @gopakumars9517 3 หลายเดือนก่อน +18

      അണ്ണൻ ലോകം മൊത്തം രക്ഷിക്കും😅😂😂

    • @jithinshajujake6570
      @jithinshajujake6570 3 หลายเดือนก่อน

      ​@@gopakumars9517 😮

    • @happy92941
      @happy92941 3 หลายเดือนก่อน

      ​@@gopakumars9517he helped many people and his fans about you??? did you help anyone?????

    • @sinustephen9409
      @sinustephen9409 3 หลายเดือนก่อน

      athinulla kazhive ind da nink ingane ilichond irikathe ullu myre ❤​@@gopakumars9517

    • @petbox6098
      @petbox6098 3 หลายเดือนก่อน +4

      Rakshikkumenkil rakshikkattedo,,,enteyalum ivide oruthanum rakshikanilla ini pulli enganum rakshichalo,,,,

  • @Viishnujithhd
    @Viishnujithhd 3 หลายเดือนก่อน +47

    റിപ്പോർട്ടർ ചേച്ചി 😍😍😍😍😍

  • @munnasstream8338
    @munnasstream8338 3 หลายเดือนก่อน +15

    വരവ് കലക്കി ❤❤❤

  • @sriramkrishnakumar3825
    @sriramkrishnakumar3825 3 หลายเดือนก่อน +17

    എൻ നെഞ്ചിൽ കുടിയിരുക്കും❤️💥

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 หลายเดือนก่อน +67

    ആ വരവ് തനെ വേറ ലവൽ🎉🎉🎉vj❤❤❤❤❤❤❤

  • @rageshravikumar4005
    @rageshravikumar4005 3 หลายเดือนก่อน +65

    3:39 ഉങ്ക🫵🏻 വിജയ് ❤🤌🏻🔥🔥🔥

    • @mr_wanderlust_7215
      @mr_wanderlust_7215 3 หลายเดือนก่อน +5

      രോമാഞ്ചം peak ലെവൽ 🤯🔥🔥

  • @ഗജകേസരി
    @ഗജകേസരി 3 หลายเดือนก่อน +45

    Next CM ❤️❤️❤️❤️❤️❤️

  • @JustDream_Memoriez
    @JustDream_Memoriez 3 หลายเดือนก่อน +18

    Need someone like him in kerala

  • @spartan3349
    @spartan3349 3 หลายเดือนก่อน +107

    40 to 45 minutes speech... So powerful...കോൺഗ്രസ്സും, ബിജെപി യും,ഡിഎംകെ യും... Kashtappedum...

    • @gopakumars9517
      @gopakumars9517 3 หลายเดือนก่อน +3

      😂😂😂😂

    • @fahade.k4856
      @fahade.k4856 3 หลายเดือนก่อน

      Congress ne parayunilla DMK BJP

    • @littlethoughts-nj5ic
      @littlethoughts-nj5ic 3 หลายเดือนก่อน

      Congress is not that powerful party in tamil nadu .

    • @fahade.k4856
      @fahade.k4856 3 หลายเดือนก่อน

      @@littlethoughts-nj5ic far better than BJP

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 หลายเดือนก่อน +33

    പവർ വിജയ് ❤❤❤💪💪💪💪💪

  • @maheshmathewbabu5589
    @maheshmathewbabu5589 3 หลายเดือนก่อน +16

    അണ്ണാ പാട്ടുവാണേൽ കേരളത്തിൽ ഒരു യൂണിറ്റ് ഇടണം

  • @thalapathitn8751
    @thalapathitn8751 3 หลายเดือนก่อน +11

    🎉Boss🎉

  • @dilipkutty4336
    @dilipkutty4336 3 หลายเดือนก่อน +28

    I am in Pollachi my thalapathi super peach🎉🎉🎉🎉❤❤❤

  • @ganapathy1648
    @ganapathy1648 3 หลายเดือนก่อน +1

    Very nice your submission of TVK. Short & Sweet❤

  • @NaguVP
    @NaguVP 3 หลายเดือนก่อน +3

    விஜய் அண்ணா ( vijay anna)❤️

  • @sobhacpillai8311
    @sobhacpillai8311 หลายเดือนก่อน

    Wishes vijay 🌹

  • @anfasaboobacker4537
    @anfasaboobacker4537 3 หลายเดือนก่อน +41

    നല്ല രാഷ്ട്രീയ നയങ്ങൾ ആണ് മുന്നോട്ട് വച്ചത് കാലത്തിന് അനുസരിച്ച് മാറ്റങ്ങളോടെ ദാക്കി കണ്ടറിയാം.
    ഈ സ്റ്റാൻ പരിവേശം ജനസേവനത്തിന്ന് യോജിച്ചതല്ല നല്ല ലീഡർഷിപ്പ് കോളിറ്റി ഉണ്ട്.
    ഒരിക്കൽ പരീക്ഷക്കാം എന്ന് തോന്നുന്നു. പിന്നെ കണ്ട് അറിയാം.❤😊

  • @akhilis4396
    @akhilis4396 3 หลายเดือนก่อน +12

    Thalapathy ❤🔥🔥🔥🔥🔥🔥🔥🔥

  • @chanderanchanderan5160
    @chanderanchanderan5160 3 หลายเดือนก่อน +4

    Valthdhukkal 🙏🙏🙏

  • @worldcreations822
    @worldcreations822 3 หลายเดือนก่อน +1

    വിജയിക്ക് കഴിവുണ്ട് മുഖ്യമന്ത്രിയാകും🎉

  • @SreekuttyBS
    @SreekuttyBS 3 หลายเดือนก่อน +37

    TVK ❤️💛❤️💪💥💥💥💥

    • @RaviprakashK-sd4jm
      @RaviprakashK-sd4jm หลายเดือนก่อน

      Thrisha. Vijay..Kazhakam...Venamenkil..Kando

  • @SV-he4hj
    @SV-he4hj 3 หลายเดือนก่อน +6

    കേരളത്തിലും ഉണ്ട് ഒരു വിജയ് 😂😂😂😂😂😂സൂപ്പർ സ്റ്റാർ പിണറായി വിജയ്

  • @AnasKp-f2y
    @AnasKp-f2y 3 หลายเดือนก่อน +2

    Love 💕💕💕💕

  • @ibrahimbadhusha5253
    @ibrahimbadhusha5253 3 หลายเดือนก่อน

    vijay annate Aa varravu thane masshane appol parayano vijayam urrappanu❤❤❤🥰🥰🥰

  • @SaiDoraPets
    @SaiDoraPets 3 หลายเดือนก่อน

    Real mass speech

  • @williamkk7075
    @williamkk7075 2 หลายเดือนก่อน

    There must be a chance in politics, Appreciated 👍

  • @aruls5404
    @aruls5404 3 หลายเดือนก่อน +1

    Nice thanks sister tvk🎉

  • @ShaijuKU
    @ShaijuKU 3 หลายเดือนก่อน +4

    😍👏👏

  • @Hananmao
    @Hananmao 3 หลายเดือนก่อน +3

    Vijay🎉❤

  • @jeesaj7880
    @jeesaj7880 3 หลายเดือนก่อน +4

    👍👍👍👍👍👍👍👍

  • @SKETCH-SR-10
    @SKETCH-SR-10 3 หลายเดือนก่อน +17

    Kamarajar pole avatte oru good leader

  • @jamsheedta7072
    @jamsheedta7072 3 หลายเดือนก่อน +13

    Good pronunciation by reporter

  • @karimammi1395
    @karimammi1395 3 หลายเดือนก่อน +2

    👍❤️❣️💕🎉🙏

  • @nandakishorss8184
    @nandakishorss8184 3 หลายเดือนก่อน +6

    Thalapathy 🔥

  • @pethusamy7638
    @pethusamy7638 2 หลายเดือนก่อน

    Vijay...❤ TVK

  • @sindhuraju9595
    @sindhuraju9595 3 หลายเดือนก่อน +13

    റീലീസ് vijay പൊളിക്കും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jibinraj545
    @jibinraj545 3 หลายเดือนก่อน +4

    Thalapathy❤

  • @mr.believer1721
    @mr.believer1721 3 หลายเดือนก่อน +3

    Thalapathy 🔥❤

  • @Sachusuriya
    @Sachusuriya 3 หลายเดือนก่อน +5

    Best wishes TVK Nadippin Nayagan Suriya annan Fans ❤

  • @Richuz_Rinuz
    @Richuz_Rinuz 3 หลายเดือนก่อน

    🥰🥰🥰❤❤❤

  • @liju7177
    @liju7177 3 หลายเดือนก่อน +1

    🔥

  • @hitechmobiles9010
    @hitechmobiles9010 3 หลายเดือนก่อน

    Vijay❤️

  • @PratheekshaChinju
    @PratheekshaChinju 3 หลายเดือนก่อน +45

    അണ്ണൻ കലക്കും മറ്റുള്ള വർക്ക് കുരു പൊട്ടും😂

  • @Toyszonemetro
    @Toyszonemetro 3 หลายเดือนก่อน +2

    Annan ingu edukkuva tamilnadu
    ❤❤❤
    ... Later india🔥🔥🔥

  • @minivarghese7162
    @minivarghese7162 3 หลายเดือนก่อน

    God bless u vijay sir

  • @amalanandamal5016
    @amalanandamal5016 3 หลายเดือนก่อน

    ❤💛❤

  • @narasimhamanadiar
    @narasimhamanadiar 3 หลายเดือนก่อน +9

    KeralAthiL oru branch

  • @KingSlair333
    @KingSlair333 3 หลายเดือนก่อน

    ❤🔥🔥

  • @adhilmusthafa6915
    @adhilmusthafa6915 3 หลายเดือนก่อน

    Enty monney.....💥

  • @sumavs6078
    @sumavs6078 3 หลายเดือนก่อน

    ❤️❤️❤️❤️❤️👍👍👍👍

  • @Varun-y2p
    @Varun-y2p 3 หลายเดือนก่อน

  • @royvt8721
    @royvt8721 3 หลายเดือนก่อน +9

    Vijay, Mass da... 🎉🎉🎉😂😂💯💯💯✌✌✌🌹🌹🎈🎈🎈❤

  • @Music-cx6io
    @Music-cx6io 3 หลายเดือนก่อน

    ❤❤❤❤❤❤

  • @Cool_363
    @Cool_363 3 หลายเดือนก่อน +10

    രജനി കമല്‍ ഹസ്സന്‍ ഉണ്ടോ അവിടെ😂😂😂😂😂😂😂

    • @AmbadiV.S
      @AmbadiV.S 3 หลายเดือนก่อน

      Und Kamal sir ❤

    • @arunlp-v6c
      @arunlp-v6c 3 หลายเดือนก่อน

      Po maire

    • @AmbadiV.S
      @AmbadiV.S 3 หลายเดือนก่อน

      @@arunlp-v6c ninte thanthaya poyi villikada pollayadi mone

  • @nidhincherian3031
    @nidhincherian3031 3 หลายเดือนก่อน +4

    TVK❤🔥

  • @VipinV-d2q
    @VipinV-d2q 3 หลายเดือนก่อน

    Thalapathi ❤❤❤

  • @arjunmh5035
    @arjunmh5035 3 หลายเดือนก่อน +1

    ❤❤❤😊

  • @kannanka6738
    @kannanka6738 3 หลายเดือนก่อน +2

    தளபதி விஜய் ❤

  • @BasheerArakkal-w2e
    @BasheerArakkal-w2e 3 หลายเดือนก่อน +12

    അടുത്ത മുഖ്യമന്ത്രിയാണ് തലൈവർ🇦🇹

  • @sajinraj92
    @sajinraj92 3 หลายเดือนก่อน

    Good thalapathy

  • @thalapathyabhi8704
    @thalapathyabhi8704 3 หลายเดือนก่อน +5

    🔥🔥🔥ദളപതി 🔥🔥🔥

  • @SanthoshSanthosh-m8p
    @SanthoshSanthosh-m8p 3 หลายเดือนก่อน +1

    മംഗലം ഡാം ഉണ്ണിക്കണ്ണൻ ആഭ്യന്തരമന്ത്രി

  • @niranjananichu5367
    @niranjananichu5367 3 หลายเดือนก่อน +1

    Ithokke vijayathinte thanne kazhchayanu 🔥🔥🔥🔥🔥TVK full on fire

  • @bawarriorssanjithkrishna3866
    @bawarriorssanjithkrishna3866 3 หลายเดือนก่อน

    🎉🎉🎉🎉🎉

  • @psychoedits7847
    @psychoedits7847 3 หลายเดือนก่อน +2

    2026 ❤

  • @ks_salam
    @ks_salam 3 หลายเดือนก่อน

    0.56🔥🔥

  • @Prasanth498
    @Prasanth498 3 หลายเดือนก่อน

    Tvk thalapathi vijai ❤

  • @dominicvincent9045
    @dominicvincent9045 3 หลายเดือนก่อน

    Tamil nadu has one of the best administration now. So there no vaccancy for CM post.

  • @Lifeisenergy14399
    @Lifeisenergy14399 3 หลายเดือนก่อน

    Tvk Kerala palakkad 🔥🔥

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 3 หลายเดือนก่อน +1

    Next election TVK ayirikkum vijayikkunnath ... ottayk vann vanvijayam undakkan vijay allathe vere oru nadan Tamilnadil illa.. 👌💯🙌

  • @arlapktkd4198
    @arlapktkd4198 3 หลายเดือนก่อน +2

    Tvk 2026 💪🏻💪🏻💪🏻💪🏻

  • @maduraithangam6479
    @maduraithangam6479 3 หลายเดือนก่อน

    🔥TVK🔥

  • @bibinraj1469
    @bibinraj1469 3 หลายเดือนก่อน

    lesson : last session : Vijayakant

  • @hdstatus2485
    @hdstatus2485 3 หลายเดือนก่อน

    ❤💥💥 thalapathy vijay kae jai

  • @VishnuVishnuk-d5t
    @VishnuVishnuk-d5t 3 หลายเดือนก่อน

    TVK🔥🔥🔥🔥🔥🔥🔥🔥

  • @anoopc9895
    @anoopc9895 3 หลายเดือนก่อน

    😂😂😂😂 chechi kalkuvanallo bigile😂😂

  • @Massmusha2525
    @Massmusha2525 3 หลายเดือนก่อน

    Tvk 🔥😎

  • @dominicvincent9045
    @dominicvincent9045 3 หลายเดือนก่อน

    He will soon become a comedy piece soon.

    • @midhungeorge2955
      @midhungeorge2955 2 หลายเดือนก่อน

      അങ്ങോട്ട്‌ മാറി നിന്ന് മോങ്ങ്

  • @KRIPSYNODUTS
    @KRIPSYNODUTS 3 หลายเดือนก่อน +5

    വിജയണ്ണാ , നിങ്ങളെ ങ്ങങ്ങൾക് വിശ്വാസമാണ്. MGRനു ശേഷം നിങ്ങളാണിനി സൂപ്പർസ്റ്റാർ മുഖ്യൻ. ജയേട്ടത്തിയുടെ മരണം തമിഴ്‌നാട്ടിൽ ഉണ്ടാക്കിയ ശൂന്യത നികത്താൻ അണ്ണാ , വിജയണ്ണാ നിങ്ങൾക്കാകും.

  • @SON_OF7_GOD
    @SON_OF7_GOD 3 หลายเดือนก่อน

    ജോസഫ് വിജയ് ✝️🔥🤙

  • @AlexJames-x2h
    @AlexJames-x2h 3 หลายเดือนก่อน

    Manjarama teaser trailer movie odunille

  • @YaseenShifa-ip7ud
    @YaseenShifa-ip7ud 3 หลายเดือนก่อน

    TVk ❤❤❤❤❤❤

  • @PrabhaKaran-s5q
    @PrabhaKaran-s5q 3 หลายเดือนก่อน

    ❤💛❤TVK❤️💛❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @syamlalamz5014
    @syamlalamz5014 3 หลายเดือนก่อน

    Keralathil vanalmathiyayirunu

  • @adarshkp_gw
    @adarshkp_gw 3 หลายเดือนก่อน +21

    നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടിലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും.
    വിജയുടെ കരിയറിൽ രാഷ്ട്രീയം ഒരുപാട് ഇടപെട്ടു, നഷ്ടങ്ങൾ ഉണ്ടാക്കി.
    ഇനി പുള്ളി രാഷ്ട്രീയത്തിൽ ഇടപെടും

  • @ട്രാൻസ്
    @ട്രാൻസ് 3 หลายเดือนก่อน +1

    A

  • @dominicvincent9045
    @dominicvincent9045 3 หลายเดือนก่อน

    Already bro seeman started to desect him.

  • @creativespark8255
    @creativespark8255 3 หลายเดือนก่อน +4

    Dialogues kollammm..😅😅😅

  • @kannanka6738
    @kannanka6738 3 หลายเดือนก่อน

    Tvk❤

  • @heartbeat6742
    @heartbeat6742 3 หลายเดือนก่อน +2

    Political Force of Tamilnadu ✊✊✊
    SEEMAN Army politician 😎
    Always NTK puracchiiiieeee 🐯

  • @aswinyesudhas4854
    @aswinyesudhas4854 3 หลายเดือนก่อน +1

    Thalapathy Vijay ❤❤❤
    We supported to TVK 🔥🔥🔥🔥

  • @critixoutsider8066
    @critixoutsider8066 3 หลายเดือนก่อน +4

    ഉണ്ണികണ്ണനെ പോലെയുള്ള ഫാൻസ്‌ തന്നെ പാർട്ടി പൊളിച്ചടക്കും ☹️

  • @Black_star12b
    @Black_star12b 3 หลายเดือนก่อน

    Ntk🎉

  • @binuappu10
    @binuappu10 3 หลายเดือนก่อน

    Adutha keralam 😂

  • @Akworldz
    @Akworldz 3 หลายเดือนก่อน +1

    Only vijay trailer are god not filmz

  • @paxnewstate777
    @paxnewstate777 3 หลายเดือนก่อน +1

    Communist party ക്ക് വേണ്ടി manorama ഇവിടെയും അവിടെയും news ൽ കൂടെ കൊറേ ശ്രെമിച്ചിട്ട് ഉണ്ട് എന്ന് പലപ്പോളും news കാണുബോൾ തോന്നിയിട്ട് ഉണ്ട്. ഓർമ ശെരി ആണേൽ ആരോഗ്യമന്ധ്രി work ചെയ്തിരുന്നത് ഈ channel ൽ ആണ്

    • @yadukrishnan4967
      @yadukrishnan4967 3 หลายเดือนก่อน

      Orma Sheri alla... India vision and reporter aanu

    • @paxnewstate777
      @paxnewstate777 3 หลายเดือนก่อน

      @@yadukrishnan4967 alla manorama ഉം ഉണ്ട് പറയണോ? Just 1 example പറയാം പണറായി വിജയന്റെ എതിരെ ലോകയുക്ത അന്വേഷണം നടക്കുന്ന സമയം പണറായി ഒരു വിരുന്നു ഒരുക്കി ഇരുന്നു, ആ വിരുന്നിൽ പല പ്രേമുഖർ പങ്കെടുത്തിരുന്നു ,ആ കൂടെ പണറായി ടെ case പരിഗണിക്കുന്ന ലോകയുക്ത അംഗങ്ങൾ ഉം ഉണ്ടായിരുന്നു. അന്ന് പരിപാടിയിൽ ഈ നാട്ടിലെ ഒട്ടുമിക്യ പ്രെമുഖ channel's പങ്കെടുത്തിരുന്നു എന്നിട്ടും,പങ്കെടുത്തവർ എന്ന് പറഞ്ഞു പത്രത്തിലും, news ലും പ്രേമുഖർ ടെ പേര് കൊടുത്തിരുന്നു എന്നാൽ അന്ന് ആ ചാനൽ വിട്ട video ൽ ഉം, പത്രത്തിൽ നൽകിയ പേരിലും ലോകയുകത അംഗങ്ങൾ ടെ പേര് മാത്രം ഇല്ലായിരുന്നു, അത് ഒഴിവ് ആക്കി, ശേഷം asianet news മാത്രം adyam അവരുടെ video ഉം പേരും പുറത്ത് പറയുകയും, അത്രയും media അവിടെ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവരുടെ video മാത്രം, പേര് മാത്രം മറച്ചു വെക്കുന്നു വാക്കി medias എന്ന് asianet news ൽ അവതാരകൻ ചോതിച്ചു.
      ശേഷം ഞാൻ 2 ദിവസം വാക്കി news channel നോക്കി അതിൽ അവരുടെ പേര് പറയുന്നില്ല, പത്രത്തിൽ അവരുടെ പേര് ഇല്ല, ശേഷം ആണ് ആ news വന്നത് കാരണം asianet news ൽ ആ video viral ആയതിന് ശേഷംമാത്രം.ഞാൻ അത് വരെയും നോക്കി എന്റെ കണ്ണിൽ കണ്ടില്ല വേറെ ഒരു channel ൽ ഉം.
      അതിന് ശേഷം ദിവസം കഴിഞ്ഞു news വന്നത്.ഇവിടെ ആരെയോ രക്ഷിക്കുന്നത് ആയി തോന്നി.
      ശേഷം കേരളീയം പരുപാടി അടക്കം,പല ദൂർത് സർക്കാർ നടത്തിയപ്പോൾ ഉം ഞാൻ പറഞ്ഞ channel മാത്രം സർക്കാർ നെ പുകഴ്ത്തുന്നത് ആയി ഞാൻ കണ്ടു. Channel ചർച്ച നടത്തുമ്പോൾ ഈ പാർട്ടിയിലെ ആളുകൾക്ക് ഉത്തരം പറയാൻ ഇല്ലാത്തപ്പോൾ അവരോട് കുറെ ചോദ്യം ചോദിച്ചും, വിഷയം മാറ്റിയും അവർക്ക് മറുപടി പറയാൻ ഇല്ലാത്ത സാഹചര്യങ്ങളിൽ രക്ഷിക്കുന്നത് ആയും, വാക്കി ഉള്ള പാർട്ടി കാർ സർക്കാർ ന്റെ തെറ്റുകൾ എടുത്ത് പറഞ്ഞു മറുപടി പറയുബോൾ കൂടുതൽ മറുപടി പറയാൻ സമ്മതികതെ time കുറച്ചു അവർക് നൽകുന്നത് ആയും എനിക്കു തോന്നി.
      പിന്നെ കേരളയം പരുപാടി നടക്കുന്ന സമയം.അവിടെ സകല news channels ഉള്ളപ്പോൾ തന്നെ .ഒരു vlogger nനെ അവിടെ പരുപാടിയിൽ notice നൽകി ഷെണിക്കുകയും, ആ vloger സർക്കാർ ന്റെ തെറ്റ് ചൂണ്ടി കാട്ടി ആ പരുപാടി ൽ പരാതി നൽകുകയും ചെയ്‌തപോൾ.party പ്രവർത്തകാർ ആ vloger നെ ക്രൂരം ആയി മർദ്ധിക്കുകയും phone വാങ്ങുകയും ചെയ്തു. അവിടെ ഉണ്ടായിട്ടും media one അല്ലാതെ ആരും ആ video എടുക്കാൻ തയ്യാർ ആയില്ല, അതിനെ തുടർന്ന് പ്രവർത്തകർ news reporter നെ തല്ലി, അവിടെ ഉണ്ടായിട്ടും വേറെ ഒരു news channel ഉം അന്ന് ഈ news report ചെയ്യാൻ തയ്യാർ ആയില്ല. എന്നാൽ ആ news video അടക്കം അന്ന് media one report ചെയ്യുകയും, vlogger സ്വന്ധം channel ൽ പറയുകയും ചെയ്ത് news viral ആയപ്പോൾ ശേഷം ദിവസം കഴിഞ്ഞു മാത്രം ആണ്
      News channels ചെറിയ ഒരു news ആക്കി അത് report ചെയ്തത് ഇത് ആരെ രക്ഷിക്കാൻ ആണ്?.
      അത് മാത്രം അല്ല ആ youtuber നെ പോലിസ് station ൽ വിളിച്ചു വരതുകയു അവിടെ വെച്ച് പോലിസ് ന്റെ മുന്നിൽ വെച്ച പാർട്ടി കാർ മർദിച്ചു എന്നും പോലിസ് ഒന്നും ചെയ്തില്ല എന്നും ആയൾ ആരോപണം പറഞ്ഞിരുന്നു.
      ഇങ്ങനെ അനേകം reason എനിക്കു ഈ channel observe ചെയ്തപ്പോൾ സംശയം തോന്നാൻ കാരണം ആയി പറഞ്ഞാൽ തീരുല. ചിലപ്പോൾ സംശയം ആകാം, ചിലപ്പോൾ ശെരിയും ആകാം.
      എന്ത് തന്നെ ആണേലും ഇപ്പോൾ ഈ news നോക്കു tvk ക്ക് support ആയി എത്തിയത് കണ്ടാൽ അറിയാം അത് പതിനായിരങ്ങൾ അല്ല എന്ന്. Official report ഉണ്ട് 8 ലക്ഷം എന്ന് news channels ന് report കിട്ടാഞ്ഞിട്ട് ആണോ കുറച്ചു പറഞ്ഞത്? എനിക്കു തോന്നുന്നില്ല , മാത്രം അല്ല ജയം ഉറപ്പ് ആണ് എന്ന് അറിയാം എല്ലാർക്കും അത് പോട്ടെ, പക്ഷെ അവതരിക ടെ വാക്കുകൾ കേട്ടപ്പോൾ എനിക്കു മനസിലായത് tvk ജയിക്കാൻ വലിയ chance ഇല്ല എന്ന തോന്നൽ ഉണ്ടാക്കാൻ ശ്രെമിക്കുന്നത് പോലെ ആണ്.
      അത് ആരെ support ആകാൻ ആണ്? വേറെ ആർക്കും കിട്ടാത്ത അത്രയും ആളുകൾ വന്നിട്ടും manorama സംശയം പറഞ്ഞു എങ്കിൽ അത് stallin ന് support ആക്കി പറയുന്നത് ആയി എനിക്കു മനസിലാക്കു.
      തോന്നൽ ആകം ചിലപ്പോൾ ശെരി ഉം

    • @paxnewstate777
      @paxnewstate777 3 หลายเดือนก่อน

      @@yadukrishnan4967 Veena George began her career at Kairali TV as a journalist trainee, later she joined Manorama News as a news anchor and also presented morning shows and special international news programmes.

  • @ArjunSurendran-k9f
    @ArjunSurendran-k9f 3 หลายเดือนก่อน +1

    Cinema dilouge powli 😅

  • @rasheedibrahim10
    @rasheedibrahim10 3 หลายเดือนก่อน

    Cinemapoole aaakaathirinnaal nallath😊