പാരമ്പര്യത്തിൽ കുടുങ്ങികിടക്കുന്നവർക്കു ഇത് മനസിലാക്കുവാൻ പ്രയാസമാണ്, പക്ഷേ ഒരിക്കല്കൂടി മനസിരുത്തി വചനം വായിച്ചാൽ എല്ലാം കർത്താവ് വെളിവാക്കിത്തരും, hallelujah ❤
എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾവരെ ഞാൻ മുന്തിരി വള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല. പിതാവിനാൽ ആകർഷിച്ചു യേശുക്രിസ്തുവിനെ ആത്മാവിൽ കൈക്കൊണ്ടവരാണു ആത്മീയ യെഹൂദന്മാർ. പൗലോസ് ശൗൽ ആയിരുന്നപ്പോൾ പാരമ്പര്യ യെഹൂദൻ , പരീശൻ ആയിരുന്നു. കർത്താവിന്റെ ആത്മാവു പ്രാപിച്ചപ്പോഴാണു ആത്മീയ യെഹൂദനായതു. സ്ത്രീ കളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ. മത്തായി: 11 - 11
"മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ " എന്നു എഴുതിയിരിക്കുന്നതു പോലെ ക്രിസ്തു നമ്മുക്കുവേണ്ടി ശാപ മായിത്തീർന്നു ന്യായപ്രമാണത്തിന്റെ ശാപത്തിൻ കീഴിൽ നിന്നു നമ്മെ വിലെക്കു വാങ്ങി. ഗലാത്യർ: 3 - 13
King James version bible John 8:24 I said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins.
Hallelujah 🙏❤️✝️
❤❤❤ amen
Amen.
Praise the lord 🙏🙏
🙏🏻🙏🏻❤❤
Thank u brother for Great WORDS,THOUGHTS AND IMPARTING ST.PAULS EVANGELISM.👏
Praise the Lord
Praise God ❤
പാരമ്പര്യത്തിൽ കുടുങ്ങികിടക്കുന്നവർക്കു ഇത് മനസിലാക്കുവാൻ പ്രയാസമാണ്, പക്ഷേ ഒരിക്കല്കൂടി മനസിരുത്തി വചനം വായിച്ചാൽ എല്ലാം കർത്താവ് വെളിവാക്കിത്തരും, hallelujah ❤
Amen... Amen... Amen...
Ammen karthavea vegam varaenamea
ആമേൻ ഹല്ലേലൂയ്യാ ✋🙏❤
❤
എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾവരെ ഞാൻ മുന്തിരി വള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല. പിതാവിനാൽ ആകർഷിച്ചു യേശുക്രിസ്തുവിനെ ആത്മാവിൽ കൈക്കൊണ്ടവരാണു ആത്മീയ യെഹൂദന്മാർ. പൗലോസ് ശൗൽ ആയിരുന്നപ്പോൾ പാരമ്പര്യ യെഹൂദൻ , പരീശൻ ആയിരുന്നു. കർത്താവിന്റെ ആത്മാവു പ്രാപിച്ചപ്പോഴാണു ആത്മീയ യെഹൂദനായതു. സ്ത്രീ കളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ. മത്തായി: 11 - 11
❤❤❤❤❤❤❤🙏🙏🙏🙏🙏🙏🏾🙏🏾
❤❤❤
Hallel yahvh 🙏🏽
❤❤❤❤❤❤❤
🙏
"മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ " എന്നു എഴുതിയിരിക്കുന്നതു പോലെ ക്രിസ്തു നമ്മുക്കുവേണ്ടി ശാപ മായിത്തീർന്നു ന്യായപ്രമാണത്തിന്റെ ശാപത്തിൻ കീഴിൽ നിന്നു നമ്മെ വിലെക്കു വാങ്ങി. ഗലാത്യർ: 3 - 13
സ്വർഗ്ഗസ്ഥനായ പിതാവു ആകർഷിച്ചിട്ടല്ലാതെ ആരും പുത്രന്റെ അടുക്കൽ എത്തുന്നില്ല.
അതു ദൈവം കൃപയാൽ ആത്മാവിൽ വെളിപ്പെടുത്തി കൊടുക്കണം.
കുലപാതകം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ സഹോദരനെ പകെക്കുന്നവൻ കുലപാതകൻ ആകുന്നു.
എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുകയും ചെയ്യുന്നു. പുറപ്പാടു: 20 - 6
ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമ്മുക്കോ ദൈവത്തിന്റെ ശക്തിയും ആകുന്നു. 1കൊരിന്ത്യർ : 1 - 18
സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ അവർ ഭൂമിയെ അവകാശമാക്കും. മത്തായി: 5 - 5
ആദ്യ വിശ്വാസം അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായി ത്തീർന്നിരിക്കൂന്നുവല്ലോ. എബ്രായർ: 3 - 14
യഥാർത്ഥത്തിൽ 'ഞാൻ അങ്ങനെയുള്ളവൻ ' എന്നല്ല 'ഞാൻ തന്നെ അവൻ എന്ന് നിങ്ങൾ വിശ്വസിക്കാഞ്ഞാൽ എന്നാണ്. അതായത് ഞാൻ തന്നെ യെഹോവ എന്നാണ്
ഇത്, ഇത് എവിടുന്ന് കിട്ടി,
യഹോവ സാക്ഷിക്കാരുടെ ബൈബിളോ? new world translation bible
King James version bible
John 8:24
I said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins.
യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കാത്ത ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു അല്ല. അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ: 4 - 3
❤❤❤❤❤❤❤