- 130
- 336 577
THE GATE CHURCH KOTTAYAM
เข้าร่วมเมื่อ 22 พ.ค. 2023
วีดีโอ
[127] കോട്ടയം സഭയുടെ ബൈബിൾ ക്ലാസ്സ്. | Br.Thomas George
มุมมอง 9492 ชั่วโมงที่ผ่านมา
[127] കോട്ടയം സഭയുടെ ബൈബിൾ ക്ലാസ്സ്. | Br.Thomas George
[125] Ashish Thomas പൗലോസിന്റെ ജീവിതം, ശിഷ്യനായ തിമോത്തിയോസിന് പ്രചോദനം.
มุมมอง 65919 ชั่วโมงที่ผ่านมา
Paul's life, an inspiration to his disciple Timothy.
[124] കോട്ടയം സഭായോഗം.Message, Br. Thomas George
มุมมอง 1.7K19 ชั่วโมงที่ผ่านมา
[124] കോട്ടയം സഭായോഗം.Message, Br. Thomas George
[123] കോട്ടയം സഭായോഗം. Message by, Thomas George
มุมมอง 1.9Kวันที่ผ่านมา
ദൈവം ലോകത്തെ തന്നോട് നിരപ്പിച്ചു പോന്ന ശുശ്രൂഷ പൗലോസിൽ കൂടെ ലോകത്ത് വെളിപ്പെട്ടു
[122] പിതാവിന് കീഴടങ്ങിയിരിക്കുന്ന പുത്രൻ? 8289852822
มุมมอง 2Kวันที่ผ่านมา
വാക്യങ്ങൾ Phi 3:7,8. John 1:1-4 9,10 Isa 42:1,19. 53:11. Phi 2:5-8 Math 12:17-21. Act 3:13,26. 4:27,30 Mar 11:23. John 14:8-12. Heb 12:2 1pet 1:11. Phi 2:6-11 Eph 1:20-23 1Cor 15:20-28
ഇലന്തൂരിലെ ബൈബിൾ ക്ലാസ് - 9 ( PART - 2)
มุมมอง 1.6K21 วันที่ผ่านมา
ഇലന്തൂരിലെ ബൈബിൾ ക്ലാസ് - 9 ( PART - 2)
[119] ഇലന്തൂരിലെ ബൈബിൾ ക്ലാസ് - 9 ( PART - 1)
มุมมอง 1.4K21 วันที่ผ่านมา
[119] ഇലന്തൂരിലെ ബൈബിൾ ക്ലാസ് - 9 ( PART - 1)
[116] പൗലോസിനെ സുവിശേഷം പഠിപ്പിച്ചത് ആര്?
มุมมอง 1.5Kหลายเดือนก่อน
[116] പൗലോസിനെ സുവിശേഷം പഠിപ്പിച്ചത് ആര്?
[112] ബൈബിളിലെ സ്നാനങ്ങൾ, ശരീരമാകുന്ന സഭയുടെ സ്നാനം.
มุมมอง 1Kหลายเดือนก่อน
[112] ബൈബിളിലെ സ്നാനങ്ങൾ, ശരീരമാകുന്ന സഭയുടെ സ്നാനം.
[110] ക്രിസ്തുവിന്റെ തേജസിലും അധികാരത്തിലും നാം പങ്കാളികൾ.
มุมมอง 1.2Kหลายเดือนก่อน
[110] ക്രിസ്തുവിന്റെ തേജസിലും അധികാരത്തിലും നാം പങ്കാളികൾ.
[108] രൂപാന്തരമാണ് ഉയർപ്പിനെകാൾ എനിക്ക് അഭികാമ്യം: പൌലൊസ്.
มุมมอง 1.5K2 หลายเดือนก่อน
[108] രൂപാന്തരമാണ് ഉയർപ്പിനെകാൾ എനിക്ക് അഭികാമ്യം: പൌലൊസ്.
[107] കർത്തൃമേശ പുതിയ നിയമത്തിന്റെ ആചാരമല്ലേ? 8289852822
มุมมอง 1.5K2 หลายเดือนก่อน
[107] കർത്തൃമേശ പുതിയ നിയമത്തിന്റെ ആചാരമല്ലേ? 8289852822
കൃപായുഗത്തിന്റെ സത്യസുവിശേഷം പ്രതിപാദിക്കുന്ന -ബുക്ക് / ലഘുലേഖ
มุมมอง 4282 หลายเดือนก่อน
കൃപായുഗത്തിന്റെ സത്യസുവിശേഷം പ്രതിപാദിക്കുന്ന -ബുക്ക് / ലഘുലേഖ
[104] പൗലോസ്, അവൻ ഞങ്ങളെ പുതു നിയമത്തിന്റെ ശുശ്രൂഷകന്മാരാക്കി
มุมมอง 7612 หลายเดือนก่อน
[104] പൗലോസ്, അവൻ ഞങ്ങളെ പുതു നിയമത്തിന്റെ ശുശ്രൂഷകന്മാരാക്കി
Halleluah sthothram🙏🏻🙏🏻🙏🏻❤👍👍
Sugara Praise The Lord❤❤❤
Paulmuthu Praise The Lord ❤❤❤
Paulmuthu Praise The Lord ❤❤❤
Praise the lord
❤❤❤
Praise God.
Glory to God
Amen amen amen
Praise the lord
ക്രിസ്തുവിന്റെ മണവാട്ടി സഭയ്ക്ക് ലഭിച്ചിരിക്കുന്നതിനേക്കാൾ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയ്ക്ക് ലഭിച്ചിരിക്കുന്ന മഹാഭാഗ്യത്തെ ഓർത്തു ഞാൻ കർത്താവിനെ സ്തുതിക്കുന്നു✋✋✋
ആമേൻ
Stotram
🙏
Jesus is not a servant Appaa/ Father Jesus/ son Holy spirit are one and same That is called Trinity
Praise the Lord🙏🏻
Praise the lord🙌🙌
❤❤❤
അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷയ്ക്ക് ആയി സ്തോത്രം.കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.
അപ്പം മുറിക്കൽ ഒരു പ്രവർത്തിയുടെ ഭാഗമല്ലേ? നിങ്ങൾക്കും പൊയ്ക്കൊള്ളാൻ മനസുണ്ടോ എന്ന ചോദിക്കുമ്പോൾ ശരീരത്തെ വചനം എന്നല്ലേ ശിഷ്യന്മാർ മനസിലാക്കിയത്?
Amen.
Glory to god ❤️❤️❤️
Praise the lord 🙏🙏
Glory to God
12 അപ്പോസ്ഥലമാർ എങ്ങനെയാണു പ്രമാണികൾ ആകുന്നതു, എന്ത് ദുരുപദേശം ആണ് ഈ വിളമ്പുന്നത്
❤❤❤🎉🎉🎉
Praise God... ദയവായി church location ഒന്ന് അറിയിക്കു ആരാധനയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നു.. God bless this ministry
8289852822 എന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക
കർത്താവിന്റെ ശരീരമായ സഭയ്ക്കു സ്നാനം ജലത്തിൽ അല്ല പരിശുദ്ധത്മാവിൽ ആണ് എന്നതുപോലെ അപ്പം നുറുക്കൽ എന്നത് അക്ഷരാർത്ഥത്തിൽ ഉള്ള അപ്പോമോ റൊട്ടിയോ അല്ല മറിച്ച് ദൈവവചനം നുറുക്കുക എന്ന് മാത്രം ആണ്. യാതൊരുവിധ കർമ്മങ്ങളും ഈ യുഗത്തിൽ ഇല്ല
Glory to God! ❤
യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ. എബ്രായർ: 13 - 8
ഞാൻ സംസാരിച്ച വചനം ആത്മാവും ജീവനും ആകുന്നു. യോഹന്നാൻ : 6 - 63 ജീവന്റെ അപ്പം ക്രിസ്തുവിന്റെ വചനം ആകുന്നു.
ഗലാത്യർ: 2 - 19 , 20 , 21
ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു. ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മീകമല്ല പ്രാകൃത മത്രേ ഒന്നാമത്തെതു. ആത്മീകം പിന്നത്തേതിൽ വരുന്നു. 1കൊരിന്ത്യർ: 45 & 46
God bless you brother. This is the message all Christians need to know.
❤
Thankyou God🙏🏻🙏🏻🙏🏻❤
Glory To God ✋Thank You Jesus 🙏💕💕💕
Thank you Lord . 🙏😭❤️🌹. Great message 🙏🙏✝️
Ammen karthavea vegam varanamai
❤
Praise the Lord
Thank you Lord 🙏Love you Appa❤🙏🙏🙏
അബ്രഹാമിന് വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത് എങ്ങനെ കണക്കിട്ടത്? പരി ച്ചേ ദനയിലോ? ആഗ്രചർമ്മത്തിലോ? പരി ച്ചേ ദ നായിലല്ല ആഗ്രചർമ്മത്തിലത്രേ, ആഗ്രചർമ്മത്തിൽ വച്ചുണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായി പരി ച്ചേ ദന എന്ന അടയാളം അവനു ലഭിച്ചത്. ആഗ്ര ചർമ്മത്തോടെ വിശ്വസിക്കുന്ന വർക്കും കൂടെ നീതി കണക്കിടപ്പെടുവാൻ തക്കവണ്ണം താൻ അവർക്കെല്ലാവര്ക്കും പിതാവായിരിക്കേണ്ടതിനും പരിചച്ചേ ദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രഹാമിന് ആഗ്ര ചർമ്മത്തിൽ വച്ചുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരായ അഗ്ര ചർമ്മി കൾക്കും പിതാവായിരിക്കേണ്ടതിനു തന്നെ. ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രഹാമിനോ അവന്റെ സന്തത്തിക്കോ ന്യായപ്രമാണത്താ ലല്ല വിശ്വാസത്തിന്റെ നീതിയാല്ലല്ലോ ലഭിച്ചത്.............. ( Romar 4/9......) ഇവിടെ 9/11 12വാക്യ ങ്ങൾ ശ്രദ്ദിക്കണം അബ്രഹാം പിതാവുമായി യഹൂദർക്ക് മാത്രമേ ബന്ധമുള്ളൂ എന്നാണല്ലോ അങ്ങ് പഠിപ്പിക്കുന്നത് 12 ആം വാക്യം വ്യക്തമായി പഠിപ്പിക്കുന്നു പരിച്ചേ ദന ഉള്ളവർ മാത്രം അല്ല നമ്മുടെ പിതാവായ അബ്രഹാമിന് അഗ്ര ചർമ്മ ത്തിൽ വച്ചുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരായ അഗ്ര ചർമ്മികൾക്കും പിതാവായിരിക്കേണ്ടതിനു തന്നെ. ( ഈ അഗ്ര ചർമ്മികൾ നമ്മൾ ജാതികൾ അല്ലേ കാരണം അബ്രഹാം പരി ച്ചേ ദ ന ഏറ്റത് 99 താം വയസ്സിൽ ആണ് എന്നാൽ ശേഷം ജനിച്ച ഓരോ ഇസ്രായേൽ മക്കളും ദൈവത്തിന്റെ കല്പന പ്രകാരം 8 ആം ദിവസം പരിച്ചേ ദ ന ഏറ്റവരാണ് എന്ന് നമുക്കറിയാം ഇവർക്ക് ആർക്കും അബ്രഹാമിന്റെ അഗ്ര ചർമ്മത്തിൽ വച്ചുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കാൻ പറ്റില്ലല്ലോ എന്നാൽ ജാതികളായ നമുക്ക് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഈ വിശ്വാസം ആണല്ലോ )( ഉല്പത്തി 18/18 ഇങ്ങനെ പറയുന്നു അബ്രഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ ) ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?? സാർ ആദ്യം നിങ്ങൾ ബൈബിളിൽ ദൈവം അബ്രാ ഹത്തിന്റെ ആദ്യത്തെ പേര് മാറ്റിയത് എന്തിനാണ് എന്ന് പഠിക്കൂ അപ്പോൾ എല്ലാം മനസ്സിൽ ആകും അതൊരു മർമ്മം ആണ് അങ്ങനെ അബ്രഹാമിന്റെ അനുഗ്രഹം ക്രിസ്തു യേശുവിൽ ജാതികൾക്ക് വരേണ്ടത്തിന്.........
🎉
Praise Christ ❤️🙏🏽
അബ്രഹാമിന്റെ അനുഗ്രഹം കൃസ്തുവേശുവിൽ ജാതികൾക്ക് വരേണ്ടതിനു........
❤❤❤
Amen.
ഈ തുരുത്തിയെ മനുഷ്യ ജീവനോടു ഒക്കുന്നു. നമ്മുടെ പഴയ മനുഷ്യനെ ദൈവാത്മാവിനാൽ പൂർണമായും ഉരിഞ്ഞു മാറ്റണം. പുതിയ മനുഷ്യത്വം ധരിക്കേണം. പുതിയ വീഞ്ഞു പഴയ ജീവനോടു ചേർത്തു നടത്തുകയില്ല. പഴയ ജീവിതം പൂർണ്ണമായി മാറണം. പഴയ വിഗ്രഹാരാധനയും ആത്മാവു പ്രാപിച്ചവർ വീണ്ടും നടത്തുന്നു എങ്കിൽ മനുഷ്യ ജീവൻ നശിച്ചു പോകുന്നു. സത്യം അവരിൽ ഇല്ലാതെയായി.
God bless you brother
കർത്താവായ യേശുക്രിസ്തു വിന്റെ ക്രൂശിലൂടെ യല്ലാതെ ആർക്കും പാപമോചനം ലഭിക്കുന്നില്ല. അതു വെളിപ്പാടു , വെളിപ്പെട്ടുകിട്ടണം.