[118] ഇലന്തൂരിലെ ബൈബിൾ ക്ലാസ് -8

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 35

  • @georgejoseph8618
    @georgejoseph8618 วันที่ผ่านมา

    Amen Hallelujah✋❤🙏

  • @poyyakkaraa5216
    @poyyakkaraa5216 3 วันที่ผ่านมา +3

    Amen🙏🏻❤🙏🏻

  • @sunny-pz2yi
    @sunny-pz2yi 3 วันที่ผ่านมา +2

    Amen.

  • @joyvarghes9512
    @joyvarghes9512 3 วันที่ผ่านมา +7

    ഇതും ഈ എപ്പിസോഡും / പഠിപ്പിക്കലും ദൈവത്തിന്റെ 2 പദ്ധതി യെ പറ്റി ആണ് അത് ഒന്ന് കൂടി ഈ ദൈവ മനുഷ്യൻ എത്ര ലളിത മായി പറഞ് പഠിപ്പിക്കുന്നു .
    ഇതൊക്കെ ദൈവത്തെ അന്വേക്ഷി ക്കുന്ന ബുദ്ധി മാൻ മാർ ക്കേ / ബുദ്ധി മതി കൾ ക്കേ ഗ്രാഹ്യം ആകൂ . അനേകം പേർക്കും ദൈവം വാസ്തവം ആയും അങ്ങനെ കൽപിച്ചോ ??? എന്ന സാത്താന്റെ ചോദ്യം ഹൃദയത്തിൽ വന്ന് സംശയം ജനിപ്പിക്കും

    • @mathewparasseril4832
      @mathewparasseril4832 2 วันที่ผ่านมา

      അപ്പൊൾ പത്രോസ് ആയിരം ആണ്ടിൽ മരിക്കുമോ

  • @binduroy6241
    @binduroy6241 3 วันที่ผ่านมา +3

    Thiruvachana padanathinaayi stotram

  • @koshyabraham1428
    @koshyabraham1428 3 วันที่ผ่านมา +2

    This question and answer way of bible class is better. Try to continue like this.

  • @Maranatha108
    @Maranatha108 3 วันที่ผ่านมา +2

    Thank u bro for all clarifications ❤❤❤

  • @lathajayanandan5856
    @lathajayanandan5856 2 วันที่ผ่านมา +1

    Praise the lord 🙏🙏🙏

  • @binduroy6241
    @binduroy6241 3 วันที่ผ่านมา +2

    Ellaam ethtra visadhamaayi Paranju manasilaakki thannirikkunnu. Stothram.

  • @georgekurian8318
    @georgekurian8318 3 วันที่ผ่านมา +2

    Hallelujah

  • @tazcarolin2909
    @tazcarolin2909 2 วันที่ผ่านมา +1

    ♥️🙏

  • @shijindaniel3097
    @shijindaniel3097 2 วันที่ผ่านมา

    1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.
    1 തെസ്സ 1:6
    ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു
    ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും അവർ ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു.
    1 തെസ്സ 2:14
    സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ?
    ഇത് തന്നെ അല്ലേ പത്രോസും പറയുന്നത്?
    1 പത്രൊസ് 2:21 അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു
    ഇത് ഒന്ന് വിശദീകരിക്കാമോ

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  วันที่ผ่านมา

      ബ്രദർ ക്രിസ്തുവിന്റെ കഷ്ടങ്ങൾ നമ്മൾക്ക് മാതൃകയല്ല, അതേഹൂദന്മാർക്കു മാതൃകയായിരിക്കാം. നമ്മൾക്ക് അത് ആത്മരക്ഷ നൽകുന്ന കാരണമാണ്. ഞാൻ കഷ്ടം അനുഭവിച്ചതുപോലെ നിങ്ങളും കഷ്ടം അനുഭവിപ്പിൻ എന്ന് കർത്താവ് പറഞ്ഞിട്ടില്ല. എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്കെ ലോകത്തിൽ കഷ്ടമുണ്ട്. ആ കഷ്ടം പൗലോസും അനുഭവിച്ചു. അതുകൊണ്ട് പൗലോസിന്റെ വിശ്വാസം നമ്മൾ അനുകരിക്കേണ്ടതുണ്ട്. തെസ്ലോനിക്ക വിശ്വാസികൾ യഹൂദിലെ വിശ്വാസികൾ അനുഭവിച്ചതുപോലെ സ്വജാതിക്കാരാൽ കഷ്ടം അനുഭവിച്ചു. ഇവിടെ എന്താണ് ബ്രദറിന്റെ ചോദ്യം എന്ന് എനിക്ക് മനസ്സിലായില്ല. മാനവരാശിയുടെ രക്ഷ ക്രൂശിലൂടെ സംഭവിച്ചു എന്ന് പത്രോസിന് അറിയില്ല. പത്രോസിന്റെ അപ്പോസ്തല പ്രവർത്തിയിലെ പ്രസംഗങ്ങൾ കേൾക്കുക. പത്രോസിന് ക്രൂശ് കൊലപാതകം മരമാണ്. പൗലോസിന് ക്രൂശ് രക്ഷയുടെ പ്രസംഗ വിഷയമാണ്. അനേകം വീഡിയോകൾ ഇട്ടിട്ടുണ്ട് പലതും കേൾക്കുക.

  • @sheebajohnson1146
    @sheebajohnson1146 16 ชั่วโมงที่ผ่านมา

    🙏🙏❤️

  • @MolammaChacko-l1n
    @MolammaChacko-l1n วันที่ผ่านมา

    Halleluya

  • @mariyammathomas1291
    @mariyammathomas1291 3 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @tincytt3746
    @tincytt3746 วันที่ผ่านมา

  • @MolammaChacko-l1n
    @MolammaChacko-l1n วันที่ผ่านมา

    halleluya

  • @shijindaniel3097
    @shijindaniel3097 3 วันที่ผ่านมา

    കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
    പ്രവൃത്തികൾ 15:11
    പത്രോസ് ജാതികളെ കുറിച്ച് പറഞ്ഞതാണ്. ഒന്ന് വിശദീകരിക്കാമോ?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  2 วันที่ผ่านมา

      കുറനല്ലയോസിന്റെ ഭവനത്തിലെ സംഭവമാണ് അവിടെ പറയുന്നത്. യഹൂദ മതത്തിലൂടെ ജാതികൾ രക്ഷപ്പെടണം എന്നുള്ളതായിരുന്നു ദൈവഹിതം. അതായത് യഹൂദ മതത്തിലൂടെ പരിച്ഛേദനയേറ്റ ലോകത്തിലെ സകല ജാതികളും രക്ഷപ്പെടണം എന്നുള്ളത്. അതിനാണ് കോർണലിയോസിന്റെ ഭവനത്തിലേക്ക് പത്രോസിനെ നിർബന്ധിച്ചു പറഞ്ഞയച്ചത്. എന്നാൽ യഹൂദൻ എന്ന പ്രോഗ്രാം ദൈവം താൽക്കാലികമായി നിർത്തി.അതിനുശേഷം പൗലോസിനെ വിളിച്ച് അനാദികാലം മുതൽ ദൈവത്തിൽ മറഞ്ഞു കിടന്ന കൃപയുടെ സുവിശേഷം തുറക്കുകയായിരുന്നു. ഇന്ന് നാം രക്ഷിക്കപ്പെടുന്നത് യഹൂദനിലൂടെ അല്ല. എന്റെ എലന്തൂരിലെ ബൈബിൾ ക്ലാസിൽ ആറാമതായി ഉള്ള ഉള്ള വീഡിയോയിൽ ഞാനത് വിശദീകരിക്കുന്നുണ്ട്. കേൾക്കുക.

    • @mathewparasseril4832
      @mathewparasseril4832 2 วันที่ผ่านมา

      അപ്പൊൾ ആയിരം ആണ്ടിൽ പഴയനിയമ ഭക്തന്മാർ അവർ വേറെ സഭ ആണോ

    • @shijindaniel3097
      @shijindaniel3097 2 วันที่ผ่านมา

      കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു പത്രോസ് വിശ്വസിക്കുന്നു. അതുപോലെ ജാതികളും രക്ഷ പ്രാപിക്കും എന്ന് പൗലോസും പറയുന്നു.
      എഫെസ്യർ 2:8
      കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
      ഇത് തമ്മിൽ വ്യത്യാസം ഉണ്ടോ

  • @joysvarughese9555
    @joysvarughese9555 3 วันที่ผ่านมา +1

    🎉

  • @shijindaniel3097
    @shijindaniel3097 2 วันที่ผ่านมา

    എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഒരു വീഡിയോ ആയി ഇടുമെന്ന് പ്രതീക്ഷിക്കുന്നു

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  วันที่ผ่านมา

      ഒരു വീഡിയോയ്ക്ക് ഉള്ള വിഷയം ബ്രദർ ചോദിച്ചിട്ടില്ലല്ലോ?

  • @jijiskariah5398
    @jijiskariah5398 2 วันที่ผ่านมา +1

    ചോദ്യം ഉത്തരം പ്രോഗ്രാം നന്നായിരുന്നു. ദയവായി തുടരുക. മാനവ കുലത്തിന്റെ പാപ പരിഹാരം യേശുവിന്റെ രക്തത്തിൽ കൂടി ആണന്നു പൗലോസിൽ നിന്നാണ് പത്രോംസിന് മനസിലായത്. ഒരു ചോദ്യം വെളിപ്പാട് പുസ്തകം പൗലോസിന്റെ കാല ശേഷം ആണോ എഴുതിയത്?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  2 วันที่ผ่านมา

      അതേ ബ്രദർ എ ഡി 95

    • @mathewparasseril4832
      @mathewparasseril4832 2 วันที่ผ่านมา

      Ad 95 ൽ പൗലോസ് ഉണ്ടായിരുന്നോ

  • @mathewparasseril4832
    @mathewparasseril4832 2 วันที่ผ่านมา

    ഈ പറയുന്നതുപോലെ പൗലോസിൻ്റെ പ്രവർത്തനത്തിൽ. എത്ര വർഷം കഴിഞ്ഞാണ് ജാതികൾക്കായി വേർപെട്ടത്.നിങ്ങൽ പറഞ്ഞതുപോലെ ആണങ്കിൽ പൗലോസ് റക്ഷിക്കപ്പെട്ട നാളിൽ ജാതികളിലേക്ക് തിരിയേണ്ടെ.ഏതാണ്ട് അഡ് 48വരെ പൗലോസ് യെഹൂദന്മാരുടെ ഇടയിൽ അല്ലായിരുന്നോ.പൂർണമായും പൗലോസിന് വെളിപ്പെട്ടെങ്കിൽ പ്രവർത്തി 21വരെ പൗലോസ് എവിടെ ചെന്നാലും യെഹൂദനോട് ആയിരുന്നല്ലോ സുവിശേഷം പറഞ്ഞത് .21ആം അധ്യായത്തിന് ശേഷമല്ലോ പൗലോസ് പൂർണ്ണമായും ജാതികളിലേക്ക് തിരിഞ്ഞത് ഇതിനൊക്കെ ഒരു മറുപടി തരുക

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  2 วันที่ผ่านมา +1

      ബ്രദർ നല്ല ചോദ്യമാണ്, ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഇങ്ങനെ ചോദ്യം ചോദിക്കും. പൗലോസിന കൃപയുടെ സുവിശേഷം ലഭിക്കാൻ തുടങ്ങിയത് ഒന്നാം മിഷനറി യാത്ര മുതലാണ്. അതെല്ലാം ലഭിച്ചു കഴിഞ്ഞപ്പോൾ പൗലോസ് പറഞ്ഞു, വെളിപ്പാടുകളുടെ ആദ്യക്കെത്താൻ ഞാൻ നികേളിച്ചു പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കുത്തുവാൻ ഒരു ശൂലം തന്നു. ആദ്യകാലത്തെല്ലാം പൗലോസ് രാജ്യത്തിന്റെ സുവിശേഷമാണ് പ്രസംഗിച്ചത്, വെളിപ്പാടുകൾ ലഭിച്ചു കഴിഞ്ഞപ്പോൾ തന്റെ സുവിശേഷത്തിന് എതിരെ പറയുന്നവർ ശപിക്കപ്പെട്ടവരാണ് എന്ന് വ്യക്തമായി ഗലാത്യ ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. താങ്ക്യൂ ബ്രദർ.

  • @Techniq777
    @Techniq777 2 วันที่ผ่านมา

    Amen.

  • @Maranatha108
    @Maranatha108 3 วันที่ผ่านมา +1

    ❤❤❤

  • @madhu.m4617
    @madhu.m4617 3 วันที่ผ่านมา +1

    ❤️❤️❤️❤️