#70 വെളിപ്പാട് 10-ലെ 'ബലവാനായ മറ്റൊരു ദൂതൻ' യേശുവോ?

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 44

  • @abrahammathew8301
    @abrahammathew8301 5 ปีที่แล้ว +5

    Ezekiel 3:14 So the spirit lifted me up, and took me away, and I went in bitterness, in the heat of my spirit; but the hand of the LORD was strong upon me.
    Ezekiel നും കയ്പ് അനുഭവപെട്ടു എന്ന് വേണമെങ്കിൽ പറയാം..

  • @koshysamuel2831
    @koshysamuel2831 2 ปีที่แล้ว

    ബൈബിളിനെ പറ്റി യും അറിലെ നായകനായ യേശു വിനെപ്പറ്റിയും എല്ലാം താങ്കളുടെ ബൈബിൾ പ്രഭാഷണംങ്ങളിലൂടെ വളരെ വ്യക്ത മായി അറിയുവാൻ ആ സാധിച്ചു സാധാരണ പ്രഭാഷണങ്ങളിൽ നിന്നും വ്യതിസ്തം മാണ് താങ്കളുടേത് . താങ്കളെ അതിനായി ഒരുക്കിയ ദൈവത്തോട് എനിക്ക് തീർത്താൽ തീരാത്ത നന്ദി യുണ്ട്. സ്തോത്രം യേശുവേ.

  • @minibaburajan883
    @minibaburajan883 3 ปีที่แล้ว

    🙏orupadu prayochanapedunnu Sr. Deavamanugrahikattea👌

  • @lizyjose3813
    @lizyjose3813 5 ปีที่แล้ว +3

    Praise the Lord brother very useful video thank you jesus

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 ปีที่แล้ว +1

    ദൈവത്തെ ഭയത്തോടും ബഹുമാനത്തോടും കൂടി മനുഷ്യൻ വീക്ഷിക്കണം എന്ന് ഉള്ള ദൈവത്തിൻറെ വെളിപ്പെടുത്തലുകളാണ് ആ പ്രത്യക്ഷപ്പെടൽ

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      അത് ഈശോ തന്നെയാണ് ഈശോ പല രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് പലഭാഗങ്ങളിലായി കാണുന്നുണ്ട് തീനാളങ്ങൾ രൂപത്തിൽ ശിഷ്യന്മാരുടെ മേൽ വന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ഈശോയുടെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് വാനമേഘങ്ങളിൽ കുരിശടയാളം തോടുകൂടി ഉള്ളൂ എന്ന് പറഞ്ഞിട്ടാണ് ഈശോ പോയത് ഈശോയുടെ ആത്മാവാണ് ഈ പ്രത്യക്ഷത കാണിക്കുന്നത്

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      ഈശോയുടെ ആത്മാവാണ് ഈ രൂപത്തിൽ എല്ലാം പ്രത്യക്ഷപ്പെടുന്നത്

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 ปีที่แล้ว

    മനുഷ്യൻറെ ദുഷ്ടത നിറഞ്ഞ ജീവിതം കണ്ടു താക്കീത് നൽകുന്നതാണ് ഈ പ്രത്യക്ഷ ഭാഗങ്ങളെല്ലാം

  • @DANY2003able
    @DANY2003able 11 หลายเดือนก่อน

    ❤❤🤝🙏

  • @stebinc.x513
    @stebinc.x513 5 ปีที่แล้ว +2

    Praise the Lord

  • @englishsathikrishna6692
    @englishsathikrishna6692 5 ปีที่แล้ว +1

    Praise the Lord.

  • @thomasantony7366
    @thomasantony7366 4 ปีที่แล้ว

    VERY CLEAR BRO.

  • @bennypaul4736
    @bennypaul4736 2 ปีที่แล้ว

    Thuthan means messanger, malaha means Angel. Messanger means those who carries message of most high God. Anybody can messanger except most high God.

  • @പൂവള്ളിഇന്ദുചൂടൻ
    @പൂവള്ളിഇന്ദുചൂടൻ 5 ปีที่แล้ว +5

    പുതിയ ഒരു അറിവ് പങ്കുവെച്ചതിന് ദൈവനാമത്തിൽ നന്ദി അറിയിക്കുന്നു.. ബ്രദറെ ദൈവരാജ്യവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസം ചുരുങ്ങിയ വാക്കുകളിൽ ഒന്ന് വിശദമാക്കാമോ ? ചോദ്യം അപ്രസക്തമാണ് എങ്കിൽ ക്ഷമിക്കുക. നന്ദി...

  • @laiju1109
    @laiju1109 ปีที่แล้ว

    ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.
    ഉല്‍പത്തി 1 : 1
    അവര്‍ പരസ്‌പരം പറഞ്ഞു: നമുക്ക്‌ ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്‌തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും.
    ഉല്‍പത്തി 11 : 4
    ആകാശത്ത് ഭൂമിയിലേക്ക് ദുതൻ മാർക്ക് ഇറങ്ങാൻ വച്ച ഗോവണിയുടെ മുകളിൽ നിന്ന് കർത്താവ് സംസാരിച്ചു ആകാശത്ത് നിന്ന് ഇസ്രായേൽ ജനത്തോട് സംസാരിച്ചു
    അവര്‍ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്‌ദ്രനീലക്കല്‍ത്തളംപോലെ എന്തോ ഒന്ന്‌ അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു.
    പുറപ്പാട്‌ 24 : 10
    നിങ്ങള്‍ അടുത്തുവന്ന്‌ പര്‍വതത്തിന്റെ അടിവാരത്തു നിന്നു. ആകാശത്തോളം ഉയര്‍ന്ന അഗ്‌നിയാല്‍ പര്‍വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്‌ധകാരവും കനത്തമേഘവും അതിനെ ആവരണം ചെയ്‌തിരുന്നു.
    നിയമാവര്‍ത്തനം 4 : 11
    ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്‌സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്‌ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം.
    ജോഷ്വ 2 : 11
    ബലിപീഠത്തില്‍നിന്ന്‌ അഗ്‌നിജ്വാല ആകാശത്തിലേക്ക്‌ ഉയര്‍ന്നു. മനോവയും ഭാര്യയും നോക്കി നില്‍ക്കെ കര്‍ത്താവിന്റെ ദൂതന്‍ ബലിപീഠത്തിലെ അഗ്‌നിജ്വാലയിലൂടെ ഉയര്‍ന്നുപോയി. അവര്‍ നിലത്തു കമിഴ്‌ന്നുവീണു.
    ന്യായാധിപന്‍മാര്‍ 13 : 20
    ആകാശം ചായിച്ച്‌ അവിടുന്ന്‌ ഇറങ്ങിവന്നു; കൂരിരുട്ടിനുമേല്‍ അവിടുന്ന്‌ പാദമുറപ്പിച്ചു.
    2 സാമുവല്‍ 22 : 10
    : ദൈവമേ, അങ്ങ്‌ ആകാശത്തിനുമേല്‍ഉയര്‍ന്നുനില്‍ക്കണമേ;
    അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 57 : 5
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആകാശം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ്‌ എന്റെ വിശ്രമസ്‌ഥലം?
    ഏശയ്യാ 66 : 1
    അവിടുന്ന്‌ ഗര്‍ജിക്കുമ്പോള്‍ ആകാശത്തിനു മുകളിലെ ആഴികള്‍ അലറുന്നു. ദിഗന്തങ്ങളില്‍നിന്നു കാര്‍മേഘങ്ങളെ ഉയര്‍ത്തുന്നു. മഴ പെയ്യിക്കാന്‍മിന്നല്‍പ്പിണരുകളെ അയയ്‌ക്കുന്നു. തന്റെ അറപ്പുരകളില്‍ നിന്നു കാറ്റിനെ അഴിച്ചുവിടുന്നു.
    ജറെമിയാ 51 : 16
    കടലിലെ മത്‌സ്യങ്ങളും ആകാശത്തിലെ പറവകളും വന്യമൃഗങ്ങളും ഇഴജന്തുക്കളും ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും എന്റെ മുമ്പില്‍ വിറകൊള്ളും; പര്‍വതങ്ങള്‍ തകര്‍ന്നടിയും; ചെങ്കുത്തായ മലകള്‍ ഇടിഞ്ഞുവീഴും. എല്ലാ മതിലുകളും നിലംപതിക്കും.
    എസെക്കിയേല്‍ 38 : 20
    കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍ കണ്ട ദൂ തന്‍ വലത്തുകൈ സ്വര്‍ഗത്തിലേക്കുയര്‍ത്തി,
    വെളിപാട്‌ 10 : 5
    ഒരേ സമയം ഭൂമിയിലും സ്വർഗത്തിലുമായിരിക്കുന്നവൻ യേശു കർത്താവാണ്
    എകദൈവമാണ്

  • @wilsonkuriakose7534
    @wilsonkuriakose7534 5 ปีที่แล้ว

    Dr brother you are correct
    In old testament the Trinity has always revealed as Angels. eg. When three men appeared to Abraham at Memres garden and when angel appeared to Hagar in the desert.

    • @SuperAbebaby
      @SuperAbebaby 3 ปีที่แล้ว

      This is not Jesus who is Word .

  • @victorps6539
    @victorps6539 3 ปีที่แล้ว

    Vachanam parayumbol orupaad sredhikkanam ketto sir daivam elppikathy aanu sir ethu chynnathu enkil gowravameriya papam aanu

  • @bipinchacko8725
    @bipinchacko8725 5 ปีที่แล้ว +1

    Yeshuvinu manushanayi vilangamenkil duthanakan pattille .yeshu devaputhran ayittum fumiyil vechu pithavinodu prathichu ennu kannunnu.

  • @jishajacob8913
    @jishajacob8913 2 ปีที่แล้ว

    ഉല്പത്തി
    32:24 അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.
    Genesis 32:24 And Jacob was left alone; and there wrestled a man with him until the breaking of the day.
    32:28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
    Genesis 32:28 And he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed.
    ഹോശേയ
    12:3 അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
    12:4 അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
    Hosea 12:3-4 He took his brother by the heel in the womb, and by his strength he had power with God:
    Yea, he had power over the angel, and prevailed: he wept, and made supplication unto him: he found him in Bethel, and there he spake with us;
    Sir, can we connect ' The Angel ' who fought with Jacob then and The one in Revelation as GOD ?

  • @enoshfernandez5694
    @enoshfernandez5694 5 ปีที่แล้ว

    💖💖💖💖

  • @peterjesusthetruth9220
    @peterjesusthetruth9220 5 ปีที่แล้ว +1

    ദൂതൻ ഒരു സദ മനുഷ്യൻ

  • @SuperAbebaby
    @SuperAbebaby 3 ปีที่แล้ว

    We do not pray to doodans ,Holy Spirit helps human beings ,It is best to leave deep things to Him alone .When Jesus appeared He always stated I am Christ ,for eg on the road to Emmmues

  • @shajahanmashaallha6229
    @shajahanmashaallha6229 5 ปีที่แล้ว +2

    Eth( muhammad nabi) aanu. avasana pravachakan.💚

    • @anoopthomas4214
      @anoopthomas4214 5 ปีที่แล้ว +3

      Ithanu Mohammed nabiye Patti parayunnathu bibilil "മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്‍െറ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്‌, മൃഗത്തിന്‍െറ മുദ്രസ്വീകരിക്കുകയും അതിന്‍െറ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്‌തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്‌ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍
      വെളിപാട്‌ 19 : 20"

  • @johnythacheth2899
    @johnythacheth2899 2 ปีที่แล้ว

    ദൂതൻ യേശു തന്നേ. സോധോം ഗോമുറയിൽ നശിപ്പിക്കാൻ വന്നതും യേശുവും പരിശുദ്ധാത്മാവും ആണല്ലോ. അബ്രഹാമിനോട് സംസാരിച്ച് നിന്ന പുരുഷൻ യേഹോവ തന്നേ. ഏബ്രഹാം കണ്ട മൂന്ന് പുരുഷന്മാർ പിതാവും പുത്രനും പരിശുദ്ധത്മാവും ആയിരുന്നു.
    യേഹോവയുടെ പേരിൻ്റെ അർത്ഥം ഓർക്കുന്നുണ്ടോ? ഞാൻ ആകുന്നവൻ ഞാനാകുന്നു. അതായത് യെഹോവ എന്ത് ആയിതീരുവാനും സാധിക്കും.
    യാക്കോബിനെ പേലിയെലിൽ വെച്ച് രാത്രി മല്ലിട്ട ദൂതനും യേശു ആയിരുന്നു. മോശക്ക് സീനായി മലയിൽ പ്രത്യക്ഷപ്പെട്ടത് തീ ജ്വാലയിൽ തന്നേ ആയിരുന്നു. അവന് 40 ദിവസം വചനം വിരൽ കൊണ്ട് എഴുതി നൽകിയതും ദൈവം തന്നെയാണ്. പക്ഷേ മോശ യും ദൈവരൂപം കണ്ടില്ല. അവൻ്റെ തേജസ്സ് മാത്രമേ കണ്ടുള്ളൂ.
    മോശ ജനിക്കുന്നതിനും നൂറ്റാണ്ടുകൾ മുമ്പുള്ള കാര്യങ്ങൾ എല്ലാം വിവരിച്ചതും എഴുതി നല്കിയതും ദൈവം തന്നേ.
    ദൈവം എല്ലാ മനുഷ്യരോടും തെറ്റ് ചെയ്ത ശേഷം ആദമിനോടും കായിനോടും നിഹയോടും അങ്ങിനെ എല്ലാവരോടും സംസാരിച്ചത് അവരുടേ എല്ലാം മനസ്സിൽ ഇരുന്ന് കൊണ്ടാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഇന്നും ദൈവം നമ്മോടും സംസാരിക്കുന്നുണ്ട്.
    നമ്മുടെ മനസ്സിൽ ഇരുന്ന് സംസാരിക്കുന്നുണ്ട്. അത് തന്നെയാണ് യേശു പറഞ്ഞതും. യോഹ 14:10.

  • @johnythacheth2899
    @johnythacheth2899 2 ปีที่แล้ว

    ഈ പറയുന്ന കാര്യങ്ങൽ എല്ലാം ഒത്ത് വരണമെങ്കിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് മൂന്നും മൂന്നായി കാണണം.
    ഒരിക്കലും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നല്ല. അവർ അന്യോന്യം ബന്ധപ്പെട്ടത് പക്ഷേ ഒന്നല്ല. മൂന്നും മൂന്നാണ്

  • @heavenlyvision1602
    @heavenlyvision1602 5 ปีที่แล้ว

    ഇത് യേശുക്രിസ്തു തന്നെയാണ്. യേശു ക്രിസ്തുവിന്റെ ന്യായവിധിയാണ് അവിടെ വിവരിച്ചിരിക്കുന്നത്. ആ ന്യായവിധി എന്താണെന്നു പൂർണമായി വെളിപ്പെടുത്താൻ സമ്മതിച്ചില്ല. അതുകൊണ്ടാണ് മുദ്രയിടുവാൻ പറഞ്ഞത്. വില്ല് ഉള്ളതുകൊണ്ട് പൂർണമായി നശിപ്പിക്കാതെ ദൈവം മനുഷ്യനോടുള്ള ഉടമ്പടി ഓർക്കും.

    • @hemasebastian1435
      @hemasebastian1435 2 ปีที่แล้ว

      അല്ല. ആ ദൂതൻ യേശു ക്രിസ്തുവല്ല. ആ ദൂതൻ സർവ്വ ശക്തനായ ദൈവത്തിൻ്റെ വലിയ ഒരു രഹസ്യമാണ്. മനുഷ്യർ ദൂതനെ കുറിച്ച് കൂടുതൽ അറിയാൻ പാടില്ലാത്തതിനാൽ പറഞ്ഞ കാര്യങ്ങൾ മുദ്രയിടാൻ ദൈവം പറഞ്ഞു. എന്നാൽ ദൂതൻ വെളിപ്പെടാൻ സമയമായിരിക്കുന്നു.

  • @indiamylife2215
    @indiamylife2215 5 ปีที่แล้ว +8

    ഇതു തികച്ചും മുഹമ്മദ് നബിയെ പറ്റിയുള്ള പ്രവചനമായിരിക്കും.

    • @Kutti1234-q1w
      @Kutti1234-q1w 5 ปีที่แล้ว +1

      കുമ്മോജി ഇല്ല അല്ലെങ്കിൽ ഇടമായിരുന്നു

    • @pradeepvarghese3946
      @pradeepvarghese3946 4 ปีที่แล้ว

      India Mylife : Athe ... palayidathum Holy Thora and Bible I’ll parayunundu daiwajanathe vazhithettokunna oruvane kurichu..

    • @bvlogs4843
      @bvlogs4843 3 ปีที่แล้ว

      ചിരിപ്പിക്കല്ലേ

  • @Spiritualp
    @Spiritualp 5 ปีที่แล้ว +3

    *"ദൈവം"* എന്ന ഏക അടിസ്ഥാനം എന്താണെന്നും,
    ഈ അടിസ്ഥാനത്തിൽ മാത്രം സ്ഥാപിക്കപ്പെടുന്ന *വിശ്വാസത്തിന്റെ* മേന്മ എന്താണെന്നും
    മാത്രമേ ഒരുവൻ പുതിയനിയമ ഗ്രന്ഥത്തിന്റെ പഠനത്തിൽ നിന്നും മനസ്സിലാക്കേണ്ടത് ആയിട്ടുള്ളൂ!
    ഈ പഠനത്തിന്, *വെളിപാട് പുസ്തകത്തിന്റെ ഒരു വചനം പോലും* ആവശ്യമില്ല!
    😃😀🙆‍😄🙆‍♂️

    • @NadeeshCherian
      @NadeeshCherian  5 ปีที่แล้ว +6

      ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; Revelation 1:3

    • @Spiritualp
      @Spiritualp 5 ปีที่แล้ว +1

      @@NadeeshCherian
      *താങ്കൾ പറയുന്ന വെളിപാട പുസ്തകത്തിലെ വചനം,*
      പുതിയനിയമ ഗ്രന്ഥത്തിന്റെ *വിശ്വാസ രഹസ്യം മനസ്സിലാക്കി കഴിഞ്ഞവരെ സംബന്ധിച്ചുള്ളതാണ്,*
      എന്നാൽ, *ഞാൻ പറഞ്ഞത്,
      വിശ്വാസം രഹസ്യം മനസ്സിലാക്കുന്നതിന്*
      വെളിപാട് പുസ്തകത്തിലെ ഒരു വചനം പോലും ആവശ്യമില്ലെന്നാണ്!*
      😎😀🙆‍♂️🤓
      .

    • @MsBenliz
      @MsBenliz 5 ปีที่แล้ว +3

      എന്തൊരു ദുരന്തമാണ് കോയ താൻ...താങ്കൾ പോയി ആ ജബ്ബാർ മഷിന്റെയും, മാവൂരന്റെയും വീഡിയോസ് കാണു....

    • @NadeeshCherian
      @NadeeshCherian  5 ปีที่แล้ว +2

      അപ്പോൾ പിന്നെ വെളിപ്പാട് പുസ്തകം എന്തിനാണ് നൽകിയിരിക്കുന്നത് ??

    • @Sam-ex3nf
      @Sam-ex3nf 4 ปีที่แล้ว

      @@suharakl6363 comedy parayalleee bro😂😂

  • @oomenvarghese6818
    @oomenvarghese6818 5 ปีที่แล้ว +1

    Praise the Lord