പ്രിയപ്പെട്ട ആനി manorama ഒരു ചിരി ഇരു ചിരി bumber ചിരി എന്ന പരിപാടിയില്‍ പങ്കെടുത്ത sudhimol എന്നൊരു പെണ്‍കുട്ടി ഉണ്ട് .sudhimol നെയും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തി സഹായിക്കുക..ഒരു പക്ഷേ ആ കുടുംബത്തിന് ഇതൊരു വലിയ സഹായം ആകാം..sudhimol വന്നാൽ രണ്ട് എപ്പിസോഡ് നുള്ള കഥയുണ്ട്..സഹായിക്കുക..please....please..famous ആയിട്ട് ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തി മാത്രം ഈ പരിപാടി നടത്തരുത്..sudhimol ഇപ്പോൾ famous ആയി കേട്ടോ..സ്വന്തം ജീവിത ദുഖങ്ങളും ചിരിയോടെ പറയുന്ന ഒരാള്‍ എല്ലാവര്‍ക്കും മാതൃക ആണ്..ഒരു വച്ച് കെട്ടും ഇല്ലാതെ ആണ് പറയുന്നത്..വലിയ അടിപൊളി comedy ഒന്നുമല്ല..പക്ഷേ എല്ലാവരും support ചെയുന്നു..sudhimol ക്ക് ഒരു വീട് എങ്കിലും ഉണ്ടാവണം എന്ന് കരുതി ആണ്..അപേക്ഷ ആണ് എന്ന് കരുതി എടുക്കുക..
കാപ്പി പൊടി അച്ഛനെ കണ്ടത് കൊണ്ട് മാത്രം കാണുന്നു ❤ പക്ഷെ അവളുടെ കൊഞ്ചിയുള്ള മലയാളം കേട്ടപ്പോൾ മതിയായി.. പോകുവാ.. മലയാളി അല്ലാത്തവർ ഇതിലും super ആയി മലയാളം പറയുന്നവർ ഉണ്ട്
അതെ എന്റെ അമ്മാമ്മ കല്ല്യാണം കഴിച്ച് പോകുന്ന പേരക്കുട്ടികൾക്ക് (പെൺകുട്ടികൾക്ക് ) പറഞ്ഞു കൊടുക്കുന്ന ഒരു ഉപദേശമാണ് അച്ഛന്റെ അവസാനത്തെ മെസ്സേജ് കേട്ടപ്പോൾ ഓർമ്മ വന്നത്, കെട്ടിയോന്റെ മനസ്സിലേക്കുള്ള വാതിൽ വയറിലൂടെ ആണെന്ന് 🥰
ശരിക്കും ജനകീയനായ ഒരു പുരോഹിതൻ.. 👌🏻
പ്രിയപ്പെട്ട ആനി manorama ഒരു ചിരി ഇരു ചിരി bumber ചിരി എന്ന പരിപാടിയില്‍ പങ്കെടുത്ത sudhimol എന്നൊരു പെണ്‍കുട്ടി ഉണ്ട് .sudhimol നെയും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തി സഹായിക്കുക..ഒരു പക്ഷേ ആ കുടുംബത്തിന് ഇതൊരു വലിയ സഹായം ആകാം..sudhimol വന്നാൽ രണ്ട് എപ്പിസോഡ് നുള്ള കഥയുണ്ട്..സഹായിക്കുക..please....please..famous ആയിട്ട് ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തി മാത്രം ഈ പരിപാടി നടത്തരുത്..sudhimol ഇപ്പോൾ famous ആയി കേട്ടോ..സ്വന്തം ജീവിത ദുഖങ്ങളും ചിരിയോടെ പറയുന്ന ഒരാള്‍ എല്ലാവര്‍ക്കും മാതൃക ആണ്..ഒരു വച്ച് കെട്ടും ഇല്ലാതെ ആണ് പറയുന്നത്..വലിയ അടിപൊളി comedy ഒന്നുമല്ല..പക്ഷേ എല്ലാവരും support ചെയുന്നു..sudhimol ക്ക് ഒരു വീട് എങ്കിലും ഉണ്ടാവണം എന്ന് കരുതി ആണ്..അപേക്ഷ ആണ് എന്ന് കരുതി എടുക്കുക..
കാപ്പി പൊടി അച്ഛനെ കണ്ടത് കൊണ്ട് മാത്രം കാണുന്നു ❤
പക്ഷെ അവളുടെ കൊഞ്ചിയുള്ള മലയാളം കേട്ടപ്പോൾ മതിയായി.. പോകുവാ.. മലയാളി അല്ലാത്തവർ ഇതിലും super ആയി മലയാളം പറയുന്നവർ ഉണ്ട്
സംസാരം ഇച്ചേരേ കൂടുന്നുണ്ട് ആനി, ഇച്ചരെ അല്ല കുറച്ച് കൂടുതൽ ബോറടിക്കുന്നു 🥰
സത്യം...കോട്ടയം ഭാഷ... കൃത്രിമ മായി പറയുമ്പോലുണ്ട്
അച്ചൻ്റെ ഫലിതകഥകൾ, ഉപദേശം എല്ലാം തന്നെയാണ് ഇന്നത്തെ വിഭവങ്ങൾ. ദൈവംഅനുഗ്രഹിക്കട്ടെ. ആനിയുടെ വിഭവങ്ങൾ കഴിക്കാൻ നേരം വിളമ്പട്ടെ..
കാപ്പി പ്പൊടി അച്ഛൻ അടിപൊളി യല്ലേ ഈ അച്ഛനെ ഒരുപാട് ഇഷ്ടം ആണ് ❤️👍👌👌
We really love you achaa❤❤❤
Achen is so blessed, nalla message.
നല്ല സംസാരം
Glycerine should be used with what please?? Sorry for the trouble. Thanks.
Very good idea call. Sudimol
Ac han super,oru rakshayumila❤❤❤❤
Aangalayum pengalum polundu 🎉❤
സൂപ്പർ അച്ഛാ 👍
Kottayam bhasheye avahelikkunnu
Annie...U listen Achan's Malayalam...Learn..pl.
What you mean by kaivakku’
അച്ചോ ആനി നാളെച്ചിരിക്കാട്ടിയാണ്... അച്ഛൻ രസിച്ചു 😂😂
Achan super a
Nallaayitto അതെന്തോന്ന് 😂😂
ആനി കോട്ടയത്ത് ജീവിച്ചതിനേക്കാളും കൂടുതൽ നാൾ തിരുവനന്തപുരത്ത് അല്ലായിരുന്നോ.
എന്നാ സംസാരമാ ഇത്. കോട്ടയമാണോ പാലാ ആണോ ചങ്ങനാശ്ശേരി ആണോ ഇത് എവിടെ യുളള ഭാഷയാ. വളരെ കഷ്ടപ്പെട്ട് സംസാരിക്കുന്ന പോലെ ഉണ്ട്. Boring😮😮😮
അച്ഛാ love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💋🫀
❤❤
ആനീടെ സംസാരം ഒത്തിരി ഓവർ ആന്നെ 😂😂😂😂
ആനികുഞ്ഞു വരാത്ത ചിരി എടുത്തു കൊണ്ട് വരുന്ന പോലെ 🥴
Chirikkathe engane
Ellam nallathanu pakshe ente Aani ee bhakshanam konu munnil vachittu vedaparayanam veno
🙏🙏🙏🤝👍👍👍
Ennaa oru varthaaanamaa ente aani kunjee.
🙏🙏👍♥♥♥♥
ആനി അച്ഛന് ഭക്ഷണം ചുടോടു കൂടി കൊടുക്ക്
അതെ എന്റെ അമ്മാമ്മ കല്ല്യാണം കഴിച്ച് പോകുന്ന പേരക്കുട്ടികൾക്ക് (പെൺകുട്ടികൾക്ക് ) പറഞ്ഞു കൊടുക്കുന്ന ഒരു ഉപദേശമാണ് അച്ഛന്റെ അവസാനത്തെ മെസ്സേജ് കേട്ടപ്പോൾ ഓർമ്മ വന്നത്, കെട്ടിയോന്റെ മനസ്സിലേക്കുള്ള വാതിൽ വയറിലൂടെ ആണെന്ന് 🥰
ബോറടിക്കുന്നവരും ആനിയെ കുറ്റം പറയാൻ വേണ്ടി കാണുന്നവരും ദയവായി ഇത് കാണരുത്.
മറ്റു പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തരുത്.
നിങ്ങൾക്ക് ഇതൊന്നും താല്പര്യമില്ല.
എന്തൊരു വർത്തമാനം. കൊഞ്ചൽ 😂😂😂😂😂😂😂 പൊടിക്കുഞാനെന്ന വിചാരം
ഇതൊക്കെ നോൺ സ്റ്റിക്കിൽ ആണ് നമ്മുടെ നടൻ ചട്ടിൽ ചെയൂ ഞാൻ സതീഷ് 🙋♂️
എത്തിയോപ്യൻ പരമ്പരയിൽ ഉള്ള. കാപ്പിപൊടി അച്ഛൻ