പ്രകൃതിയുടെ മനോഹാരിതയെ ഭംഗി ഒട്ടും ചോരാതെ തന്നെ പകർത്തിയെടുത്ത് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നുണ്ട്. ഒപ്പം നടന്ന് അതെല്ലാം ആസ്വദിക്കുന്ന അനുഭവം തന്നെയാണ് എനിക്കും. നന്ദി ❤
നീ പകർത്തുന്ന മഴക്കാഴ്ചകൾക്ക് ഒരു പ്രത്യേക ചാരുതയാണ്. അത് അഗുംബെ ആയാലും അമ്പോലി ആയാലും ഇപ്പോൾ കണ്ട ഹിമാലയൻ കാഴ്ചയായാലും. കണ്ട് തീർന്ന് കഴിഞ്ഞും ആ മഴ തുള്ളികൾ ബാക്കി വെച്ച തണുപ്പ് കൂടെയുള്ള പോലെ. മനോഹരം ഈ കാഴ്ച്ചാനുഭവം ❤❤❤
ഇന്ത്യ യിലെ ഏറ്റവും ഉയരത്തിലെ കോട്ട ആദ്യമായി കാണുന്നു, കേൾക്കുന്നു... 😍ഹരിതാഭ യുടെ സൗന്ദര്യം ഒന്ന് വേറെ യാ 👌ആ, മൂടൽ മഞ്ഞിലൂടെ തനിയെ നടക്കാൻ എനിക്കും കഴിഞ്ഞെങ്കിൽ എന്ന് തോന്നി പോയി...
Absolutely mesmerizing! The misty landscapes, delicate water droplets on the grass, and the vibrant flora and fauna create a magical feast for the eyes. The attention to detail brings the beauty of the Himalayas to life. Truly a breathtaking experience!!!
Super 👌കാട്ടുപൂക്കൾ മനോഹരം. ഭുർജ്ജ് മരങ്ങൾ ആണോ അവിടെ കണ്ടത്. വായിച്ചറിഞ്ഞ, ഒരു മരത്തിന്റെ പേര്. അതിന്റെ പട്ട എഴുതാനും വസ്ത്രം ആയിട്ടും ഉപയോഗിക്കും എന്നാണ് ഞാൻ വായിച്ച ബുക്കിൽ ഉള്ളത്.
ഭുർജ്ജ് മരങ്ങൾ അല്ല. ഭുർജ്ജ് മരത്തിനെയും അതിന്റെ പുറം തൊലിയും, പൂക്കളുടെ താഴ്വാരയിലെ വിഡിയോയിൽ ഞാൻ കാണിച്ചിട്ടുണ്ട്. ലിങ്ക് തരാം th-cam.com/video/usqznt0No9Q/w-d-xo.html
🤩
@@Saisangeethck Thank you❤️🙂🥰
❤❤❤❤❤
@@sanpro669 Thank you❤️🙂🥰
❤️❤️❤️❤️❤️❤️
Thankbyou❤️🙂🥰
നല്ല സ്ഥലവും വിവരണവും. അടുത്ത episode നായി കാത്തിരിക്കുന്നു .
Thank you 🙂🥰👍🏻
💚💚💚
Thank you ❤️🙂🥰
മനോഹരമായ മഴക്കാഴ്ചകൾ Dipin 😍👌👌
@@heerarenny1039 Thank you👍🏻so much🥰❤️👍🏻
Superb
We traveled along with you to these beautiful places
Thank you
Thank you❤️ so much🙂🥰
💫🖤
@@aswinmathew5931 Thankbyiu❤️🥰🙂
ഹൃദയാകർഷണം
@@vipinpunnapra1716 Thank you so much❤️🙂🥰
Nice place aanalo 🥰
Thank byou❤️🙂🥰
Superb
We traveled along with you to these beautiful places
Thank you Dipin
Thank you so much❤️🙂🥰
ബ്യൂട്ടിഫുൾ ❤😘
@@RKGalleryTvla Thank you❤️🥰
❤️❤️❤️
Thank you❤️🥰🙂
ഇത്രയും നല്ല വിവരണം , കാഴ്ചകൾ , എന്നിട്ടും എന്തെ അധികം ആരും ഇതൊന്നും കാണാതെ പോവുന്നു , " മാതൃഭൂമി യാത്ര" യിലെ lekhanangal വായിക്കാറുണ്ട് kto
@@jayathankappan666 ഒത്തിരി ഒത്തിരി നന്ദി. സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു ❤️🥰
Super
Thank you🥰
Amazing...no words can define the eagerness to watch the journey with pure Nature...you are really blessed..
@@bijivisakha9576 Thank you so much teacher ❤️🥰
Supr..othiri othiri ishtai..kodamanjum pachappum pookalum entha.bhanghi
@@geethakumari.jgeethakumari7637 ഒത്തിരി നന്ദി, സന്തോഷം ❤️🙂🥰
Super 👍
@@alkabenny829 Thank you dear🙂🥰
അടിപൊളി.... beautiful vedio dr
Thank you bro❤️🙂🥰
പ്രകൃതിയുടെ മനോഹാരിതയെ ഭംഗി ഒട്ടും ചോരാതെ തന്നെ പകർത്തിയെടുത്ത് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നുണ്ട്. ഒപ്പം നടന്ന് അതെല്ലാം ആസ്വദിക്കുന്ന അനുഭവം തന്നെയാണ് എനിക്കും. നന്ദി ❤
Thanks dear❤️🙂🥰
❤
@@aneesh6108 Thank you❤️🙂🥰
എന്നത്തേയും പോലെ മനോഹരമായ വീഡിയോ മനോഹരമായ അവതരണം🥳 നവംബർ ആവാൻ ഈയുള്ളവൻ കാത്തിരിക്കുന്നു
@@antonyjojan9534 ഞാനും കാത്തിരിക്കുന്നു. നമുക്ക് പൊളിക്കാം 🙂🥰
❤ superb
Thank you❤️🙂🥰
മനോഹരമായ ദൃശ്യാവിഷ്ക്കരം കണ്ണും മനസ്സും നിറക്കുന്നു 👌
Thank you so much❤️🙂🥰
കഴിയുമെങ്കിൽ മറ്റുള്ളവർക്ക് കൂടി share ചെയ്യണേ 🥰
ഒരുപാട് ഇഷ്ടം വീഡിയോയും അച്ചായനെയും
@@rajeshsalem180 Thank you bro❤️🙂🥰
വളരെ മനോഹരമായ സ്ഥലങ്ങൾ വീണ്ടും കാണിച്ചു തന്നതിന് വളരെ സന്തോഷം♥️♥️♥️👌👌👌👌👌👌
@@preethachandran8221 നന്ദി, ഇത്രയും സപ്പോർട് ചെയ്യുന്നതിന് ❤️🙂🥰
❤❤❤❤
Thank you👍🏻❤️🥰
Absolutely stunning. I must say your work is remarkable. Beautiful visuals and nice presentation. Kudos!!!!
@@sidimg3589 Thank you so much 🙂🥰❤️
👌🏻👌🏻👌🏻👍🏻👍🏻👍🏻
Thank you❤️🙂🥰
Pwoli സ്ഥലങ്ങൾ...നല്ല music..well explained & picturized.
@@ratheeshkumar7578 Thank you dear❤️🙂🥰
🤗🤗
Thank you dear❤️🙂🥰
❤❤❤🎉🎉🎉
Thank you so much❤️🙂🥰
Ohhh thank you dibin. Realy amezing🥰🥰🥰i think we travelled along with you ❤supprbb extrodinary videos bd vibes
Thank you so much 👍🏻🙂🥰🥰
yeah- interesting - :))
Thank you❤️🥰
നീ പകർത്തുന്ന മഴക്കാഴ്ചകൾക്ക് ഒരു പ്രത്യേക ചാരുതയാണ്. അത് അഗുംബെ ആയാലും അമ്പോലി ആയാലും ഇപ്പോൾ കണ്ട ഹിമാലയൻ കാഴ്ചയായാലും. കണ്ട് തീർന്ന് കഴിഞ്ഞും ആ മഴ തുള്ളികൾ ബാക്കി വെച്ച തണുപ്പ് കൂടെയുള്ള പോലെ. മനോഹരം ഈ കാഴ്ച്ചാനുഭവം ❤❤❤
@@80sid നന്ദി, സിദ്ധു ❤️🙂🥰
Absolutely delightful to watch. Very difficult to describe the beauty and serenity. Thanks a Ton for this gem..
@@sidibru9593 Thank you❤️🙂🥰
Wooww 😍😍😍
Thank you❤️🙂🥰
സൂപ്പർ അടിപൊളി 🙏🙏👌👌👍❤️
Thank you so much ❤️🥰🙂
Congratulations for ur new venture YL Farm stay 👏👏
The oak forest looks like a moving wall paper.!!😄
@@dhanyarejith7384 Thank you so much🙂🥰❤️
ഇന്ത്യ യിലെ ഏറ്റവും ഉയരത്തിലെ കോട്ട ആദ്യമായി കാണുന്നു, കേൾക്കുന്നു... 😍ഹരിതാഭ യുടെ സൗന്ദര്യം ഒന്ന് വേറെ യാ 👌ആ, മൂടൽ മഞ്ഞിലൂടെ തനിയെ നടക്കാൻ എനിക്കും കഴിഞ്ഞെങ്കിൽ എന്ന് തോന്നി പോയി...
🥰🥰, എന്നെങ്കിലും ഒരിക്കൽ വരാൻ കഴിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙂🥰❤️
@@yathralahari പ്രാർത്ഥന ഫലിക്കട്ടെ... മോനേ
@@ajithak2183 🥰❤️❤️
Absolutely mesmerizing! The misty landscapes, delicate water droplets on the grass, and the vibrant flora and fauna create a magical feast for the eyes. The attention to detail brings the beauty of the Himalayas to life. Truly a breathtaking experience!!!
@@laxmijayaraj Thank you so much for your support ❤️🙂🥰
🫂🫂🥰🥰🥰
Thank you❤️🙂🥰
കുറച്ച് ദിവസം അവിടെ വന്ന് നിൽക്കുവാൻ തോന്നുന്നു
@@AnishKb-v8y പോരൂ 🥰🙂❤️
Super 👌കാട്ടുപൂക്കൾ മനോഹരം. ഭുർജ്ജ് മരങ്ങൾ ആണോ അവിടെ കണ്ടത്. വായിച്ചറിഞ്ഞ, ഒരു മരത്തിന്റെ പേര്. അതിന്റെ പട്ട എഴുതാനും വസ്ത്രം ആയിട്ടും ഉപയോഗിക്കും എന്നാണ് ഞാൻ വായിച്ച ബുക്കിൽ ഉള്ളത്.
ഭുർജ്ജ് മരങ്ങൾ അല്ല. ഭുർജ്ജ് മരത്തിനെയും അതിന്റെ പുറം തൊലിയും, പൂക്കളുടെ താഴ്വാരയിലെ വിഡിയോയിൽ ഞാൻ കാണിച്ചിട്ടുണ്ട്. ലിങ്ക് തരാം
th-cam.com/video/usqznt0No9Q/w-d-xo.html
th-cam.com/video/usqznt0No9Q/w-d-xo.html
@@yathralahari ok😍
Heaven💙🤍.. Sup'b😍... 🫂🫂🫂
Thank you dear❤️🙂🥰
ഈ കാട്ടിൽ താങ്ങൾ അല്ലാതെ വേറെ പുലി വല്ലതും ഉണ്ടോ മച്ചാനെ ?😂 എന്തായാലും അതിമനോഹരമായിരിക്കുന്നു
@@binoyaugustine8837 😬😬Thank you Binoychaya ❤️🙂🥰
🤩🤩
Thank you❤️🙂🥰
❤❤❤
@@annamma7349 Thank you❤️🙂🥰
❤❤❤
@@diniratheesan0143 Thank you❤️🙂🥰
Superb
@@aathiradevi240 Thank you❤️🙂🥰