ബസിൽ പോയാൽ toilet എവിടെ..?? | KSRTC Chalakkudy to malakkappara bus trip | you map traveller

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 261

  • @najmunaju7695
    @najmunaju7695 2 ปีที่แล้ว +9

    Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍

  • @Thuvvakkade
    @Thuvvakkade 2 ปีที่แล้ว +23

    ഡ്രൈവർ സൂപ്പറാ..... ചേട്ടായി പാസാഞാരോട് നല്ല രീതിയിൽ ആണ് പെരുമാറ്റം.... ആ ചേട്ടയുടെ വണ്ടിയിൽ യാത്ര ചെയ്യാൻ അവസരം കിട്ടികന്ന്..... എല്ലകാര്യങ്ങളും വിവരിച്ചുതരും... 👍

  • @footballareena2756
    @footballareena2756 2 ปีที่แล้ว +6

    ഡ്രൈവർഏട്ടൻ പൊളി നല്ല സ്വഭാവം തങ്കപ്പെട്ട മനുഷ്യൻ ❤️❤️❤️❤️ ഓർക് എപ്പോഴും ഈ സുന്ദരമായ വഴിയിലൂടെ സഞ്ചരിച്ചു ടെ ഭാഗ്യം

    • @jaseenasibinu8359
      @jaseenasibinu8359 2 ปีที่แล้ว +1

      ഡ്രൈവെറിന്റെ പേരും തങ്കപ്പെട്ടന് എന്നാണ്😁😁

    • @footballareena2756
      @footballareena2756 2 ปีที่แล้ว

      @@jaseenasibinu8359 🤣

  • @anasanu9777
    @anasanu9777 2 ปีที่แล้ว +7

    Eee Busil thanne yaani njanum poyath . Driverude aduth boxinmeel irunnu . Adipoli aayinnu

  • @tomypc8122
    @tomypc8122 2 ปีที่แล้ว +1

    ഈ വഴി ഞാൻ കാറിലും, ബസ്സിലും, ബൈക്കിലും യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബൈക്ക് യാത്രയാണ്. അതുവഴി വാൽപ്പാറ ആനമല പോയി.ബസ്സ് മാത്രമേ അതുവഴി പോവുകയുള്ളൂ എന്ന താങ്കളുടെ അറിവ് തെറ്റാണ്.

  • @anshuanshuKollam
    @anshuanshuKollam 2 ปีที่แล้ว +9

    Kidu video pwoli ❤️❤️❤️❤️

  • @muhammedmuneer1573
    @muhammedmuneer1573 2 ปีที่แล้ว +12

    മണിച്ചേട്ടന്റെ ചാലക്കുടി ❣️

  • @rejimolayil9036
    @rejimolayil9036 2 ปีที่แล้ว +64

    നന്നായിട്ടുണ്ട്, പക്ഷേ പോകുന്ന സ്ഥലത്തെക്കുറിച്ച് കുറച്ചുകൂടി പഠിച്ചിട്ട് അവതരിപ്പിച്ചാൽ നന്നായിരിക്കും 😊

  • @Gopan4059
    @Gopan4059 10 หลายเดือนก่อน +1

    വീഡിയോ പൊളിച്ചു
    ❤️❤️❤️

  • @REDCHILLI369
    @REDCHILLI369 2 ปีที่แล้ว +5

    പോവുകാണേൽ 12.50PM ന്റെ ബസിനു പോവാ, Tuesday, Friday and sunday ആ ദിവസങ്ങളിൽ വരുന്ന conductor ഉം driverum ഉം അടിപൊളി ആണ്, തിരിച്ചു വരുമ്പോ ഒരു അടിപൊളി ട്രിപ്പ്‌ കഴിഞ്ഞു വന്ന feel ഉണ്ടാകും

    • @thanseem87
      @thanseem87 2 ปีที่แล้ว

      Driver Rajesh...?

    • @aswathy172
      @aswathy172 ปีที่แล้ว

      Ksrt KSRTC
      Ksrt

    • @sadsasdi3475
      @sadsasdi3475 ปีที่แล้ว

      Sunday 12:50 ന് ഉള്ള ബസിനു തിരക്ക് ഉണ്ടാകുമോ epo അത് മലകപ്പാറ എത്തും

    • @Sandumon
      @Sandumon 18 วันที่ผ่านมา

      12 50 bus return chalakkudy varumo

  • @aneezmuhammed4654
    @aneezmuhammed4654 2 ปีที่แล้ว +7

    ആനവണ്ടി അതൊരു വികാരമല്ലേ ❤️🙌

  • @AMIGOTROLLS2
    @AMIGOTROLLS2 2 ปีที่แล้ว +2

    ella days um ee vandi kanuna njan 🥰

  • @sharajithp5788
    @sharajithp5788 2 ปีที่แล้ว

    Santhosh geogrg kulagarayum egane ayrunil mukam kanich super ayene 🥰🥰🥰🥰🥰

  • @mithunmanohar8329
    @mithunmanohar8329 2 ปีที่แล้ว +1

    Bikele malakapara solo tip adicha njan...... Powli vibe.....

  • @dasappannair1152
    @dasappannair1152 2 ปีที่แล้ว

    Sirji, Thanks for chalakudy to malakkappara video. Really enjoyed. Good luck

  • @samsonabraham1606
    @samsonabraham1606 2 ปีที่แล้ว +6

    ബ്രോ വീഡിയോ എടുക്കുന്നത് ഫോണിൽ ആണോ അതോ gopro?

  • @shafidp6757
    @shafidp6757 2 ปีที่แล้ว +4

    അവിടെ താമസ സൗകര്യം ,റേറ്റ്, എന്നിവകൂടി പറയമായിരുന്നു

  • @vishnuviswanath7890
    @vishnuviswanath7890 2 ปีที่แล้ว +1

    Driver anilkumar 👌👌

  • @manuchly6695
    @manuchly6695 2 ปีที่แล้ว +78

    ചാലക്കുടി വന്നിട്ട് ചാലക്കുടി സുരഭി തീയേറ്റർ ഒന്ന് എക്സ്പീരിയൻസ് ചെയ്യ് ബ്രോ..😊

    • @BRO-iw6tz
      @BRO-iw6tz 2 ปีที่แล้ว +1

      Endin

    • @binoybaby8150
      @binoybaby8150 2 ปีที่แล้ว +6

      Athoke pandarnu eppo yelladithum release but athoru feel arnu surabhi kanchais

    • @sparks12
      @sparks12 2 ปีที่แล้ว +4

      Valare mosham sound system ayirunnu ee idak meppadiyan kanan poyappol.
      Pinne oru vrithi illa chavaru koonayil irikunna feel anu. very bad experience

    • @manummadhu5729
      @manummadhu5729 2 ปีที่แล้ว

      7.8 year munpe kurrachu experience cheythatha.. ipo set aayi kaanum🤩🥳

    • @galaxyfood9710
      @galaxyfood9710 2 ปีที่แล้ว

      Polialle

  • @Ains_kingdom
    @Ains_kingdom 2 ปีที่แล้ว +2

    Stop Ella edaku ennu paranjapoze driver nirthi- ariyathe oronnu thalluva bro. Plz review the history and tell after that 🧐

  • @dasappannair1152
    @dasappannair1152 2 ปีที่แล้ว +2

    Beautiful scenery. Thanks

  • @salulaser8565
    @salulaser8565 2 ปีที่แล้ว +45

    കാട്ടിലൂടെ പോകുന്ന ksrtc ബസ് ഇതുമാത്രമല്ല ഗെവി റൂട്ട് 👍👍

    • @jaink5372
      @jaink5372 2 ปีที่แล้ว +2

      ഒരു ദിവസം ഗവി റൂട്ടിൽ ഒന്ന് പാള്.... 180KM പത്തനംതിട്ട to കുമളി... കമോൺ ഹബീബി കം ടു പത്തനംതിട്ട 😄😄😄

    • @Strideedge34
      @Strideedge34 ปีที่แล้ว

      ​@@jaink5372 👍👍👍

  • @shiyafmachingal877
    @shiyafmachingal877 ปีที่แล้ว

    12.30 k chalakudy l ninnula bus eppoyan malakppara ethuka…thirich pinne eppoyaan chalakudy k bus ullad?

  • @korean_foot_traveler8655
    @korean_foot_traveler8655 2 ปีที่แล้ว +27

    Driving view in the woods looks wonderful. Awesome!😀👍👍

  • @sajithunni
    @sajithunni 2 ปีที่แล้ว +1

    Chetta pwoli vdos ahnei ♥️

  • @Travel.Loving
    @Travel.Loving 2 ปีที่แล้ว +2

    Samsaram kurach kurakamairunnu ennu thoni...pratheykich driving time...video powliyanu👍

  • @amjadamju0746
    @amjadamju0746 2 ปีที่แล้ว +1

    ആ ഫ്രണ്ടിലെ ബ്ലാക്ക് ഗ്രിൽ എന്തിനാണെന്ന് വെച്ചാൽ ഹൈറേഞ്ച് ഓടുന്ന വണ്ടി ആയതുകൊണ്ട് എൻജിൻ തണുപ്പിക്കാൻ എൻജിന്റെ അകത്തേക്ക് എയർ കിട്ടാൻ വേണ്ടിയാണ്

  • @Gamingwithcarrom
    @Gamingwithcarrom ปีที่แล้ว

    Trivandrum to kollam vareyulla video cheyamo

  • @justin-George
    @justin-George 2 ปีที่แล้ว +3

    Numma chalakudy 😍

  • @cut2outvolg6858
    @cut2outvolg6858 2 ปีที่แล้ว +3

    Alla divasavum uddo bus

  • @ansafnachuvlogs1506
    @ansafnachuvlogs1506 2 ปีที่แล้ว

    Vidyo പോളി ആണ് 👍💖

  • @fathimamary8596
    @fathimamary8596 2 ปีที่แล้ว +1

    Thank you brother nice explain Very happy 🙏

  • @Atxulkrixnqa
    @Atxulkrixnqa 2 ปีที่แล้ว +1

    Aah private bus randum cheenakkas 😌🫂😂🖖🏻

  • @karthikeyancheriyillath6475
    @karthikeyancheriyillath6475 2 ปีที่แล้ว

    Njan caril poyittund mazha time

  • @thomaspaulkulirma9354
    @thomaspaulkulirma9354 2 ปีที่แล้ว +1

    Congratulations 🎊 Thankfully watched all your enjoyable programs

  • @savadshabu4828
    @savadshabu4828 2 ปีที่แล้ว

    Ith kandit ksrtc yil pokan thonnunu...feel nyc

  • @Vishnu-sz9wl
    @Vishnu-sz9wl 2 ปีที่แล้ว +1

    👌👌👌👌👌👌👌😍😍😍😍😍 adi powli chetta

  • @neerajk.m3796
    @neerajk.m3796 2 ปีที่แล้ว +1

    bro sunday ticket kittanamengil vilichu book cheyannam

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +2

    ചാലക്കുടിക്കാരൻ ചങ്ങാതി 💞

  • @navaneethss22
    @navaneethss22 2 ปีที่แล้ว +1

    നമ്മടെ chalakudy ❤️

  • @ramredliverpool
    @ramredliverpool 2 ปีที่แล้ว +7

    ബ്രോ നന്നായി പാടുന്നുണ്ടല്ലോ😃😃👌👌

    • @Umaptraveller
      @Umaptraveller  2 ปีที่แล้ว +2

      ശാസ്ത്രീയം😂

    • @nithinpoulose2050
      @nithinpoulose2050 2 ปีที่แล้ว +2

      ആളു മുൻപ് കുയിൽ ആയിരുന്നു അതാ നന്നായി പാടുന്നത്

  • @ajayjoseph4645
    @ajayjoseph4645 2 ปีที่แล้ว

    Njn accidentally kanda video annu bro athripally ethiyapo kayye chudille athu ente Cousin SIS hotel Annu near ticket counter

  • @fauwasmanjamala6047
    @fauwasmanjamala6047 2 ปีที่แล้ว +1

    Kashmir ladakh ennividangalil tata busanu upayogikkunnu

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 2 ปีที่แล้ว

    Pattiye hello ennu vilicha blogger kollaammmm.

  • @varunrajm5290
    @varunrajm5290 2 ปีที่แล้ว

    Vlog super bro thrissur bus standeennu ethra service undu samayam eppazhakka

  • @jamesabraham6720
    @jamesabraham6720 2 ปีที่แล้ว +1

    Camera ക്കു claritty ഇല്ല

  • @harikuttan1167
    @harikuttan1167 2 ปีที่แล้ว

    സൂപ്പർ അടിപൊളി ✨️

  • @kirancheruvakkal2992
    @kirancheruvakkal2992 2 ปีที่แล้ว +7

    ബ്രോ vdo ഒക്കെ കലക്കി ബോർ അടിക്കില്ല ഒരു സജഷൻ ഉണ്ട്. ഇത്തരം ഹൈ റിസ്ക് ഉള്ള യാത്രയിൽ സംശയങ്ങൾ ചോദിച്ചു ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കരുത്. ഒരു ചെറിയ അശ്രദ്ധ മതി ഒക്കെ തീരാൻ. പുള്ളിയുടെ ഫ്രീടൈമിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക. പിന്നെ കുറച്ച് പോർഷൻ എഡിറ്റ്‌ ചെയ്യാമായിരുന്നു. Eg: ടിക്കറ്റ് എടുക്കുമ്പോൾ ക്യാമറ താഴ്ത്തി വയ്ക്കുന്നത്, camera shake ആകുന്ന പോർഷൻ അങ്ങനെ.. Vdo കളർ ആകണമെങ്കിൽ unwanted scenes ഒഴിവാക്കുക. എങ്കിലേ കാണുമ്പോൾ ഒരു ഗുമ്മ് ഉണ്ടാകൂ. Anyway all d best & keep going👍👍

  • @kingmaker-pn9yh
    @kingmaker-pn9yh 2 ปีที่แล้ว +1

    Driver conductor 🙏😎 what a cool reply

  • @ravanstrainworld7118
    @ravanstrainworld7118 2 ปีที่แล้ว +1

    Adipoli video bro ❤️

  • @movieintheatre8193
    @movieintheatre8193 2 ปีที่แล้ว +1

    Ente nadd Malakkappara

  • @poklaikaran
    @poklaikaran 2 ปีที่แล้ว +2

    ഞാനും poyirunnu🥰

  • @ramudhanvesh8767
    @ramudhanvesh8767 2 ปีที่แล้ว

    any low budget lodges at Atherapalli water falls near?

  • @melvinthomas6499
    @melvinthomas6499 2 ปีที่แล้ว +1

    Chalakudy surabhi 4k....video cheyoo

  • @Rohit1032
    @Rohit1032 2 ปีที่แล้ว

    Thanks👍👍👍👍

  • @nathkv1628
    @nathkv1628 2 ปีที่แล้ว

    Good one and very informative

  • @carmelclemant4116
    @carmelclemant4116 24 วันที่ผ่านมา

    ഫ്രണ്ട് എന്റെ കസിൻ ആണ് കെട്ടോ 👍

  • @arjun.nnn1700
    @arjun.nnn1700 2 ปีที่แล้ว

    Ith 220 wheel base bus ayirikkum (businte valippam)

  • @nizamkplll
    @nizamkplll 2 ปีที่แล้ว +1

    ഇവിടെ യാണോ naayat film shoot cheythath

  • @AnilKumar-ip2sg
    @AnilKumar-ip2sg 2 ปีที่แล้ว

    സൂപ്പർ 👍❤️

  • @subins8454
    @subins8454 2 ปีที่แล้ว

    Informative vedio💯💯

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว

    *ഞാനും ഖത്തറിൽ 🥰🥰🥰*

  • @unnikrishnan4165
    @unnikrishnan4165 2 ปีที่แล้ว +11

    ബസ് ന്റെ time പറഞ്ഞില്ല...

    • @sumeshck4357
      @sumeshck4357 29 วันที่ผ่านมา

      വീഡിയോ മൊത്തം കാണു

  • @jsnpcy6015
    @jsnpcy6015 2 ปีที่แล้ว +1

    Ha ha
    Sunday mathram ennoka thalli marachapozek vandi nirthi🤣🤣
    10 minutes dharalam...

  • @suneermohd5504
    @suneermohd5504 2 ปีที่แล้ว +1

    Sunday മുൻകൂട്ടി book ചെയ്യണോ

  • @BUSADICTER
    @BUSADICTER 2 ปีที่แล้ว +1

    Aanavandi 😍

  • @jayakrishnanvc6526
    @jayakrishnanvc6526 2 ปีที่แล้ว

    parrampill Thuoorriy kuooddaaa?? Sochafaratham

  • @Atxulkrixnqa
    @Atxulkrixnqa 2 ปีที่แล้ว +1

    Chalakkudi uyir aalle 😂🖖🏻🍷

  • @karthikpkd4472
    @karthikpkd4472 2 ปีที่แล้ว +1

    Superb bro 👍👍

  • @praji9260
    @praji9260 2 ปีที่แล้ว

    Kazhinja aazhcha njan poyirunnu ithinekkal sundharam vaalpara pollachi tripaa

  • @anoopthankachan3937
    @anoopthankachan3937 2 ปีที่แล้ว +1

    KSRTC busel poyalatge oru vikaram aanu😇

  • @happymotoringfriends418
    @happymotoringfriends418 2 ปีที่แล้ว +7

    Went through this route in my private car felt like should never ever come back to this route 😂 because of elephants 🐘 everywhere saw more than 20 on roads my car alone was there its highly risky route as you cannot see so many vehicles around better to take bus coz of bus noise they are moving apartfrom road if its car they won’t ever move and some even started chasing me unsafe route beginning drivers please don’t take this route…

  • @manumaanzz4570
    @manumaanzz4570 2 ปีที่แล้ว

    Brw ningal nammde way of life machante aarelum aano.... Brwiii

  • @fathimamary8596
    @fathimamary8596 2 ปีที่แล้ว

    God bless you very happy

  • @sharathk2211
    @sharathk2211 2 ปีที่แล้ว

    Bro edhu camara use chehineee

  • @Rinshadpt-o2c
    @Rinshadpt-o2c 2 วันที่ผ่านมา

    Aarkkelum ee bussinte time ariyo?

  • @suneermohd5504
    @suneermohd5504 2 ปีที่แล้ว

    Chalakudy il ninnum athirapally bus undo

  • @Hi5...
    @Hi5... 2 ปีที่แล้ว

    Bro your voice super

  • @9387435890
    @9387435890 2 ปีที่แล้ว +3

    ചുമ്മ നുണ്ണ പറയലെ ബാക്കിൽ കൂടി car വരുന്നതോ

  • @abidamuthu-mq3hz
    @abidamuthu-mq3hz 10 หลายเดือนก่อน +2

    ഈ പോകുന്ന ബസ്സിൽ ആദ്യമേ ടിക്കറ്റ് ബുക്ക് ചെയ്യണോ.

  • @muralis9243
    @muralis9243 2 ปีที่แล้ว

    Excellent 👍

  • @divyaj7046
    @divyaj7046 2 ปีที่แล้ว +1

    Adipoli 🤩🥳🥰views clear
    Camera eatha🤩

  • @SpanMala
    @SpanMala 2 ปีที่แล้ว +1

    അതിരപ്പിള്ളി💞

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว

    Bro super😍😍🥰

  • @anuantony9656
    @anuantony9656 ปีที่แล้ว

    Ee busilanu njgalum poyath
    Nice aanu❤❤

  • @kirankl9271
    @kirankl9271 2 ปีที่แล้ว

    ഞാൻ പോയിട്ടുണ്ട് Bike ൽ

  • @varunrajm5290
    @varunrajm5290 2 ปีที่แล้ว +1

    Bikil pokan pattumo

  • @rafeeqtt5271
    @rafeeqtt5271 2 ปีที่แล้ว

    Ee roottil baikimmal poyit indalo

  • @vineethsatraveller6722
    @vineethsatraveller6722 2 ปีที่แล้ว

    Man pwoli👍👍.

  • @PicasaCanadianMalayali
    @PicasaCanadianMalayali 2 ปีที่แล้ว

    Interesting video :)

  • @abhilashabhilash4305
    @abhilashabhilash4305 2 ปีที่แล้ว

    Kollam kollam

  • @sasankankk3181
    @sasankankk3181 2 ปีที่แล้ว

    Thank you

  • @rosebriji4433
    @rosebriji4433 2 ปีที่แล้ว +1

    Chalakudy surBhi, D CINEMASSS

  • @mentos8217
    @mentos8217 2 ปีที่แล้ว +2

    പോകുമ്പോൾ സമയം പറഞ്ഞില്ല വ്ലോഗർ പോരാ

  • @akshithadas3122
    @akshithadas3122 2 ปีที่แล้ว

    Chalakudy to malakapara bus ticket etraya chetta

  • @mohammedsinan4752
    @mohammedsinan4752 2 ปีที่แล้ว

    Bus eppala standil ninn edukkuka!!!

  • @muzammilahmadullah887
    @muzammilahmadullah887 2 ปีที่แล้ว +2

    പാവം ഡ്രൈവറേട്ടന്റെ ചെവി പൊന്നായിക്കാണും 😃😃

  • @gamingwithanandhu7232
    @gamingwithanandhu7232 2 ปีที่แล้ว

    എന്റെ veedu അവിടെ anu bro

  • @manojk3735
    @manojk3735 2 ปีที่แล้ว

    Supper bro

  • @suneermohd5504
    @suneermohd5504 2 ปีที่แล้ว

    Morning eppola bus